മഷിത്തണ്ട് തോരൻ | Peperomia pellucida | KICHUS KITCHEN

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Organic netra baby Kajal
    www.amazon.in/...
    Organic Netra After Bite Turmeric Balm
    www.amazon.in/...
    #Peperomia pellucida

ความคิดเห็น • 400

  • @sunitharajan2322
    @sunitharajan2322 2 ปีที่แล้ว +25

    പലരുടെയും മഷിത്തണ്ട് തോരൻ കണ്ടു പക്ഷെ.. ഇയാളുടെ തോരൻ ആണ് എനിക്കിഷ്ടമായത്... ഇത് കറിവെക്കുമെന്ന് യൂ ട്യൂബിൽ ആണ് ആദ്യം കാണുന്നത്...❤❤❤❤താങ്ക്സ് ഡിയർ ❤❤🥰🥰കുഞ്ഞു മക്കൾ 🥰🥰🥰🥰അച്ചോടാ

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว +3

      നല്ല വാക്കുകൾക്കു വളരെ നന്ദി 🥰🥰

    • @SanthaKaniyambetta
      @SanthaKaniyambetta 11 หลายเดือนก่อน

    • @SaseendranVR
      @SaseendranVR 22 วันที่ผ่านมา

      Jmi7
      I4 😅7 .53Òjg​@@kichuskitchen5012

    • @sureeshtt1233
      @sureeshtt1233 14 วันที่ผ่านมา

      വെള്ളഅരി 100'/, ഷുഗറാണ് കുത്തരിയാണ്നല്ലത്

  • @binduraj6968
    @binduraj6968 3 ปีที่แล้ว +10

    പച്ചക്കറി കളെല്ലാം വിഷമാണെന്ന് പേടിച്ചിരിക്കുന്ന കാലത്തു ഏറ്റവും നല്ല ഒരറിവു നൽകിയതിന് thanks 🙏

    • @kichuskitchen5012
      @kichuskitchen5012  3 ปีที่แล้ว

      🥰

    • @binduraj6968
      @binduraj6968 3 ปีที่แล้ว

      @@kichuskitchen5012 subscribe ചെയ്തിട്ടുണ്ട് 😊😜

  • @Narayanamoorthy64
    @Narayanamoorthy64 3 ปีที่แล้ว +30

    Wowww... ഇതു പുതിയ അറിവ് ആണ്. Adi poli. കുട്ടികാലത്തു ഈ മഷിതണ്ടു സ്ലയിട്ടു clean ചെയുവാൻ വേണ്ടി മാത്രം ആണ് ഉപയോഗിച്ചിരുന്നത്.Thanks 👌🏻👌🏻👌🏻👌🏻

  • @vasanthibabu3806
    @vasanthibabu3806 3 ปีที่แล้ว +45

    ആദ്യമായിട്ടാണ് ഇതു തോരൻ ആക്കാമെന്ന് അറിയുന്നത്. സൂപ്പർ 👍

  • @sherin6324
    @sherin6324 3 ปีที่แล้ว +10

    സ്കൂളിൽ പഠിക്കുന്ന സമയം ഇത് പറിച്ചു ചവച്ചു ഇതിന്റെ നീര് കുടിക്കുമായിരുന്നു. തോരൻ വയ്ക്കും എന്നറിയില്ലായിരുന്നു. സൂപ്പർ ചേച്ചീ 👍

  • @anjumolar1689
    @anjumolar1689 3 ปีที่แล้ว +25

    പുതിയ അറിവാണ് 👌👌👌,അരിയാൻ എടുത്ത കത്തി കൊള്ളാം

  • @nesunesu4981
    @nesunesu4981 3 ปีที่แล้ว +31

    ഈ വിഭഭം ആദ്യമായി കാണുന്നു ചേച്ചി 👌😋... ഇവിടെ വെള്ളി തണ്ട് എന്നാ പറയണത് 🤗

    • @kichuskitchen5012
      @kichuskitchen5012  3 ปีที่แล้ว +2

      Ok dear 🥰

    • @aakashthilakan4825
      @aakashthilakan4825 3 ปีที่แล้ว

      🤔🤔🤔🤔🤔🤔🤔🤔

    • @aakashthilakan4825
      @aakashthilakan4825 3 ปีที่แล้ว

      😭😭😭😭

    • @nesunesu4981
      @nesunesu4981 3 ปีที่แล้ว

      @@aakashthilakan4825 ന്താ വലിയ ആലോചന

    • @sreedevimahesh506
      @sreedevimahesh506 3 ปีที่แล้ว +1

      Njangal ithine vetila pacha ennaanu parayunne..slate maaykkaan edukkumaayirunnu..pashe iganeyoru upayogam undennu innaanu ariyunne..

  • @sajayakumar8403
    @sajayakumar8403 3 ปีที่แล้ว +8

    രസകരമായ വീഡിയോ.. ആദ്യകാഴ്ചയിൽത്തന്നെ സാധാരണപോലെ മനസ്സിലാക്കാൻ കഴിയും. ..

  • @sunithasumesh8130
    @sunithasumesh8130 3 ปีที่แล้ว +6

    ചേച്ചിടെ വീഡിയോ രാവിലെയാ കണ്ടത് എവിടെ ഇന്നത്തെ സ്പെഷ്യൽ മഷിത്തണ്ട് തോരൻ.. സൂപ്പർ ആയിട്ടുണ്ട് ചേച്ചൂസേ എല്ലാർക്കും ഇഷ്ട്ടായി 😌👏🏻👏🏻

    • @kichuskitchen5012
      @kichuskitchen5012  3 ปีที่แล้ว +1

      ഒത്തിരി സ്നേഹം 🥰🥰🥰🥰

  • @junaisayounus5052
    @junaisayounus5052 3 ปีที่แล้ว +3

    "അൽഹംദുലില്ലാഹ് "ആദ്യാറ്റാണ് ഇതു കൊണ്ട് ഇപ്പേരി ഉണ്ടാക്കാൻ പറ്റുമെന്ന് അറീണത്. ഞാൻ ഇന്ന് രാവിലെ അടിച്ചോരിയപ്പോൾ കുറെ പറിച്ചു കളഞ്ഞു. വൈകുന്നേരം ആണ് ങ്ങളെ vlog കണ്ടത് 👌👌👌

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 3 ปีที่แล้ว +4

    Vella thandu enna evide paraya.nhan undakki nokkiyatha nalla taste anu

  • @മധുവസന്തം
    @മധുവസന്തം 3 ปีที่แล้ว +8

    ചക്കര വാവാച്ചി ഉപ്പിട്ട് കഴിക്കുന്ന ആദ്യത്തെ ആൾ നീ തന്നെ വാവേ 🥰🥰😍😘😘😘

  • @kavithaskumari9236
    @kavithaskumari9236 3 ปีที่แล้ว +9

    2 പേരുണ്ടോ, 2 പേരെയും ഒത്തിരി ഒത്തിരി ഒരുപാട് ഇഷ്ടാണ്

  • @renjuvr3855
    @renjuvr3855 ปีที่แล้ว +2

    It's very different and variety dish and healthy also

  • @sidhiquemanchappurath6982
    @sidhiquemanchappurath6982 3 ปีที่แล้ว +5

    ഉപ്പിട്ട് തിന്നുന്ന ആദ്യ വ്യക്തി അവനല്ല ഞാൻ ചെറുപ്പം മുതലെ ഉപ്പിട്ടാണ് തിന്നാറ് അതാണ് ഇഷ്ടം
    ഞങ്ങൾ വെള്ളതണ്ട് എന്ന് പറയും തീർച്ചയായും ട്ടൃയി ചെയ്യം

    • @kichuskitchen5012
      @kichuskitchen5012  3 ปีที่แล้ว

      Ok ഉപ്പിട്ട് എനിക്ക് ഇഷ്ടമല്ല 😆😆

  • @Fairy_Crafts_374
    @Fairy_Crafts_374 3 ปีที่แล้ว +4

    Ith pand slate thudakkan upayogikkumayirunnu...thoran vekkunnath sdyamayittan kanunnath

  • @ajith1752
    @ajith1752 3 ปีที่แล้ว +3

    ഇത് കറിവെക്കാൻ പറ്റുമോ... കൊള്ളാലോ...

  • @saradaps6867
    @saradaps6867 3 ปีที่แล้ว +1

    Checchi ithu verodukoodi parikkathe nakham kondu killi pottikkoo.appo pinnem niraya kilurkkum

  • @remyaratheesh746
    @remyaratheesh746 3 ปีที่แล้ว +1

    Ithinte gunangal ariyo athukoodi onnu parayoo chechi

  • @abdulkader1455
    @abdulkader1455 18 วันที่ผ่านมา +1

    കണ്ണിൽ കണ്ട ചെടികൾ പറിച്ച് തിന്ന് ചാവാൻ നിൽക്കേണ്ട തുമ്പ ചെടി തിന് ഒരു സഹോദരി കഴിഞ്ഞ ദിവസം മരിച്ചു പോയതാണ്.

    • @vishnnuvijay9096
      @vishnnuvijay9096 8 วันที่ผ่านมา

      അതു തുമ്പ കാരണമല്ല റിപ്പോർട്ട് വന്നല്ലോ.

  • @fathimapathu259
    @fathimapathu259 3 ปีที่แล้ว +3

    ആഹാ കൊള്ളാലോ 👌
    ഇവിടെ ഇതിന് വെള്ളത്തണ്ട് എന്നാണ് പറയുന്നെ 😊

  • @savadchemban6782
    @savadchemban6782 3 ปีที่แล้ว +3

    ഇത് വെള്ളത്തണ്ട് അല്ലേ

  • @UmmisThoughtsbyHasi
    @UmmisThoughtsbyHasi 3 ปีที่แล้ว +2

    Ithu kollallo... വെള്ളത്തണ്ട് 😂എനിക്കിഷ്ടായി.. ഉണ്ടാക്കിനോക്കണം 👍👏👏👌👌

  • @aleyammapm5482
    @aleyammapm5482 3 ปีที่แล้ว +12

    ഇതു മഷിത്തണ്ട് അല്ലേ. സ്ലേറ്റ് തുടക്കാൻ എടുക്കുവാരുന്നു

  • @radhamoney123
    @radhamoney123 23 วันที่ผ่านมา

    Njan slate maiyckkan cherupathil dharala,m ee mashithandu upayogichittund

  • @koushikdas8495
    @koushikdas8495 2 ปีที่แล้ว

    Where i can get this in Vellore plz tell me

  • @shanu-b2w
    @shanu-b2w หลายเดือนก่อน +3

    പഠിച്ചിരുന്ന കാലത്ത് സ്ലേറ്റ് മായ്ക്കാൻ തിരഞ്ഞു നടന്നിരുന്നു അന്ന് ആർക്കും അറിയില്ല ഇത് കഴിക്കുമെന്ന് യൂട്യൂബിൽ ഇറങ്ങിയപ്പോഴാണ് ഇതൊക്കെ അറിയുന്നത്

  • @ahsanaabduljabbar4710
    @ahsanaabduljabbar4710 3 ปีที่แล้ว +1

    Njan ith try cheythu
    super .ith oushada gunamullathaan
    .

  • @mubashirkayyangod1272
    @mubashirkayyangod1272 3 ปีที่แล้ว +1

    Nammude veettilokke idh ishttam poole und pakshe idh upayoghikkan pattumo ennariyilla

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +3

    good video....very informative...

  • @fathooshworld
    @fathooshworld 3 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ട കാണുന്ന് സൂപ്പർ ,

  • @gayathrip3965
    @gayathrip3965 3 ปีที่แล้ว +1

    സ്വാഭാവികമായ അവതരണം.. നന്നായിട്ടുണ്ട്

  • @murugiahsm3065
    @murugiahsm3065 5 หลายเดือนก่อน

    Your Cutting method very nice to see❤

  • @vinunair7753
    @vinunair7753 11 หลายเดือนก่อน

    Nicely done video. From simple home grown things you have prepared a lovely simple dish. Doesnt matter if the kitchen is small. Most important is the large heartedness, simplicity & good intentions. All the best Sunita❤👍👏👸🌹
    Vinodji🌹

  • @sujayasurendran5800
    @sujayasurendran5800 15 วันที่ผ่านมา

    Undaki nokatte taste kanum

  • @sreesasatha9168
    @sreesasatha9168 3 ปีที่แล้ว +1

    Mashi thand slate l ezhuthiyath maykan upayogichittullath njan maathramano.........

  • @wingsclawswc5135
    @wingsclawswc5135 3 ปีที่แล้ว +2

    Passion fruit ari tharumo

  • @sainukkl6993
    @sainukkl6993 3 ปีที่แล้ว +2

    അടിപൊളിയായിട്ടുണ്ട്. ഉണ്ടാക്കി നോക്കണം

  • @katherpumon7170
    @katherpumon7170 3 ปีที่แล้ว +3

    മോനേ ഭയങ്കരമായി ഇഷ്ട്ടപ്ട്ടു. സൂപ്പർ

  • @sidhekhajiyer8987
    @sidhekhajiyer8987 3 ปีที่แล้ว +4

    മഷി തണ്ട് തോരൻ ആദ്യമായി കാണുകയാണ് എൻറെ നാട്ടിൽ വെള്ളത്തണ്ട് ഉണ്ട് അതാണോ മഷിത്തണ്ട്

  • @shynivelayudhan8067
    @shynivelayudhan8067 3 ปีที่แล้ว +9

    മഷി തണ്ട് തോരൻ 👌👌👌💞

  • @kodooransvlog2533
    @kodooransvlog2533 3 ปีที่แล้ว +4

    💥💪💪 new information...good video..

  • @assissikochuniravath296
    @assissikochuniravath296 3 ปีที่แล้ว +1

    ചേച്ചീടെ മുടിയുടെ രഹസ്യം എന്താണ് ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്

    • @kichuskitchen5012
      @kichuskitchen5012  3 ปีที่แล้ว

      പറഞ്ഞു തരാട്ടോ 🥰

  • @chordsorchestra8748
    @chordsorchestra8748 ปีที่แล้ว

    മഷിത്തണ്ട് സ്ലേറ്റ്, തുടക്കാൻ മാത്രമല്ല!തോരനും വയ്ക്കാം, super👍❤

  • @arkids8749
    @arkids8749 3 ปีที่แล้ว +1

    Vella thadd ennanu njagade nattil parayunnath

  • @arabhimediacreation1062
    @arabhimediacreation1062 2 ปีที่แล้ว +1

    Pudiyorarivukitti👍🏻👍🏻

  • @sheebathomas9376
    @sheebathomas9376 3 ปีที่แล้ว +1

    പുതിയ അറിവിന് താങ്ക്സ്.

  • @girijasatheesh-vc3nc
    @girijasatheesh-vc3nc ปีที่แล้ว

    Ente nattil Vella thandu ennaparayunne.Kettichu vitta nattil vettila vetti enna parayunne

  • @bindumanesh2071
    @bindumanesh2071 3 ปีที่แล้ว +3

    ഇത്രയും ഗുണമുള്ളതാണോ ഇതിന്.... yo അതിശയം.. എന്തായാലും 👌👌👌👌👍👍👍

  • @shabanaabdu7275
    @shabanaabdu7275 3 ปีที่แล้ว +1

    Ith slate mayakkan upayogikkum

  • @sreeharir5529
    @sreeharir5529 3 ปีที่แล้ว +3

    ഇത് ഞങ്ങൾ നോക്കി നല്ല ത് 👍👍👍👍

  • @rejeevmohan8705
    @rejeevmohan8705 3 ปีที่แล้ว +2

    Undakunne kandu navil Vellam ooriyathu eniku matram aano 😬
    Nalla arivu share chaithathinu thanks,kunjunni vave ishtam aayi 👍

  • @susheelaedivanna5811
    @susheelaedivanna5811 3 ปีที่แล้ว +1

    നമ്മുടെ വെളളതണ്ട് കറിവക്കാനുംപററുമൊ

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว

    മക്ഷി thande super enike orupad istamayi

  • @davidjhon7545
    @davidjhon7545 3 ปีที่แล้ว +2

    Kichu very smart

  • @hadhirichu8372
    @hadhirichu8372 3 ปีที่แล้ว +1

    Aathyam aayittaan njan eth kari vekaan vattum yennu ariyunne chechi poli kidu 😍😍

  • @HakkimS-ft8su
    @HakkimS-ft8su หลายเดือนก่อน

    Thanks

  • @radhamoney123
    @radhamoney123 23 วันที่ผ่านมา

    Njanum onnupareekshichu nokkunnund

  • @radhakaimal4286
    @radhakaimal4286 3 ปีที่แล้ว +1

    Athinathintethaya ruchiyundu

  • @mollychacko3678
    @mollychacko3678 19 วันที่ผ่านมา

    നല്ലത് കടയിലെ വിഷത്തെക്കാൾ നല്ലത്

  • @ABCD-cv2ef
    @ABCD-cv2ef 3 ปีที่แล้ว +2

    😲🤩😍😲🤩😍 puthiya arivu. Kutikalathu ente mashithandu 🤣🤣🤣🤣👍👍adipoliiii 🙋

  • @rongstar3614
    @rongstar3614 3 ปีที่แล้ว +2

    Puthiya oru ariv an tto thanks

  • @sunitharajan2322
    @sunitharajan2322 2 ปีที่แล้ว +1

    സസ്ക്രൈബ് ചെയ്തേടോ... ഇങ്ങനെ യുള്ള ഐറ്റംസ് പഠിക്കാമല്ലോ 🥰🥰🥰

  • @radhamoney123
    @radhamoney123 23 วันที่ผ่านมา

    Thanyou ee video ckk

  • @orulillyputtgaadha2032
    @orulillyputtgaadha2032 หลายเดือนก่อน

    Thank you for this video

  • @munnamunnask4211
    @munnamunnask4211 3 ปีที่แล้ว +1

    ഇഷ്ടായി ഉണ്ടാക്കി nokam

  • @claracherian19
    @claracherian19 3 ปีที่แล้ว +1

    ഇതിൻ്റെ വിത്ത് കിട്ടാൻ സാധ്യത ഉണ്ടോ ബാംഗ്ലൂരിൽ കാണാറില്ല

    • @Hope-xy7sz
      @Hope-xy7sz 3 ปีที่แล้ว +1

      ayyo.idokke mazhakkalath thodiyil thane undakum..nattenn ethichtharan para. Vitthundavum😂😂

  • @saradaps6867
    @saradaps6867 3 ปีที่แล้ว

    Puliyullathavum .athonda passion fruit uppittu kazikkunnathu. Enda makkalum ithu thanna cheyyaru

  • @shaibupp5595
    @shaibupp5595 3 ปีที่แล้ว +2

    കട്ടിങ്ങ് സൂപ്പർ

  • @muhammadfaizal2908
    @muhammadfaizal2908 3 ปีที่แล้ว +3

    Super

  • @chandranm1722
    @chandranm1722 3 ปีที่แล้ว +2

    very good

  • @irfanamannapara6657
    @irfanamannapara6657 3 ปีที่แล้ว

    ഞാൻ ഇവിടെ വച്ചു ചെച്ചി മ ഷി ത്ത തട്ട് തോരൻ കൊള്ളാം സൂപ്പർ

    • @irfanamannapara6657
      @irfanamannapara6657 3 ปีที่แล้ว +1

      ഇത് യല്ലേ വരും തീർച്ച യാ യി വി ടി ൽ... തന്നെ ഉണ്ടോ കാണo

    • @kichuskitchen5012
      @kichuskitchen5012  3 ปีที่แล้ว

      👍

  • @SREEJAARSreeja
    @SREEJAARSreeja ปีที่แล้ว

    Vava kandapm send mond kujunalela ornma Bannu Molly nallathu vary🙏🙏🙏

  • @arabhimediacreation1062
    @arabhimediacreation1062 2 ปีที่แล้ว +1

    ചേച്ചി super

  • @fasanasalim5982
    @fasanasalim5982 ปีที่แล้ว

    Njngal ithin cheruthille paranjukondirrunnath njottapuliyenn aann

  • @aysha1236
    @aysha1236 3 ปีที่แล้ว +1

    Slaitvalli,annumparayum

  • @BASICS97
    @BASICS97 3 ปีที่แล้ว +5

    *Variety നന്നായിട്ടുണ്ട്*

  • @jjtechmedia4970
    @jjtechmedia4970 3 ปีที่แล้ว +5

    കിടു

  • @syamkumarvt3748
    @syamkumarvt3748 3 ปีที่แล้ว +2

    കൊള്ളാം സൂപ്പർ....👌

  • @radhakrishnanp1475
    @radhakrishnanp1475 27 วันที่ผ่านมา

    ഇപ്പൊ എല്ലാം ഉപയോഗിക്കുന്നു

  • @beenajoseph4964
    @beenajoseph4964 3 ปีที่แล้ว +2

    ഇളം തണ്ട് നുള്ളിയെടുത്താൽ പോരേ

  • @Linafathimma
    @Linafathimma 20 วันที่ผ่านมา

    കിച്ചു അടിപൊളി ❤😘

  • @AfeefaImran-ld1zk
    @AfeefaImran-ld1zk ปีที่แล้ว

    Ithu വെള്ള തണ്ട് അല്ലേ ഞാൻ ഇത് ചെറുപ്പത്തിൽ സ്ലയിട്ട് മായ്ക്കാൻ ഉപയോഗിച്ചിരുന്നു തോരം വെക്കും എന്ന് ഇപ്പളാ അറിഞ്ഞത്

  • @anilkumarani9499
    @anilkumarani9499 3 ปีที่แล้ว +3

    Oru puthiya arivanallo thanks

  • @spsdesigning4656
    @spsdesigning4656 3 ปีที่แล้ว +1

    Super chechi

  • @rajalaxmivl4481
    @rajalaxmivl4481 3 ปีที่แล้ว +1

    ഇതിന്റെ വിത്ത് ഭയങ്കര വിലപിടിപ്പുള്ളതാണ് എന്നു കേൾക്കുന്നു. ശരിയാണോ?

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      കേരളത്തിൽ സുലഭമായി കിട്ടും . ഇവിടെ പരമ്പിലെല്ലാം ഉണ്ട്

  • @shabanasvibe6231
    @shabanasvibe6231 3 ปีที่แล้ว +2

    Ith നമ്മുടെ വെള്ളത്തണ്ടല്ലേ 😊

  • @seethalakshmi414
    @seethalakshmi414 2 ปีที่แล้ว

    ചേച്ചി.... ഇത് കർക്കിടകത്തിൽ ഉണ്ടാക്കി കഴിക്കാല്ലോ അല്ലേ... കുഴപ്പില്ലല്ലോ..

    • @kichuskitchen5012
      @kichuskitchen5012  2 ปีที่แล้ว

      കർക്കിടകത്തിൽ കഴിക്കാൻ പാടില്ലാത്തത് മുരിങ്ങയിലയാണ് ❤️❤️

  • @bijuravi8522
    @bijuravi8522 3 ปีที่แล้ว +1

    ആഹാ...ഇതിന് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടായിരുന്നോ..💕💕💕👌👌

  • @Messi-j5f
    @Messi-j5f 3 ปีที่แล้ว

    Eett nalla yanoo urappanoo karikan

    • @kichuskitchen5012
      @kichuskitchen5012  3 ปีที่แล้ว

      ഞങ്ങൾ കഴിച്ചതു കണ്ടില്ലേ ? കൂണു കറിയുടെ രുചിയാണ്‌

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว

    ഞാനിത് രണ്ട് മൂന്ന് പ്രാവശ്യം വെച്ചിരുന്നു വെള്ളാം കുടി എന്നു പറയും പയ്യന്നൂർ ഭാഗത്ത്

  • @youme-ec6wi
    @youme-ec6wi 3 ปีที่แล้ว +2

    കൊള്ളാം...

  • @radhakaimal4286
    @radhakaimal4286 3 ปีที่แล้ว +2

    Ila curry kalkku curry leaves venda mole..

  • @white9286
    @white9286 3 ปีที่แล้ว

    Pregnant ladiesinu khhikamo chechi

  • @adithyanrajesh684
    @adithyanrajesh684 3 ปีที่แล้ว +6

  • @devdev2530
    @devdev2530 3 ปีที่แล้ว +2

    നൈസ്. ഉണ്ടാക്കി നോക്കട്ടെ

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +2

    Super super 🍓🍓👍🍓🍓

  • @adhvint425
    @adhvint425 3 ปีที่แล้ว +1

    Super thoran

  • @anilkumarkumar1029
    @anilkumarkumar1029 3 ปีที่แล้ว +1

    Nalla
    Chunthari
    Vava umma.😍😍😍😍👍

  • @axiomservice
    @axiomservice 3 ปีที่แล้ว +2

    Salad ഉണ്ടാക്കാം.
    ചൈനക്കാർ.മഷിത്തണ്ട് ചിക്കൻ
    കറിയിൽ ചേർക്കും

    • @kichuskitchen5012
      @kichuskitchen5012  3 ปีที่แล้ว

      👍🥰

    • @vijayalakshmit9306
      @vijayalakshmit9306 3 ปีที่แล้ว +1

      ഇതിന്റെ പോഷകമൂലൃം കൂടി ഒന്ന് പറയാമായിരുന്നു.

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 3 ปีที่แล้ว

      @@vijayalakshmit9306 അതെ അതു ശരിയാണല്ലോ എന്താണാവോ പറയാഞ്ഞെ ഇനി പറഞ്ഞാലും മതി