PCOD വന്നാൽ പിന്നെ ഒരിക്കലും അതിനൊരു മാറ്റമില്ലേ ? | Dr. Subash Mallya Clarifies

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 905

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +64

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shanichikkus3766
    @shanichikkus3766 2 ปีที่แล้ว +206

    വളരെ ഉപകാര പ്രദമായ വീഡിയോ,കുറെ ഫിലിം സ്റ്ററുകളെയും നാടിന് ആവശ്യമില്ലാത്ത ആളുകളെയും കൊണ്ട് വരുന്ന തിന് പകരം ഇങ്ങനെ ഒക്കെ ഉള്ളവരെ കൊണ്ട് വരുക...

    • @Pixel_Tech
      @Pixel_Tech 2 ปีที่แล้ว +17

      അങ്ങാനുള്ളവരൊക്കെ വന്നു പോയത് കൊണ്ടല്ലേ ഈ ചാനലിന് ഇത്രയധികം കാഴ്ചക്കാർ ഉള്ളതും, ഞാനും താങ്കളും അടക്കം പലരും ഇന്ന് ഈ വീഡിയോ കാണുന്നതും... നേരിട്ട് ഉപകാരമുള്ള ഒരു കാര്യം വന്നപ്പോ പഴയതിനെ തള്ളിപ്പറയരുത് 🤭

    • @shanichikkus3766
      @shanichikkus3766 2 ปีที่แล้ว +6

      @@Pixel_Tech അതും ശെരിയാണ് ബോസ്😂🤣

    • @gratitude838
      @gratitude838 2 ปีที่แล้ว +2

      Correct

    • @sethu5646
      @sethu5646 2 ปีที่แล้ว +3

      ആരോഗ്യപരമായ കാര്യങ്ങൾക്കും / സംശയനിവാരണത്തിനുള്ള നിരവധി ചാനലുകൾ യൂട്യൂബിൽ ഉണ്ടല്ലോ നിങ്ങൾ അതൊന്നും കാണാറില്ലേ

  • @faijuvaavi5220
    @faijuvaavi5220 2 ปีที่แล้ว +56

    ഞാൻ കണ്ട നല്ല ഡോക്ടർമാരിൽ ഒരാളാണ് സുഭാഷ് ഡോക്ടർ.
    ഏറ്റവും നല്ല മനുഷ്യൻ.
    ഇദ്ദേഹത്തിന്റെ നല്ല മനസ്സ് കൊണ്ടാണ് എനിക്കു കുഞ്ഞ് ഉണ്ടായത്. എനിക്ക് 13 വർഷം കഴിഞ്ഞാണ് കുഞ്ഞ് ഉണ്ടായത്.
    ❣️🌹❣️

    • @shaaxnu
      @shaaxnu 2 ปีที่แล้ว

      Eath hospital aaan ariyo

    • @risvana7509
      @risvana7509 2 ปีที่แล้ว +1

      enthokke cheythan prgnt aayth cmplte details idavo

    • @sreelakshmi5226
      @sreelakshmi5226 2 ปีที่แล้ว +2

      @@shaaxnu kozhikode baby memorial hospital

    • @rahifaz2698
      @rahifaz2698 ปีที่แล้ว

      Enikkum after 7 years

    • @shibinassa
      @shibinassa หลายเดือนก่อน

      V ery. good doctor 🎉

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 ปีที่แล้ว +693

    എന്നെപോലെ pcod ഉള്ളവർ ആരൊക്കെ

    • @shahnasmujeebuk7034
      @shahnasmujeebuk7034 2 ปีที่แล้ว

      njan

    • @Gayuthri1062
      @Gayuthri1062 2 ปีที่แล้ว

      ഞാൻ ഉണ്ട്

    • @farsanasaleem2781
      @farsanasaleem2781 2 ปีที่แล้ว

      ഞാൻ und

    • @sandrakrishna.b.k9504
      @sandrakrishna.b.k9504 2 ปีที่แล้ว +1

      Njan

    • @gyanimohan8688
      @gyanimohan8688 2 ปีที่แล้ว +12

      ഞാൻ എന്നോട് dr weightloss ചെയ്യാൻ പറഞ്ഞു pinne ഷുഗർ kurakka ചായയിൽ പോലും sugar വേണ്ട pinne bakery items fried ഫുഡ്സ് chicken ബീഫ് ഒക്കെ ഒഴുവാക്കാൻ പറഞ്ഞു എഗ്ഗ്ന്റെ വെള്ള നല്ലതാണ് നാടൻ മുട്ട ആണ് കൂടുതൽ നല്ലത് pinne exercise ചെയ്യാ നന്നായി വെള്ളം കുടിക്കാൻ ഒക്കെ ആണ് പറഞ്ഞത് ലോ carbohydrate food കഴിക്കാൻ ആണ് dr പറഞ്ഞത് ഫിഷ് കഴിക്കാം അയല മത്തി ആണ് കൂടുതൽ നല്ലത് milk വല്ലപ്പോഴും ആവാം എന്നോട് dr ഇതാണ് പറഞ്ഞത്

  • @btslvr6380
    @btslvr6380 2 ปีที่แล้ว +95

    Njn oru pcod patient aarunnu last 3 years aayittu. Innu njn 3 month pregnant aanu. Today my 4 month started.
    Ellarum pray cheyyanam munnottu nannayi povan.

    • @sameehakz8344
      @sameehakz8344 2 ปีที่แล้ว

      Engne korranje ?

    • @risvana7509
      @risvana7509 2 ปีที่แล้ว

      plss enthokke cehuthu aan pregennet aayath

    • @achuzzzworld6444
      @achuzzzworld6444 2 ปีที่แล้ว +5

      Oru pediyum venda. Enikku pcod start cheythittu 10 year ayirunnu. Enikku ippol 3 vayasaya monundu. Food kazhichu happy ayirikku. God bless both of you.

    • @aadhira1363
      @aadhira1363 ปีที่แล้ว

      @@achuzzzworld6444 engnya pcod control chythe🙂

    • @jincyjohn7972
      @jincyjohn7972 ปีที่แล้ว

      Treatment edutharunu

  • @rashijami1541
    @rashijami1541 2 ปีที่แล้ว +59

    പണത്തിനോട് ആർത്തി ഇല്ലാത്ത ഒരു സാധാരണ മനുഷ്യനാണ് ഇദ്ദേഹം

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 ปีที่แล้ว +107

    എനിക്ക് pcod ഉണ്ടായിരുന്നു. Dr pregnant ആവില്ല എന്ന് പറഞ്ഞതാണ്, but എനിക്ക് പടച്ചോൻ ഒരു പൊന്ന് മോളെ തന്നു 🥰🥰

    • @risvana7509
      @risvana7509 2 ปีที่แล้ว +1

      enthokke cheythu weight kurachirunno enikk theere weight illa kurakkan weight illa

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ 2 ปีที่แล้ว +2

      ഞാൻ വൈറ്റ് കുറവ് ആയിരുന്നു 43ആയിരുന്നു.

    • @magnessa1952
      @magnessa1952 2 ปีที่แล้ว

      Pcod maranum thadi koodanum kurayanum ellam nalloru adipoli product und upayogich nok ath upayogichit 12 year aayt pregnant aavathavar vare pregnant aayttund

    • @se-jk2ey
      @se-jk2ey ปีที่แล้ว

      @@magnessa1952 എന്താ റേറ്റ്

    • @se-jk2ey
      @se-jk2ey ปีที่แล้ว

      പ്രെഗ്നന്റ് ആവാൻ ട്രീറ്റ്മെന്റ് ഉണ്ടായിരുന്നോ

  • @wafazehra6343
    @wafazehra6343 2 ปีที่แล้ว +130

    എനിക്കും pcos ഉണ്ട്.. 2014 ലാണ് diagnose ചെയ്തത്.. Irregular periods, hair loss, acne, facial hair എല്ലാം ഉണ്ടായിരുന്നു... Treatment എടുത്തു no use. പിന്നെ 2 yrs നല്ല diet എടുത്തു. No diary products, no Fried foods, ചിക്കൻ complete ഒഴിവാക്കി, sugar നന്നായി കുറച്ചു.. ശരിക്കും diet നോക്കി, പിന്നെ നന്നായി പ്രാർത്ഥിച്ചു അങ്ങനെ 2019 ൽ എനിക്ക് ഒരു മോൻ ജനിച്ചു...അൽഹംദുലില്ലാഹ് 🥰

    • @noushadtv8948
      @noushadtv8948 2 ปีที่แล้ว

      facial hair kuravundo

    • @wafazehra6343
      @wafazehra6343 2 ปีที่แล้ว

      @@noushadtv8948 yes കുറവുണ്ട്..

    • @WORLD-qr2er
      @WORLD-qr2er 2 ปีที่แล้ว +1

      Thanks for sharing your experience

    • @risvana7509
      @risvana7509 2 ปีที่แล้ว

      weight kurachirunno rice oyivakkiyirunno weight illathavar enthu cheyyum

    • @wafazehra6343
      @wafazehra6343 2 ปีที่แล้ว

      @@risvana7509 ഞാൻ normal weight ഉള്ള ആൾ ആണ്.. അരി ആഹാരം ഒഴിവാക്കി ഇല്ലാ..

  • @sandhya4291
    @sandhya4291 2 ปีที่แล้ว +1599

    Pcod എന്ന് കേട്ടപ്പോൾ ഓടി വന്ന ഞാൻ 🙂

  • @sreesreenivasan1381
    @sreesreenivasan1381 2 ปีที่แล้ว +40

    Such a brilliant talk! So informative. Thankyou Dr Subhash Mallya

  • @nivedsmobilevideos1208
    @nivedsmobilevideos1208 2 ปีที่แล้ว +16

    Dr എന്റെ അമ്മയെ ചികിൽസിച്ചിട്ടുണ്ട്‌. PVS ഹോസ്പിറ്റലിലും അദ്ദേഹമുണ്ട്.. നല്ല ഡോക്ടർ ആണ്

  • @sweetfriendsachu9197
    @sweetfriendsachu9197 2 ปีที่แล้ว +275

    Enikkm PCOD undaaayrunnu tratmnt okke എടുത്തു onnm മാറിയില്ല.1year treatmnt എടുക്കാതെ pregnancikk try ചെയ്തു So എനിക്കൊരു മാലാഖ ippo und🥰🥰Godinod പ്രാർത്ഥനമാത്രേ oru മെഡിസിൻ ulllu👍🏻👍🏻

    • @nandana4533
      @nandana4533 2 ปีที่แล้ว +9

      Sathiyam njn treatment niruthi ippol nammuk thanna pcod mattavunathea ulluu..

    • @haseenafakru964
      @haseenafakru964 2 ปีที่แล้ว +3

      Enikkum pcod undaayirunnu... First baby undavaan treatment edukkendi vannu.... Ippo njsn weight kurachu.. Periods correct aayi... But secondly pregnant aakunnillaa...

    • @aleenaalu6649
      @aleenaalu6649 2 ปีที่แล้ว +26

      pcod ഉള്ള എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കില്ല 😊

    • @fezwastoys
      @fezwastoys 2 ปีที่แล้ว +8

      Enikum pcod nd
      Ente ummakum nd ath paarambaryam aaitum varum
      Enik first pregnant aayath 6 yr aaitaanu
      Pinne monu 2 1/2 vayass ayapo veendum pregnant aai ipo mol aai
      Ennittum menses currect alla

    • @sulthanabinthsikkandar637
      @sulthanabinthsikkandar637 2 ปีที่แล้ว +2

      Njnum 2 yrs trmnt eduth mdcn kazhikunbo mathram prds akkum ippo njn 7 mnths ayyi treatment onnum edukathe

  • @Nainus123
    @Nainus123 2 ปีที่แล้ว +11

    എൻ്റെ പ്രീയപ്പെട്ട ഡോക്ടർ 8 വർഷം കുട്ടി ഇല്ലാതെ ആയിട്ട് എനിക്ക് ഡോക്ടറുടെ ട്രീട്മെൻ്റിലാണ് ഫലം കണ്ടത് ദൈവതിന്ന് തുല്യം സുഭാഷ് ഡോക്ടർ ഞങ്ങൾക്ക്

    • @rashijami1541
      @rashijami1541 2 ปีที่แล้ว

      ഞാനും ഇപ്പോൾ 4മാസം ഗർഭിണിയാണ് ഞങ്ങളെ പ്രിയ്യപ്പെട്ട dr

    • @shabi2519
      @shabi2519 2 ปีที่แล้ว +1

      Evideyaanu dr clinic

    • @rashijami1541
      @rashijami1541 2 ปีที่แล้ว

      @@shabi2519 ബേബി കോഴിക്കോട് പിന്നെ Pvട

    • @shabi2519
      @shabi2519 2 ปีที่แล้ว

      @@rashijami1541 thank you

    • @rashijami1541
      @rashijami1541 2 ปีที่แล้ว

      @@shabi2519 നിങ്ങൾ എവിടെയാ സ്ഥലം

  • @rashijami1541
    @rashijami1541 2 ปีที่แล้ว +5

    My dr
    ഡോക്ടറുടെ ചികിൽസ എടുത്തു ഇപ്പോൾ 4 മാസം ഗർഭിണിയാ ഞങ്ങളെ പ്രിയ്യപ്പെട്ട ഡോക്ടറാണ്

    • @risvana7509
      @risvana7509 2 ปีที่แล้ว

      weight illathavar enthu cheyyum

    • @rashidapt7
      @rashidapt7 2 ปีที่แล้ว

      എവിടെ ആണ് dr

    • @rashijami1541
      @rashijami1541 2 ปีที่แล้ว

      @@rashidapt7 BMH&PVS kozhikod

  • @harithaunni3828
    @harithaunni3828 2 ปีที่แล้ว +97

    Subhash sir is good doctor , he treated my mom last year . Very friendly behaviour ♥️ lots of respect sir 🙏

    • @ishapuzhakkal7343
      @ishapuzhakkal7343 2 ปีที่แล้ว +2

      Ningal engne aan consult chythe? Plz inform

    • @aghilmadathil
      @aghilmadathil 2 ปีที่แล้ว +1

      @isha he is working in calicut baby memorial hospital & pvs hospital

    • @harithaunni3828
      @harithaunni3828 2 ปีที่แล้ว

      @@ishapuzhakkal7343 @pvs hospital near railway station

    • @rahifaz2698
      @rahifaz2698 ปีที่แล้ว +1

      He is very good doctor

  • @jishnuunni1014
    @jishnuunni1014 2 ปีที่แล้ว +10

    ഞാൻ സാറെയാണ് കാണിച്ചത് three month കാണിച്ചു നാലാം മാസം ഞാൻ പ്രെഗ്നന്റ് ആയി subash docter he is my god veary good docter......................

    • @saleenajasir4482
      @saleenajasir4482 2 ปีที่แล้ว

      Ethu hospital aan Dr evide aan pls

    • @safvanaafsal9331
      @safvanaafsal9331 2 ปีที่แล้ว

      Eethu hospital aan

    • @Falumis
      @Falumis 2 ปีที่แล้ว

      Which hospital

    • @farbinakp9776
      @farbinakp9776 2 ปีที่แล้ว

      Baby memorial calicut

    • @rashijami1541
      @rashijami1541 2 ปีที่แล้ว

      ഞാൻ 10 മാസം കാണിച്ചു ഗൾഫിൽപോവാന്നു പറഞ്ഞപ്പോൾ 3 മാസത്തേക്ക് ഗുളിക കോണ്ടുപോൻ തന്നു അൽഹംദുലില്ലാ ഇപ്പോൾ ഞാൻ4മാസംഗർഭിയാണ്

  • @Remya.Hari.G
    @Remya.Hari.G 2 ปีที่แล้ว +7

    All my friends a large number of them with prod got more than one kid, after age of 30 . They were following up with their doctor and taking care of health. It cannot defeat anyone .

  • @alishavenudhanam4763
    @alishavenudhanam4763 2 ปีที่แล้ว +85

    He is a very good doctor. I am regularly consulting him. Very nice behaviour and am considering like a God.❤❤

    • @risvana7509
      @risvana7509 2 ปีที่แล้ว +4

      weight nalla kuravulla pcos patients enthu cheyyum enn onn chodikkamo ee drnod plssss

    • @alishavenudhanam4763
      @alishavenudhanam4763 2 ปีที่แล้ว

      @@risvana7509 U can directly ask no. Sir nte contact number thanitundalo

    • @Banureth
      @Banureth 2 ปีที่แล้ว +1

      I want to consult this Dr... ഏത് ദിവസങ്ങളിലാണ് Dr ഉണ്ടാവുക എന്ന് പറയുമോ

    • @alishavenudhanam4763
      @alishavenudhanam4763 2 ปีที่แล้ว

      @@Banureth if u r in vadakara area he is consulting Friday at Parco hospital. Other days baby memorial calicut I think so.

    • @Banureth
      @Banureth 2 ปีที่แล้ว

      @@alishavenudhanam4763 am frm malappuram but ippo out of state aan

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +79

    Thumbnail കണ്ടതെ ഓടി വന്നു.... ☺️ ഇന്നും ഹോസ്പിറ്റൽ പോയതെ ഉള്ളൂ....വേണ്ടതും വേണ്ടാത്തതും കേട്ടും കണ്ടും ഒരു അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്നു ഇപ്പോളും .....🤷 Thanku...for this video....🙏☺️

    • @LK-nt2mi
      @LK-nt2mi 2 ปีที่แล้ว +4

      Homeopathy-yil പരിഹാരം ഉണ്ട്.

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 2 ปีที่แล้ว +1

      @@LK-nt2mi ഞാൻ ഹോമിയോ ആണ് എല്ലാത്തിനും കഴിക്കുന്നെ....ആയുർവേദവും ..
      പക്ഷേ COVID കഴിഞ്ഞതിൽ പിന്നെ എൽക്കുന്നില്ല... പിന്നെ പെട്ടെന്ന് അറിഞ്ഞപ്പോൾ സ്റ്റാർട്ട് ചെയ്തത് ,alopathy ...അത് തന്നെ ഇപ്പൊൾ continue ചെയ്യുന്നു...

    • @athirachani7547
      @athirachani7547 2 ปีที่แล้ว +2

      Do excercise and follow diet.all will be fine.advice from my experience

    • @fasilov973
      @fasilov973 2 ปีที่แล้ว +1

      Sugar mothathil ozhivakkanam

    • @azmiashru7120
      @azmiashru7120 2 ปีที่แล้ว

      തടി ഉണ്ടോ

  • @BNRao-uq9yl
    @BNRao-uq9yl 2 ปีที่แล้ว +19

    Very enlightening presentation by Dr Subhash.

  • @nishafiros6120
    @nishafiros6120 2 ปีที่แล้ว +5

    Subash mallya is very good doctor he treat everyone lovely and friendly ❤️❤️❤️❤️❤️❤️

  • @shemnasak7335
    @shemnasak7335 2 ปีที่แล้ว +3

    I always respect Dr.Subash mallya sir🤝Very good & friendly Character👍👍👍

  • @BincyWorld
    @BincyWorld 2 ปีที่แล้ว +3

    പണ്ടൊക്കെ ലേഹ്ങ്ങൾ കഴിക്കുന്നതിനോടൊപ്പം പണ്ടത്തേയ് കാലത്ത് ആ ഒരു റസ്റ്റ്‌ കഴിയുംബോ നന്നായി വീട്ടിലെയേ പണി എടുത്തിരുന്നു ഇപ്പോ നന്മളെയേ പോലെഉള്ളവരു ഇതെല്ലാം കഴിച്ചിട്ട് നമ്മള് ചൊറിയും കുത്തി വീട്ടിൽ ഇരിക്കും ഇതൊക്കെ യാണ് ഇതു പോലുള്ള അവസ്ഥ ഉണ്ടാകാൻ കാരണം

  • @vyshnavirajeesh3260
    @vyshnavirajeesh3260 2 ปีที่แล้ว +6

    Njangalkku 2varsham kuttilkal illayinu. Koore Treatment cheythu. Last ee dr subhash mallya sirnte aduth Treatment cheythu. Only 4 month. Njan pregnantayi. Ippo monu 2 vayasumayi. Ee sir kozhikode pvs hospitalum consult Cheyunnu. Nalla Dr . Enikkum pcod indarnnu. Good Dr. Subhash mallya

    • @risvana7509
      @risvana7509 2 ปีที่แล้ว

      weight illathavar enthu cheyyum

    • @vyshnavirajeesh3260
      @vyshnavirajeesh3260 2 ปีที่แล้ว

      @@risvana7509 sir ne treatment cheythal mathi. Nalla Dr . Very friendly. Sir parayunnapole marunnu kazhichal mathi

    • @orphangirledits8649
      @orphangirledits8649 2 ปีที่แล้ว

      Dr fee ethraya

    • @vyshnavirajeesh3260
      @vyshnavirajeesh3260 2 ปีที่แล้ว

      @@orphangirledits8649 300 roopa. Paisayk vendi mathram consult cheyunna Dr alla. Athilupari athmarthathayum ind.

    • @orphangirledits8649
      @orphangirledits8649 2 ปีที่แล้ว

      @@vyshnavirajeesh3260 ah😊but babymemorial oke kanichal text cheyan nalla cash avumnu oru frnd paranju..atha kanikano kanikandenu oru doubt

  • @kajalkabeer9188
    @kajalkabeer9188 2 ปีที่แล้ว +6

    Positive talk❤️👍

  • @londonkissa4274
    @londonkissa4274 2 ปีที่แล้ว +19

    Dr Subash Mallya.. He is a very good doctor,soo kind,friendly .. Enikkk 5months back laparoscopy cheythirunu for enterometrosis.. nalla doctor aanu..

    • @aiswaryar9838
      @aiswaryar9838 2 ปีที่แล้ว +1

      ഇപ്പോൾ എന്താണ് അവസ്ഥ? പ്രെഗ്നന്റ് ആയോ

  • @haseeskitchen1076
    @haseeskitchen1076 2 ปีที่แล้ว +35

    ഇതുപോലുള്ള ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @elizabethtessa1759
    @elizabethtessa1759 2 ปีที่แล้ว +32

    This is an amazing initiative Veena! So helpful

  • @masakkali499
    @masakkali499 2 ปีที่แล้ว +44

    Eniku 18 vayasu aayapol thottu periods thetti varaan thudangi. 2 years kazhinjapol 6 months adupichu periods varaathe aayi doctore kaanichapol aanu PCOS diagnose cheythathu...annu thottu thudangiya treatment aanu ee nashicha rogathinu. PCOS ullathu kondu nerathe marry cheythu conceive cheyyanam ennu doctor advice cheythathu kettu enne nerathe pidichu kettichu 25 years aayapol. Annu thottu thudangiyathanu infertility treatment... Ayurveda, Homeo okke try cheythu fail aayi. Pinne allopathy treatment start cheythu Ovulation Induction, Laparoscopy okke cheythu...no results. Avasaanam IVFil thanne ethi chernnu...3 times IVF cheythu ellam 8 weeks aakumpol miscarry aayipokum. Eniku kunjungal undaakilla enna karyam accept cheythu munnottu poyapol ente amma aanu last oru vattam kudi naattil vannu IVF Credence hospitalil try cheyyan paranjathu. Enthayalum athu success aayi ipol eniku oru baby boy undu. Ee nashicha asukham kaaranam ithuvare oru 25-30 lakhs ithinte treatmentinu thanne chilavaakki njan.... aarkkum ee rogam kodukkalle ennu aanu ente praarthana....

    • @Abu-kp2002
      @Abu-kp2002 8 หลายเดือนก่อน +5

      Ee nashicha rogam karanm suicide cheythlo enn vare thonyayrnnu🥺

    • @masakkali499
      @masakkali499 8 หลายเดือนก่อน +1

      @@Abu-kp2002 Ethokke suicide cheyyan oru kaaranam aano dear.. Nammale support cheyyunna oru partner and family kittiyal thanne ithonnum valiya karyam aayi thonnilla.....

    • @fathimathliba5662
      @fathimathliba5662 4 หลายเดือนก่อน

      PCOS Aano PSOD aano

  • @rahifaz2698
    @rahifaz2698 ปีที่แล้ว +4

    I always respect dr subash malliya sir .he is good and friendly doctor...I was the doctor patient. He gave a positive energy.

  • @bhaskarreddy2678
    @bhaskarreddy2678 2 ปีที่แล้ว +10

    Great explanation. 🙏🙏🙏Thank you Dr 👨‍⚕️

  • @anjalyp.m7853
    @anjalyp.m7853 2 ปีที่แล้ว +37

    What about the girls who have lean PCOS, why Dr are still only considering weight loss for all types of PCOS and why are we pointing out 'conceiving' is the result of the treatment. PCOS mostly showing in pre-teenagers. The doctor himself said that usually, PCOS patients are not following their treatment well. Why is that happening? Why is nobody still not talking enough about mental health issue related with PCOS?

    • @GEO-rm4wp
      @GEO-rm4wp 2 ปีที่แล้ว +2

      Hi
      Lean PCOS patients are there but they usually don’t consult our clinics .
      Conceiving is mentioned because most of the females will consult us after getting married and when they try to do baby planning .
      Only then most of them get the seriousness of pcos.
      Also about the mental health it’s patient oriented , when we examine them if we come to know anything related to it we also refer them to a psychiatrist not often but yea

    • @anjalyp.m7853
      @anjalyp.m7853 2 ปีที่แล้ว +8

      @@GEO-rm4wp yes, that's what I'm also saying. There ain't any proper awareness about it among us especially here. I'm expecting that from this kind of awareness video. We believe lots of myths about PCOS. Even girls here getting married earlier just bcoz they have PCOS! What if women in here don't want to have a baby, don't they get proper treatment? Education and clear awareness about these issues are important here. Feel so sad when women/girls blame their self for having PCOS. They need more support from family and clinics to get out of chronic conditions like PCOS

    • @GEO-rm4wp
      @GEO-rm4wp 2 ปีที่แล้ว

      @@anjalyp.m7853 girls themselves should start watching such videos and read blogs by doctors and educate themselves, if they don’t get the proper guidance .

    • @anjalyp.m7853
      @anjalyp.m7853 2 ปีที่แล้ว +2

      @@GEO-rm4wp yeah and it's not safe and easier for girls to do that. There are plenty of information and symptoms etc, hate when people do self-diagnose and do not consult Drs. PCOS is a big loop, right?

    • @GEO-rm4wp
      @GEO-rm4wp 2 ปีที่แล้ว

      @@anjalyp.m7853 i was talking about the awareness , for that they should educate themselves so automatically if something is not right they can consult doctors .
      Ok tc

  • @Shijith.TK_2635.
    @Shijith.TK_2635. 2 ปีที่แล้ว +38

    A good doctor is also one who is honest in what he does....

  • @shahana8607
    @shahana8607 2 ปีที่แล้ว +3

    Well informative and Dr. Present it very well.

  • @uvaismc5299
    @uvaismc5299 2 ปีที่แล้ว +8

    Njan ee doctor kku kanichathinu sheshAmanu enikk pcod mari pregnant aayi twins kuttikal undayi ippo 2 ara vayass aayi 5 kollam kazhinjittayorunnu pregnant aayath, mashaallah, alhamdulillah, vadakara co operative hospitalil aayirunnu 3 years munp njan treat cheythath, ippol doctor vadakara parco hospitalilum nokkunnund, he is a very good doctor with good behaviour , friendly. Ennodum wieght kuraykkan paranju 73 kg yil ninnu 55 kg aayi kurachu

  • @hisanasajeev739
    @hisanasajeev739 2 ปีที่แล้ว +1

    So informative super talk 👍🏻👍🏻

  • @divyaasas1998
    @divyaasas1998 2 ปีที่แล้ว +47

    ഏറ്റവും നല്ല content, lean pcod kkar മെലിയാതിരിക്കാൻ enth ചെയ്യണം ennoru ഇന്റർവ്യൂ ഇടാമോ

  • @rohithtk749
    @rohithtk749 2 ปีที่แล้ว +6

    Superb talk... Subash sir.. 🙏🙏

  • @biyaantony1365
    @biyaantony1365 2 ปีที่แล้ว +12

    Veena അടങ്ങി ഒതുങ്ങി ഇരിക്കുന്നത് first time കാണുവാ

  • @sruthishinoj9080
    @sruthishinoj9080 2 ปีที่แล้ว +41

    Dr subhash mallya😍
    Njan sir nte patient ayirunnu nallore dr ane & we are blessed with a baby boy 😃his first advice is always loss your weight

    • @dreamsss4877
      @dreamsss4877 2 ปีที่แล้ว +3

      Njanum 2 months kaanichu sir ne. 3rd month pregnant aayi.

    • @nandanaakhil6804
      @nandanaakhil6804 2 ปีที่แล้ว

      @@dreamsss4877 Cngrtss😍ennikkum over weight aanu pcod und weight loss cheyythal pcod maari pregnant aavumo?

    • @dreamsss4877
      @dreamsss4877 2 ปีที่แล้ว +2

      @@nandanaakhil6804 njan 2 months kond 4 kg kuranjirunnu.

    • @fasilov973
      @fasilov973 2 ปีที่แล้ว

      Vinay shenoy also nalla dr aann

    • @poojapottusz1626
      @poojapottusz1626 2 ปีที่แล้ว +1

      @@dreamsss4877 njn 4 month kond 15 kg kurachuu ipo prgnt ahne da mildpcod indayirunu

  • @twinkle3106
    @twinkle3106 2 ปีที่แล้ว +9

    Wow..you are such a genuine person..thanks doctor

  • @jameelajami7211
    @jameelajami7211 ปีที่แล้ว +1

    Sir is a good dr😍😍😍😍😍😍my dr

  • @jayalakshmimr2829
    @jayalakshmimr2829 2 ปีที่แล้ว +5

    So Innnocent doctor 😊

  • @lachutti3648
    @lachutti3648 2 ปีที่แล้ว +1

    Skip cheyyadhe oru maduppum koodadhe full video kandu...❣️

  • @midhunmohan1973
    @midhunmohan1973 2 ปีที่แล้ว +16

    Veena did a good job.. 👍🏻

  • @anjuratheesh8488
    @anjuratheesh8488 2 ปีที่แล้ว +7

    He is brillent Dr.

  • @akhilasajesh9853
    @akhilasajesh9853 2 ปีที่แล้ว +6

    സുഭാഷ് മല്ല്യ dr is the best doctor. ദൈവത്തെ പോലെ കാണുന്നു

  • @samjai4964
    @samjai4964 2 ปีที่แล้ว +15

    Veena you are great like these type of interviews

  • @dreamgirl1891
    @dreamgirl1891 2 ปีที่แล้ว +57

    Very good topic Veena.
    Please make a video on tubal block and ectopic pregnancy, pregnancy chance with one fallopian tube.

    • @shinyvarghese5595
      @shinyvarghese5595 2 ปีที่แล้ว +3

      Very informative… Will u please ask Doctor about ovarian ageing…

    • @remya2404
      @remya2404 2 ปีที่แล้ว

      Enik ectopic aayrnu one tube removed. After that i started taking ayurveda medicines froma gyanec in kochi. After 4 months i got pregnant

    • @dreamgirl1891
      @dreamgirl1891 2 ปีที่แล้ว +1

      @@remya2404 eth Ayurvedic Doctorye aanu kanichath, can you give details?
      Second tube block aayrunno check cheyan HSG Cheytho?

    • @remya2404
      @remya2404 2 ปีที่แล้ว

      @@dreamgirl1891 illada aa tubil block illarnu. Ninte place evdeya.

    • @remya2404
      @remya2404 2 ปีที่แล้ว

      @@dreamgirl1891 husbandinte kaiyila details. Njn chodichit pryaame

  • @sumishihab3167
    @sumishihab3167 2 ปีที่แล้ว +7

    Dr Robin kaaranam njan veenayude fan aayi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @akshayaas2292
      @akshayaas2292 2 ปีที่แล้ว +6

      Ivdeyum vanno😵‍💫 was skipping the entire contents to avoid such an irritating bb fan fight🏃‍♀️

  • @anilababy9767
    @anilababy9767 2 ปีที่แล้ว +14

    He is a good doctor ..as a nurse i can tell that his biliiancy is adorable

  • @Storiesbyanuu
    @Storiesbyanuu 2 ปีที่แล้ว +2

    Thank you doc.❤✨

  • @ajininan7427
    @ajininan7427 2 ปีที่แล้ว +3

    Gud qustions and gud doctr..

  • @archanamoljoseph5006
    @archanamoljoseph5006 2 ปีที่แล้ว +2

    Thank you Dr. It was much needed for me.

  • @anusreeanu4884
    @anusreeanu4884 2 ปีที่แล้ว +3

    Dr: subadh mallya sir supper aane

  • @sankeerthanasivaraj6050
    @sankeerthanasivaraj6050 2 ปีที่แล้ว +2

    ♥️💞 Very Useful Video

  • @shemishareef6500
    @shemishareef6500 2 ปีที่แล้ว +52

    pcod എന്ന് കണ്ട് ഓടി വന്നവർ ഉണ്ടോ🙄

    • @sandhya4291
      @sandhya4291 2 ปีที่แล้ว

      ഞാൻ ഉണ്ട്

    • @mallika1635
      @mallika1635 2 ปีที่แล้ว

      Nadanu vannu 😹

    • @Aleemasworld
      @Aleemasworld 2 ปีที่แล้ว

      ഞാനും 😄

    • @aiswaryar9838
      @aiswaryar9838 2 ปีที่แล้ว

      ഞാനും 🤭

    • @ichapppiii2914
      @ichapppiii2914 2 ปีที่แล้ว

      Utricare use cheyth nokkk

  • @nihamolmolu4833
    @nihamolmolu4833 ปีที่แล้ว +1

    എനിക്കും pcod ഉണ്ട് പീരീഡ്‌സ് കറക്റ്റല്ല 6 വർഷം മുമ്പ് ഈ ഡോക്ടറെ കാണിച്ചാണ് ഒരു മകളുണ്ടായത് 😍😍ഗുഡ് ഡോക്ടർ 🌹🌹🌹

    • @ramsyk.y5823
      @ramsyk.y5823 ปีที่แล้ว

      Pcod മാറാൻ ഞാൻ use ചെയ്തത് utri care ആണ്.. Good result 👍

    • @poovinoufal5005
      @poovinoufal5005 ปีที่แล้ว

      Ith medicine aano

    • @ramsyk.y5823
      @ramsyk.y5823 ปีที่แล้ว

      @@poovinoufal5005 food suppliment ആണ് pcod and utrus problems എല്ലാം solve cheyyan വളരെ helpful ആണ്.. No side effect details വേണോ

    • @unaispp9919
      @unaispp9919 7 หลายเดือนก่อน

      Yas

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +7

    Informative video,very well explained 😊👍👍💯

  • @sajinamuneer8060
    @sajinamuneer8060 2 ปีที่แล้ว +2

    Ente tyroid surgery kazhinju...5 year aayi mensas varaadirunna njan ippo correct aayi mensas varunnu...alhamdulillah

  • @shamiybes8811
    @shamiybes8811 2 ปีที่แล้ว +4

    Ayyooo subash sir.... I worked with him.. Nyc guy

  • @chandinisarath2859
    @chandinisarath2859 2 ปีที่แล้ว +3

    നല്ല ഒരു വ്യക്തി.. ❤️

  • @sathwikslittleworld
    @sathwikslittleworld 2 ปีที่แล้ว +2

    Dr. Subhash mallya...😍❤

  • @rabi9854
    @rabi9854 2 ปีที่แล้ว +4

    Nte mom Dr nte patient aaairnnnu..he is a good Dr, and friendly..

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +4

    നല്ല ഡോക്ടർ ആണല്ലോ 🤗🤗🤗🥰🥰

    • @nivedsmobilevideos1208
      @nivedsmobilevideos1208 2 ปีที่แล้ว +1

      നല്ല ഡോക്ടർ ആണ്. നമ്മുടെ സ്‌ട്രെസ് കുറച്ചുകൊണ്ടാണ് ട്രീറ്റ്‌ ചെയ്യുക

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 ปีที่แล้ว +36

    11 വർഷം ആയി pcod കൂടുണ്ട്..... ഏറ്റവും വല്യ രസം ഞാൻ ഫാസ്റ്റ് food, bekary ഒന്നും കഴിക്കാറില്ല എന്നതാണ് 🤣ന്താ ല്ലേ....... But ഈശ്വരൻ അനുഗ്രഹിച്ചു 2babies ഉണ്ട് 🙏🏻. എന്റെ അറിവിൽ compleate ചെയ്തു മാറ്റാൻ കഴിയില്ല എന്നതാണ് കാരണം 11വർഷം ആയി

    • @nafeesathulkhalisa7164
      @nafeesathulkhalisa7164 2 ปีที่แล้ว +2

      Hi, 11 yrs enn ullath orupaad kaalam onnum alla sister, ningk eniyum ith under control kond varaan pattum.. Easy aayitt

    • @jasminsharaf4971
      @jasminsharaf4971 2 ปีที่แล้ว

      17 yr ayi enik ennitt iduvare mariyilla backery fast food njanum kazhikkarilla ,ipo diet nokunnund ennittum sheriyayilla iduvare orupad treatment edthu iduvare babyum ayilla

    • @jasminsharaf4971
      @jasminsharaf4971 2 ปีที่แล้ว

      Parayunna pole easy alla idil parayunna pole panyedukkathe nadakatha oral allayirunn njan kilometers dooram nadann schoolil poyirunna oral Ann ennittum 13 vayass mudal tudangiyadh Ann endoke cheydittum ippazhum mattangal kanunnilla workout cheyyunnund ini engane easy ayitt mattan pattumennann ningal parayunnadh

    • @jiyajohn7416
      @jiyajohn7416 2 ปีที่แล้ว

      ഞാനും സെയിം പക്ഷെ pcod ഉണ്ട് കുട്ടികൾ ഇല്ല

    • @nafeesathulkhalisa7164
      @nafeesathulkhalisa7164 2 ปีที่แล้ว +1

      @@jiyajohn7416 jiya madam , pcod controlled aayal ,pregnancy chances koodum . so pcod first under control kond varaan try cheyyu . enik pcod indaayrnu ,ippo controlil kond vannit ind . if you are interested ,i will be happy to help you .

  • @fathimasubair5780
    @fathimasubair5780 2 ปีที่แล้ว +6

    നല്ല അവതരണം 😍

  • @nikhinp9469
    @nikhinp9469 2 ปีที่แล้ว +1

    Good and detailed information sir.

  • @bigsecret9761
    @bigsecret9761 2 ปีที่แล้ว +10

    ❤️Really helpful ❤️
    🔥Thanking behindwoods for such a great initiative 🔥

  • @AswathiKNair
    @AswathiKNair 2 หลายเดือนก่อน

    He's a real gem..❤

  • @shamnariyas7444
    @shamnariyas7444 2 ปีที่แล้ว +4

    നല്ലൊരു dr ഒരു jadayum ഇല്ല ഈ മനുഷ്യനെ കണ്ടാൽ തന്നെ രോഗികൾക്ക് പകുതി ആശ്വാസം ആകും പ്രേതെകിച്ചു ഗർഭിണികൾ

  • @vyshnapradeep4937
    @vyshnapradeep4937 2 ปีที่แล้ว +3

    Subash doctor, he is a brilliant doctor, I'm his 4 year back patient.

    • @sinu-qv7nl
      @sinu-qv7nl 2 ปีที่แล้ว +1

      Evideya eee doctor consult cheyyane

    • @vyshnakpradi9082
      @vyshnakpradi9082 2 ปีที่แล้ว

      @@sinu-qv7nl pvs hospital calicut

  • @nijishamanoharan8122
    @nijishamanoharan8122 2 ปีที่แล้ว +9

    He is a good doctor..

  • @atheenaantony7178
    @atheenaantony7178 2 ปีที่แล้ว +2

    Very good interview

  • @devikaraju6914
    @devikaraju6914 2 ปีที่แล้ว +26

    എനിക്ക് pcod ആരുന്നു 2 month treatment eduthu aaa 2 month marunnu kazhichondirunnapol thanne njn pregnant ayi nallapoleee deivathe vilichu ippo 5 month agunnu ☺️☺️

    • @azmiashru7120
      @azmiashru7120 2 ปีที่แล้ว +2

      🥰masha allah

    • @risvana7509
      @risvana7509 2 ปีที่แล้ว +1

      weight undayirunno weight kurachirunno pinne 2 overiyilum undayirunno

    • @devikaraju6914
      @devikaraju6914 2 ปีที่แล้ว +1

      @@risvana7509 50kg ullarunnu randilum undarunnu njn satyathil medicinea maAthram kazhichirunnullu

    • @risvana7509
      @risvana7509 2 ปีที่แล้ว +1

      @@devikaraju6914 enikkum angene aan 40 kg ollu 159 hight njnglade height ethre aaan eth medicine aan ayurveda homeo or allopathy enikk 2 ovarieyilum und medicine kayikkunnund ennitt periods aavan nalla budhimuttan chechii diet and excirse onnum cheythirunnille ente mrg kayinijitt oru kollavum oru monthum aayi prgnemt aavanam ennund

    • @devikaraju6914
      @devikaraju6914 2 ปีที่แล้ว +1

      @@risvana7509 daaa njn kalyanam kazhinju 8 month ayapolaa pregnant aye. Ath varw marunnu kazhikkunnillarunnutto Age 2 month kazhikkendi vannullu enikk weight 50kg undarunnu higjt 157 unde.. Nannayitt vellamoke kudichoo

  • @vaishakhk5142
    @vaishakhk5142 2 ปีที่แล้ว +4

    Pcod moolam thadiyum meeshayum vann kashtapedunnavar undo ivide ath maran enthelum natural treatment ariyunnavar onnu share cheyyo

    • @thaslivlogs7316
      @thaslivlogs7316 2 ปีที่แล้ว

      Und. ആലൊബ്രി നെക്റ്റർ ഉണ്ട്‌ തൽപര്യ്ം ഉണ്ടാകിൽ പരയൂ ഡീറ്റൈൽ theraaa

    • @vaishakhk5142
      @vaishakhk5142 2 ปีที่แล้ว

      S details parayu

  • @rosedany6167
    @rosedany6167 2 ปีที่แล้ว

    Thank you valuable information

  • @namitha2713
    @namitha2713 2 ปีที่แล้ว +12

    Pcod undarnu.but mellinja alanu. Took proper allopathy medication for less than 3 months, avoided junk foods completely.and now mother of a baby.
    Enjoyed this interview much more than film related interviews by veena.

    • @asnasherin.k7899
      @asnasherin.k7899 2 ปีที่แล้ว

      Enth fd aanu divasavum kayikunnath??enikkum pcod aanu...!

    • @namitha2713
      @namitha2713 2 ปีที่แล้ว +1

      @@asnasherin.k7899 basically am a vegetarian. But includes egg sometimes. Leafy vegetables, salads oke nalatha.
      Avoid soft drinks, bakery items, sugar , junk foods.

    • @asnasherin.k7899
      @asnasherin.k7899 2 ปีที่แล้ว

      Thank you 🥰

    • @prinishaap180
      @prinishaap180 2 ปีที่แล้ว

      @@namitha2713 food enthokkeyaa ennokke mention cheyyuoo... enk plan cheyth kazhikkan idea illaa.. sis... routine aaki mng ,aftrn nyt okke enthokkeya kazhiche parayuooo.... njnm melinjittaa 44 kg ulllu

    • @namitha2713
      @namitha2713 2 ปีที่แล้ว

      @@prinishaap180 sadha food oke thane.. Idli/dosa/ puttu/idiyappam etc as breakfast. Lunchinu ela karikal daily enthelum kanum. Achar items kurachu. Tea/ coffee nanayi kurachu.
      dinner choru/ chapati
      . White rice pcod ku athra nalathala ennu kettu. Ithreyoke ulu. Better u consult a nutritionist. So they can guide u properly 😊
      Enthoke kazhikanam enathinekal enthoke ozhivakanam ennathinu imp koduthal nanayirikum.

  • @thusharabaijunath137
    @thusharabaijunath137 2 ปีที่แล้ว

    Super sir.... 👍👍

  • @travelwithmyentertainment7609
    @travelwithmyentertainment7609 2 ปีที่แล้ว +4

    Super doctor aaan

  • @shaluz9086
    @shaluz9086 2 ปีที่แล้ว +2

    Subash sir🙏🙏

  • @LoveandLemons2604
    @LoveandLemons2604 2 ปีที่แล้ว +4

    hii @veena chechi ....I would also like you to have a interview with a doctor regarding the endometriosis issue which is much greater today in many women....and many are not aware of this issue....please do a video regarding endometrriosis...

  • @akhilalalu6755
    @akhilalalu6755 2 ปีที่แล้ว +1

    Our dctr .. really good Dr..

  • @krishnamvinod7006
    @krishnamvinod7006 2 ปีที่แล้ว +14

    Njn sir nte patient aanu .He is very friendly .....☺☺🤝

  • @dhanyab2125
    @dhanyab2125 2 ปีที่แล้ว

    Good video venna🤝

  • @blessyvarghese6365
    @blessyvarghese6365 2 ปีที่แล้ว +5

    മെലിഞ്ഞ ശരീരം ഉള്ളവരിലെ pcos നു എന്ത് ചെയ്യാം

  • @fathimahidhayat6766
    @fathimahidhayat6766 2 ปีที่แล้ว

    usefull vedeo💯

  • @adithyaprasad5483
    @adithyaprasad5483 2 ปีที่แล้ว +8

    There are people with lean PCOS

  • @ramishak834
    @ramishak834 2 ปีที่แล้ว

    Dr 👌👌🤝🤝

  • @neethuvj8893
    @neethuvj8893 2 ปีที่แล้ว +3

    Subash sir is a good doctor, ethra thanks parangalum mathiyakilla , eniku kungu undavan vendi sir ne anu treat cheythath ngankalku twins baby ye kitti

  • @ayshaththnseeha5592
    @ayshaththnseeha5592 ปีที่แล้ว +2

    I have pcos but im very thin😐

  • @thetruth5410
    @thetruth5410 2 ปีที่แล้ว +26

    Enta wifum അനുഭവിച്ചു but epol pregnant ആണ്😊...7 വർഷം 🙏😓

    • @zahrashaki3034
      @zahrashaki3034 2 ปีที่แล้ว +2

      Trtmnt edthitano prgnt ayath

    • @nishevithabhat1376
      @nishevithabhat1376 2 ปีที่แล้ว +2

      what treatment done

    • @thetruth5410
      @thetruth5410 2 ปีที่แล้ว

      @@zahrashaki3034... Trtmnt എടുത്തു സർജറി ചെയ്ത്. Benzir hospital. Dr. ആശ

    • @thetruth5410
      @thetruth5410 2 ปีที่แล้ว

      @@nishevithabhat1376.. Surgery cheythu dr. Asha benzir hsptal kollam

    • @shahana2441
      @shahana2441 2 ปีที่แล้ว

      13 years aayi kunjinu vendi 😞

  • @Varsha437-y6t
    @Varsha437-y6t 2 ปีที่แล้ว +1

    Good topic veena

  • @aryachandran1224
    @aryachandran1224 2 ปีที่แล้ว +45

    തീരെ മെലിഞ്ഞ pcos patients എങ്ങനെ weight deduction possible aakum?

    • @akhilaa.v9647
      @akhilaa.v9647 2 ปีที่แล้ว

      Ya

    • @binil9469
      @binil9469 2 ปีที่แล้ว +3

      Reduce stress

    • @akhilaa.v9647
      @akhilaa.v9647 2 ปีที่แล้ว

      Weight loss pcod nte sign ayi parayullo🤔

    • @aryachandran1224
      @aryachandran1224 2 ปีที่แล้ว

      @@binil9469 Helpless 🤷‍♀️

    • @aryaj9374
      @aryaj9374 2 ปีที่แล้ว

      Same😌

  • @lovestatus-bf7qv
    @lovestatus-bf7qv 2 ปีที่แล้ว +1

    എനിക്ക് pcod ഉണ്ടാർന്നു എനിക്കും പേടിയായിരുന്നു pregnant ആവില്ലെന്നു kure പേര് പറഞ്ഞു എന്നാൽ ഇപ്പോൾ ഞാൻ 9 mnth pregnant anu

    • @risvana7509
      @risvana7509 2 ปีที่แล้ว

      weight illayhavar enthu cheyyum

    • @shahana2658
      @shahana2658 2 ปีที่แล้ว

      @@risvana7509 tension aakanda.. enikum oru varsham munne indayirunnu pcod..ippo kuree mari...weight kurachappo..

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 ปีที่แล้ว +12

    Pcod 😥.. അനുഭവിക്കുന്നു..

    • @magnessa1952
      @magnessa1952 2 ปีที่แล้ว

      Pcod Maran nalloru product und 100%Mattam unadum

  • @drsajnae85
    @drsajnae85 ปีที่แล้ว +1

    പ്രസവ ശേഷം ആയുർവേദ മരുന്നുകൾ കഴിക്കുന്നത് ഒരു ആയുർവേദ ഡോക്ടർ കാണിച്ചിട്ടില്ല.... ഓരോരുത്തർക്കും അവരുടെ പ്രകൃതി അനുസരിച്ച് ആണ് മരുന്നുകൾ ആവശ്യം ഉള്ളൂ... എല്ലാവർക്കും ലേഹ്യം നെയ്യ് അഭികാമ്യമല്ല...

  • @hudharemi6349
    @hudharemi6349 2 ปีที่แล้ว +6

    Subash sir❣️
    I can never thank you enough for all your services. You are truly a man of honor and word. I will always pray to God for your betterment.❣️

  • @dreamylife9101
    @dreamylife9101 2 ปีที่แล้ว +1

    14:35
    100%👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sukanyasuresh3835
    @sukanyasuresh3835 2 ปีที่แล้ว +14

    One doubt..how Lean pcod patients could reduce their weight..what is the mode of treatment for them

    • @ramsyk.y5823
      @ramsyk.y5823 ปีที่แล้ว

      Utri care is best food suppliment for pcod patients 👍