Very good yoga ഞാൻ ഇത് 2 ദിവസം ട്രൈ ചെയ്തു 3 മത്തെ ദിവസം periods ആയി അന്ന് ഞാൻ ഡോക്ടർ നോട് ചോദിച്ചപ്പോ പറഞ്ഞെ pcod അതിന്റെ bubble പൊട്ടി യിട്ട് പോകുന്നതാണ് എന്ന അത് ഇപ്പോ ഇന്നേക്ക് 3 days ആയി എന്റെ weight ആദ്യം 82 ആയിരുന്നു ഇപ്പൊ അത് 76 ആയി ഇത് usful ആയ ഒരു yoga ആണ് thank you mam ഇനി pragnent ആവാൻ എത്ര kilo weight വരെ ഞാൻ കുറയ്ക്കേണ്ടി വരും 🤔🤔 ഒന്നു പറഞ്ഞു തരുവോ പ്ലീസ് ☺️☺️☺️
Its working... 2 days cheithu.. 3 rd day periods aai.. Date polum aitilla
നല്ല അവതരണം ❤️❤️pcod ക്ക് വേണ്ടി വേറെ ഒരു വീഡിയോ കാണേണ്ട ആവിശ്യം ഇല്ല.....ഇത് മനസ്സിലാക്കാൻ വളരെ എളുപ്പം ഉള്ള വീഡിയോ വേറെ കാണില്ല 💯🌹❤️😘love u❤️
വളരെ ലളിതവും ആകര്‍ഷണീയമായ ഉശ്ചാരണശൈലികൊണ്ട് ഫോളോ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മിടുക്കി♥♥♥♥♥ love u പെണ്ണേ
Thank sannidhi😘😘😘😘
Thanks da😘🥰
4 days continuously ചെയ്തു... Periods ആയി... 🙂🙂🙂
ഇനി regular ആയി ചെയ്യണം... 🙂
Mam oru full 1 hr set aayitt video idumo plzz mam... Warm up muthal.... 😊
Sure🥰
@@yogawithsujithramenon online ayi training undo maam
Excellent demonstration...!! ❤❤❤
Thanks dear🙏
❤Niec❤
Suji ,the best yoga trainer that i had ever know
Thank u yogini🙏
Can you share the contact details
Ethra times oronum cheyanm Mam
Molu vericos maranulla Yoga kanikamo
Sure... Nxt time🥰
Super
C section kazhinj 3 years aayi. Ee yoga cheyyunnath kond kuzhappamonnum illallo?
Enikk pcod und....ippo periods anu, periods ullappol idhu cheyyamo...pls rply
Etra time ചെയ്യണം?
Thank's 😍
Hormonal imbalance മാറുമോ?
Right food & yoga cure
Very good yoga ഞാൻ ഇത് 2 ദിവസം ട്രൈ ചെയ്തു 3 മത്തെ ദിവസം periods ആയി അന്ന് ഞാൻ ഡോക്ടർ നോട് ചോദിച്ചപ്പോ പറഞ്ഞെ pcod അതിന്റെ bubble പൊട്ടി യിട്ട് പോകുന്നതാണ് എന്ന അത് ഇപ്പോ ഇന്നേക്ക് 3 days ആയി എന്റെ weight ആദ്യം 82 ആയിരുന്നു ഇപ്പൊ അത് 76 ആയി ഇത് usful ആയ ഒരു yoga ആണ് thank you mam
ഇനി pragnent ആവാൻ എത്ര kilo weight വരെ ഞാൻ കുറയ്ക്കേണ്ടി വരും 🤔🤔 ഒന്നു പറഞ്ഞു തരുവോ പ്ലീസ് ☺️☺️☺️
Pcod complete mariyo
@@ArifaKp-eb4nm E yoga cheythitano weight loss indayath
Weight എത്രയാണ് hight എത്രയാണെന്ന് parayu
എത്രദിവസം ചെയ്തിട്ടാണ് weight kuranjath
Reply tharamo
super anu 🥰
Thank u
👍🏻
Mam eniku overtlu 13.5cm valuppamulla cycts undu .eniku we yoga usefull akumo
തീർച്ചയായും, we have lot of students with cyst & they reduced waist inches.. Result is for sure🙏🥰
Hi....I am from Kochi but works in Bangalore...Contact details tharamo ?Enikku Yoga padikkanam ennund.
Good Good Good Good Good Good Good
മേമിൻ്റ നമ്പർ തരാമോ യോഗ യെക്കുറിച്ച് കൂടുതൽ ചോദിക്കാൻ വേണ്ടിയാണ്
Pcod weight loss avumo?
Yes
@kabirmansoori8636 name pls
What is the full form of pcod
Politics ovarian syndrom
Polycystic ovarian syndrome
@@fousiyanoushad110pcod - polysysticn ovarian disease
Pcos - polycystic ovarian syndrome