* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
1. ടെൻഷൻ ഒഴിവാക്കുക. 2. വറുത്ത് പൊരിച്ച ഭക്ഷണം ഒഴിവാക്കുക. ( bakery, junk food, broiler chicken avoid). 3. പച്ചക്കറികൾ, പയർ വർഗങ്ങൾ കൂടുതൽ കഴിക്കുക. 4. വ്യായാമം or ശരീരം അനങ്ങുന്ന വീട്ടുപണികൾ ചെയ്യുക. 5. ആർത്തവ സമയത്ത് വൃത്തി പാലിക്കുക. (തുണി / Pad സമയത്ത് മാറ്റുക, ശരീര ഭാഗം കഴുകുക ) 5. കൃത്യസമയത്ത് ഉണരുക, ഉറങ്ങുക ( സാധ്യമെങ്കിൽ) 6 . ദൈവത്തിൽ ആശ്രയിക്കുക.
എന്റെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി. പീരിയഡ് നോർമൽ അല്ല. അതിനൊക്കെ വേണ്ടി ഞാൻ ഇന്ന് dr നെ കാണിച്ചു. എനിക്ക് pcod ഉണ്ട് എന്ന് അറിഞ്ഞു. വളരെ ഉപകാരം മാം 😍😍😍
Most awaited video...🤩just at the onset of PCOS....trying to conceive. Have started suryanamaskar along with some cardio workouts...also have cut down sugar completely. I'm taking vit D and Zincovit along with chromifem tablets...hoping to get pregnant soon...😊
Pcos ഉണ്ട് എനിക് but ഭയങ്കര ടെൻഷൻ ആണ് ലൈഫ് ൽ കുറെ plm ഉണ്ട്. ഞാൻ മാത്രം വിചാരിച്ചാൽ എന്റെ plm തിരുല്ലലോ എന്റെ ചുറ്റിലും ഉള്ളവർ കൂടെ ആലോചിക്കണ്ടായോ 😔😔😔അവർക്ക് അങ്ങനെ ആയാലും കുഴപ്പമില്ല
പേടിക്കാൻ ഒന്നും ഇല്ല. ഫസ്റ്റ് pregnancy പ്രോബ്ലം ഒന്നും ഉണ്ടാകില്ല. First pregnancy ടൈം AntiD എന്ന injection ചെയ്താൽ സെക്കന്റ് pregancy പ്രോബ്ലം ഒന്നും ഉണ്ടാകില്ല
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
എനിക്ക് 7 മാസം ആയി ബ്ലീഡിംഗ് ആണ് മാം. തൈറോയ്ഡ് കൂടുതൽ ആണ്. Pcod ഉണ്ട്.. പീരിയഡ് വന്നാൽ നിൽക്കില്ല. മാസം 26ദിവസവും ബ്ലീഡിംഗ് ആണ്... മൂന്നോ നാലോ ദിവസം മാത്രം ആണ് റസ്റ്റ്.. തൈറോയ്ഡ്ന്റെ ടാബ്ലറ്റ് eltroxin മാത്രേ കഴിക്കുന്നുള്ളൂ.. ഞാൻ എന്ത് ചെയ്യണം ഡോക്ടർ. ആകെ അവശ ആയി
Jesna pls do control your food by avoiding all kinds of sugar and bakery items. Morning pls include millets like raggi. Cut down the rice intake include more veggies and pulses in your lunch. Eat one gooseberry daily…. Mist important thing is do yoga for atleast 45mins especially focus on lower abdomen. Drink 2 ltrs of water. Also meditate for 15 min and believe that your body is healthy and is preparing to conceive a healthy baby….. God bless❤.
@@imawinner1833 എനിക്ക് ഭയങ്കര വണ്ണം കുറവായിരുന്നൂ... എന്നിട്ട് PCOS വന്നല്ലോ... ഇപ്പൊ മരുന്ന് കഴിച്ചൊക്കെ ആവണം, over വണ്ണമാണ്... അത് കുറയുമോന്ന് അറിയാൻ ചോദിച്ചതാണ്...
@@imawinner1833 എനിക്ക് long periods aan... 21 days വരെ ഒക്കെ... ചില മാസം ഉണ്ടാവുകയുമില്ല...from 8th std I have PCO ... Now I'm 24 unmarried... future നല്ല പേടി ഉണ്ട്, ഇത്രയും വർഷം PCO ഉണ്ടായതുകൊണ്ട്...
അത് തന്നെ ആണ് എന്റെ prblm. പീരിഡ്സ് corect ആണ്. ടെൻഷൻ കൂടുതൽ ആയിരുന്നു നിസാര കാര്യത്തിന് പോലും ടെൻഷൻ അടിക്കുമായിരുന്നു.daily ബൈബിൾ വായിക്കും. സങ്കീർത്തനം 91 എന്നും വായിക്കും. ദൈവം ഇപ്പൊ എല്ലാത്തിനും വിടുതൽ തന്നുകൊണ്ടിരിക്കുന്നു. I mean ടെൻഷൻ
Me too. But enik first abortion and one chemical pregnancy undayi. Ipol 17 weeks preg aan. Consult cheyyunna docotorod prathekam parayanam. Early stage abortion undavan ulla chance ullath kond medicine tharum.
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Pcod ഉള്ളവർ ഒരിക്കലും pregnant ആവില്ലേ... അല്ലകിൽ pcod ഉള്ളവർക്ക് എത്ര % pregnant ആവാൻ പറ്റും plz റിപ്ലൈ dr ☹️🥺
@@jilshanaminnu4156 angane onnum ilaatto... Kruthyamaaya treatment eduthaal pregnant aavaan pattum... Kurach kaalathaamassam edukum... Enkilm treatment mudakaathirunnaal mathy
@@jilshanaminnu4156 enikkum pcod undayirunnu, treatment iloode enikk oru mone kitti, avanu epol 2 vayas,
Mam I was waiting for your online secession
.l8m
1. ടെൻഷൻ ഒഴിവാക്കുക.
2. വറുത്ത് പൊരിച്ച ഭക്ഷണം ഒഴിവാക്കുക. ( bakery, junk food, broiler chicken avoid).
3. പച്ചക്കറികൾ, പയർ വർഗങ്ങൾ കൂടുതൽ കഴിക്കുക.
4. വ്യായാമം or ശരീരം അനങ്ങുന്ന വീട്ടുപണികൾ ചെയ്യുക.
5. ആർത്തവ സമയത്ത് വൃത്തി പാലിക്കുക. (തുണി / Pad സമയത്ത് മാറ്റുക, ശരീര ഭാഗം കഴുകുക )
5. കൃത്യസമയത്ത് ഉണരുക, ഉറങ്ങുക ( സാധ്യമെങ്കിൽ)
6 . ദൈവത്തിൽ ആശ്രയിക്കുക.
Very thanks.. God bless u.. 😇
Thankyouuu❤️❤️❤️
4.69amh normal aano aatho pcod undo
Ariyilla
@@villagerpeace2165 ok tnx dear
ഞാൻ ഈ കാര്യത്തെപ്പറ്റി ഇപ്പം വീട്ടിൽ സംസാരിച്ചതെ ഉള്ളു അതിനുള്ള മറുപടി കിട്ടി🤭🤭🤭
വളരെ ഉപകാരപ്രദമായ വീഡിയോ
Simple presentation 😍😍
Haii mam njan ella video s um kanarund valare useful anu njan ipo 9 month pregnant anu pray for me mam❤️
Pcos undaruno
@@poojasurendran3798 no
ഡോക്ടർ അമ്മ
എന്റെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി. പീരിയഡ് നോർമൽ അല്ല. അതിനൊക്കെ വേണ്ടി ഞാൻ ഇന്ന് dr നെ കാണിച്ചു. എനിക്ക് pcod ഉണ്ട് എന്ന് അറിഞ്ഞു. വളരെ ഉപകാരം മാം 😍😍😍
Pcod undel kunj undakille ??
വൈകും 😔😔😔
Kuttykkal undo
PCO D sugappetto
@@trendycollections5341 ഇപ്പൊ ഗർഭിണി ആണ്. Pcod ഇപ്പോഴും ഉണ്ട്
Waiting for next part mam 👍
Thank u mam 🥰
Thanku docter
Mam... Aaa yoga class pettnnu iduuu... Wait cheyyukayanu ...plss
Mam yoga video vegam cheyyu.....enik pcod und flow valare kurava😐
Thanks a lot ma’am. Really appreciated your efforts and very informative. Eagerly awaiting for the yoga video as you mentioned in the video.
ഞാൻ പഞ്ചസാര കുറച്ചു. എന്റെ pcos poi
Good
Mam pcod ullavar pregnant ayal enthokk sradhikkanam eannathineppatty oru vdeo cheyyamo
വളരെ അത്യാവശ്യം ഉള്ള വീഡിയോ ആണ്
Yess venam
o0
Daa sugar content ulla foods okke avoid cheyyuka. Pne pcos ullavar pregnant ayal abortion avanulla chance kuduthalanu so athum sredhikuka. Pregnant akan sremikunnenu munne folic acid tablets kazhikuka
@@lijijames9993 thnkzzz daaa do u have pcod??
Pcod exercise vekam.cheyy mam 🥰
hello ma'am
❤❤❤
എനിക്കും ഉണ്ട് pcod. ഒമ്പത് കൊല്ലം ആയിട്ട് pcod ഉണ്ട്....😪😪😪😥😥😥😥
Pcod undel kunj undakille
@@studyhardaco-opbankaspiran1499 ഉണ്ടാകും
@@studyhardaco-opbankaspiran1499 eanik 5 years aay pcod und. Pregnt aakaan kurach budhimut undaayi. Bt treatment eaduthu 3 months nu ullil pregnt aayi
Yoga best anu
@@studyhardaco-opbankaspiran1499 undakum. Enik und . Ippol molk onnara vayasayi
Thank you so much maaaam🤗🤗🤗🤗🤗🤗🤗
Thanks mam
Nan 12 varshathi nu shasham garbrni ayi bhakshan sredhichu
Coungrats 🥰❤️
Maam eee Pcod ullavrkkulla diet plan onn video cheyyooo??? ethokke foods aaan kazhikkan pattuka ennathokke ulpeduthi video cheyyooo???
njn metoformin tablet aaan use cheyyunnath just one month aayitte ulluuu njn kazhikkan thudangiyitt. plz give me ur whatsapp number maam
enik thyroid ind
Hi,mam,sugano
Thanks Dr usefull information👍
Super necklace 😍
Dr pcos ullavark peanut butter kazhikan pattumo?
ഡോക്ടറുടെ ഫോൺ നമ്പർ തരുമോ ഓൺലൈൻ consultation ഉണ്ടോ
Mam, fibromyalgia ye patti oru video cheyyamo.. Plz...
How to treat inflammatory pcos,please reply
Mam hypothyroid nte detail oru video edamo including diet and exercise
Mam, pcod യ്ക്ക് ആയുർവേദമാണോ അതോ ഇംഗ്ലീഷ് മരുനാണോ നല്ലത് എനിക്ക് pcod യുണ്ട്
Homeo
Adh oroorthark oronnan efect cheyyunnath
Pcod ഉള്ളവർക്ക് medicine ഇല്ല എന്നാണ് ഞാൻ കാണിച്ച dr പറഞ്ഞത്.. എന്റെ മുടിയെല്ലാം കൊഴിഞ്ഞു പോയി... ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്നു..
എന്റെയും മുടിയെല്ലാം poyi😓😓😓
Enik periods masangal idavit idavit ahnu varunnath ith pcod lakshanm ano
Medicine Ella madam nannayi diet Cheyidh nokku urappayum pcod marum exspecially koyupp kallarnna food okkey oyyivakkiyayal madi
Ayurveda marunn und, njan kazichitt pooranamayum maari,
Edh annu marunnu paranjuu therooo pls kuttiykal ellathee vishamikukayann
മുടി കോഴിച്ചിലിന് പരിഹാരം പറയു docter
Mm yenikkum athanariyandathu
Yanikkum pcos und.maarikkittaan yellaarum prarthikkanam
Dr ഏത് ഹോസ്പിറ്റലിലാണ് വർക് ചെയ്യുന്നത്
👍
Dr online consulting undo?
എനിക്ക് ഉണ്ട് pcod
😢😔
എനിക്ക് pcod ഉണ്ട് orumonud 11വയസായി
kunjungal aakan vendi maatram alla pcod treat cheyyendathu
Same എനിക്കും ithe അവസ്ഥയാണ്
Same അവസ്ഥ... മോന് 8 yrs
Same enikkum ethe avasta thanne .
Pcos ullavark ulla oru diet plan kode paranju tharamoo doctor..
Lchf diet best
Most awaited video...🤩just at the onset of PCOS....trying to conceive. Have started suryanamaskar along with some cardio workouts...also have cut down sugar completely. I'm taking vit D and Zincovit along with chromifem tablets...hoping to get pregnant soon...😊
Any results?
Mam
PCOS playlist link aarengilum onnu idamo
15days കൂടുമ്പോ പീരിയഡ് ആവുന്നു... എന്ത്കൊണ്ടാ ariyuo... Dr കാണിക്കണോ.. ആരേലും parayumo😢
Enikm angine aayirunnu... Scan cheythapo pcod und
@@harithak8996 dr കാട്ടി ഞാൻ tablet kazhichu ഈ മാസം ആയില്ല... ഇനി ഉണ്ടായ സ്കാനിങ് ചെയണം
@@anjanavishnu4404 ennodum tablet kazhicha mathi enna paranje.... Njan scan cheyth nokkam ennu doctor rodu paranju... Angine cheythapo aanu pcod undenn manasilaye...
40 divasathekkanu tablet thannath
@@harithak8996 15, day ആണ് തന്നെ
Hi doctor...could you please talk about how to deal with hyperactive babies?
Eeth dr ne kanikeendath areelaaa😩😩😩
Enikum ind pcos.. 😒😒
First
Yoga ethrayum pettann thanne onn demonstrates cheyyane dr
yoga demonstrate cheyyan pattillallo ..ee yogasaanas ellam avaravarude yoga trainers nte aduthu ninnum padikkika ketto
@@drsitamindbodycare appol u tube nokki kore yoga okke try cheythirunnu for pcod ath preshnam avumo.
Utri care use cheyuthallu must ayittu pcod kurayum njan use cheyuthu 😊
Completely mariyo
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്കും ഉണ്ട് pcod 😔
Enikum und pcod enganya maruva dat parshana ma garppathantay
Enik pcod undayirunnu kure tablet kazhichu scan cheythu maduthu pinned ath nokkathe vittappo ipo pcos aayi maari kude fatty liver grade 1 😢
ഗർഭം നിർത്തിയവർക്ക് വീണ്ടും പ്രസവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അതിനു എന്തെങ്കിലും വഴി ഉണ്ടോ?
Und… fallopian tube il oru incision undakiyit ath tied akiyitundakum.. prgncy venam ennullavark pinneed ath azhichu vidan ulla soukaryam und…
തുടയിൽ വല്ലാത്ത വേദന വരുന്നത് ഇതിന്റെ symptom ano
Enikkum und pcod😪😪
Pcos ഉണ്ട് എനിക് but ഭയങ്കര ടെൻഷൻ ആണ് ലൈഫ് ൽ കുറെ plm ഉണ്ട്. ഞാൻ മാത്രം വിചാരിച്ചാൽ എന്റെ plm തിരുല്ലലോ എന്റെ ചുറ്റിലും ഉള്ളവർ കൂടെ ആലോചിക്കണ്ടായോ 😔😔😔അവർക്ക് അങ്ങനെ ആയാലും കുഴപ്പമില്ല
ടെൻഷൻ അടിച്ചാൽ pcod കൂടുകയേ ഒള്ളു.. so relax.. prblm okke athinte vazhik vittek mind cheyyanda🤗
Enikum pcod und. But athine kurich alochich tension akanda. Free ayi viduka
pcos um pcod um thammilulla difference enthanu ?
@@VibEsOfAsna patunnilla da...pcod undu ennu ketapol thott tension... unrakkamilla...pcod kore major problem undakumtre 😭😭
@@sujeenak3101 ee tension adich urakkam ozhichal pcod nallonam koodum tto. Verum diet excise kond pcod mattan pattum. Pakshe ningade tension um urakka kuravum nalla reethiyil effect cheyyum pcod ye. Life style onnu change cheythal thanne mathi.
Enik pcod 2020 january il aanu undennu arinjath pinne nannayi nadannu food control chaithu, yoga chaithu, angane husband gulfil ninnu vannu a monthil thanne pregnant aayi... Mon undayi... Ippolum food okke control chaiyunnu... Periods correct aanu
@Shravani Rana Ok dear
Eda fd nthokkeya controll chethenn parayumo husband vanna tymilum ithokke shredichirunno fd cantroll and yoga
@@naija7044 snacks, fried items, choru, tea coffee, sugar ithokke controlled aayi, pinne yoga chaiythu, sugar and rice kurachal thanne maattam undakum, pinne 3km nadannu, 3ltr vellam kudikunnath nallathaanu...
@@haripriyanair8710 thankz da yoga cheyyunnund, ee items onnum theere kazhikkan padille
@@naija7044 kurachokke aakam pettannu nirthanda kuresse use chaithal mathi... Pinne exercise yoga eppolum nallatha morning evening okke pattunna timil mathi
Pcod ആയാൽ പ്രെഗ്നന്റ് ആകുവോ
Yes
Mam ethu hospiatili work cheyunne
𝓭𝓻 𝓹𝓬𝓸𝓭 𝓾𝓷𝓭𝓪𝓷𝓰𝓲𝓵 𝓶𝓪𝓴𝓴𝓪𝓵 𝓾𝓷𝓭𝓪𝓿𝓲𝓵𝓵𝓮𝓮𝓮
Mam...could you plz do a chat about Hydrosalpinx and chance for pregnancy
enik pcod und 😪
Enikkum
Don't worry ith okke ippo common aa ithine patti ulla tension orikkalum ee rogam mattilla
Talkabout my problem how I get you please give a reply
PCOD ആർക്കൊക്കെയാണ് ഉണ്ടാവുക?
പ്രെഗ്നൻസിക്ക് മുമ്പ് മാത്രമേ ഇത് ഉണ്ടാവുകയൊള്ളോ??
No .possible at anytime due to lifestyle
മാം എനിക്ക് ഇടക്ക് വയറിടെയേ വലതു ഭാഗത്തു പെയിൻ വരുന്നുണ്ട് അത് പതിയെ മാറുകയും ചെയ്യുന്നുണ്ട് അതെന്ത് അങ്ങനെ വരുന്നത്
Mam..pcod മൂലം ഉള്ള തടി വ്യായാമം ചെയ്താൽ kurayo
Kurayum da
@@shabnakadharshab5765 ആണോ.ഞാൻ കുറെ ആയി നോക്കുന്നു..കുറയുന്നില്ല
Diet കൂടി നോക്കണം. കലോറി കുറഞ്ഞ ഫുഡ് കഴിക്കണം. സ്ഥിരമായി വർക്ക് ഔട്ട് ചെയ്യണം. റൈസ് ഒക്കെ ഒഴിവാക്കണം.
@@ashamarythomas9741 athe athe...
@@ashamarythomas9741 nalla diet planum..work outum kandpidiku u tbl undavum..sangeetha and leo enna channel und..atil und..nee onnu cheyuth noku..work outum diet planum..
Hii dr. Is pfyser vaccine delay menstruation?
Any recommended doctors in thiruvananthapuram for consultation for the treatment of PCOD?
Sam dr കൊള്ളാം
Dr please mother blood group Negative husband posetive ayal pregnancy problems onnu vedio cheyumo 🙏🙏🙏
പേടിക്കാൻ ഒന്നും ഇല്ല. ഫസ്റ്റ് pregnancy പ്രോബ്ലം ഒന്നും ഉണ്ടാകില്ല. First pregnancy ടൈം AntiD എന്ന injection ചെയ്താൽ സെക്കന്റ് pregancy പ്രോബ്ലം ഒന്നും ഉണ്ടാകില്ല
Second pregnancy an..fast deliveryk shesham injection vechu
Thanks
@@bhagyasharath2871 ys
Dr.. Torch and aplas test ... Infection blood ilaaano urin ilaano plz replay dr...
Ningal torch test cheythino
Prolatin kuduthalll akunnthineeee food control mathiitooo
എനിക്ക് pcod ഉണ്ട് 😥
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
എനിക്ക് 7 മാസം ആയി ബ്ലീഡിംഗ് ആണ് മാം. തൈറോയ്ഡ് കൂടുതൽ ആണ്. Pcod ഉണ്ട്.. പീരിയഡ് വന്നാൽ നിൽക്കില്ല. മാസം 26ദിവസവും ബ്ലീഡിംഗ് ആണ്... മൂന്നോ നാലോ ദിവസം മാത്രം ആണ് റസ്റ്റ്.. തൈറോയ്ഡ്ന്റെ ടാബ്ലറ്റ് eltroxin മാത്രേ കഴിക്കുന്നുള്ളൂ.. ഞാൻ എന്ത് ചെയ്യണം ഡോക്ടർ. ആകെ അവശ ആയി
എനിക്കും ഇങ്ങനെത്തന്നെയാണ് ജീവിതം തന്നെ മടുത്തു
Tiroid ഇല്ല , but പീരിയഡ്‌സ് വന്നാൽ നിക്കില്ല
Take care enikm ingne thana at last orupad anaemic ayi poyi blood transfusion cheyanda vanu 😪
ഇപ്പോ മാറിയോ?
Periods avana time il yoga or exercise cheyyamo???
No
Pcod ila karanam kutikal indaavnila nth cheynm ini
@Shravani Rana mnsilayla malayalathil. Ale englishepariyu
Jesna pls do control your food by avoiding all kinds of sugar and bakery items. Morning pls include millets like raggi. Cut down the rice intake include more veggies and pulses in your lunch. Eat one gooseberry daily…. Mist important thing is do yoga for atleast 45mins especially focus on lower abdomen. Drink 2 ltrs of water. Also meditate for 15 min and believe that your body is healthy and is preparing to conceive a healthy baby….. God bless❤.
Hi mam വണ്ണം കുറക്കുവാൻ nutrition food കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
Pls rply
Njanum 1month ayit kazhikkunnund 6kg kunanju no sideeffect orupad per kazhich result edukkunnund
Ella. Njan. Kazichu
@@AbdulSalam-st8ho edhada... nutrition food 🙄parayo
Please replay l am trying for pregnancy
Enik pcod und
Pcodkh sugarnde tblt aano kazhikendath
Pcod vann maariyitt veendum varumo
Metformin medicine ann enik thannekunadhh..adh nalla medicine anoo
kazhichit enganeyund ok ayo ? enikum ath thanneya thannath . metformin
PCOS കാരണം കൂടിയ വണ്ണവും വയറും PCOS മാറുമ്പോൾ/കുറയുമ്പോൾ തനിയേ മാറുമോ?
Anganeyalla dear, vannavum vayarum kaaranam aanu pcod varunnath
@@imawinner1833 എനിക്ക് ഭയങ്കര വണ്ണം കുറവായിരുന്നൂ... എന്നിട്ട് PCOS വന്നല്ലോ... ഇപ്പൊ മരുന്ന് കഴിച്ചൊക്കെ ആവണം, over വണ്ണമാണ്... അത് കുറയുമോന്ന് അറിയാൻ ചോദിച്ചതാണ്...
@@mruthulammanmadhan4588 ohh,, apo pinne doctor ude consultation nirbandhamaakum,
Njn vannam ulla aalanu, ente fat kaaranam aayrunu pcod vannathu, fat kuraykumbol periods varum, veendum vannam vekumbol veendum block
@@imawinner1833 എനിക്ക് long periods aan... 21 days വരെ ഒക്കെ... ചില മാസം ഉണ്ടാവുകയുമില്ല...from 8th std I have PCO ... Now I'm 24 unmarried... future നല്ല പേടി ഉണ്ട്, ഇത്രയും വർഷം PCO ഉണ്ടായതുകൊണ്ട്...
@@mruthulammanmadhan4588 hmm,, don't worry, consult a good doctor
Pcos ullavarkk vaccine edukamo?
Pcod nte complaint und man
Enik pcod und... Ottum vannam ela enik... Over tension, hair loss,,, hairgrowthingum ind periods thetya vannath
അത് തന്നെ ആണ് എന്റെ prblm. പീരിഡ്സ് corect ആണ്. ടെൻഷൻ കൂടുതൽ ആയിരുന്നു നിസാര കാര്യത്തിന് പോലും ടെൻഷൻ അടിക്കുമായിരുന്നു.daily ബൈബിൾ വായിക്കും. സങ്കീർത്തനം 91 എന്നും വായിക്കും. ദൈവം ഇപ്പൊ എല്ലാത്തിനും വിടുതൽ തന്നുകൊണ്ടിരിക്കുന്നു. I mean ടെൻഷൻ
Daa tension adikendaa oru drne kandu marunn kazhiku nikum ith pole thanne ayirunnu. Metformin tablets kazhikan thudangiyathode deshyavum tension um okke kuranj. Ipo pregnant anu
@@lijijames9993 metformin ഷുഗറിന്റെ medicine alle
@@lijijames9993 metphormin etra month kayichita pregnant aaye njn 3 month kayichu
@@KRAKEN-698 athe daa nammude bodylulla insulin level oru vidham kk ayal period verum, ovulation nadakkum. Pne e tablets kazhikunnath pregnant akunnenum helpful ani but kure nalu kazhikansm. Pne fat kurakanumokke ith nallathanu
Pcos undagumbole pregnante agumo
Wht is pcos
Doctor i cant book an online appointment. No reply for whatsapp message. Please consider
Premehathinte marunn kayichal pcod maarumo
എനിക്ക് pcos ഉണ്ട്, എനിക്ക് tretment വേണം, സർജറി ചെയ്യേണ്ടി വരും പറഞ്ഞതാ, ആരെങ്കിലും നല്ലൊരു ഡോക്ടറെ പറഞ്ഞു തരുമോ
Maalu sthalam evide aanu….
Mam pcos undenkil pregnancy aavan Chance ille
@@rinshanashameer6005 Thank you for the information
Me too. But enik first abortion and one chemical pregnancy undayi. Ipol 17 weeks preg aan. Consult cheyyunna docotorod prathekam parayanam. Early stage abortion undavan ulla chance ullath kond medicine tharum.
@@rinshanashameer6005 enthokke cheuthirunnu
Pregnent avunnilla nokkiyappol pcod anu miodiva.m tablet kazhikkunnund
Medicine ellathe pcod controll cheyyan pattumo dr
Bhakshana reethi
Exercise
Calm mind
Mam enik stomach kurayunne illa enikum pcos und Njan Ndh cheyyannam
എനിക്ക് pcod ഉണ്ട്... കുറേ പ്രോബ്ലംസ് ഉണ്ട്.... തടികൂടുന്നു... മറ്റു prblms ഉണ്ട് മാം... ആകെ മൊത്തോം prblmss 😔😔😔😔
Krithyamayi yoga/exercise cheyyuka. Nalla healthy food(lots of green veg) kazhikuka. Krithyamayi uranguka. Junk food ozhivakuka. Dont worry dear sheri akum👍
@@sadiyanp9263 tnks. Chechi
മാം എനിക്ക് പീരിയഡ്‌സ് റെഗുലർ ആയി വരുന്നില്ല 50 ഡേയ്‌സ് നീങ്ങിപോകുന്നുണ്ട് pcod ഒന്നും അല്ല പിന്നെ എന്താണ് അങ്ങനെ വരുന്നത്