മന്ത്രം ഫലിക്കാൻ ശക്തി മന്ത്രം.ഏത് മന്ത്രവും ചൊല്ലുന്നവർ ഈ കാര്യങ്ങൾ അറിയണം.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • മന്ത്രബലം വർദ്ധിക്കാനും ഊർജ്ജ ശക്തി നേടാനും ജപിക്കേണ്ട മന്ത്രം
    ചാനൽ ലിങ്ക്: / mantrikavidhikal
    9544084712 whats App
    8 PM to 11 PM only
    Manthrika vidhikal - മാന്ത്രിക വിധികൾ
    mantrikaVidhikal channel always sharing traditional knowledge and spiritual education. This channel does not promote or encourage any illegal activities. All contents Provided for spiritual educational information purpos and old knowledge only. This video content about Astrology horoscope and informational mantras.

ความคิดเห็น • 22

  • @The.Daywalker
    @The.Daywalker ปีที่แล้ว +6

    ഞാൻ സ്വാധിഷ് ചക്രത്തെ ആക്റ്റീവ് ചെയ്യാൻ ഉള്ള ഒരു തയ്യാറെടുപ്പിലായിരുന്നു thank you 🕉️😇

  • @amalprince1182
    @amalprince1182 ปีที่แล้ว

    നമസ്തേ 🙏നിലവിൽ ഉപസിക്കുന്ന വെക്തി തന്റെ ഉപാസന മുർത്തി മന്ത്രം ജപിച്ചതിനു ശേഷം ആണോ ഈ മന്ത്രം ജപിക്കേണ്ടത് അതോ മുൻപ് ആയിട്ടാണോ ദിവസം എത്ര നേരം ഈ മന്ത്രം jepikkanm onnu പറഞ്ഞു തരുമോ 🙏

  • @santhosh216
    @santhosh216 4 หลายเดือนก่อน

    Do you teach this knowledge, if you do how to learn from you

  • @gangothri8117
    @gangothri8117 ปีที่แล้ว +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DineshDinu108
    @DineshDinu108 ปีที่แล้ว

    Angu paranja pramanangal evideyennu ennu parayamo ❤

  • @devadithyan1575
    @devadithyan1575 ปีที่แล้ว

    Moorthikale mantrangalude akarshikunath pole gurutatvathe ethe mantram kond akarshikuvan sathikumo...athayath guruliathavark allengil guruvinne laphikathavarum mantra upasanagal cheyan agraham ullavarkum guruvinne allengil gurutatvathe varuthuvan guru Gayatri Mantra japathilude sathyamavumo ..atho illayo... Oru guruvinne laphikan vendiyulla upasanangal undo...athayath ..enthengil prethegam mantrangalude namude guruvinne akarshikuvan...allengil varuthavan...oralk guru laphikunath laphikathathum ayalude bhagyavum punyavum paapavum asrayichano...njan parjnathil enthengilum thettu kuttangal undengil kshamikanam ...ente manasilula samshyangal aanu..

  • @ajeshmt7152
    @ajeshmt7152 ปีที่แล้ว +1

    തെറ്റായ രീതിയിൽ അനുഷ്ടിയമായ കാര്യങ്ങൾ ഉണ്ടാകും എന്നു പറഞ്ഞത് എന്താണ് വിശദീകരിക്കാമോ

  • @devadithyan1575
    @devadithyan1575 ปีที่แล้ว +1

    Guruillathavar guru prapti undavan kevalam guruvine aneshikuka matramano vendath...guru prapti petannu saathyamavan enthalam maargangal aanu sweekarikendath?

    • @MantrikaVidhikal
      @MantrikaVidhikal  ปีที่แล้ว

      @Dev Adithyan guru Prapti undavan Nooru videos paranju. Adyam Aval Kanu ka,

    • @devadithyan1575
      @devadithyan1575 ปีที่แล้ว

      @@MantrikaVidhikal ok

  • @abhijithswathi7293
    @abhijithswathi7293 ปีที่แล้ว +1

    ഏത് ദിവസം ജപിയ്ക്കുന്നതാണ് നല്ലത് ? ദിക്ക് സമയം ഇതുകൂടെ പറഞ്ഞു തരണം

    • @MantrikaVidhikal
      @MantrikaVidhikal  ปีที่แล้ว +2

      @Abhijth Swathi SKip ചെയ്ത് കണ്ട ശേഷം വീഡിയോയിൽ പറഞ്ഞതിന് വീണ്ടും മറുപടിയും നൽകണമോ? ചോദ്യങ്ങൾക്ക് എല്ലാ ഉത്തരവും ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട് .

    • @The.Daywalker
      @The.Daywalker ปีที่แล้ว +1

      ​@@MantrikaVidhikalകലക്കി 😂😂🤣

  • @devadithyan1575
    @devadithyan1575 ปีที่แล้ว

    Palavarkum thante swapnathil kshetrangalum Devi devanmare maasathilurekal allengil enthengilum prethegam divasangalil swapnathil darshan laphikunu...ithunartham aaah swapnathil Kanda Devi devanmarude anugrahavum undenanoo karuthendath...?

    • @AjmJa-e9g
      @AjmJa-e9g 7 หลายเดือนก่อน +1

      Yes

  • @miniprasad1
    @miniprasad1 ปีที่แล้ว +1

    😍😍😍

  • @aswavedhavvlogz3137
    @aswavedhavvlogz3137 ปีที่แล้ว +2

    തിരുമേനി മത്സ്യമാംസങ്ങള് കഴിക്കുന്നവർക്കു ഇതു ചൊല്ലാമോ

  • @Laineesh-Nadakkavu
    @Laineesh-Nadakkavu 10 หลายเดือนก่อน

    ബ്രഹ്മ മുഹൂർത്ത സമയം ഉത്തമമാണോ , എത്ര കാലം ചെയ്യണം

    • @AjmJa-e9g
      @AjmJa-e9g 7 หลายเดือนก่อน

      41 days

  • @krishnanat
    @krishnanat ปีที่แล้ว +1

    ദക്ഷിണ മുർത്തി ഏക ക്ഷരമന്ത്രം ഉണ്ടേ സരസ്വതി മന്ത്രം ഏക ക്ഷ ര മന്ത്രം

    • @MantrikaVidhikal
      @MantrikaVidhikal  ปีที่แล้ว

      @Krishan AT ഏകാക്ഷരം പലതവണ പറഞ്ഞു കഴിഞ്ഞു. അതുപോലെ സരസ്വതി മന്ത്രവും പറഞ്ഞതാണ്, രണ്ടു വർഷം മുൻപ് UPload ചെയ്ത ഈ ചാനലിലെ മന്ത്രങ്ങൾ കണ്ടാൽ ഇവയൊക്കെ കാണാം.അല്ലയെങ്കിൽ sear oha ചെയ്താലും കാണാം