വാവര് നട പൊളിക്കണമെന്ന് പറയുന്ന ദേവപ്രശ്നത്തോട് യോജിക്കാനാകില്ല | BALADEV SACHIDANDAN | DEBATE

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 501

  • @A13-u6f
    @A13-u6f หลายเดือนก่อน +53

    എത്രയും വേഗം അത് പൊളിക്കാൻ ഉള്ള ഏർപ്പാട് ചെയ്യണം, മുസ്ലിം ലോകം കൂടെ നിൽക്കും

    • @gdhttxjgkh6052
      @gdhttxjgkh6052 หลายเดือนก่อน +2

      ഇൻ ശാ അല്ലാഹ്

    • @AshrafAshraf-n6q
      @AshrafAshraf-n6q หลายเดือนก่อน

      💥🤝👍 😘

    • @saleemsali4250
      @saleemsali4250 หลายเดือนก่อน +1

      😃😃

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ หลายเดือนก่อน

      കറക്റ്റ്

    • @AswinEj
      @AswinEj หลายเดือนก่อน +3

      മുസ്ലിം ലോകം കൂടെ നിന്നാലും ഞങ്ങൾ കൂടെ നിൽക്കില്ല അത് പൊളിക്കാനായി 🕌👥🏯👥

  • @musthafaanvarypazhayannur2814
    @musthafaanvarypazhayannur2814 หลายเดือนก่อน +113

    യഥാർത്ഥ മുസ്ലിംകൾ ആവാവരുടെ ആസ്ഥാനം പൊളിക്കുന്നതിൽ സന്തോഷിക്കും. ഈ വാവരും വിശ്വാസവും നിങ്ങൾ തന്നെ എടുത്തോളൂ.
    മുസ്ലിംകൾക്കു വേണ്ടേ വേണ്ട.

    • @hassainrym2810
      @hassainrym2810 หลายเดือนก่อน +3

      💯👍✅

    • @enigmatalks7133
      @enigmatalks7133 หลายเดือนก่อน +11

      ഹിന്ദു വിനും വേണ്ട... വേണ്ടത് സർക്കാരിന് മാത്രം ആണ്

    • @sooraj981
      @sooraj981 หลายเดือนก่อน

      ​@@enigmatalks7133😊😊😊😊

    • @ammuk8275
      @ammuk8275 หลายเดือนก่อน +5

      വാവരുടെ പേരിൽ അയ്യപ്പൻന്മാരുടെ കയ്യിൽ നിന്നും അടിച്ച് മാറ്റുന്ന പണമെങ്കിലും ദേവസ്വം ബോർഡിന് തിരിച്ച് കൊടുത്താൽ മതിയായിരുന്നു

    • @AS-sp8iu
      @AS-sp8iu หลายเดือนก่อน +15

      പ്രിയ ഹൈന്ദവ സഹോദരന്മാരേ നാം തമ്മിൽ വാവരുടെയും അയ്യപ്പൻ്റെയുമൊന്നും പേരിൽ തല്ലുകൂടേണ്ട വാവർ ആരായിരുന്നാലും ആ പള്ളി എന്ന് പറയുന്ന ക്ഷേത്രവും ശബരിമലയും എല്ലാം നിങ്ങൾ സ്വന്തം എടുത്ത് കൊള്ളൂ മുസ്ലിംകൾക്ക് അതിൽ നിന്ന് ഒരു പൈസയും വേണ്ട ഞങ്ങളുടെ സഹോദരന്മാരായ ഹൈന്ദവർ ആരാധിക്കുന്ന ആ വസ്തുക്കളൊന്നും ഞങ്ങൾക്ക് വേണ്ട അതിൻ്റെ പേരിൽ നാം തല്ലു കൂടേണ്ട

  • @alakkattuabdulnaser846
    @alakkattuabdulnaser846 หลายเดือนก่อน +38

    മുനമ്പം പ്രശ്നം ഒരു സിവിൽ കേസാണ്. അത് ജനം നമ്പ്യാർ പറയുന്നത് പോലെ ഒരു എക്സിക്യുട്ടീവ് ഓർഡറിലൂടെ പരിഹരിക്കാൻ കഴിയില്ല നമ്പ്യാരെ ' അല്പം വിവരം കാണിക്കൂ

    • @Bavaop-s7w
      @Bavaop-s7w หลายเดือนก่อน +1

      തലച്ചോർ വേണ്ട

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน

      അതെ ഈ കോതയോളികൾക്ക്
      അതില്ലാതെപോയി --😩
      അതാണ് ലോകംമുഴുവൻ ഞമ്മന്റെയാണെന്ന് പറഞ്ഞു ആയുധമെടുത്തോടുന്നത്... 😔 പോത്തുകൾ 😩

    • @jamalpalakkad1241
      @jamalpalakkad1241 หลายเดือนก่อน +1

      ജനം TV ഇല്ലായിരുന്നു വെങ്കിൽ ലോകജനത ഇരുട്ടിലായേനെ

    • @Abdulasees-i2u
      @Abdulasees-i2u หลายเดือนก่อน

      Es

  • @Ashraf-el8vc
    @Ashraf-el8vc หลายเดือนก่อน +48

    ഒരുപാട് അമ്പലങ്ങളിൽ മോഷണം നടന്നിട്ടുണ്ട് ഏതെങ്കിലും ഒരു മോഷണം നിങ്ങൾ പ്രശ്നം വെച്ച് തെളിയിച്ചുട്ടുണ്ടോ

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 หลายเดือนก่อน +2

      കോയാക്കെന്താ ക്ഷേത്രത്തിൽ കാര്യം ....😅

    • @devanjayamol9620
      @devanjayamol9620 หลายเดือนก่อน

      നൂറുകണക്കിന്

  • @UnniKrishna-nc4tg
    @UnniKrishna-nc4tg หลายเดือนก่อน +11

    ഈ പ്രശ്നം വെച്ച് നോക്കി പറയുന്നവരെ സിബിഐയിലും ക്രൈംബ്രാഞ്ചിലും ഒക്കെ ഒരു കൈ നോക്കിക്കൂടെ ഇതൊരു മറ്റടുത്തെ പണിയായി പോയി

    • @MazinVk-t5i
      @MazinVk-t5i หลายเดือนก่อน

      Rss bjp ഇന്ത്യ തകർക്കും ✝️☪️🕉️

  • @sajidvenad7770
    @sajidvenad7770 หลายเดือนก่อน +13

    അപ്പോ ഒരു സംശയം ഇത്രയും കാലം അയ്യപ്പ ഭക്തൻ മാരെ ഒരു വാവര് കഥ പറഞ്ഞു പറ്റിക്കുവാരുന്നോ...
    "വാവര് സ്വാമിയേ ശരണം അയ്യപ്പ "
    എന്ന് വിളിച്ചവർ ഒക്കെ അയ്യപ്പന് ബന്ധം ഇല്ലാത്ത അയ്യപ്പൻ ഇഷ്ടം ഇല്ലാത്ത ആളെ അല്ലെ വിളിച്ചു കൊണ്ടിരുന്നത്..
    ഇങ്ങനെ ഒരു ഉള്ള കാര്യങ്ങൾ ദേവപ്രശ്നത്തിൽ എപ്പോഴേ കാണേണ്ടത് ആണ്..ഇത്രയും കാലം കഴിഞ്ഞു മാത്രം തെളിയേണ്ടത് ആരുന്നോ
    ഒന്നും മനസ്സിലാക്കുന്നില്ല 🤔

    • @Crazykids3765
      @Crazykids3765 หลายเดือนก่อน +1

      അതെ. പുരോഗമിച്ച് പുരോഗമിച്ചു ഇന്ത്യ ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത്. എല്ലാ രാജ്യങ്ങളും മുന്നോട്ട് ആണെങ്കിൽ ഇന്ത്യ പിന്നോട്ട്. വിശ്വാസം വേണം. വിശ്വാസങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യാം. എന്നാൽ ഹൈക്കോടതി വിധി പോലും പ്രശ്നം വച്ചുനോക്കുന്ന ഒരു കാലഘട്ടത്തിലേക്കാണോ പോകുന്നത് എന്നൊരു സംശയം. ഒരുകാലത്ത് നവോത്ഥാന നായകന്മാർ ജാതിക്കെതിരെയും മതത്തിനെതിരെയും ഒക്കെ പൊരുതി നേടിയെടുത്തതൊക്കെ ഇപ്പോൾ കൊണ്ടുപോയി വെള്ളത്തിലാക്കുന്ന മട്ടുണ്ട്.

  • @AnishKumar-lv5tr
    @AnishKumar-lv5tr หลายเดือนก่อน +20

    നമ്പ്യാർ ചുമ്മാ ഹിന്ദു ആവാതെ ഞങ്ങളും ഹിന്ദു ആണ്.

    • @majeedillikkal6111
      @majeedillikkal6111 หลายเดือนก่อน +4

      നമ്പ്യാർ ഹിന്ദുവല്ലല്ലോ
      നമ്പ്യാർ വർഗീയവാദിയല്ലേ
      നല്ല മനുഷ്യർക്ക് വർഗീയവാദിയാകാൻ പറ്റില്ല
      നമ്പ്യാർ ചാനൽ ചർച്ച നടത്തുന്നത് ജനങ്ങൾക്ക് സത്യം മനസ്സിലാക്കാനോ അത് ഉൾക്കൊള്ളാനോ അല്ല വർഗീയ വിഷം തുപ്പാനാണ് അത് മനസ്സിലാക്കിയാൽ ഒരു പ്രശ്നവുമില്ല

  • @aslamcp8987
    @aslamcp8987 หลายเดือนก่อน +2

    വാവരെ ചർച്ചയിൽ നമ്പ്യാർക്ക് രക്ഷയില്ലെന്നു കണ്ടപ്പോൾ മുനമ്പത്തേക്കു പോന്നു.

  • @abdulhameed3621
    @abdulhameed3621 หลายเดือนก่อน +40

    നമ്പ്യാർ ഒരു വിവരവും ഇല്ലാത്തവൻ.

  • @azeezka4031
    @azeezka4031 หลายเดือนก่อน +1

    നമ്പ്യാരെ നിങ്ങളെ പാർട്ടി വന്നതിൽപ്പിന്നെ.... ശബരിമലയ്ക്ക് കിടക്കപ്പൊറുതിയില്ല😂😂😂

  • @faisalmts9973
    @faisalmts9973 หลายเดือนก่อน +6

    ജനം ടിവി
    ആ പള്ളി ആ നടയും നിങ്ങൾ എടുത്തോളൂ
    സന്തോഷമായി ജീവിച്ചു മരിക്കു

  • @AslamKm-n7m
    @AslamKm-n7m หลายเดือนก่อน +29

    അല്ലങ്കിലും പൊളിക്കാനും തകർക്കാനും നശിപ്പിക്കാനും എന്നും ഇഷ്ടം ചങ്കിൾക്ക്😂 മതസൗഹാർദം തകർക്കുന്നു. ഭരണഘടന തകർക്കുന്നു. മനുഷ്യ സൗഹൃദം തകർക്കുന്നു രാജ്യത്തിനെ തന്നെ തകർക്കുന്നു. എന്നിട്ട് പുലമ്പുന്നു. ഞങ്ങളാണ് രാജ്യ സ്നേഹികൾ. വിനാശം കാലമെ വിപരീത ബുദ്ധി😢😢😢😢

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail หลายเดือนก่อน +31

    എന്നാൽ അതങ്ങ് പൊളിക്ക് മുസ്ലിംങ്ങൾക്ക് അതുമായിട്ട് എന്തു ബന്ധം ഇതും പറഞ്ഞ് മുസ്ലിംങ്ങളുടെ നെഞ്ചത്ത് കയറണ്ട കെട്ടുകഥയുമായി വന്നിരിക്കുന്നു

  • @human1899
    @human1899 หลายเดือนก่อน +16

    ഞങ്ങള് ശബരിമലയിൽ സ്ഥിരം ആയി പോകാറുള്ളവർ ആണ്. നിങ്ങള് ശബരിമലയെ രാഷ്ട്രീയവൽക്കരിക്കുകയാണ്. അതുകൊണ്ട് നിങ്ങൾക്കോ ഞങ്ങൾക്കൊ യാതൊരു പ്രയോജനവും ഇല്ല..
    നിങ്ങൾ ശബരിമല ഉപയോഗിച്ച് രാഷ്ട്രീയം ജോലിക്കുവാണ്‌.. പുച്ഛം തോന്നുന്നു നമ്പ്യാരെ..

  • @-VISHAL....
    @-VISHAL.... หลายเดือนก่อน +1

    എത്രയും പെട്ടന്ന് അത് പൊളിച്ചു മാറ്റുക ഭക്തരെ രക്ഷിക്കുക..

  • @mulavur1334
    @mulavur1334 หลายเดือนก่อน +13

    ദേവ പ്രശ്നം ആണെന്ന് പറഞ്ഞ് ഗുരുവായൂർ പൂജ നടത്തേണ്ടത് ശൂദ്രൻ ആണെന്ന് പറഞ്ഞാൽ ബ്രാഹ്മണൻ അംഗീകരിക്കുമോ?

    • @jayanarayanan6234
      @jayanarayanan6234 หลายเดือนก่อน

      ദേവപ്രശ്ന ത്തിൽ അങ്ങനെ കണ്ടാൽ പിന്നെ ദേവന്റെ ഇഷ്ടം

    • @neerajeevtftf5354
      @neerajeevtftf5354 หลายเดือนก่อน +1

      @@jayanarayanan6234 യോഗൃനായിട്ടൂള്ളവൠൻ പ്രശ്നം വച്ചാൽ തെറ്റില്ല

  • @mujeeb650
    @mujeeb650 หลายเดือนก่อน +31

    ജനം ടിവി ചോദിച്ചു വാങ്ങി അണ്ണാക്കിലടി 😛😛

    • @Ajith-im8xe
      @Ajith-im8xe หลายเดือนก่อน

      എന്ത് അണ്ണാക്കിലടി, കമ്മിയുടെ ഉള്ളിലിരിപ്പും, ഹൈന്ദവർ ഇതുവരെ കാട്ടിയ വിഡ്ഢിതരവും. ഇനി കാണാൻ പോകുന്ന പൂരം കണ്ട് കൺ കുളിർക്കാം.
      ഒരു കമ്മി വായിട്ടലയ്ക്കുന്നത് കേട്ട് ആർമാതിക്കാതെ.

    • @enigmatalks7133
      @enigmatalks7133 หลายเดือนก่อน +3

      കോയ പോയി വാവർക്ക് ജുമാ കൊടുക്കണം

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 หลายเดือนก่อน +2

      ശേഷം ഉള്ള video കാണു കോയ

    • @hussanpayyanadan5775
      @hussanpayyanadan5775 หลายเดือนก่อน +4

      ​@@enigmatalks7133നിങ്ങൾതന്നെ കൊടുത്തമതി മുസ്ലിസിന് വേറെ പണിയുണ്ട്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน

      ​@@hussanpayyanadan5775ഉവ്വാ -- ലോകംമുഴുവൻ
      കൊദം തപ്പൽ.. 🤣🤣🤣
      എല്ലാം ഞമ്മടെ കൊദം ഞമ്മടെ കൊദം... ഹ... ഹ
      ... ഹാ.... 😩😩😩

  • @rooks-wj4yw
    @rooks-wj4yw หลายเดือนก่อน +1

    കാലങ്ങളായ് പലതു പൊളിച്ചു കളഞ്ഞാണ് ഇന്നെത്തെ അവ സ്വതയിൽ എത്തിയത് ഈ ഗോത്ര വർഗ്ഗ . ത്തിന്റെ പല അവകാശങ്ങളo തിരിച്ചുനൾ കണം അവിടെയാണ് സനാദന ധർമ്മം

  • @abdukappiarakath5785
    @abdukappiarakath5785 หลายเดือนก่อน +3

    ദേവ പ്രശ്നം പാണ്ടില്ലേ ബിജെപി മുഴുവൻ ഹിന്ദുക്കളുടെയും ഉത്തരവാദിത്വം ഏൽക്കേണ്ട

  • @Abdulworld1
    @Abdulworld1 หลายเดือนก่อน +18

    അനിൽ നമ്പ്യാർ എന്താണ് പറയുന്നത് വർഗീയ വാദി

    • @sanalkumar4749
      @sanalkumar4749 หลายเดือนก่อน

      Ayyo vargeeyatha illatha poorimon

    • @jayakrishnannair6256
      @jayakrishnannair6256 หลายเดือนก่อน

      എന്തായാലും വർഗീയ തീവ്രവാദി അല്ല. 600 വർഷം മുൻപ് മാത്രം ഭാരത്തിൽ മതം മാറ്റത്തിലൂടെ ഉണ്ടായ മതം. അയ്യപ്പ ചരിത്രം 3000 വർഷം മുൻപ് ഉള്ളത്

    • @rashtrayodha
      @rashtrayodha หลายเดือนก่อน

      നീ മാന്യൻ.....😂

    • @sanilkumara6048
      @sanilkumara6048 หลายเดือนก่อน

      അതേ ! വർഗ്ഗീയവാദി !
      നിൻ്റെ ഉപ്പ ഭീകരവാദി

  • @loveandjoy1971
    @loveandjoy1971 หลายเดือนก่อน +12

    Suresh ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റ താന്ദക്ക് പിറന്നവർ പൊളിച്ചു മാറ്റട്ടെ ഒരു ഇസ്ലാം വിശ്വസിയും എതിർക്കുമെന്ന് ഭയപ്പെടേണ്ട

  • @NaseemHLDCM
    @NaseemHLDCM หลายเดือนก่อน +3

    നമ്പ്യാർ വൻ പരാജയം

  • @pkbhaskaran5909
    @pkbhaskaran5909 หลายเดือนก่อน +2

    വാവറുടെ നട സന്നിധാനത്തുനിന്ന് ഒരിക്കലും പൊളിച്ചു മാറ്റരുത്

  • @hawwavideo3225
    @hawwavideo3225 หลายเดือนก่อน +5

    പൊളിക്കുക😢 പൊളിക്കുക😂 ഇതല്ലാതെ മറ്റൊന്നും പറയാനില്ലെ നമ്പ്യാരെ😂😂

    • @MazinVk-t5i
      @MazinVk-t5i หลายเดือนก่อน

      പൊളിക്കടോ മുസ്ലിമിനെയാണോ പേടിപ്പിക്കുന്നത് മുസ്ലിമിന്റെ വിശ്വാസം ഹൃദയത്തിലാണ് പള്ളി നിസ്കരിക്കാൻ വേണ്ടിയും bjp rss ഇന്ത്യ നശിപ്പിച്ചു വെള്ളക്കാർക്ക് അടിയറവ് വെക്കും പണ്ടും ബ്രിടീഷുകാരുടെ 🥾🥾🥾🥾നക്കികൾ

  • @KM-zh3co
    @KM-zh3co หลายเดือนก่อน +5

    അയ്യപ്പ സ്വാമിയും വാവർ സ്വാമിയും തമ്മിലുളള സൗഹൃദം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്, അത് അങ്ങനെതന്നെ നിൽക്കട്ടെ ..ഇന്നത്തെ ലോകത്ത് കാണുന്ന മനുഷ്യരെ പോലെയല്ല അവർ , അവർക്ക് സങ്കുചിത ചിന്തയുണ്ടായിരുന്നില്ല ..അവർ പരസ്പര സൗഹൃദത്തിന്റെ യും സ്നേഹത്തിന്റെയും പ്രതീകമാണ്..ഇന്നത്തെ മനുഷ്യർക്ക് അതിന് കഴിയുന്നില്ല അതാണ് യഥാര്‍ത്ഥ പ്രശ്നം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน

      ഏത് വാവര്.. ⁉️
      ഈ കോതയോളിയല്ലെന്ന്
      ചരിത്രം. 😩. ഇതൊരു ഇടത് കൊങ്ങി ഹിന്ദുവിരുദ്ധ -- 1950 ൽ നടപ്പാക്കിയ മതേ തറ ഹിന്ദു വിരുദ്ധ തേപ്പ്.. 😩

  • @sheejaprasad1733
    @sheejaprasad1733 หลายเดือนก่อน +2

    ഇതുവരെ ഈ പ്രേശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു ചരിത്രം പഠിക്കണം എഡിറ്റർ. അറിയാൻ വയ്യാത്ത കാര്യങ്ങൾ വെച്ചു ചർച്ച ചെയ്യരുത് ദ്രാവിടസംസ്കാരം പഠിക്കണം അനിൽ കേട്ടോ

  • @Sebastian-ri9pl
    @Sebastian-ri9pl หลายเดือนก่อน

    വാവരുടെ പേരിലെ.. പിരിവും,,. അയപ്പനുമേലുള അവകാശവും, അധികാരവും വിട്ടെഴിയുക. അല്ലയെങ്കിൽ നിർത്തലാക്കുക.

  • @shareefshareefkhan3196
    @shareefshareefkhan3196 หลายเดือนก่อน +7

    ഇത് കേട്ടിരിക്കുന്ന വിശ്വഹിന്ദു പരിഷത്തിൻ്റെ നേതാവ്'😂😂😂

  • @ebrahimkp6003
    @ebrahimkp6003 28 วันที่ผ่านมา +1

    എന്റെ അഭിപ്രായം ഇന്ത്യയിലെശബരിമല ഭക്തർ കാലാ കാലങ്ങൾ ആയി അയ്യപ്പ ബാബർ സ്നേഹം കൊണ്ട് ദർശനം നടത്തുന്നത് അഹ് ദർശനവും വിശ്വാസവും ലോക അവസാനം വരെ അതിൽ ഒരു രൂപവും മാറ്റവും വരുത്താതെഅയ്യപ്പ വിശ്വാസികൾ മുന്നോട്ട്കൊണ്ടുപോകട്ടെ സ്വാമിശരണം

  • @MuhammadAli123-h2k
    @MuhammadAli123-h2k หลายเดือนก่อน +1

    ഗുവായൂർ അമ്പലത്തിലെ തിരുവാഭരണം കളവ് പോയത് ഓർമ്മയുണ്ടോ? എന്ത് കൊണ്ട് നഷ്ടപ്പെട്ട ആ തിരുവാഭരണം ദേവപ്രശ്നത്തിലൂടെ കണ്ട് പിടിച്ച് കൂടാ?

  • @ArunArun-li6yx
    @ArunArun-li6yx หลายเดือนก่อน +6

    വയനാട് കയ്യിൽ നിന്ന് പോകുമോ എന്ന ഭയത്തിൽ നിന്നും പൊട്ടിമുളച്ചതാണ് ഇപ്പോഴത്തെ ഈ വാവര് പ്രശ്നം . ഈ കുളമങ്ങ് കലങ്ങിയാൽ വയനാട് കയ്യിൽ അല്ലേ . ഇനി വയനാട്ടിൽ തൃശൂർ ആവർത്തിക്കില്ല .

    • @ajithkumar3326
      @ajithkumar3326 หลายเดือนก่อน +1

      Njamantey allkar bro dey sthalam kondu poyal ethu thanney parayannam

    • @abdulazeezabdulazeez7260
      @abdulazeezabdulazeez7260 หลายเดือนก่อน

      ​@@ajithkumar3326thanikkonnum oru tholikkatteemille itharam varthamanam parayan.oru njammanum annyante sthalam kayyerilla.ithentha vellarikka pattanamo😅😅

  • @sagyps3833
    @sagyps3833 หลายเดือนก่อน +6

    അയ്യപ്പ വിശ്വാസികളും,വ്രതം അനുഷ്ഠിക്കുന്നവരും മാത്രം മതി പുണ്യപമ്പയ്ക് മുകളിൽ എത് മതത്തിൽ പെട്ടവരാണെങ്കിലും.നവകേരള കച്ചവട കേന്ദ്രമാക്കേണ്ട ശബരിമലയെ.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 28 วันที่ผ่านมา

    "ദേവപ്രശ്ന"മെന്നത് ഇന്ന് ലോകത്തുള്ളതിൽ വച്ച് ഏറ്റവും വലിയ കോമഡി അതിലും വലിയ കോമഡി ഇനിയുണ്ടാകാനില്ല😅

  • @yousafyousaf9227
    @yousafyousaf9227 หลายเดือนก่อน +3

    പെട്ടന്ന് വഖ്ഫിലേക്ക് ചാടി അതാണ് എളുപ്പം

  • @salika4738
    @salika4738 หลายเดือนก่อน

    ദേവന്മാർ എന്നു പറയുന്നതു തന്നെ മനുഷ്യർ കഥകളിലൂടെ സൃഷ്ടിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ
    ഈ ആചാരങ്ങളും ദേവപ്രശ്നവും എല്ലാം മനുഷ്യന്റെ തന്നെ സൃഷ്ടിയാണ്.

  • @rejvs
    @rejvs หลายเดือนก่อน +6

    ഹൈന്ദവാചാരവുമായി ബന്ധപ്പെട്ട ഒരു നിര്‍മാണം പൊളിക്കുന്നതില്‍ ബാലദേവന് വേദനയെന്തിന്? മദ സൌഹാര്‍ത്തം...

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน

      മതസൗഹാർദ്ധ കൊദം തപ്പുമ്പോൾ ഉള്ളൊരു സുഖം -- അത് -- ബാലദേവിനല്ലേ അറിയൂ.... 🤣🤣🤣
      നാടിന്റെ ശാപങ്ങൾ --
      ലോക വിഷങ്ങൾ... 😩😩

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 28 วันที่ผ่านมา

    അഡ്വ.ബാലദേവ് സച്ചിദാനന്ദൻ പറഞ്ഞത് സത്യം🙏❤️🙏

  • @NaseemHLDCM
    @NaseemHLDCM หลายเดือนก่อน +3

    സച്ചിദാനന്ദൻ - കലക്കി

  • @saji9241
    @saji9241 หลายเดือนก่อน +1

    ഇതിനു മുമ്പ് ദേവപ്രശ്നം ഉണ്ടായിരുന്നില്ലേ.. അന്ന് പ്രശ്നചിന്ത നടത്തിയവർ ഒന്നും അറിയാത്തവർ ആയിരുന്നോ.. തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ കാത്തു നിൽക്കുന്ന ചെന്നായക്കൂട്ടങ്ങൾ അയ്യപ്പനേം വെറുതെ വിടില്ല.. യഥാർത്ഥ ഭക്തൻ ഇതിൽ വീഴില്ല.. യഥാർത്ഥ ഹിന്ദുവും.. ഇവരെ തിരിച്ചറിയുക.. ഒറ്റപ്പെടുത്തുക..

  • @shafikabdulla6624
    @shafikabdulla6624 หลายเดือนก่อน +1

    ശബരിമല തീർത്ഥാടനം എന്നത് വെറും ഒരു ആചാരം മാത്രമല്ല.... മത സൗഹർഥത്തിന്റെ അടയാളം കൂടെ ആണ് 😊 അത് എന്തിന്റെ പേരിൽ ആണെങ്കിലും തകർക്കരുത്...വാവരുടെ അടുത്ത് പോകുന്നതും എരുമേലി പോകുന്നതൊക്കെ pradeekathmakan

  • @rejeenashanavas6793
    @rejeenashanavas6793 หลายเดือนก่อน +1

    അയ്യപ്പനും വാവരും മനുഷ്യരാണ്. അന്ന് അയ്യപ്പനില്ലാത്ത പ്രശ്നമാണ് ഇവിടെ ഒരുകൂട്ടം മനുഷ്യർക്ക്. ഒരു പള്ളിയിലും ആരെയും വലിച്ചു കേറ്റുന്നില്ല.

  • @വാനമ്പാടി-റ8റ
    @വാനമ്പാടി-റ8റ หลายเดือนก่อน +10

    അനിൽ നമ്പി എന്ന വർഗീയ വാദിയുടെ അണ്ണാക്കിൽ കൊടുത്തു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน

      പേടിക്കണ്ടാ നിന്റെ കൊദവും ഹലാൽ വക്കഫ് കൊണ്ടുപോകും.. 😩
      കാത്തിരുന്ന് കൊള്ളുക 😜😜😜

    • @aboothufail8802
      @aboothufail8802 หลายเดือนก่อน

      ചർച്ചാവിഷയം വാവര്,
      ഒറ്റച്ചാട്ടം മുനമ്പത്തേക്ക്!

  • @shihabudheenoachira6510
    @shihabudheenoachira6510 หลายเดือนก่อน +1

    നാട്ടിൽ ജനങ്ങൾ തമ്മിൽ അടിക്കാൻ വഴിയാണ് നോക്കുന്നത് ജനങ്ങൾക്ക് അയ്യപ്പനെ അല്ല വിശ്വാസം അല്ലേ

  • @somasekharannair6936
    @somasekharannair6936 หลายเดือนก่อน +8

    അടുത്തകാലത്തെദേവപ്റശ്നങ്ങളിലാണോഈവിവരങ്ങൾവന്നിട്ടുള്ളത് മുൻകാലങ്ങളിലെദേവപ്റശ്നങ്ങളിലൊന്നുംവാവരെപ്പറ്റിപരാമർശമില്ലെ.

  • @MrZubzubi
    @MrZubzubi หลายเดือนก่อน +2

    ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വരുന്നതു വരെ ആരും ഒരു ദേവപ്രശ്നങ്ങളും വെച്ചില്ല!! ഇപ്പോൾ പെട്ടന്ന് ദേവപ്രശ്നം!!😅😅😅

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน

      പോടാ പോത്തേ... 😩അവന്റെ മാനവികത 😜

  • @shereefp2492
    @shereefp2492 หลายเดือนก่อน +1

    എല്ലാ മതങ്ങളും സൃഷ്ടി മനുഷ്യ സൃഷ്ടി.

  • @ShamseerK-kb4vg
    @ShamseerK-kb4vg หลายเดือนก่อน +1

    ജനം ടീവി കാണുന്ന വിവരം ഉള്ള ആളുകൾക്ക് മനസ്സിലാവും അവരുടെ ലക്‌സം

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy หลายเดือนก่อน +2

    അവിടുത്തെ ജ്യോതി എന്റെ പൊന്നോ 🙏🙏🙏

  • @muhammedpp2075
    @muhammedpp2075 หลายเดือนก่อน +4

    മൊത്തം തട്ടിപ്പാണ് ഈ പ്രശ്നവും അങ്ങിനെ തന്നെ

  • @alliswell-de2ry
    @alliswell-de2ry หลายเดือนก่อน

    വാവർ അയ്യപ്പന്റെ സുഹൃത്താണ് എന്നതാണ്, കേരളത്തിന്റെ മത സൗഹർദ്ദത്തിന്റെ ആണിക്കല്ലാണ് ഇവ തകർക്കണം എന്നു പറയുന്നവരുടെ ഉദ്ദേശം വിശ്വാസം കൊണ്ടൊന്നുമല്ല എന്ന് മനസ്സിലാണ്ടവർക് മനസ്സിലാവും

  • @abdulsathar7330
    @abdulsathar7330 หลายเดือนก่อน +2

    ദേവപ്രശ്നം ഒക്കെ നമ്മളല്ലേ നോക്കുന്നത് 💪💪
    അത് നമ്മുടെ ഇഗ്കിതം അനുസരിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാം ..
    ഇപ്പോൾ നമ്മുടെ പ്രശ്നം കേരളത്തിൽ ഉൾപ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളാണ് ..
    അതിന് അല്പസ്വല്പം വർഗീയത വേണം ..
    ഇങ്ങനെയൊക്കെയല്ലേ പറ്റൂ. അതങ്ങ് നടന്നു പോട്ടെ 😂😂

  • @abdulrahmankandathil5172
    @abdulrahmankandathil5172 หลายเดือนก่อน

    ഇവിടെ നിയമവും കോടതിയുമൊന്നുമില്ല? ഇത് ദേവസ്വംഭൂമിയിൽ മുസ്ലിങ്ങളായിരുന്നങ്കിൽ എന്തു സംഭവിക്കും. ജനമേ ?

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 28 วันที่ผ่านมา

    സിബിഐ ലും ക്രൈംബ്രാഞ്ചിലും ദേവ പ്രശ്നം നോക്കുന്നവരെ നിയമിക്കണം😅😅😅😅

  • @muhammedyoosuf1249
    @muhammedyoosuf1249 หลายเดือนก่อน +4

    സബൂർ കരോ mr നമ്പ്യാർ
    Bp കൂടിയിട്ട് കാര്യമില്ല മലരേ

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 หลายเดือนก่อน +1

    വർഗ്ഗീയത വാഴട്ടെ!!!
    മതേതരത്വം തുലയട്ടെ !!!

  • @Srihari-x1j
    @Srihari-x1j หลายเดือนก่อน +2

    Poli❤

  • @Sureshkumar58123
    @Sureshkumar58123 หลายเดือนก่อน +5

    ശരിക്കുമുള്ള ''ദേവപ്രശ്നം'' നടത്തിയാല്‍ അത് ബുദ്ധമതക്കാര്‍ക്ക് തിരികെ നല്‍കണം.
    അത് മാത്രമല്ല കേരളത്തിലെ ചിലവ അടക്കം വന്‍വരുമാനം നല്‍കുന്ന ഇന്‍ഡ്യയിലെ പല ക്ഷേത്രങ്ങളും നിങ്ങള്‍ ബൗദ്ധര്‍ക്ക് തിരികെ നല്‍കി മാപ്പു പറയണം.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน

      ഒരു ബുദ്ധിയുള്ള ആളേ കിട്ടി -- മുന്നിൽ നിന്ന് നയിക്കണം ട്ടോ... 😩😩

    • @Sureshkumar58123
      @Sureshkumar58123 หลายเดือนก่อน

      ഉവ്വോ പിള്ളേച്ചാ
      നന്ദീണ്ട് ട്ടോ

    • @ajithkumar3326
      @ajithkumar3326 หลายเดือนก่อน

      Buthamathakar keralathil evideya

    • @ebrahimkp6003
      @ebrahimkp6003 28 วันที่ผ่านมา

      താങ്കൾ ബുധൻ ആണോ ബുദ്ധൻ ആണോ ബുദ്ധിമുട്ട്ള്ളവൻ ആണോ

    • @Sureshkumar58123
      @Sureshkumar58123 28 วันที่ผ่านมา

      ...ണ്ണയാണ്. ...ണ്ണേ

  • @shammas_vlog
    @shammas_vlog หลายเดือนก่อน

    അദ്ധ്യക്കേറ്റ് പറയുനത് കറക്റ്റ്

  • @MuhammedRafeeque-g9t
    @MuhammedRafeeque-g9t หลายเดือนก่อน

    വാവരും പള്ളിയും നിങ്ങൾ എടുത്തുകൊള്ളുക. അവിടെ വരുന്ന കലക്ഷൻ അമ്പലത്തിന്റെ ആവിശ്യങ്ങൾക്ക് എടുക്കുക.
    അവിടെ വരുന്ന വരുമാനം നമുക്ക് വേണ്ട. ഇവിടെ സമാധാനം വേണം.

  • @gdhttxjgkh6052
    @gdhttxjgkh6052 หลายเดือนก่อน +2

    നിങ്ങൾ അത് പൊളിച്ചുക ളയണം ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കും ഇൻ ശാ അല്ലാഹ്

    • @AshrafAshraf-n6q
      @AshrafAshraf-n6q หลายเดือนก่อน

      💥💥💥💥🤝👍

    • @Crazykids3765
      @Crazykids3765 หลายเดือนก่อน

      വാവർ പള്ളിയിൽ നടക്കുന്നത് അനിസ്ലാമികം ആയിരിക്കാം. അതിനെ എതിർക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് പൊളിച്ചു കളയാമെന്ന് മറ്റുള്ളവർ പറയുന്നത് ഇസ്ലാം മതവിശ്വാസികളോടുള്ള സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച് അവരെ സപ്പോർട്ട് ചെയ്യരുത്.അനാചാരം നിയന്ത്രിക്കാൻ ആണെങ്കിൽ അത് നമുക്ക് തന്നെ ചെയ്യാമല്ലോ. ഇത് അറിവില്ലായ്മയാണ് 🙏. കുറ്റപ്പെടുത്താൻ പറഞ്ഞതല്ല ഒന്ന് ചിന്തിച്ചു നോക്കൂ.

  • @abdullatheef8760
    @abdullatheef8760 หลายเดือนก่อน +1

    ഭക്തിയുള്ളവർ ഇനിയും ഭാവിയെ വിളിച്ചുകൊണ്ടിരിക്കും വിളിക്കാത്തവർ വിളിക്കേണ്ട

  • @Salimkollam12
    @Salimkollam12 หลายเดือนก่อน +4

    വാവരെ ഇന്നുതന്നെ അനിൽനപ്യാരുടെ വീട്ടിൽ കൊണ്ടുപോയി നിറുത്തണം
    അല്ലെങ്കിൽ ഇരുത്തണം 😂😂😂😂😂
    ഒരു വാവരെ അധികം വന്നിട്ടുണ്ട് ആരെങ്കിലും വന്നാൽ ഉടൻ തരുന്നതായിരിക്കും

  • @UsmanA-ck3th
    @UsmanA-ck3th 4 วันที่ผ่านมา

    വിശ്വാസികളെ. വിശ്വാസികളുടെ വഴിക്ക് വിടുക. ഈ രാജ്യത്ത് എന്തല്ലാം വിഷയം ഉണ്ട് നമ്പ്യാരേ

  • @mujeeb7888
    @mujeeb7888 หลายเดือนก่อน

    വേഗം പൊളിക്ക് മച്ചാന്മാരെ നമുക്കത് ആവശ്യം ഇല്ല

  • @latheefknr3332
    @latheefknr3332 6 วันที่ผ่านมา

    നൂറ്റാണ്ടുകളായ അമ്പലത്തിലെ ദേവന്‍ ഉറങ്ങിപ്പോയിരുന്നൊ.ഇപ്പോള്‍ ദേവന്‍ ആരുടെ ആലിംഗനത്തിലണ് എഴുന്നേറ്റത്.ഗോഡ്സെ ദൈവമണൊ പ്രശ്നത്തില്‍ കണിച്ചത്.

  • @omananilaparayil3010
    @omananilaparayil3010 หลายเดือนก่อน

    ജനം ടിവി നമ്പ്യാരുടെ വിവരക്കേട് കേൾക്കാൻ കഴിയാതെ ഓഫ് ചെയ്യുവാ

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน +3

    ഹൈ കോടതി പറഞ്ഞത് വെറുതെയാണ് ജനം tv ആണോ ആണോ അല്ലയോ ഇന്ന് തീരുമാനിക്കുന്നത്.

  • @veerant9513
    @veerant9513 29 วันที่ผ่านมา

    Super

  • @malayattoorutube
    @malayattoorutube หลายเดือนก่อน

    ശരിയാട്ടോ, വയനാട് വോട്ടു കഴിഞ്ഞപ്പോൾ BJP സർക്കാർ കേന്ദ്ര സഹായം വയനാട് ദുരന്തത്തിന് ഇല്ലെന്നു പറഞ്ഞപോലെ.

  • @Sebastian-ri9pl
    @Sebastian-ri9pl หลายเดือนก่อน

    ഭൂഭാരതത്തിൽ ഒരേ മൂർത്തിയെ വ്യത്യസ്ഥ മതസ്ഥർ അവരവരുടെ ആരാധന മൂർത്തിയായി പൊതുവേ ആരാധിച്ചു പോന്നിരുന്നു. ഇന്നും. ശബരിമല( ശൗര്യമല) സർവ്വ മതസ്ഥർക്കും ആരാധിക്കുന്ന പോലെ. ഭാരതത്തിൽ ഭൗദ്ധരും ശൈവരും,, ഭൗദ്ധരും വൈഷ്ണവരും മാറി മാറിയിരുന്നു ആരാധിക്കുന്ന ആരാധനാ യങ്ങൾ ഉണ്ട്....😊

  • @abdullapv5897
    @abdullapv5897 หลายเดือนก่อน

    പൊളിച്ച് മാറ്റണം💯💯💯

  • @azeezka4031
    @azeezka4031 หลายเดือนก่อน

    ധൈര്യമായി പൊളിച്ച് ഒരു മുസ്ലിം ഒന്നിനും വരില്ല..... നിങ്ങളെ വിശ്വാസം നിങ്ങൾ മാറ്റിമറിക്കുന്നു അതിനു ഞങ്ങൾക്കെന്ത്

  • @ibrahimck3650
    @ibrahimck3650 13 วันที่ผ่านมา

    നമ്പ്യാർ വിഷയം മാറ്റി

  • @aboobackerpuzhakara1829
    @aboobackerpuzhakara1829 26 วันที่ผ่านมา

    സിബിഐ , ക്രൈംബ്രാഞ്ച് എന്നി യുനിറ്റിൽ ജോതിഷം പഠിച്ചവരെ നിയമിക്കണം എന്നാൽ ഒരുപാട് കേസ്സുകൾ തെളിയും😂

  • @SiddiqueP-zh5bq
    @SiddiqueP-zh5bq หลายเดือนก่อน

    ആരാന്റെ പള്ളി പിടിച്ചെടുത്തു രാമക്ഷേത്രം പണിതത് ഇവിടുത്തെ ഇന്ദു രാഷ്ട്രീയക്കആരാണ്

  • @naushadkuroollithazhakuni1073
    @naushadkuroollithazhakuni1073 หลายเดือนก่อน +3

    Baldave💪

  • @shihabudheenoachira6510
    @shihabudheenoachira6510 หลายเดือนก่อน

    വിവരം ഉള്ളവരെ മൺമറഞ്ഞു പോയി വിവരമില്ലാത്തവർ ഉയർന്നു വരും

  • @AbdulRahman-rc6ki
    @AbdulRahman-rc6ki หลายเดือนก่อน

    മുസ്ലിം പള്ളിയിൽ അയ്യപ്പൻന്മാർ കയറുന്നതിന്ന് മുസ്ലിംങ്ങൾക്ക് വിഷമം പ്രശ്നവും ബുദ്ധിമുട്ടും മാനസിക അസ്വസ്ഥതയും ഒന്നും ഇല്ല
    പ്രശ്നവും ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും എല്ലാ അസ്വസ്ഥതകളും മറ്റു മതസ്ഥർക്കാണ് ആർഎസ്എസ് കാർ വലിയ വടിയും തോളിൽ വെച്ച് മാർച്ചു ചെയ്യുന്നതിന്ന് പകരം കുറച്ച് ആർഎസ്എസ് കാരെ അവിടെ നിർത്തി ആ പള്ളിയിൽ കയറുന്ന അയ്യപ്പ ഭക്തന്മാരെ ബോധവൽക്കരിക്കുകയാണ് ബോധമുള്ളവർ ചെയ്യേണ്ടത്

  • @saneeshkumar9695
    @saneeshkumar9695 หลายเดือนก่อน +1

    Corect

  • @muhammedsayyednk4075
    @muhammedsayyednk4075 หลายเดือนก่อน +13

    ആര്യൻമാർ പുറത്ത് നിന്ന് വന്നവരാണ് ദ്രാവിഡൻമാർ ഇവിടെയയുളളവർ

    • @absmail007
      @absmail007 หลายเดือนก่อน +1

      Mughals also..

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 หลายเดือนก่อน +2

      അപ്പോൾ മുഗൾ അറബി വർഗ്ഗമോ

    • @PrasannakumarViswanathan
      @PrasannakumarViswanathan หลายเดือนก่อน +2

      Nintumma ethil pedum

    • @muhammedsayyednk4075
      @muhammedsayyednk4075 หลายเดือนก่อน

      @@PrasannakumarViswanathan നിൻറ അമ്മയും

    • @enigmatalks7133
      @enigmatalks7133 หลายเดือนก่อน +1

      അതെ അത് കൈഞ്ഞന് ഞമ്മന്റെ ആൾകാർ കോൺവെർട്ട് ആയതു

  • @സാജൻ
    @സാജൻ หลายเดือนก่อน

    സർ ഈ നമ്പിയാരും ശാഖയിൽ നിന്നാണ് ജീർണലിസം പഠിച്ചത് തർക്കിച്ചിട്ട് കാര്യമില്ല പിൻവാങ്ങുക!

  • @JosephLivin-s9g
    @JosephLivin-s9g หลายเดือนก่อน

    പണ്ട് കർഷകർ ഒരു വർഷത്തിന് മേലെ സമരം ചെയ്തപ്പോഴും മണിപ്പൂർ കിടന്നു കത്തുമ്പോഴും തിരിഞ്ഞു നോക്കാത്ത ഒരു പ്രധാനമന്ത്രി ഉണ്ട് നിങ്ങളുടെ മോദി ജി... അയാളെക്കാളും ഭേദം ആണ് പിണറായി...

  • @akhilk5882
    @akhilk5882 หลายเดือนก่อน +1

    adv ബാലദേവ് ❤❤❤👏👏👏👏

    • @saleemsali4250
      @saleemsali4250 หลายเดือนก่อน

      👍🏻👍🏻👍🏻

  • @mohammedansari2922
    @mohammedansari2922 หลายเดือนก่อน

    എന്താണ് ദേവപ്രശനം. ഇത് എങ്ങനെ യാണ് അറിയുക. ഓൺലൈൻ വഴി വരുന്നതാണോ? അതോ ആരെങ്കിലും ഊഹിച്ചു പറയുന്നതാണോ? അതൊന്നു വീഡിയോ ആക്കി കാണിക്കാമോ? ദേവപ്രശ്നത്തിൽ കണ്ടു എന്നു പറയുന്നത് എന്താണ്, എങ്ങിനെയാണ്.? വിശദമാക്കുക.

  • @NithyanandanP-f2y
    @NithyanandanP-f2y หลายเดือนก่อน

    ഇസ്ലാമുകളും മുസ്ലികളും വാവരിനെ അങ്ങികരിക്കുന്നില്ല. പിന്നെ ശബരിമലയിൽ എന്തിന്ന്

  • @shabinsanath4475
    @shabinsanath4475 หลายเดือนก่อน

    ദേവ പ്രശ്നം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @noushadasiesa5503
    @noushadasiesa5503 หลายเดือนก่อน

    സാറേ
    ദയവായി ഞങ്ങളുടെ അയ്യപ്പനേയും വാവരേയും ഇല്ലാതാക്കരുത്...
    നിങ്ങൾക്ക് നശിപ്പിക്കാൻ മാത്രമേ അറിവുള്ളോ😢😢😢
    സ്വാമിയേ ശരണമയ്യപ്പാ
    യാ അള്ളാഹ്
    മതം സൗഹൃദം ഇല്ലാതാക്കാൻ ഒരു പിശാചിനെയും അനുവദിക്കരുതേ....❤❤❤

  • @SAT-og4ge
    @SAT-og4ge หลายเดือนก่อน

    വാവരെ വലിച്ചു കയറ്റിയതാണെങ്കിൽ അതിനോട്അനുബന്ധിച്ചുള്ളകാര്യങ്ങളുംതള്ളായി- കൂടെ.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน

    മാക്രിസ്റ്റ് ബലദേവാനന്ദൻ എന്ന പേര് തന്നെ മാറ്റുക.... വിശ്വാസി പോലും .... ചരിത്രം പോലും അറിയാത്തവരെ വിളിച്ചുവരുത്താതിരിക്കുക....😏

  • @FirozeAbdhullah
    @FirozeAbdhullah หลายเดือนก่อน +7

    Janangale thammil thallikkanulla janam tv

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 หลายเดือนก่อน +1

      സത്യം പറയുബോൾ വർഗീയത 😂

    • @FirozeAbdhullah
      @FirozeAbdhullah หลายเดือนก่อน +1

      @@പടക്കംബഷീർ1234 mahathma gandhi godse ye vedi vechu konnu
      Janam tv

  • @madhusrisrir3603
    @madhusrisrir3603 หลายเดือนก่อน

    ദൈവത്തിന് ഭൂമി എന്തിനാ
    മനുഷ്യർക്ക് ഭൂമി വേണം
    ഭൂമി മുഴുവൻ ദൈവത്തിൻ്റെതാണ്
    ഇത്..
    മത വർഗ്ഗീയതയാണ് ഒരു മതം
    മാത്രം മതിയോ?

  • @subramanianiyer5176
    @subramanianiyer5176 หลายเดือนก่อน

    If someone says that it is the public, who are running after Vavar, and the concerned authorities have not called for the public to come to Vavar mosque for praying and breaking coconut, why don't they remove the place from that area, so that no one will go there.

  • @karugaputhoor
    @karugaputhoor หลายเดือนก่อน

    എങ്ങനെയെങ്കിലും വാവരെ ഒഴിവാക്കണം നിങ്ങൾക്ക് വേണ്ടെങ്കിൽ അത് അങ്ങ് പൊളിച്ചു കളയണം

  • @abdulazeezmk8494
    @abdulazeezmk8494 หลายเดือนก่อน

    Nallanwes

  • @shabinsanath4475
    @shabinsanath4475 หลายเดือนก่อน

    മുനമ്പം ചെന്നായ ചോര കുടിക്കാൻ പാത്തിരിക്കുന്ന സ്ഥലം

  • @muhammednezeem2643
    @muhammednezeem2643 หลายเดือนก่อน

    വാവരിൽ തുടങ്ങി വഖഫിൽ എത്തി വർഗീയത വിളമ്പുന്നു.

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน

    എടവെ വാവര് നട യിലേക്കും എരുമേലി വാവര് പള്ളിയിലേക്ക് പോകാതിരുന്നാൽ പോരെ പിന്നെ എന്തിനു എന്തിനു ഈ നാടകം

  • @prasadacharya7604
    @prasadacharya7604 หลายเดือนก่อน

    പന്തളം രാജാവും എരുമേലി പരിസരത്തുള്ള ഇസ് ലാമതക്കാരുമായുള്ള ബന്ധം എന്താണ്? - ആ ബന്ധമാണ് - അയ്യപ്പനും വാവരും തമ്മിലുള്ളത്.

  • @sarfasmohammed4431
    @sarfasmohammed4431 หลายเดือนก่อน +1

    പള്ളി പൊളിച്ചോ

  • @shihabudheenoachira6510
    @shihabudheenoachira6510 หลายเดือนก่อน

    വാവര് പള്ളി പൊളിച്ച് നിങ്ങളെന്നെ എടുത്തു അതിനുള്ള മാർഗ്ഗം അല്ലേ നോക്കുന്നത്