പയറിലെ മുഞ്ഞയെ തുരത്താം ഒറ്റത്തവണ പ്രയോഗിച്ചാൽ ! Organic pest control/Aphid Control for vegetables.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • How to Identify & Get Rid of Aphids Naturally.
    Aphid Control: How to Identify & Get Rid of Aphids on Plants
    എല്ലാ ചെടികൾക്കും അനുയോജ്യം ,
    വീട്ടിൽ തന്നെ തയ്യാറാക്കാം ഈ ജൈവ #കീടനാശിനി.
    പച്ചക്കറികളിലെ കീട നിയന്ത്രണം ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ.
    How to make natural homemade #pestcontrol for vegetables.
    Homemade #AphidControl - Natural Ways To Kill Aphids.
    ചെടികളിലെ കീടങ്ങൾ മുഴുവനായും പോകും ഇതുണ്ടെങ്കിൽ.
    ഇതു മാത്രം മതി ഇനി കീടങ്ങളെ നശിപ്പിക്കാൻ.
    പയറിലെ മുഞ്ഞശല്യം ഒഴിവാക്കാനുള്ള ലളിതമായ മാർഗം.
    Life fun maker.
    please follow on Instagram,
    / lifefunmaker
    Follow Our Facebook page
    / lifefunmaker
    പയർ കൃഷിയിലെ കീടശല്യം അകറ്റാം. Jaiva Krishi ജൈവ കീട നാശിനികള്‍ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം - Jaiva Keedanashini.
    Organic pesticides.
    പയറിലെ കീടശല്യം അകറ്റാം Payar Krishi.
    Malayalam Tips | Jaiva Krishi.
    മുഞ്ഞയെ ഒതുക്കാം, രാസകീടനാശിനിയില്ലാതെ കീടനിയന്ത്രണത്തിന് ജൈവരീതികള്‍.
    മുഞ്ഞയെ തുരത്താന്‍ വഴികള്‍ - control #aphids attack .
    where do aphids come from,,
    black aphids,
    aphids and ants,
    yellow aphids,
    killing aphids with soapy water,
    how to get rid of aphids on roses,
    white aphids,
    organic pest control products,
    best insect killer for vegetable garden,
    best organic insecticide for vegetable garden,
    gardening Malayalam
    krishi malayalam
    #gardenTour
    #whitefly control
    payar krishi
    cheera krishi
    tech, mobile
    simply
    Malayalam vlog
    iPhone 12
    vlogging camera
    Tamil vlog
    tomato farming
    Tamil gardening
    best insecticide for vegetable garden,
    list of organic pesticides,
    garden pest control,
    natural bug repellent for plants vinegar,
    natural insecticide for plants, Athis Orchid Garden
    WhatsApp: 6238734063
    wa.me/c/916238...

ความคิดเห็น • 244

  • @Lifefunmaker
    @Lifefunmaker  ปีที่แล้ว

    Athis Orchid Garden
    please WhatsApp for catalogue and sale related enquiries : 6238734063
    Athis orchid garden Facebook page
    facebook.com/profile.php?id=100064195356981

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari 4 ปีที่แล้ว +4

    Wash cheitha soap vellam thenginu ozhukki vittittu. Thengu nannayi valarnnu kayichu. Pakshe aa thengu cut cheyyendathaya avasaram vannappol aanu arinjathu ullu complete pollayayirunnu. Madam nte avatharanam super aanu❤

  • @ambassadorfansclubkerala807
    @ambassadorfansclubkerala807 3 ปีที่แล้ว +5

    നല്ല അറിവ്, channel subscribe cheythu....

  • @shajishaji3448
    @shajishaji3448 2 ปีที่แล้ว

    Simple kaaryangal maathram paranju very good

  • @sabeenahaneefa5299
    @sabeenahaneefa5299 4 ปีที่แล้ว +1

    Athu seriya tto, soap vellam chedikalku valare nallathanu. Nannayittu growth undaakum

  • @ajeshbabu6090
    @ajeshbabu6090 4 ปีที่แล้ว +5

    Payaril othiri chonan urumb undu. Charavum manjal podium okke vithariyittum result kittunnilla. Enthu cheyyannam.

  • @somasundaransoman7356
    @somasundaransoman7356 4 ปีที่แล้ว +2

    Athira paranjathe pola kanjivallavum vannirum mix chaythe thalikkunnathe super aane

  • @prithvi2744
    @prithvi2744 4 ปีที่แล้ว +2

    Thank you very much for your great information. I have same problem in my pea plant.

  • @beyondscreen5148
    @beyondscreen5148 ปีที่แล้ว

    പയറുചെടിയിലെ പുഴുക്കൾ പോകാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ...

  • @krishnaprasad-uj9km
    @krishnaprasad-uj9km 4 ปีที่แล้ว +3

    Actra, അത് ഒരു നുള്ള് എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുക , കൂടാതെ കറുത്ത 🐜 പോകും

  • @karthikkannan3970
    @karthikkannan3970 4 ปีที่แล้ว +1

    'ഞാൻ വലിയ കൃഷിക്കാരി ഒന്നും അല്ല ബി സന സ് ആയതു കൊണ്ട് തിരക്കുള്ള ജീവിതവും മാ പക്ഷെ കുറച്ച് ദിവസങ്ങൾ മുമ്പ് കുറച്ച്‌ പയർ വെണ്ട കോവൽ എല്ലാം കിളിയിച്ചു നല്ല ഒരറിവ് പകർന്ന് തന്ന അനുജത്തിക്ക് എല്ലാവിധ ആശംസകളും

  • @nasariyathpv3547
    @nasariyathpv3547 3 ปีที่แล้ว

    Supper video nalla arivukitti thanks
    Id ette varudana chediyyl urumb und adinn pappaya leaf kond undakkiya juice adichu kodukkan pattumo

  • @pgafoor3009
    @pgafoor3009 ปีที่แล้ว +1

    Pappaya ilakanji vellam mathram mathiyo. Veppenna nirbandhamundo

  • @sheelaachu5313
    @sheelaachu5313 4 ปีที่แล้ว +3

    ആതിര നല്ലൊരു കർഷക യുടെ അവതരണം 👏👏സൂപ്പർ ആതിര 👌എന്റെ മുളക് നിറയെ പോവിടുന്നു പക്ഷെ കായ് പിടിക്കുന്നില്ല 😔ഒക്കെ കൊഴിയുന്നു 😢ഒരു പ്രതിവിധി പറഞ്ഞു തരോ അനിയത്തി കുട്ടി, 😊

  • @anandaviator08
    @anandaviator08 4 ปีที่แล้ว +3

    Chechi. I follow only ur videos for all my organic farming and orchid fertiliser tips. Tomatoes okke kure und. Vendaka also. Payar is healthy but innale njan nokippo payar varan tudangunnu bottom side. But green color puzhu getting inside. Enik 3 valare cheriya paayaril ninnu kitti. So i picked the whole payar an dthrew it. I use neem oil and most of the things u say and gud. Ee videoile onum cheythitilla. Ini onnu try cheyyam. But if u have any tips to kill that green worm plz parayane.
    Regards. Anand

  • @rekhamohandas8703
    @rekhamohandas8703 4 ปีที่แล้ว +5

    ശരിയാണ്. എന്റെ അമ്മയുടെ വീട്ടിൽ നിറയെ വഴുതിന ഉണ്ടായി. കീടങ്ങളും ഉണ്ടായില്ല അലക്കുകല്ലിനു ചുറ്റും ആയിരുന്നു ചെടികൾ

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว +1

      Thank you ചേച്ചീ....

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว +3

    neerinte prayogam correct aanu, njan cheitit nd, thanks dear for new information

  • @ravindranathkt8861
    @ravindranathkt8861 4 ปีที่แล้ว +1

    നല്ല അവതരണം .ഗുഡ്

  • @vishnuchandran970
    @vishnuchandran970 ปีที่แล้ว

    Urumb munjaye eduth chediyude pala bhagangalil ethikukayanu cheyuka

  • @sathyajithb386
    @sathyajithb386 ปีที่แล้ว +1

    Good explanation

  • @niyalakshminiyalakshmi2642
    @niyalakshminiyalakshmi2642 3 ปีที่แล้ว

    Thanks dear.... God bless you....

  • @kusumumvlogs7979
    @kusumumvlogs7979 4 ปีที่แล้ว +9

    Pappaya leaf +garlic + veppenna... .nan try cheytata munja pokum....

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว

      *പയറിന്റെ ഇലകൾ എന്തോ കാർന്നു തിന്നു പോകുന്നു, കയ്പയിലും വെണ്ടയിലും ഈ പ്രശ്നമുണ്ട്.. ദയവു ചെയ്ത് ആരെങ്കിലും പെട്ടെന്ന് ഒരു പരിഹാരം (അഭിപ്രായം) പറഞ്ഞു തരൂ*

  • @sheejak9040
    @sheejak9040 4 ปีที่แล้ว +3

    വളരെ നല്ല വിവരണം എനിക്ക് ഇഷ്ടപ്പട്ടു. പിന്നെ എൻെറ പയറിൽ നിറയെ ചെറുതും വലുതുമായി കുറേ ഉറുമ്പുകൾ ഉണ്ട്. അതുകാരണം പയർ ഉണ്ടാവുന്നില്ല. മൊട്ടാവുമ്പോഴേ ഉറുമ്പുകൾ തിന്നുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ ആതിരക്കുട്ടി

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว +1

      വീഡിയോയിൽ പറഞ്ഞിട്ടുള്ളത് ഒക്കെ ഒന്ന് പരീക്ഷിച്ചോളൂ ചേച്ചീ... ഫലം എന്തായാലും അറിയിക്കണേ....

    • @world-of-susan.
      @world-of-susan. 4 ปีที่แล้ว

      Use an ant trap at the bottom of the plant. Take an empty plastic bottle,. ( I used Bisleri bottle) . Pour a tablespoon of thick sugar syrup or honey into a small icecream dish. Add a teaspoon of sugar and a tablespoon of boric powder. Stir. Pour it into the bottle along the side. Close and punch a small hole a little away from the side from the sugar syrup. Place the bottle on its side at the bottom of the plant. Smear the hole with sugar mixture so that the ants are attracted to the hole and into the bottle.
      We used this for black ants in പയർ . It takes some days. At first the black ants swarmed into the bottle. After some time the small red ants came in to eat the bodies of the black ants. Now both are not to be seen in the house and is minimum on the plants. It takes around 15 days.
      No ants spray is said to be effective against നീറുകൾ

  • @padmamohan5944
    @padmamohan5944 4 ปีที่แล้ว +2

    Papaya medicine very good anu

  • @shinipramod6405
    @shinipramod6405 4 ปีที่แล้ว +1

    ഒരു വള്ളം യൂസ് ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് വേറെയൊരു വളം ഉപയോഗിക്കേണ്ടത്. ഒരു വളം തന്നെയാണ് വീണ്ടും ഉപയോഗിക്കേണ്ടത് അതൊന്നു പറഞ്ഞു തരുമോ? അറിയാത്ത കൊണ്ട് ആണ്. പ്ലീസ്

  • @jayakrishnanm9500
    @jayakrishnanm9500 3 ปีที่แล้ว +4

    ഒരു ലിറ്റർ വെള്ളത്തിൽ വേപ്പെണ്ണ അളവ് എത്രയാണ്

  • @nafiasajeeb1481
    @nafiasajeeb1481 3 ปีที่แล้ว

    Njan try cheyitu nalla result kitti thankuuu😍😍

  • @kunjammakalathil713
    @kunjammakalathil713 4 ปีที่แล้ว +1

    Thanks,very usefull

  • @rohithkr8088
    @rohithkr8088 4 ปีที่แล้ว +1

    Very useful

  • @sufairasufaira9441
    @sufairasufaira9441 4 ปีที่แล้ว +3

    അലക്കി കഴിയുന്ന വെള്ളം നല്ല ഒരു മരുന്ന് തന്നെ യാണ്, എന്റെ ചീര അലക്കു ഭാഗത്ത്‌ ആണ് നട്ടിരിക്കുന്നത് waste വെള്ളം അതിലേക്കാണ് വിട്ടിരിക്കുന്നത്, നല്ല വളർച്ച തന്നെ യുണ്ട്, 👍

  • @chandamohan1282
    @chandamohan1282 4 ปีที่แล้ว +3

    നന്നായി

  • @sunithasunitharavi6243
    @sunithasunitharavi6243 4 ปีที่แล้ว +1

    Good idea

  • @vargheseisaac8104
    @vargheseisaac8104 4 ปีที่แล้ว

    Which one treatment you did and got good result?

  • @majeedmajju6525
    @majeedmajju6525 4 ปีที่แล้ว +4

    chadi chattil kura..puzukal und andan chayada

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      ചെടിയുടെ തണ്ടിൽ തൊടാതെ ചാരം വിതറി കൊടുത്താൽ മതിയാകും....

  • @roosh8765
    @roosh8765 3 ปีที่แล้ว +2

    തുണി അലക്കിയ soapwater ചെടി നശിക്കില്ലേ

  • @SULUZDIARIES
    @SULUZDIARIES 4 ปีที่แล้ว +1

    Gd information

  • @balakearke
    @balakearke 4 ปีที่แล้ว +1

    Very nice info Athira

  • @enthusiastic8576
    @enthusiastic8576 4 ปีที่แล้ว +1

    Chechi..very good

  • @sudhapm4227
    @sudhapm4227 4 ปีที่แล้ว +1

    Veppila vellathil ittu bechu vellam thalichalum nallathanu

  • @harshaisgarden..5258
    @harshaisgarden..5258 4 ปีที่แล้ว +2

    Chechi.. payarite.. ഇല muradikaa.. athinu.. entha.. cheyaa

  • @najiyanoushad261
    @najiyanoushad261 4 ปีที่แล้ว +3

    Njan krishi thudangiyallo.athira Aan nte role model...vedios Allam kand follow cheyyunnund...

  • @josethomas8516
    @josethomas8516 4 ปีที่แล้ว +1

    Ee seasonil payar njanayi odavan enthokayanu cheyanddath. Njan payar natitud pakshe kurach mathrame odakunulu

  • @sasidharannair7133
    @sasidharannair7133 4 ปีที่แล้ว +1

    പറഞ്ഞകാര്യങ്ങള്‍ അനുഭവസ്ഥര്‍ ശരിയാണെന്ന് പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു. നല്ല ആത്മാര്‍ത്ഥതയുള്ള അവതരണം , നന്ദി. ഇത്കൂടാതെ ready to use , കോള ഏതും ( എളുപ്പംകിട്ടുന്നത് pepsi ) ഇരട്ടിവെള്ളംചേര്‍ത്ത് ഓരോമൂന്നാംദിവസവും spray ചെയ്താല്‍ മുഞ്ഞയും ഏതാണ്ട് എല്ലാകീടങ്ങളും നശിച്ചോളും. കലക്കണ്ട, അരിക്കണ്ട , വച്ച്കാത്തിരിക്കണ്ട. ഇത് എന്‍റെ അനുഭവസാക്ഷ്യം.35 രൂപയ്ക്ക് അരലിറ്റര്‍ കുപ്പി മൂന്ന്ദിവസത്തെ spray യ്ക്ക് വരും., ചെറിയ അടുക്കളതോട്ടത്തിലേയ്ക്ക്. പിന്നെ കീടശല്യം ഉണ്ടെങ്കില്‍മാത്രം ആവര്‍ത്തിച്ചാല്‍മതി. വേണ്ടിവരില്ല.

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      Thank you...

    • @shyjakgSooryakanthi
      @shyjakgSooryakanthi 4 ปีที่แล้ว

      സാർ, എൻ്റെ ചാനൽ ഒന്ന് കാണാമോ?

  • @navaneethwarrier
    @navaneethwarrier 4 ปีที่แล้ว +1

    Very useful chechi

  • @ayishamilu6601
    @ayishamilu6601 4 ปีที่แล้ว +2

    Thanks mam

  • @ABCstudylinksindia
    @ABCstudylinksindia 4 ปีที่แล้ว +1

    Thanks good video

  • @sherinfathima1911
    @sherinfathima1911 4 ปีที่แล้ว +1

    Chechi pattumani chediyil munja und ath marumo ee pappaya ila vellam upoyokikkamo

  • @nickname6131
    @nickname6131 4 ปีที่แล้ว +4

    Pachakkari thottathil Edakku chendumalli nattal keedangale ozhivakkam

  • @vijayannair2216
    @vijayannair2216 7 หลายเดือนก่อน

    Thanks for your valuable suggestion s yet with innocence

  • @nizarahmed4662
    @nizarahmed4662 4 ปีที่แล้ว +2

    Payarinte ela manjalichu kozhiyunnu.remody parayamo?nangal kitchen ile pathram kazhukiya vellamanu ozhikkunnath.

  • @rohithkr8088
    @rohithkr8088 4 ปีที่แล้ว +4

    ഗോമൂത്രം എങ്ങനെ നേർപ്പിക്കാം പറയുമോ അളവ്

  • @akshithakaju4989
    @akshithakaju4989 4 ปีที่แล้ว +1

    Payaril puzhu Vanna enthu cheyyanam

  • @firosfiru770
    @firosfiru770 4 ปีที่แล้ว +1

    Chechi pavakkayude ila muradippinu enthaa cheyyande

  • @vilasinipk6328
    @vilasinipk6328 3 ปีที่แล้ว

    Useful information 👌

  • @kavithapradeep6374
    @kavithapradeep6374 4 ปีที่แล้ว +1

    Tankks

  • @ratheeshkrkr1982
    @ratheeshkrkr1982 4 ปีที่แล้ว +1

    Payaru kooduthal poovidanum kayakkanum enthanu cheyyanadathe pls reply

  • @akhilasnair3457
    @akhilasnair3457 4 ปีที่แล้ว +1

    Chechi thakaliyil nalla kuridip ind pariharam paraj tharoooo plzzz replyyyy please reply please reply

  • @shynijyothi5362
    @shynijyothi5362 4 ปีที่แล้ว +6

    തേയില ചണ്ടിയും മുട്ടത്തൊണ്ടും പൊടിച്ചത് ഏത് ചെടികൾക്കെല്ലാം വളമായി ഉപയോഗിക്കാം?

  • @havishsharivlogzz2342
    @havishsharivlogzz2342 4 ปีที่แล้ว +2

    Super mole. Eengane EthAllam cheyunu.

  • @belgashomemadestudio3196
    @belgashomemadestudio3196 4 ปีที่แล้ว +2

    ഹായ് ഡിയർ..
    എനിക്ക് ഇഷ്ടമായി.

  • @ratheeshkumarkumar2123
    @ratheeshkumarkumar2123 4 ปีที่แล้ว +2

    താങ്ക്സ്

  • @frebifrancis1401
    @frebifrancis1401 4 ปีที่แล้ว +3

    പയറിൽ പൂവിടുന്നുണ്ട് പക്ഷേ അച്ചിങ്ങ ഉണ്ടാവുന്നില്ല എന്തു ചെയ്യും?

  • @sarayusmusic431
    @sarayusmusic431 3 ปีที่แล้ว

    പയറിലെ ഇലയിലെയും തണ്ടിലെയും വാട്ടം മാറ്റാൻ എന്തു ചെയ്യണം?

  • @archanaa9618
    @archanaa9618 4 ปีที่แล้ว

    Sure result in first use

  • @najmamoideen449
    @najmamoideen449 2 ปีที่แล้ว

    Ss....neerine kettiyaal munha kurayunnillaa....enikkum anubhavamund

  • @Cyriac-Sebastian
    @Cyriac-Sebastian 2 ปีที่แล้ว

    Did you ever try Hydrogen peroxide 3% ? (dilute with 4 times water)

  • @ragilav3380
    @ragilav3380 2 ปีที่แล้ว

    Payar poovittal ingane cheyyavo

  • @rosemaryantony4803
    @rosemaryantony4803 3 ปีที่แล้ว +1

    മുളക് ചെടിയിൽ ചാരം പൂശി വെളളീച്ച ഒറ്റ ദിവസംകൊണ്ട് പോയി. Thank you so much

  • @a_m8b193
    @a_m8b193 ปีที่แล้ว

    Vellathinte alav parayamo

  • @ourdailylifevlog58
    @ourdailylifevlog58 4 ปีที่แล้ว +1

    Spry bottle evidunn vangiyadha please

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      എല്ലാ അഗ്രോ ബസാറുകളിലും കിട്ടുമല്ലോ...

  • @salimshaheem827
    @salimshaheem827 4 ปีที่แล้ว +2

    Hi,,, good,,

  • @greensfha8218
    @greensfha8218 4 ปีที่แล้ว +1

    Good 👍👍

  • @comeonmalayaleesvlogs2419
    @comeonmalayaleesvlogs2419 4 ปีที่แล้ว +1

    കറുത്ത ഉറൂബ് പൂവ് നശിപ്പിക്കുന്നു എനി മാർഗം ഒഴിവാക്കൽ എങ്ങനെ

  • @divyamj636
    @divyamj636 4 ปีที่แล้ว +2

    ഹായ് നമ്മൾ ഉപയോഗിക്കുന്നത് കരിയില ചാരം ആണോ.??

    • @unnimayar5783
      @unnimayar5783 4 ปีที่แล้ว

      Enikum aa samshayam und

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว +1

      കരിയില ചാരം മാത്രം ആവാതെ വിറക് തടികൾ കത്തിച്ചതും ഉൾപ്പെടുത്തണം...ശരിക്കും നമുക്ക് ആവശ്യം വിറക് തടികൾ കത്തിച്ച ചാരം ആണ്.

    • @unnimayar5783
      @unnimayar5783 4 ปีที่แล้ว

      @@Lifefunmaker ok thanks for reply chechi ♥♥

    • @divyamj636
      @divyamj636 4 ปีที่แล้ว

      @@Lifefunmaker thanks ചേച്ചി

  • @Mziyad-lc3me
    @Mziyad-lc3me 4 ปีที่แล้ว +1

    Payar chadyila urubu shaliyam povan antha chayyuka

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      ചെറിയ രീതിയിൽ ചാരം തൂവി കൊടുത്തു നോക്കുക....

  • @salimshaheem827
    @salimshaheem827 4 ปีที่แล้ว +1

    Oll the best,,,

  • @beyondscreen5148
    @beyondscreen5148 ปีที่แล้ว

    കൊള്ളാം

  • @ayshamuhammed5876
    @ayshamuhammed5876 4 ปีที่แล้ว

    payaril pacha puzu undavunnu.manjnal podiyituu.kurnjilla.charam vithariyitum theerth poilla.

  • @seetarex5494
    @seetarex5494 4 ปีที่แล้ว

    Thanks for ur valuable trikes

  • @fatimasahlam4014
    @fatimasahlam4014 4 ปีที่แล้ว +2

    ഇത് എല്ലാ ചെടികൾക്കും ഉപയോഗിക്കാമോ

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      തീർച്ചയായും

  • @percussionplayer319
    @percussionplayer319 4 ปีที่แล้ว +6

    പയർ മുഴുവൻ പച്ച കളർ പുഴു കയറി നശിപ്പിക്കുന്നു. എന്താ ചെയ്യണ്ടേ അതിന്

  • @sherlyvalanthara1593
    @sherlyvalanthara1593 4 ปีที่แล้ว +14

    തുണി അലക്കിയ സോപ്പു വെള്ളം സ്ഥിരമായി ഒഴിച്ചാൽ തെങ്ങിൻ്റെ ഓല മഞ്ഞളിച്ച് പോകും. ഇത് ഒരു അനുഭവമാണേ. നന്നായി തേങ്ങ പിടിച്ചിരുന്ന ആ തെങ്ങ് ഇതുവരെ പിന്നെ നന്നായിട്ടില്ല രണ്ടു വർഷം കഴിഞ്ഞു.

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      Thank you.....

    • @MrChotaboy
      @MrChotaboy 4 ปีที่แล้ว +2

      പഴയ വീട്ടിലെ അലക്കു കള്ളിന്റെ അടുക്കൽ ഉള്ള തെങ്ങിൽ നല്ല വിരിച്ചിൽ ഉണ്ടായിരുന്നു പുതിയ വീടിന്റെ അടുക്കലേക്കു അലക്കു കല്ല് മാറ്റിയതിൽ പിന്നെ തേങ്ങയുടെ വലിപ്പവും കുറഞ്ഞു കായ്ക്കലും കുറഞ്ഞു

    • @faisaltktk4758
      @faisaltktk4758 4 ปีที่แล้ว

      @@MrChotaboy u

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      Thank you...

  • @majeedmajju6525
    @majeedmajju6525 4 ปีที่แล้ว +1

    chachi enda payarallam chariyaurumb tunnunnuadin andan chayadad parayamo

  • @mydreams5171
    @mydreams5171 4 ปีที่แล้ว +1

    Neer ,payaru nashipikkuvo

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      ഇല്ലല്ലോ...

  • @sumiunni8593
    @sumiunni8593 4 ปีที่แล้ว

    Kunju urumbine thuratan valla vazhiyum undo

  • @Radusworld
    @Radusworld 2 ปีที่แล้ว

    Payarinte ila entho thinnunnu onnum kanunnilla entha cheyya

  • @riyariyariyariya6473
    @riyariyariyariya6473 3 ปีที่แล้ว

    Vepanna nirbandamundo

  • @deepthibibin8522
    @deepthibibin8522 4 ปีที่แล้ว +1

    Payaru chediyile urumbu pokan enda vazhi

  • @rajeshp.m4755
    @rajeshp.m4755 4 ปีที่แล้ว +6

    പപ്പായ ഇല വെള്ളത്തിൽ കുതിർത്താണ് ഞാൻ ഉപയോഗിച്ചത് ഭയങ്കര സ്മെൽ ആണ് പക്ഷെ വളരെ നല്ലതാണ്

    • @musthafamusthafapc6941
      @musthafamusthafapc6941 4 ปีที่แล้ว +4

      ബ്രോ താങ്കൾ പറഞ്ഞത് വളരെ സത്യമാണ്, ഞാനും പപ്പായ ഇലയുടെ സത്ത് എടുത്ത് നേർപ്പിച്ച അതിനുശേഷംചെടികളിൽ അടിച്ചു കൊടുക്കുന്നത്, എനിക്കും നല്ല റിസൾട്ട് ആണ് കിട്ടിയത്,

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว

      *പയറിന്റെ ഇലകൾ എന്തോ കാർന്നു തിന്നു പോകുന്നു, കയ്പയിലും വെണ്ടയിലും ഈ പ്രശ്നമുണ്ട്.. ദയവു ചെയ്ത് ആരെങ്കിലും പെട്ടെന്ന് ഒരു പരിഹാരം (അഭിപ്രായം) പറഞ്ഞു തരൂ*

  • @sitharafrijo3127
    @sitharafrijo3127 3 ปีที่แล้ว

    Njan use cheythu nalla result und munja ok poyi

  • @prakashshanmughan9799
    @prakashshanmughan9799 4 ปีที่แล้ว +1

    Mealy bug ന്റെ ശല്യം മാറാൻ എന്താ ചെയ്യാ?

    • @janakinair8029
      @janakinair8029 4 ปีที่แล้ว

      Cut all affected shoots
      Add shampoo two tsp in one lit water and add garlic paste to that
      Filter and spray

  • @sudhakk1793
    @sudhakk1793 4 ปีที่แล้ว +2

    ഞാൻ സബ്സ്ക്രൈബ് ചെയ്തു. വീഡിയോ ഇഴ്ടമായി

  • @Sindhupkc
    @Sindhupkc 3 ปีที่แล้ว

    Good

  • @dominicraphael5094
    @dominicraphael5094 3 ปีที่แล้ว

    സോപ്പ് ലായനി ചേർക്കണമോ

  • @unnimayar5783
    @unnimayar5783 4 ปีที่แล้ว +3

    ഇത് എല്ലാ പച്ചക്കറികൾക്കും ഒരു കീടനാശിനിയായി ഉപയോഗിക്കാൻ പറ്റുമോ

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว +1

      ഉപയോഗിക്കാവുന്നതാണ് ....

  • @pushpalatha7774
    @pushpalatha7774 4 ปีที่แล้ว

    Enta payanta Ela manja akunnu entha cheyya

  • @kannanmangad2831
    @kannanmangad2831 4 ปีที่แล้ว +1

    Kanjivellathil salt ettal prblm indo

    • @Lifefunmaker
      @Lifefunmaker  4 ปีที่แล้ว

      ഉപ്പിട്ടത് ഉപയോഗിക്കില്ല

  • @bushrabushra4960
    @bushrabushra4960 4 ปีที่แล้ว

    Payarinte ilakalil karumban poale colour aayi varunnu ntha cheyya

  • @harigsin
    @harigsin 4 ปีที่แล้ว +1

    evdanu ippol kaanane illallo.pulli evde..onnu vilukan parayane..number poyi

  • @fathimajaleel7345
    @fathimajaleel7345 4 ปีที่แล้ว +2

    Veluthulli Barsoap thilappichavellam