ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

What's in my Wardrobe? Devichandana

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2023
  • എൻ്റെ wardrobe കളക്ഷൻ.
    Don't forget to like, share & subscribe to our channel with your friends and family.
    Thank you so much for all the support you've given me till now.
    #devichandana #actress #dancer #malayalamactress #movieactress #dresscollection #dresscollectionmalayalamvlog #dresscollectionvlog #dresscollectionvlogmalayalam #wardrobetour #wardrobe #dressup #mydresscollection #partydress #mywardrobe #bhavanaserial #suryatvserials #suryatv

ความคิดเห็น • 202

  • @drkavithakailasan7889
    @drkavithakailasan7889 ปีที่แล้ว +29

    ❤️ഒരു കൊഴപ്പോം ഇല്ല... എന്നും ദേവി open and bold ആണ്... നെഗറ്റീവ് comments വരും പോകും 😄വിട്ട് കളയുക.... അടിച്ചു പൊളിക്കുക ❣️... ഇഷ്ടം ❣️😊

  • @binuknair5810
    @binuknair5810 ปีที่แล้ว +17

    കിഷോറും കൂടി ഉണ്ടായിരുന്നേൽ♥️♥️♥️ കുറച്ചുടിചിരിക്കായിരുന്നു.

  • @ananyaindu9877
    @ananyaindu9877 ปีที่แล้ว +5

    തടിയുടെ കാര്യം പറഞ്ഞത് കറക്റ്റാ 👌

  • @nithinsunny8580
    @nithinsunny8580 ปีที่แล้ว +2

    Dress kanikkunnathilum bangi ittu kandappol aanu njan aadhyamayanu ee Chanelile video kanunnathu super ayittund ❤❤

  • @aneeshav.c4065
    @aneeshav.c4065 ปีที่แล้ว +13

    ചേച്ചി ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്. Bp കുറച്ചു കൂടുതൽ ആയിരുന്നു. ഡോക്ടർ പറഞ്ഞു മനസിന്‌ സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ. അത് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ചേച്ചിയുടെ വീഡിയോസിനെ കുറിച് ആണ്. നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ ഒരു positive vibe aanu. അത് കൊണ്ടു തന്നെ നിങ്ങളുടെ പഴയ വീഡിയോ ഒക്കെ ഇരുന്നു കാണും. ഇപ്പോൾ ഹെൽത്ത്‌ എല്ലാം ok ആയി വരുന്നു .ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കാൻ നിങ്ങളും ദൈവത്തോട് പ്രാർത്ഥിക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @actressDeviChandana
      @actressDeviChandana  ปีที่แล้ว +13

      Achoodaaa
      Really means alot to hear that
      Take care and happy pregnancy
      Enjoy journey towards motherhood

    • @aneeshav.c4065
      @aneeshav.c4065 ปีที่แล้ว +2

      @@actressDeviChandana thank u chechi. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @deepthithakku2319
      @deepthithakku2319 ปีที่แล้ว +1

      Same. എന്റെ വാവക്ക് 4മാസം ആയി. വല്ലാത്ത ഡിപ്രെഷൻ ആയിരുന്നു പ്രെഗ്നൻസി സ്റ്റേജ്. ഞാൻ വീഡിയോ വെയിറ്റ് ചെയ്യുമായിരുന്നു ശരിക്കും മനസ് relax ആവുന്ന ഫീൽ തോന്നിയിട്ടുണ്ട്. പിന്നെ ചേച്ചിടെ പൊട്ട്, മൂക്കുത്തി, കണ്ണെഴുത്തു,പിന്നെ സംസാരവും. ഒരു രക്ഷ ഇല്ല.ദേവി ചേച്ചി,ഒരുപാട് ഇഷ്ടം 😍

    • @aneeshav.c4065
      @aneeshav.c4065 ปีที่แล้ว

      @@deepthithakku2319 🥰🥰🥰🥰

  • @athirasarath7177
    @athirasarath7177 ปีที่แล้ว +2

    Love u chechi orupad istham videos ellam super 👍keep going ❤😘😘

  • @greeshmavarma8346
    @greeshmavarma8346 ปีที่แล้ว +3

    എല്ലാം ഡ്രെസ്സും അടിപൊളി ആണ്.....

  • @sathydevi7282
    @sathydevi7282 ปีที่แล้ว +2

    Athae molu we love to see your collections and the way you keep it

  • @ratheeshsaranya854
    @ratheeshsaranya854 ปีที่แล้ว +1

    Super chechi..aniki ie vlog ishtapettu🥰🥰🥰

  • @renjiththiruvalla
    @renjiththiruvalla ปีที่แล้ว +5

    ചേച്ചിയുടെ വീഡിയോ വരുമ്പോൾ ഒരു പ്രതേക സന്തോഷം ആ... ഫുൾ കോമഡി ആരിക്കും 😂

  • @talkwithrubee9490
    @talkwithrubee9490 ปีที่แล้ว +1

    ചേച്ചി പറഞ്ഞതാണ് ശെരി .നമ്മൾക്കൊക് ഇങ്ങനയൊക്കെ കാണാൻ ഇഷ്ട്ടം .❤❤

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 ปีที่แล้ว +3

    റിസപ്ഷൻ look സൂപ്പർ 🥰

  • @nowraszamanjubi4687
    @nowraszamanjubi4687 ปีที่แล้ว +2

    ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ വളരെ ഇഷ്ടവുമാണ്. ഈ വീഡിയോയിൽ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാരണം നമ്മുടെ തടി അത് നമ്മളുടേത് മാത്രമാണ് അതിന് എന്തിന് മറ്റുള്ളവർ ടെൻഷൻ ആവണം. എനിക്കും ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. Pcod കാരണം ഇച്ചിരി തടി വച്ചു ഇപ്പോ പുറത്തിറങ്ങുമ്പോൾ മറുപടി പറഞ്ഞുമടുത്തു..

  • @swapnarajeev7078
    @swapnarajeev7078 ปีที่แล้ว +2

    Supper collections Devu🥰🥰🥰🥰👍

  • @sruthik1395
    @sruthik1395 ปีที่แล้ว +9

    എന്തു ഭംഗിയിലാ ചേച്ചീ ഇതൊക്കെ സൂക്ഷിക്കുന്നെ🥰 എല്ലാം അടിപൊളിയാട്ടോ സെറ്റ് സാരി കളക്ഷൻ, സാരി collection, ornaments, bags ഒക്കെ സൂപ്പറാ 🥰🥰

  • @jasnajazz417
    @jasnajazz417 ปีที่แล้ว +2

    Super collections chechi❤❤❤

  • @anaghak1223
    @anaghak1223 ปีที่แล้ว +5

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം ആണ് 😍

  • @seemachirayinkeezhu2177
    @seemachirayinkeezhu2177 ปีที่แล้ว +4

    Westsideinu edutha dress orupadu ishtamayi ❤ Videos okke kanarund Chechi othiri ishtapedunnu ❤

  • @sreerekhamj8463
    @sreerekhamj8463 ปีที่แล้ว +2

    Ithokke kanan anu njangalkku ishttam. Ningalokke oru celebrity ayittayirunnu manasil but ippo oru family feel anu.nammal veettil irunn kadha parayana pole athanu ningale njangalilekkum njangale ningalilekkum kooduthal adippikkunnath. Ayyo ithiri koodi poyo. Morel of the story -ith mathi itha namakku ishta.

  • @saliniskumar3709
    @saliniskumar3709 ปีที่แล้ว

    Njn dress edukkaan chennal enik ishtapettaonnum kaanillaa pinne ethenkilum edukkum .chechide dress ellam nallathatto

  • @8Ranjitha
    @8Ranjitha ปีที่แล้ว +12

    The way you keep your things amazing..neat and clean

  • @divyanair5560
    @divyanair5560 ปีที่แล้ว +2

    Dress Elam superr 🥰🥰🥰👍

  • @mariyafrancis4465
    @mariyafrancis4465 ปีที่แล้ว +6

    Serial il comedy character പ്രതീക്ഷിക്കുന്നു. ഭാവനയിലാ ഡാൻസ് അടിപൊളിയായിരുന്നു. പിന്നെ ചില സമയത്ത് കോമഡിയുടെ ഒരു ഇത് ഭാവനയിൽ കടന്നു വരാറുണ്ട്. അപ്പൊ തോന്നും ചേച്ചി സീരിയലിൽ കോമഡി ചെയ്ത അടിപൊളി ആകും

  • @StyleforEver
    @StyleforEver ปีที่แล้ว +2

    Nice dear❤nice collection

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Negative mind chyale devi jagede support epozhum unde beautiful video 🥰🥰❤❤💞💞🥰❤❤❤👍

  • @95anna
    @95anna ปีที่แล้ว +4

    Hi chechi , good to see you keep your collections neatly & safely
    Also ethu media aanu video cheyune? Contact tharamo?

  • @roshmapeter2786
    @roshmapeter2786 ปีที่แล้ว +1

    Chechi can u do a video on how ur organising all ur things

  • @rajiaravind3205
    @rajiaravind3205 ปีที่แล้ว +2

    Super chechi 😍😍

  • @soumyasanthosh5285
    @soumyasanthosh5285 ปีที่แล้ว +2

    Nalla dress avidunnu vangiii, uuu look so cute🥰😍🥰😍

  • @sandhyaprabhu3733
    @sandhyaprabhu3733 ปีที่แล้ว +2

    Super chechi🥰👍

  • @lakshminair9846
    @lakshminair9846 ปีที่แล้ว +2

    Super chechii...❤

  • @ameyaabhivlogs8290
    @ameyaabhivlogs8290 ปีที่แล้ว

    ഞാനും face ചെയ്യുന്നു ചേച്ചി ഈ ചോദ്യം എന്റെ കല്യാണത്തിന് മുന്നേ ഞാൻ മെലിഞ്ഞിട്ടായിരുന്നു( ഒരു കാറ്റ് അടിച്ചാൽ ഒടിഞ്ഞു വീഴും ). ഇപ്പോൾ എനിക്ക് രണ്ട് മക്കൾ ഉണ്ട് ഡെലിവറിക്ക് ശേഷം ഞാൻ തടിച്ചു. എനിക്കും എന്റെ husnum problem illa. കാണുന്നവർക്കാണ് problem. ചേച്ചിടെ vedios എല്ലാം സൂപ്പർ ആണ്. Love you ചേച്ചിപ്പെണ്ണേ ❤🥰🥰

    • @actressDeviChandana
      @actressDeviChandana  ปีที่แล้ว +1

      Never mind … Live your life
      Enjoy every moment

    • @ameyaabhivlogs8290
      @ameyaabhivlogs8290 ปีที่แล้ว

      @@actressDeviChandana thank you so much chechi, ❤❤❤❤❤🥰

  • @smithamanoj484
    @smithamanoj484 ปีที่แล้ว +2

    എല്ലാം കാണിക്കണം ഞങ്ങക്കു സന്തോഷം മാത്രം 🥰

  • @amruthafebin5224
    @amruthafebin5224 ปีที่แล้ว +1

    ചേച്ചി ചേച്ചീനെ ഒത്തിരി ഇഷ്ട്ടം ആണ് 👍👍❤️❤️❤️

  • @diyadhakshyadevsdream2387
    @diyadhakshyadevsdream2387 ปีที่แล้ว +4

    ചേച്ചിയുടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്

  • @sujithasujitha1466
    @sujithasujitha1466 ปีที่แล้ว

    Eniku chechiye orupadu ishtamanu

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +1

    Molude dress ellam superanuto❤❤❤❤❤

  • @Sajeevsajeev-is7vs
    @Sajeevsajeev-is7vs ปีที่แล้ว +2

    Super❤️❤️❤️❤️

  • @shilpas8251
    @shilpas8251 ปีที่แล้ว +3

    Chechiiii 😍😍😍😍😍😍

  • @shadhiyamol940
    @shadhiyamol940 ปีที่แล้ว +1

    Spr cheachi

  • @aswathym8313
    @aswathym8313 ปีที่แล้ว +3

    ഞാനും അങ്ങനാണ് ചേച്ചി ഒരു ഡ്രസിൻ്റെ പരിപ്പ് എടുക്കുന്നത് വരെ use ചെയ്യും

  • @mizaniya7356
    @mizaniya7356 ปีที่แล้ว +1

    ചേച്ചിന്റെ vlog🔥എനിക്ക് ishttaa❤❤❤❤

  • @preejasiv2184
    @preejasiv2184 ปีที่แล้ว +2

    Devi madam, pand world tour il singer ayitanu adyam video kandath. Annu chettanum undayirunnu ennu thonnunnu.aa video onnu kanan patumo..churunda mudi okke ayitu..cute ayirunnu..ippozhum

  • @soumyamijuraj5636
    @soumyamijuraj5636 ปีที่แล้ว +2

    ചേച്ചി പ്രോഗ്രാം ഒത്തിരി കിട്ടട്ടെ 🥰

  • @princemp3164
    @princemp3164 ปีที่แล้ว

    Najn chechiyud valliya fan anu.. Oru video skip aakathe full kandath ee vlog anu othiri ishtayi 😊

  • @abishekabi1003
    @abishekabi1003 ปีที่แล้ว +1

    Super super chechi❤❤❤🥰🥰🥰🥰

  • @jojisajan9608
    @jojisajan9608 ปีที่แล้ว +1

    Chechi njan ella videosum kaanume ellam super super aane💞💞

  • @homiewood5670
    @homiewood5670 ปีที่แล้ว +1

    ദേവി ചേച്ചി ❤️

  • @mariyafrancis4465
    @mariyafrancis4465 ปีที่แล้ว

    First🥰

  • @sajinisony60
    @sajinisony60 ปีที่แล้ว +1

    Good ചേച്ചി ❤❤❤

  • @ananyaindu9877
    @ananyaindu9877 ปีที่แล้ว +1

    നല്ല vdo ❤️

  • @anjithasumesh5406
    @anjithasumesh5406 ปีที่แล้ว +2

    All is super and well maintained.🥰🥰🥰

  • @geethapadmanabhan591
    @geethapadmanabhan591 ปีที่แล้ว +2

    Sooo sweet God bless

  • @ani_ka.
    @ani_ka. ปีที่แล้ว +3

    ❤️❤️❤️😍👌

  • @bhagyateertha9014
    @bhagyateertha9014 ปีที่แล้ว +2

    സുശീല aunty..... അതും ഒരു negative റോൾ ആണ് but എനിക്ക് ചേച്ചി ആയതുകൊണ്ട് ഇഷ്ടമാ 🥰

  • @divyahmaller9282
    @divyahmaller9282 ปีที่แล้ว +2

    Devi.u r soo sweet..❤❤

  • @roshmifrancis6770
    @roshmifrancis6770 9 หลายเดือนก่อน

    Chechhhhhhiii 😍😍😍😍😍😍😍😍

  • @sruthipramesh1303
    @sruthipramesh1303 ปีที่แล้ว +1

    Super

  • @ashishkoothattukulam9499
    @ashishkoothattukulam9499 ปีที่แล้ว

    Pazhe devi chechiye thanneya ishtam

  • @rubeenarafeek..2750
    @rubeenarafeek..2750 ปีที่แล้ว +1

    😍❤️

  • @shaliyamajeed2357
    @shaliyamajeed2357 ปีที่แล้ว +4

    ഹായ് ദേവി 👍❤️❤️ ഒരുപാട് പ്രോഗ്രാം കിട്ടട്ടെ 👌

  • @goodluck2665
    @goodluck2665 ปีที่แล้ว

    Adipoly dresses aa blue mirror kalakki...

  • @jasminoushad2054
    @jasminoushad2054 ปีที่แล้ว +3

    ഹായ് ചേച്ചി ❤

  • @anjuka7532
    @anjuka7532 ปีที่แล้ว +1

    Nice video

  • @stephenkj5681
    @stephenkj5681 ปีที่แล้ว

    Lots of love

  • @merlynvinod4397
    @merlynvinod4397 ปีที่แล้ว +2

    Excellent dress collection. You have styled them so well. Waiting for part 2 with leggings collection

  • @athirasaseendran2095
    @athirasaseendran2095 ปีที่แล้ว +1

    Hii...nice video. Chechi vadakumnathan temple il dance cheyyaan vannappo chechiye kaanaan saadhichu...so nice of you

  • @SNSEASON
    @SNSEASON ปีที่แล้ว +2

    😍

  • @amrachari4577
    @amrachari4577 ปีที่แล้ว +3

    Nalla video.. Chechi ernakulam kacheripadil ulla radhakrishna textile pattu sarees offer sale unde.. 10000 rupa vare ulla bridal type sarees offer rate 1000 ititunde. Chechik adhe serial's and functions use cheyan patidhane... Very reasonable and good collection

  • @mahithamani97
    @mahithamani97 9 หลายเดือนก่อน

    Vediosokke ishtato❤

  • @simijoseph826
    @simijoseph826 ปีที่แล้ว +1

    ❤❤

  • @renuprasanth451
    @renuprasanth451 ปีที่แล้ว +1

    😍😍🥰🥰👌

  • @PrasadKb-js3wl
    @PrasadKb-js3wl ปีที่แล้ว +1

    സത്യം 😄😄മനസ്സ് സീരിയൽ നീലിമ മറക്കാൻ പറ്റുമോ 😇😇

  • @shinyjoshy1235
    @shinyjoshy1235 ปีที่แล้ว +9

    Obese or lean, mental n physical fitness n health is more important Devi... take ur time for the transformation..it's not as easy as ppl says..u rock as always 👌👌😍😍..

  • @sooryasv1389
    @sooryasv1389 ปีที่แล้ว +1

    🥰👌

  • @sumishasubith4402
    @sumishasubith4402 ปีที่แล้ว +1

    ♥️

  • @sanitharajesh21
    @sanitharajesh21 ปีที่แล้ว +1

    👌👌👌

  • @renjinisaranya3382
    @renjinisaranya3382 ปีที่แล้ว +2

    ❤❤❤❤❤

  • @37DhanujaUnnikrishnan72
    @37DhanujaUnnikrishnan72 ปีที่แล้ว +1

    Chechiii super .....njangalude naattilekku swagatham

  • @subithasubi8675
    @subithasubi8675 ปีที่แล้ว

    Chechi💕💕💕💕💕💕

  • @shamilasali7342
    @shamilasali7342 ปีที่แล้ว +1

    ❤😊

  • @shafeenashafeeqshafeenasha3312
    @shafeenashafeeqshafeenasha3312 ปีที่แล้ว +1

    😘

  • @ashaprasad1006
    @ashaprasad1006 ปีที่แล้ว +1

    ❤❤❤

  • @gaurikris9420
    @gaurikris9420 ปีที่แล้ว +1

    Can you please do an organiser vedio.i don't know how to take care of my dress .all my costly dress gets spoiled soon usually

  • @smithamary5071
    @smithamary5071 ปีที่แล้ว +1

    🥰🥰🥰

  • @sugeshn8382
    @sugeshn8382 ปีที่แล้ว +1

    നൈസ് കളക്ഷൻ

  • @user-xh6ey6ly1t
    @user-xh6ey6ly1t ปีที่แล้ว +1

    🥰

  • @biggbosspalace
    @biggbosspalace ปีที่แล้ว +2

    Biggboss 5 contestant, All the best chechi...

  • @navamiparu2584
    @navamiparu2584 ปีที่แล้ว +1

    Chechi paraunnavar parayatte njan oralpam thadichu athum food kazhichittallla paraunnavar parayatte chechi
    Vedios okke super anutto🥰😘 love you chechiiii

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA ปีที่แล้ว

    Dressellm👍

  • @kavyamohanp8507
    @kavyamohanp8507 ปีที่แล้ว +8

    I like your simplicity chechii❤

  • @parvathyrajesh9179
    @parvathyrajesh9179 ปีที่แล้ว +1

    Ee samsaram Thanne mathiyallo othiri ishtam ❤

  • @sreekala4222
    @sreekala4222 ปีที่แล้ว

    Nice

  • @merenju9650
    @merenju9650 ปีที่แล้ว

    Enikkum mirror work ishta❤❤ adyayita ennepole mirror work ishtann oral parayunnathu kelkkunnathe

  • @vijayalakshmikv2908
    @vijayalakshmikv2908 ปีที่แล้ว

    Chila dress kandappol ishttapettilla but Itta photo kandappol spr

  • @rejanianoop2323
    @rejanianoop2323 ปีที่แล้ว +2

    👌👌👍👍👏👏👏😊😊😊

  • @Aamii._
    @Aamii._ ปีที่แล้ว +3

    Congratss you earned a new subscriber🥰❤️

  • @minhoye3913
    @minhoye3913 ปีที่แล้ว +1

    Chechi aparna, meenakshi anoop okke pani kiti erikuva swathamayi channel nadathunneya nalle , last vere team anel avru avrde ishtathinu nirthum

  • @meeraajithkumar8649
    @meeraajithkumar8649 ปีที่แล้ว +1

    ചേച്ചിന്റെ പഠിച്ച ഡാൻസ് കോഴ്സ്, ഡാൻസ് ബുക്ക്‌ നെ കുറച്ചു വീഡിയോ ചെയ്യുമോ പ്ലീസ് 🙏

  • @sree084
    @sree084 ปีที่แล้ว +1

    ♥️♥️♥️♥️👌👌👌👌👌