വനിതാദിനത്തിലെ ഒരു ഷോപ്പിംഗ് അപാരത | A shopping Day | Devi Chandana| Kishore Varma

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 823

  • @SwapnaCT
    @SwapnaCT 2 ปีที่แล้ว +5

    Ellavarkum reply kodukunna chechi super .oru positive energy anne nammuke feel cheyunnathe

  • @Tx_fayiz
    @Tx_fayiz 2 ปีที่แล้ว +30

    Made for each other... ചേച്ചികുട്ടിക്ക് പറ്റിയ ഭർത്താവ്... ഒരുപാട് enjoy ചെയ്തു കണ്ട episode nxt epi.. Waiting 🥰

  • @nishamv1879
    @nishamv1879 2 ปีที่แล้ว +12

    മെലിഞ്ഞ ദേവിയെക്കാൾ എനിക്കിഷ്ടം ഇപ്പോഴത്തെ ദേവിയെയാ🥰🥰👌👌

  • @shymolsuni2287
    @shymolsuni2287 2 ปีที่แล้ว +66

    അടിപൊളി.... ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയത് ദേവിയുടെ ഭാഗ്യം.... തിരിച്ചും അങ്ങനെ തന്നെ...👍

  • @mridulaa.v7450
    @mridulaa.v7450 2 ปีที่แล้ว +14

    Funny shopping😂 ഒരു പാട് ചിരിച്ചു. Thanks for sharing your shopping moments

  • @anulekshmiprabhu5984
    @anulekshmiprabhu5984 2 ปีที่แล้ว +6

    Adipoli shopping 😘 കൂടെ വന്നു ഷോപ്പിങ് ചെയ്ത feel. രണ്ടുപേരും എടുത്ത ഡ്രസ്സ് superrr. nice collections 😍😍😍😍

  • @sarithaashok2568
    @sarithaashok2568 2 ปีที่แล้ว +26

    😍നിങ്ങൾ രണ്ടുപേരും എവിടെചെന്നാലും അവിടെ +ve vibe കൊണ്ട് നിറയും.
    Purchase പൊളിച്ചു.ദേവി സ്വന്തം വീട്ടിൽ പോലെതന്നെ എവിടെയും .അല്ലേലും നമ്മൾ ആലപ്പഴക്കാർ അങ്ങിനെ തന്നെയാണ് അല്ലേ.🥰❤️👍👍👍love you dears.

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว +2

      Pinnallathe... Thank you for your support and wishes dear

  • @renjithadinil344
    @renjithadinil344 2 ปีที่แล้ว +3

    Nalla video ayirunu.... Selection nalla selection.... Full positive vibe ayirunu

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +18

    ആഹാ 😍...
    വനിതാ ദിനത്തിൽ അടിപൊളിയൊരു ഷോപ്പിംഗ് ആണല്ലോ ചേച്ചിയേ 👌👌👌

  • @lifeofkerala777
    @lifeofkerala777 2 ปีที่แล้ว +3

    നല്ല vlog. Staff നല്ല friendly..... ചേച്ചിയുടെ സംസാരവും ചേട്ടന്റെ ഇടക്കുള്ള counter ഉം.... എല്ലാം കൂടി കണ്ടിരിക്കാൻ നല്ലതായിരുന്നു. Next vlog നു waiting. 😍😍😍😍

  • @lakshmigodavarma6539
    @lakshmigodavarma6539 2 ปีที่แล้ว +4

    ഞങ്ങൾ സാധാരണ തൃശൂർ കല്യാണിലാണ് പോകുന്നത്. കുറച്ചു തവണ എറണാകുളത്തും പോയിട്ടുണ്ട്. എനിക്ക് ദേവിയിട്ട എല്ലാ dress ഉം ഇഷ്ടായി നല്ല വീഡിയോ നല്ല സാരികളും Super

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      Really happy to hear that.. thank you for your support

  • @sukanyasurendran5896
    @sukanyasurendran5896 2 ปีที่แล้ว +4

    ❤❤❤... എന്ത്‌ രസമാ നിങ്ങളുടെ സംസാരം കണ്ടോണ്ടിരിക്കാൻ ❤❤

  • @ShamlaArtCraft
    @ShamlaArtCraft 2 ปีที่แล้ว

    Energetic video.... super aayittund

  • @makkuttanmakkuttan5971
    @makkuttanmakkuttan5971 2 ปีที่แล้ว +4

    മോളെ വളരെ ഗംഭീരം 👍❤👌 സെലക്ctionക്ഷൻ

  • @ks8542
    @ks8542 21 วันที่ผ่านมา

    Nannayi arogyattode etu pole happy ayi jeevikkunnavarude videos kananam manassinu oru sukham anu

  • @divyavijil4824
    @divyavijil4824 2 ปีที่แล้ว +7

    Oh chechi and chetta superb vlog...chechi looks too beautiful in this dress nd each trial dress suits u well looks too young...love u chechizzz😘😍 chettante luck aanu chechiye pole oru partner such an awesome lady...very positive💗💗

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว +2

      Achooodaaa.... Means alot to hear that from you... thank you for your support and love dear

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +1

    Othiri dress ettu kanichittu rand ennam eduthollo randamath ettu kanicha blue colour dress super aayirunnu, Arabic lacha super aayirunnu entha athu edukkanjathu sariyum nallathu matti vechittu athu eduthillallo , shirt Kollam kishor ettan ennu kanan nalla glamour aayittund video kandu chirichu maduthu randu perum koodiyulla comedy adipoli prathekichu Devi va thurakunathe chiripikkana super video aayirunnu

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      This is very budgeted... Next time edukkaam...
      Thank you for your support and wishes dear

  • @anaghak1223
    @anaghak1223 2 ปีที่แล้ว +1

    Ningalude video ellam thanne kandirikkan nalla rasamane❤chechi dress okk super ayitund👌

  • @_AswathyNair
    @_AswathyNair 2 ปีที่แล้ว +13

    Ningal randuperum vallatha positive vibe aanu keto Chechiii & Chetta.. Best couples aan ningal.
    Poli energy aanu randuperum.. Really Love you dearss 🥰🥰

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว +2

      Thank you so much dear... means alot to hear from you

  • @mayashibu2287
    @mayashibu2287 2 ปีที่แล้ว +2

    ചേച്ചിയുടെഇന്നത്തെ dress super ayittund .pinna a skirt um top ittappol chechi onnuda ചെറുപ്പം ആയതുപോലെ പിന്നെ ചേട്ടൻ എടുത്ത black shirt super 🥰🥰🥰🥰

  • @jishnujayaprakash1436
    @jishnujayaprakash1436 2 ปีที่แล้ว +21

    ഞാൻ വളരെ മൂഡ് ഔട്ട്‌ ആയിട്ട് ഇരിക്കുവാരുന്നു ഈ വ്ലോഗ് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം.

  • @lijojoy3172
    @lijojoy3172 2 ปีที่แล้ว +2

    അടിപൊളി ഷോപ്പിംഗ് നല്ല രസം ഉണ്ടാരുന്നു കണ്ട് കൊണ്ടിരിക്കാൻ കിഷോറിനു ഫുൾ കൈ ഷർട്ട് ആണ് ദേവി ചേരുന്നേ... പിന്നെ ദേവിക്ക് ആ മിടിയും ടോപ്പും നല്ല ചേർച്ച ആണ് സൂപ്പർ ♥️♥️♥️♥️👌

  • @vedalakshmilachu5821
    @vedalakshmilachu5821 2 ปีที่แล้ว +1

    Ellam super aanu....iniki ellam ittapol ishttam aayi..engilum iniki kooduthal ishttamayath iduthitund...💞💞💞💞♥️❤️❣️

  • @vijeethapraveesh8508
    @vijeethapraveesh8508 2 ปีที่แล้ว +9

    The best dynamic couple I have ever seen

  • @anusreemk4901
    @anusreemk4901 2 ปีที่แล้ว +2

    Kishorettante sound chakkochante sound pole thonunnu🥰🥰
    Chechi chetta.... I love you both... Really entertaining ✨️

  • @pournami2850
    @pournami2850 2 ปีที่แล้ว +6

    Cute couple ever loved it so....much❤😍

  • @sajinisaji4078
    @sajinisaji4078 2 ปีที่แล้ว +2

    Super video chechi 👏👏
    Skip ചെയ്യാതെ ഇരുന്നു കാണാൻ തോന്നും. നല്ല രസമുള്ള അവതരണം. കിഷോറേട്ടൻ നല്ല support ആണ്.🙏🏻🙏🏻🙏🏻🙏🏻... ഒരുപാടു സന്തോഷം. Suuuuppppeeeerrr 👏👏👏👏♥️♥️♥️💞💞 എന്നും എപ്പോഴും ഒരുപാടു കാലം ഇതുപോലെ തന്നെ സന്തോഷമായി കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻....
    Stay happy and healthy dear ♥️♥️

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว +1

      Thank you for your support and wishes dear.. means alot

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N ปีที่แล้ว

    Chechiiii sudariiil ayathukondu ellam nannayi cherunnuduuuuu❤

  • @arulshankars1786
    @arulshankars1786 2 ปีที่แล้ว

    Superrrrrr...mind fresh akum chechyde videos.......

  • @rashidarashi336
    @rashidarashi336 2 ปีที่แล้ว +6

    ചേട്ടന്റെ dress സൂപ്പർ 😄😄👍ചേച്ചിയും സൂപ്പർ ഇട്ട് വന്ന എല്ലാ ഡ്രസ്സും എടുക്കാമെയിരുന്നു

  • @sinjumathew7878
    @sinjumathew7878 2 ปีที่แล้ว +4

    ഹായ്... ചേച്ചി.. ചേട്ടാ.... 🙋‍♀️😍.2 പേരും കൂടെ തകർത്തല്ലോ 😃. അടിപൊളി കളക്ഷൻസ് 😍👍.

  • @ajishmamalavika6714
    @ajishmamalavika6714 2 ปีที่แล้ว +1

    Chechi q and A chyumoooo....pinnae chechi rank holder anallo..ee busy schedule yil aganaeya padikan samayum kandathiyadhu..adhu vachu vlog chyumoo..

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      Q& A done dear..... Will try to include vlog regarding my studies..

  • @anitharanjanycko4360
    @anitharanjanycko4360 2 ปีที่แล้ว +2

    Hai chechi chetta.. adipoli episode. Chechi coat type dress adipoli aayirunnu.chechikku nalla bangiyundayirunnu athittappol . You look so young.athukoodi edukkamayirunnu.epo eduthathellam nalla bangiyuntto.chettante black shirt super...

  • @shilpas8251
    @shilpas8251 2 ปีที่แล้ว +1

    Poliiichuuuu 😘😘😘Devi chechi 🥰🥰🥰🥰

  • @tastebudsbysoumyamithun8056
    @tastebudsbysoumyamithun8056 2 ปีที่แล้ว +3

    Chechy video full kandu..chechy select akkiya top and skirt valare nannayetund keto first kurthayum kollam…freak ennu paraja top nalla Bhangi undarnu chechy ettit..pinne Adyam select akkiya black top and skirt ettu kandilla athum super ayernu..today’s Vlog super expecting more travelling and shopping vlogs ..more than cooking vlogs 🥰

  • @MohammedMohammed-nw9mc
    @MohammedMohammed-nw9mc 2 ปีที่แล้ว +6

    നല്ലത് എവിടെ കണ്ടാലും അപ്പോ കയ്യിൽ പൈസ ഉണ്ടെകിൽ വാങ്ങിക്കും എന്ന് പറഞ്ഞത് പൊതുവേ celebrities പറയാത്ത വാചകം ആണ്. You are such an openi minded person and that makes your videos more interesting and realistic keep it up ദേവി ചേച്ചി amd Kishor ഏട്ടാ.

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      That's the reality dear.. we are also normal beings with lot of struggles

  • @jabirhamza2466
    @jabirhamza2466 2 ปีที่แล้ว

    Chettane kaanumbo tovino ye polind.. Enthoru glamour 😘😘😘❤️ sound kunchako boban um😍❤️

  • @dinubineesh2771
    @dinubineesh2771 2 ปีที่แล้ว

    ഈ VDO കണ്ടിട്ട് ഞാനും പോകുവാ കല്യാണിലേക്ക്... ചേച്ചി ഇട്ട എല്ലാ Dress കളും നല്ല variety ആയിട്ടുണ്ട്... എനിക്ക് ഒത്തിരി ഇഷടായി ചേച്ചി എടുത്ത ആ Skirt & blouse ...

  • @rosemariyajohny295
    @rosemariyajohny295 2 ปีที่แล้ว +7

    Chechiii... Congrats for 80k subscribers ❣️❤️💕 Always happy to see more subscribers for you as u both give much effort for All videos... U deserve it 🥰🥰🥰

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว +1

      Thank you for your support and wishes dear. Means alot

  • @nighilxavier8109
    @nighilxavier8109 2 ปีที่แล้ว +1

    Adipoly oru shopping 🛍 um vaaathoratheyulla visheshangalum...
    Kalyan staff um polichuu...
    Thakarppan !!

  • @navaneethkrishna5940
    @navaneethkrishna5940 2 ปีที่แล้ว +2

    Nice video Devi...Stay blessed and happy..waiting for next video🤩🤩🤩

  • @AnandhiDas
    @AnandhiDas 2 ปีที่แล้ว

    Nice vlog...chettayi both shirt kidu...chechis kurta ellam super ayirunnu...ellam edukkam ayirunnu... especially blue and orange

  • @rubayyasworld
    @rubayyasworld 2 ปีที่แล้ว +2

    ചേച്ചിയുടെ ചിരി ഒരു രക്ഷയും ഇല്ല🥰😍..കണ്ടിരുന്നു പോകും

  • @subhasivan6286
    @subhasivan6286 2 ปีที่แล้ว +1

    Thanku dear ...we enjoyed alots ... With u shopping Chetan oru rakshayilla, poli , super wibs.... stay tuned luv u both

  • @vineethavini9389
    @vineethavini9389 2 ปีที่แล้ว +1

    🥰🥰🥰.... പൗർണമി തിങ്കളിലെ സാരിയും ആഭരണങ്ങളും ഒത്തിരി ഇഷ്ടായിരുന്നു സെലെക്ഷൻ പൊളിച്ചു 💞💞💞💞💞💞💞💞

  • @achusgirl1374
    @achusgirl1374 2 ปีที่แล้ว +27

    ഇത് നേരത്തെ അറിഞ്ഞിരുന്നേൽ ഞാനും കൂടെ വന്നേനെ 😛😛😛 shopping ചെയ്യാന്‍ ഞങ്ങൾ സ്ത്രീകള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട ചേട്ടാ...

  • @sreerekhamj8463
    @sreerekhamj8463 2 ปีที่แล้ว +1

    Enikkum ishttayath aa Randu topsa chechi ath thanneya eduthe adipoli ayind. Chettante shirts both very nice perfect for u bro. And ee message vayikkanath chechi anenkil ettanodu parayanam alla chettan anenki chechiyodu parayanda international men's day varanund nov19 orthuvechu poyi shop cheytholo tta.

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      Ahaa... Will celebrate that too...
      Thank you for your support

  • @sheershaunni7167
    @sheershaunni7167 4 หลายเดือนก่อน

    Enikku mathramano thonniyennu ariyilla kishore chettante sound kannadachu kettal Thani kunchakko bobante sound thonnum....onnu kannadachu kelkku..

  • @radhikas7636
    @radhikas7636 2 ปีที่แล้ว +1

    Super devi ningal randuperum nalla rasam anu nice dress

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว +20

    Amboo polichu 🥰🥰🥰🥰 enik etta kaftan nalla eshttayi online ano

  • @sreedevi9945
    @sreedevi9945 2 ปีที่แล้ว

    Super chechi👌ela dress cherunund🤟

  • @midhunasuresh8887
    @midhunasuresh8887 2 ปีที่แล้ว +1

    Chechykuttiku vanitha dhinashamsakal...😍❤️🥰👐🏻dress selection okke nannayittundu chechy chettaa... 😍😍😍sugamaano ningalkku..😁❤️❤️❤️

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      Thank you for your support and wishes dear... going good by God's grace

    • @midhunasuresh8887
      @midhunasuresh8887 2 ปีที่แล้ว

      @@actressDeviChandana 🥰😍❤️😍🙏🏻🙏🏻🙏🏻👍👍💪🏻👐🏻👐🏻

  • @anjupramod2417
    @anjupramod2417 2 ปีที่แล้ว

    Super chechi ❤️❤️❤️❤️chechi ettu nookeyathokke adè poli ellam super time pooyatharenjilla

  • @The_Coconut_Talkies
    @The_Coconut_Talkies 2 ปีที่แล้ว +2

    Enik ningale kaananmnu endu munbu enik chechide serial onnum eshtallarnu ee negative shade okke ellondum serial eshtam ellathondum. Pakshe chechide videos eppo kandu thudangiyappo bayankara eshtaayi chechineyum chetaneyum ende veetil ellore pole thona sherikum😊💜💜💜
    Bangalore ee aduth varan plan ndenkil kaanam🤩

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว +2

      How sweet of you to say that...
      Not soon dear... Once stages are open will definitely meet...

    • @The_Coconut_Talkies
      @The_Coconut_Talkies 2 ปีที่แล้ว

      @@actressDeviChandana Thank you chechi😘 Radalum happy aayit eriku and take care💕

  • @remiascreativecorner6209
    @remiascreativecorner6209 2 ปีที่แล้ว

    Adipoli shopping.... I enjoyed your shopping a lot.... As always you both are super couple...... 👌👌👌

  • @Abhirami1997
    @Abhirami1997 2 ปีที่แล้ว +4

    ഒരു പഴയ തൃശൂർ കല്യാൺ സിൽക്‌സ് സ്റ്റാഫ്‌. വളരെ സന്തോഷം😃

  • @reshmavinod2119
    @reshmavinod2119 2 ปีที่แล้ว

    Devichiiiiiiii.....samayam poyath arinjilla......ttooo.....Adipoli vlog..pinne Aaaa white blue top Adipoliiiittooo....Super vlog ...ellavarodum etra nnayitannuuu perumarunnathu...chechide kafthan dress adipolii.Ttoooo..kishore chettaaa super comments....bye chechiii...Ambrosettan Chechimar 🤗💛💚💚💚💚💚💚💚💚💜💝💝💞💞💞💞💞

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      Thank you for your support and review dear... Means alot to hear that you liked it.

  • @renjumanoj3626
    @renjumanoj3626 2 ปีที่แล้ว +14

    ദേവി.... വാങ്ങിയ dress ന്റെ വിശദമായ video പ്രതീക്ഷിക്കുന്നു. കിഷോറെ shirts സൂപ്പർ. രണ്ടെണ്ണം കൂടി എടുക്കാരുന്നു

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว +1

      Thank you for your review... Will use them in our vlogs...

  • @Annu-Ambili
    @Annu-Ambili 2 ปีที่แล้ว +1

    ഷോപ്പിംഗ് ന് പോയിട്ട് കുറെയായി ...ഇപ്പോൾ 3 yrs ആയി എല്ലാം online shopping ആണ്. നിങ്ങളുടെ video കണ്ടപ്പോൾ മുതൽ ഷോപ്പിംഗ് ന് പോവാൻ കൊതിയാവുന്നു. എന്ത് പറഞ്ഞാലും നേരിട്ട് ഷോപ്പിൽ പോയി വാങ്ങുന്നത് വേറെതന്നെ ഒരു രസം ആണ്.Bill amount കൂടുമെന്ന് മാത്രം🤪. എല്ലാംകൂടി കാണുമ്പോൾ അതും വേണം ഇതും വേണം എന്ന് തോന്നും.നിങ്ങളെ രണ്ടാളെയും എത്ര നേരം കണ്ടു കൊണ്ടിരുന്നാലും ബോറടിക്കില്ല. Love you Dears❤️😘

  • @MiraculousMelodies
    @MiraculousMelodies 2 ปีที่แล้ว +2

    Nice rendering chechi...Unique style of presentation makes you and your family more closer to us...❤️❤️❤️👍👍👍

  • @ponnu97
    @ponnu97 2 ปีที่แล้ว

    Adipoli ❤ but chechikku ah orange palazzo and top nalla match arunu athudi edukkarunu

  • @arathyyyy6485
    @arathyyyy6485 2 ปีที่แล้ว

    Chechiii 😍😘😘😘😘 Chettan onnum koode mass look aayitto 💕💕💕💕

  • @nayanababu287
    @nayanababu287 2 ปีที่แล้ว +4

    ശെരിക്കും ഒരു അപാരതയിപ്പോയി 🌹🌹🌹🌹enjoyed a loot

  • @meenusanoop4732
    @meenusanoop4732 2 ปีที่แล้ว +14

    ചേട്ടാ..... കഴിഞ്ഞ ദിവസം(monday) എൻ്റെ നാട്ടിൽ ആണ് പ്രോഗ്രാമിന് വന്നത്...... മഴ നമ്മളെ ചതിച്ചു..... പകുതി വെച്ച് പരിപാടി നിർത്തേണ്ടി വന്നു😢.......ഒരു വല്ലം പൊന്നും പൂവും song പാടിയത് സൂപ്പർ ആയിരുന്നു........വല്ലാത്ത നഷ്ടം ആയി പോയി പ്രോഗ്രാം full Kaanan പറ്റാത്തത്........നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം❤️❤️❤️❤️❤️❤️❤️

  • @chandhinibiju888
    @chandhinibiju888 ปีที่แล้ว

    ചേട്ടൻ ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴി ആയി 😂😂

  • @divyanair5560
    @divyanair5560 2 ปีที่แล้ว

    Wow super beautiful video dress Elam adipoli devi and kishore chetta super 💞💞❤❤🥰🥰🥰🥰🥰🥰💞💞❤👍

  • @sudham5649
    @sudham5649 2 ปีที่แล้ว

    Chechiyude innathe dress super.Pinne shopping polichu. Randupereyum dress nalla ishtayi. ♥️♥️♥️♥️♥️♥️♥️😘😘

  • @kashidevuvlogs1217
    @kashidevuvlogs1217 2 ปีที่แล้ว +1

    Innu itta top very nice look devikku nannayi cherunnundu.innale ammayude women's day meeting il super aayittundarunnu.ippo ningale evide kandalum vidilla😍🥰.innalthe vlog um ennatheyum pole entertainment aarunnu💕💕😘😘.👍🏻

  • @thanoos6988
    @thanoos6988 2 ปีที่แล้ว +2

    ചേട്ടന്റെ voice കുഞ്ചാക്കോ ബോബൻ sound sherikku ❤❤❤❤love u ചേച്ചി ഏട്ടാ

  • @RaihansworldChidambharan
    @RaihansworldChidambharan 2 ปีที่แล้ว

    വ്യത്യസ്തമായ വീഡിയോ, എല്ലാ വീഡിയോസിലും ഒത്തിരി ചിരിക്കാൻ ഉണ്ടായിരിക്കും. We love you❤❤❤❤❤

  • @arunarunvdave6125
    @arunarunvdave6125 2 ปีที่แล้ว +1

    Epozhum ingane santhoshamayittu irikku

  • @preethistani1221
    @preethistani1221 2 ปีที่แล้ว

    adipoli. kothippichu kalanju. nalla sarikal aa tto. video um

  • @sheelanarayanan8816
    @sheelanarayanan8816 2 ปีที่แล้ว

    Adipoli vlog god bless u🙌🙌

  • @anjuarun376
    @anjuarun376 2 ปีที่แล้ว +2

    കിഷോറിന്റെ black shirtum deviyude ആ skirtum topum ഒരുമിച്ചു ഇട്ടു ഒരു vlog പ്രേതീക്ഷിക്കുന്നു 👍👍അത് Suuper ആയിരിക്കും 😍

  • @FathimaFathima-px7yx
    @FathimaFathima-px7yx 2 ปีที่แล้ว

    Devi samsaram kelkaan nalla rasamund❤❤

  • @sreelekshmi3354
    @sreelekshmi3354 2 ปีที่แล้ว +1

    സൂപ്പർ 👌🏻👌🏻👌🏻ഓരോ ഡ്രെസ്സും ഇട്ട് വീഡിയോ ചെയ്യുമോ. അപ്പൊ ഏതാണ് സൂപ്പർ എന്ന് പറയാം. പിന്നെ അമ്മമാർക്ക് എടുത്ത സാരി പൊളിയാണ് 👌🏻👌🏻👌🏻

  • @simithomas1162
    @simithomas1162 2 ปีที่แล้ว +1

    കുറച്ചു ദിവസമേ ആയുള്ളൂ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങീട്ട്.... ദേവി ചേച്ചിയും കിഷോറേ ട്ടനും ഇത്രയും സിംപിൾ ആയിരുന്നോ????...... Skip ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ ഇപ്പോൾ നിങ്ങളുടേത് ആണ്......അടിപൊളി... 😍😍😍...

  • @devadaksh7973
    @devadaksh7973 2 ปีที่แล้ว

    Chechi dress ellaam supper😍😍👌chechi nokkiya aa kalamkaari koodi edukkaarunnu . Chettante dressum nannaayittundu

  • @lekshmidevi7751
    @lekshmidevi7751 2 ปีที่แล้ว

    Nalla selection chandanae👍👍

  • @tharajisad6236
    @tharajisad6236 2 ปีที่แล้ว +1

    Post kadapoll thanne wait chayyukayayirrunnu chachi.🥰

  • @surabhimolus6094
    @surabhimolus6094 2 ปีที่แล้ว +2

    Chettanum chechiyum poliyan 🔥
    Cute couple 💖

  • @dhaneshdhanu9027
    @dhaneshdhanu9027 2 ปีที่แล้ว

    Enthoram collection aanele........ എല്ലാം ചേച്ചികുട്ടിക്ക് നന്നായി cherund....... കളക്ഷൻ കാണിച്ചു thanolotta🙌❤️❤️❤️

  • @abeenajoseph9229
    @abeenajoseph9229 2 ปีที่แล้ว +2

    Etha nallathu Devi chechikku ethrayelum vannam venam

  • @soniajose9952
    @soniajose9952 2 ปีที่แล้ว

    Superb vlog really like it ambrose chetta ormayundo soniya visul merchandiser aayirunnu avide opening staff

  • @GandHLife
    @GandHLife 2 ปีที่แล้ว +1

    Staffs are so much friendly

  • @abhinaya-dharppanam
    @abhinaya-dharppanam 2 ปีที่แล้ว +2

    ഒരു ടോപ് വാങ്ങാൻ കടയിൽ പോയിട്ട്,ഇഷ്ടപെട്ട രണ്ടെണ്ണം എടുത്തു വെച്ചിട്ട് ഇതിൽ ഏതാ ഏട്ടാ നല്ലത് പറ എന്ന് ചോദിച്ചപ്പോ : ഏതേലും എടുത്തോണ്ട് ഒന്ന് വരാമോ എന്ന് ചോദിച്ച എന്റെ സ്വന്തം ഭർത്താവ്.

  • @Chavarp4824
    @Chavarp4824 2 ปีที่แล้ว

    ദേവിക ചേച്ചിയുടെ ഹ്യൂമർ മിക്സ്‌ വർത്താനം ഇഷ്ടം...❤❤❤❤

  • @dlzk12
    @dlzk12 2 ปีที่แล้ว +1

    You are so lucky to have Kishore as your husband
    Best couples.

  • @ranisreekumar5814
    @ranisreekumar5814 2 ปีที่แล้ว

    Ella dressum enik othiri ishttai. Nannaittund chachi

  • @vidhyasyamkumar5952
    @vidhyasyamkumar5952 2 ปีที่แล้ว

    Chechi am a new subscriber from TVM...njn angane serials onnum kanarilla.....bt,chechiye enikkothiri ishtanu....love u both..... ❤️❤️❤️

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      Thank you for your support and welcome to our family...

  • @navinsreedhar
    @navinsreedhar 2 ปีที่แล้ว

    Ningal two perum adipoli aanu tto..super postive

  • @reshmipnair3649
    @reshmipnair3649 2 ปีที่แล้ว

    Chechi aa full sleeve blue with palazzo edukarunnuuuuu😊 pinne aa red saree👌🏽 blue skirt top ellam super👌🏽innitirikunna kaftan super enik otupad ishtayi ath

  • @nimishasreejith2034
    @nimishasreejith2034 2 ปีที่แล้ว

    Ittekkunna top അടിപൊളി aann checheeee🥰🥰🥰🥰🥰

  • @anayanay1817
    @anayanay1817 2 ปีที่แล้ว +2

    Polichu chechi chettante Shart Super

  • @aabel429bleson3
    @aabel429bleson3 2 ปีที่แล้ว

    Devi chechiii powlichu kishor Sir katta post waiting kalakkiiii ...chechi nammalu pennungal orukkathintay kaaryathil no compromise....powlichhhhh to ...shopping kidu

  • @sujishak7219
    @sujishak7219 2 ปีที่แล้ว

    Super chechi,chettan.good going

  • @husnafaijashusnafaijas8460
    @husnafaijashusnafaijas8460 2 ปีที่แล้ว

    Chechinod njan mindulla shoppingnoke pokumbol nerathe parayandeee😍😍

  • @sabeenaRamju1415
    @sabeenaRamju1415 2 ปีที่แล้ว

    Chechi ittirikkunna kaftan top adipoli evidunna vangiche?????

  • @amruthaammu5109
    @amruthaammu5109 2 ปีที่แล้ว

    Hi chechy,
    Shopping kalakki. Ith kandit shopping cheyyan thonnui🥰

  • @aswathykrishna3065
    @aswathykrishna3065 2 ปีที่แล้ว

    ദേവി ചേച്ചിക്ക് എല്ലാ ഡ്രെസ്സ് ഉം അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻