പ്രിയ ശ്രീ, അരിയും, കുരുമുളകും ചേർക്കാതെ ദോശപ്പൊടി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. പതിവുപോലെ വളരെ നിഷ്കളങ്കമായ അവതരണം. എന്നും നന്മ മാത്രം ആശംസിക്കുന്നുപൊന്നുമോളെ.♥️♥️♥️😍😍😍
അടിപൊളി 👍👌🏻 ഇത് കല്ലിൽ പിടിക്കുന്നത് കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ 😊 അതിന്റെ പേര് ഓർമയില്ല. രണ്ടു കല്ലുകൾ ഒന്നിനുമുകളിൽ ഒന്ന് എന്നിട്ട് മുകളിലെ കാലിലെ പിടിയിൽ പിടിച്ചു തിരിക്കും - അരി അടുന്നപോലെ. അതോർമ്മവന്നു 🙏😊❤
Mm...assalaittundallooo..dosapodi👌😋😋😋aviduthe kaayam halwa pole soft anetto..evide kaayam stone pole 😁😁poochakuttykku ottum pediyillalloo😀😀black kuppivalakal ishttam❤
ശനിയാഴ്ച 21/10/2023, രാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ടീച്ചറെ കണ്ടു . ടീച്ചർ train ൽ കയറാനുള്ള തിരക്കി ലായിരുന്നു അടുത്ത് വന്ന് പരിചയപ്പെടാൻ സാധിച്ചില്ല.
എനിക്കും കുപ്പിവള നല്ല ഇഷ്ട്ടമാണ്..... 🥰🥰 ... കാണുമ്പോൾ നല്ല രസമുണ്ട്... അടുപ്പിന്റെ അടുത്തിരുന്നു വറക്കുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്..😀😀
നല്ലേടത്തമ്മേടെ സംസാരവും പാചകവും വളരെ ഇഷ്ടമാണ് ഞാനും മോളും എന്നും കാണാറുണ്ട് ചാനൽ
പ്രിയ ശ്രീ, അരിയും, കുരുമുളകും ചേർക്കാതെ ദോശപ്പൊടി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. പതിവുപോലെ വളരെ നിഷ്കളങ്കമായ അവതരണം. എന്നും നന്മ മാത്രം ആശംസിക്കുന്നുപൊന്നുമോളെ.♥️♥️♥️😍😍😍
അമ്മയുടെ ദോശപ്പൊടി ഞാനും ഉണ്ടാക്കി നോക്കും ഞാൻ ഉണ്ടാക്കുന്നതിലും വളരെ വ്യത്യാസമുണ്ട് ഇതിന് . കണ്ടിട്ടു അടിപൊളി ...❤ ഇനുക്കുട്ടിയുടെ ഓട്ടം😄😄😄🥰🥰🥰
അഭിപ്രായം അറിയിക്കാൻ മറക്കരുതേ
എനിക്കുംകുപ്പി വള ഇടാൻ തോന്നി ദോശപ്പൊടി super👌
ഞാൻ ആദ്യമായി കാണുകയാണ് ഉപ്പുമാവ് ഞാനും ഉണ്ടാക്കി നല്ല രുചി
Adipoli oppole❤❤
നന്നായിട്ടുണ്ട്
ചട്ണി പൊടി nannayirikunu ട്ടോ, ഞാൻ മുതിരക് പകരം ചെറുപയർ ഉപയോഗിക്കും, നോ അരി👍❤️
Njan kazhukaarilla...😅...ini ingne undaakki nokkaam
ഇതോടൊപ്പം എള്ളും ചേർക്കാം. നല്ല സ്വാദാണ്.
Variety ingredients will try dis
ammaye kanikamo...❤
Supar❤❤❤❤❤❤❤
Adipoli. 👍🏻👍🏻🌹.
ദോശ പൊടി അടിപൊളി ❤
Chammandipodi undakkanathu onnu link ido.. Thanks from thrissur
Anik teachrrude pachakam orupad eshtaman
Thankyou ❤️❤️
അടിപൊളി 👍👌🏻 ഇത് കല്ലിൽ പിടിക്കുന്നത് കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ 😊 അതിന്റെ പേര് ഓർമയില്ല. രണ്ടു കല്ലുകൾ ഒന്നിനുമുകളിൽ ഒന്ന് എന്നിട്ട് മുകളിലെ കാലിലെ പിടിയിൽ പിടിച്ചു തിരിക്കും - അരി അടുന്നപോലെ. അതോർമ്മവന്നു 🙏😊❤
Thirukkallu
തിരിക്കല്ല് ഞങ്ങളുടെ കുട്ടിക്കാലത്ത് അതിൽത്തന്നെ ആയിരുന്നു ഇപ്പം മിക്സിയിൽ ആയി
എഴുന്തരം എന്ന് പറയും.
Ante amma ginger jeerakam cherkkilla pakarum karutha ellu cherkkum. !
Adipoli ❤
Mm...assalaittundallooo..dosapodi👌😋😋😋aviduthe kaayam halwa pole soft anetto..evide kaayam stone pole 😁😁poochakuttykku ottum pediyillalloo😀😀black kuppivalakal ishttam❤
❤️❤️
Dosapodi super❤️ njanum undakkarunde👌🏻
👍❤️
😋😋😋
നമസ്തേ ടീച്ചറെ 😊
നമസ്തേ ❤️
ഇതുപോലെ ഉണ്ടാക്കുന്നുണ്ട്
സൂപ്പർ ❤
താങ്ക്യൂ ❤️ വീഡിയോ ഇഷ്ട്ടായാ share ചെയ്യാൻ മറക്കല്ലേ 🙂
Kadalaparipalle cherthunnadhu ❤
👍❤️
Super
Thankyou ❤️🙏
Yummy dear
Podi pappadam kachi bakki vanna ennayil.chalichal nalla swadanu..VKN kadhakalil ninnu kittiya arivanu.
വായിച്ചിട്ടുണ്ട്
Hello 👋
❤👌👌👍
Nallenna cholesterol undakilla. Athond ennayil chaalichu kazhikkam
👍👍
Ettathy,Sarasu Echiycku pani bhedayi, usharayo?
ഉഷാറായി 🙂❤️
🙏🌹❤
❤🥰❤️❤️👌🏻
താങ്ക്യൂ ❤️ വീഡിയോ ഇഷ്ട്ടായാ share ചെയ്യാൻ മറക്കല്ലേ 🙂
👍
❤❤
താങ്ക്യൂ ❤️ വീഡിയോ ഇഷ്ട്ടായാ share ചെയ്യാൻ മറക്കല്ലേ 🙂
@@NALLEDATHEADUKKALA
ok ❤️❤️
വെളിച്ചെണ്ണ/നെയ്യ് ഒഴിച്ച് കഴിക്കാം
👍👍
ശനിയാഴ്ച 21/10/2023, രാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ടീച്ചറെ കണ്ടു . ടീച്ചർ train ൽ കയറാനുള്ള തിരക്കി ലായിരുന്നു അടുത്ത് വന്ന് പരിചയപ്പെടാൻ സാധിച്ചില്ല.
🙂🙂❤️
സരസു ചേച്ചി എവിടെ ടീച്ചറെ. പനി മാറിയില്ലേ
സരസു ഇവിടെ ഉണ്ടല്ലോ... പനി മാറി
മുതിരചേർത്ത്ഉണ്ടാക്കീട്ടില്ല .പിന്നെപുഴുക്കല്ലരിയാണ്ഇവിടെഎടുക്കുന്നത്😂
😀❤️
ഞാൻ മുതിര കൂട്ടാറില്ല
മാഡത്തിൻ്റെ അയൽപക്കമാണ്,തിരുവില്വാമലക്കാരിയാണ് ഞാൻ
🙂❤️
നേരത്തെ കഴുകി ഉണക്കി വച്ചാൽ പോരേ. ഇല്ലങ്കിൽ കേട് വരില്ലേ മുതിര വൻപയർ ആണോ.
മുളകുംവറുക്കണ്ടേ ഞാൻ അരിയുടെകൂടെഒന്നുചൂടാക്കുംതുവരപരുപ്പിനുപകരംകടലപരുപ്പാണ്ഇടുന്നത്
👍👍❤️
Ur way of wearing sari and dress collection glass bangle everything I feel u r coping me .we never met .
😍😍
കടല ഉഴുന്ന്പരിപ്പ് മുതിര അരി വെള്ളപ്പയർ ചെറുപയർ പരിപ്പ് കായം മുളക് കറിവേപ്പില ഇത്രയും ചേർക്കാറുണ്ട് .... ഇതുപോലെ തന്നെ - നന്നായി
👍👍
ചട്നി പൊടിക്കുള്ള ചേരുവകൾ കഴുകി എടുക്കുമ്പോൾ ഇതിന്റെ സ്വാദ് കുറയ്കയില്ല.മിക്ക ആൾക്കാരും കഴുകാതെ എടുക്കുന്നത് കണ്ടിട്ടുണ്ട്.. cleaning nu 100mark
സര സൂ ന് പനീ മാറിയൊ .
മാറി
സൂപ്പർ ❤️❤️
👍
Superb
👌👌👌❤️🥰
❤❤
താങ്ക്യൂ ❤️ വീഡിയോ ഇഷ്ട്ടായാ share ചെയ്യാൻ മറക്കല്ലേ 🙂
Super
👌👌👌👌❤
❤
താങ്ക്യൂ ❤️ വീഡിയോ ഇഷ്ട്ടായാ share ചെയ്യാൻ മറക്കല്ലേ 🙂
❤️❤️❤️❤️