Mamukoya | Thug life compilation | Reaction | Video

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 257

  • @viveksatheesan2284
    @viveksatheesan2284 4 ปีที่แล้ว +101

    മാമുക്കോയ king of thug💪💪💪

  • @indianfromcalicut2351
    @indianfromcalicut2351 4 ปีที่แล้ว +85

    ഞങ്ങളെ കോഴിക്കോടിന്റെ മുത്ത്
    Thug life ആശാൻ

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    തഗ് ലൈഫിൽ മാമുക്കോയ ആണ് ഏറ്റവും പൊളി😂😂😂😂😂😂😂

  • @Ishkinte_Jinn
    @Ishkinte_Jinn 4 ปีที่แล้ว +29

    ആരു നീ ബദ്ദ്രേ താബസ കാന്യേ ആശ്രമമേതെന്ന് ചൊ.....ല്ലു അള്ള ആശിപ്പതെന്തെന്ന് ചൊല്ലു😂😂😂😂😂😂😂

  • @AJviews-wt8nh
    @AJviews-wt8nh 4 ปีที่แล้ว +34

    വൈക്കം മുഹമ്മദബഷിറിന്റെ ന്റെ ഏറ്റവും അടുത്ത ആള് ആയിരുന്നു... ഇക്ക

    • @sarathck8591
      @sarathck8591 4 ปีที่แล้ว +2

      Right hand ennu venel paryam. Atrem adutha relation

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    ഞങ്ങള് ചതിയൻ കുളങ്ങര ദേവി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിക്കാരാ.ഇത് മേൽ ശാന്തി,സുബ്രമണ്യ ശാസ്ത്രികൾ.അസ്സലാമു അലൈകും😂😂😂😂😂😂😂

  • @jamshintovrebelovich8264
    @jamshintovrebelovich8264 4 ปีที่แล้ว +23

    😁😂😂ആരു നീ ഭദ്രെ താമസ കന്യേ

  • @abhimanyuh.u6899
    @abhimanyuh.u6899 4 ปีที่แล้ว +11

    Mamukoya :- Ethengilum 10 comedy paranju chirippichavnalla njann. Njaan paranja 10 comedyum thug life aah

  • @rejichandran8241
    @rejichandran8241 4 ปีที่แล้ว +11

    സത്യം പറയാലോ,..ഇത് കണ്ട് ശരിക്കും ചിരിച്ചു..😄😄😅 പഴയ ചിത്രങ്ങളിൽ മാമുക്കോയ പറയുന്നത് എല്ലാം കിടിലം thug life dialogues ആണ്..എല്ലാരേയും ഐസ് ആക്കി കളയും...😜😜😛

    • @londoncoconut
      @londoncoconut  4 ปีที่แล้ว +2

      Never noticed it till now. But he is funny.

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +17

    ഇതിന് reaction ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല😄😄😄

  • @sonetgeorge713
    @sonetgeorge713 4 ปีที่แล้ว +22

    Gud job.... ഇത് പറഞ്ഞതെ, ഞാൻ അയച്ച links react ചെയ്യാൻ വേണ്ടിയാ 😂😎

  • @nishadnishad8284
    @nishadnishad8284 3 ปีที่แล้ว +3

    പൊളിച്ച് അടിപൊളി my fvt Actor

  • @india8870
    @india8870 4 ปีที่แล้ว +2

    Kozhikodinte muthhh mamukoya ⚔️❤️

  • @Ishkinte_Jinn
    @Ishkinte_Jinn 4 ปีที่แล้ว +15

    ചേച്ചി ചിരിച്ച് ചിരിച്ച് ചേച്ചിടെ ചിരി കണ്ടിട്ടാ ഞാനൊക്കെ ചിരിക്കുന്നത്.ചേച്ചി ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലുമോ😂😂😂😂😂

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 ปีที่แล้ว +11

    *Mamukkoya Real Life Thug Ann* 😂😂😂

  • @kalippanluca8121
    @kalippanluca8121 4 ปีที่แล้ว +34

    Brain tumour ഉണ്ടായ ആളെ പറ്റി അറിഞ്ഞാൽ ഒന്ന് next വിഡിയോയിൽ പറയണേ, ചേച്ചി...reaction too was nice tto ചേച്ചി

    • @londoncoconut
      @londoncoconut  4 ปีที่แล้ว +5

      I have posted a comment. He is home now. Recovering. He is safe.

    • @kalippanluca8121
      @kalippanluca8121 4 ปีที่แล้ว +2

      @@londoncoconut 👏ആണോ 🙏😊

  • @firdousk4635
    @firdousk4635 4 ปีที่แล้ว +6

    mamukoya thug shtamullavr ivide like🤩😎😎😎

  • @praveensunny7489
    @praveensunny7489 3 ปีที่แล้ว +3

    2:38 രണ്ടാമത്തെ
    എന്നും നിന്റെ മൊയ്‌ദീൻ

  • @nadiya.channel7986
    @nadiya.channel7986 2 ปีที่แล้ว +1

    Nammude islaminte😎😎😎thug inte rajavlg 😇😘

  • @pranavchandran1497
    @pranavchandran1497 4 ปีที่แล้ว +8

    Yu have a great smile, really

  • @indkl29
    @indkl29 4 ปีที่แล้ว +7

    എല്ലാം കുമ്പിടിയ🙂🙂double doule

  • @unnikrishnanr8099
    @unnikrishnanr8099 2 ปีที่แล้ว +1

    Self aayit parayunnathaavaaaaanu saadhyatha

  • @chekuisright535
    @chekuisright535 4 ปีที่แล้ว +2

    Chechi malayaliyano kaanumbo oru Nepali lookum oru bengali cuttum

    • @londoncoconut
      @londoncoconut  4 ปีที่แล้ว +1

      anallooo

    • @chekuisright535
      @chekuisright535 4 ปีที่แล้ว

      @@londoncoconutmalayaliyo??? saadhyadha illa ...karanam malayalikal ithrakku cutalla..By the by chechiyude kalyanam kazhinju ennu arinjappol cheriya sangadam thonni...Kuzhappam illa adutha janmathil nammal orumichu vlog cheyyam...😎😎😎😎...

  • @mallutrolls5562
    @mallutrolls5562 3 ปีที่แล้ว +1

    Ninte chiriyaaaa super💗

  • @amalzabraham
    @amalzabraham 4 ปีที่แล้ว +5

    എന്താ രാമചന്ദ്രാ പൃശ്നം,,😜😜😜

  • @shajikrishna8152
    @shajikrishna8152 ปีที่แล้ว +1

    രണ്ടാമത് ഭാഹുബലി😄

  • @sifu8603
    @sifu8603 4 ปีที่แล้ว +5

    Powli sister 😍 😍

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    ഞാൻ എപ്പഴും പറയാറുണ്ട് ചേച്ചിടെ ചിരിയുടെ കാര്യം.പലരും പറയാറുണ്ട്.ചേച്ചി ചിരിക്കുമ്പോൾ ആ പല്ലും മോണയും കാണാൻ എന്തൊരു ഭംഗിയാ.ഈ ചിരി ഒരിക്കലും മുഖത്ത് നിന്ന് മായരുത്.ഞാൻ ചേച്ചിടെ പല വീഡിയോസും കാണുന്നത് ചേച്ചിടെ ആ നിർത്താതെയുള്ള ചിരി കാണാനാണ്.I Love You Sis.ചേച്ചി പൊളിയാണ്😊😊😊😊😊😊😊😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😅😅😅😅😅😅😅😄😄😄😄😄😄😄😄😄😄😄

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    ഇറങ്ങി വാടാ തൊരപ്പാ.....യെസ്.....സോറി ഇങ്ങളല്ല വേറൊരു തൊരപ്പനുണ്ട്😂😂😂😂😂😂😂

  • @ajmalaju1974
    @ajmalaju1974 3 ปีที่แล้ว +3

    2:45 ബാഹുബലി😁🤣

  • @saraths7089
    @saraths7089 4 ปีที่แล้ว +6

    Chechi react to coffin dance memes new troll

  • @joicejoseph1983
    @joicejoseph1983 4 ปีที่แล้ว +1

    Ath already kandatha 😂😂
    Cuteness overloaded..

  • @TheLightoflife-ir8zc
    @TheLightoflife-ir8zc 2 หลายเดือนก่อน +1

    Ennu ninte moideen

  • @kannaikannai538
    @kannaikannai538 3 ปีที่แล้ว +1

    2 ennu ninte moidheen

  • @anuanu-of8jk
    @anuanu-of8jk 3 ปีที่แล้ว +1

    Ennu ninte moitheen

  • @jibinhimax4088
    @jibinhimax4088 4 ปีที่แล้ว

    മോളെ നീ കൊള്ളാം.നല്ല.... ചിരിയാണ് .. പിന്നെ വേറെ ആരെങ്കിലും കമന്റ്‌ ഇട്ടോ എന്നറിയില്ല... രണ്ടെണ്ണത്തിൽ ഒന്നാമത്തേത് പുലിമുരുകൻ.. അത് പുള്ളി വിട്ടു.. രണ്ടാമത്തേത് എന്ന് നിന്റെ മൊയ്‌തീൻ... പക്ഷെ അത് ഇതുവരെ മനസ്സിൽ നിന്നും വിട്ടിട്ടില്ല...

  • @hareeshjeba8928
    @hareeshjeba8928 ปีที่แล้ว +1

    👍👍😄😄😄😄👍

  • @TheLightoflife-ir8zc
    @TheLightoflife-ir8zc หลายเดือนก่อน +1

    Enthee new videos onnum ഇല്ലാത്തത്

  • @unnikrishnanr8099
    @unnikrishnanr8099 2 ปีที่แล้ว +1

    😂😂

  • @pulikkaattilcharly6176
    @pulikkaattilcharly6176 4 ปีที่แล้ว

    രണ്ടാമത്തെ dailog എന്ന് നിന്റെ മൊയ്‌ദീൻ

  • @nikhilk5383
    @nikhilk5383 ปีที่แล้ว +1

    3:18

  • @muhammedaslam585
    @muhammedaslam585 3 ปีที่แล้ว +1

    2:44 രണ്ടാമത്തേത് "എന്ന് നിന്റെ മൊയ്‌ദീൻ "

  • @CalmBeachYoga-nz4dr
    @CalmBeachYoga-nz4dr 4 หลายเดือนก่อน +1

    Ye

  • @dEcoRgOld
    @dEcoRgOld 3 ปีที่แล้ว

    ചിരി പൊളി, ചിരിക്കുമ്പോൾ ആക്ടർ ലക്ഷ്‌മി ചേച്ചിയെ പോലെയുണ്ട്

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    താനീ ആരാന്റെ പിള്ളാര്ടെ വാപ്പയാകാൻ നോക്കുന്നതെന്തിനാ😂😂😂😂😂

  • @sayonee8016
    @sayonee8016 4 ปีที่แล้ว +1

    Thug life kandum chirichu... ningade chiri kandum chirichu. Keep the smile....
    Mamukoya pazhaya levelil veendum varanam

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    എന്താ രാമേന്ദ്ര പ്രശ്നം?പ്രശ്നംന്ന് പറഞ്ഞാ ഭയകര തമാശയായി പക്ഷെ ആള് മാറിപ്പോയി😂😂

  • @josephsebastian831
    @josephsebastian831 4 ปีที่แล้ว +1

    keeleari achu ne koodi add chyyarunu

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    നായരാ?അല്ല നമ്പൂതിരി.അവർക്കല്ലേ ജബ്ബാർ എന്നൊക്കെ പേരിടാ😂😂😂😂😂

  • @midlajpang1166
    @midlajpang1166 4 ปีที่แล้ว +1

    മലയാളി ആണോ താങ്കൾ

  • @rohitps2683
    @rohitps2683 3 ปีที่แล้ว

    Mammukoya kk thug life kannadayum myusikum venda. Angere oru thug aa

  • @SHAIIJALL
    @SHAIIJALL ปีที่แล้ว +1

    Rip❤️😔

  • @Darth716
    @Darth716 4 ปีที่แล้ว +1

    Muppare vaa thurannaaa thug Anee
    Kanan kurachu vaiki poyiii.... love to see u again...and ur laugh

  • @nabeelomer5929
    @nabeelomer5929 3 ปีที่แล้ว

    THUG LIFE REACTION PWOLIYAN ADH CONTINUE CHEYDHAL PWOLIKKUM

  • @fawazzawaf235
    @fawazzawaf235 4 ปีที่แล้ว +2

    Subscribed😁

  • @blindraw4289
    @blindraw4289 4 ปีที่แล้ว +1

    Enne ninte moideen malayalam movie second

  • @siva_parvathi_
    @siva_parvathi_ 2 ปีที่แล้ว +1

    Mammukkoya neruppuda 🔥🔥🔥🔥

  • @ameenameen4282
    @ameenameen4282 4 ปีที่แล้ว +3

    Mamukoya thug life inte ustad

  • @nadiya.channel7986
    @nadiya.channel7986 2 ปีที่แล้ว +1

    മാമുകോയ വേറെ ട്ടേരെരാണ് സീൻ 😂തുഗാണ്

  • @abhinavs8814
    @abhinavs8814 4 ปีที่แล้ว +4

    ചേച്ചിയുടെ ചിരി 👌👌🤩

  • @akashprakash6615
    @akashprakash6615 2 ปีที่แล้ว

    Unka smile cute arekk 🥰🥰

  • @vincentverghese953
    @vincentverghese953 3 ปีที่แล้ว

    Mammukoya cheyyan agrahicha 2 nd character
    Ann ninte moideen

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +1

    ചിരി പൊളി ആണ് ട്ടോ

  • @abhijithjithu7255
    @abhijithjithu7255 4 ปีที่แล้ว

    Chechii katta sapport udu ketoo thirichum venam

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    എനിക്ക് പടച്ച തമ്പുരാനേ ഒന്ന് കാണണം.ഒന്ന് കാണിച്ചു തരോ😂😂

  • @Eby_Nellissery
    @Eby_Nellissery 4 ปีที่แล้ว +1

    Aalumari police karane thallunna timing ...👌🏽👌🏽🔥🔥🔥😂😂🤡 eppo kandalum chrichu chavum...Athupole thanne Midhhnam movieyile innocent chettan oppu idan paranju officer ne thallunna video ethrapravashyam kandalum chirichu povum ammathiri dialogue presentation and timing ....🔥🔥🔥👌🏽👌🏽

  • @unni2252
    @unni2252 4 ปีที่แล้ว +2

    Supar

  • @achukannan6811
    @achukannan6811 4 ปีที่แล้ว

    E dresill very buti anee keatoo its lookfor u.

  • @afsalafi3911
    @afsalafi3911 3 ปีที่แล้ว +1

    Best attitude

  • @ChrisGaming-75
    @ChrisGaming-75 3 ปีที่แล้ว +1

    Super smile chechi

  • @rohitjayaprakash1612
    @rohitjayaprakash1612 4 ปีที่แล้ว

    You're smile is very cute......please keep it that way........

  • @dipeshk2301
    @dipeshk2301 3 ปีที่แล้ว +1

    Nic ചിരി

  • @giddupraveen3645
    @giddupraveen3645 4 ปีที่แล้ว +1

    ലേ മമുക്കോയ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോയ്ക്കോട്ടേ🙄🙄

  • @SYKUT333
    @SYKUT333 4 ปีที่แล้ว +1

    Thug king❤️😍

  • @ramjith.rramankutty673
    @ramjith.rramankutty673 3 ปีที่แล้ว +1

    Thug king

  • @ajaydev4931
    @ajaydev4931 4 ปีที่แล้ว +1

    Paavam chechi, endh paava le😍

  • @nivinabraham504
    @nivinabraham504 4 ปีที่แล้ว +2

    Master of thug life...

  • @sinsarbh9378
    @sinsarbh9378 ปีที่แล้ว

    തഗ്ഗിന്റെ സുൽത്താൻ😢🌹

  • @noushadmangalam9512
    @noushadmangalam9512 4 ปีที่แล้ว +1

    Voice 👌🏻

  • @elsonvlogs8064
    @elsonvlogs8064 3 ปีที่แล้ว +1

    2nd movie is ennu ninte moydeen

  • @earthmoon1024
    @earthmoon1024 4 ปีที่แล้ว +2

    Ellarkum Sugam 😘

  • @abuthahir32
    @abuthahir32 4 ปีที่แล้ว

    Randamatheth enn ninte moidheen

  • @anwarma8994
    @anwarma8994 4 ปีที่แล้ว

    Plz react othalanga thuruth

  • @siva_parvathi_
    @siva_parvathi_ 2 ปีที่แล้ว

    Pazhashiraja anu vittathu (2)

  • @koushikkasargod1436
    @koushikkasargod1436 4 ปีที่แล้ว +1

    ചിരി ഒരു വീക്ക്നസാണലേ.....

  • @firozshaan2389
    @firozshaan2389 4 ปีที่แล้ว

    Aa 2 mathe padam 'enn ninte moideen'

  • @livingstonem.s83
    @livingstonem.s83 4 ปีที่แล้ว

    2nd
    Ennu ninte moytheen

  • @santoshkoch4426
    @santoshkoch4426 4 ปีที่แล้ว +1

    ♥️🙏👍 he good actor mamuKoya , please react more video

    • @londoncoconut
      @londoncoconut  4 ปีที่แล้ว

      Will do

    • @santoshkoch4426
      @santoshkoch4426 4 ปีที่แล้ว +1

      Please don't publicity my comment about Mohanlal . As I usually do . I commented on what had normally happened and I made nothing/.മോഹൻലാലിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം പരസ്യപ്പെടുത്തരുത്. ഞാൻ സാധാരണയായി ചെയ്യുന്നതുപോലെ. സാധാരണ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഞാൻ അഭിപ്രായമിട്ടു, ഞാൻ ഒന്നും ചെയ്തില്ല
      . കാരണം ഞാൻ വളരെ ബഹുമാനിക്കുന്ന നടനാണ് . 🙏👆😤😌 .Because I am very respect actor

  • @jubinbiju9238
    @jubinbiju9238 4 ปีที่แล้ว +2

    King of thug 😁😁

  • @jithinvv1496
    @jithinvv1496 4 ปีที่แล้ว +2

    Mammokoya Second dream film ...Ennu ninte moideen

    • @londoncoconut
      @londoncoconut  4 ปีที่แล้ว

      Really??

    • @jithinvv1496
      @jithinvv1496 4 ปีที่แล้ว

      @@londoncoconut..... yes.....your channel was good.... i like it

    • @jithinvv1496
      @jithinvv1496 4 ปีที่แล้ว

      th-cam.com/video/0WHYr7ajOO8/w-d-xo.html...
      This is episode link

  • @maneshvm5587
    @maneshvm5587 4 ปีที่แล้ว +1

    Chiri e ideyaayi alpam kuravaalo....😝😝

  • @stop-cw8jg
    @stop-cw8jg 2 ปีที่แล้ว +2

    👍👍👍

  • @nithin757
    @nithin757 4 ปีที่แล้ว

    രണ്ടാമത്തെ എന്ന് നിന്റെ മൊയ്‌ദീൻ

  • @prasu3919
    @prasu3919 3 ปีที่แล้ว +1

    1, pulimurukan 2, ennu ninte moideen 👍

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    അയമുട്ടിക്ക എങ്ങോട്ടാ?ഞാൻ ആകാശത്തിലേക്ക്.അവിടുന്ന് നേരണ്ടെങ്കി സൂര്യനിലൊന്ന് പോണം.എന്തേ പോരണോ😂😂😂

  • @rajeevankrajeev3427
    @rajeevankrajeev3427 3 ปีที่แล้ว

    Chechide videos okke bhayagara ishttay perentha chechide

  • @musicwithraindrops3389
    @musicwithraindrops3389 3 ปีที่แล้ว

    വളരെ രസകരമായിരുന്നു വീഡിയോ .. കുറച്ചു നേരം ഒരുപാട് ചിരിച്ചു...Thanks dear👍❤️❤️❤️

  • @sayanthrag2323
    @sayanthrag2323 4 ปีที่แล้ว

    ചിരിയാണ് പൊളി

  • @ledemon7187
    @ledemon7187 4 ปีที่แล้ว +1

    Good...

  • @rohithviju3361
    @rohithviju3361 4 ปีที่แล้ว +1

    King of thug life💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟