You have not mentioned about the film Parakramam released on November 22nd. Was it a flop,disater or average? If you have figures please give the budget and worldwide collection
ആട്ടവും അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ രണ്ടു സിനിമകളും എനിക്ക് ഇഷ്ടപെട്ടെങ്കിലും ഞാൻ theatre ൽ അല്ല കണ്ടത്. ആട്ടം കുറച്ചും കൂടി publicity കൊടുക്കാമായിരുന്നു. അന്വേഷിപ്പിൻ കണ്ടെത്തും ഇറക്കിയ സമയം ശരിയായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. ഈ രണ്ടു സിനിമയും cinematic ആയിരുന്നില്ല എന്നതാണ് വാസ്തവം. അതും പരാജയത്തിന് കാരണം കൂട്ടി.
👍🏻👍🏻.. ഭ്രമയുഗവും പ്രേമലുവും ഒറെ സമയം കോമ്പറ്റീഷനിൽ വന്നില്ലായിരുന്നുവെങ്കിൽ AK ക്ലീൻ ഹിറ്റ് വിജയം നേടിയേനെ.. ആട്ടം വളരെ മികച്ച സിനിമ ആണെങ്കിലും തീയേറ്ററുകളിൽ വിജയിക്കാൻ ഉള്ള സാധ്യത കുറവാണ്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും കൂട്ടത്തോടെ തീയേറ്ററുകളിൽ എത്തിക്കാൻ അതിന്റെ കണ്ടെന്റ് ന് കഴിയില്ല എന്നതാണ് കാരണം. മെച്ചപ്പെട്ട പ്രൊമോഷൻ ഉണ്ടായിരുന്നുവെങ്കിൽ പരാജയഭാരം കുറയ്ക്കാമായിരുന്നു എന്നു മാത്രം.
1600 Day കാലതാമസം വന്നു. ഷൂട്ടിങ് അല്ലായിരുന്നു.ലാലിന് Big boss ഉൽപ്പെടെ മറ്റ് ജോലി ഉണ്ടായിരുന്നു.പടം സമയത്ത് ഇറക്കിയെങ്കിൽ വിജയിക്കുമായിരുന്നു. ബഡ്ജറ്റ് സംബന്ധിച്ച് തുടക്കത്തിൽ 100 കോടി ആകും എന്ന് പറഞ്ഞെങ്കിലും സിനിമ എടുത്തവർ ഒരു വിവരവും നാളിത് വരെ പങ്കുവച്ചിട്ടില്ല. lMDB യുടെ പുതിയ അപ്ഡേറ്റിൽ 65 കോടി എന്നാണ് പറയുന്നത്.
അതെ അല്ലെങ്കിൽ കാണാമായിരുന്നു വാലിബനും ബറോസും ബ്ലോക്ക്ബ്ലസ്റ്റർ ആകുമായിരുന്നു 😟, എടൊ പൊട്ടൻ ഫാനെ നല്ല പ്രോഡക്റ്റ് ആണേൽ മുയുമൻ നടൻ ഒന്നും വേണ്ട ഇന്നലെ വന്ന നസ്ലൈനായാലും പടം ഇവിടെ ഓടും, നേര് പിന്നെ എങ്ങനെയാണ് ജയിച്ചത് avg പടമായിട്ടും ലാലേട്ടൻ ഉള്ളത് കോണ്ട് blokblustr ആയില്ലേ അപ്പൊ കണ്ടന്റ് ആണ് കാര്യം കേട്ടോ ആന്റണി ഫാനെ
Mohanlal moviekalk mathram kand varunna prathibhaasam aanu high budget ulla cinema potti kazhinjal budget ner pakuthi aakunnath kashtam thanne 😂😂😂 150cr release nu munb release kazhinjapo 100cr pinne pottiyapo 80cr ippo 65cr enthuvaade ithokke
🤪🤣👽
😂😂
IMDB Update
മമ്മൂക്ക ❤❤❤❤❤❤❤
👌
Ningalude avathram super ayittund ethoke avishyam Ellathe padangalanu anavishiyam padangal
❤🎉🎉
നല്ല വീഡിയോ🔥
Thanks for your new cinema information 🎉🎉🎉🎉🎉🎉 I expect more informations from you ❤❤❤❤❤❤❤
I will try my best
Good review sharing 👌👌
Lk🌹
Are you having the budget and worldwide collection of film Parakramam released in nov22
Was it a flop,disasteror average?
Thank you so much 😊
mammukka thanne 21.muthal.24.vare NO.1 💯👑👍❤⭐💪🔥
🔥
👍👍👍❤️
❤️
ചേട്ടാ മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തികമായി പരാജയപ്പെട്ട സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
നോക്കാം
Thank you for the information
My pleasure
Good 👍👍👍👍
💯💯💯
👍
വളരെ കറക്റ്റ് ആയിട്ട് ആണ് ഈ വെക്തി പറഞ്ഞെ ❤
👌
You have not mentioned about the film Parakramam released on November 22nd.
Was it a flop,disater or average?
If you have figures please give the budget and worldwide collection
Parakramam Flop
ആട്ടവും അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ രണ്ടു സിനിമകളും എനിക്ക് ഇഷ്ടപെട്ടെങ്കിലും ഞാൻ theatre ൽ അല്ല കണ്ടത്. ആട്ടം കുറച്ചും കൂടി publicity കൊടുക്കാമായിരുന്നു.
അന്വേഷിപ്പിൻ കണ്ടെത്തും ഇറക്കിയ സമയം ശരിയായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. ഈ രണ്ടു സിനിമയും cinematic ആയിരുന്നില്ല എന്നതാണ് വാസ്തവം. അതും പരാജയത്തിന് കാരണം കൂട്ടി.
👍🏻👍🏻.. ഭ്രമയുഗവും പ്രേമലുവും ഒറെ സമയം കോമ്പറ്റീഷനിൽ വന്നില്ലായിരുന്നുവെങ്കിൽ AK ക്ലീൻ ഹിറ്റ് വിജയം നേടിയേനെ.. ആട്ടം വളരെ മികച്ച സിനിമ ആണെങ്കിലും തീയേറ്ററുകളിൽ വിജയിക്കാൻ ഉള്ള സാധ്യത കുറവാണ്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും കൂട്ടത്തോടെ തീയേറ്ററുകളിൽ എത്തിക്കാൻ അതിന്റെ കണ്ടെന്റ് ന് കഴിയില്ല എന്നതാണ് കാരണം. മെച്ചപ്പെട്ട പ്രൊമോഷൻ ഉണ്ടായിരുന്നുവെങ്കിൽ പരാജയഭാരം കുറയ്ക്കാമായിരുന്നു എന്നു മാത്രം.
👌
👍
Mohanlal avishyam Ellathe direct cheythu Vella kalanga padam annu baroz theatre poyi kando njan kandu
100/👌
👍
❤❤
😍
😂😂👍👍
👌
ജിമിട്ട് bomb 🎇
👍
Nadikar 40 cr budget varan chance undo. Kallappanam velupikkal arikulle ee budget
ഇത് ഞാൻ ഉണ്ടാക്കുന്ന കണക്ക് അല്ല.40 കോടി Budjet കാണിക്കുന്നത് സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് Dec - 31 ന് വന്നതിനെ ആസ്പദമാക്കിയാണ്.
@LifeCorner- njn ningale paranjathala. Common sense vechu nokiyal manasilakille
എന്താ നിങ്ങടെ ഔട്ട് പടക്കം കൊള്ളാം വീഡിയോ
👍
മമ്മൂക്ക 💙❤️💙❤️💙💪🏻💪🏻💪🏻
😍
1600 day shoot nadanna padam anennu laletan thanne paranjit und. 3 d camera.. technician ellam fournier. Ennit 65 cr budget alle. Parayunna ningalk ethra vivaram elle chetta. Pand antony paranjit und 100 cr vare noki pine vanna budget nokunilla lal sir nte estathinu njagal kude nilkuva ennokke . Ennit epo 65 cr alle.. kastam thanne
1600 Day കാലതാമസം വന്നു.
ഷൂട്ടിങ് അല്ലായിരുന്നു.ലാലിന് Big boss ഉൽപ്പെടെ മറ്റ് ജോലി ഉണ്ടായിരുന്നു.പടം സമയത്ത് ഇറക്കിയെങ്കിൽ വിജയിക്കുമായിരുന്നു. ബഡ്ജറ്റ് സംബന്ധിച്ച് തുടക്കത്തിൽ 100 കോടി ആകും എന്ന് പറഞ്ഞെങ്കിലും സിനിമ എടുത്തവർ ഒരു വിവരവും നാളിത് വരെ പങ്കുവച്ചിട്ടില്ല.
lMDB യുടെ പുതിയ അപ്ഡേറ്റിൽ 65 കോടി എന്നാണ് പറയുന്നത്.
@LifeCorner- imdb il turbo ethra anu
Lady സൂപ്പർ സ്റ്റാർ ഫിലിമിന് ടോട്ടൽ കളക്ഷൻ 49 lacs 😂😂
S
കൂട്ടം കൂടി ആക്രമിച്ച് തോൽപ്പിച്ചത് ലാലേട്ടനെയാണ്... ലാലേട്ടനെ ശരിക്കും ടാർഗറ്റ് ചെയ്ത് തോൽപ്പിക്കുന്നുണ്ട്...
അതെ അല്ലെങ്കിൽ കാണാമായിരുന്നു വാലിബനും ബറോസും ബ്ലോക്ക്ബ്ലസ്റ്റർ ആകുമായിരുന്നു 😟,
എടൊ പൊട്ടൻ ഫാനെ നല്ല പ്രോഡക്റ്റ് ആണേൽ മുയുമൻ നടൻ ഒന്നും വേണ്ട ഇന്നലെ വന്ന നസ്ലൈനായാലും പടം ഇവിടെ ഓടും,
നേര് പിന്നെ എങ്ങനെയാണ് ജയിച്ചത് avg പടമായിട്ടും ലാലേട്ടൻ ഉള്ളത് കോണ്ട് blokblustr ആയില്ലേ അപ്പൊ കണ്ടന്റ് ആണ് കാര്യം കേട്ടോ ആന്റണി ഫാനെ
Premalu ❌ Anneshippin kandethum ✅
വിജയം പ്രേമലുവിന്
മാമ കോടികൾ കഥ പറയും എന്ന് പറയാൻ പറഞ്ഞു
ഇത് ഗദയൊന്നുമല്ല ..
യാഥാർത്ഥ്യം
Karat
❤️
imdb കളക്ഷൻ ഉഡായിപ്പ് ആണെന്ന് തോന്നിയിട്ടുണ്ട്
IMDB യുടെ ഡാറ്റയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ആരും പറഞ്ഞ് കേട്ടിട്ടില്ല.
പോരായ്മ വന്നാൽ തിരുത്തൽ വരുത്താറുമുണ്ട്.
Mohanalal nirgunan thanne 😂😂😂😂rand big budget padam edth potichuu 😂😂😂😂
ബോംബു വർഷം😂
😄