I was searching this song with background music for a long time.I was having in my old cassette collection its original recording composed by Shri. M.G.Radhakrishnan and broadcast from Akashvani, Thiruvananthapuram. But it is not traceable now. By chance is this the original recording? This was being taught by Shri. M.G.Radhakrishnan in the programme 'ലളിതസംഗീത പാഠം' from Akashvani, Thiruvananthapuram in 1974 or so. However, the person who posted it here deserves much appreciation.
I don't think this is original recording. If I am correct, this song was taught in the 70s. I also used to listen the program at that time. Heard that Akashavani lost some of its original recordings and they rerecorded them. I think this is one of such songs. I remember some of the songs of that time, Ghanasyama Sandhya, Poomundum Tholathittu, Muthukondente Muram etc.
താങ്കൾ പറഞ്ഞപോലെ ഇത് ഒറിജിനൽ അല്ല. കൂടാതെ ആകാശവാണി തിരുവനന്തപുരം re-record ചെയ്തതുമായിരിക്കില്ല. കാരണം 'നീറുന്ന ചിന്തകളോടെ' എന്ന വരി തെറ്റിച്ചാണ് പാടിയിരിക്കുന്നത്. ഇതിൽ 'നീറുന്ന ചിന്തകളോടെ എൻറെ ശ്രീരാമ ദേവൻ കരഞ്ഞോ' എന്നതിനുപകരം 'എന്നെ ശ്രീരാമ ദേവൻ തിരഞ്ഞോ' എന്നാണ് പാടിയിരിക്കുന്നത്. ഒറിജിനൽ പാടിയത് പി. സുശീലാ ദേവി ആയിരുന്നു എന്ന് തോന്നുന്നു.അതിൽ ഈ തെറ്റ് ഉണ്ടായിരിക്കാൻ ഒരു സാദ്ധ്യതയുമില്ല.
ഇതൊരിക്കലും ഒറിജിനൽ റെക്കോർഡിങ് ആവില്ല. ആ ഗാനത്തിന്റെ സൂക്ഷ്മ ഭാവങ്ങളോ സംഗതികളോ ഇതിൽ വന്നിട്ടില്ല. ആകെ ഒരു outline മാത്രമേ ഇതിലുള്ളൂ. ആകാശവാണി പ്രക്ഷേപണം ചെയ്ത ലളിതഗാനം എത്ര മനോഹരമായിരുന്നു. എം ജി രാധാകൃഷ്ണൻ, ഓമനക്കുട്ടി ടീച്ചർ എന്നിവർ ഈ ലളിതഗാനം പാടിയിട്ടുള്ളത് TH-cam ൽ കിട്ടും. അത് കേട്ടുനോക്കൂ. അപ്പോൾ വ്യത്യാസം മനസ്സിലാവും.
ഒറിജിനൽ പാട്ടിൽ അങ്ങനെ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. ആകാശവാണിയുടെ കുറെയേറെ ലളിതഗാനങ്ങളുടെ ഒറിജിനൽ റിക്കോർഡിംഗ്സ് നഷ്ടപ്പെട്ടിരുന്നു. അവയൊക്കെ രണ്ടാമത് റിക്കോർഡ് ചെയ്തപ്പോൾ ഇതുപോലെയുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ അറിഞ്ഞു കൊണ്ട് ചെയ്തതാണോ അതോ അറിയാതെ പറ്റിയതാണോ എന്നറിയില്ല.
എത്ര കേട്ടാലും മതിവരാത്ത ഗാനം
രഞ്ജിനി വർമ്മയുടെ ശബ്ദത്തിൽ ഈ ഗാനം കേൾക്കാനാണ് ഏറെ ഇഷ്ടം. യാത്ര ചോദിക്കാതെ പറന്നു പോയ രഞ്ജിനിക്ക് പ്രണാമം ❤️
haaaa wow..... soooo sweet & melody.......
ആരണ്യ കാണ്ഡത്തിലൂടെ എന്റെ ആരാധ്യദേവൻ എന്നാണ് ശരിയായ വാക്ക്
❤ super
സ്കൂൾ കലോത്സവത്തിന് എനിക്ക് fast കിട്ടിയ പാട്ടാണ് ഇത് ❤
Fast ആയിട്ടു പാടിയതുകൊണ്ടാണോ fast കിട്ടിയത്?
എൻ്റെ മകൾ സ്കൂളിൽ പാടി up section-ൽ 1st കിട്ടിയ പാട്ടാണ് ഇത്.
50വർഷം ആയി ഈ ഗാനം കേൾക്കുന്നു എത്ര മനോഹരം
Super
പൂവച്ചൽ ഖാദർ സാറിന്റെ മനോഹരമായ വരികൾ . നല്ല ആലാപനം..
ആൽബം :- ആകാശവാണി ഗാനങ്ങൾ ............ (1970)
ഗാനരചന ✍ :- പൂവച്ചൽ ഖാദർ
ഈണം 🎹🎼 :-എം ജി രാധാകൃഷ്‌ണൻ
രാഗം🎼:-
ആലാപനം 🎤:-തൃപ്പൂണിത്തുറ ഗിരിജ വർമ്മ
💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜
രാമായണക്കിളീ .......
ശാരിക പൈങ്കിളീ.....
രാജീവനേത്രനെ കണ്ടോ - എന്റെ..........
രാഗവിലോലനെ കണ്ടോ............?? (2)
ആരണ്യകാണ്ഡത്തിലൂടേ - എന്നെ.....
ആരാധ്യദേവൻ തിരഞ്ഞോ............?? (2)
നീറുന്ന ചിന്തകളോടെ - എന്നേ,,,,,
ശ്രീരാമദേവൻ തിരഞ്ഞോ,,,,,,,,,,,,?? (2)
രാമായണക്കിളീ...........
ശാരിക പൈങ്കിളീ.....
രാജീവനേത്രനെ കണ്ടോ. - .എന്റെ......
രാഗവിലോലനെ കണ്ടോ......
ശിംശിപാ വൃക്ഷച്ചുവട്ടിൽ - ഒരു....
ദു:ഖവുമായ് ഞാനിരുപ്പൂ........... (2)
ഗാനാമൃതം പകർന്നേകൂ - നീയാ....
ഗാനത്തിലെഞ്ഞേ ഉറക്കൂ......... (2)
രാമായണക്കിളീ......
ശാരിക പൈങ്കിളീ.....
രാജീവനേത്രനെ കണ്ടോ - എന്റെ.....
രാഗവിലോലനെ കണ്ടോ.......?
ഇത് ഇവിടെ പാടുന്നത് പരേതയായ ഗിരിജാവർമയാണ്
ശ്രീരാഗം.... 💦✍️🎶🙏🎻
ചേച്ചി, ഈ മനോഹരമായ ലളിത ഗാനം പാടി അതിൻ്റെ ആത്മാവ് നഷ്ടപ്പെടുത്തി എന്നു പറയുന്നതിൽ ഖേദിക്കുന്നു _ രാധാകൃഷ്ണൻ സാർ പൊറുക്കുമെന്നു കരുതട്ടെ!
RIP ഗിരിജ വർമ
I was searching this song with background music for a long time.I was having in my old cassette collection its original recording composed by Shri. M.G.Radhakrishnan and broadcast from Akashvani, Thiruvananthapuram. But it is not traceable now. By chance is this the original recording?
This was being taught by Shri. M.G.Radhakrishnan in the programme 'ലളിതസംഗീത പാഠം' from Akashvani, Thiruvananthapuram in 1974 or so.
However, the person who posted it here deserves much appreciation.
I don't think this is original recording. If I am correct, this song was taught in the 70s. I also used to listen the program at that time. Heard that Akashavani lost some of its original recordings and they rerecorded them. I think this is one of such songs. I remember some of the songs of that time, Ghanasyama Sandhya, Poomundum Tholathittu, Muthukondente Muram etc.
താങ്കൾ പറഞ്ഞപോലെ ഇത് ഒറിജിനൽ അല്ല. കൂടാതെ ആകാശവാണി തിരുവനന്തപുരം re-record ചെയ്തതുമായിരിക്കില്ല. കാരണം 'നീറുന്ന ചിന്തകളോടെ' എന്ന വരി തെറ്റിച്ചാണ് പാടിയിരിക്കുന്നത്. ഇതിൽ 'നീറുന്ന ചിന്തകളോടെ എൻറെ ശ്രീരാമ ദേവൻ കരഞ്ഞോ' എന്നതിനുപകരം 'എന്നെ ശ്രീരാമ ദേവൻ തിരഞ്ഞോ' എന്നാണ് പാടിയിരിക്കുന്നത്. ഒറിജിനൽ പാടിയത് പി. സുശീലാ ദേവി ആയിരുന്നു എന്ന് തോന്നുന്നു.അതിൽ ഈ തെറ്റ് ഉണ്ടായിരിക്കാൻ ഒരു സാദ്ധ്യതയുമില്ല.
ഇതൊരിക്കലും ഒറിജിനൽ റെക്കോർഡിങ് ആവില്ല. ആ ഗാനത്തിന്റെ സൂക്ഷ്മ ഭാവങ്ങളോ സംഗതികളോ ഇതിൽ വന്നിട്ടില്ല. ആകെ ഒരു outline മാത്രമേ ഇതിലുള്ളൂ. ആകാശവാണി പ്രക്ഷേപണം ചെയ്ത ലളിതഗാനം എത്ര മനോഹരമായിരുന്നു. എം ജി രാധാകൃഷ്ണൻ, ഓമനക്കുട്ടി ടീച്ചർ എന്നിവർ ഈ ലളിതഗാനം പാടിയിട്ടുള്ളത് TH-cam ൽ കിട്ടും. അത് കേട്ടുനോക്കൂ. അപ്പോൾ വ്യത്യാസം മനസ്സിലാവും.
original sung by U.Meera from Kollam. (Told by MG Sreekumar in one episode of Asianet star singer..)
M.G.രാധാകൃഷ്ണൻ സാർ,പ്രഫ്സർ ഓമനക്കുട്ടി ടീച്ചർ തുടങ്ങിയവർ ആലപിച്ച് ധന്യമാക്കിയ ഇൗ മനോഹര.ലളിതഗാനം ഇങ്ങിനെ വാക്കുകൾ തെറ്റിച്ച് paadi അതിൽ വിഷമം ഉണ്ട്.
നീറുന്ന ചിന്തകളോടെ എൻ്റെ ശ്രീരാമദേവൻ " കരഞ്ഞോ" എന്നല്ലേ??
ഒറിജിനൽ പാട്ടിൽ അങ്ങനെ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. ആകാശവാണിയുടെ കുറെയേറെ ലളിതഗാനങ്ങളുടെ ഒറിജിനൽ റിക്കോർഡിംഗ്സ് നഷ്ടപ്പെട്ടിരുന്നു. അവയൊക്കെ രണ്ടാമത് റിക്കോർഡ് ചെയ്തപ്പോൾ ഇതുപോലെയുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ അറിഞ്ഞു കൊണ്ട് ചെയ്തതാണോ അതോ അറിയാതെ പറ്റിയതാണോ എന്നറിയില്ല.
@@sarayusmusic431 കുഴപ്പമില്ല സാർ.... ഒരു സംശയം പറഞ്ഞെന്നെ ഉള്ളൂ...🙏🙏
👍👍
രാജീവ നേത്രനെ..
പോരാ. ഭാവം എന്നൊന്നില്ല
രഞ്ജിനീ.
സോറി ഡിയർ
😄😄
രാമായണക്കിളീ ശാരിക പൈങ്കിളീ
രാജീവനേത്രനെ കണ്ടോ..
എന്റെ രാഗവിലോലനെ കണ്ടോ (2)
ആരണ്യകാണ്ഡത്തിലൂടേ എന്നെ ആരാധ്യദേവൻ തിരഞ്ഞോ (2)
നീറുന്ന ചിന്തകളോടെ എന്നേ ശ്രീരാമദേവൻ തിരഞ്ഞോ (2)
രാമായണക്കിളീ ശാരിക പൈങ്കിളീ
രാജീവനേത്രനെ കണ്ടോ..
എന്റെ രാഗവിലോലനെ കണ്ടോ
ശിംശിപാ വൃക്ഷച്ചുവട്ടിൽ ഒരു ദു:ഖവുമായ് ഞാനിരുപ്പൂ (2)
ഗാനാമൃതം പകർന്നേകൂ നീയാ ഗാനത്തിലെഞ്ഞേ ഉറക്കൂ (2)
രാമായണക്കിളീ ശാരിക പൈങ്കിളീ
രാജീവനേത്രനെ കണ്ടോ..
എന്റെ രാഗവിലോലനെ കണ്ടോ
40varshem purakot poy