MGRadhakrishnan Ramayanakili

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 83

  • @gayathri.raveendrababu
    @gayathri.raveendrababu ปีที่แล้ว +5

    ഇത്രയും ഹൃദയ സ്പർശിയായ വിരഹഗാനം അപൂർവ്വം ❤🪔🙏

  • @cutdried3624
    @cutdried3624 2 ปีที่แล้ว +6

    46 വർഷങ്ങൾക്കു മുൻപ് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ വീട്ടിന്റെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ശ്രീ എം ജി രാധാകൃഷ്ണൻ ഒരു സംഗീത കച്ചേരിക്കു വന്നപ്പോൾ ഈ ഗാനം പാടിയത് അവിസ്മരണീയ മായ ആലാ പറനമായി തന്നെ ഇന്നും എന്റെ മനസിൽ പതിഞ്ഞു നിൽക്കുന്നു.

  • @vilasiniamma5285
    @vilasiniamma5285 2 ปีที่แล้ว +6

    വർഷങ്ങൾക്ക് മുമ്പ് ഈ ഗാനം ഞാൻ പാടി. എല്ലാവർക്കും ഇഷ്ടമായി. ഇന്ന് ഈ ഗാനം ഒരു സാർ പാടിയപ്പോൾ വീണ്ടും ഓർമ്മ പുതുക്കലായി.തണം എം.ജി.രാധാകൃഷ്ണൻ സാർ ഈ ഗാനത്തിലൂടെ മലയാളി മനസ്സിൽ ജീവിക്കുന്നു.🙏🙏🙏

  • @balakrishnancs5507
    @balakrishnancs5507 5 ปีที่แล้ว +31

    എം.ജി.രാധാകൃഷ്ണൻ സാറിന്റെ ലളിത സംഗീത പാഠം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു......

  • @motivationaljourney96
    @motivationaljourney96 2 ปีที่แล้ว +2

    അതി മധുര സംഗീത ധാര എത്ര ആസ്വതിച്ചാലും മതിയാവില്ല ഇൗ ലളിത gaanamaakunna പഞ്ചസാര പാൽ പായസം രാധാകൃഷ്ണൻ സാറിന് കോടി പ്രണാമം.

  • @DRASOKS
    @DRASOKS 6 ปีที่แล้ว +18

    This is one of the light music I studied through aksasavani in my childhood days which makes me emotionally enchanting

  • @manojmadhavakurup8624
    @manojmadhavakurup8624 2 ปีที่แล้ว +5

    MG രാധാകൃഷ്ണൻ അനുഗൃഹീത പ്രതിഭയായിരുന്നു.

  • @rajeevnair7133
    @rajeevnair7133 4 ปีที่แล้ว +12

    Hats off to the legend Sri m g radhakrishnan sir

  • @vijayanv4944
    @vijayanv4944 4 ปีที่แล้ว +7

    M.G Radhakrishnan sir is a very very good excellent singer

  • @prabhavenugopal7637
    @prabhavenugopal7637 4 หลายเดือนก่อน

    മനസ്സിൽ ഇടം പിടിച്ച ഗാനം ഈ വരികൾക്ക് മരണമില്ല കണ്ണ് നിറഞ്ഞു പോയി സൂപ്പർ സൂപ്പർ കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhugopal5396
    @madhugopal5396 3 ปีที่แล้ว +5

    Beautiful Lyrics by Sri. Poovachal Khader and Great Music by Sri. M.G. Radhakrishnan. Tributes to these two great legends who are no more with us.

  • @sajindranathsajindranath6865
    @sajindranathsajindranath6865 2 ปีที่แล้ว +1

    സൂപ്പർ. സൂപ്പർ. സൂപ്പർ.എന്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുന്ന ഗാനം . ഗാന ശില്പികൾക്ക് പ്രണാമം.

  • @meghnajeevan3563
    @meghnajeevan3563 6 ปีที่แล้ว +4

    i got first for this song in my school literary association... My amma was the one who taught me... Thanks for uploading this song...A nostalgic feeling....

  • @lethadevi729
    @lethadevi729 7 ปีที่แล้ว +14

    ജനഹൃദയങ്ങളെ കീഴടക്കിയ ഗാനം

  • @kumarnair00
    @kumarnair00 3 ปีที่แล้ว +7

    പൂവച്ചൽ ഖാദർ എംജിആർ ടീം.. സ്മരണാഞ്ജലികൾ.. 🙏🏻🌹🌹

  • @manoramasubramanian1192
    @manoramasubramanian1192 11 หลายเดือนก่อน

    All time favourite song of mine. Excellent rendition

  • @linilkumarg7502
    @linilkumarg7502 4 หลายเดือนก่อน +1

    Very nice 👍👍🙂

  • @sethumadhavankp72
    @sethumadhavankp72 4 ปีที่แล้ว +3

    അപൂർവമായ
    അനുഭവം..
    നന്ദി.

  • @neosokretes
    @neosokretes 2 ปีที่แล้ว +3

    എന്തെന്ന് അറിയില്ല, ഈ മനോഹരമായ പാട്ടു കേട്ടു കഴിയുമ്പോൾ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെടുന്നു .... 😔

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 2 ปีที่แล้ว +1

    Great സാർ കണ്ണു നിറഞ്ഞു

  • @prasannanpp3689
    @prasannanpp3689 3 ปีที่แล้ว +2

    ലളിത ഗാന സംവിധാനത്തിൽ എന്നും MG R - ഓർമ്മിക്കും

  • @veronicasilva566
    @veronicasilva566 5 ปีที่แล้ว +6

    ഞാൻ ഒത്തിരി വേദികളിൽ പാടിയിട്ടുള്ള എന്റെ പ്രിയ ലൈറ്റ് മ്യൂസിക് 💜❤🌹🌹🌹🌷

    • @sajikumarp3649
      @sajikumarp3649 3 ปีที่แล้ว

      രാഗം ഏതാണ്

    • @praveencg5828
      @praveencg5828 2 ปีที่แล้ว

      മധ്യമാവതി

  • @jayapriya9357
    @jayapriya9357 7 ปีที่แล้ว +10

    expecting more of M G Radhakrishnan's songs

  • @sanjaykumarpp7315
    @sanjaykumarpp7315 8 ปีที่แล้ว +5

    Sweet,meledious ,divine sond,Pranams

  • @saralaanand1601
    @saralaanand1601 11 ปีที่แล้ว +3

    Very good. My favourite one.thanks for posting

  • @kumarpr5684
    @kumarpr5684 2 ปีที่แล้ว +3

    മലയാളത്തിന്റെ തീരാ നഷ്ടം!ഓർക്കാൻ തന്നെ വിഷമം!

  • @saralakrishna7864
    @saralakrishna7864 2 ปีที่แล้ว

    Thank you for this upload

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 ปีที่แล้ว

    Gr8 MGR Sir. Pranams

  • @sunilkittan6206
    @sunilkittan6206 5 ปีที่แล้ว +5

    Great musician

  • @beenapillai9598
    @beenapillai9598 5 ปีที่แล้ว +3

    Beautiful ❤❤❤🙏

  • @anjaysatheesan7159
    @anjaysatheesan7159 3 ปีที่แล้ว +3

    ജയ് ശ്രീറാം 🙏🏻

  • @jayapriya9357
    @jayapriya9357 7 ปีที่แล้ว +4

    heart touching lyrics

  • @madhuchalamanasankaran2814
    @madhuchalamanasankaran2814 9 ปีที่แล้ว +15

    legends are always legends

  • @VaiSakH112
    @VaiSakH112 3 ปีที่แล้ว +9

    അലക്കുന്ന അലക്ക്... ഇങ്ങനെ വേറെ ഏത് സംഗീത സംവിധായകൻ പാടും?

  • @vinayadasms9975
    @vinayadasms9975 6 ปีที่แล้ว +5

    Legend

  • @praveengowreeshanker501
    @praveengowreeshanker501 6 ปีที่แล้ว +34

    രാമായണക്കിളി ശാരികപ്പൈങ്കിളി
    രാജീവ നേത്രനേ കണ്ടോ
    എൻറെ രാഗവിലോലനെ കണ്ടോ
    രാമായണക്കിളി ശാരികപ്പൈങ്കിളി
    രാജീവ നേത്രനേ കണ്ടോ
    എൻറെ രാഗവിലോലനെ കണ്ടോ
    ആരണ്യകാണ്ഡത്തിലൂടെ
    എൻറെ ആരാധ്യദേവൻ തിരഞ്ഞോ
    നീറുന്ന ചിന്തകളോടെ
    എൻറെ ശ്രീരാമ ദേവൻ കരഞ്ഞോ
    രാമായണക്കിളി ശാരികപ്പൈങ്കിളി
    രാജീവ നേത്രനേ കണ്ടോ
    എൻറെ രാഗവിലോലനെ കണ്ടോ
    ശിംശിപ വൃക്ഷച്ചുവട്ടിൽ
    ഓരോ ദുഖവുമായ് ഞാനിരിപ്പൂ
    ഗാനാമൃതം പകർന്നേകൂ
    നിൻറെ ഗാനത്തിൽ എന്നെയുറക്കൂ
    രാമായണക്കിളി ശാരികപ്പൈങ്കിളി
    രാജീവ നേത്രനേ കണ്ടോ
    എൻറെ രാഗവിലോലനെ കണ്ടോ
    രചന : പൂവച്ചൽ ഖാദർ
    സംഗീതം : എം. ജി. രാധാകൃഷ്ണൻ

    • @sunithamenon9795
      @sunithamenon9795 5 ปีที่แล้ว

      Very good

    • @mohananachary1371
      @mohananachary1371 5 ปีที่แล้ว +2

      My granddaughter studying LKG now practicing this evergreen song

    • @pgn4nostrum
      @pgn4nostrum 2 ปีที่แล้ว

      പൂവച്ചൽ ഖാദർ സർ 🙏

    • @saralakrishna7864
      @saralakrishna7864 2 ปีที่แล้ว

      Thank you

    • @saralapanciker9382
      @saralapanciker9382 ปีที่แล้ว

      നൈസ് സോങ് 👌👌👌👌🌹🌹

  • @radhakrishnangratechalange2296
    @radhakrishnangratechalange2296 2 ปีที่แล้ว

    Pranamam

  • @themadsar1888
    @themadsar1888 4 ปีที่แล้ว

    Very nice sound fantastic

  • @rekhasuresh7632
    @rekhasuresh7632 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🌹

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว +1

    രാധാകൃഷ്ണൻ ചേട്ടാ...
    ആ കാലൻ തിലകൻ ചോവൻ കാരണം...
    അങ്ങയെ ഞങ്ങൾക്ക് ..
    അകാലത്തിൽ നഷ്ടപ്പെട്ടു
    മറ്റൊന്നും
    പറയാനില്ല..😢😢

    • @teju1245
      @teju1245 3 ปีที่แล้ว

      എന്താ പ്രശ്നം

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว

      @@teju1245 വേദി കിട്ടിയാൽ പറയും

    • @teju1245
      @teju1245 3 ปีที่แล้ว

      @@pgn4nostrum തിലകനും എംജി രാധാകൃഷ്ണനും തമ്മിൽ എന്താണ് പ്രശ്നം?

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว

      @@teju1245 എംജിസാറിന് പ്രശ്നമൊന്നുമില്ല.
      എന്നാൽ ചില സിനിമകളിൽ വേഷം നഷ്ടപ്പെട്ടപ്പോൾ തിലകൻ ബ്രോയ്ക്ക് ഉണ്ടായ വികാരം, ഒരല്പം കടുത്തതായിപ്പോയി.
      അതിൽ എംജി സാറിന്റെ പേര് വലിച്ചിഴയ്ക്കരുതായിരുന്നു

    • @teju1245
      @teju1245 3 ปีที่แล้ว +1

      @@pgn4nostrum അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ, എനിക്ക് പുതിയ അറിവ്, അ വിഷയത്തിന്റെ വീഡിയോ ഉണ്ടെങ്കിൽ link അയക്ക്

  • @k_and_at_ilcoin7815
    @k_and_at_ilcoin7815 10 ปีที่แล้ว +2

    Good......

  • @sudhiradhamadhav9538
    @sudhiradhamadhav9538 3 ปีที่แล้ว

    🙏🏻🙏🏻

  • @kpmadom4914
    @kpmadom4914 ปีที่แล้ว

    പണ്ടു ആകാശവാണിയില്‍ ലളിത സംഗീത പാഠത്തില്‍ കേട്ട അതേഗാനം പഠി പഠിപ്പിച്ച ഗുരു തന്നെ പാടി

  • @dhanyas2622
    @dhanyas2622 4 ปีที่แล้ว

    ❤️❤️❤️❤️

  • @ajayanedl1456
    @ajayanedl1456 5 ปีที่แล้ว

    super.superrrrrr.m.g.r

  • @klrkurup
    @klrkurup 2 ปีที่แล้ว

    Super

  • @marymary3954
    @marymary3954 6 ปีที่แล้ว +2

    super

    • @balanbalan1356
      @balanbalan1356 6 ปีที่แล้ว +1

      Expecting more lightmusics

  • @ramachandranap8651
    @ramachandranap8651 9 ปีที่แล้ว +2

    super super

  • @JeejakKunden-je5yn
    @JeejakKunden-je5yn ปีที่แล้ว

    😮

  • @mukundank3203
    @mukundank3203 3 ปีที่แล้ว

    Nice

  • @vidhyaragtvidhyaragt488
    @vidhyaragtvidhyaragt488 ปีที่แล้ว

    മനസ്സിൽ ഇടം പിടിച്ച പാട്ട്

  • @lethadevi729
    @lethadevi729 7 ปีที่แล้ว +8

    ഈ വരികൾക്ക് മരണമില്ല

  • @aasreynamboothiri
    @aasreynamboothiri 3 ปีที่แล้ว

    🙏🙏🙏🙏

  • @jayapriya9357
    @jayapriya9357 7 ปีที่แล้ว +4

    ethra kettalum mathivarilla

  • @santhoshkumar5735
    @santhoshkumar5735 10 ปีที่แล้ว +3

    ENTE RAGAVILOLANE KANDO

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 2 ปีที่แล้ว

    Everything were disappear with sorrow 😔😔😔😔😔😔😔😔😔🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +19

    രാമായണക്കിളി ശാരികപ്പൈങ്കിളി
    രാജീവ നേത്രനേ കണ്ടോ
    എൻറെ രാഗവിലോലനെ കണ്ടോ
    രാമായണക്കിളി ശാരികപ്പൈങ്കിളി
    രാജീവ നേത്രനേ കണ്ടോ
    എൻറെ രാഗവിലോലനെ കണ്ടോ
    ആരണ്യകാണ്ഡത്തിലൂടെ
    എൻറെ ആരാധ്യദേവൻ തിരഞ്ഞോ
    നീറുന്ന ചിന്തകളോടെ
    എൻറെ ശ്രീരാമ ദേവൻ കരഞ്ഞോ
    രാമായണക്കിളി ശാരികപ്പൈങ്കിളി
    രാജീവ നേത്രനേ കണ്ടോ
    എൻറെ രാഗവിലോലനെ കണ്ടോ
    ശിംശിപ വൃക്ഷച്ചുവട്ടിൽ
    ഓരോ ദുഖവുമായ് ഞാനിരിപ്പൂ
    ഗാനാമൃതം പകർന്നേകൂ
    നിൻറെ ഗാനത്തിൽ എന്നെയുറക്കൂ
    രാമായണക്കിളി ശാരികപ്പൈങ്കിളി
    രാജീവ നേത്രനേ കണ്ടോ
    എൻറെ രാഗവിലോലനെ കണ്ടോ
    രചന : പൂവച്ചൽ ഖാദർ
    സംഗീതം : എം. ജി. രാധാകൃഷ്ണൻ

    • @sajindranathsajindranath6865
      @sajindranathsajindranath6865 2 ปีที่แล้ว +1

      സൂപ്പർ സൂപ്പർ. സൂപ്പർ.എപ്പോഴും ഹൃദയത്തിലുള്ള ഗാനം . ഗാന ശില്പികൾക്ക് പ്രണാമം.

  • @sheejamurali5680
    @sheejamurali5680 ปีที่แล้ว

    Super

  • @sreelathag2671
    @sreelathag2671 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @bijisomarajan5518
    @bijisomarajan5518 2 ปีที่แล้ว +1

    🙏🙏🙏🙏