വാക്‌സിന്‍ പേടിയുടെ കാണാപ്പുറങ്ങള്‍? Akam Puram, Episode: 167 A

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • നിര്‍മാര്‍ജനം ചെയ്യപ്പെട്ടെന്ന് കരുതിയ പല രോഗങ്ങളും കേരളത്തിലേക്ക് തിരിച്ച് വരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് പ്രഭവ കേന്ദ്രങ്ങള്‍. എന്താണ് അതിനുകാരണം? പ്രതിരോധ കുത്തിവെയ്പുകള്‍ നേരെ മുഖംതിരിക്കുന്നതാണോ ഇതിനുകാരണം? വസൂരി, ഡിഫ്തീരിയ, ടെറ്റനസ് പോലെയുള്ള രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രോഗങ്ങളെല്ലാം തന്നെ പ്രതിരോധ കുത്തിവെപ്പിലൂടെ ലോകത്താകമാനം നിയന്ത്രണവിധേയമാക്കപ്പെട്ടതാണ് എന്ന കാര്യം പ്രധാനമാണ്. കേരളം എത്തിനില്‍ക്കുന്ന ഈ അപകടമുനമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് വഴി. അകംപുറത്തില്‍ പങ്കെടുക്കുന്നവര്‍: കെ.കെ.ശൈലജ ടീച്ചര്‍, ഡോ.പി.എന്‍.എന്‍ പിഷാരടി, ജേക്കബ് വടക്കുംചേരി. എപ്പിസോഡ് 167

ความคิดเห็น • 316

  • @rajeeshag2897
    @rajeeshag2897 8 ปีที่แล้ว +34

    മൂന്നു അലോപ്പൊതിക്കാരും ഒരു പ്രകൃതി ചികിത്സകനും. പ്രകൃതി ചികിൽസകന് സംസാരിക്കാനോ വിശദീകരിക്കാനോ അവസരം കൊടുക്കുന്നില്ല. അദ്ദേഹം പറയുന്നത് കേൾക്കുകയും അതിന്റെ പൊരുൾ മനസിലാക്കുകയും ചെയ്തയാളാണ് ഞാൻ. വടക്കഞ്ചേരി പറയുന്നത് മനസ്സിലാക്കണമെങ്കിൽ വടക്കഞ്ചേരി നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ കേൾക്കണം. യൂട്യൂബിൽ ഉണ്ടല്ലോ വിഡിയോ. വടക്കഞ്ചേരി എഴുതിയിട്ടുള്ള കാര്യങ്ങൾ വായിക്കണം. സുജീവിതം എന്നൊരു മാഗസിൻ ഉണ്ട്.എറണാകുളത്തു ചമ്പക്കരയിലും കേരളത്തിന്റെ മറ്റു സ്ഥലങ്ങളിലും ഇവരുടെ ആശുപത്രി ഉണ്ട്. എറണാകുളത്ത് പുല്ലേപ്പടിയിലുള്ള ഇവരുടെ ഹോട്ടലൽ ഉണ്ട്. ഇവിടങ്ങളിൽ എല്ലാം ഈ മാഗസിൻ കിട്ടും. ഫേസ്ബുക്കിൽ നേച്ചർ ലൈഫ് ഇന്റർനാഷണൽ എന്നോ ഡോ. ജേക്കബ് വടക്കാഞ്ചേരി എന്നോ അടിച്ചുകൊടുത്താൽ അങ്ങിനെയും കിട്ടും വിവരങ്ങൾ. ഒരു വിഷയം ഉണ്ടെങ്കിൽ ഇരുവശവും അറിഞ്ഞു വിലയിരുത്തണം എന്നാണ് എനിക്ക് തോന്നുന്നത്.

    • @sweetmaanu
      @sweetmaanu 6 ปีที่แล้ว

      ഇവിടെ പണമാണ് പ്രശ്നം ംമേൽകോയം അവർക്കാവും സത്യത്തിനല്ല

    • @AjmalSiraj007
      @AjmalSiraj007 5 ปีที่แล้ว

      പറിയാണ്. ഈ മൈരന്റെ ഒക്കെ പ്രചരണം കാരണം ഇന്നും ഒരു കുഞ്ഞ് മരിച്ചിട്ടുണ്ട്. ഡിഫ്തീരിയ കാരണം.

    • @surajss7350
      @surajss7350 4 ปีที่แล้ว

      @@AjmalSiraj007
      അലോപ്പതി ചികിത്സ കൊണ്ടും ചികിത്സാ പിഴവ് കൊണ്ടും ആയിരങ്ങൾ മരിക്കുന്നു അപ്പോൾ ആരാണ് പറി

    • @AjmalSiraj007
      @AjmalSiraj007 4 ปีที่แล้ว

      @@surajss7350 ആ ഊള പ്രകൃതി ചികിത്സകൻ തന്നെ. എന്താ സംശയം?

    • @sreeharis245
      @sreeharis245 4 ปีที่แล้ว

      @@surajss7350 അതുമൂലം എത്രപേർ രക്ഷപെടുന്നു

  • @jebinfrancis2677
    @jebinfrancis2677 5 ปีที่แล้ว +5

    ജേക്കബ് വടക്കഞ്ചേരിയെ പറയാൻ അനുവദിക്കൂ.. അദ്ദേഹത്തിന്റെ കയ്യിൽ ഉള്ള പേപ്പറിൽ എന്താണ്..?

  • @SKCreativeOnline
    @SKCreativeOnline 8 ปีที่แล้ว +8

    ശൈലജ ടീച്ചര്‍ പറഞ്ഞതാണ് ശരി .. വടക്കാഞ്ചേരിക്ക് ഇതൊരുതരം ഉന്മാദാവസ്ഥായാണ് .. ചികിത്സിച്ചു ഭേദമാക്കുക തന്നെ വേണം ...

  • @EvidenceBased_Mallu
    @EvidenceBased_Mallu 4 ปีที่แล้ว

    യാദൃച്ഛികമായി കണ്ടതാണ് ഈ വീഡിയോ.. പക്ഷേ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇതുപോലെയുള്ള കള്ളനാണയങ്ങളെ പുറത്ത് കൊണ്ട് വന്ന് നല്ല ശിക്ഷാനിയമം കൊണ്ട് വരണം. മാതൃഭൂമിക്ക് big സല്യൂട്ട്.

  • @abyarthunkal
    @abyarthunkal 6 ปีที่แล้ว +11

    ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുക! എല്ലാം അറിയാം എന്നുള്ള അപക്വമായ ബോധത്തോടെ മറ്റു ചിലര്‍! അവതാരികയുടെ പെര്‍ഫോമന്‍സ് അതിഭയങ്കരം! ഈ പ്രോഗ്രാമിനെ കുറിച്ചുള്ള സകല അഭിപ്രായവും പോയി.

  • @antonyrobin3164
    @antonyrobin3164 4 ปีที่แล้ว +1

    Teacheramma.... real superheroin❤️❤️❤️

  • @aboohinakarakunu4209
    @aboohinakarakunu4209 5 ปีที่แล้ว +2

    വിളിച്ചു വരുത്തിയ സ്ഥിതിക്ക് തന്റെ വശം കൃത്യമായി വിശദീകരിക്കാൻ അവസരം നല്കേണ്ടിയിരുന്നു. ഇതൊരു മാതിരി നാടകമായിപ്പോയി.

  • @aboohinakarakunu4209
    @aboohinakarakunu4209 5 ปีที่แล้ว +1

    തീർത്തും ഏകപക്ഷീയമായി വടക്കുംഞ്ചേരി സാറിനെ കൊച്ചാക്കാനുള്ള ,മുൻവിധിയോടൊയുള്ള ശ്രമമാണ് നടത്തിയത്.

  • @rahmanrahu8272
    @rahmanrahu8272 7 ปีที่แล้ว +3

    Enthukondu Joseph Vadakkancherikkethire kesedulkunnilla

  • @pradeepsyamkumar8956
    @pradeepsyamkumar8956 7 ปีที่แล้ว +15

    # മുന്പ് കേരളത്തില്‍ ഉണ്ടായ 15 പെന്ടവാലന്‍ വാക്സിന്‍ മരണഗള്ക്ക്ത മരുന്ന് കമ്പനികള്‍ നഷ്ടപരിഹാരം കൊടുത്തോ..? (ഒന്നും പകരമാവില്ലെന്ന് അറിയാം എങ്കിലും)
    # സര്ക്കാാര്‍ ഇതു കൊടുത്തവര്ക്ക്ര എതിരെ എന്തങ്കിലും നടപടി എടുത്തോ.?
    # വാക്സിന്‍ കൊടുക്കും മുന്പ് Informed consent മേടിക്കരുണ്ടോ?
    #കുട്ടികളെ പരിശോധിച്ച് ആരോഗ്യം വിലയിരുത്തിയിട്ടാണോ injection & oral polio.?
    # ഇതു എതോകെ തരം കുട്ടികള്ക്ക് ഒകെയാണ് കൊടുക്കാന്‍ പാടില്ലാത്തത് (Immuno compromised, under weight, infected) എന്ന് ജനഗലോടു ഡോക്ടര്സ് പറയണം എന്ന് നിയമം ഉണ്ടോ .?
    # വച്സിന്‍ ആരോഗ്യ വകുപ്പിന്റെ്/ഡോക്ടര്സിന്റെ ഭയപ്പെടുത്തല്‍/നിര്ബ്ന്ധം/ഉപദേശം കൊണ്ട് മനസില്ലാ മാനസോടെ കൊടുത്തിട്ട് "side effect" അഥവാ ഉണ്ടായാല്‍ ഇവര്‍ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോ.??
    # at least സൗജന്യ ചികിത്സ എങ്കിലും കൊടുകുകണമെന്നു നിയമം ഉണ്ടോ.? "vaccine injury" / AEFI സംഭവിച്ചവര്ക്ക്സ U.S.A യിലെ Vaccine Injury compensation programme (VICP) പോലെ നഷ്ടപരിഹാരം കൊടുക്കുന്ന നിയമങ്ങള്‍ നിലവില്‍ ഉണ്ടോ ??
    # അമേരിക്കയിലെ പോലെ ഇവിടെയും POLIO DEAD VIRUS ആണോ.? ORAL പൊളിയോ ക്ക് NPAFP ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടോ.??
    # വാക്സിന്‍ എടുക്കുന്ന കുട്ടിക്ക് അപോ കുത്തിവെപ്പ് എടുത്ത ഒരു അസുഘവും വരില്ല എന്നത് ഉറപ്പല്ലേ.. രേഖാമൂലം ഉറപ്പ് തരുമോ.?
    # AEFI വന്നാല്‍ മരുന്നു നിര്മി ച്ച കമ്പനിക്,അതു കൊടുക്കാന്‍ പറഞ്ഞവര്ക്ി, (മരുന്ന്,വാക്സിന്‍ കൊടുത്തതിനു വ്യക്തമായ തെളിവ് ഉണ്ടെങ്കില്‍) കൊടുത്തവര്ക്ക്ര എതിരെ... വഞ്ചനാ കുറ്റം നില നില്കില്ലേ.?
    # ഉപഭോക്താവിനു ഇക്കാര്യത്തില്‍ അവകാശഗല്‍ ഇല്ലെ. പോലെ ??

  • @harishari3134
    @harishari3134 7 ปีที่แล้ว +7

    വാക്സിനെഷൻ അപകടകാരിയാണെന്ന എന്റെ അപിപ്രായം

  • @anoop7005
    @anoop7005 5 ปีที่แล้ว +1

    ee modern medical system thanne oru group powerful aalkaar design cheytha oru system aanennum. athinde porakil avarkku clear intentions ondennum ee paranja educated doctors ennano manasilakkuka

  • @shadesoflife5306
    @shadesoflife5306 7 ปีที่แล้ว +3

    I love this anchor

  • @naturefuture3168
    @naturefuture3168 5 ปีที่แล้ว +4

    അതാരിക ഒരുപാട് പഠിക്കാനുണ്ട് പാവം ലോക വിവരം പോലും ഇല്ല തോന്നുന്നു

  • @thefictionof
    @thefictionof 8 ปีที่แล้ว +12

    വാക്സിൻ എടുക്കാത്തവർക്ക് ആണോ ട്ഥ്തീരിയ വന്നിട്ടുള്ളത് എന്നകൂടി അന്വേശിക്കൂ എന്നാൽ മനസ്സിലാവും കാരൃങ്ങൾ

    • @Sleeperknot
      @Sleeperknot 8 ปีที่แล้ว +1

      entheru? ningalku ellathinum kaanumallo oru nyaayeekaranam.

    • @humanrightsviolationskeral41
      @humanrightsviolationskeral41 8 ปีที่แล้ว +1

      വാക്സിൻ ഉപയോഗിച്ച് ഇന്ന് 15 % ജന സംഖ്യ കുറച്ചു !!! SHOCKING NEWS !! MUST SHARE !! facebook.com/OnlineHumanRights/videos/1766239273629718/ WATCH VIDEO
      കുട്ടികൾക്ക് നൽകുന്ന പ്രതിരോധ വാക്സിൻ ഉപയോഗിച്ച് ഇന്ന് 15 % ജന സംഖ്യ കുറച്ചു എന്ന് ഈ വാക്സിൻ വിതരണം ചെയ്യുന്ന GAVI ചെയർമാൻ തുറന്നു പറയുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തായി !!!
      DEPOPULATION AGENDA യുടെ രഹസ്യങ്ങൾ ഇന്ത്യയിൽ ആദ്യമായി സൂര്യ TV പുറത്തു വിട്ടു.

    • @sweetmaanu
      @sweetmaanu 6 ปีที่แล้ว

      വാക്സിൻ എടുക്കാത്തവർ ദിഫ്തീരിയ പരത്തുനു പകരുന്നു എങ്കിൽ ഇത്രയും വാക്സിൻ കുത്തി കയറ്റിയത് വെറുതെ ആയി എന്നല്ലേ ംമനസ്സിലാക്കേണ്ടത് 😂

    • @qnetirmlm1253
      @qnetirmlm1253 3 ปีที่แล้ว

      why not talk to no freedom ?mis

    • @Homosapien6666
      @Homosapien6666 3 ปีที่แล้ว

      @@qnetirmlm1253 learn english Or comment in language which u know

  • @zainuddeenkt1090
    @zainuddeenkt1090 4 ปีที่แล้ว +1

    ഡോക്ടറുടെ അർത്ഥം പോലും മറിയാത്തവർ കഷ്ടം തന്നെ. വാക്സിൻ കൊടുത്തു അപകടം പറ്റിയവരെ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുമോ? 1,വാക്സിനേഷൻ കുറ്റമറ്റതാണെന്ന് തെളിയിക്കാൻ തയ്യാറാവുക.2,കൊടുക്കപ്പെടുന്ന കുട്ടിക്ക് നിലവിൽ രോഗമില്ലെന്ന് ഉറപ്പ് വരുത്തുക .3 ,വക്സിനേഷൻ ലക്ഷ്യത്തിന് ഉതകുന്നതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുക.(ഇത്തരം കാര്യങ്ങൾക്ക് സർക്കാർ തയ്യാറായാൽ ആരും എതിർക്കില്ല.)

  • @tomthomas5043
    @tomthomas5043 6 ปีที่แล้ว +1

    Aahh pacha sari uduthavalu karyangal valachu odikkan irikkunnavala....

  • @shafeeqabdullashafeeq2589
    @shafeeqabdullashafeeq2589 7 ปีที่แล้ว +7

    sreekala nalla cash vagichittundu

  • @whylikethis5178
    @whylikethis5178 6 ปีที่แล้ว +2

    ദൈവം ഈ പ്രപഞ്ചം നിർമിച്ചത് കെമിസ്ട്രി ഉപയോഗിച്ചാണ്...
    അഹം ദ്രവ്യാസ്മി എന്ന് പറയുമ്പോലെ അഹം രാസസ്മിയാണ് സകല ചരാചരങ്ങളും...
    ഡോക്ടർ എന്ന ആധുനിക
    ചികിസ്തകാരുടെ ഐഡന്റിറ്റി
    വെച്ച് നടക്കുന്ന ഇയാൾ
    എന്റെ കാഴ്ചപ്പാടിൽ
    ഒരു ഫ്രോഡാണ്...

    • @anandrkrishnan3338
      @anandrkrishnan3338 5 ปีที่แล้ว

      Pandithan aanavan..... Maha pandithan😂😂

  • @rajeevpandalam4131
    @rajeevpandalam4131 7 ปีที่แล้ว +25

    ഇന്നത്തെ ഏതു അലോപ്പതി doctor അത് ഏതു സർവകലാശാല യിൽ നിന്ന്‌ ബിരുദമെടുത്ത doctor ആയാലും അവരെക്കാൾ നൂറു മടങ്ങു കഴിവും വൈദ്യ ദൃഷ്ടിയും ഉള്ള ചികിത്സകർ ഉണ്ട്‌. ചരകൻ, സുശ്രുതൻ, വാഗ്ഭടൻ എന്നീ നിരവധി ചികിസകർ ഉണ്ട് അവർക്കു ഒക്കെ എന്തു medical degree ആണ് ഉള്ളത് ?സത്യത്തെ കാണാതെ മണ്ടത്തരം ചോദ്യം ചോദിക്കുന്നത് പൂർണ അറിവ് ഇല്ലാത്ത കൊണ്ട് aanu. ജനം iviടെ അറിവുള്ളവർ ഉണ്ടു

  • @cms983
    @cms983 5 ปีที่แล้ว +20

    ജേക്കബ് സാറിന് പറയാൻ സമയം കൊടുക്കുന്നില്ല
    അവതാരക പോരാ

    • @jaseeruk4856
      @jaseeruk4856 5 ปีที่แล้ว

      Shariyaanu ithu pretheka ajanda thanne

  • @doctormuhammedibrahim7709
    @doctormuhammedibrahim7709 5 ปีที่แล้ว +1

    Doctor Malayalam meaning ?

  • @salmansalman2555
    @salmansalman2555 9 หลายเดือนก่อน

    കൊറോണ കുത്തി വച്ചതിനുശേഷം എൻറെ ഉപ്പാക്ക് പല പ്രശ്നങ്ങളും തുടങ്ങി ഡോക്ടർ സമീപിച്ചപ്പോൾ ഹൃദയത്തിൻറെ എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു ഒരു കുത്തിവെപ്പ് എടുക്കണമെന്ന് പറഞ്ഞു അത് എന്താണെന്ന് അന്വേഷിച്ചപ്പോൾ കൊറോണക്ക് കുത്തിവെച്ചത് കൊണ്ടാണ് ഇങ്ങനെ വന്നത് അതിൻറെ സൈഡ് എഫ്ഫക്റ്റ് ആയതുകൊണ്ട് വേറെ ഒരു മരുന്നു കൂടി കുത്തിവെക്കണം എന്ന് പറയുന്നു ഹോസ്പിറ്റലിൽ അതിൻറെ നോട്ടീസും പതിപ്പിച്ചിട്ടുണ്ട്

  • @sumeshthuruthummelsumeshth2223
    @sumeshthuruthummelsumeshth2223 7 ปีที่แล้ว +3

    മാതൃഭൂമിയിൽ IMA സ്പോണ്സർ ചെയ്തു പരിപാടിയാണിത്....രാഷ്ട്രപിതാവായ ഗാന്ധിജി അംഗീകരിച്ച ചികിൽസാരീതിയെ ക്രൂശിക്കാനാണ് ശ്രമം...ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഡോക്ട്ർമാർ മറുപടി പറയുക...

    • @adarshv.s6437
      @adarshv.s6437 6 ปีที่แล้ว

      രാഷ്ട്രപിതാവിനോടുള്ള എല്ലാ ബഹുമാനവും വെച്ച് കൊണ്ട് പറയുന്നു,
      ഗാന്ധിജി ഒരു ഡോക്ടറോ, ശാസ്ത്രഞ്ജനോ അതോ മെഡിക്കൽ രംഗത്ത് അഗാധമായ അറിവുള്ള ഒരാളല്ലായിരുന്നു.. !!!
      നിർഭാഗ്യവശാൽ അദ്ദേഹം ഇതുപോലുള്ള കുറെ അന്ധവിശ്വാസങ്ങൾക്കു അടിമയായിരുന്നു.. !!!!

  • @arunramesh8290
    @arunramesh8290 4 ปีที่แล้ว +1

    ചാച്ചര കേരളം !! 😂😂😂😂😂😂
    100% ചാച്ചരത... പ്രബുദ്ധ മലയാളികൾ.... കമന്റുകളിൽ പ്രബുദ്ധത ഒരുപാട് കാണുന്നുണ്ട് 😂😂😂😂😂

    • @bhasilej
      @bhasilej 4 ปีที่แล้ว +1

      തീർച്ചയായും ഇത്രയും കുത്തികഴപ്പുള്ള മലയാളികൾ ,

  • @ambareeshkrishna1328
    @ambareeshkrishna1328 5 ปีที่แล้ว +1

    മോഹൻ വൈദ്യർ

  • @asapteam
    @asapteam 8 ปีที่แล้ว +4

    plz upload Full Version

    • @avishshaji700
      @avishshaji700 8 ปีที่แล้ว

      u can find part b and c next to it

    • @sanil1099
      @sanil1099 8 ปีที่แล้ว

      mathrubhuminews.in/ee/Programs/Episode/27517/akam-puram-episode-167/M

    • @sanil1099
      @sanil1099 8 ปีที่แล้ว

      mathrubhuminews.in/ee/Programs/Episode/27517/akam-puram-episode-167/M

    • @humanrightsviolationskeral41
      @humanrightsviolationskeral41 8 ปีที่แล้ว

      വാക്സിൻ ഉപയോഗിച്ച് ഇന്ന് 15 % ജന സംഖ്യ കുറച്ചു !!! SHOCKING NEWS !! MUST SHARE !! facebook.com/OnlineHumanRights/videos/1766239273629718/ WATCH VIDEO
      കുട്ടികൾക്ക് നൽകുന്ന പ്രതിരോധ വാക്സിൻ ഉപയോഗിച്ച് ഇന്ന് 15 % ജന സംഖ്യ കുറച്ചു എന്ന് ഈ വാക്സിൻ വിതരണം ചെയ്യുന്ന GAVI ചെയർമാൻ തുറന്നു പറയുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തായി !!!
      DEPOPULATION AGENDA യുടെ രഹസ്യങ്ങൾ ഇന്ത്യയിൽ ആദ്യമായി സൂര്യ TV പുറത്തു വിട്ടു.

    • @RameshCbad
      @RameshCbad 7 ปีที่แล้ว

      mantri great

  • @arjunsuresh8732
    @arjunsuresh8732 8 ปีที่แล้ว

    Awesome
    Should have been done earlier
    @Prasanth NP use more scientifically accepted data than quoting some articles with vested interests.

  • @bijoychacko19
    @bijoychacko19 6 ปีที่แล้ว +1

    Parayubnath kekkedy

  • @rashinFUT
    @rashinFUT 6 ปีที่แล้ว +17

    എന്ത് മണ്ട ചോദ്യമാണ് മേഡം ? ഹഹഹ ,ഞാനൊരു ചോദ്യം ചോദിക്കട്ടെ ,താങ്കള്‍ ഒരു കാറില്‍ യത്ര ചെയ്യുന്നു ,ആ യാത്രയില്‍ താങ്കള്‍ക്ക് അപകടം ഉണ്ടാകാംഎന്ന് മുന്‍ കൂട്ടി അറിഞ്ഞാല്‍ താങ്കള്‍ യാത്ര തുടരുമോ അതോ വേണ്ടെന്നു വെയ്ക്കുമോ ?

    • @Keralaspecialidlyvada
      @Keralaspecialidlyvada 5 ปีที่แล้ว

      Very good question।

    • @emotionninja2439
      @emotionninja2439 3 ปีที่แล้ว

      ഏതു യാത്രയിലും അപകടം ഉണ്ടാവാൻ ഉള്ള ഒരു സാധ്യത ഉണ്ടല്ലോ???
      താങ്കൾ കുട്ടികളെയും കൊണ്ട് എങ്ങോട്ടും പോവാറില്ല?? 🤣🤣

  • @sanujss
    @sanujss 8 ปีที่แล้ว +1

    awesome!! well done srikala and honbl minister

  • @rmb1869
    @rmb1869 5 ปีที่แล้ว +2

    ജേക്കപ്പ് സർ സൂപ്പർ

  • @ManojKoppam
    @ManojKoppam 4 ปีที่แล้ว +2

    കരുതികൂട്ടി വടക്കാഞ്ചേരിയെ വിളിച്ചു വരുത്തി വധിക്കുക... അതാണ് അവതാരിക ചെയ്യുന്നത്....

  • @victorgeorge1292
    @victorgeorge1292 7 ปีที่แล้ว +2

    The Anchor didnot allowed Mr Jacob Vadakancherry to talk. This is unethical. If anybody to be arrested it is like this type of Anchors

  • @Renjithkumarkilasam
    @Renjithkumarkilasam 8 ปีที่แล้ว

    ഞാൻ ഷെയർ ചെയ്‌ത ലിങ്കും ഒന്ന് കണ്ണ് എന്നിട്ടു ആര്ക്കാണ് ഉന്മാദം പിടിച്ചിരിക്കുന്നത് എന്ന് ഒന്ന് മനസ്സിലാക്കാന് ശ്രമിക്കു ...ആ Dr എന്ന് വിളിക്കുന്ന വക്തുകും ഷെയർ ചെയു........മലപ്പുറത്തു എന്താണ് ഉണ്ടായതു എന്ന് ഒന്ന് പറഞ്ഞതു തരു

  • @sandeepk87
    @sandeepk87 8 ปีที่แล้ว

    Infant mortality ...അതായത് 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ എത്രപേര്‍ മരിക്കുന്നു എന്നതിന്‍െ്റ കണക്ക്.. Infant mortality is 14 for KERALA .and 43 for India. Vaccination ഇല്ലാത്ത കാലത്ത് 1947 ശരാശരി ആയുര്‍ദൈര്‍ഖ്യം 32 ആയിരുന്നൂ...india yil ഇന്ന് 63..KERALA thil 75..

  • @PBVR9387000
    @PBVR9387000 8 ปีที่แล้ว +4

    ഈ വിഡിയോ ശെരിയാണ് എങ്കിൽ aefi നിയമം പാലിക്കാതെ ആരോഗ്യ വകുപ്പ് ഒരു ലാബ് പരിശോധനയോ പോസ്റ്മോർട്ടമോ ,പോലീസ് fir ഒ ഇടാതെ ഈ കുട്ടികളെ കൊലക്കു കൊടുത്ത് ആരാണ് ?/ ഇവരുടെ രക്ഷിതാക്കളെ പറഞ്ഞു ചതിച്ചതാര് ??നടന്നു പോയി വാക്സിൻ എടുത്ത ഉടനെ മരിച്ചു വീണ കുട്ടികൾ മരിച്ചു വീഴാൻ കാരണം മുലപ്പാൽ തുണ്ടയിൽ കുടുങ്ങി എന്നു വെറുതെ എഴുതി നൽകിയതാര് ?/ രാജ്യത്തിനു വേണ്ടി കുറെ കുട്ടികൾ മരിക്കേണ്ടി വരും എന്നു സർക്കാർ പറയുമ്പോൾ ഈ മരണം ഒരു മാസം 5 ഉം 100 ഓളം പാർശ്വ ബലവും , ഓട്ടിസവും സംഭവിച്ചാൽ ഡോക്ട ചികിത്സ പോലും നിക്ഷേധിക്കുന്നതു ഏത് നിയമത്തിന്റെ പേരിൽ.ഇങ്ങനെ തളർന്നു കിടക്കുന്ന കുട്ടികളെ ഇനിയും വാക്സിൻ നൽകിയില്ലെങ്കിൽ വിദ്യാഭാസം നിക്ഷേധിക്കും , രക്ഷിതാക്കളെ അറസ്റ് ചെയ്യും എന്നു ഭീക്ഷണി പെടുത്തുന്നത് ഏത് ഇന്ത്യൻ നിയമത്തിന്റെ പേരിൽ ??/ ഈ ചോദ്യം നിങ്ങൾ ഡിലീറ്റ് ചെയ്യും ഈ വിഡിയോ ലിങ്ക് ഡിലീറ്റ് ചെയ്യും, ഇതിനു മാധ്യമത്തിന് ക്യാമ്പയിന് പണം നൽകുന്ന rti കോപ്പി സർക്കാർ നൽകി എന്നും അറിയുന്നു. ബേബി ചെമ്മണ്ണൂരിനെ വാർത്തകൾ പോലെ ഇത്തരം മരണ വാർത്ത എന്തുകൊണ്ട് മാധ്യമങ്ങൾ മുക്കുന്നു. facebook.com/OnlineHumanRights/videos/vb.1376449849275331/1746317315621914/?type=2&theater

    • @iamthesasi
      @iamthesasi 8 ปีที่แล้ว

      Kalla "Doctor" poratthathinu kalla "International human rights association"... poda oolae..

    • @PBVR9387000
      @PBVR9387000 8 ปีที่แล้ว

      facebook.com/OnlineHumanRights/photos/pcb.1645299115723735/1645298219057158/?type=3&theater കള്ളാ ഊളകൾ , നിന്റെയും നാട്ടുകാരുടെയും കുട്ടികൾ മരുന്ന് കമ്പനിയുടെ മരുന്ന് പരീക്ഷണത്തിൽ മരിച്ചു പോകട്ടെ. നല്ല രസം, വാക്സിൻ അമൃതാണ് അമൃത്. ഡോക്ടർമാർ മരുന്ന് കമ്പനിയുടെ കയ്യിൽ നിന്ന് പണം വാങ്ങി കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു കുട്ടികൾ മരിക്കുന്നതു കാണാൻ എന്താ ചേല് ,,, ആരാന്റെ അമ്മക്ക് ഫ്രാന്ത് വന്ന കാണാൻ എന്ത് രസം, ജനം എല്ലാം ഇതിനു സപ്പോർട്ട്.

    • @PBVR9387000
      @PBVR9387000 8 ปีที่แล้ว

      iamthesasi
      facebook.com/OnlineHumanRights/photos/pcb.1645299115723735/1645298219057158/?type=3&theater കള്ളാ ഊളകൾ , നിന്റെയും നാട്ടുകാരുടെയും കുട്ടികൾ മരുന്ന് കമ്പനിയുടെ മരുന്ന് പരീക്ഷണത്തിൽ മരിച്ചു പോകട്ടെ. നല്ല രസം, വാക്സിൻ അമൃതാണ് അമൃത്. ഡോക്ടർമാർ മരുന്ന് കമ്പനിയുടെ കയ്യിൽ നിന്ന് പണം വാങ്ങി കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു കുട്ടികൾ മരിക്കുന്നതു കാണാൻ എന്താ ചേല് ,,, ആരാന്റെ അമ്മക്ക് ഫ്രാന്ത് വന്ന കാണാൻ എന്ത് രസം, ജനം എല്ലാം ഇതിനു സപ്പോർട്ട്.
      Show less

    • @iamthesasi
      @iamthesasi 8 ปีที่แล้ว

      Thani niram kaanicchallo

    • @avishshaji700
      @avishshaji700 8 ปีที่แล้ว

      +iamthesasi
      ഹ്യൂമൻ റൈറ്സ് അസ്സീസിയേഷൻ എന്ന ഫേസ്ബുക് പേജ് ഏതോ കൊറേ ഊളകൾ ഉണ്ടാക്കിയതാണ്....
      ഇവനൊക്കെ അതും കണ്ടൊണ്ട്.....
      ഇവനൊക്കെ മണ്ഡന്മാരാണോ അതോ അഭിനയിക്കാണോ

  • @paulosemathay2872
    @paulosemathay2872 5 ปีที่แล้ว +1

    പ്രീതിരോധ കുത്തിവെപ്പ് ഒരു തട്ടിപ്പ് കുടിവെപ്പു എടുത്തതിനു ശേഷം പല കുട്ടികൾ കു വളരെ സൈഡ് എഫക്ട് ഉണ്ടാക്കുന്നുട്

  • @safnashafi6323
    @safnashafi6323 5 ปีที่แล้ว

    Aarenkhilum sathyam paranjal avare adichamarthuka sheriyalla
    Njn vadakhaanjerikhoppam nilkhunnu
    If you can, you also

  • @marioantony5046
    @marioantony5046 7 ปีที่แล้ว +1

    The government shuld definitely take up Strict Measures against such quacks.

  • @0401ksrajesh
    @0401ksrajesh 5 ปีที่แล้ว +1

    ഇവിടെ വടകഞ്ചേരിയെ സപ്പോട്ട ചെയ്‌തു കമെന്റ് ഇട്ടവരോട് ഒരു ചോദ്യം മാത്രം... നിങ്ങളുടെ കുഞ്ഞുങ്ങളെ വെള്ളയിൽ പൊതിഞ്ഞു കിടക്കുന്നത് കണ്ടാലേ ഇയാളെ പോലെ ഉള്ളവരുടെ വിവരം ഇല്ലായ്മ മനസിലകത്തൊള്ളോ???വാട്‌സ്ആപ്പിൽ വരുന്ന മണ്ടത്തരങ്ങൾ അല്ല യാഥാർഥ്യം... രോഗം. ,മെഡിസിന് , വാക്‌സിൻ, ഇത് ഒക്കെ എന്താണ്, എന്ന കാര്യം എങ്കിലും ഒന്നും അറിഞ്ഞു വെക്കുക...jeevan nalki enn karuthi avare kollan adhikaram ningalk illa

  • @anandrkrishnan3338
    @anandrkrishnan3338 5 ปีที่แล้ว

    Ella vyaganmarum chikilsikunnund ....Ath kond eda vedakka ne engana doctor avunne......

  • @dr.livfit
    @dr.livfit 8 ปีที่แล้ว +2

    how does the pediatrician resist breaking the quack's nose?

    • @RameshCbad
      @RameshCbad 7 ปีที่แล้ว

      vadakkan cheery jail atakkanam

  • @jinsaj8805
    @jinsaj8805 8 ปีที่แล้ว

    pavam vadakkanchery eppo parayana health ministerk enth ariyamananu.

  • @drashrafxl
    @drashrafxl 8 ปีที่แล้ว +1

    Hon.minister probably meant diphtheria pertussis (in stead of polio) and tetanus..

  • @rahulsivasankaran253
    @rahulsivasankaran253 8 ปีที่แล้ว +6

    People commenting against Jacob doesn't know about health. Live like me and my family without medicines and vaccinations for 20 years and comment on anything about health otherwise shut up.

    • @sandeepk87
      @sandeepk87 8 ปีที่แล้ว +2

      Go to.hell

    • @avishshaji700
      @avishshaji700 8 ปีที่แล้ว +1

      ശെരി സാർ

    • @samthomas5383
      @samthomas5383 8 ปีที่แล้ว +1

      Jacob ninte thanthayano.?

    • @avishshaji700
      @avishshaji700 8 ปีที่แล้ว +1

      +Sam Thomas അയ്യോ അങ്ങനെ പറയല്ലേ സർ . സഹോദരൻ 20 വർഷം vaccination ഒന്നുമില്ലാതെ ജീവിച്ച ആളാ ..... അവാർഡ് കൊടുക്കേണ്ട ടീമാ

    • @KrishnaPrasadKP
      @KrishnaPrasadKP 8 ปีที่แล้ว +3

      If you have guts, answer me. If you are seriously injured in an accident or you were bitten by a snake or dog... will you not take Allopathic treatments?

  • @rahul.kuzhikkattu6480
    @rahul.kuzhikkattu6480 5 ปีที่แล้ว

    Shirukku aayittu rogam vannal doctor kanan ponam

  • @rahulsivasankaran253
    @rahulsivasankaran253 8 ปีที่แล้ว

    Pallum illatha , Kannu sarikkum kananum padillatha pediatrician enthu parayana. He first treat himself before commending on health.

  • @shabeercool143
    @shabeercool143 7 ปีที่แล้ว

    Malappuram vannu paranjal entha preshnam

  • @Sivashankarssa
    @Sivashankarssa 8 ปีที่แล้ว +3

    ee odayipp ne okke pidich akath idanam.....:3

  • @bijoychacko19
    @bijoychacko19 6 ปีที่แล้ว

    Parayan anuvadikku

  • @thilavathulquran-4758
    @thilavathulquran-4758 ปีที่แล้ว

    ജേക്കബിനെ പറയാൻ അനുവദിക്കൂ

  • @nayanakrishna9505
    @nayanakrishna9505 6 ปีที่แล้ว

    Ee chechi aa vadakkumcheriye onnu samsarikkan sammanicha lum vendillaa ivaru tharkkikkana viliche

  • @jebinfrancis2677
    @jebinfrancis2677 5 ปีที่แล้ว +2

    അവതാരിക പക്ഷഭേദം കാണിക്കുന്നു.

  • @laavishmedia
    @laavishmedia 8 ปีที่แล้ว

    arogyamanthriku arrest cheyyikan entha oru pedi...apol oru kallatharam avarilum ille....doctor enna padam ethu chikilsakanum upayogikkam..manthrikum sasikalakum athinte meaning ariyille.one side story ayitanu thonniyath..debate ennal yes or no answer alla ennu oru madhyama pravarthaka manassilakanam...thulya samayam ellavarkum nalkanam....allenkil vilakkinte prakasathil parinadakkunna pattayepolepoleyayipokum...

  • @shabeermuhsin6861
    @shabeermuhsin6861 8 ปีที่แล้ว

    is he a docter?

    • @zilwinmujeeb1
      @zilwinmujeeb1 8 ปีที่แล้ว

      nope he is not.....he is a self proclaiming himself as a doctor

    • @anandrkrishnan3338
      @anandrkrishnan3338 5 ปีที่แล้ว

      Pinne.......Bheegaran anavan.....Kodum bheegara😁😂

  • @shaanfarhan21
    @shaanfarhan21 5 ปีที่แล้ว +1

    Depopulation ajenda athraye ullu
    700 kodi jenangle 100 kodi aakanm athanu udheshm

  • @nidheeshkp817
    @nidheeshkp817 8 ปีที่แล้ว +5

    ഒരു മനുഷ്യനെ വിളിച്ചു വരുത്തി മൂഞ്ചിച്ചു..:D

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +1

    ജേക്കബ് സാറിനോട് ഒരു തുറന്ന വേദിയിൽ സംവാദത്തിന് ധൈര്യമുണ്ടോ? അദ്ധേഹത്തിന് പറയാൻ ഉള്ളവ പറയാൻ സമ്മതിക്കാതെ ഉള്ള ഈ പരിപാടി ചാനലിൻ്റെ മാന്യത കെടുത്തി -

  • @keshavmadhav491
    @keshavmadhav491 5 ปีที่แล้ว

    Avatharaka plan cheythu Ola attack

  • @sasikurumbathur5140
    @sasikurumbathur5140 5 ปีที่แล้ว

    ഈ അവതാരിക.പറഞ്ഞ് ജയിക്കുന്നവൾ.ഇവർക്ക് വക്കീലിന്റെ ജോലിയല്ലെ. നല്ലത്.വായ കൊണ്ട് എന്തു പറയാ എളുപ്പം ആണ് .ഒരു കുട്ടിയെ ഉണ്ടാക്കി കൊടുക്കാനും, അതിനെ വരുന്ന അസുഖങ്ങൾ മാറ്റി കൊടുക്കാനും .ഈ നാവിന് ആ കുമോ? ഡോക്ടർ മാറില്ല എന്ന് പറഞ്ഞ അസുഖങ്ങൾ നാട്ടിൻ പുറത്തെ ചെറിയ വൈദ്യൻമാർമാറ്റി കൊടുത്ത അനുഭവം ഉണ്ട്.വരും തലമുറയെ ഇല്ലാതാക്കുന്ന ഈ വാചാലം ഉണ്ടലോ? ദൈവത്തിന് പോലും സഹിക്കാൻ പറ്റാത്തതാണ്. ഇങ്ങനെ ഉള്ളവരുടെ കുടുംബത്തിൽ മഹാരോഗം വരട്ടെ. വാക്സിനും 'ഒരു മരുന്നും ഇല്ലാത്ത തെരുവോര ഫാമിലി ക ളും' കാട്ടിന്റെ ഉള്ളിൽ കഴിയുന്ന ആദിവാസികൾക്കു 'ഇത്തരം വാക്സിനേറ്റ് നടക്കുന്ന ആളുടെ മാതിരിയുള്ള അസുഖങ്ങൾ ഇല്ല. കൂടുതൽ.പ്രതിരോധ മരുന്നിന്റെ പിന്നാലെ പോകുന്നവരാണ് ആശുപത്രിയിൽ എപ്പോഴും നിറയുന്നത്. എന്റെ അനുഭവ അഭിപ്രായമാണ്

  • @ARkansas199
    @ARkansas199 8 ปีที่แล้ว +1

    ennalum evante tholikatti sammathikkanam..vyajadoctor enth dairyathila health ministernte munbil irikunne... vannekunnu...dr anu polum.....

  • @Keralaspecialidlyvada
    @Keralaspecialidlyvada 5 ปีที่แล้ว +1

    Dr bm hegde parayunnu you should not get vaccinated ee shailaje ne kattum pinne ee pisharadiyum kattum valiye degreeyum pinne padmasreeum padmabhushan kitiya all aanu।।। APo ee teacherum ee anchorum ee pisharadiyum mandabhidhigal aanu।। Educated fools aanu। But jacob sir is true
    ।।

    • @drjoseph7585
      @drjoseph7585 3 ปีที่แล้ว +1

      dr bm hedge yall degree ulla doctors vere logathil und avar vaccine edukkan parayunnud

  • @dineshanpunathil8252
    @dineshanpunathil8252 6 ปีที่แล้ว

    വടക്കാംചേരിയെ ഇവിടെ എന്തിനാണ് ഈ ചർച്ചയ്ക്കു വിളിച്ചത്? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം?

  • @laldora1572
    @laldora1572 8 ปีที่แล้ว

    hehehe VEDAKKANCHERRY NOT VADAKKU

  • @sarahmathew5581
    @sarahmathew5581 7 ปีที่แล้ว

    i like the comment of vadakancherry

  • @doctormuhammedibrahim7709
    @doctormuhammedibrahim7709 5 ปีที่แล้ว

    Teacher verutha parayunath

  • @binesh40
    @binesh40 6 ปีที่แล้ว +2

    I M A 's sponsored program .shame !

  • @sarahmathew5581
    @sarahmathew5581 7 ปีที่แล้ว

    idoke edithitte valla karyavum undo

  • @aneeshanil5075
    @aneeshanil5075 6 ปีที่แล้ว +4

    New world order നെ കുറിച്ചാണ് പറയുന്നത്ത്. Depopulation agenda. അദ്ദേഹം പറയുന്നത് തള്ളിക്കളയരുത്.

    • @nejivmykom
      @nejivmykom 5 ปีที่แล้ว +1

      എന്നിട്ടാണോ ജനസംഖ്യ കുന്നുപോലെ കൂടുന്നത്??

    • @akshaymohandas9511
      @akshaymohandas9511 5 ปีที่แล้ว

      🤣🤣🤣

  • @RadhakrishnanPR
    @RadhakrishnanPR 8 ปีที่แล้ว +1

    Vadukkumcheri is saying blunders only. He should be prosecuted. All of these are his business...

  • @jeraldbabu2845
    @jeraldbabu2845 4 ปีที่แล้ว

    ശിർക്ക് അല്ല.. അവന് കിർക്ക് ആണ്

  • @rahulsivasankaran253
    @rahulsivasankaran253 8 ปีที่แล้ว +1

    Communist governmentine vote cheythu jayippicha nammaleyokke thallanam. They are also standing for corporate . I support Jacob and Prasad.

    • @sandeepk87
      @sandeepk87 8 ปีที่แล้ว +3

      Dont bluff.. U moron

    • @rahulsivasankaran253
      @rahulsivasankaran253 8 ปีที่แล้ว

      Call your father Moron first to produce a waste like you. Please mind I also know how to use bad language. Nalla malayalathil pacha cheri parayippikkalle mone.

    • @avishshaji700
      @avishshaji700 8 ปีที่แล้ว

      nee khora khoram prasangikkunnundallo....vaccine safe allennum nee epparayunna corporate sambhavavum undenn thanikk urapich engane parayanakum.... vadakkancheriye pole thanikkum utharam kaanilla
      not blaming u... ondakkiyaavane parayanam...

    • @sandeepk87
      @sandeepk87 8 ปีที่แล้ว

      +Rahul sivasankaran നിന്‍്റെ തന്തയേ നീ അങ്ങനെ യാണോ വിളിക്കാര്‍...?

    • @anandrkrishnan3338
      @anandrkrishnan3338 5 ปีที่แล้ว

      @@rahulsivasankaran253 kashtam thanne anna

  • @HellBoy31600
    @HellBoy31600 8 ปีที่แล้ว +6

    വടക്കാഞ്ചേരി എന്ത് വിവരക്കേടാ ഈ പറയുന്നത് ?

    • @humanrightsviolationskeral41
      @humanrightsviolationskeral41 8 ปีที่แล้ว +1

      വാക്സിൻ ഉപയോഗിച്ച് ഇന്ന് 15 % ജന സംഖ്യ കുറച്ചു !!! SHOCKING NEWS !! MUST SHARE !! facebook.com/OnlineHumanRights/videos/1766239273629718/ WATCH VIDEO
      കുട്ടികൾക്ക് നൽകുന്ന പ്രതിരോധ വാക്സിൻ ഉപയോഗിച്ച് ഇന്ന് 15 % ജന സംഖ്യ കുറച്ചു എന്ന് ഈ വാക്സിൻ വിതരണം ചെയ്യുന്ന GAVI ചെയർമാൻ തുറന്നു പറയുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തായി !!!
      DEPOPULATION AGENDA യുടെ രഹസ്യങ്ങൾ ഇന്ത്യയിൽ ആദ്യമായി സൂര്യ TV പുറത്തു വിട്ടു.

    • @safaz8872
      @safaz8872 7 ปีที่แล้ว +1

      ഓട്ടിസം വരാൻ സാധ്യത ഉണ്ട്

  • @arjunkrishna9619
    @arjunkrishna9619 5 ปีที่แล้ว

    This anchor doesnt have ethics.she is beating around bush...

  • @faisalmuhammed2570
    @faisalmuhammed2570 7 ปีที่แล้ว

    കൊലപാതകത്തിന്റെ പരോക്ഷ പങ്കുവഹിക്കുന്ന വടക്കഞ്ചേരിമാർ ദൈവത്തിന്റെയും ജനങ്ങളുടെയും മുമ്പിൽ ഉത്തരം പറയേണ്ടതായിട്ട വരും

    • @surajss7350
      @surajss7350 4 ปีที่แล้ว

      ഇല്ല ഒരിക്കലുമില്ല പ്രകൃതി ചികിത്സ ദൈവ ദത്തമായ ഒന്നാണ്

  • @rmb1869
    @rmb1869 5 ปีที่แล้ว

    അവതാരിക പ്രതിരോധം പറയുമ്പോൾ നീ റോഡ അപകടം പറയുന്നു നിനക്ക് പറ്റിയ പണി vere

  • @syamviswanathan3222
    @syamviswanathan3222 8 ปีที่แล้ว

    ആ പ്രകൃതി ഡാക്കിട്ടരെ അറസ്റ് ചെയ്യ്... ഒരു വിഷത്തിന്റെ യെങ്കിലും നാവു അടക്കാലോ...

    • @vp7456
      @vp7456 4 ปีที่แล้ว

      Ni padikkuka aryiyuka manassilakkika

  • @nareshttsl6243
    @nareshttsl6243 8 ปีที่แล้ว +1

    vivaram ketta Vadakancheri.... ivane polullavaraa naadinu shaapavum apakadavum!!

  • @naiksad3091
    @naiksad3091 8 ปีที่แล้ว +4

    ഷൂ ഒക്കെ ഇട്ടാണല്ലോ പ്രകൃതി ഡാക്കിട്ടര്‍ ചുള്ളന്‍

  • @njannjan6170
    @njannjan6170 5 ปีที่แล้ว

    Podi ni

  • @khalidrahiman
    @khalidrahiman 6 ปีที่แล้ว

    സർക്കാരും ആരോഗ്യ വകുപ്പും നമ്മുടെ കഞ്ഞുങ്ങളെ കൊല്ലാനാണ് വാക്സിൻ കൊടുക്കുന്നത് എന്ന് പരസ്യമായി പ്രസംഗംഗിക്കുന്ന ആളെ ആരെങ്കിലും പരാതി തന്നാലേ കേസെടുക്കൂ എന്ന് പറയുന്നത് പൊട്ടത്തരമല്ലേ ടീച്ചറേ

  • @ARkansas199
    @ARkansas199 8 ปีที่แล้ว

    ennalum evante tholikatti sammathikkanam..vyajadoctor enth dairyathila health ministernte munbil irikunne... vannekunnu...dr anu polum.....