Gange Thudiyil Video Song | Mohanlal | KJ Yesudas | Gireesh Puthenchery | Raveendran| Vadakkumnadhan

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Movie : Vadakkumnathan (2006)
    Movie Director : Shajoon Karyal
    Lyrics : Gireesh Puthenchery
    Music : Raveendran
    Singers : KJ Yesudas
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

ความคิดเห็น • 248

  • @harisbeach9067
    @harisbeach9067 ปีที่แล้ว +417

    ഗംഗേ എന്ന് ശ്വാസം വിടാതെ പാടി നോക്കിയ എത്ര കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ട് ഇവിടെ..😁❤️

  • @vipindas9695
    @vipindas9695 9 หลายเดือนก่อน +140

    കഥ,തിരക്കഥ, സംഭാഷണം, ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി ❤️

    • @midhunmidhin-p9607
      @midhunmidhin-p9607 หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️❤️

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +106

    ജോലിയും കൂലിയും ഇല്ലാതെ തെണ്ടി നടന്നു ബാംഗ്ലൂരിൽ സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയി ഒരു മാസം തികക്കാതെ 1000രൂപ ശമ്പളം വാങ്ങി ട്രെയിൻ ടിക്കറ്റ് എടുത്തു ഫുഡ്‌ കഴിച്ചു നേരെ കൊല്ലം അന്ന് കൊല്ലം അർച്ചന ആരാധന തീയേറ്ററിൽ ഈ പടം 🙏🏼നല്ല സിനിമ നല്ല പാട്ടുകൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍❤️❤️❤️❤️❤️❤️❤️❤️

    • @Sanal-gu7li
      @Sanal-gu7li 9 หลายเดือนก่อน +2

      🔥

  • @MalluBMX
    @MalluBMX 9 หลายเดือนก่อน +67

    ഒരു ഗിരീഷ് പുത്തഞ്ചേരി മാജിക് : വടക്കും നാഥൻ ❤️

  • @cricktubemedia9234
    @cricktubemedia9234 7 หลายเดือนก่อน +97

    ഒരിക്കൽ വിദ്യാജി : ഡാ ഗിരീഷേ നിനക്കൊരു സിനിമ എഴുതിക്കൂടെ..?
    ഗിരീഷേട്ടൻ : എഴുതണമെന്നുണ്ടെടാ...
    വിദ്യാജി : നീ എഴുത് അതിന്റെ അർത്ഥമൊന്നും ആർക്കും മനസ്സിലാവാൻ സാധ്യത ഇല്ല... ന്നാലും നീയൊന്ന് എഴുത്. സംഗീതം രവീന്ദ്രൻ മാഷ് ചെയ്യും.
    And rest is history... കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി. ❤

    • @harikuttan1244
      @harikuttan1244 6 หลายเดือนก่อน +3

      My favorite movie ❤❤

    • @poothirivavavlogs8693
      @poothirivavavlogs8693 3 หลายเดือนก่อน +1

      വടക്കുംനാഥൻ

  • @Kutti1234-q1w
    @Kutti1234-q1w 9 หลายเดือนก่อน +128

    മലയാളുടെ അവസാനത്തെ ക്ലാസിക് song

    • @IAMHARI6666
      @IAMHARI6666 9 หลายเดือนก่อน +1

      അതെ

    • @ajeesh5513
      @ajeesh5513 8 หลายเดือนก่อน +2

      സെമി ക്ലാസ്സിക്‌ സോങ്

    • @abbeeapen4162
      @abbeeapen4162 8 หลายเดือนก่อน +5

      Ravichettan yathrayayi

    • @prasanthgmuttath8384
      @prasanthgmuttath8384 8 หลายเดือนก่อน +6

      100% അതെ 🙏

    • @YadhuKr-ry5yz
      @YadhuKr-ry5yz 3 หลายเดือนก่อน +3

      ഇനി ഉണ്ടാവില്ല .പഴയതലമുറയും

  • @sarath.thereal6390
    @sarath.thereal6390 4 หลายเดือนก่อน +16

    ഗംഗേ......തുടിയിൽ ഉണരും ത്രിപുട കേട്ടു
    തുയിലുണർന്നു പാടിയെന്റെ
    നടന മണ്ഡപം തുറന്നു വാ
    സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
    മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
    അനുരാഗമാർന്ന ശിവ ശൈല
    ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
    സാര ശിവ ഗംഗേ
    തുടിയിൽ ഉണരും ത്രിപുട കേട്ടു
    തുയിലുണർന്നു പാടിയെന്റെ
    നടന മണ്ഡപം തുറന്നു വാ
    ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...(ഗംഗേ...)
    മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
    മാലേയ സന്ധ്യയൊരുക്കി
    മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
    മാലേയ സന്ധ്യയൊരുക്കി
    കാർകൂന്തൽ ചുരുളിലരിയ വര വാർതിങ്കൾ
    തുളസി തിരുകിയൊരു ശ്രീ രാഗ
    ശ്രുതിയിൽ അലിയ ഒരു വര മൊഴി പാർവതി നീ
    പൂ നിലാവിൽ ആടും അരളി മരം പൊലെ ( ഗംഗേ ...)
    ഏകാന്ത പദ യാത്രയിൽ മനസ്സിന്റെ
    മൺ കൂടു പിന്നിൽ വെടിഞ്ഞു
    ഏകാന്ത പദ യാത്രയിൽ മനസ്സിന്റെ
    മൺ കൂടു പിന്നിൽ വെടിഞ്ഞു
    നിൻ പാട്ടിൻ പ്രണയ മഴയിൽ ഒരു
    വെൺ പ്രാവായ് ചിറകു കുടയുമിരു
    പൊൻ തൂവൽ പകലിൽ എരിയുമൊരു
    കനലിനു കാവലുമായ്
    വെൺ പ്രാവായ് ചിറകു കുടയുമിരു
    പൊൻ തൂവൽ പകലിൽ എരിയുമൊരു
    കനലിനു കാവലുമായ്
    ഞാൻ തിരഞ്ഞതെന്റെ ജപലയ ജല തീർത്ഥം
    സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
    മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
    അനുരാഗമാർന്ന ശിവ ശൈല
    ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
    സാര ശിവ ..(ഗംഗേ ...)

  • @harisbeach9067
    @harisbeach9067 ปีที่แล้ว +366

    ഇന്ത്യയിലെ ഏറ്റവും പുണ്ണ്യമായ നദി ഗംഗയാണെങ്കിൽ "കേരളത്തിലെ ഏറ്റവും പുണ്ണ്യമായ നദി ഭാരതപ്പുഴയാണ്..💯✌️❤️

    • @manieshvnair
      @manieshvnair ปีที่แล้ว +17

      ഭാരതപ്പുഴയേ...................

    • @ajithkeerthi6991
      @ajithkeerthi6991 ปีที่แล้ว +71

      പമ്പ

    • @retnakumar2582
      @retnakumar2582 11 หลายเดือนก่อน +5

    • @sajinms292
      @sajinms292 10 หลายเดือนก่อน +32

      പമ്പ

    • @sonysoman48
      @sonysoman48 10 หลายเดือนก่อน +20

      Appo pambayo

  • @harisbeach9067
    @harisbeach9067 ปีที่แล้ว +111

    ലാലേട്ടൻ ഫാൻസ്‌ attendance..😍❤️

    • @vishnudileep188
      @vishnudileep188 10 หลายเดือนก่อน +2

      പണ്ട് ലാലേട്ടന് വേണ്ടി അടിവരെ ഉണ്ടാക്കിയിട്ടുണ്ട്.... പുള്ളിയുടെ അഭിനയം ആർത്തിയിലേക്ക് വഴി മാറിയപ്പോൾ വിട്ടു..... ലാസ്റ്റ് ഇറങ്ങിയ 10- 15 സിനിമ എടുത്തു നോക്കിയാൽ മനസ്സിലാകും.

    • @abhishekma6807
      @abhishekma6807 9 หลายเดือนก่อน +2

      ഞാൻ ലാലേട്ടന്റെ ചങ്ക് fan♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰

    • @Lavaland456
      @Lavaland456 8 หลายเดือนก่อน +2

      അന്നും ഇന്നും ലാലേട്ടൻ

    • @Lavaland456
      @Lavaland456 8 หลายเดือนก่อน +2

      ​@@vishnudileep188ലാലേട്ടന്റെ ഏത്ര മൂവി parajayapettalum Laletten fans vidilla💯

    • @arunajay7096
      @arunajay7096 หลายเดือนก่อน

  • @Abhay_Miner
    @Abhay_Miner 9 หลายเดือนก่อน +35

    Gireesh sir magic mixed with dasettan's magical voice✨✨
    Besides that , lalettan's acting 💕

    • @remyaprasad131
      @remyaprasad131 7 หลายเดือนก่อน +4

      Raveendran the music director അദ്ദേഹത്തെ കൂടി ഓർക്കാമായിരുന്നു.

  • @balagopalki3156
    @balagopalki3156 9 หลายเดือนก่อน +22

    Ravendra Mash, Girish Puthencheary, Yesudas, Mohanlal are born genius. All are blessed by God.

  • @rudhramanikandan822
    @rudhramanikandan822 21 วันที่ผ่านมา +2

    ഒരു സിനിമ യുടെ കഥയും തിരക്കഥ സംഭാഷണം എഴുതുക... മാത്രമല്ല അതിലെ മുഴുവൻ പാട്ടും എഴുതുക... സിനിമ ഹിറ്റ് ആവുക അതിനേക്കാൾ വേഗത്തിൽ പാട്ടുകൾ എല്ലാം ഹിറ്റാവുക.. ഗിരീഷ് പുത്തഞ്ചേരി മാജിക്‌ 💞

  • @KishoreRanny
    @KishoreRanny 7 หลายเดือนก่อน +13

    സിനിമ ഇറങ്ങുന്നതിനും വർഷങ്ങൾക്ക് മുൻപ് റിലീസ് ആയി ഹിറ്റ് ആയ പാട്ട്

  • @kumarichandar3900
    @kumarichandar3900 6 หลายเดือนก่อน +12

    ദാസ് സാറിൻ്റെ ഈ പാട്ടു കേട്ടാൽ സത്യത്തിൽ ഗംഗാ നദി പോലും ആനന്ദത്തിൽ മെല്ലെ ഒഴുക്കും ...❤

  • @kiransuresh7948
    @kiransuresh7948 4 หลายเดือนก่อน +9

    അഭിനയ ചക്രവര്‍ത്തി മോഹന്‍ലാല്‍ സാര്‍ ❤

  • @sudheeshsiva878
    @sudheeshsiva878 ปีที่แล้ว +51

    ഗിരീഷ് പുത്തഞ്ചേരി...

    • @AanjanayaDas
      @AanjanayaDas 9 หลายเดือนก่อน +3

      രവീന്ദ്രൻ മാഷ് +ഗിരീഷ് പുത്തഞ്ചേരി +യേശുദാസ് =ത്രിമൂർത്തി 😭❤️

    • @crdigistudio
      @crdigistudio 8 หลายเดือนก่อน

      ​@@AanjanayaDasരവീന്ദ്രൻ മാസ്റ്റർ+ കൈതപ്രം + യേശുദാസ് =❤

    • @maheshkumarm2794
      @maheshkumarm2794 4 หลายเดือนก่อน

  • @SivaKrishna-xc7vz
    @SivaKrishna-xc7vz 9 หลายเดือนก่อน +11

    Gange.....
    Thudiyil unarum thripuda kettu
    Thuyilunarnnu paadiyente
    Nadana mandapam thurannu vaa
    Soorya naalam oru swara mazhayude thiri
    Manthra theerthamozhukiya pulariyil
    Aanuraagamaarnna shiva shaila
    Shringa mudi nedi vanna purushaardha
    Saara shiva gange
    Thudiyil unarum thripuda kettu
    Thuyilunarnnu paadiyente
    Nadana mandapam thurannu vaa
    Gange...Gange...
    Maangalya mani kumkumam ninakkaay
    Maaleya sandhyayorukki
    Maangalya mani kumkumam ninakkaay
    Maaleya sandhyayorukki
    Kaar koonthal churulil ariya vara vaarthinkal
    Thulasi thirukiyoru shree raaga
    Shruthiyil arike varu vara mozhi paarvathi nee
    Poo nilaavil aadum arali maram pole
    Gange...
    Thudiyil unarum thripuda kettu
    Thuyilunarnnu paadiyente
    Nadana mandapam thurannu vaa
    Gange...Gange...
    Ekaantha padayaathrayil manassinte
    Mankoodu pinnil vedinju
    Ekaantha padayaathrayil manassinte
    Mankoodu pinnil vedinju
    Nin paattin pranaya mazhayil oru
    Ven praavaay chiraku kudayumiru
    Pon thooval pakalil eriyumoru
    Kanalinu kaavalumaay
    Nin paattin pranaya mazhayil oru
    Ven praavaay chiraku kudayumiru
    Pon thooval pakalil eriyumoru
    Kanalinu kaavalumaay
    Njaan thiranjathente japalaya jala theertham
    Soorya naalam oru swara mazhayude thiri
    Manthra theerthamozhukiya pulariyil
    Anuraagamaarnna shiva shaila
    Shringa mudi nedi vanna purushaartha
    Saara shiva gange...
    Thudiyil unarum thripuda kettu
    Thuyilunarnnu paadiyente
    Nadana mandapam thurannu vaa
    Gange...Gange...

  • @AkshayKk-tq9cy
    @AkshayKk-tq9cy 5 หลายเดือนก่อน +7

    ഗിരീഷേട്ടൻ & ദസേട്ടൻ combo 🔥🔥❤❤❤

  • @realvibes...4850
    @realvibes...4850 8 หลายเดือนก่อน +12

    Nte lalettaaa ee padam okke 😍😍😍😍😍😍❤❤❤❤

  • @SahadhSahadh-fl7jy
    @SahadhSahadh-fl7jy 4 หลายเดือนก่อน +11

    2024 ദുബായിൽ ഞാൻ സോങ് കേൾക്കുന്നു

  • @crdigistudio
    @crdigistudio 8 หลายเดือนก่อน +14

    ഗിരീഷ് പുത്തഞ്ചേരി ❤

  • @sureshsura455
    @sureshsura455 8 หลายเดือนก่อน +20

    ആത്മീയ ജീവിതത്തിലേക്ക് ഉള്ള യാത്ര 🙄

    • @YadhuKr-ry5yz
      @YadhuKr-ry5yz 2 หลายเดือนก่อน

      Northilekk vitto

  • @prasanthgmuttath8384
    @prasanthgmuttath8384 8 หลายเดือนก่อน +11

    ദാസേട്ടൻ ❤️❤️

  • @sureshsingh9282
    @sureshsingh9282 5 หลายเดือนก่อน +4

    I really don't understand any word of this song except Gange..but this song just gives me goosebumps ❤❤ what a feel..what a voice, what a music..all so so good
    It's truly said music has no language, you can just feel it ❤❤

  • @akashvellur8257
    @akashvellur8257 3 หลายเดือนก่อน +5

    വടക്കുംനാഥൻ 💎🤍 ഗിരീഷ് പുത്തഞ്ചേരി

  • @jithinpulpally1768
    @jithinpulpally1768 4 หลายเดือนก่อน +7

    എല്ലാം പുത്തൻചേരി ഗിരീഷ്

  • @riyasvk2216
    @riyasvk2216 3 หลายเดือนก่อน +5

    ഗിരീഷേട്ടൻ ♥️🌸🌠🦋🪄🎵🎶

  • @Vyshnav0307
    @Vyshnav0307 10 หลายเดือนก่อน +18

    Magical song

  • @aswin1990ify
    @aswin1990ify 23 วันที่ผ่านมา

    മനോഹരമായ സിനിമ. ആത്മീയതയും പ്രണയവും വിരഹവുമൊക്കെ ചേർന്ന മന്ത്രികത. അന്ന് നരസിംഹം പോലൊരു സിനിമ പ്രതീക്ഷിച്ചു പോയി നിരാശപ്പെട്ടവരുണ്ട്.

  • @sajeevanmenon4235
    @sajeevanmenon4235 5 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤ പ്രിയപ്പെട്ട അപ്പു മേനോൻ അച്ഛനും മീനാക്ഷി അമ്മയ്ക്കും ശിവഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @swarajswargam7889
    @swarajswargam7889 7 หลายเดือนก่อน +3

    2006 ൽ ഞാൻ എല്ലായിടത്തും പാടിയ പാട്ട്.അന്നുമുതൽ ഒരു മാറ്റം.ഗംഗേ എന്ന വാക്ക് ഉരിയാടിയാൽ വരെ മനുഷ്യന് മാറ്റമുണ്ടാകും

  • @rajedranrajappan4322
    @rajedranrajappan4322 8 หลายเดือนก่อน +11

    ദാസേട്ടൻ 🙏🙏🙏

  • @VijeeshKumar-c7w
    @VijeeshKumar-c7w 7 หลายเดือนก่อน +5

    Egana oru lalettan namuk undayirunnu... 😔

  • @manoharkt1967
    @manoharkt1967 8 หลายเดือนก่อน +5

    തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ വച്ചു ചിത്രീകരിച്ചതാണ് ഇന്ന് അങ്ങനെ പറ്റുമോ?

  • @manickavasagamsp
    @manickavasagamsp 7 หลายเดือนก่อน +3

    Aaha Arumaiyana Song

  • @vidyasharat
    @vidyasharat 9 หลายเดือนก่อน +7

    Ente bharthavinte veettil ninnu shoot cheytha movie❤

  • @HariKuttan-ye8hl
    @HariKuttan-ye8hl 8 หลายเดือนก่อน +5

    Innu e cinema kanam 🥀

  • @anrk1268
    @anrk1268 4 หลายเดือนก่อน +1

    Yet another Lalettan-Dasettan Masterpiece😇💘

  • @nithyat878
    @nithyat878 2 หลายเดือนก่อน +3

    Gireesh puthanjeri sir🙏🙏❤️🥰

  • @anurajaj8019
    @anurajaj8019 ปีที่แล้ว +29

    I like the madhu balakrishnan sir version❤

    • @skworld2033
      @skworld2033 9 หลายเดือนก่อน +2

      I like the sreerag version

    • @Sanal-gu7li
      @Sanal-gu7li 9 หลายเดือนก่อน +9

      Yesudas version is the best🔥

    • @Sanal-gu7li
      @Sanal-gu7li 9 หลายเดือนก่อน +9

      ​@@skworld2033thats paalkuppy version

    • @souravcasok7581
      @souravcasok7581 9 หลายเดือนก่อน

      I too

    • @AanjanayaDas
      @AanjanayaDas 9 หลายเดือนก่อน

      ​@skworld2033 andi onnupode

  • @Tintujohn-i4c
    @Tintujohn-i4c 7 หลายเดือนก่อน +4

    Aaluva shivarathri 🙏

  • @ANOKHY772
    @ANOKHY772 6 หลายเดือนก่อน +6

    ഭൂമിയുടെ സൗന്ദര്യം യൗവ്വനo എല്ലാം ഈശ്വരൻ തിരിച്ചെടുത്തു 😪
    ഇന്ന് വൃത്തികെട്ടത് മാത്രമേ ഭൂമിയിൽ ഉള്ളു

    • @mastervishnubal137official
      @mastervishnubal137official 5 หลายเดือนก่อน +1

      ഈശ്വരനല്ല.. അതിനു കാരണവും മനുഷ്യൻ ത൭൬യാണ്....

  • @ajayaghoshkr
    @ajayaghoshkr 8 วันที่ผ่านมา

    SPB... Sir.... Kodi pranam 🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @chackochikc7951
    @chackochikc7951 7 หลายเดือนก่อน +4

    ഭ്രമരം ഓർത്തു പോയവരുണ്ടോ❤

  • @rajeshexpowtr
    @rajeshexpowtr 8 หลายเดือนก่อน +9

    king lal.......legend gireesh.......

  • @rikchattopadhyay8522
    @rikchattopadhyay8522 หลายเดือนก่อน

    As a Bengali it's not possible for me to understand every line of this song, but I just love that song ❤

  • @ksk4831
    @ksk4831 9 หลายเดือนก่อน +25

    ഇത് മധു പാടണം ( മധു balakrishnan)🙏🏻🙏🏻🙏🏻

    • @AanjanayaDas
      @AanjanayaDas 9 หลายเดือนก่อน +6

      Noway

    • @harikj5513
      @harikj5513 9 หลายเดือนก่อน +5

      Comedy 😌

    • @pradeepphilip7151
      @pradeepphilip7151 9 หลายเดือนก่อน +19

      ഇത് പാടേണ്ട ആൾ പാടിയിട്ടുണ്ട്. അതുപോരെ 😂😂😂

    • @achuunnikrishnan646
      @achuunnikrishnan646 9 หลายเดือนก่อน +4

      Ithum nashippikkanam alle.. Swanthamayi kittiya pattukal nannakkal pattatha aal vallavanum paadivacha pattu scalum, tempo um ellam matti paadam sramikkunn.. Allathe enthu irunnitta. Anuragini enna gaanam onnu paadan para. 25 Kg thalayil vacha pole aanu feel. Stiff and rigid. No feel

    • @abinyjoseph2541
      @abinyjoseph2541 9 หลายเดือนก่อน +1

      എന്തോ കണ്ടൊണ്ട്. ശബ്ദം നന്നായാൽ പോര.ഏതും പാട്ടും അനാവശ്യ over bass ഇട്ട് പാടും

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 25 วันที่ผ่านมา

    ഇനിക്ക് ഇ പാട്ട് വളരെ ഇഷ്ടമാണ് 2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️

  • @sheelarajendran1992
    @sheelarajendran1992 7 หลายเดือนก่อน +64

    ഹൈന്ദവ ദേശീയത ഉയർത്തി പിടിക്കുന്ന ഭാരതത്തിന്റെ ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർമ്മ വരുന്നത് 🕉️ 🧡 അദ്ദേഹന് ചേരുന്ന പാട്ട് 💯

    • @armadasy
      @armadasy 7 หลายเดือนก่อน +8

      😂😂😂

    • @harikrishnanhari9073
      @harikrishnanhari9073 7 หลายเดือนก่อน +10

      Daivey ithonnum kaanunnilley

    • @Vishnuradha-qs9fy
      @Vishnuradha-qs9fy 7 หลายเดือนก่อน +1

      😂😂😂😂

    • @mujeebrahman6680
      @mujeebrahman6680 6 หลายเดือนก่อน

      കോപ്പ്

    • @minukarunakaran7894
      @minukarunakaran7894 6 หลายเดือนก่อน +2

      ഞാൻ 💪💪👍👍👍👍👍👍👍👍👍👍👍👍👍.
      🕉️🔱❤️🙏

  • @abinpala
    @abinpala 7 หลายเดือนก่อน +3

    അമ്മോ 2024

  • @sinuydw
    @sinuydw ปีที่แล้ว +47

    Oscar level performance..lalettan ❤❤

    • @akshaysurya502
      @akshaysurya502 9 หลายเดือนก่อน +2

      AVASANATHE NOOTTAM 👍🏾👍🏾👍🏾👍🏾👍🏾🙏🏽👍🏾👍🏾👍🏾👍🏾👍🏾

  • @ArunMsd1
    @ArunMsd1 15 วันที่ผ่านมา

    ഗിരീഷ് പുത്തഞ്ചേരി ലെജൻഡ് ❤

  • @gangaasokan6640
    @gangaasokan6640 5 หลายเดือนก่อน +1

    Listening gangeyy..with ganga☃️🤺

  • @tinsthomas3182
    @tinsthomas3182 หลายเดือนก่อน +1

    2024 ഓഗസ്റ് ❤❤❤

  • @noushadgold9187
    @noushadgold9187 หลายเดือนก่อน

    ഗംഗേ 18 സെക്കന്റ് 🎵🔥

  • @dhedeepak
    @dhedeepak 9 หลายเดือนก่อน +3

    Bgm 🌬️

  • @Rcbian-Emrald
    @Rcbian-Emrald 6 หลายเดือนก่อน +1

  • @ANOKHY772
    @ANOKHY772 7 หลายเดือนก่อน +7

    ഇന്ന് എന്തുകൊണ്ട് ആണ് ഇതുപോലെ ഉള്ള സിനിമകൾ ഒന്നും ഇറങ്ങാത്തത് 😪😪.

    • @sreenathk6318
      @sreenathk6318 4 หลายเดือนก่อน +3

      അതിപോലെ നല്ല സിനിമകൾ നിർമ്മിക്കാനും വരികൾ എഴുതാനും രവിമാഷ് പോലെ നല്ല ജീവനുള്ള സംഗീതം കൊടുക്കാനും ആള് വേണ്ടെ

    • @YadhuKr-ry5yz
      @YadhuKr-ry5yz 3 หลายเดือนก่อน

      ഉണ്ട് ആറാട്ട് 😂😂

    • @YadhuKr-ry5yz
      @YadhuKr-ry5yz 2 หลายเดือนก่อน +1

      Genaration difference not accept accept traditional , family values new generation is different

    • @sreenathk6318
      @sreenathk6318 2 หลายเดือนก่อน +2

      @@YadhuKr-ry5yz അതല്ല അതിന് പറ്റിയ ആള് ഇല്ല ഉണ്ടായിരുന്നെങ്കിൽ ഇന്നും ഇതുപോലെ നല്ല സിനിമകൾ ഇണ്ടായേനെ

    • @YadhuKr-ry5yz
      @YadhuKr-ry5yz หลายเดือนก่อน

      @@sreenathk6318 no audience

  • @anoopgeethu4524
    @anoopgeethu4524 2 หลายเดือนก่อน

    ❤️❤️ രവീന്ദ്രൻ മാഷ് ❤️❤️

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน +1

    😊👉🤔 ഹൗറ😀

  • @SasiKumar-fx6mx
    @SasiKumar-fx6mx หลายเดือนก่อน

    അവൻ ഉണ്ടാക്കിയക്കെ ആണുങ്ങൾക്ക് വേണ്ടിയരുന്നു., അവൻ അറിഞ്ഞില്ല ഞാനും....

  • @Nithyananda-pw2tb
    @Nithyananda-pw2tb 8 หลายเดือนก่อน +2

    Vedakkumnadhan

  • @amalvavachi4501
    @amalvavachi4501 3 หลายเดือนก่อน

    ❤🔥

  • @JitheshK-g4p
    @JitheshK-g4p หลายเดือนก่อน

    I love song

  • @kumarrv3727
    @kumarrv3727 8 หลายเดือนก่อน +1

    Kj. super

  • @Tintujohn-i4c
    @Tintujohn-i4c 7 หลายเดือนก่อน +1

    Ganga river💙

  • @SivaprasadSivaprasad-e8k
    @SivaprasadSivaprasad-e8k 3 หลายเดือนก่อน

    💙💙❤❤

  • @zaxhanta3142
    @zaxhanta3142 10 หลายเดือนก่อน +5

    Why is CC autogenerating in Hindi? No wonder it wasn't showing anything accurately. മലയാളം option ഇല്ലെ?

  • @RaghavanrRaghavan
    @RaghavanrRaghavan 22 วันที่ผ่านมา

    മധു ബാലകൃഷ്ണൻ പാടും.

  • @shinyjacob4901
    @shinyjacob4901 7 หลายเดือนก่อน +1

    0:23 - 0:41

  • @adithis7134
    @adithis7134 6 หลายเดือนก่อน +4

    2024 ente ലാലേട്ടൻ ഇപ്പോൾ കോമാളി

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 6 หลายเดือนก่อน +8

      Komali ninte 72 mathe vappa

    • @Suran-jg4ue
      @Suran-jg4ue 5 หลายเดือนก่อน

      ആരാധന അടിമത്വമാകരുത​@@Cringemanic123-bm6bm

  • @WOLF_UNIQUE
    @WOLF_UNIQUE 2 หลายเดือนก่อน

    Vadakkunadhan nalla Movie Ahnoo Please reply ❤

    • @Anulekshmi.2602
      @Anulekshmi.2602 13 วันที่ผ่านมา +1

      Yes

    • @WOLF_UNIQUE
      @WOLF_UNIQUE 13 วันที่ผ่านมา +1

      @@Anulekshmi.2602 After 1 month reply 😅 anyway thanks movie already njan kandu 👍

  • @ANU_80
    @ANU_80 4 หลายเดือนก่อน

    വടക്കുംനാഥൻ 🤍

  • @athulak09
    @athulak09 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 5 หลายเดือนก่อน +1

    Gangeadipoli

  • @rahulshaji3360
    @rahulshaji3360 7 หลายเดือนก่อน +1

    Song super but movie 😢

  • @harikrishnan3500
    @harikrishnan3500 9 หลายเดือนก่อน

    ❣️

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 4 หลายเดือนก่อน

    വിച്ചു ലെച്ചു ജനറൽ STORE ഷോപ്പിൽ

  • @ardiscus26
    @ardiscus26 4 หลายเดือนก่อน

    Gangaeee😅😅😅😅😅

  • @JerinJohnson-lr4hn
    @JerinJohnson-lr4hn 24 วันที่ผ่านมา

    Mohanlalinte amma

  • @HERsoorajparambil
    @HERsoorajparambil 9 หลายเดือนก่อน +4

    Annorikal Mahesh Sree Leela ye nokkiyirunnu soniya nita ye nokkiyirunnu nita yo? definitely 😀 Roshan ne nokkiyirunnu
    Sherikkum paranja nita aaake desp aaanu because of roshan
    Ithu Njan orupaadu naalayi ninghalodu parayanam ennu aghrahicha karyam aaanu
    Enthaaayaalum aaa Rahasyam Njan ipo parayaam
    Roshan um nita um thick friends aaanennulla karyam ninghalku ariyaaamallo
    Just like tannaaz um kannaz um
    Ivar bhayanghara close aaanu Raju um Radha um pole thanne close
    Alle vendaa
    Kanaka um maaayamkutty um polathe close
    Rama badhran aaayathu kondu aaathok aaa oru spirit lu anghu edukumallo
    Kurachu adhikam paryaaayam koodi parayaam
    Rahul um Priyanka um pole
    Chopra um apporvan um pole
    Emmm?
    Emmmm
    Aaaa
    Shah John um apporvan um pole
    Sheelamma um bhaghavan Prem nazeer um pole thick friends
    Jayabhaarati Amma um bhaghavan sataar um pole thick friends
    Ipo puriyidhaaaa?
    Ya
    Apo nita um Roshan um
    Roshan nte Ravi odulla kadutha addiction Karanam Roshan full time nita de koode thanne
    Avanu vere vazhi illlaaa
    Nita kku ithu aaadhyamokke bhayanghara sughamodevi aaayrnu
    But pinne pinne avakkum roshante akrosham I mean revi rasam maduthu
    Karanam ivanu 24/7 narendran nte pole thanne aaanu
    Last nita de bhaghyam tinnu oru chuvanna metro il Soniya vannu
    Sherikkum Soniya de roshni il sooraj parambil veenu poyi
    Apo pinne Roshan nte roshni odulla adanghaaatha moham pinne Njan ini eduthu parayendallo
    Soniya aaanel cent percentage freeze aaanu
    Athum poraaanjittu lavalu John snow nte idayiL ninnu Kure snow eduthu vaaari vithari veeshi irikkukayaaanu
    Bala chandran chullikkaadu sudheesh nodu paranja pole
    Thokku edukkaaanu m thokku edukkaaatge irikkaaanu k lavakku oru micro fraction of seconds mathy
    Ennaaalum soniya ambu num villu num aaareyum adupikunnillaa
    But nita kku eghanelum Roshan te akramanam til ninnu rakshapedaman
    (Ennennenekimalllaaatto just for some days rest)
    So nita Soniya odu sooraj parambil ne patti orupaadu pokki paranju
    Soniya evidennu veezhaaan
    Avakkade raaashi theliyunna tinnu vendi nita enthok paranjittu soniya stagnant aaayi ninnu
    Sooraj Parambil varumbozhokke I mean daily avallu kannadachu nilkum
    Sooraj Parambil nte cycle ing um pinne dance ing um k lavalu nokki Vella irakki nikkum
    But sooraj Kai koduthaaal Laval thodaaathe odi kalayum
    Odiyanu polum pidi tharaatha soniya de ottam
    Ipo Roshan lavakke photos Laval ariyaathe thanne park lum beach lum k nadannu olichu eduppaanu
    Roshan Kai kitty illenghilum darshana sugathil nita ye akramikunnu
    Just like Jodha s akraman ke liye thayyaaar🥇
    Ithinidayku nita Soniya odu paranju
    Sooraj Parambil nalla oru decent character ulla chekkan aaanu
    Athu mathram alla avanu nalla oru family background undu
    Pinne nita marakkaathe paranju Avante kayyil vere oru item koodi undu
    Francis Ford kapolo de God gifted Denver
    Dinosaur 🦕 nte karyam kettapozhe Soniya oralpam chaaanjaaady
    Kadha thudarum exclusive for sooraj parambil ettavum cheenja alinja heart fan's association
    President
    Nadathara lady birdy flash just
    Like
    Thenkaasipatanam co joint by
    The burning bullet train of my sweet
    Sandra🌪️🤫❣️
    Annorikal narendran india ne nokkiyirunnu Indian oil ne nokkiyirunnu Rahul Priyanka ne nokkiyirunnu 🥇🌞
    sir finally understood the value of sir and there by a no ego flash I mean oppam tinnu oppam RAM4ev
    Annorikal sooraj parambil veetil ninnu kulichu orunghy vannu Fatima chechide ❣️ nita ye nokkiyirunnu
    Once manoj always a manoj ennu universal manoj
    Manoj touched almighty before he touched minnale ennu olanghale um theeranghale um mathram ❣️urvashy
    Ithinidelu Ramya vannu ellaaam choondi edukkunnu
    thats a 99 not out athum manoj touched almighty before he touched minnale ennu ayodhya iL ninnu RAMF
    Exclusive for her bhaghavan sooraj parambil
    Last kannukal universal aaakum Just like my 🌌
    Her brave freedom fight for Susan baabu iypuuu
    Her brave nightsssssssssssssssss...
    Idavela
    Annorikal the voice of her Russel by the bhaghavan I mean once upon a time in kochi ennu RAAFiHhh🌹😪😏
    Sradhaykku Njan adhyam kaanathe pole ninnu pinne Njan nokki
    Aval aaanel
    Mukham moodi vechirikunnu
    Red qutex kollaam but eee red lum nallathu cherry red aaanutto
    Pinne inghanathe mask lum nallathu Njan ipo vechirikunna polathe mask aaanu
    Athaaakumbo ac kaattu
    I mean tandaaa coool kaattu cheviyil adikkillediii
    Njan veruthe paranju enne ollu
    U do what u like
    Ini hair style cheetha aaakum ennaaanu bhayam enghil ur mask is good
    Tell my special regards n love to ur lovely scoobee doo
    Nee anghane cheythaaal
    Njan ente denver nodum NiNte anasoooyaaa abbb jabaaa jabaa
    Nee anghane cheythaaal
    Njan ente denver nodum NiNte anueshanam parayaaam
    Neee ittirunnaaa churidar ninakku nalla match aaayrnu
    But enikku epozhum nee saree il I mean blue saree il kaanunnathaa High
    Ammmm Njan veruthe paranju enne ollluu
    Njan as usual ipo uniform il maathrame sanjarikaaarollu
    Light denim aaayrnu Priya m butt ipo dark denim aaanu Priya m
    Nammude Jacob nu sukhamalle
    Avanodu ente special optical anueshanam parayanam
    Alllelum avanu ipo enne Venda he only like TROY
    Njan ivide irinjaaalakuda il oru neela kuda um choodi iripundu
    Nalla prasaripode ullaaa oru penkutty de kannum nokki ore iruppu
    Ival um megha ye pole thanne oru thoppi k vechaaanu ente aduthu vannathu
    Njan aaake tired aaayrnu
    But ivalude prasarippum churu churukkum enne hadaaathe aaakarshichu
    Njan pinne ente neela kuda de PAATHi lavakku thanalaaayi koduthu
    Aval evidennu nilkaaan
    Dhoom le John achaayante bike il pidipichirikunna etho Nitro power engine aaanu lavakkade blood iL
    Avalu ente kuda poyittu saaakshaaal
    The RUNNiNG man
    Shwarznegger nu polum pidi nalkillaa
    Ividathe sadya kku oru prathyekatha undu
    Aaa karyam enik ninghalodu parayaaanundu
    Alle vendaa
    Have aaaaa sunny Sunday break
    e
    Shedaaa ivalku eeee neeela kuppaayam maaathrame aaake oluuuu😏
    Sherikkum paranja sooraj parambil num athu thanneyaaa ishtam
    Ninghal Cid moosa kanditundo
    Athil thorappan kochunni Kum 12B sky-blue colour aaanu ishtam
    Savitri Kum
    Athu pinne parayendallloo
    Apo Mr darmendraaa
    Always I love sky blue
    Because sky is the limit ennnanu
    Bhaghavan milkaaa Singh paranjathu
    🌹🌪️🥇☔
    illuminating her joy and spreading her harmoney ennu bheeman Njan ente winston nodu paranju i have a
    e kadha nadakunnathu BC 4700 il aaanu avide oru deshathu paurnami ennu perullaa oru pennum sooraj parambil um
    Avar ekadesham ore dikkil ekku pokaan agrahichu
    But ghoraaaa ennu perullaa oruthan avarku idayiL vannu kayari
    Ghora ninghal udheshikunna pole nisaaran allaaa
    Avanu 2 kombundu athinte thilakam kondu aarkum ghora ye tholpikaan pattilla
    Ghoraa ennum athinte thilakam orachu orachu minukki edukkum
    That's the secret of Avante vijayam
    Ithu manasilaaakiyaa paurnami kkum sooraj parambil num nikka kalli illaaathe aaayi
    Avar 2 perum koodi nishtoooran um crooran um painkili moran um aaaya aaa ghora ye othukkaan ullaa plan ittu
    Ithinaaayi sooraj parambil daily bhaghavan nodu enthelum vazhy undaakki thaaaa bhaghavan ne ennu praardhichu
    Podunnane sree Leela um avakkade 6 njauni pillerum sooraj parambil ne thedi ethy
    Kadha thudarum
    Have a gokulabaalakrishna annam
    KOLATHERi way of
    Ninghalku vinay Troy ne ariyaaamo avanum ekadesham sooraj parambil life style aanu
    Avan adhyam thanne cash google pay cheythu medikkum just like farhaan
    Pinne chennittu adiyodadi I mean vediyodu vedi
    Prabhu ithu kandu Vishal ennu perullaa oru puthu mukha the vechu athe peril oru padam cheythirunnu
    Peru VEDi
    Sameera REDDi vannu avarku blessings nalkiyirunnu aaa chithra tinnu
    Enthaayalum vinay Troy de kayyil oru prathyeka tharam 1D undu
    Athinu grey colour aaanu
    But wheels ne kambi kal ellaaam black aaanu
    4 ennam silver um
    Pinne nature nte oru sign undu I mean 2 kombu
    Just like our blue appu in metro
    Hiii aaappuuu neee enne marannno
    Apo Vinay Troy de 1D
    Avan athu lokam muzhuvan idichu nadapaaanu paripaady
    Quintessential ladies nu mathram Avan cash nu aaa 1D odikkaaan kodukkum
    Nammude pazhaya aaa iSD n STD phone booth ninghal ku ormayille
    Athill adhyam nammal 1 Rupa ittaaal
    Namukku 60 second vinay Troy nodu mindaaam
    Pinne cash ittilenkil aaaa chekuthaaan phone cut aaakum
    Pinne um pinne ninghal 1rupeee ittaaal
    Vinay de Troy achaa abbb jaba jabaa Troy ochaa kelkaaam
    Ithu BC 4700 kaalaghattam

    • @geovadakara
      @geovadakara 9 หลายเดือนก่อน +3

      😂

    • @wattvolt2416
      @wattvolt2416 9 หลายเดือนก่อน +2

      WTF

    • @pulpreality2083
      @pulpreality2083 8 หลายเดือนก่อน +2

      I feel reborn

    • @raavan71
      @raavan71 8 หลายเดือนก่อน +1

      vattano?

    • @midhun8869
      @midhun8869 8 หลายเดือนก่อน

      Ithenth vanam

  • @PrajoshPrajosh-p4p
    @PrajoshPrajosh-p4p 8 หลายเดือนก่อน +1

    ഈ പാട്ടു പ്രേക്ഷകർക് വേണ്ട തോനുന്നു

  • @sanushasarath5185
    @sanushasarath5185 3 หลายเดือนก่อน +1

    ഗംഗേ......തുടിയിൽ ഉണരും ത്രിപുട കേട്ടു
    തുയിലുണർന്നു പാടിയെന്റെ
    നടന മണ്ഡപം തുറന്നു വാ
    സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
    മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
    അനുരാഗമാർന്ന ശിവ ശൈല
    ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
    സാര ശിവ ഗംഗേ
    തുടിയിൽ ഉണരും ത്രിപുട കേട്ടു
    തുയിലുണർന്നു പാടിയെന്റെ
    നടന മണ്ഡപം തുറന്നു വാ
    ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...(ഗംഗേ...)
    മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
    മാലേയ സന്ധ്യയൊരുക്കി
    മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
    മാലേയ സന്ധ്യയൊരുക്കി
    കാർകൂന്തൽ ചുരുളിലരിയ വര വാർതിങ്കൾ
    തുളസി തിരുകിയൊരു ശ്രീ രാഗ
    ശ്രുതിയിൽ അലിയ ഒരു വര മൊഴി പാർവതി നീ
    പൂ നിലാവിൽ ആടും അരളി മരം പൊലെ ( ഗംഗേ ...)
    ഏകാന്ത പദ യാത്രയിൽ മനസ്സിന്റെ
    മൺ കൂടു പിന്നിൽ വെടിഞ്ഞു
    ഏകാന്ത പദ യാത്രയിൽ മനസ്സിന്റെ
    മൺ കൂടു പിന്നിൽ വെടിഞ്ഞു
    നിൻ പാട്ടിൻ പ്രണയ മഴയിൽ ഒരു
    വെൺ പ്രാവായ് ചിറകു കുടയുമിരു
    പൊൻ തൂവൽ പകലിൽ എരിയുമൊരു
    കനലിനു കാവലുമായ്
    വെൺ പ്രാവായ് ചിറകു കുടയുമിരു
    പൊൻ തൂവൽ പകലിൽ എരിയുമൊരു
    കനലിനു കാവലുമായ്
    ഞാൻ തിരഞ്ഞതെന്റെ ജപലയ ജല തീർത്ഥം
    സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
    മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
    അനുരാഗമാർന്ന ശിവ ശൈല
    ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
    സാര ശിവ ..(ഗംഗേ ...)

  • @poothirivavavlogs8693
    @poothirivavavlogs8693 3 หลายเดือนก่อน +4

    ഗിരീഷ് പുത്തഞ്ചേരി 🥰❤️

  • @akshaypnair5789
    @akshaypnair5789 9 หลายเดือนก่อน +3

  • @അർജൻ്റീന
    @അർജൻ്റീന 5 หลายเดือนก่อน +1

  • @santhoshkumar-rq4th
    @santhoshkumar-rq4th 5 หลายเดือนก่อน +1

    ❤❤