മുജാഹിദ് ആദർശ സമ്മേളനം | ഫൈസൽ മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പടച്ചവനാണ് പടച്ചോൻ
    മുജാഹിദ് ആദർശ സമ്മേളനം
    മാളിയേക്കൽ
    ഫൈസൽ മൗലവി

ความคิดเห็น • 38

  • @WisdomMediaChannel
    @WisdomMediaChannel  4 วันที่ผ่านมา

    ഈ പ്രോഗ്രാമ്മിന്റെ full വീഡിയോ കാണാനുള്ള link th-cam.com/video/A1sBYGt6Zac/w-d-xo.html

  • @Shareefvalamangalamshareef
    @Shareefvalamangalamshareef 8 วันที่ผ่านมา +6

    റബ്ബെ ഫൈസൽമൗലവിക്ക് ദിർഘ ആയുസും ആഫിയത്തും നൽകണേ മേ

    • @abdulkader1455
      @abdulkader1455 8 วันที่ผ่านมา

      ആമീൻ യാ അള്ളാ 🤲❤️

  • @GreenConstructionGreen
    @GreenConstructionGreen 8 วันที่ผ่านมา +9

    ആയിരകണക്കിന് ആളുകൾക്ക് സന്മാർഗ്ഗം ലഭിക്കാൻ ഫൈസൽ മൗലവിയുടെ പ്രഭാഷണങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.
    അല്ലാഹു ഫൈസൽ മൗലവിക്ക് ഇനിയും ദീനീ പ്രസംഗങ്ങൾ നടത്താനുള്ള നല്ല അറിവും, ആരോഗ്യവും, ആയുസും നൽകുമാറാകട്ടെ. ആമീൻ.

    • @shareefpulikkal8634
      @shareefpulikkal8634 8 วันที่ผ่านมา

      @@GreenConstructionGreen കുറച്ച് ജിന്ന്' കൾക്ക് എന്ന് പറ കുട്ടാ

    • @abdulkader1455
      @abdulkader1455 8 วันที่ผ่านมา

      ​@@shareefpulikkal8634താങ്കളുടെ ആരോപണം മലക്കുകൾ എഴുതി കഴിഞ്ഞു. ആരോപണം ആദ്യം പറഞ്ഞവർ മുതൽ.

    • @AshrafKm-d7s
      @AshrafKm-d7s 7 วันที่ผ่านมา

      ​@@shareefpulikkal8634 😂അത്ര വലിയ സ്ഥാനത്തേക്ക് ഉയർത്തല്ലേ😂

    • @hakeemmp560
      @hakeemmp560 18 ชั่วโมงที่ผ่านมา

      ​@@AshrafKm-d7s
      അല്ലാഹു ഹിദായത്ത് നൽകി الحمد لله 🤲
      അതിന് ഒരു കാരണക്കാരൻ ആയി ഇദ്ദേഹം എന്നത് ശരിയാണ് ❤

    • @hakeemmp560
      @hakeemmp560 18 ชั่วโมงที่ผ่านมา

      ​@@shareefpulikkal8634
      ജിന്ന് പിശാച് ബ്രാൻഡ് അംബാസഡർമാർ താങ്കളും താങ്കളുടെ കൂട്ടാളികളും അതല്ലേ ശരി🎉😂

  • @MustafaMustafakannur
    @MustafaMustafakannur 8 วันที่ผ่านมา +5

    അല്ലാഹുവേ ഫൈസൽ മൗലവിക്ക് ദീർഗായുസും ആഫിയത്തും നൽകണേ ശൈത്താന്മാരിൽ നിന്നുള്ള ശല്ല്യത്തിൽ നിന്നുള്ള രക്ഷയും നൽകണേ

    • @GreenConstructionGreen
      @GreenConstructionGreen 8 วันที่ผ่านมา

      ആമീൻ

    • @shareefpulikkal8634
      @shareefpulikkal8634 8 วันที่ผ่านมา

      വല്ല്യ ശൈത്താൻ

    • @ameenihsan5688
      @ameenihsan5688 7 วันที่ผ่านมา

      മരിച്ചവരോ ട് തേടാത്തത് കൊണ്ടാണോ

    • @MustafaMustafakannur
      @MustafaMustafakannur 7 วันที่ผ่านมา

      കാന്ത മതത്തിൽ നിന്നും വന്നു തൗഹീദ് പ്രവർത്തനം നടത്തുന്നത് കൊണ്ട്

  • @shihabpmshihab5406
    @shihabpmshihab5406 8 วันที่ผ่านมา +1

    ഇതൊക്കെ കേൾക്കുമ്പോൾ ശൈതാന്മാർക് ഇളക്കം വരും

  • @Abdul-ln9ve
    @Abdul-ln9ve 7 วันที่ผ่านมา

    ആദർശം. പറയുന്നയാൾ. എങ്കിലും. ആദർശം ഉള്ളവൻ. ആകേണ്ടേയോ. ഇയാള്. എത്ര തവണ . വിശ്വാസം. മാറ്റി. മാറ്റി. പറഞ്ഞിട്ടുണ്ട്

  • @mishabsaquafi2452
    @mishabsaquafi2452 8 วันที่ผ่านมา +1

    ഫൈസലേ അനക്ക് ചൊവ്വ മട്ടത്തിൽ മറുപടി വരുന്നുണ്ട് ട്ടോ അപ്പൊ അതിനു അനുസരിച്ചു പറഞ്ഞോ

    • @GreenConstructionGreen
      @GreenConstructionGreen 8 วันที่ผ่านมา

      നിന്റെ ബാപ്പാന്റെ പ്രായം ഇല്ലെടോ... ഒന്നു ബഹുമാനം വേണ്ടേ...
      ബഹുമാനം ഇല്ലാതെ പണ്ഡിതന്മാരെ അനാവശ്യം പറയുന്നതാണോ നിന്റെ സംസ്കാരം.
      ആയിരകണക്കിന് ആളുകൾക്ക് സന്മാർഗ്ഗം ലഭിക്കാൻ ഫൈസൽ മൗലവിയുടെ പ്രഭാഷണം കൊണ്ട് സാധിച്ചിട്ടുണ്ട്.
      എന്നാൽ
      ഇതു പോലെ എന്തെങ്കിലും നന്മകൾ ചെയ്യാൻ നിന്നെ വഴിപിഴപ്പിച്ച നിന്റെ സംഘടന നേതാക്കൾക്ക് ഉണ്ടായിട്ടുണ്ടോ...?

    • @AshrafKm-d7s
      @AshrafKm-d7s 7 วันที่ผ่านมา +1

      😂😂😂ഇന്ന് കേരളത്തിലുള്ള ഒരു ശിയാക്കളും അതിന് ജനിച്ചിട്ടില്ല 😂

    • @ameenihsan5688
      @ameenihsan5688 7 วันที่ผ่านมา +1

      മരിച്ചോരോടും തേടാം എന്ന് പറയുന്നവർക് എന്ത് മറുപടി 😜😜😜😜

  • @mishabsaquafi2452
    @mishabsaquafi2452 8 วันที่ผ่านมา

    ഈ പാട്ട് ഉണ്ടാക്കിയത് ഒറിജിനൽ വഹാബികൾ ആണ് സുന്നികൾ ഒരിക്കലും ഇങ്ങനെ പറയില്ല അവർക്ക് ഒരു വാദവും ഇല്ല

    • @ameenihsan5688
      @ameenihsan5688 7 วันที่ผ่านมา

      പടച്ചോന്റെ എല്ലാ കഴിവും ഔലിയാക്കൾക്കും ഉണ്ട് എന്ന് ജനങ്ങളെ പറഞ്ഞു പഠിപ്പിച്ചപ്പോൾ മടവൂർ ഉപ്പാപ്പ പടച്ചോൻ തന്നെയാണ് എന്ന് പറഞ്ഞാൽ സമസ്ത ക്ക്‌ എന്താണ് കുഴപ്പം

  • @shareefpulikkal8634
    @shareefpulikkal8634 8 วันที่ผ่านมา

    വേഗം' നിർത്തിയോ ശൈത്താൻ😂😂😂😂😂

    • @AshrafKm-d7s
      @AshrafKm-d7s 7 วันที่ผ่านมา

      😂എന്ന് ഒരു ഇബ്‌ലീസിൻ്റെ കൂട്ടാളി ചോദിച്ചാൽ എങ്ങനെ ഉണ്ടാവും😂

    • @shareefpulikkal8634
      @shareefpulikkal8634 7 วันที่ผ่านมา

      @@AshrafKm-d7s നിനക്ക് അല്ലെ നന്നായി അറിയ

    • @ameenihsan5688
      @ameenihsan5688 7 วันที่ผ่านมา

      മരിച്ചവരോട് തേടുന്ന ജൂതന്മാരെ മുസ്ലിമാകാൻ നോക്ക് തലയിൽ കെട്ടിയാൽ മുസ്ലിം ആവില്ല

  • @shareefpulikkal8634
    @shareefpulikkal8634 8 วันที่ผ่านมา

    കാട്ട് കള്ളൻ ഫൈസൽ😂😂😂😂😂

    • @faizalak190
      @faizalak190 8 วันที่ผ่านมา

      തന്റെ വീട്ടിൽ വന്ന് വല്ലതും കട്ടോ ?

    • @shareefpulikkal8634
      @shareefpulikkal8634 8 วันที่ผ่านมา

      @@faizalak190 അതിലും അപ്പുറം

    • @shareefpulikkal8634
      @shareefpulikkal8634 8 วันที่ผ่านมา

      @@faizalak190 നിൻ്റെ വീട്ടിൽ നിന്ന് കക്കാതെ നോക്കിക്കേ

    • @AshrafKm-d7s
      @AshrafKm-d7s 7 วันที่ผ่านมา

      ​@@shareefpulikkal8634😂അപ്പൊ നൗഷാദ് അഹ്സാനിയോ😅

    • @shareefpulikkal8634
      @shareefpulikkal8634 7 วันที่ผ่านมา

      @@AshrafKm-d7s 2 um ipppo same