Marannittumenthino | Patrick Michael Malayalam cover | Randam Bhavam Movie Song Malayalam Unplugged

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2020
  • Sung by: Patrick Michael
    Keys: Athul Bineesh
    / @athulbineesh45
    _______________________________
    Follow me on
    Instagram: / patrickmichaelmusic
    Tik Tok: / patrickmichaelmusic
    TH-cam: / patrickmichael
    Facebook: / patrickmichaelmusic
  • เพลง

ความคิดเห็น • 720

  • @Saravanan-ri9bu
    @Saravanan-ri9bu 4 ปีที่แล้ว +828

    ജീവിതത്തോട് കൂടുതൽ ഇഷ്ടം തോന്നുവാൻ നിങ്ങളെപ്പോലുള്ള ഗായകർ കാരണമാകുന്നു.നന്ദി

  • @liliyasiyaroy7774
    @liliyasiyaroy7774 7 หลายเดือนก่อน +26

    എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ടായിരുന്നു. അത് ഞാൻ അയാളോട് പറയുകയും ചെയ്തിരുന്നു എന്നാൽ അയ്യാൾ എന്നെ അങ്ങനെ കാണാൻ താല്പര്യം ഇല്ലാന്ന് പറഞ്ഞു സൗഹൃദം മുന്നോട്ടു കോണ്ട് പോകാം എന്ന് പറഞ്ഞു. വളരെ ആത്മാഭിമാനി ആയിരുന്ന ഞാൻ അങ്ങനെ എന്റെ ഉള്ളിലെ സ്നേഹം ഒളിപ്പിച്ചു വെച്ച് ഒരൽപ്പം പോലും പുറത്ത് കാണിക്കാതെ സൗഹൃദം തുടർന്നു. രണ്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ എനിക്ക് പയ്യെ പയ്യെ ആളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ മാറ്റം തോന്നി അങ്ങനെ ഞാൻ മനസിലാക്കി പുള്ളിടെ മനസിലും എന്നോട് ഒരു ഒരിത്തിരി ഇഷ്ടം വന്നു തുടങ്ങിയെന്ന്. അത് മനസിലാക്കിയ കോളേജ്ലെ ചില കുട്ടികൾ എന്തൊക്കയോ ചേർന്ന് ഞങ്ങളുടെ ഉള്ളിൽ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കി. ഞങ്ങൾ വഴക്കായി മിണ്ടതായി, എന്തിനു ശത്രുക്കളായി എന്നാൽ എന്റെ ഉള്ളിലെ ഇഷ്ടം അങ്ങനെ തന്നെ ഉണ്ടായിരുന്നു സത്യം പറഞ്ഞാൽ പിണങ്ങിയപ്പോൾ ആണ് ഇഷ്ടത്തിന്റെ ആഴം മനസിലാക്കിയത്. ആ സമയങ്ങളിൽ ഒക്കെ ഞാൻ ഈ പാട്ട് കേട്ട് കരയുമായിരുന്നു . എത്ര തവണ കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല, ഒരുപാട് ഒരുപാട് വട്ടം കേട്ട് സങ്കടപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സങ്കടം എല്ലാം ദൈവം കേട്ടു എന്ന് തോന്നുന്നു രണ്ട് വർഷത്തെ പിണക്കത്തിന് ശേഷം പുള്ളി തിരിച്ചു വന്നു ഞങ്ങൾ പിന്നേം സുഹൃത്തുക്കൾ ആയി ഒരു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞു ഞങ്ങൾ ഒരുമിച്ചു. ഒത്തിരി പേര് എതിർത്തു ഞങ്ങൾ പക്ഷെ വിട്ട് കൊടുക്കാൻ തയ്യാറല്ല കാരണം ദൈവം ഒരു തവണ ഞങ്ങളെ അകറ്റി ഞങ്ങൾക്ക് തമ്മിൽ എത്രെ ഇഷ്ടം ഉണ്ടെന്നു കാണിച്ചു തന്നതാണ്. ഇനി പിരിയില്ല, പിരിയാൻ പറ്റില്ല. ഇപ്പൊ രണ്ട് വർഷമായി പ്രണയത്തിൽ ആയിട്ട് 💜

    • @azlamachuz.6434
      @azlamachuz.6434 หลายเดือนก่อน

      എന്തായി ഇപ്പൊ??

    • @liliyasiyaroy7774
      @liliyasiyaroy7774 หลายเดือนก่อน

      @@azlamachuz.6434 ഇപ്പോൾ രണ്ടര വർഷമായി പ്രണയത്തിൽ ആയിട്ട്. നല്ല സന്തോഷമായി മുന്നോട്ടു പോകുന്നു. ഞങ്ങൾ രണ്ടു പേർക്കും ജോലി ആയി. വീട്ടിൽ അറിയിച്ചു. അന്ന് ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാക്കിയവരുമായി ഇപ്പോൾ ഒരു ബന്ധവുമില്ല. എനിക്കും ആൾക്കും അങ്ങനെ close friends ഒന്നുമില്ല. ഞങ്ങൾ പരസ്പരം നല്ല ഫ്രണ്ട്‌സ് കൂടി ആണ്. അന്ന് ഒത്തിരി വിഷമിച്ചിരുന്നു ഇപ്പോൾ ഒത്തിരി ഹാപ്പി ആണ് ☺️☺️☺️

  • @nikhilnk9516
    @nikhilnk9516 4 ปีที่แล้ว +220

    Super song
    PATRICK MICHAEL fans like addi 😍😍🎶🎶🎶🎶🎶🎹🎶🎶🎶🎶🎶🎹🎹🎹🎹

  • @anna_._irwin
    @anna_._irwin 4 ปีที่แล้ว +143

    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു❤❤❤

  • @laibinvb5960
    @laibinvb5960 3 ปีที่แล้ว +191

    ഈ ശബ്ദം കേട്ടാൽ മതി ഡോ..... പിന്നീട് ജീവിക്കാൻ ഒരു സുഖമാണ്.... എത്ര സംഘടങ്ങൾ ഉണ്ടെങ്കിലും ഒരു നിമിഷത്തേക്ക് അതൊക്കെ മറക്കും..... Micheal Patricks..😍

  • @snp-zya
    @snp-zya 4 ปีที่แล้ว +504

    ഞാൻ കാണുമ്പോൾ 409 ലൈക്കും, 0 ഡിസ്‌ ലൈക്കുമാണ്
    അല്ലെങ്കിലും ഇജ്ജാതി വോയ്സൊക്കെ കേൾക്കുമ്പോ ആർക്കാ Dislike അടിക്കാൻ തോന്നുന്നത് അല്ലേ😍

    • @myspace_264
      @myspace_264 4 ปีที่แล้ว +7

      ഒരാൾ അടിച്ചു

    • @miogaming4348
      @miogaming4348 4 ปีที่แล้ว +12

      enga patthalum nee 😂

    • @shanil6079
      @shanil6079 4 ปีที่แล้ว +11

      TH-cam adakkki barikkuvanu alle.. evide nokkiyalum nee😂

    • @KOCHUS-VLOG
      @KOCHUS-VLOG 4 ปีที่แล้ว +9

      എവിടെ നോക്കിയാലും നിങ്ങടെ cmmnt ഒണ്ടല്ലോ മച്ചാനെ 😊😊😊👌👌👌

    • @aswathyjayaraj967
      @aswathyjayaraj967 4 ปีที่แล้ว +5

      ഇയാൾ എല്ലായിടത്തും ഉണ്ടല്ലോ😂😅

  • @bhuvanchandran9774
    @bhuvanchandran9774 3 ปีที่แล้ว +166

    ഇങ്ങനെ പാടിയാൽ ഞങ്ങൾക്കു ഷുഗറുപിടിക്കും ചങ്ങാതീ... How sweet!!!!!!

  • @jijimohandas3822
    @jijimohandas3822 4 ปีที่แล้ว +54

    ഇത്രയും മാധുര്യമുള്ള ശബ്ദം... ആഹാ... അഡിക്റ്റഡ്... ♥️

  • @kl48music89
    @kl48music89 4 ปีที่แล้ว +71

    പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു...

  • @solo_rider007
    @solo_rider007 3 ปีที่แล้ว +65

    നിങ്ങൾ എന്ത് മനുഷ്യനാണപ്പാ😍😍hooo ഈ ശ്വാസം ഒക്കെ എങ്ങനെ പിടിച്ചു പാടുന്നു🤩🤩🤩 ഒരു രക്ഷയും ഇല്ല bro

  • @vishnua574
    @vishnua574 2 ปีที่แล้ว +8

    രാവിലെ എഴുന്നേറ്റു നേരെ ടെറസിലേക്ക് പോകും ഫോൺ എടുത്തിട്ട് എന്നിട്ട് ഹെഡ്സെറ്റ് വച്ച് സോങ് കേട്ടോണ്ടും ഈ മരങ്ങളും ആകാശവും പക്ഷികളും ഇതിന്റെ കൂടെ ആഹ് സോങ്ങിന്റെ ഫീലും കൂടി ആയാൽ പിന്നെ എപ്പോഴും ആഹ് ദിവസം അത്രയും മനോഹരമാ 🥰🥰🥰🥰 അറിയാതെ ലയിച്ചിരുന്നുപോകും 🥰🥰🥰🥰🥰🥰🥰

  • @benziyarashid7926
    @benziyarashid7926 3 ปีที่แล้ว +33

    വിഷമിച്ചിരിക്കുമ്പോള് ചേട്ടന്റെ song കേൾക്കുമ്പോ ഒരു വല്ലാത്ത feel ആണ്

  • @mypeppa1588
    @mypeppa1588 3 ปีที่แล้ว +75

    ന്റെ മുത്തേ ഇന്നലെ ഞാൻ ഈ പാട്ട് പാടിയപ്പോൾ അടുത്ത വീട്ടിലെ ജനാലകൾ കൊട്ടിയടക്കുന ശബ്ദം ഞാൻ കേട്ട്..

  • @rajeshr173
    @rajeshr173 4 ปีที่แล้ว +59

    എന്താ പറയണം എന്നറിയില്ല....... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 😍

  • @jifnanizar542
    @jifnanizar542 4 ปีที่แล้ว +26

    ഒരു രക്ഷയും ഇല്ല മാഷേ.... എല്ലാർക്കും പ്രണയിച്ചു പോകും ഇങ്ങനെ ഇങ്ങള് പാടിയാൽ....... i like u

  • @rahulk.b.5515
    @rahulk.b.5515 4 ปีที่แล้ว +104

    That sounds like really nostalgic moments...Heart touching.

  • @sahlanasar04
    @sahlanasar04 4 ปีที่แล้ว +34

    Breathe edukkunnadu ariyunne illa......amazing😍😍😍excellent singer👏👏👏👏

  • @sudheeshsuran5124
    @sudheeshsuran5124 4 ปีที่แล้ว +40

    *ഒരുപാട് കുശുമ്പോടെ.........* 🎼🎶🎼🎶🎼🎸🎸🎹🎹🎹

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 ปีที่แล้ว +12

    വല്ലാത്ത ഒരു ഫീൽ ഉണ്ട് ശബ്ദത്തിന് 🌹🌹🌹

  • @sthuthip.v7706
    @sthuthip.v7706 3 ปีที่แล้ว +31

    എന്റെ favorite song ആണ്. അത് നിങ്ങളുടെ voice ഇത് കേട്ടപ്പോൾ ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ എന്തോ അധികം സുഖം തോന്നി anyway Thank u soooooo much ഈ പാട്ടു പാടിയത്തിന്.

  • @adithyabala9678
    @adithyabala9678 2 ปีที่แล้ว +5

    Ayoo ee song thappi nadakuvayirunu. At last kandupidchu🥺🥺🥺🥰🥰🥰 superb voice brooo🥰

  • @nishadmohd4161
    @nishadmohd4161 4 ปีที่แล้ว +38

    IAM a big fan ..😘😘😘😘
    Song നന്നായി എന്ന് പറയേണ്ടതില്ലല്ലോ...😊😍

  • @anjalisanu5769
    @anjalisanu5769 3 ปีที่แล้ว +2

    ചേട്ടന്റെ ഓരോ പാട്ടും കേൾക്കുമ്പോൾ എല്ലാം ഒന്നിനൊന്നു മെച്ചം.കൂടുതൽ കൂടുതൽ ഇഷ്ട്ടം തോന്നുന്നു ചേട്ടന്റെ പാട്ടുകളോട് .ആരെയും പിടിച്ചിരുത്തിക്കളെയും.superb👌

  • @mirror__of_love__
    @mirror__of_love__ 4 ปีที่แล้ว +19

    Ente ponnooo.... Enth voice ith....🔥🔥🔥

  • @vineeshasanthoshdewdrops4448
    @vineeshasanthoshdewdrops4448 3 ปีที่แล้ว +5

    എനിക്ക് ഭയകര ഇഷ്ട്ടാ ചേട്ടന്റെ സോങ്ങ്സ് 😍🤗😘👍💔

  • @praveenpravi3850
    @praveenpravi3850 9 หลายเดือนก่อน +1

    താങ്കൾ ഒരു മാജിക് സിംഗർ

  • @renjinikrishnagr3750
    @renjinikrishnagr3750 3 ปีที่แล้ว +1

    മറന്നിട്ടുമെന്തിനോ... സോങ് വിത്ത്‌ al vida na kahena... bgm... പൊളി

  • @_forever_wild
    @_forever_wild 3 ปีที่แล้ว +17

    The soulful voice!

  • @noblevarughese639
    @noblevarughese639 ปีที่แล้ว +6

    enna oru feel ❤🥰 super!!

  • @arunantony7288
    @arunantony7288 2 ปีที่แล้ว +2

    എന്താ പറയണ്ട എന്ന് അറിയില്ല bro ഈശ്വരൻ കൊടുത്ത് ഈ സ്വരം ജീവിതം കാലം മുഴുവൻ കൂടെ ഉണ്ടാകണം

  • @user-zx8hw5ry4s
    @user-zx8hw5ry4s 4 ปีที่แล้ว +4

    Woww..super Patrick 🙂

  • @anupraju4493
    @anupraju4493 3 ปีที่แล้ว +5

    നന്നായിട്ടുണ്ട്.....🙏😊😍😍ഒരു ആരാധിക ആണ് ഇയാളുടെ......❤️❤️ ദൈവം അനുഗ്രഹിക്കട്ടെ

  • @hariwayn
    @hariwayn 4 ปีที่แล้ว +37

    Bro pls sing this song :- kadhal nee kayam nee.
    Film :- Kannum kannum kollayadithal

  • @AGASI999
    @AGASI999 4 ปีที่แล้ว +13

    This is such a beautiful but a very difficult song to sing.

  • @anishakk6162
    @anishakk6162 4 ปีที่แล้ว +3

    Ariyathe njanente pranayathe veendumen nenjodothukki kidannirunnu....♥️ ningade voices.... Its deeply deeply touching....

  • @lazylistening6372
    @lazylistening6372 4 ปีที่แล้ว +17

    To me the best thing about your singing is how you beautifully end the notes. Certain nuances which make the tones more beautiful.

  • @lovebird5602
    @lovebird5602 3 ปีที่แล้ว +2

    One Of My FaV😘😍Pathiyum chimmatha mizhikalil nanavarnna😘😘😘😘😍😍😍🎶🎵🎼🎼That Line😍😍😍😍

  • @pradeep.c9749
    @pradeep.c9749 3 ปีที่แล้ว +6

    ഒരു രക്ഷേം ഇല്ല .... Simply loved...

  • @ajeenajabbar3017
    @ajeenajabbar3017 2 ปีที่แล้ว +1

    Eppa kettaaalum ennaa oru feelaa🥰

  • @niranjans179
    @niranjans179 4 ปีที่แล้ว +24

    Starting keyboard notes are like Thumi dekho na... Did anyone hear that??
    All time waited song of youu💖

    • @ARUN3108
      @ARUN3108 3 ปีที่แล้ว

      It’s tum ko bhi

    • @foodiezzz4097
      @foodiezzz4097 3 ปีที่แล้ว

      no ..itz tum he dekho na yeh kya he hua..

    • @fijazmvs273
      @fijazmvs273 3 ปีที่แล้ว

      @@foodiezzz4097 yes

  • @padmajakannan4248
    @padmajakannan4248 3 ปีที่แล้ว +1

    My fav song.itrem feelod vere arum paduna kettitilla❤️

  • @yuvinivin6638
    @yuvinivin6638 ปีที่แล้ว +3

    Love your voice , addicted

  • @elizabethkunjumon8864
    @elizabethkunjumon8864 4 ปีที่แล้ว +37

    Was waiting for this....ningal oru Jin aahnu Bhai 🔥🖤👌🦋

  • @illiyaskdy9022
    @illiyaskdy9022 4 ปีที่แล้ว +9

    എന്റെ പൊന്നോ... ഇജ്ജാതി വോയിസ്‌ 😍😍😍keep gOing On mahN..

  • @lali9109
    @lali9109 4 ปีที่แล้ว +5

    എന്നാ പറയാ ....പൊളിച്ചുട്ടോ ബ്രോ

  • @vishnu4486
    @vishnu4486 4 ปีที่แล้ว +1

    Oru rakshyum illa bro... Powlichu...

  • @a_n_u1045
    @a_n_u1045 2 ปีที่แล้ว +3

    Bro....voice oru raksha illa.....addicted.....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @user-mq3iq9xe6b
    @user-mq3iq9xe6b หลายเดือนก่อน

    Monte pattukal orupadu ishtam 🥰🥰so sweet

  • @akhilkuruvillajoy
    @akhilkuruvillajoy 3 ปีที่แล้ว

    Snehichavaroke atho vazhi thedi poyapozhum ene snehichu aval ene thedi vannu❤❤❤

  • @karthikak8657
    @karthikak8657 3 ปีที่แล้ว +5

    Wow. Onnum parayanilla❤❤❤😊✨✨

  • @meghamegzz7342
    @meghamegzz7342 2 ปีที่แล้ว +3

    In my worst situations am listening to your songs 🥰❣️

  • @thejinz6961
    @thejinz6961 4 ปีที่แล้ว +3

    Enta jeevan poyiee 🥰😘😘
    Bro muthaa

  • @maluthomas9496
    @maluthomas9496 3 ปีที่แล้ว +2

    VERY NICE PATRICK💐💐👏👏👌

  • @vineethbabu1477
    @vineethbabu1477 4 ปีที่แล้ว +3

    Thank you patrick for this wonderful cover...

  • @sophymolbs4023
    @sophymolbs4023 4 ปีที่แล้ว +5

    Waiting for uu😍😍 superb 👌👌💯

  • @storiesofpositivity7148
    @storiesofpositivity7148 4 ปีที่แล้ว +5

    Heart melting sound...👏🏼👏🏼😍

  • @ANANDRAGTK
    @ANANDRAGTK ปีที่แล้ว +3

    This sound is my mind only💞

  • @Stephinsalvatore
    @Stephinsalvatore ปีที่แล้ว +4

    Why he is not getting enough recognition that he deserve?

  • @snehakrishna2828
    @snehakrishna2828 3 ปีที่แล้ว +2

    No words dear... super 😘

  • @delsyninan6393
    @delsyninan6393 4 ปีที่แล้ว +3

    Awesome Athul bro ❤️❤️and beautiful rendition Patrick

  • @jagathcnair
    @jagathcnair 4 ปีที่แล้ว +7

    Lovable voice 😍😍❤️

  • @anirudh8747
    @anirudh8747 4 ปีที่แล้ว +5

    Voice 🥰💥

  • @sreenathsree1108
    @sreenathsree1108 4 ปีที่แล้ว +3

    Super.... 100%❤touching💋

  • @jewelmariyasijo3239
    @jewelmariyasijo3239 3 ปีที่แล้ว +2

    Great feel chettayi.... 😍voice superb

  • @georgekarunackal1194
    @georgekarunackal1194 3 ปีที่แล้ว +1

    excellent voice and delivery. congratulations Patrtic.

  • @susmin123
    @susmin123 2 ปีที่แล้ว

    Mashalla !!! wonderful voice😍

  • @ManojNair123
    @ManojNair123 4 ปีที่แล้ว +2

    💞Soulful 👏🏾👏🏾

  • @abhiraminovelraj3303
    @abhiraminovelraj3303 3 ปีที่แล้ว +4

    അറിയാതെ ഞാനെന്റേ പ്രണയത്തെ വീണ്ടുമെന്
    നെഞ്ചോടോതുക്കി കിടന്നിരുന്നു
    കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്
    കവിളോടുരുമ്മി കിതച്ചിരുന്നു
    പാതിയും ചിമ്മാത്ത മിഴികളില് നനവാര്ന്ന
    ചുണ്ടിനാല് ചുംബിച്ചിരുന്നു
    മറന്നിട്ടുമെന്തിനോ മനസ്സില് തുളുമ്പുന്നു
    മൌനാനുരാഗത്തിന് ലോലഭാവം
    പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന് തുടങ്ങുന്നു
    പുലര്മഞ്ഞു കാലത്തെ സ്നേഹതീരം

  • @nivedkp4948
    @nivedkp4948 4 ปีที่แล้ว +1

    Loved with your voice💖

  • @janseven2494
    @janseven2494 3 ปีที่แล้ว +2

    Awesome 🥰

  • @ashikhussain8245
    @ashikhussain8245 4 ปีที่แล้ว +1

    PatrickMichael you are so blessed in your voice 😘

  • @aswathyshiju3915
    @aswathyshiju3915 3 ปีที่แล้ว +2

    Ohhh...man....what a magical sound you got..lovely..

  • @dimblesuku
    @dimblesuku 5 หลายเดือนก่อน

    No രക്ഷ ബ്രദർ...... എന്താ ഒരു feel

  • @manjushac7267
    @manjushac7267 3 ปีที่แล้ว +1

    Super chetaa kettittum kettittum mathivarunilla.. super voice...😘😘😘😘

  • @manubasith8487
    @manubasith8487 4 ปีที่แล้ว +1

    Superb...... feeling voice🤩

  • @libinfrancis2002
    @libinfrancis2002 3 ปีที่แล้ว +2

    Such a soothing voice

  • @mohamedsurfas2661
    @mohamedsurfas2661 4 ปีที่แล้ว +3

    Soulful daa mwuthe ❣️ what a feeling 🌹

  • @user-lu9of2dd9q
    @user-lu9of2dd9q 4 ปีที่แล้ว +1

    Lovable voice😊

  • @aparnasaji27
    @aparnasaji27 4 ปีที่แล้ว +2

    Magical sound..😇

  • @navyapavithran7584
    @navyapavithran7584 3 ปีที่แล้ว

    Ente ponnu Pwoliiiii Sharatheee....namichhhhh🙏🙏🙏machaneee...ingali pwoli aanu🤩🤩🤩🤩🤩🤩🤩🤩🤩

  • @sruthikumareshkuma7334
    @sruthikumareshkuma7334 11 หลายเดือนก่อน

    Voice adipoli super oru rakshaumilla❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haritham334
    @haritham334 3 ปีที่แล้ว

    എത്ര രാത്രികളിൽ ഈ പാട്ട് കേട്ട് ഉറങ്ങിയിരിക്കുന്നു... ന്റെ favourite... uffffff...... feel...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @annalitty7066
    @annalitty7066 3 ปีที่แล้ว +2

    Really heart melting voice

  • @fadilazmanfirose7169
    @fadilazmanfirose7169 3 ปีที่แล้ว

    Super bro,,,,My favrt song😍

  • @ritaprasad8735
    @ritaprasad8735 4 ปีที่แล้ว +4

    Super feeling nd magical voice..♥♥😇😇
    No words to explain..

  • @anjalivijayan2294
    @anjalivijayan2294 ปีที่แล้ว

    Ho.. enthoru rasamaanu... Life ee paattu pole manoharamaayrunnenkil... Kelkumbol enthoru sugham ....❤❤❤

  • @sreekumarannair3387
    @sreekumarannair3387 4 ปีที่แล้ว +1

    Patrick bro ur awesome

  • @larasdreams6375
    @larasdreams6375 3 ปีที่แล้ว +3

    Wowwww Soooper 😍💞

  • @swebathomas9935
    @swebathomas9935 4 ปีที่แล้ว +1

    I love ur voice 😍👌👌superb

  • @sahanak4327
    @sahanak4327 3 ปีที่แล้ว +3

    Spr..voice 😍😍😍

  • @angelnatasha07
    @angelnatasha07 4 ปีที่แล้ว +3

    What a voice o my god amazing son also lovely💕💕💕💕

  • @anilkumarl8585
    @anilkumarl8585 4 ปีที่แล้ว +2

    എന്റെ പൊന്നോ... എന്താ ഒരു ഫീൽ❤👌🥰🥰🥰🥰
    Pwoli👍😍😍❤❤❤

  • @malecalex4375
    @malecalex4375 4 ปีที่แล้ว +1

    Superb ayit indu. Orupad ishtayi.. especially e rain il kelkan🌺🌺

  • @anjanapj9263
    @anjanapj9263 2 ปีที่แล้ว +2

    Kidu voice 🔥

  • @joshlageorge2847
    @joshlageorge2847 4 ปีที่แล้ว +2

    one of my fav song thanquu chaetta hvy feel ...😍😍❤❤👌😇👏👏

  • @anilasebastian5062
    @anilasebastian5062 3 ปีที่แล้ว +2

    Nys..god bless you 👍

  • @gopikakrishna9124
    @gopikakrishna9124 4 ปีที่แล้ว

    Iam a big big fan of you...sprr voice

  • @chinunobin8332
    @chinunobin8332 4 ปีที่แล้ว +1

    What feel brother voice beauty full 😍👌🙏

  • @sanmusiclover06
    @sanmusiclover06 2 ปีที่แล้ว +1

    Beautiful.....😍😍😍

  • @venugopaln1978
    @venugopaln1978 4 ปีที่แล้ว +2

    Your voice, it has such a range 👌👌👌👌👌👍👍