Uyire Song | Minnal Murali | Patrick Michael | Athul Bineesh

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2022
  • Follow me on
    Instagram: / patrickmichelmusic
    Sung by : Patrick Michael
    / patrickmichael
    Keys: Athul Bineesh
    / athulbineesh45
    malayalam cover song | malayalam unplugged song |
    Minnal Murali Song I
    Tovino | Malayalam Song | uyire song I
    Uyire Cover song | uyire unplugged song | uyire minnal murali
    song |
  • เพลง

ความคิดเห็น • 1.1K

  • @jafarjafu3920
    @jafarjafu3920 2 ปีที่แล้ว +638

    ഈ കലാകാരനെ ആരും അറിയാതെ പോവരുത്. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളാണ് ഈ ബ്രോയുടെത്. ❣️🤩😍

    • @sanal4302
      @sanal4302 2 ปีที่แล้ว +3

      Enna ee kalakaranod oru stagil padi kanikkan para😂. Pani paalum ith editing tricka

    • @unknownme218
      @unknownme218 2 ปีที่แล้ว +3

      @@sanal4302 ath ninakengana ariyam vedalakrithi myre

    • @shamsadkpo4610
      @shamsadkpo4610 2 ปีที่แล้ว +4

      Oru nall varum....just wait for that momments

    • @jisbs6845
      @jisbs6845 2 ปีที่แล้ว +2

      സത്യം 😍😘

    • @sanal4302
      @sanal4302 2 ปีที่แล้ว

      @@unknownme218 Njan kandittund ee pulli marriagin stagil live paadunnath, tik tokil undayirunnu. Ee record cheyth edit cheythel matre feel ullu.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +60

    ഒരേ ഒരു സങ്കടം....
    ഒരു ലൈക്‌ മാത്രമേ ഈ വീഡിയോക്ക് തരാൻ കഴിയൂ എന്നുള്ളതാണ് 😍
    അവൾക്കായ്..... ❣️❣️❣️

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +1132

    *ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാൻ അഴകേ..! 🤍✨️*
    *Striking Lines..! 💕💫*

    • @greeshmam7767
      @greeshmam7767 2 ปีที่แล้ว +23

      🤗🤗💫athe my fav line

    • @Suhail-tk
      @Suhail-tk 2 ปีที่แล้ว +10

      Me too

    • @karthikakrishnakumari4042
      @karthikakrishnakumari4042 2 ปีที่แล้ว +12

      Me too really heart touching lines and it's perfectly suited theme of the story e pattu കേൾക്കുമ്പോൾ എന്തോ കണ്ണ് നിറയും beautiful lyrics and beautifully composed by shan rahman sir great job

    • @shamsadkpo4610
      @shamsadkpo4610 2 ปีที่แล้ว +3

      Super lyrics

    • @yinyangsma1567
      @yinyangsma1567 2 ปีที่แล้ว +1

      Very true ❤

  • @VISHNU_K83
    @VISHNU_K83 2 ปีที่แล้ว +219

    മണ്ണടിയും നാൾ വരെ കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം..... What a line ufff.... 💯

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว +2

      Uva 😂😂😂😂

    • @Lath_xz
      @Lath_xz 2 ปีที่แล้ว

      ✨☺️❤️

  • @sing___world9644
    @sing___world9644 2 ปีที่แล้ว +93

    നമ്മൾ ഒത്തിരി സ്നേഹിക്കുന്നവരെ ഓർത്തു പോകുന്ന...💔💔
    ഒരുവല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്🥀🥀🥀

  • @user-sl8ir3uh2q
    @user-sl8ir3uh2q 2 ปีที่แล้ว +1913

    2 ആഴ്ചത്തെ എന്റെ കാത്തിരുപ്പാണു നിങ്ങൾ ഇതിന്റെ കവർ സോങ് ചെയ്യണം എന്നു 💞💞💞

  • @aiswaryaammu7217
    @aiswaryaammu7217 2 ปีที่แล้ว +486

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ്റെ ഏറ്റവുംഇഷ്ടപ്പെട്ട സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരൻ പാടുമ്പോൾ ❤️❤️❤️❤️❤️

    • @worldisone511
      @worldisone511 2 ปีที่แล้ว +36

      Kuttikk ishtapedathath aayitt enthenkilum ondo🙄

    • @sportigram0.024
      @sportigram0.024 2 ปีที่แล้ว +13

      @@worldisone511 oru mayathil okke ookkadei😂😂

    • @abhis4014
      @abhis4014 2 ปีที่แล้ว +5

      paadumbol???

    • @aamis16
      @aamis16 2 ปีที่แล้ว +3

      😍

    • @muhammadfasilpachi2641
      @muhammadfasilpachi2641 2 ปีที่แล้ว +4

      Bagyam

  • @e.gaanam
    @e.gaanam 2 ปีที่แล้ว +102

    ഉയിരേ, ഒരു ജന്മം നിന്നെ
    ഞാനും അറിയാതെ പോകെ
    വാഴ് വിൽ കനലാളും പോലെ
    ഉരുകുന്നൊരു മോഹം നീയേ
    നെഞ്ചുലഞ്ഞ മുറിവിലായി
    മെല്ലെ മെല്ലെ തഴുകുവാൻ
    നിലവാകാം, നിഴലാകാം
    മണ്ണടിയും നാൾ വരെ കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം
    സ്വപ്നം നീ, സ്വന്തം നീയേ
    സ്വർഗ്ഗം നീ, സർവ്വം നീയേ
    ഓ... ഓ ... ഓ ...ഓ (4 )
    മേഘം വാനിലെങ്കിലും
    ദൂരെ ദൂരെ മാഞ്ഞുവെങ്കിലും
    താഴെ ആഴിയെത്തുവാൻ
    മഴയായി വീണ്ടും പെയ്തിറങ്ങുമേ
    ഉലകിതിനോടും പൊരുതിടുമിനി ഞാൻ
    നിന്നെ നേടാനഴകേ
    ഇവളിനി നിന്നിൽ കലരുകയായി
    ഒരു നദിയായി നാം ഒഴുകാം
    മിഴിയിൽ(നീയേ, നീയേ)
    നീയേ.........
    നീയേ........
    ഓ... ഓ ... ഓ ...ഓ ( 2 )
    ഉയിരേ ഒരു ജന്മം നിന്നെ(ഉയിരേ, ജന്മം നിന്നെ)
    ഞാനും അറിയാതെ പോകെ(അറിയാതെ പോകെ)
    വാഴ് വിൽ കനലാളും പോലെ(വാഴ് വിൽ)
    ഉരുകുന്നൊരു മോഹം നീയേ(നീയേ, മോഹം നീയേ)
    നെഞ്ചുലഞ്ഞ മുറിവിലായി
    മെല്ലെ മെല്ലെ തഴുകുവാൻ(നിലവാകാം)
    നിലവാകാം, നിഴലാകാം(നിഴലാകാം, നിലവാകാം, നിഴലാകാം)
    മണ്ണടിയും നാൾ വരെ, കൂടെ കാവലായി
    കണ്ണേ നിന്നെ കാക്കാം(കണ്ണേ)
    സ്വപ്നം നീ, സ്വന്തം നീയേ
    സ്വർഗ്ഗം നീ, സർവ്വം നീയേ
    സ്വപ്നം നീ, സ്വന്തം നീയേ
    സ്വർഗ്ഗം നീ, സർവ്വം നീയേ

    • @fajir7647
      @fajir7647 2 ปีที่แล้ว +3

      Thankyou so much 💌💌💌

    • @03lucious
      @03lucious 11 หลายเดือนก่อน

  • @purplecap8869
    @purplecap8869 2 ปีที่แล้ว +36

    ഞാൻ ഒന്നും കളഞ്ഞിട്ടില്ല 💔.......... മച്ചാന്റെ പാട്ട് 👌..... Love u machaaaa💔

  • @sreemolks4793
    @sreemolks4793 2 ปีที่แล้ว +33

    ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടു കേൾക്കാൻ കാത്തിരിക്കുവായിരുന്നു.... ഒത്തിരി ഇഷ്ടമാണ് ചേട്ടന്റെ എല്ലാ പാട്ടുകളും ❤️❤️❤️

  • @user-ni9hx3zk5j
    @user-ni9hx3zk5j 2 ปีที่แล้ว +110

    🎧രാത്രി ഒറ്റക്ക് ഇരുന്നു കേൾക്കുമ്പോൾ വരികൾക് കൂടുതൽ ഭംഗി.❣️🎶

    • @estoy.siempre.contigo
      @estoy.siempre.contigo ปีที่แล้ว +1

      😹kallan satyathil ne ethallalo rarmtri ottakirikumbol kalkunath🤭

  • @ismailkismailk5104
    @ismailkismailk5104 2 ปีที่แล้ว +59

    വല്ലാത്തൊരു ഫീൽ ആണ് മച്ചാന്റെ പാട്ട് 💗

  • @arya3773
    @arya3773 2 ปีที่แล้ว +32

    എന്റെ ദൈവമേ എന്തൊരു ഫീൽ ആണ് 🔥😍🥺🥺

  • @AnugrahVijil
    @AnugrahVijil 2 ปีที่แล้ว +38

    എത്ര മനോഹരമാണ് bro നിങ്ങളുടെ voice. ദൈവം കൈത്തൊട്ട് അനുഗ്രഹിച്ച കലാകാരൻ. ഉയരങ്ങളിൽ നിങ്ങളുടെ ഇരിപ്പിടം ഒഴിഞ്ഞു കിടക്കുന്നുണ്ടാകാം. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arathythankappan904
    @arathythankappan904 2 ปีที่แล้ว +128

    കാത്തിരുപ്പുകൾക്ക് ഒടുവിൽ ചേട്ടായി എത്തി കേൾക്കാൻ ഏറ്റവും ആഗ്രഹിച്ച song um ആയി. ❤❤ luv ur magical voice. 😍😍

  • @jasminjasmin9534
    @jasminjasmin9534 2 ปีที่แล้ว +161

    😍😍
    അടിപൊളി പാട്ട്
    ആ ശബ്ദത്തിൽ കേട്ടപ്പോൾ അതിനേക്കാൾ മനോഹരം..
    Keep it up

    • @gayathri.r3178
      @gayathri.r3178 2 ปีที่แล้ว +6

      Njan ee same song cover ചെയ്തിട്ടുണ്ട്. Onnu support cheyyuvo 🥲pls❤️

    • @NKR_editzz
      @NKR_editzz 2 ปีที่แล้ว +2

      @@gayathri.r3178 njan kandu super ayittund 👌❤️

    • @gayathri.r3178
      @gayathri.r3178 2 ปีที่แล้ว +1

      @@NKR_editzz thankuuu❤️❤️❤️❤️🥰

  • @sarathchandran5172
    @sarathchandran5172 2 ปีที่แล้ว +45

    മിന്നൽ patrick 😁 killing voice ❤️❤️

    • @gayathri.r3178
      @gayathri.r3178 2 ปีที่แล้ว +5

      Njan same song cover ചെയ്തിട്ടുണ്ട്. Onnu support cheyyavo🥲 pls

    • @sarathchandran5172
      @sarathchandran5172 2 ปีที่แล้ว +1

      @@gayathri.r3178 👍

  • @hhn6377
    @hhn6377 2 ปีที่แล้ว +21

    Nalla Kalakkaachi ayttund chettaaa... 😍🎶🎤🎼
    Superb Cover Version💞💟

  • @sinipalathara8823
    @sinipalathara8823 2 ปีที่แล้ว +52

    "Where words fail....music speaks"♪💕

  • @rsr1887
    @rsr1887 2 ปีที่แล้ว +11

    ആസ്വദിച്ചു വരികയായിരുന്നു അപ്പഴേക്കും തീർന്നു എന്തൊരു ഫീൽ ആണ് ഇതിന്റെ ഒറിജിനൽ സോങ്ങിന് ഇത്രയും ഫീൽ ഇല്ല രാത്രി കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് മച്ചാന്റെ പാട്ടും വെച്ച് കണ്ണടച്ചു അങ്ങ് കിടക്ക wow പൊളി എന്ത് സങ്കടം ഉണ്ടെങ്കിലും അത്‌ മാറി കിട്ടും 😍❤😍❤😍❤😍

    • @gayathri.r3178
      @gayathri.r3178 2 ปีที่แล้ว +3

      ഞാൻ ഈ song cover cheythittund. ഒന്ന് suport cheyyuvoo pls🥲

    • @teabreak3294
      @teabreak3294 2 ปีที่แล้ว

      @@gayathri.r3178 sure

    • @sruthipp7469
      @sruthipp7469 2 ปีที่แล้ว +1

      Amazing voice

  • @sebajohn4818
    @sebajohn4818 2 ปีที่แล้ว +45

    ...madly addicted to this voice.... 🤩.

    • @gayathri.r3178
      @gayathri.r3178 2 ปีที่แล้ว +3

      Njan same song cover ചെയ്തിട്ടുണ്ട്. Onnu support cheyyavo🥲 pls

    • @ashiqashi5936
      @ashiqashi5936 2 ปีที่แล้ว +1

      @@gayathri.r3178 pinnala. Full support 💥⚡️

  • @SreyaJayadeepoffcl
    @SreyaJayadeepoffcl 2 ปีที่แล้ว +157

    Wow 🤩 ❤️

  • @reshmasuresh8629
    @reshmasuresh8629 ปีที่แล้ว +4

    Vere leval voice 😻😻😻😻🕊️🕊️🤩🤩🤩🤩🤩🤩🤩🤩🤩

  • @tintuthomas1902
    @tintuthomas1902 2 ปีที่แล้ว +25

    Enda feel 🥰, was waiting for this song.

  • @eby_77
    @eby_77 2 ปีที่แล้ว +208

    Killing voice. ..melting to the song ❤
    Ettavum avasanam...where words fail music speaks😚😚😚

  • @asfc8114
    @asfc8114 2 ปีที่แล้ว +1

    ജസ്റ്റ്‌ പ്ലേ ചെയ്‌തുനോക്കാന് വേണ്ടി വന്നതാ but തുടക്കം മുതൽ skip ചെയ്യാതെ കണ്ടു എന്നതാണ് സത്യം.... ❤️❤️voice💞💞

  • @sumeshsumesh4200
    @sumeshsumesh4200 2 ปีที่แล้ว +51

    Your voice &singing........ Its really............ awsome as always ...., loveable voice....... Heart melting. 🥰🥰 oru replay tharuo 🤗🤗🤗🤗 , അനാർക്കലി (രാപ്പളുങ്കിൻ തുള്ളിവീണ )പാടുമോ???? This is one of my favourite song 🤩🤩🤩🤩

  • @suprithaj6949
    @suprithaj6949 2 ปีที่แล้ว +11

    Ufffff .........the feel u give to this song ❤❤❤.......and ur voice is so melting.......u took this song to the heights...........pwliiyaaatto........❤❤❤❤❤❤❤

  • @VaishnaTAji
    @VaishnaTAji 2 ปีที่แล้ว +3

    Inn morning 3am muthal bronte song nikkathe kettirikkunna paniyennu❤❤❤😍oru patt kettirikkumbo aan ee song notification vannath☺☺☺❤

  • @geenavarghese4145
    @geenavarghese4145 2 ปีที่แล้ว +10

    Waiting arunnu.. uraparunnu eee pattu cheyyumennu superb chettayii 👏such a magical voice 💖💖

    • @gayathri.r3178
      @gayathri.r3178 2 ปีที่แล้ว +1

      Njan same song cover ചെയ്തിട്ടുണ്ട്. Onnu support cheyyavo🥲 pls

  • @devimidhun441
    @devimidhun441 2 ปีที่แล้ว +13

    Superb Patrick👌No words to say❤️😊

  • @kavithasankar549
    @kavithasankar549 2 ปีที่แล้ว +4

    നല്ലൊരു ഫീൽ.... ❤️❤️❤️❤️
    ഓർമ്മകൾ അറിയാതെ പെയ്തിറങ്ങുന്നു.... മനസ്സിൽ

  • @statusmedia9277
    @statusmedia9277 2 ปีที่แล้ว +13

    No more words........ Killing voice 🔥🔥🔥🔥

  • @gfgamefringe6928
    @gfgamefringe6928 2 ปีที่แล้ว +2

    ചേട്ടന്റെ voice നന്നായിട്ടുണ്ട് നന്നായിപ്പാടി ഇനിയും ചേട്ടൻ ഇത് പോലെ നല്ല നല്ല പാട്ടുകൾ പാടണം ദൈവം ചേട്ടനെ അനുഗ്രഹിക്കും GOD BLESS YOU👐

  • @thegreatcochinfamily
    @thegreatcochinfamily 2 ปีที่แล้ว +19

    Was waiting for your version of this magical rendering

  • @drsobhavarghesevaidyan5664
    @drsobhavarghesevaidyan5664 2 ปีที่แล้ว +16

    Magical voice👌🏻

  • @bappu2
    @bappu2 2 ปีที่แล้ว +3

    ഒന്നും പറയാനില്ല എൻ്റെ ചെങ്ങായി അൻ്റെ ശബ്ദം സൂപ്പർ God bless you

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +14

    Nice and soulful singing.always supports the channel❤️

  • @wanderinggfoodie
    @wanderinggfoodie 2 ปีที่แล้ว +1

    Bro.. This is amazingg ❤️❤️❤️

  • @JIARVLOGS
    @JIARVLOGS 2 ปีที่แล้ว +28

    I'm waiting for your version big fan of ur voice

    • @gayathri.r3178
      @gayathri.r3178 2 ปีที่แล้ว +1

      I sing this song in my channel. Pls suuport🥲🥲

    • @JIARVLOGS
      @JIARVLOGS 2 ปีที่แล้ว

      @@gayathri.r3178 ok gayuuu thirich support

  • @muhammedanas6101
    @muhammedanas6101 2 ปีที่แล้ว +5

    താങ്കൾ എന്തൊരു മനുഷ്യനാ 🎼❤️

  • @nandanahhhhhhhh
    @nandanahhhhhhhh 2 ปีที่แล้ว +15

    Magical voice broh ❤️🔥

  • @meowism67
    @meowism67 2 ปีที่แล้ว +3

    നെഞ്ചുലഞ്ഞ മുറിവിനാൽ മെല്ലെ മെല്ലെ തഴുകുവാൻ 😍😍

  • @libibabu2248
    @libibabu2248 2 ปีที่แล้ว +10

    Very good feeling while listening to your song. Really awesome. Keep going dear.😍

  • @arathysarathy6824
    @arathysarathy6824 2 ปีที่แล้ว +10

    What a voice man 😍😍😍😍😍😍😍😍😍😍😍😍😍😍

  • @ananthumattathu
    @ananthumattathu 2 ปีที่แล้ว +1

    Eante ponnadave nigalalle oru rajakumara sambhavathil poliye💖

  • @kunjoosvillan
    @kunjoosvillan 2 ปีที่แล้ว

    നമ്മൾ എല്ലാരും ഈ ലോകത്തിൽ നിന്നും പോകും.. ഓർത്തിരിക്കാൻ.. ഇത് മാത്രമേ ഉള്ളു .. സോങ്.... 😘😘😘

  • @VYSHAKH-zf6bm
    @VYSHAKH-zf6bm 2 ปีที่แล้ว +3

    ഈ വർഷത്തെ മച്ചാന്റെ ആദ്യത്തെ പാട്ട്.. ഒരു രക്ഷയുമില്ല.. പൊളിച്ചു... 😍

  • @vinayavimal8102
    @vinayavimal8102 2 ปีที่แล้ว +6

    Such a CLASS cover Patrick.👏👏👏👏👏👏👏❤️💖you have given s special feel

  • @mubashirakp9427
    @mubashirakp9427 2 ปีที่แล้ว +1

    Uff...ejjathi feel❤️.....ethre pravashyam aanu kandath nn areela

  • @rajeevr5449
    @rajeevr5449 2 ปีที่แล้ว +1

    എനിക്കറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ,, ഈ സംഗീത സംവിധായകർ ഈ മൊതലിനെ കാണാഞ്ഞിട്ടോ,, അതോ മനഃപൂർവം ഒഴിവാക്കുന്നതോ,,,, എന്തായാലും ഒരു നാൾ,,, ഒരുനാൾ ബ്രോ സിനിമയിൽ പാടും,, അതുറപ്പ,,,,,,, എനിക്ക്‌ നിങ്ങളോട് വലിയ കുശുമ്പണ്,,,, അതുകൊണ്ടാണ്,, ഒന്നിൽ കൂടുതൽ ലൈക്‌,,, തരാത്തത്,,,,, ഈ വോയിസ്‌ എനിക്ക് കിട്ടാത്തതിന്റെ കുശുമ്പ്,,,,,,,, i ലവ് you ബ്രോ,,,, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤👍🙏🙏🙏🙏🙏

  • @trollmedia9657
    @trollmedia9657 2 ปีที่แล้ว +8

    Omg this is so sweat and lovely.... Such a melting voice.... Thank u so much

  • @27snehabiju81
    @27snehabiju81 2 ปีที่แล้ว +7

    👌super bro..... Melting voice really a big fan of U 💓

  • @geethumurali8303
    @geethumurali8303 2 ปีที่แล้ว

    ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടായി bro എന്താ പറയണ്ടെ കണ്ണടച്ചിരുന്നു കേട്ടാൽ ഹൃദയം അലിഞ്ഞു പോകുന്നതു പോലെ തോന്നും😍😍😍

  • @angelmarygilbert3085
    @angelmarygilbert3085 2 ปีที่แล้ว

    😍❤️Eee movie iragiyathinu shesham pine oru Divasam polum Njan eee song kelkatheee irunnittillaaa uff athraikkum oru special feel ahn eee song kelkubool ....
    Stil my favr song...❤️😍

  • @jasminthomas7043
    @jasminthomas7043 2 ปีที่แล้ว +3

    Sooper voice 🥰👌👌നന്നായി പാടുന്നു ❤️

  • @fathimafidhapk2655
    @fathimafidhapk2655 2 ปีที่แล้ว +8

    magical voice 🥺💕

  • @lightkeeper5319
    @lightkeeper5319 ปีที่แล้ว

    Oru Nooraayiram ishtam aanu....eee paattu....bro de voice il....hridayathinu oru vembal feel....veendum

  • @gpriderboy1660
    @gpriderboy1660 ปีที่แล้ว +1

    Bro❤❤❤😊

  • @risnidhakappoor2337
    @risnidhakappoor2337 2 ปีที่แล้ว +7

    Oww🥺what a voice mahn😌😌pls update this song in spotify❤❤

  • @devikasuresh6422
    @devikasuresh6422 2 ปีที่แล้ว +58

    Addicted to your voice..🥰actually I am waiting for your version of this song... 😇🤩💖

  • @anilkumarl8585
    @anilkumarl8585 2 ปีที่แล้ว +1

    ✨️Machane...😘😘😘😘😘❤️

  • @bennyben4974
    @bennyben4974 2 ปีที่แล้ว +1

    Ee songite oru nala cover song thappi avasanam evide nikkunnu💕😌....

  • @Lucky_26__13
    @Lucky_26__13 2 ปีที่แล้ว +3

    🎶ഉയിരേ...ഒരുജന്മം നിന്നെ ഞാനും അറിയാതെപോയോ🎶
    🥲💔❣️

  • @sojisaji4446
    @sojisaji4446 2 ปีที่แล้ว +7

    Lots of love your voice ❤️❤️ God bless you ☺️😊🥰

  • @bzqueen5599
    @bzqueen5599 2 ปีที่แล้ว +1

    Entha oru feel kelkkan ♥️✨️

  • @bncreations413
    @bncreations413 2 ปีที่แล้ว +2

    മണ്ണടിയും നാൾ വരെ, കൂടെ കാവലായി
    കണ്ണേ നിന്നെ കാക്കാം
    സ്വപ്നം നീ, സ്വന്തം നീയേ
    സ്വർഗ്ഗം നീ, സർവ്വം നീയേ

  • @geethusureshgps
    @geethusureshgps 2 ปีที่แล้ว +5

    1st Comment Patrick... 😍❤

  • @sweetwhimsy830
    @sweetwhimsy830 2 ปีที่แล้ว +7

    Heavenly...🥺❤

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +1

    *നിങ്ങൾ തോന്നുമ്പോൾ വരും കുറച്ച് ഫീൽ തരും വീണ്ടും പോകും💝💝💝*

  • @naveenms9676
    @naveenms9676 2 ปีที่แล้ว +2

    Feel 💓Uff.. Melting voice😍

  • @dilnatk4811
    @dilnatk4811 2 ปีที่แล้ว +5

    i am a big fan of you ❤❤You have a lovely tone to your voice and had great control throughout..

  • @irshadmuhammed4567
    @irshadmuhammed4567 2 ปีที่แล้ว +5

    Minnal ⚡️⚡️ Patric

  • @melvinjoseph2697
    @melvinjoseph2697 2 ปีที่แล้ว +1

    Itrem kayinju notification vannapol vicharichu vintage song annenu pakshe nalla selection enikku brode vintage songs annu kurechudi istem🪄🪄

  • @anjanam7529
    @anjanam7529 2 ปีที่แล้ว +2

    Magical voice🥰

  • @aswathyrajk7527
    @aswathyrajk7527 2 ปีที่แล้ว +6

    Wht a magical voice man💞💞💞

  • @bincybenny8840
    @bincybenny8840 2 ปีที่แล้ว +4

    Super feel ❤

  • @libymjoy4370
    @libymjoy4370 2 ปีที่แล้ว +1

    Enthaaa oru feel👌❤

  • @ragithababu2250
    @ragithababu2250 2 ปีที่แล้ว +1

    Uhff✨️❤One of my fvrt✨️💞

  • @manumanuzzz1807
    @manumanuzzz1807 2 ปีที่แล้ว +3

    "വരികളിലും" "ശബ്ദത്തിലും "
    😇😇😇 ആഹാ

  • @sreedevianilkumar2288
    @sreedevianilkumar2288 2 ปีที่แล้ว +3

    Addicted to your voice ❤️❤️❤️❤️

  • @annavarghese7463
    @annavarghese7463 2 ปีที่แล้ว +2

    Magical voice🥰👍

  • @susansusan9309
    @susansusan9309 2 ปีที่แล้ว +5

    Very nice voice 🥰🥰👍

  • @divyavijil4824
    @divyavijil4824 2 ปีที่แล้ว +3

    Thank u so much for ur voice for this song 💕 god bless u dear....outstanding

  • @bournrider
    @bournrider 2 ปีที่แล้ว

    Patrick broh❤️❤️🔥❤️❤️

  • @girly3382
    @girly3382 2 ปีที่แล้ว

    Ella pattum enik goosebumps tarunu ....ente kannum manasum nirakkunu ...

  • @anasreshid
    @anasreshid 2 ปีที่แล้ว +8

    Melting ...🔥♥️

  • @mee3264
    @mee3264 2 ปีที่แล้ว +4

    What a voice man 🔥🔥
    Hatss off ❤️

  • @achuzzachutty731
    @achuzzachutty731 2 ปีที่แล้ว

    മണ്ണടിയും നാൾ vare കൂടെ കവലയിൽ this line🥰🥰🥰🥺 ഒടുക്കത്തെ feel🥺🥺 thanku chetta

  • @sinsat777
    @sinsat777 2 ปีที่แล้ว

    Endha mone feel😍

  • @shijas_2159
    @shijas_2159 2 ปีที่แล้ว +3

    Woow.... Waiting aaarnnuuu brookii😍❤❤❤❤

  • @ARTIEE_HEART_
    @ARTIEE_HEART_ 2 ปีที่แล้ว +3

    Striking lines ✨❤️

  • @mastermoidu
    @mastermoidu 2 ปีที่แล้ว

    Mashaa allah beautiful voice

  • @ammupradeep3553
    @ammupradeep3553 2 ปีที่แล้ว +1

    Magic voice🥰🥰🥰

  • @sabapn4998
    @sabapn4998 2 ปีที่แล้ว +2

    Super bro 💕 addicted to your voice

  • @merinannajames358
    @merinannajames358 2 ปีที่แล้ว +3

    If and only if I could like this song more than once .❤️

  • @lishipaul75
    @lishipaul75 2 ปีที่แล้ว +1

    So sweet👍 soulful singing 🌹

  • @jamsheed.M
    @jamsheed.M 2 ปีที่แล้ว

    Wooooow👍👍😍

  • @dhanyasaji6200
    @dhanyasaji6200 2 ปีที่แล้ว +5

    Nice voice 🥰

  • @hurric4ne.valorant
    @hurric4ne.valorant 2 ปีที่แล้ว +5

    That feel ❤️❤️❤️❤️superb 🔥🔥