Bhagavatha parayanam part . 3

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 127

  • @harekrishna6497
    @harekrishna6497 2 ปีที่แล้ว +9

    പണ്ട് എന്റെ ഒരു പ്രധാന ഹോബി ആയിരുന്നു ഇങ്ങനെ ഉള്ള ഗംഭീര പാരായണം ചെയ്യുന്ന ആചാര്യന്മാരെ കൊണ്ട് വന്ന് നമ്മുടെ ക്ഷേത്രത്തിൽ പാരായണം ചെയ്യിക്കുക എന്നത് 🙏🙏ഇപ്പോൾ വീണ്ടും അങ്ങനെ തുടരാനും ഒത്തിരി ആഗ്രഹം സത്യത്തിൽ 🙏🙏അതിന്റെ ആനന്ദം അനുഭവിച്ച് അറിയണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹

  • @amalu616
    @amalu616 5 ปีที่แล้ว +7

    ഈ പാരായണം ഇപ്പോഴെങ്കിലും കേൾക്കാൻ എനിക്ക് ഭഗവാൻ ഭാഗ്യം തന്നല്ലോ.എന്ത് സുഖമാണ് കേൾക്കാൻ. ഇതിൽ ലയിച്ചിരുന്നുപോകും.

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +4

    ഹരേ കൃഷ്ണാ 🙏🙏🌹🌹എത്ര ഭക്തി ആനന്ദദായകം കിളിപ്പാട്ട് ഭാഗവത പാരായണം, ബാല്യകാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് 🙏🙏🌹🌹കൃഷ്ണാ ഗുരുവായൂരപ്പാ സാഷ്ടാംഗ പ്രണാമം 🙏🙏🌹🌹❤️❤️

  • @രഞ്ജിമുട്ടത്തുകോണം

    സാധാരണ പാരായണക്കാരെപ്പോലെ അല്ല . വലിച്ചു നീട്ടലില്ല, വ്യക്തമായി വാക്കുകൾ മനസിലാക്കാം. അനുപമമായ ശൈലി. ഏറെ ഇഷ്ടം സമയമുള്ളപ്പോൾ എല്ലാം കേൾക്കും . കൂടുതൽ പാരായണം കേൾക്കാൻ ആഗ്രഹം👍👍🙏🙏

    • @hkjutube
      @hkjutube 4 ปีที่แล้ว

      th-cam.com/video/TQJsXPmik1o/w-d-xo.html

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว +3

      ഞാൻ എന്നും കേൾക്കും ഇദ്ദേഹത്തിന്റെ പാരായണം ഭക്തിയുടെ വേറൊരുത്തലത്തിലേക്കും വീണ്ടും വീണ്ടും കേൾക്കാൻ ആഹ്രെഹിക്കുകയും ചെയ്യും അത്രക്ക് മനോഹരമാണ്

  • @ratheeshvava809
    @ratheeshvava809 6 ปีที่แล้ว +7

    അടിപൊളി ഭാഗവതപാരായണം എന്ന് പറഞ്ഞാൽ ഇതാണ്

  • @mohananthacham9925
    @mohananthacham9925 6 ปีที่แล้ว +7

    പാരായണം വളരെ വളരെ ഇഷ്ടപ്പെട്ടു .തുടർന്നുള്ള പാരായണവും കേൾക്കാൻ താത്പര്യപ്പെടുന്നു .

    • @santhoshkumar7102
      @santhoshkumar7102 2 ปีที่แล้ว

      Parayanam kelkkan valare ishtam ulla oral aanu njan athinal ella divassavum oro bhavgam kelkkanam

    • @harichandran2007
      @harichandran2007 ปีที่แล้ว

      yutubil ILANJI SAPTHAHAM ennu koduthal 10 minutes ulla vedio kittum. 3 Pouranikaril onnu RAjendran Chettan Anu.

  • @geethamony2994
    @geethamony2994 11 วันที่ผ่านมา +1

    Suppar🙏🏻🙏🏻🙏🏻❤

  • @faatpaat5750
    @faatpaat5750 3 ปีที่แล้ว +1

    അതിമനോഹരമായപാരായണം അഭിനന്ദനങ്ങൾ

  • @sachuyours
    @sachuyours 4 ปีที่แล้ว +13

    ചേട്ടാ എനിക്കു ഈ ചേട്ടന്റെ നമ്പർ ഒന്നു കിട്ടാൻ വഴിയുണ്ടോ എനിക്ക് ഒരു വായന നടത്താനാണ് വീടിനു അടുത്തുള്ള അമ്പലത്തിൽ എനിക്ക് ഒരു പാടു ഇഷ്ടമായി ഈ വായന

    • @ancydiya5571
      @ancydiya5571 4 ปีที่แล้ว +1

      When get his number pse upload

  • @premachandranp1111
    @premachandranp1111 4 ปีที่แล้ว +3

    മനോഹരം ഭക്തിയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ടു പോകുന്ന സ്വര മാധുരി 🙏

  • @ajik7129
    @ajik7129 2 ปีที่แล้ว

    Parayanakkaru orupad pere undenkilum ethu aparamaya. oru parayanamanu........avarnaneeyammmmm.............tooo super...nejanum parayanam nadatharunu am frm Nooranad.........

  • @krishnakanthkrishna4256
    @krishnakanthkrishna4256 6 ปีที่แล้ว +24

    എന്താ വായന ഇങ്ങനെ വേണം പാരായണം ചെയ്യാൻ എന്ത് സുഖം കേൾക്കാൻ

  • @kumarimanju8936
    @kumarimanju8936 3 ปีที่แล้ว +1

    Suuper. Njan ennum ravile muthal kelkkum

  • @premnandu7231
    @premnandu7231 ปีที่แล้ว

    Manoharam. Hari om🎉

  • @premnandu7231
    @premnandu7231 ปีที่แล้ว

    AMAZING ----- NO WORDS TO SAY - HOLY FEEL ---

  • @manojkumarbalachandran1975
    @manojkumarbalachandran1975 3 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ :::
    വളരെ നല്ല പാരായണം. 🙏🙏🙏

  • @swagathsuresh4815
    @swagathsuresh4815 6 ปีที่แล้ว +6

    വളരെ വളരെ നല്ല പാരായണം.

  • @bindhuunni3430
    @bindhuunni3430 2 ปีที่แล้ว

    Valare valare ishttapettu... Vendum kelkkan kathirikkunnu👏👏👏

  • @bemzidharcn2870
    @bemzidharcn2870 7 ปีที่แล้ว +5

    വ്യക്തം ഹൃദ്യം ആശംസകള്‍ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @prasobhc308
    @prasobhc308 3 ปีที่แล้ว

    രാജേന്ദ്രൻ ചേട്ടൻ❤️ വേറൊരു ലോകത്തേക്ക് കൊണ്ടുപോയി🙏🙏

  • @ManuKumar-hx5dy
    @ManuKumar-hx5dy 6 ปีที่แล้ว +7

    വ്യക്തമായ പാരായണം.

  • @VasanthaRadhakrishnan-yy2xt
    @VasanthaRadhakrishnan-yy2xt ปีที่แล้ว

    Supar ..harekrisha

  • @manumadhusoodanan824
    @manumadhusoodanan824 7 ปีที่แล้ว +9

    ഹിന്തോളരാഗലയം.....

  • @M.I.N.E.S.H
    @M.I.N.E.S.H 4 หลายเดือนก่อน

    Ende Krishna hare radhe

  • @krishnabhadra4303
    @krishnabhadra4303 ปีที่แล้ว

    Supr. No words😍😍😍

  • @ശേഖർപെരുമ്പാവൂർ
    @ശേഖർപെരുമ്പാവൂർ 5 ปีที่แล้ว +1

    Enthu rasamanu kelkkan ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏bhagavaave

  • @gopalaramangr9204
    @gopalaramangr9204 11 หลายเดือนก่อน

    ഹരേകൃഷ്ണ 🙏

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 3 หลายเดือนก่อน

    🎉🎉🎉

  • @revindrakurup.grevindrakur4796
    @revindrakurup.grevindrakur4796 29 วันที่ผ่านมา

    ഗുരോ🙏
    സൂപ്പർ

  • @jayakrishnanb9746
    @jayakrishnanb9746 2 ปีที่แล้ว

    സൂപ്പർ സ്വർഗ്ഗരോഹണം ഒന്ന് പാരായണം ചെയ്യാമോ

  • @satheeshchandran1614
    @satheeshchandran1614 2 ปีที่แล้ว

    ഭക്തിമയം.. കേട്ടിരുന്നു പോകും ❤️🙏

  • @harichandran2007
    @harichandran2007 7 ปีที่แล้ว +8

    Rejendran chettan Parayanam iniyum kooduthal upload cheyanne. ithu kelllolppumpol namukk labhikunna oru anubhoothi athu varnanatheetham anu.

  • @sureshbabur1018
    @sureshbabur1018 4 ปีที่แล้ว +1

    ഭഗവാനെ

  • @dvijucd59cdviju52
    @dvijucd59cdviju52 6 ปีที่แล้ว +4

    Manasinu kulirekunna parayanam... Thanks chetta

    • @sreekumaripc1434
      @sreekumaripc1434 6 ปีที่แล้ว

      Super super

    • @sreekumaripc1434
      @sreekumaripc1434 6 ปีที่แล้ว

      Rukmini swayavaram kudi parayanam chayithal nallathayirunnu

    • @rajeshuthram.thankappan6958
      @rajeshuthram.thankappan6958 5 ปีที่แล้ว

      🕉️🕉️🕉സൂപ്പർ പാരായണം 🌷🌼🌼🌼🌻🌻🌻🥀🥀🥀💐💐💐💐

    • @hkjutube
      @hkjutube 4 ปีที่แล้ว

      th-cam.com/video/TQJsXPmik1o/w-d-xo.html

  • @darksoulgamer5248
    @darksoulgamer5248 11 หลายเดือนก่อน

    Super 🙏🙏🙏

  • @resmiprajan9358
    @resmiprajan9358 5 ปีที่แล้ว +1

    അതിഗംഭീരം

  • @valsalakp3549
    @valsalakp3549 3 ปีที่แล้ว

    കൃഷ്ണാ ഹരേ ഹരേ കൃഷ്ണ, സൂപ്പർ

  • @santhichpd1
    @santhichpd1 2 ปีที่แล้ว

    Super ....🙏🙏🙏🙏

  • @ashasarathashasarath7605
    @ashasarathashasarath7605 5 ปีที่แล้ว

    Chettaaaaa super super.......

  • @allmediamalayalam2417
    @allmediamalayalam2417 5 ปีที่แล้ว +3

    Njananu 1000 the subscriber. 🌷🌷👌👌

  • @samjohn7376
    @samjohn7376 6 ปีที่แล้ว +9

    I think theckan keralamanu vaayanacku samarthyam....

  • @sindhugokul4516
    @sindhugokul4516 5 ปีที่แล้ว

    Great Great Great enthaa anubhuthi kelkkan

  • @kumarsudar1
    @kumarsudar1 4 ปีที่แล้ว +1

    നമസ്കാരം!!! കൂടുതൽ വീഡിയോസ് അപ്ലോഡ് ചെയ്യില്ലേ....

  • @VinuVinu-vc4wc
    @VinuVinu-vc4wc ปีที่แล้ว

    👌👌👌👌👌

  • @bindu2051
    @bindu2051 ปีที่แล้ว

    Suuuuuuuper

  • @arathikrishna3397
    @arathikrishna3397 3 ปีที่แล้ว +1

    മനോഹരം 🌹🌹🌹

  • @mukundanpooparambil16227
    @mukundanpooparambil16227 2 ปีที่แล้ว

    നല്ല സ്വരം 🙏

  • @krishnabhadra4303
    @krishnabhadra4303 ปีที่แล้ว

    😍😍😍

  • @chandrikachandrika4450
    @chandrikachandrika4450 3 ปีที่แล้ว

    Super manoharam🙏🙏🙏

  • @filmmining351
    @filmmining351 3 ปีที่แล้ว

    supper parayanam.. adipoli...

  • @sreenathsv414
    @sreenathsv414 6 ปีที่แล้ว +5

    ഇതാണ് പാരായണം...എന്താ സുഖം

  • @sasikumar4557
    @sasikumar4557 7 ปีที่แล้ว

    Hare Krishna

  • @syamalaaniyan5393
    @syamalaaniyan5393 2 ปีที่แล้ว

    Sooper parayanam

  • @namajapammedia4754
    @namajapammedia4754 8 ปีที่แล้ว +4

    panmana rajendran chettan

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว

      അദ്ദേഹത്തിന്റെ കൂടുതൽ പാരായണം കേൾക്കാൻ എന്താണുവഴി ഞാൻ ഒരുപാട് സേർച്ച്‌ ചെയ്തു ഈ ഒറ്റ പാരായണം മാത്രമേ കിട്ടുന്നുള്ളു

  • @samjohn7376
    @samjohn7376 6 ปีที่แล้ว +5

    Upload more..

  • @kumarmadhu8533
    @kumarmadhu8533 4 ปีที่แล้ว

    Hare krishnaaaaa kannnnaaaa

  • @sindhugokul4516
    @sindhugokul4516 5 ปีที่แล้ว +1

    Ee parayanam dislike cheythavar bhumiyil jeevikkan arhatha ellathavara avark bhagavatham ariyillallo avarude manasil bhagavan kudiyirikkilla

  • @santhoshsiva3438
    @santhoshsiva3438 2 ปีที่แล้ว

    കൃഷ്ണ 👌👌👌👌👌

  • @rajalakshmipradeesh9726
    @rajalakshmipradeesh9726 4 ปีที่แล้ว

    Bhagavane.....kurekkudi upload cheyyumo plsss

  • @lekshmigs9970
    @lekshmigs9970 4 ปีที่แล้ว

    Plz upload ithu poleyulla bhagavatha vayanakal

  • @jainjain3098
    @jainjain3098 2 ปีที่แล้ว

    🙏👍

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว

    എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ ഈ പാരായണം മറ്റു പാരായങ്ങൾ കേൾക്കുമ്പോഴും മനസ്സിൽ ഈ പാരായണം ആണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഇതിനു ശേഷം ഒരു പാരായണം പോലും ഇദ്ദേഹത്തിന്റെ കാണാൻ കഴിഞ്ഞില്ല നിർഭാഗ്യം എന്നല്ലാതെ എന്താ പറയുക

    • @harichandran2007
      @harichandran2007 ปีที่แล้ว

      @harichandran2007
      1 second ago
      yutubil ILANJI SAPTHAHAM ennu koduthal 10 minutes ulla vedio kittum. 3 Pouranikaril onnu RAjendran Chettan Anu.
      Reply

  • @santhoshsiva3438
    @santhoshsiva3438 2 ปีที่แล้ว

    ഭാഗവതം ചേട്ടന്റമുന്നിലൊന്നുമല്ല ഹരേ കൃഷ്ണ 🙏🙏🙏🙏

    • @k.c.purushothaman1365
      @k.c.purushothaman1365 2 ปีที่แล้ว +1

      സന്തോഷ് ജി
      ഭാഗവതത്തിൽ മുന്നിൽ നമ്മൾ വെറും ഭക്തർ മാത്രം.
      ഭക്തി വർധനതന്നെയാണ് ആ ദിവ്യഗ്രന്ഥത്തിന്റെ ആദ്യ ധർമം

  • @ajinrd4147
    @ajinrd4147 3 ปีที่แล้ว

    Evidayanu sir veed

  • @ajik7129
    @ajik7129 3 ปีที่แล้ว

    Evidaya veed

  • @ushass8801
    @ushass8801 ปีที่แล้ว

    super

  • @arathikrishna3397
    @arathikrishna3397 7 ปีที่แล้ว +1

    Manoharam

    • @hkjutube
      @hkjutube 4 ปีที่แล้ว

      th-cam.com/video/TQJsXPmik1o/w-d-xo.html

  • @vikramannair8038
    @vikramannair8038 ปีที่แล้ว

    കൃഷ്ണ ഹരേ ജയ

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว

    ദയവായി ബ്രെഹ്മസ്തുതി അങ്ങു പാരായണം ചെയ്തു കേൾക്കാൻ ആഗ്രഹിക്കുന്നു

  • @earthchairpersonchairperso8156
    @earthchairpersonchairperso8156 3 ปีที่แล้ว

    🙏🙏🙏

  • @mohananpillai3822
    @mohananpillai3822 ปีที่แล้ว

    Please upload part 1&2 of the same

  • @manus2842
    @manus2842 4 ปีที่แล้ว

    🙏🙏

  • @rajeshtoothernair4653
    @rajeshtoothernair4653 2 ปีที่แล้ว

    Edhehathinte number kittumo please.

  • @HariKumar-bm7rb
    @HariKumar-bm7rb 6 ปีที่แล้ว

    Nalla Parayanam .

  • @samjohn7376
    @samjohn7376 5 ปีที่แล้ว

    I imagine rever pampa...

  • @sindhugokul4516
    @sindhugokul4516 5 ปีที่แล้ว

    Oro pravisam kelkkumbozhum enthaaaa anubhuthi kelkkan

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว

    ഈ ചേട്ടനെ condact ചെയ്യാൻ നമ്പർ തരുമോ please🙏ഗുരുവായൂരപ്പാ ശരണം 🙏🌹🌹❤️

  • @jayaprakashpillai4892
    @jayaprakashpillai4892 7 ปีที่แล้ว +1

    ഹരി ഒാം

  • @santhoshkumar-pg5bx
    @santhoshkumar-pg5bx 7 ปีที่แล้ว

    Super

  • @samjohn7376
    @samjohn7376 6 ปีที่แล้ว

    Nalla vaayana open.....

  • @sujeshmaryath1914
    @sujeshmaryath1914 4 ปีที่แล้ว

    Ezhuthachan rechicha bhagavatha mano?😢😢😢

  • @littleartist1253
    @littleartist1253 4 ปีที่แล้ว

    Ithu aranu parayanam cheyunathu. Edehadhinte parayanam eniyum upload cheyanam. Please

  • @sreejith9889
    @sreejith9889 4 ปีที่แล้ว

    Please upload more

  • @kumarsudar1
    @kumarsudar1 5 ปีที่แล้ว

    നമസ്കാരം!!

  • @santhoshsiva3438
    @santhoshsiva3438 2 ปีที่แล้ว

    ചേട്ടാ നമിച്ചു 🙏🙏🙏

  • @phrabhakaranvast5551
    @phrabhakaranvast5551 6 ปีที่แล้ว +2

    എന്താ സുഖം ..

  • @royalvlogs9285
    @royalvlogs9285 5 ปีที่แล้ว +2

    Cིoིnིtིaིcིtི nིuིmིbིeིrི tིhིaིrིuིmིoི pིlིzི

  • @monishasooraj5257
    @monishasooraj5257 3 ปีที่แล้ว

  • @prasobhc308
    @prasobhc308 3 ปีที่แล้ว

    രാജേന്ദ്രൻ ചേട്ടൻ❤️ വേറൊരു ലോകത്തേക്ക് കൊണ്ടുപോയി🙏🙏

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว

      എഴുത്തച്ഛൻ ഭാഗവതം കിളിപ്പാട്ടാണ് മലയാളത്തിൽ തർജ്ജിമ ചെയ്തു സംസ്കൃതത്തിൽ നിന്ന് ഞങ്ങളുടെ തിരുവിതാംകുറിൽ മലയാളമാണ് പാരായണം ചെയ്യുന്നത് bcz വടക്കൻ കേരളത്തിലെ അത്രയും സംസ്‌കൃതം തിരുവിതാം കുറിൽ ഉപയോഗിക്കുന്നില്ല സ്കൂളിൽ പോലും ഓപ്ഷണൽ ആണ് anyway ഭക്തനെ ഭക്തിയുടെ മറ്റൊരുത്തലത്തിലേക്ക് കൊണ്ടുപോകാൻ എഴുത്തച്ഛൻ ന്റെ കിളിപ്പാട്ട് സാഹിത്യത്തിന് കഴിഞ്ഞു

  • @abhilashgopal463
    @abhilashgopal463 6 ปีที่แล้ว +5

    പാരായണം വളരെ വളരെ ഇഷ്ടപ്പെട്ടു .തുടർന്നുള്ള പാരായണവും കേൾക്കാൻ താത്പര്യപ്പെടുന്നു .

    • @namajapammedia4754
      @namajapammedia4754 5 ปีที่แล้ว

      Bhagavatha parayanam kelkan ee linkil povuka

    • @NothiNg-dk3dz
      @NothiNg-dk3dz 3 ปีที่แล้ว

      @@namajapammedia4754 you with it with us yout

  • @sreelathanair7061
    @sreelathanair7061 2 ปีที่แล้ว +1

    🙏🙏🙏

  • @HariKumar-bm7rb
    @HariKumar-bm7rb 6 ปีที่แล้ว +1

    Nalla Parayanam .

  • @syamalaaniyan5393
    @syamalaaniyan5393 2 ปีที่แล้ว

    Sooper parayanam

  • @sreekala357
    @sreekala357 6 ปีที่แล้ว +1

    Super

  • @vinodvijayan1602
    @vinodvijayan1602 6 ปีที่แล้ว

    Manoharam

    • @samjohn7376
      @samjohn7376 4 ปีที่แล้ว +1

      Choodu koodiyathu... Bhagavatham vaayanaykku kolampi.. Nirthiuathu kondanu... Listen what a cooling......iam from aranmula but miss this..

    • @santhoshkumar7102
      @santhoshkumar7102 2 ปีที่แล้ว

      Chetta innum othiri kelkkan agraham undu

  • @jayaprakashpillai4892
    @jayaprakashpillai4892 7 ปีที่แล้ว

    ഹരി ഒാം

  • @unnikrish9433
    @unnikrish9433 4 ปีที่แล้ว +1

    Super

    • @ajik7129
      @ajik7129 3 ปีที่แล้ว

      pH num tharamo sir..

  • @lekhak792
    @lekhak792 2 ปีที่แล้ว

    🙏🙏🙏

  • @abhiwold2313
    @abhiwold2313 2 ปีที่แล้ว

    🙏🙏🙏🙏

  • @bijud.s5916
    @bijud.s5916 3 หลายเดือนก่อน

    🙏🙏🙏🙏