ഇതൊക്കെ മനസിന്റെ തോന്നൽ ആണെന്ന് പറയുന്നവരോട്,. അദ്ദേഹം ഒരു സൈക്കോളജിസ്റ്റ് കൂടെയാണ് എന്ന് അറിയുക.. മനശാസ്ത്രം പഠിപ്പിക്കുന്ന ഒരു കോളേജിന്റെ ഡയറക്ടർ ആണ് 🙏🏼❤️
@@poonghatradhish5883 annalum manasilkaikolum you.what is the power jesus christ body and blood ann.my jesus christ innum annum future jeevanod earth oll aka daivam ann.
@@poonghatradhish5883 നീ കളിയാക്കിയതോ,, തമാശ പറഞ്ഞതോ ആണേല്‍ നിന്റെ വിവരമില്ലായ്മ.. യേശുവിന്റെ രക്തം എല്ലാ മനുഷ്യരുടേയും പാപങ്ങള്‍ ഏറ്റെടുത്തതാണ്. വ്യക്തിപരമായി അനുഭവത്തിലൂടെ യേശുവിനെ അറിഞ്ഞ ആളാണ് ഞാന്‍..
ഇവിടെ കെടന്നു ഈ അച്ഛനെയും അദ്ദേഹം പറയുന്ന black magic നെയും കുറ്റം പറയുന്നവരോട്, സ്വയം ഇതൊക്കെ വന്നാലേ പടിക്കു... Black magic ഇന്നും നന്നായി ചെയ്യുനൊരു ഒണ്ട്.. മുടിഞ്ഞു കുത്തുപാള എടുക്കും... But അതിനെ ചൂഷണം ചെയ്യുന്ന കള്ളന്മാർ ആണ് പ്രശ്നം...
@@cbgm1000 yes... എനിക്ക് അനുഭവം ഒണ്ട്.. അദ്ദേഹം പറഞ്ഞ പോലെ ചെടികൾ പോലും മുരടിച്ചു രോഗം പിടിച്ച പോലെ ആകും എന്റെ വീട്ടിൽ ആയിട്ടുണ്ട്.. അസ്സൂയ നിറഞ്ഞ ചില ദുഷ്ടകൾ ആണ് ഇതു നമുക്കു ചെയ്യാൻ മുതിരുന്നത്... ഞൻ നേരിട്ട് കണ്ട ആണ് എന്റെ വീട്ടിലെ ചെടിയുടെ മൂട്ടിൽ red color എന്തോ ചെയ്ത് കൊണ്ട് ഇട്ട, thapovan ലെ ജ്യോൽസ്യൻ ആണ് ആഭിചാരം ഒകെ ഉണ്ടെന്നു കണ്ടെത്തി തന്നെ.. ഞാൻ 2k kid anu. എനിക്കും ഇതിൽ വിശ്വാസം ഇല്ലെർന്നു എന്റെ അനുഭവം കൊണ്ട് പഠിച്ചു... പ്രണവ മലയിൽ പോയി തീർക്കാൻ ഇരിക്ക ആ... എല്ലാം ചെയ്ത ദ്രോഹികൾക് തന്നെ തിരിച്ചുഠിച്ചോളും എന്തിനു അഭിചാരം ചെയ്ത ആളുകളുടെ തലമുറ പോലും നിന്നു പോയിട്ടുണ്ട്... അറിയോ.. ദൈവീകതയെ വിശ്വസിച്ചു മുന്നോട്ട് പോയാൽ നമുക്ക് തടയാം ഇതു.. എങ്ങന ഇതൊക്കെ പറഞ്ഞു വിശ്വസിപ്പിക്ക എന്ന് എനിക്കറീല... But തിരിഞ്ഞു കുത്തുപാള എടുത്ത് ഇരികുനൊരു പോയി "നല്ല ജ്യോൽസ്യനെ" കണ്ട അവർ പറഞ്ഞു തരും ഇങ്ങനെ എന്തേലും ഉണ്ടായോ എന്ന്.. സുഭാഷ് തന്ത്രി അദ്ദേഹം ആണ് നല്ലത്... ഇതൊക്കെ തീർക്കാൻ ആണ് പാട് നല്ല പൈസ ചെലവാ.. But പിനീട് കിട്ടണ്ട് ഇരിക്കാൻ ഒള്ള ചെയ്യാൻ പറ്റും....
@@bhas44 അയാള് അതിനു എതിരെ വല്ലോം ചെയ്യുന്നുണ്ടാവും, അതൊക്കെ രഹസ്യം ആയി ചെയ്യാൻ ഒക്കെ ആള് കാണും.....ഇതൊക്കെ ചെയ്യിക്കാൻ നല്ല പൈസ ചിലവ...മുടിയൻ means ഒരു നിമിഷം കൊണ്ട് ചത്തു വീഴും എന്നല്ല...എല്ലാവന്മാരും പുറമെ നിരീശ്വര വാദം പറയും എന്നിട്ട് എല്ലാ പൂജയും വിശ്വാസം അവരെ ചടങ്ങും എല്ലാം മുറക്ക് ചെയ്യേം ചെയ്യും...എത്ര കണ്ടിരിക്കുന്നു... സത്യം എല്ലാത്തിനും അറിയാം... But വിളിച്ചു പറഞ്ഞ ഈ സമൂഹം ഒറ്റപെടുത്തും പറയുന്നവനെ.. Science തന്നെയാ സംഭവം.. Mantra നന്നായി chant ചെയ്യുനൊരു ഓട് ചോയ്ച്ച നോക്കു വരുന്ന positive vibration.. അതുപോലെ negative ആയും വരുത്താൻ പറ്റും...
ലഹരി ഉപയോഗം മൂലം ഇതുവരെ കുറെ പേർ തീർന്നു, അവരുടെ കുടുംബങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച അവസ്ഥയും, ഇനി ഇന്നും നാളെയും വരുദിവസങ്ങളിലും അണയാൻ ആയി എത്ര ജന്മങ്ങൾ,
ചേട്ടോ ഒരു കാര്യം ഓർക്കണം..100പേരിൽ 99പേര് ഒരു തെറ്റിനെ ശെരിയായി പറയുകയും, ബാക്കി ഒരാൾ മാത്രം ആ തെറ്റിനെ തെറ്റ് എന്ന് പറയുമ്പോൾ ആ തെറ്റ്, തെറ്റ് അല്ലാതാവുന്നില്ല... നമ്മളുടെ ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം അതാണ്... മദ്യപാനം..., പുകവലി, വേഭിചാരം.. ഇതിനെല്ലാം എന്തല്ലാം പെറുകൊടുത്താലും, നിറം നൽകിയാലും വലിയ തെറ്റ് തന്നെ...
ഇതൊക്കെ കേൾക്കുമ്പോ ഞാൻ എന്റെ ചെറുപ്പത്തിലേ ഒരു കാര്യം ഓർക്കുന്നു .... എനിക്ക് അന്ന് നാലോ അഞ്ചോ വയസുള്ളപ്പോൾ രാത്രി കിടക്കുമ്പോൾ ഒരാൾ കേറി വരുന്നു അയാൾക്ക് വാതിലിന്റെ അത്രേം ഉയരമുള്ള ഒരാൾ കറുത്ത് മെലിഞ്ഞു ഒരാൾ കണ്ണ് തിളങ്ങുന്നു വാതിൽ മെല്ലെ തുറന്നിട്ട് വാ വാ എന്ന് വിളിക്കുന്നു ഞാൻ മാത്രേ കാണുന്നുള്ളൂ ഞാൻ പേടിച്ചു കരച്ചിൽ തുടങ്ങി കരച്ചിൽ കെട്ടു എല്ലാരും എണീറ്റു കഴിയുമ്പോൾ ഒന്നുമില്ല പിന്നെ ഉറക്കമില്ല പനി പിന്നെ ഉറങ്ങാൻ പേടി എന്റെ അപ്പന്റെ മടിയിൽ ഇരുന്നാൽ പോലും തിരിഞ്ഞ് നോക്കുമ്പോൾ ഓട്ടയിൽ കൂടിയൊക്കെ അയ്യാൾ നോക്കുന്നു അപ്പോൾ അപ്പനും അമ്മയും പറയും അതൊക്കെ തോന്നുന്നത എന്നൊക്കെ പറഞ്ഞു അശ്വസിപ്പിക്കും പിനെയാണ് അറിഞ്ഞത് അമ്മച്ചി എവിടെയോ പോയി ഒരു ചരട് ജപിച്ചു കെട്ടിയിരുന്നു അതു അഴിഞ്ഞു പോയെന്നു അതു കൊണ്ടാണ് ഇങ്ങിനെ ഒക്കെ കാണുന്നെന്നു ഒക്കെ എന്തോ എനിക്കറിയില്ല
വിധി എന്ന് പറയുന്നത് മഹാ ഒരത്ഭുതമാണ് ഇനി ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ദൈവനിശ്ചയം എന്ന് പറയാം വീണ്ടും കാണാൻ കഴിഞ്ഞതിലും യൂട്യൂബിലൂടെ ഒരുപാട് സന്തോഷം ഞാൻ അച്ഛനെ കാണുവാൻ വരുന്നുണ്ട് താമസിക്കാതെ സുഖമെന്ന് കരുതുന്നു. കരുതേണ്ട കാര്യമില്ല സുഖമാണ് അച്ഛന് എന്നെ ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു🙏🙏🙏🙏
മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണെന്ന് ഉള്ള മുന്നറിയിപ്പ് കണ്ടിട്ടും അത് ഒരു തവണ ഉപയോഗിച്ച് പരീക്ഷിച്ചവർ പിന്നീടും അത് തുടർന്നാൽ ലഹരിക്ക് അടിമ ആവുകയാണ്. അങ്ങനെ അടിമ ആവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
എന്റെ ഒരു കസിൻ ഒരു ദിവസം പറഞ്ഞു ഏതേലും ഒരു അടിപൊളി lady ആത്മാവ് എന്റെ കൂടെ ഉണ്ടാർന്നേൽ ഞാൻ പൊളിച്ചേനെ എന്ന് അവൻ ഒറ്റയ്കാണു താമസം. പറഞ്ഞു കുറച്ചു നാൾ കഴിഞ്ഞു അവൻ ഒരു രൂപം കണ്ടു പേടിച്ചു scene ആയി, അവൻ അത് തോന്നലാണ് എന്ന് പറഞ്ഞു സമാധാനിച്ചു. പിന്നെ അവൻ 3 തവണ കണ്ടു. Last time അവൻ നല്ല detail ആയി കണ്ടു. ഒരു കത്തി കരിഞ്ഞ ഒരു പെൺകുട്ടി ആയിരുന്നു അത് എന്നാണ് അവൻ പറഞ്ഞത്.. ജോബ് ഇല്ലാഞ്ഞത് കൊണ്ട് room ഉം മാറാൻ പറ്റീല. പിന്നെ അവൻ owner നോട് പറഞ്ഞു എന്തോ പൂജ okke നടത്തിയിട്ടാണ് അവനു അവിടെ കിടന്നുറങ്ങാൻ പറ്റിയത്.
നമ്മുടെ ചിന്തകൾ നമ്മുടെ ആണോ? അതോ മറ്റേതോ സ്രോതസ്സിൽ നിന്നാണോ തിരിച്ചറിയാൻ അത്ര എളുപ്പമല്ല. തിരിച്ചറിയാൻ കഴിയുന്നവർക്ക് നെഗറ്റീവ് energy thoughts നെ ഒഴിവാക്കാൻ പറ്റും.
ഈ ഭൂമിയിൽ ഒരു ദുഷ്ട ശക്തിയുണ്ട് അത് പിശാചോ പ്രേതമോ ആത്മാവോ ആകാം ..ഡിഗ്രീ ക്ക് പഠിക്കുന്ന കാലത്ത് ഞാനൊരു യുക്തിവായിരുന്നു , ഒരിക്കൽ ഒരു വിചിത്ര രൂപിയെ കണ്ടു രാത്രി ഏകദേശം ഒരുമണിയായിക്കാണും ഞങ്ങൾ Exam ന് പഠിക്കാൻ വേണ്ടി ഒരു വീട് വാടകക്ക് എടുത്തിരുന്നു ഒരിക്കൽ ഒരു രാത്രി ഞാൻ പഠിച്ചിരുന്ന സമയത്ത് വീടിന്റെ മുറ്റത്ത് ഒരു വിചിത്ര രൂപിയെ കണ്ടു ഏക ദേശം ഒരു നില വീടിന്റെ ഉയരമുളള ഒരു കറുത്ത രൂപം കുറച്ച് നേരം ഞാൻ അനങ്ങാതെ നിന്നു കുറേ കഴിഞ്ഞപ്പോൾ ആ രൂപം പെട്ടെന്ന് ഒരു ഞെരുക്കത്തോടെ അപ്രത്യക്ഷനായി..
Engott poyalum Thiruvananthapurathulla Medical Collegeilekk matram pokaruthu... Konnu vidum aaa ulakal... Chikitsa kittan pinne aalu bakky kanilla... Thiruvananthapuram Medical College : The ultimate human slaughter house of Kerala.
Its just illusion...Nammal wrong ayi ethakilum cheyith kaziyumpole nammal over conscious avaum..So athinte influence kond ann nammde mind ethupole act cheyunne...
മദ്യം ഉൾപ്പെടെ ഉള്ള പല ലഹരി വസ്തുക്കളും അപകടവും ആരോഗ്യത്തിന് ഹാനികരവും ആണെന്ന് ദേശീയ ആരോഗ്യ മിഷൻ വഴി വിവിധ രീതികളിൽ അറിയിക്കുന്നുണ്ട് എങ്കിലും ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾ ഒഴികെ ഉള്ള സകലയിടത്തും ആരോഗ്യ വകുപ്പ് ന്റെയും ഭക്ഷ്യ വകുപ്പ് ന്റെയും നിയമ വകുപ്പ് ന്റെയും അനുമതിയോടെ തന്നെ സർക്കാരുകൾ വൻ തോതിൽ ലഹരി വസ്തുക്കൾ ഉത്പാദന വിതരണം നടത്തി കോടികൾ ഗജ നാവിൽ നിറയ്ക്കുന്നുണ്ട്.
നമ്മുടെ പ്രശനം പുറത്തെ രൂപത്തെ പറ്റിയാണ് എല്ലാ കാര്യത്തിലും .കാരണം ഒരു പാതിരി ഒരു സന്യാസിയെന്നു വെച്ചാൽ ഒരു പാവം പിടിചചകോലം എന്നൊക്കെ വികല ചിന്ത എതൊകെ ചിത്രകഥകളിൽ നിന്ന കയറിക്കൂടിയതാണ മറിച്ച് മതഗ്രനഥ ജഞാനം ഇല്ലാത്തതാണ് . എല്ലാ ത്തിലും അതിന്റെ ഉള്ളിലെ നന്മ കണ്ടെത്തുക. ദൈവം ഒരോ നല്ല കാര്യത്തിനും അതിനനുയോജ്യമായ രൂപഭാവ കഴിവ് ഒരോരു ആർക്കും കൊടുക്കുന്നത്. നമുക്ക് ചിന്തിയ യാൽ പിടികിട്ടില്ല.
അച്ഛന്മാരുടെ ഇടയിൽ തന്നെ തിന്മ ചെയ്യുന്ന അഥവാ കന്യാസ്ത്രീകളും ആയി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക പോലെ ഉള്ള നെഗറ്റീവ് കര്യങ്ങൾ ചെയ്യുന്നവരിൽ ദൈവം പ്രവർത്തിക്കുന്നില്ലേ 😮. അതും നെഗറ്റീവ് ആണല്ലോ. ഇല്ല അച്ഛന്മാരുടെയും കാര്യം അല്ല പറയുന്നത്. കുറച്ചു പേര്. അത് പോലെ തന്നെ കണ്യ സ്ത്രീകളും. ഇവർക്ക് സംഭവിക്കുന്നത് എന്ത് ആണ്😮.
Fr do not advise like , who else can heel from devil . Only Jesus Christ and mother Mary , saint will pray for us . No hondu religion can come out . This type of bondages , they will be living in miserable situation . Also word of god . Have firm faith . Nothing is impossible for Jesus . Also mental disorder is Type of devils attack , is not disease . Spirit make thoughts disorder .
ഒരു സംശയം. ദുർമരണപെട്ടവരുടെയും, ആഗ്രഹങ്ങൾ സാധിക്കാതെ മരിച്ചവരുടെയും ആത്മാക്കൾ ആണ് നെഗറ്റീവ് എനർജി ആയി വരുന്നത് എന്ന് പറഞ്ഞുവല്ലോ ? . അല്ലാതെ ചെകുത്താൻ എന്ന് പറയുന്ന ഒരു നെഗറ്റീവ് എനർജി ഉണ്ടന്നും അച്ഛൻ പറഞ്ഞു. അപ്പൊൾ അച്ഛൻ പറഞ്ഞ ചെകുത്താൻ എന്ന നെഗറ്റീവ് എനർജി ഈ മരിച്ചുപോയവരുടെ ആത്മാവ് അഥവാ സൗൾ അതിനെയാണോ ശെരിക്കും യൂസ് ചെയ്യുന്നത് ?. അതോ ഈ മരിച്ചവർക്ക് സ്വന്തമായി നെഗറ്റീവ് എനജി ആയി. നിഴലും, പുക രൂപവും, എല്ലാം ഉണ്ടാക്കാൻ പറ്റ്വോ...? 😐
Acchan paranjapol thane eniku manasilayi 10feet man jesus anu enu... Jesus ene epozhum idepole protect cheyunundu... Bcz one day i was going to home. I was waiting for uber. My mind said to pray I BELIEVE IN GOD prayer 100 times. I thought i have 20minutes for the uber bike to reach. I started reciting. After that our bike was in a signal. As soon as signal left bike was moving with high speed bcz we were first and many vehicles were with this same speed. Suddenly unexpected one scooter came from a perpendicular road and directly hit on my leg driver could recognise this before and he moved his leg. And i dont know wat happened. I kept thinking what happened and why after hitting my leg has not pain even i didnt fall. And how could this will be so light when both the vehicles were very fast. To my surprise all other vehicles behind with high speed easily got diverted. Then i remembered that i was praying while i was on bike which my mind said to recite while i was waiting for the bike. I told this to driver. He took it very lightly but i kept wondering. Why I felt to pray which I never thought before?
അവതാരകാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤💎
ഇതൊക്കെ മനസിന്റെ തോന്നൽ ആണെന്ന് പറയുന്നവരോട്,. അദ്ദേഹം ഒരു സൈക്കോളജിസ്റ്റ് കൂടെയാണ് എന്ന് അറിയുക.. മനശാസ്ത്രം പഠിപ്പിക്കുന്ന ഒരു കോളേജിന്റെ ഡയറക്ടർ ആണ് 🙏🏼❤️
എല്ലാത്തിനുമുള്ള പരിഹാരം യേശുവിന്റെ തിരുരക്തം ആണ്..❤
Correct one and only jesus christ ❤❤❤
ഇതിന് മാത്രം രക്തം എവിടുന്ന വരുന്നേ . ബ്ലഡ് ഓക്കെ ഡോനടേ ചെയ്തു തീർന്നു കാണും
@@poonghatradhish5883 annalum manasilkaikolum you.what is the power jesus christ body and blood ann.my jesus christ innum annum future jeevanod earth oll aka daivam ann.
@@poonghatradhish5883 നീ കളിയാക്കിയതോ,, തമാശ പറഞ്ഞതോ ആണേല്‍ നിന്റെ വിവരമില്ലായ്മ.. യേശുവിന്റെ രക്തം എല്ലാ മനുഷ്യരുടേയും പാപങ്ങള്‍ ഏറ്റെടുത്തതാണ്. വ്യക്തിപരമായി അനുഭവത്തിലൂടെ യേശുവിനെ അറിഞ്ഞ ആളാണ് ഞാന്‍..
Ath manushyanalle sahodara daivathinallallo@@poonghatradhish5883
ഇവിടെ കെടന്നു ഈ അച്ഛനെയും അദ്ദേഹം പറയുന്ന black magic നെയും കുറ്റം പറയുന്നവരോട്, സ്വയം ഇതൊക്കെ വന്നാലേ പടിക്കു... Black magic ഇന്നും നന്നായി ചെയ്യുനൊരു ഒണ്ട്.. മുടിഞ്ഞു കുത്തുപാള എടുക്കും... But അതിനെ ചൂഷണം ചെയ്യുന്ന കള്ളന്മാർ ആണ് പ്രശ്നം...
അതെ...അനുഭവ ജ്ഞാനമില്ലാത്ത പാൽകുപ്പി പിള്ളേർ പലതും പറയും
അപ്പൊ ഇരട്ട ചങ്ങനെ എത്ര പേർ കൂടോത്രം ചെയ്യുന്നുണ്ടാകും.... അയാളെന്താ മുടിഞ്ഞു പോവാത്തത്?
@@bhas44അയാൾ അതിലും കൂടുതൽ ചെയ്യുന്നു ഉണ്ടായിരിക്കും.
@@cbgm1000 yes... എനിക്ക് അനുഭവം ഒണ്ട്.. അദ്ദേഹം പറഞ്ഞ പോലെ ചെടികൾ പോലും മുരടിച്ചു രോഗം പിടിച്ച പോലെ ആകും എന്റെ വീട്ടിൽ ആയിട്ടുണ്ട്.. അസ്സൂയ നിറഞ്ഞ ചില ദുഷ്ടകൾ ആണ് ഇതു നമുക്കു ചെയ്യാൻ മുതിരുന്നത്... ഞൻ നേരിട്ട് കണ്ട ആണ് എന്റെ വീട്ടിലെ ചെടിയുടെ മൂട്ടിൽ red color എന്തോ ചെയ്ത് കൊണ്ട് ഇട്ട, thapovan ലെ ജ്യോൽസ്യൻ ആണ് ആഭിചാരം ഒകെ ഉണ്ടെന്നു കണ്ടെത്തി തന്നെ.. ഞാൻ 2k kid anu. എനിക്കും ഇതിൽ വിശ്വാസം ഇല്ലെർന്നു എന്റെ അനുഭവം കൊണ്ട് പഠിച്ചു... പ്രണവ മലയിൽ പോയി തീർക്കാൻ ഇരിക്ക ആ... എല്ലാം ചെയ്ത ദ്രോഹികൾക് തന്നെ തിരിച്ചുഠിച്ചോളും എന്തിനു അഭിചാരം ചെയ്ത ആളുകളുടെ തലമുറ പോലും നിന്നു പോയിട്ടുണ്ട്... അറിയോ.. ദൈവീകതയെ വിശ്വസിച്ചു മുന്നോട്ട് പോയാൽ നമുക്ക് തടയാം ഇതു.. എങ്ങന ഇതൊക്കെ പറഞ്ഞു വിശ്വസിപ്പിക്ക എന്ന് എനിക്കറീല... But തിരിഞ്ഞു കുത്തുപാള എടുത്ത് ഇരികുനൊരു പോയി "നല്ല ജ്യോൽസ്യനെ" കണ്ട അവർ പറഞ്ഞു തരും ഇങ്ങനെ എന്തേലും ഉണ്ടായോ എന്ന്.. സുഭാഷ് തന്ത്രി അദ്ദേഹം ആണ് നല്ലത്... ഇതൊക്കെ തീർക്കാൻ ആണ് പാട് നല്ല പൈസ ചെലവാ.. But പിനീട് കിട്ടണ്ട് ഇരിക്കാൻ ഒള്ള ചെയ്യാൻ പറ്റും....
@@bhas44 അയാള് അതിനു എതിരെ വല്ലോം ചെയ്യുന്നുണ്ടാവും, അതൊക്കെ രഹസ്യം ആയി ചെയ്യാൻ ഒക്കെ ആള് കാണും.....ഇതൊക്കെ ചെയ്യിക്കാൻ നല്ല പൈസ ചിലവ...മുടിയൻ means ഒരു നിമിഷം കൊണ്ട് ചത്തു വീഴും എന്നല്ല...എല്ലാവന്മാരും പുറമെ നിരീശ്വര വാദം പറയും എന്നിട്ട് എല്ലാ പൂജയും വിശ്വാസം അവരെ ചടങ്ങും എല്ലാം മുറക്ക് ചെയ്യേം ചെയ്യും...എത്ര കണ്ടിരിക്കുന്നു... സത്യം എല്ലാത്തിനും അറിയാം... But വിളിച്ചു പറഞ്ഞ ഈ സമൂഹം ഒറ്റപെടുത്തും പറയുന്നവനെ.. Science തന്നെയാ സംഭവം.. Mantra നന്നായി chant ചെയ്യുനൊരു ഓട് ചോയ്ച്ച നോക്കു വരുന്ന positive vibration.. അതുപോലെ negative ആയും വരുത്താൻ പറ്റും...
അച്ഛന്റെ വലിയ ഫാൻ ആയി മാറിക്കൊണ്ടിരിക്കുന്നു
Njanum
I am eagerly waiting for his videos now
S👍
സത്യം 😂
സത്യം
ശരിയ ഒരു ത്രില്ലർ ഫീൽ
Enthoo achante talk valare ishtaman. ❤
ഭൂരിപക്ഷത്തോട് ചേർന്ന് തിന്മ പ്രവർത്തിക്കരുത് - ബൈബിൾ. അച്ചൻ പറഞ്ഞത് - ലഹരി എല്ലാവരും ഉപയോഗിക്കുന്നു എന്നതിനാൽ ശരിയായിക്കൊള്ളണം എന്നില്ല.
True
അതൊരു point ആയിരുന്നു. Ancher ന് മദ്യപിക്കുക എന്നത് എല്ലാവരും ചെയ്യുന്നതാണ് എന്ന് normalize ചെയ്യാൻ നോക്കിയതാ.. അച്ഛൻ പോയിന്റ് പറഞ്ഞു 👍🏻👍🏻❤️❤
നല്ല അറിവ്
Mathew Achan love you ❤️❤️❤️
യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യഫലിക്കുകയുമില്ല.
സംഖ്യ 23 : 23
ഇതൊക്കെ എന്ത് സാധനാ 🙄?
Bible word
എങ്ങനെ ഉള്ളവർക്ക് അത് ബാധിക്കുകയില്ല എന്ന് സംഖ്യ 23 മുഴുവൻ വായിച്ചാൽ മനസ്സിലാകും സഹോ
Amen hallelujah
ലഹരി അതു വലിയ അപകടം തന്നെ ആരൊക്കെ എങ്ങിനെ ന്യായീകരിക്കാൻ ശ്രമിച്ചാലും
👍😎
Ellam lehari anede...
First lehari sugar
Endinodum amithamaya attraction venam venam nna chinda endu thanne ayalum
Athanu lehari...
Athu drug avanamennilla
Kure und paranja theerilla
Correct 💯 aa interviewer nicenu nyayikarikan nokkiyathanu
ലഹരി ഉപയോഗം മൂലം ഇതുവരെ കുറെ പേർ തീർന്നു, അവരുടെ കുടുംബങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച അവസ്ഥയും, ഇനി ഇന്നും നാളെയും വരുദിവസങ്ങളിലും അണയാൻ ആയി എത്ര ജന്മങ്ങൾ,
അച്ഛൻ്റെ face തന്നെ വ്യത്യസ്തം ആണ് 😮
കണ്ടിട്ട് പേടിയാവുന്നു 😲
oru vampire appearance und
Eyes kanbum oru fear feel aknnpola
@@POISONEDBREADകണ്ണെഴുതി ലിപ്സ്റ്റിക് ittu😨
ചേട്ടോ ഒരു കാര്യം ഓർക്കണം..100പേരിൽ 99പേര് ഒരു തെറ്റിനെ ശെരിയായി പറയുകയും, ബാക്കി ഒരാൾ മാത്രം ആ തെറ്റിനെ തെറ്റ് എന്ന് പറയുമ്പോൾ ആ തെറ്റ്, തെറ്റ് അല്ലാതാവുന്നില്ല... നമ്മളുടെ ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം അതാണ്... മദ്യപാനം..., പുകവലി, വേഭിചാരം.. ഇതിനെല്ലാം എന്തല്ലാം പെറുകൊടുത്താലും, നിറം നൽകിയാലും വലിയ തെറ്റ് തന്നെ...
Ohh aaykote, nthayalum paradhushnm parayunnathinte Athrayum onnum verillallo
@@charlii7852നിനക്ക് വിവരമില്ലാ എന്ന് മനസ്സിലായി, എന്നാലും മിണ്ടാതെ ഇരുന്നൂടെഡേയ്
ശരിയാണ് ഇതൊക്കെക്കൊണ്ട് ഇന്ന് സുഖിക്കുന്നവൻ നാളെ അതുമൂലം ദുഃഖിക്കും അതാണ് ശരിക്കും സംഭവിക്കുന്നത്
ഇതൊക്കെ കേൾക്കുമ്പോ ഞാൻ എന്റെ ചെറുപ്പത്തിലേ ഒരു കാര്യം ഓർക്കുന്നു .... എനിക്ക് അന്ന് നാലോ അഞ്ചോ വയസുള്ളപ്പോൾ രാത്രി കിടക്കുമ്പോൾ ഒരാൾ കേറി വരുന്നു അയാൾക്ക് വാതിലിന്റെ അത്രേം ഉയരമുള്ള ഒരാൾ കറുത്ത് മെലിഞ്ഞു ഒരാൾ കണ്ണ് തിളങ്ങുന്നു വാതിൽ മെല്ലെ തുറന്നിട്ട് വാ വാ എന്ന് വിളിക്കുന്നു ഞാൻ മാത്രേ കാണുന്നുള്ളൂ ഞാൻ പേടിച്ചു കരച്ചിൽ തുടങ്ങി കരച്ചിൽ കെട്ടു എല്ലാരും എണീറ്റു കഴിയുമ്പോൾ ഒന്നുമില്ല പിന്നെ ഉറക്കമില്ല പനി പിന്നെ ഉറങ്ങാൻ പേടി എന്റെ അപ്പന്റെ മടിയിൽ ഇരുന്നാൽ പോലും തിരിഞ്ഞ് നോക്കുമ്പോൾ ഓട്ടയിൽ കൂടിയൊക്കെ അയ്യാൾ നോക്കുന്നു അപ്പോൾ അപ്പനും അമ്മയും പറയും അതൊക്കെ തോന്നുന്നത എന്നൊക്കെ പറഞ്ഞു അശ്വസിപ്പിക്കും പിനെയാണ് അറിഞ്ഞത് അമ്മച്ചി എവിടെയോ പോയി ഒരു ചരട് ജപിച്ചു കെട്ടിയിരുന്നു അതു അഴിഞ്ഞു പോയെന്നു അതു കൊണ്ടാണ് ഇങ്ങിനെ ഒക്കെ കാണുന്നെന്നു ഒക്കെ എന്തോ എനിക്കറിയില്ല
ബൈബിൾ സാത്താൻ ഉണ്ടെന്നു പഠിപ്പിക്കുന്നു
Thank you 🙏🙏🙏🙏🙏
Achan parayunna Ella karumyangalum sathyam anu.Anubhavikunnavarke ariyu.Gid bless the Father
Very nice 👍👍👍👍👍
Amazing achaa
Very good video. Achan.is a good studied person
❤❤❤❤❤Very good video
വിധി എന്ന് പറയുന്നത് മഹാ ഒരത്ഭുതമാണ് ഇനി ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ദൈവനിശ്ചയം എന്ന് പറയാം വീണ്ടും കാണാൻ കഴിഞ്ഞതിലും യൂട്യൂബിലൂടെ ഒരുപാട് സന്തോഷം ഞാൻ അച്ഛനെ കാണുവാൻ വരുന്നുണ്ട് താമസിക്കാതെ സുഖമെന്ന് കരുതുന്നു. കരുതേണ്ട കാര്യമില്ല സുഖമാണ് അച്ഛന് എന്നെ ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു🙏🙏🙏🙏
Postive energy വരുന്നത് ദൈവത്തിൽ നിന്നാണ് ദൈവത്തിൽ കൂടുതൽ അടുത്ത് നിൽക്കുന്ന വ്യക്തിക്ക് ഈ നെഗറ്റീവ് energy ഉണ്ടാകില്ല
Aaaa phasht... Ennum bibleum read aki pallyilum pokunvar vare 3,4 varsham ayi visa kitila enum paranju etho mantravadi achante aduth poyi agraham sathichit und angne olavare enk ariyam
മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണെന്ന് ഉള്ള മുന്നറിയിപ്പ് കണ്ടിട്ടും അത് ഒരു തവണ ഉപയോഗിച്ച് പരീക്ഷിച്ചവർ പിന്നീടും അത് തുടർന്നാൽ ലഹരിക്ക് അടിമ ആവുകയാണ്. അങ്ങനെ അടിമ ആവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
@@4355jk മുളമൂട്ടിൽ അടിമ
❤❤achan pwoli!!
Guest nte vaayinnu enthelum veenu kittan nokki irikkunna avatharakarkkidayil adhehathinte vaakkukal negative aayi pokathirikkan explain cheythallo nice
Achan poli😊
ലഹരിയെ ന്യായീകരിക്കാൻ അവതാരകൻ ശ്രമിച്ചെങ്കിലും അച്ചൻ ആ കെണിയിൽ വീണില്ല
@@bindhuxavier6123 അച്ചൻ ആരാ മോൻ
Respected father 5 people taking my gold and money they are not giving back please pray for me I am Nimmy Jacob Dubai
Ippo engne solve ayo, thirike kittiyo
I. Am Nimmy Jacob Dubai 5 people taking my gold and money they are not giving back please pray for me father
E achan Maha njani ann.🙏
Achane kandal prethagal odum😂
Achan fan💥
Need more intervews of father
Ee chodyam onnu chodikkanam : eella mathangalilum ethupole ulla shakthikalum athine neridan ulla vazhikalum undo ? Undangil Christianity ill ulla vazhikal anu ettavum effective ennu ano father vishwasikkunathu? Oralde religion matram anu real , bakko ellam fake anu ennu oral parayunnathi e patti fathernu enthanu opinion ? I respect all religions but eddhathine pole ulla oralude abhiprayam ariyanam ennu und. ( Sensitive topic anu ennalum chodikkuanu )
അച്ഛന്റെ സംസാരം കേട്ടാലേ പോസിറ്റീവ് എനെർജിയ 🤗
Black magic ഒന്ന് experiance ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.... അറിയാവുന്ന ആരേലും ഉണ്ടേൽ ഒന്ന് കമെന്റ് റിപ്ലൈ ഇടാമോ
പണിപാളും
എന്റെ ഒരു കസിൻ ഒരു ദിവസം പറഞ്ഞു ഏതേലും ഒരു അടിപൊളി lady ആത്മാവ് എന്റെ കൂടെ ഉണ്ടാർന്നേൽ ഞാൻ പൊളിച്ചേനെ എന്ന് അവൻ ഒറ്റയ്കാണു താമസം. പറഞ്ഞു കുറച്ചു നാൾ കഴിഞ്ഞു അവൻ ഒരു രൂപം കണ്ടു പേടിച്ചു scene ആയി, അവൻ അത് തോന്നലാണ് എന്ന് പറഞ്ഞു സമാധാനിച്ചു. പിന്നെ അവൻ 3 തവണ കണ്ടു. Last time അവൻ നല്ല detail ആയി കണ്ടു. ഒരു കത്തി കരിഞ്ഞ ഒരു പെൺകുട്ടി ആയിരുന്നു അത് എന്നാണ് അവൻ പറഞ്ഞത്.. ജോബ് ഇല്ലാഞ്ഞത് കൊണ്ട് room ഉം മാറാൻ പറ്റീല. പിന്നെ അവൻ owner നോട് പറഞ്ഞു എന്തോ പൂജ okke നടത്തിയിട്ടാണ് അവനു അവിടെ കിടന്നുറങ്ങാൻ പറ്റിയത്.
Njn ithonnum vishwasichirunnila , but anubhavam vannu cheithath cousin oru lady thanne 😔
Lahariye nyayikarikkathe inghine
Full video upload cheyyu... Egane clip matram upload cheyelle
Anchor nannayi interview cheyith.... 🔥
Achane contact cheyan ayitt ntha cheyande
MDMA kanjavu okke posses cheyunna kore kuttikal ipol ivide undu
നമ്മുടെ ചിന്തകൾ നമ്മുടെ ആണോ? അതോ മറ്റേതോ സ്രോതസ്സിൽ നിന്നാണോ തിരിച്ചറിയാൻ അത്ര എളുപ്പമല്ല. തിരിച്ചറിയാൻ കഴിയുന്നവർക്ക് നെഗറ്റീവ് energy thoughts നെ ഒഴിവാക്കാൻ പറ്റും.
ഇൻ്റർവ്യൂ ചെയ്യുന്ന ആൾ വല്ലപ്പോഴും രണ്ട് പെഗ് കഴിക്കുന്ന ആളാണെന്ന് തോന്നുന്നു😂
😂😂💯
😂
😂കള്ളൻ
😂
10 feet ulla aa saadhanathinu ee valiya dress ethu tailor thaichu koduthatha
കഞ്ചാവ് 4 പ്രാവശ്യം നന്നായി ഒന്നു ആഞ്ഞ് വലിച്ചാ 10 അല്ല 30 അടിയുള്ള ആളെ കാണും നിനക്കും അറിയില്ലെ😊 പിന്നെ ഒന്നും കാണത്തില്ല
@@kdiyan_mammu 😂😂😂😂
ABÇ ചാനൽ ന്റെ നമ്പർ കിട്ടുമോ
🔥
അതുപോലെ മാസിക ചക്രത്തിനോടാനുബന്ധിച്ച സ്ത്രീകളിൽ കാണുന്ന mood swings നെഗറ്റീവ് energy influence ന് കാരണ മാകുന്നുണ്ടോ?
Sure
Best
നമ്മുടെ ചുറ്റുപാടുകൾ ഒരുപാട് മാറിപോയിരിക്കുന്നു മനുഷ്യരും
ഒരു ത്രില്ലർ ഫീൽ
Negative thoughts mean
Achane.kandittu.pisaginte.mugam.polundu.entho.oru.vasapisaku
Pisaginte nerit kand parijayamundo?
❤❤
🙂👍
ഈ ഭൂമിയിൽ ഒരു ദുഷ്ട ശക്തിയുണ്ട് അത് പിശാചോ പ്രേതമോ ആത്മാവോ ആകാം ..ഡിഗ്രീ ക്ക് പഠിക്കുന്ന കാലത്ത് ഞാനൊരു യുക്തിവായിരുന്നു , ഒരിക്കൽ ഒരു വിചിത്ര രൂപിയെ കണ്ടു രാത്രി ഏകദേശം ഒരുമണിയായിക്കാണും ഞങ്ങൾ Exam ന് പഠിക്കാൻ വേണ്ടി ഒരു വീട് വാടകക്ക് എടുത്തിരുന്നു ഒരിക്കൽ ഒരു രാത്രി ഞാൻ പഠിച്ചിരുന്ന സമയത്ത് വീടിന്റെ മുറ്റത്ത് ഒരു വിചിത്ര രൂപിയെ കണ്ടു ഏക ദേശം ഒരു നില വീടിന്റെ ഉയരമുളള ഒരു കറുത്ത രൂപം കുറച്ച് നേരം ഞാൻ അനങ്ങാതെ നിന്നു കുറേ കഴിഞ്ഞപ്പോൾ ആ രൂപം പെട്ടെന്ന് ഒരു ഞെരുക്കത്തോടെ അപ്രത്യക്ഷനായി..
😳
ഞാനും അച്ഛന്റെ fan anu
🔥🔥✌🏻✌🏻✌🏻
Drugs/alcohol onnum 1 peg 1 dose ennu parranju justify cheyalle
🎉🎉
Plastic surgery cheyende oru case Father nice ayitu oru dialogue il theerthu vittu😅❤️
Ee achante number kittumo
Kanumbo thanne pediyavunnu
Achanta number kittumoo
Engott poyalum Thiruvananthapurathulla Medical Collegeilekk matram pokaruthu... Konnu vidum aaa ulakal... Chikitsa kittan pinne aalu bakky kanilla... Thiruvananthapuram Medical College : The ultimate human slaughter house of Kerala.
💯
എന്താണ് പറ്റിയത്
Its just illusion...Nammal wrong ayi ethakilum cheyith kaziyumpole nammal over conscious avaum..So athinte influence kond ann nammde mind ethupole act cheyunne...
👀💥👀
മദ്യം ഉൾപ്പെടെ ഉള്ള പല ലഹരി വസ്തുക്കളും അപകടവും ആരോഗ്യത്തിന് ഹാനികരവും ആണെന്ന് ദേശീയ ആരോഗ്യ മിഷൻ വഴി വിവിധ രീതികളിൽ അറിയിക്കുന്നുണ്ട് എങ്കിലും ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾ ഒഴികെ ഉള്ള സകലയിടത്തും ആരോഗ്യ വകുപ്പ് ന്റെയും ഭക്ഷ്യ വകുപ്പ് ന്റെയും നിയമ വകുപ്പ് ന്റെയും അനുമതിയോടെ തന്നെ സർക്കാരുകൾ വൻ തോതിൽ ലഹരി വസ്തുക്കൾ ഉത്പാദന വിതരണം നടത്തി കോടികൾ ഗജ നാവിൽ നിറയ്ക്കുന്നുണ്ട്.
ഖജനാവിൽ അല്ല ചില ഭരണാധികാരികളുടെ പോക്കറ്റിൽ
@@PREETHA.M-dc7gc അതായത്, വീണ ജോർജ്, kj അരിവാൾ മുതലായ ആളുകളുടെ പോക്കറ്റിൽ.
@@4355jk 😂😂😂
ഒരു ദേവി മാഹാതമ്യം വാങ്ങി, ശുദ്ധി ഉള്ളയിടത്ത് വയ്ക്കുക.
നാരായണി സ്തുതി നിത്യം പാരായണം ചെയ്യുക. ഒരു സാത്താനും അടുക്കില്ല..
അത് നിങ്ങളുടെ വിശ്വാസം.
സർവ്വ മംഗള മംഗല്യേ ശിവെ സർവാർഥ സാധികെ saranyea trayambike ദേവി നാരായണി നമോസ്തുതേ.🙏🙏🙏
രോഗാനശേഷാനപഹംസി തുഷ്ടാ
രുഷ്ടാ തു കാമാ സകലാനഭീഷ്ടാന്
ത്വാമാശ്രിതാനാം ന വിപന്നരാണാം।
ത്വാമാശ്രിതാ ശ്രയതാം പ്രയാംതി
ദേവി മാഹാത്മ്യം അഥവാ ദുർഗ്ഗ സപ്തശതി, യിലെ ദേവി കവചവും മഹത്തരം 🙏🏼
🙏🏻
1:17 പുറകിൽ ആത്മാവു move ചെയ്യുന്നു🙄👻
അയ്യോ ഡ്രാക്കുള അച്ചൻ ....!😮
Ee achante number kitto
Achanttea number pls
Achante face kanditte pediyaakunnu..😢
നമ്മുടെ പ്രശനം പുറത്തെ രൂപത്തെ പറ്റിയാണ് എല്ലാ കാര്യത്തിലും .കാരണം ഒരു പാതിരി ഒരു സന്യാസിയെന്നു വെച്ചാൽ ഒരു പാവം പിടിചചകോലം എന്നൊക്കെ വികല ചിന്ത എതൊകെ ചിത്രകഥകളിൽ നിന്ന കയറിക്കൂടിയതാണ മറിച്ച് മതഗ്രനഥ ജഞാനം ഇല്ലാത്തതാണ് . എല്ലാ ത്തിലും അതിന്റെ ഉള്ളിലെ നന്മ കണ്ടെത്തുക. ദൈവം ഒരോ നല്ല കാര്യത്തിനും അതിനനുയോജ്യമായ രൂപഭാവ കഴിവ് ഒരോരു ആർക്കും കൊടുക്കുന്നത്. നമുക്ക് ചിന്തിയ യാൽ പിടികിട്ടില്ല.
ഈ അച്ചന്റെ ഫോൺ നമ്പർ റോ, ഓഫീസ് എവിടെയാന്നെന്ന് അറിയുമോ അറിയുന്നവർ കമന്റ് ചെയ്യു
പഴയവീഡിയോയിൽ ഇട്ടിട്ടുണ്ട്.
Mundakayam, st padre pio ashram, capuchin order
Phone number video nte last thazhe kanikund
അച്ഛന്റ്റെ no. കൊടുക്കുമോ?
അച്ചൻ്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ😊
അച്ഛന്മാരുടെ ഇടയിൽ തന്നെ തിന്മ ചെയ്യുന്ന അഥവാ കന്യാസ്ത്രീകളും ആയി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക പോലെ ഉള്ള നെഗറ്റീവ് കര്യങ്ങൾ ചെയ്യുന്നവരിൽ ദൈവം പ്രവർത്തിക്കുന്നില്ലേ 😮. അതും നെഗറ്റീവ് ആണല്ലോ. ഇല്ല അച്ഛന്മാരുടെയും കാര്യം അല്ല പറയുന്നത്. കുറച്ചു പേര്. അത് പോലെ തന്നെ കണ്യ സ്ത്രീകളും. ഇവർക്ക് സംഭവിക്കുന്നത് എന്ത് ആണ്😮.
Katha parayunnathjnu edakku lahariye support cheyan oru anchor
അച്ഛന്റെ പേര് എന്നാ
അവതാരകൻ ഇടയ്ക്ക് കയറി പറഞ്ഞ് അച്ചൻ്റെ ആ ഫ്ലോളോ അങ്ങ് പ്പോയി ചില അവതാരകരുടെ സ്ഥിരം പരിപാടി ആണ് ഇടയ്ക്ക് കയറി പറയുന്നത്
"ഈ അച്ചനെ "'കണ്ടിട്ടും ആ ഭീകര രൂപം അവിടെ തന്നെ നിന്നു..
Fr do not advise like , who else can heel from devil . Only Jesus Christ and mother Mary , saint will pray for us . No hondu religion can come out . This type of bondages , they will be living in miserable situation . Also word of god . Have firm faith . Nothing is impossible for Jesus . Also mental disorder is Type of devils attack , is not disease . Spirit make thoughts disorder .
മണ്ണാങ്കട്ട പോ തള്ളേ
ഒരു സംശയം. ദുർമരണപെട്ടവരുടെയും, ആഗ്രഹങ്ങൾ സാധിക്കാതെ മരിച്ചവരുടെയും ആത്മാക്കൾ ആണ് നെഗറ്റീവ് എനർജി ആയി വരുന്നത് എന്ന് പറഞ്ഞുവല്ലോ ? . അല്ലാതെ ചെകുത്താൻ എന്ന് പറയുന്ന ഒരു നെഗറ്റീവ് എനർജി ഉണ്ടന്നും അച്ഛൻ പറഞ്ഞു. അപ്പൊൾ അച്ഛൻ പറഞ്ഞ ചെകുത്താൻ എന്ന നെഗറ്റീവ് എനർജി ഈ മരിച്ചുപോയവരുടെ ആത്മാവ് അഥവാ സൗൾ അതിനെയാണോ ശെരിക്കും യൂസ് ചെയ്യുന്നത് ?. അതോ ഈ മരിച്ചവർക്ക് സ്വന്തമായി നെഗറ്റീവ് എനജി ആയി. നിഴലും, പുക രൂപവും, എല്ലാം ഉണ്ടാക്കാൻ പറ്റ്വോ...? 😐
thumbnail🤯👹
ഈ അച്ഛന്റ്റെ നമ്പർ കിട്ടുമോ
Oh aah achande kannilee thilakam apaaram!
Acchan paranjapol thane eniku manasilayi 10feet man jesus anu enu... Jesus ene epozhum idepole protect cheyunundu... Bcz one day i was going to home. I was waiting for uber. My mind said to pray I BELIEVE IN GOD prayer 100 times. I thought i have 20minutes for the uber bike to reach. I started reciting. After that our bike was in a signal. As soon as signal left bike was moving with high speed bcz we were first and many vehicles were with this same speed. Suddenly unexpected one scooter came from a perpendicular road and directly hit on my leg driver could recognise this before and he moved his leg. And i dont know wat happened. I kept thinking what happened and why after hitting my leg has not pain even i didnt fall. And how could this will be so light when both the vehicles were very fast. To my surprise all other vehicles behind with high speed easily got diverted. Then i remembered that i was praying while i was on bike which my mind said to recite while i was waiting for the bike. I told this to driver. He took it very lightly but i kept wondering. Why I felt to pray which I never thought before?
എനിക്ക് ഈ ഫാദറിനെ കണ്ട് ട്ട് പണ്ടത്തെ ഡ്രാക്കുള നെ പോലെ തോന്നുന്നു പല്ല് പോലും പേടിയാകുന്നു ഇനി അങനെ ആർക്കെങ്കിലും തോന്നിയോ
അച്ഛന്റെ ഫോൺ നമ്പർ തരാമോ
അച്ഛൻ അതൊക്കെ പറയുന്നേയുള്ളൂ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല പിന്നെ എന്താണ്
Interview ചെയ്യുന്ന ആൾ ഒന്നുകിൽ ഇടയ്ക്കു കയറി അനാവശ്യ വർത്തമാനം പറയരുത്; അല്ലെങ്കിൽ, ഇതിന് പറ്റിയ മറ്റ് ആരെ എങ്കിലും ഈ ചുമതല ഏല്പ്പിക്കുക.
Drakula model
ഫാദർ. ഡ്രാക്കുള ❤️
സാത്താൻ ബാധ ഉള്ളവർക്ക് ഡ്രാക്കുള ആയി തോന്നും
അച്ഛനെ നേരിട്ട് കാണാൻ എന്ത് ചെയ്യണം
Achan njangade family friend ah.. Thottadutha thamasikkunne.. Mundakayam verumpol kapuchan church chothichal mathi
@@raisonrobert9041എവിടെ ആണ് സ്ഥലം
Ee anchor nallathayirunnu. But... Alin jose പെരേരയുടെയും അഭിലാഷ് ആട്ടയത്തിന്റെയും കൂടെ ഉള്ള കോമാളിത്തരം കണ്ടപ്പോൾ വെറുത്ത് പോയി
മുടിയൻ ചേട്ടൻ രണ്ടെണ്ണം അടിക്കണ ആളാ...mmmm 😜
Achante phone number tharumo plss😢😢😢😢😢
പഴയ വീഡിയോ യിൽ കൊടുത്തിട്ടുണ്ട്.
അച്ചനെ കണ്ടിട്ട് ശെരിക്കും പേടിയാകുന്നു 👽
Ingere kanditt pedi avunnu😢
ഈശോയേ എന്ന് പറഞ്ഞാൽ മതി, പേടി പോകും 👍🙏
That lighting effect anuuu he is simple nerittu kandal simble anuu
Athee Athee
@@annajames8521ഈശ്വര എന്ന് പറഞ്ഞ കുഴപ്പം ഇണ്ടോ ചേച്ചി 🥵..
@@annajames8521 ellarkkum work avilla,