| Mathew Samuel |ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തിൽ ഒരു മാറ്റം അനിവാര്യമാണ്

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • The 2024 BTech results are alarming; only 25% of students graduated, while 75% received poor results. This reflects a decline in the education system. Many top students are migrating abroad for higher studies, leaving behind those who join Indian campuses. The Indian education system urgently needs comprehensive reform.

ความคิดเห็น • 247

  • @novasabumalayalimaths6673
    @novasabumalayalimaths6673 2 วันที่ผ่านมา +121

    ഈ ഓൾ പാസ്സ് നിർത്തുക. 10 ആം ക്ലാസ് കഴിഞ്ഞാൽ മാക്സിമം ഉച്ചവരെ ക്ലാസ്സ്‌, അതിനു ശേഷം അവൻ പഠിക്കുന്ന മേഖലയിൽ പാർടൈം ജോലി ചെയ്തു സ്കിൽ ഡെവലപ്പ് ചെയ്യട്ടെ. അതിനനുസരിച്ചു ആ കുട്ടിക്ക് ഗ്രേഡ് നൽകട്ടെ. ഇപ്പോൾ ഉള്ള നമ്മുടെ വിദ്യാഭ്യാസം അവനും നാടിനും ഗുണമില്ല.25 വർഷമായി എൻട്രൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ഞാൻ കണ്ട സത്യം എന്തന്നാൽ, അവനവന്റെ ഉടുതുണി ചൊവ്വേനേരെ നനയ്ക്കാൻ അറിയാത്ത പിള്ളേർ ആണ് 100 ഇൽ 90 ഉം. ഇവർ IIT, AIMS ഇൽ കയറിയാൽ നാടിന് ഒരു പ്രയോജനവും കാണുകയില്ല.

    • @Unicon-jt8kk
      @Unicon-jt8kk วันที่ผ่านมา +1

      NIT ,I I T നേടുന്നവരെ കുറച്ച് കാണണ്ട ... തുണി നനയ്ക്കാനല്ല അവർ പോകുന്നത് ... അവർ വേറെ റെയ്ഞ്ച് ആണ് ...
      ഇവിടെ പ്രശ്നം കേരളത്തിലെ വിദ്യാഭ്യാസ നിലവാര തകർച്ചയാണ് ... കാടടച്ച് വെടി വച്ചിട്ട് കാര്യമില്ല

    • @abeninan4017
      @abeninan4017 วันที่ผ่านมา +4

      Also at 10th level students must pass basic literacy skills like reading, writing and comprehension.

    • @mathewkj1379
      @mathewkj1379 วันที่ผ่านมา

      നിങ്ങൾ പറഞ്ഞത് ശരിയല്ല. ഗുണം കുറഞ്ഞ സ്വസ്രയവും
      സംവരണവുമാണ് പ്രൊഫഷണൽ വിദ്യാഭ്യാസം നശിപ്പിച്ചത്.

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 วันที่ผ่านมา +4

      പറഞ്ഞതിൽ കാര്യം ഉണ്ട്. കൂട്ടത്തിൽ പ്രഫഷണൽ കോളേജ് ഇൽ സംവരണം പൂർണമായും നിർത്തണം.
      കേന്ദ്ര pwd യിൽ ജൂനിയർ എഞ്ചിനീയർ ആയ ഒരാൾ ആദ്യമായി ഒരു കമ്പ്യൂട്ടർ വാങ്ങി അത് ഉപയോഗിക്കാൻ പഠിക്കാൻ എന്റെ അടുത്തു ഈയിടെ വന്നു. അയാളെ ഞാൻ ആണ് മാനേജർ എങ്കിൽ ഒരു ടെക്‌നിഷ്യൻ ആയി പോലും എടുക്കില്ല 😡
      കച്ചവട താല്പര്യത്താൽ തുടങ്ങി വെച്ച എഞ്ചിനീയറിംഗ് കോളേജ് കൾ കൂടുതൽ പൂട്ടി കെട്ടുന്ന അവസ്ഥ യിൽ ആണ്

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 วันที่ผ่านมา +4

      10th പാസ്സ് ആകുമ്പോൾ തന്നെ ഡ്രൈവിംഗ്, സൈക്ലിംഗ്, സ്വിമ്മിംഗ്, ഫസ്റ്റ് എയ്ഡ് എങ്ങനെ കൊടുക്കണം, ഒരു ബൾബ് ഫ്യൂസ് ആയാൽ, ഒരു പൈപ്പ് പൊട്ടിയാൽ, ഫുഡ്‌ ഫ്ലോറിൽ വീണാൽ ഒക്കെ എന്ത് ചെയ്യണം എന്ന് പഠിപ്പിച്ചിരിക്കണം.
      ഇന്നത്തെ കാലത്ത് കഷ്ടപ്പാട് അറിയാതെ വളരുന്ന പിള്ളേർ ഓൺലൈൻ ഓർഡർ ചെയ്യാൻ ആല്ലാതെ സ്വന്തം ആയി എന്തെങ്കിലും ഉണ്ടാക്കാൻ അറിയുമോ

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 วันที่ผ่านมา +30

    വിദ്യാഭ്യാസം മൊത്തത്തിൽ കുളമാക്കി.... വിവരംകെട്ട ഒരു തലമുറയെ ഉണ്ടാക്കി

  • @sebastianpx9683
    @sebastianpx9683 2 วันที่ผ่านมา +43

    ഇവിടത്തെ
    വിദ്യാഭ്യാസമന്ത്രിയുടെയും
    ഉ. വിദ്യാഭ്യാസമന്ത്രിയുടെയും
    "നിലവാരം" നോക്കൂ...
    വ്യക്തമായും കൃത്യമായും
    ഒരു വാചകംപോലും
    പറയാനറിയാത്ത
    വിദ്യാഭ്യാസമന്തി.
    വാഴക്കുല ഡോക്ടറേറ്റുകാരെക്കൊണ്ട്
    കേരളം നിറഞ്ഞു.
    വിദ്യാഭ്യാസമേഖല
    അരാജകത്വത്തിന്റെ
    പരകോടിയിൽ.
    രാഷ്ട്രീയം പുഴുങ്ങിത്തിന്നാൽ
    എല്ലാമായി എന്നു കരുതുന്ന
    കപട ബുദ്ധിജീവികളും
    അവരെ പിൻപറ്റുന്ന
    കുറേ ഹതഭാഗ്യരും.
    ഇതൊക്കെ നേരെയാക്കുക
    എന്നത് ഏറെ ശ്രമകരം.

    • @kunchappanbudhiman9412
      @kunchappanbudhiman9412 วันที่ผ่านมา +2

      💯

    • @heliyindia
      @heliyindia วันที่ผ่านมา +2

      ശിവൻ കുട്ടിയുടെ കുട്ടികൾ😂😂😂

    • @tomythomas9261
      @tomythomas9261 วันที่ผ่านมา +3

      I am carrying my house on my head... എന്ന മന്ത്രിയുടെ പ്രസ്താവന ഓർമ്മ വരുന്നു😢.

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 2 วันที่ผ่านมา +42

    റിസർവേഷൻ എന്ന പ്രശ്നത്തിന് നേരെ എല്ലാവരും കണ്ണടക്കുന്നു

    • @gop1962
      @gop1962 วันที่ผ่านมา

      Prince want 90% reservation

    • @hari4406
      @hari4406 วันที่ผ่านมา

      Reservation oru prashnam alla. Reservation kiti varunnavarum univerisity/college topper aavarund. General merit il varunnavarum ishtam pole fail aavarundu.

    • @mathewkj1379
      @mathewkj1379 วันที่ผ่านมา

      ​@@gop1962പപ്പു?

    • @mathewkj1379
      @mathewkj1379 วันที่ผ่านมา

      ​@@hari4406റിസർവേഷൻ കാറ്റഗരിക്കും മെരിട്ട് സീറ്റ് കിട്ടും എന്നത് നിങ്ങൾക്ക് അറിയില്ലെന്നുണ്ടോ? അങ്ങനെ വന്നവർ റാങ്കും മേടിക്കും. ഇനി നിങ്ങൾ റിസർവേഷൻ കാർ മാത്രം ജീവിച്ചാല്മതിയോ?

    • @Legender-ok6kl
      @Legender-ok6kl 9 ชั่วโมงที่ผ่านมา

      ​@@hari4406nooo, buddy,, gen cat always pass,, gen cat oru studentinu adm kittan 10k venda sthanathu sc/st candidates nu 35k mathi,, 🤌🏼🤌🏼🤌🏼🤌🏼

  • @rod9046
    @rod9046 2 วันที่ผ่านมา +41

    University കളിൽ education നെ കാളും രാഷ്ട്രീയത്തിനു പ്രാധാന്യം കൊടുത്താൽ പഠിക്കാൻ താല്പര്യം ഉള്ളവർ ഇവിടെ നിൽക്കുമോ ? ഇവിടുള്ള sfi ഉം ksu ഉം abvp ഉം ഒന്നും ഇതിനെ കുറിച്ച് ചർച്ച ചെയ്തു പരിഹാരം കാണാൻ ശ്രെമിക്കാറില്ലല്ലോ .. അവർക്കു എങ്ങനേലും സംഘടനയിലെ ഏറ്റവും വലിയ കൂതറ നേതാവായി പാർട്ടികളിലെ പ്രധാന പോസ്റ്റുകളിൽ കയറിക്കൂടി പണ്ട് ബ്രിട്ടീഷുകാർ ചെയ്ത കട്ടുമുടിപ്പു നടത്താനല്ലേ ലക്ഷ്യം .. ഒരു ഉദാഹരണം നമ്മുടെ "പുഞ്ചിരി " ജയ്‌ക്ക്‌ തന്നെ 😂

  • @samuelhericnorbet9379
    @samuelhericnorbet9379 2 วันที่ผ่านมา +42

    10, പ്ലസ് two മാർക്ക് വാരിക്കോരി കൊടുക്കാതെ ഇരുന്നാൽ മതി

    • @aswin9607
      @aswin9607 2 วันที่ผ่านมา +7

      പ്രബുദ്ധ കേരളത്തിലെ എയ്ഡഡ് സ്കൂൾ സാറന്മാരുടെ പണി സംരക്ഷിക്കണമല്ലോ

    • @mhdCifar
      @mhdCifar 2 วันที่ผ่านมา +1

      Yes school are patethic ❤.. u r correct

    • @hari4406
      @hari4406 วันที่ผ่านมา +1

      Copy adiyum undu. Onum ariyathavar polum copy adichu jayikum

    • @Ktarjuns
      @Ktarjuns วันที่ผ่านมา

      ​@@aswin9607Aided ഇല്ലേരുന്നേൽ കാണായിരുന്നു. ഗവൺമെൻ്റ് മുടിഞ്ഞ് പണ്ടാരമടങ്ങിയേനെ..!

  • @manoharkt1967
    @manoharkt1967 2 วันที่ผ่านมา +27

    70 - 80 കാല ഘട്ടത്തിൽ pre- degree, degree ലെവലിൽ പാസാകുന്നവരുടെ ശതമാനം 20 -25 മാത്രം ആയിരുന്നു

  • @joseabraham2951
    @joseabraham2951 2 วันที่ผ่านมา +31

    10 ആം ക്ലാസ്സിലെ പോലെ എല്ലാ കുട്ടികളെ യും 90 ശതമാനം മാർക്ക്‌ കൊടുത്തു ജയിപ്പിച്ചു വിടാൻ നിയമം കൊണ്ടുവരണം 😂😂😂

  • @thajunnisa4678
    @thajunnisa4678 วันที่ผ่านมา +9

    ഇനിമുതൽ അർഹരേ മാത്രം വിജയിപ്പിച്ച വിടുക അത് ഒന്നാം ക്ലാസ് മുതൽ തുടങ്ങട്ടെ..... 10കഴിഞ്ഞാൽ സ്വന്തം പഠനവും ചിലവിനുള്ള തുകയും ജോലിചെയ്ത് കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാകുക.... അതാണ് ഗവണ്മെന്റ് ചെയ്യേണ്ട ആത്യത്തെ കാര്യം ബാക്കിയെല്ലാം വഴിയേ ശരിയാകും...കുട്ടികൾ അധികസമയവും മൊബൈലും കളിച് ഒരു ഉത്തരവാത്ത്വവും ഇല്ലാതെ കുടുമ്പത്തിന് പോലും ഭാരംവുമ്പോൾ ഇവർ എങ്ങിനെ നാടിന് ഉപകാരമാവും.... ഇനിയും വൈകിയാൽ അടുത്ത തലമുറ എല്ലാവർക്കും തലവേദനയവും 10കഴിഞ്ഞാൽ പഠനത്തോടൊപ്പം വരുമാനം 👌👌👌👌

  • @stock7764
    @stock7764 วันที่ผ่านมา +6

    ഒരു ഭാഗത്ത് സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത പിള്ളേർ,മറ്റൊരു ഭാഗത്ത് Brilliant പോലുള്ള സ്ഥാപനങ്ങൾ പിള്ളേരെ ഒടുക്കത്തെ കോച്ചിംഗ് കൊടുത്ത് ഡോക്ടർ ആവാനും എൻജിനിയർ ആവാനും പഠിപ്പിച്ച് ഇവിടെ ഏതെങ്കിലും മികച്ച സ്ഥാപനങ്ങളിൽ കയറ്റും .അവർ അവസാനം ഇവിടെ പഠിച്ച് വിദേശങ്ങളിൽ ജോലി ചെയ്യും..ആർക്ക് എന്ത് നേട്ടം?അക്ഷരം പഠിപ്പിക്ക് ആദ്യം..മൂല്യങ്ങൾ ഇല്ലാത്ത ,കോമൺ സെൻസ് ഇല്ലാത്ത ഒരു തലമുറയെ രക്ഷപ്പെടുത്താൻ നോക്ക് ..കുറച്ച് പേരെ എങ്കിലും സംരംഭക മാനസികാവസ്ഥ ഉള്ള പിള്ളേരെ വളർത്തി എടുക്കുക,അങ്ങനെ ആയാൽ ഒട്ടേറെ തൊഴിൽ അവസരങ്ങൾ ഇവിടെ തന്നെ ഉണ്ടാകും .

  • @srikumarns4308
    @srikumarns4308 วันที่ผ่านมา +13

    സംവരണം എന്ന കാര്യം 10 വർഷത്തേക്ക് മാത്രം എന്ന് പറഞ്ഞു തുടങ്ങിയത് പിന്നീട് സംഘടിത വോട്ട് ബാങ്ക് ആക്കി നില നിർത്തുന്ന രാഷ്ട്രീയക്കാർ അതിന്റെ ഫലം ഇതാണ് എന്ന് അറിയാതെ പോവുന്നു.

    • @mathewkj1379
      @mathewkj1379 วันที่ผ่านมา +1

      പണ്ട് ജനതാ ദള്ളുകൾ ആയിരുന്നു ഒബിസി സംവരണത്തിന്റെ ആൾക്കാർ. ഇപ്പോൾ അത് രാഹുൽഗാന്ധി ഏറ്റെടുത്തു. സംവരണം 70% ആക്കുമെന്നാണ് അദ്ദേഹം പറയണത്.

  • @jacobpentagon
    @jacobpentagon 2 วันที่ผ่านมา +23

    ISC, CBSE സ്കൂളിൽ പഠിച്ച കുട്ടികൾ കുട്ടികൾ cool ആയി പാസ്സ് ആകും. എന്റെ മോൻ KTU btech നു 93% score ചെയ്തു

    • @bingewatch3553
      @bingewatch3553 วันที่ผ่านมา +2

      Ask him if he knows how many millimetres make one inch.. and how many KG force is one Newton.. if he doesn't know that, he is only a paper engineer..

    • @mathewkj1379
      @mathewkj1379 วันที่ผ่านมา +1

      കൂളായി തോറ്റവരെയും അറിയാം.

    • @jacobpentagon
      @jacobpentagon วันที่ผ่านมา +2

      ​@@bingewatch3553😂 Anyway he got campus selection in six companies and joined a company last july

    • @bingewatch3553
      @bingewatch3553 22 ชั่วโมงที่ผ่านมา +1

      @@jacobpentagon i wont be surprised if campus selections were from IT companies.. IT engineer is a glorified term for a software developer..

  • @mcvarghesevarghese3404
    @mcvarghesevarghese3404 2 วันที่ผ่านมา +13

    Stop unnecessary A+A+

    • @stylesofindia5859
      @stylesofindia5859 2 วันที่ผ่านมา

      99% ആണ് വിജയം🤣

    • @user-it4mo9yw3b
      @user-it4mo9yw3b วันที่ผ่านมา

      in 10th std student hvA++ even he doesn't know write his name in english.

  • @user-kc1eq2jn7z
    @user-kc1eq2jn7z 2 วันที่ผ่านมา +21

    റിസർവേഷൻ മൂലം NITകളിലും IIT കളിലും പോലും ഇൻ കോം പീറ്റൻറ്റായ സ്റ്റുഡൻസ് കയറിപ്പറ്റുന്നു. അവർ സ്വാഭാവികമായും പഠനത്തിലും, ക്യാംപസ് സെലക്ഷനിലും പിൻതള്ളപ്പെടുന്നു - മെറിറ്റുള്ള കുട്ടികൾ പുറത്ത് അവസരങ്ങളില്ലാതെ അലയുന്നു.😢

    • @hari4406
      @hari4406 วันที่ผ่านมา +2

      Reservation vazhi varunna piller mathrame tholkunnullo? Reservation kitiya majority pillerum tholkunnundo? Answer is No. So reservation alla issue. Avar mathram alla tholkunnathu. Reservation vazhi vanna palarum University toppers polum aavunnu.

    • @chandrasekharan3037
      @chandrasekharan3037 วันที่ผ่านมา +1

      BJP government ready to implementx but Congress and left not allow them,

    • @harikumarpk
      @harikumarpk วันที่ผ่านมา

      Fact

    • @harikumarpk
      @harikumarpk วันที่ผ่านมา +3

      ​@@hari4406 ഉദാഹരണം ഒരു കുട്ടിയെ പറയാമോ? College NIT Calicut, with name, branch and year?

    • @mathewkj1379
      @mathewkj1379 วันที่ผ่านมา

      ​@@hari4406റിസർവേഷൻ ഉള്ള നിങ്ങൾ മാത്രം ജീവിച്ചാൽ മതിയോ? രാഹുൽ ഗാന്ധി അധികാരത്തിൽ വന്നാൽ സംവരണം 79% ആക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

  • @bijlikumar123
    @bijlikumar123 วันที่ผ่านมา +4

    ഈ വക വിഷയങ്ങൾ കേന്ദ്ര സർക്കാർ ശ്രദ്ധിക്കുന്നേയില്ല ???

  • @menonsreekumarvvenugopal5747
    @menonsreekumarvvenugopal5747 2 วันที่ผ่านมา +12

    Kerala Engg Syllabus is same as it was 50 yrs back. Leaders are busy with politics and nobody is interested in revamping out curriculum. It's in sad state.

  • @user-gd9gs4qj9n
    @user-gd9gs4qj9n วันที่ผ่านมา +5

    എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ പറയട്ടെ? കേരളത്തിൽ മാറി മാറി വരുന്ന ഓരോ സർക്കാരിനും നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി അല്ല പ്രശ്നം. മറിച്ചു അവർ ഭരിക്കുമ്പോൾ എത്ര ശതമാനം വിജയം കിട്ടി എന്നത് മാത്രമാണ്. Full A+ കിട്ടിയ എല്ലാ വിദ്യാർഥികളെയും പരിശോധിച്ചാൽ അതിൽ 20 ശതമാനം കുട്ടികൾ പോലും മലയാളം വായിക്കാൻ അറിയാത്ത പൊട്ടന്മാർ ആണ്. അവരെ മുന്നിൽ ഇരുത്തി അവർക്ക് ഒന്നും കൂടി പരീക്ഷ നടത്തിയാൽ B+ പോലും കിട്ടില്ല. മന്ത്രിമാർക്ക് ഒന്നും നഷ്ടപ്പെടില്ല. നഷ്‌ടം സമൂഹത്തിന് ആണ്.

  • @vinayaknair1108
    @vinayaknair1108 2 วันที่ผ่านมา +14

    Real reason...Reservation is too much. Even in prestigious educational institutions..no hope for talented students in India...

    • @bvtk6222
      @bvtk6222 วันที่ผ่านมา +1

      Fail Aya 75 percentage um reservation nil vannavar aanu ?

  • @sasidharanvv2600
    @sasidharanvv2600 วันที่ผ่านมา +5

    എല്ലാ സ്കൂളിലും കോളേജുകളിലും ബീവറേജ് ഔട്ലറ്റും മയക്കുമരുന്ന് ഔ ട്ട്ലറ്റും വേണം പറ്റുമെങ്കിൽ ഒരു സമരപന്തലും എല്ലാം ശരിക്കും ശരിയാകും

  • @jvs9797
    @jvs9797 วันที่ผ่านมา +16

    റിസർവേഷൻ എന്ന സബ്രദായം പോകാതെ ഈ പ്രശ്നം തീരില്ല..

    • @mathewkj1379
      @mathewkj1379 วันที่ผ่านมา +3

      നാട് നശിച്ചു. ജാതി സംവരണം കൊണ്ട്.

    • @vampire__hunter
      @vampire__hunter 19 ชั่วโมงที่ผ่านมา

      It's not reservation govt seat kootiyal pinne ivide aarum reservation ennu paranju karayila reservation ilathe aakiyal polum ivide aarkum joli kitan pokunnila 10 vacancyk 50000 application engane joli kittum appol vacancy kootanam

  • @sureshkumark2672
    @sureshkumark2672 วันที่ผ่านมา +6

    GATE പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം എഞ്ചിനീയർമാരെ വിലയിരുത്തുക. യൂണിവേഴ്സിറ്റി ഡിഗ്രിപരിഗണിക്കാതിരിക്കുക.

  • @jacobpentagon
    @jacobpentagon 2 วันที่ผ่านมา +8

    revaluation നടത്തി കാശുണ്ടാക്കാൻ ആയി KTU മനപ്പൂർവം തോൽപ്പിക്കുന്നതാണെന്നും കുട്ടികൾ പറയുന്നുണ്ട്. റീവാലുവേഷന് കൊടുത്താൽ 10-15% ഒക്കെ മാർക്ക് കൂടുന്നുണ്ട്. പക്ഷേ 650 രൂപ വീതം ഓരോ എക്സാമിനും റീവാലുവേഷൻ ചാർജ് കൊടുക്കണം

    • @sureshkumark2672
      @sureshkumark2672 วันที่ผ่านมา +1

      പേപ്പർ വാല്യൂ ചെയ്യുന്നവരുടെ യോഗ്യതയും ഒന്ന് പരിശോധിക്കണം🤩

  • @anu_jv
    @anu_jv วันที่ผ่านมา +19

    Reservation മാറ്റി actually deserving ആയവർക്കു placement കൊടുക്കുക. JEE MAIN entrance ന്റെ cutoff നോക്കു.
    General category is 93.23, EWS is 81.32, OBC is 79.67, SC is 60.09, and PwD is 0.0018. കൂലിപ്പണിക്കാരന്റെ മകൾ GC ആണെങ്കിൽ 93+ വേണം യോഗ്യത നേടാൻ എന്നാൽ സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന മറ്റു വിഭാഗക്കാർ (അങ്ങനെ അല്ലാത്ത ചെറിയ ഒരു വിഭാഗം കാണും )സംവരണം വഴി ഉയർന്ന മാർക്ക്‌ വാങ്ങിക്കുന്ന കുട്ടികളെ മറികടന്നു യോഗ്യത നേടും.. അപ്പോൾ കഴിവുള്ള മിടുക്കരായ കൂടുതൽ മാർക്ക്‌ വാങ്ങിയവർ cash ഉണ്ടെങ്കിൽ വിദേശത്തു പോകും അല്ലാത്തവർ സാധാരണ വല്ല കോഴ്സ് m എടുക്കും.. ഈ നാട് എങ്ങനെ നന്നാവും 🙄

    • @mathewvarghese7160
      @mathewvarghese7160 วันที่ผ่านมา +4

      Reservation is the first thing to be eliminated in India,if the country want to move forward.....give money for the poor for education and let them study well and come to the front....but in job it should be clearly based on merit.... otherwise the bright students will definitely escape from this country.,..and our nation will soon be a fools paradise run and taught by bigger fools....

    • @mathewkj1379
      @mathewkj1379 วันที่ผ่านมา +1

      വിവരം ഉള്ള ഒരാളെ കണ്ടു. സത്യം. അപ്പോഴാണ്രാഹുൽ ഗാന്ധി (പൊട്ടൻ പപ്പു. അത്രക്ക് ദേഷ്യം ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ വിളിച്ചത്. സംവരണം കൊണ്ട് നഷ്ടം സഹിച്ചവനാണ് ഞാൻ.)സംവരണം 70% ആക്കും എന്ന് പറഞ്ഞു നാട് ചാറ്റുന്നതു. അദ്ദേഹത്തിന് വല്ലതും നോക്കേണ്ടതുണ്ടോ? അധികാരം പിടിക്കാൻ ജാതി കാർഡ് കളിക്കുന്നു.

    • @user-oo2of7ut9r
      @user-oo2of7ut9r วันที่ผ่านมา +1

      Yes

    • @user-ci2qp8ku7v
      @user-ci2qp8ku7v 23 ชั่วโมงที่ผ่านมา +2

      Well said

    • @vampire__hunter
      @vampire__hunter 19 ชั่วโมงที่ผ่านมา

      Reservation eduth kalayanda seat kootiyal pore pinne aarum ivide reservationte karym parayathu polum ila ath ntha aarum mindathe

  • @shinyabraham6712
    @shinyabraham6712 2 วันที่ผ่านมา +13

    നല്ല കാര്യം. പൈസ കൊടുത്തു admission വാങ്ങി യാൽ ജയിക്കുമോ. സ്കൂൾ വിദ്യാഭ്യാസം തൊട്ട് evaluation strict ആക്കി വിജയം കഴിവുള്ള കുട്ടികൾക്ക് മാത്രം ആക്കുക

  • @Aneesha_385
    @Aneesha_385 2 วันที่ผ่านมา +13

    എല്ലാ പൗരൻമാർക്കും ഏറ്റവും
    മികച്ച വിദ്യാഭ്യാസം നൽകാൻ
    കഴിയുന്ന സാഹചര്യം ഉണ്ടാ
    വണം.

    • @heliyindia
      @heliyindia วันที่ผ่านมา

      If all dreams were true beggars would have come on horses...

    • @mathewkj1379
      @mathewkj1379 วันที่ผ่านมา

      അതല്ലേ 75 കൊല്ലമായി പറയുന്നത്. പിന്നെ നിങ്ങളും അത് തന്നെ പറയണ് 🤣

  • @bijlikumar123
    @bijlikumar123 วันที่ผ่านมา +7

    മാത്യു സർ ഈ വിഷയങ്ങൾ കേന്ദ്ര ഭരിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്തണം ....

    • @arunravindran1548
      @arunravindran1548 วันที่ผ่านมา

      അപ്പോൾ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലേ

  • @Aneesha_385
    @Aneesha_385 2 วันที่ผ่านมา +11

    പ്രതിഭകളെ രാജ്യം പ്രയോജ
    നപ്പെടുത്തേണ്ടിയിരിക്കുന്നു.

  • @alexvarghese4240
    @alexvarghese4240 2 วันที่ผ่านมา +10

    ആദ്യം നല്ല ശമ്പളം കൊടുക്കാൻ തുടങ്ങുക. മെറിറ്റിന് പ്രധാന്യം കൊടുക്കുക

  • @BabuPhilip-gw1jj
    @BabuPhilip-gw1jj วันที่ผ่านมา +1

    കേരളത്തിലെ സെക്കണ്ടറി സ്കൂൾ തലത്തിൽ മനുഷ്യർക്ക് അനുദിന ജീവിതത്തിൽ സ്വയംപര്യാപ്തനായി ജീവിക്കാൻ പര്യാപ്തമായ 'ബേസിക്ക് ഇലക്ട്റീഷ്യൻ, പ്ലംമ്പിംഗ് സ്കിൽ' മുതലായ പഠനങ്ങൾ ഉൾപ്പെടുത്തി സിലബസ്സ് പരിഷ്കരിക്കണമെന്ന് നിർദ്ദേശിക്കുന്നു. മനുഷ്യന് പ്രായോഗിക ജീവിതത്തിൽ വലിയ സംഭാവനകൾ നല്കാത്ത കെട്ടുകഥ പഠനങ്ങളും മറ്റും ഒഴിവാക്കി വിദ്യാർത്ഥികളുടെ അനാവശ്യ പഠനഭാരം ഒഴിവാക്കുകയും ആവാം!

  • @drarunaj
    @drarunaj 2 วันที่ผ่านมา +14

    *എന്റെ ഒരു അനുഭവം പറയാം... ബാങ്കിൽ പോയപ്പോൾ എന്റെ കയ്യിൽ നിന്ന് പേന വാങ്ങിയ ഒരു കുട്ടി... അവൾ ചെയ്തത് -*
    *സമയം പറയുമ്പോൾ രണ്ടേമുക്കാൽ എന്നുള്ളത് 2: 45 എന്ന് എഴുതുന്നത് കൊണ്ട്.... ബാങ്കിൽ രണ്ടെമുക്കാൽ ലക്ഷം എന്നുള്ളത് 2,45,000 എന്ന് എഴുതി... ആ കുട്ടിക്കും പ്ലസ് 2 ന് ഫുൾ A+.*

    • @AmeSo85
      @AmeSo85 วันที่ผ่านมา

      My god😮

    • @cloudwalker7001
      @cloudwalker7001 13 ชั่วโมงที่ผ่านมา

      Ente ponno😢

  • @raveendrankv3251
    @raveendrankv3251 2 วันที่ผ่านมา +17

    തലയിൽ വീടും എടുത്തു നടക്കുന്ന ഉന്നത വിദ്യാഭ്യാസ മാന്തിരി ഉള്ളപ്പോൾ എങ്ങിനെയാണ് പിള്ളേർ തോൽക്കാതിരിക്കുന്നത് 😀 ഇതുപോലെയുള്ളവർ തന്നെയാണല്ലോ പിള്ളേരെ പഠിപ്പിക്കുന്നതും.

  • @bennydevasia5079
    @bennydevasia5079 วันที่ผ่านมา +2

    കഴിഞ്ഞ 20 വർഷത്തെ കേരളം എടുക്കുകയാണെങ്കിൽ ആ 20 വർഷവും ഒരു ഫീൽഡിലും കേരളത്തിന് പുരോഗതി ഉണ്ടായിട്ടില്ല അതുപോലെതന്നെ ആയിരുന്നു വിദ്യാഭ്യാസ മേഖലയും അതിന് കേരളത്തിലെ ഇരുമുന്നണികളും ഉത്തരവാദികളാണ് കേരളത്തിലെ 75 ശതമാനം കുട്ടികളും മണ്ടന്മാരായതു തലപ്പത്തിരിക്കുന്നവർ മരമണ്ടൻ മാരായിരുന്നു അതുകൊണ്ടല്ലേ😢

    • @mathewkj1379
      @mathewkj1379 วันที่ผ่านมา +1

      ശിവൻ കുട്ടി. Mand😂ആണോ?

  • @Aneesha_385
    @Aneesha_385 2 วันที่ผ่านมา +7

    വിദ്യാഭ്യാസ മേലയും തൊഴിൽ
    ലഭ്യതയും കുറ്റമറ്റ രീതിയിൽ
    നടപ്പിലാക്കണം.

    • @peterk9926
      @peterk9926 วันที่ผ่านมา

      ശെരി തംബ്രാ🤭

  • @radhakrishnanpr4273
    @radhakrishnanpr4273 วันที่ผ่านมา +20

    അബ്ദു റബ്ബു വിന് നമസ്കാരം. ഈ മുറിയനാണ് വിദ്യാഭ്യാസം കുളമാക്കിയത്

    • @okacet9412
      @okacet9412 วันที่ผ่านมา +1

      True

    • @peterk9926
      @peterk9926 วันที่ผ่านมา

      Very true..

    • @mathewkj1379
      @mathewkj1379 วันที่ผ่านมา

      തറ രാഷ്ട്രീയം പറയല്ലേ. സിപിഎമ്മിന് പങ്കില്ലേ. അത് മാറ്റിക്കൂടെ. നിങ്ങളെ പോലുള്ളവരാണ് നാട് ഇങ്ങനെ ആകാൻ കാരണം. ആരെങ്കിലും പറയുന്നത് അങ്ങനെ വിഴുങ്ങും ഛർദിക്കും.

    • @geochristythomas7141
      @geochristythomas7141 53 นาทีที่ผ่านมา

      Alla എം എ ബേബി എന്ന പിതൃ ബാഹുല്യനാണ് കാരണം

  • @pierbiii
    @pierbiii 22 ชั่วโมงที่ผ่านมา +2

    കോക്കിൽ ഒതുങ്ങിയത് കൊതിയാൽ പോരെ
    മലയാളികളുടെ മനസ് അപ്പുറത്ത അവന്റെ മകൻ എഞ്ചിനീയർഇങ് ചേർന്നു എന്റെ മോനെയും ചേർക്കും എന്ന മനസ് ആണ് ആദ്യം മാറേണ്ടത്

  • @jojythomas6872
    @jojythomas6872 วันที่ผ่านมา +1

    പത്തു വർഷം മാമൻ വിദേശ യാത്രക്കും PR work നും photo ഷൂട്ടിംനും ഉപയോഗിച്ച കോടാനുകോടി കാശ് വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണത്തിന് ഉപയോഗിച്ചിരുന്നു എങ്കിൽ നാടിനു എന്തേലും ഗുണം ഉണ്ടായേനെ..
    ഇതൊക്കെ ഉണ്ടാവാണേൽ ആദ്യം വിദ്യാഭ്യാസം ഉള്ള നേതാക്കൾ വേണം

  • @mhdCifar
    @mhdCifar 2 วันที่ผ่านมา +7

    School level correction is needed

  • @johnsamuel4311
    @johnsamuel4311 2 วันที่ผ่านมา +5

    ഇന്ത്യയുടെ എഡ്യൂക്കേഷൻ പോളിസി മാറിയെ പറ്റു

    • @dinkubhai822
      @dinkubhai822 วันที่ผ่านมา

      Already മാറി! പതിയെ പതിയെ നടപ്പിൽ വരുന്നുണ്ട്

  • @Vibgior10
    @Vibgior10 วันที่ผ่านมา +2

    എഞ്ചിനിയറിംഗ് കോളജിലെ എല്ലാവർക്കും A+ നൽകണം.😂

  • @user-bg3jo2wt3u
    @user-bg3jo2wt3u 18 ชั่วโมงที่ผ่านมา +2

    My son scored 92 percentage in MSc from Hyderabad central university .He joined PhD and got rs 8000 per month at the age of 25..he was compelled to shift to Germany for PhD wih rs30 lakhs scholarship per year.lf the amount in india is reasonable he would not have shifted to Germany

  • @sivadasanvettithitta
    @sivadasanvettithitta วันที่ผ่านมา +1

    തോൽക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ അറിയണം. A+, വാങ്ങുന്ന മിടുക്കരും, psc എഴുതി ജോലി നേടുന്നവരും അല്ല നമുക്കും വേണ്ടത്. മണ്ടന്മാരെ നേരത്തെ വഴി തിരിച്ചു മിടുക്കുള്ള മേഖലയിൽ എത്തിക്കുന്ന peranting ആണ് വളരേണ്ടത്

  • @samuelhericnorbet9379
    @samuelhericnorbet9379 2 วันที่ผ่านมา +7

    നല്ല കാര്യം. കഴിവുള്ളവർ ജയിക്കട്ടെ. അപ്പോൾ അവർക്ക് നല്ല ജോലി കിട്ടും. കേരളത്തിൽ പുറത്തു മാർക്ക് വാരിക്കോരി കൊടുക്കും.

    • @danielgeorge8851
      @danielgeorge8851 วันที่ผ่านมา

      Oh ..onnu..chmmathri saree...Mumbai university is the best of In India. You know that...

  • @evanelroy6353
    @evanelroy6353 21 ชั่วโมงที่ผ่านมา

    പഠന സൗകര്യവും ജോലിയും സർക്കാർ കൊടുക്കാൻ തയ്യാറാണെങ്കിൽ ആരും പുറത്ത് പോകില്ല.

  • @adkrsh3995
    @adkrsh3995 วันที่ผ่านมา +6

    സർക്കാർ, സീറ്റുകൾ വ്യാപകമായി കൂട്ടുന്നു ഇത് കാരണം 40 കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ഒരു സമയം 80 കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നു. ഇത് ടീച്ചറുടെ ശ്രദ്ധ എല്ലാ കുട്ടികളിലും എത്തുന്നതിന് തടസ്സമാകുന്നു. എല്ലാ കുട്ടികൾക്കും എൻജിനീയറിങ് സീറ്റ് കൊടുക്കുന്നത് പ്രായോഗികമല്ല അതുകൊണ്ട് കുട്ടികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താൻ സഹായിക്കണം. എന്നിട്ട് അവർക്ക് അനുയോജ്യമായ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായിക്കണം.

    • @peterk9926
      @peterk9926 วันที่ผ่านมา +1

      ടീച്ചറുമാർക്കു ശ്രദ്ധിക്കാൻ സമയമില്ലാത്തതുകൊണ്ടാണ് കുട്ടികളുടെ പഠനം മോശമായത് എന്നുള്ള കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം കിട്ടാൻ സാധ്യതയുണ്ട്.. 🤣🤣

    • @adkrsh3995
      @adkrsh3995 วันที่ผ่านมา

      @@peterk9926 നിങ്ങൾക്ക് മനസ്സിലാകുന്നില്ല സമയമില്ല എന്നല്ല പറയുന്നത് .ഒരു ക്ലാസ്സിൽ 80 ഓളം കുട്ടികൾ ഇരുന്നാൽ അത്രയും കുട്ടികളുടെ കാര്യം ശ്രദ്ധിക്കാൻ ടീച്ചർമാർക്ക് ബുദ്ധിമുട്ടുണ്ടാകും.

  • @manoharan1006
    @manoharan1006 วันที่ผ่านมา +1

    ഞാൻ 1974 ൽ SSLC പാസ്സാകുമ്പോൾ 40 കുട്ടികളുള്ള എന്റെ ക്ലാസ്സിൽ 10 പേരാണ് പാസ്സായത്, അതും അയൽഗ്രാമങ്ങളിൽ നിന്ന് അഡ്മിഷൻ തേടിവരുന്ന ആക്കാലത്തെ മികച്ച മാനേജ്‌മെന്റ് സ്കൂൾ ആണ് അത്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 วันที่ผ่านมา +1

    സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോൾ മെഡിക്കൽ എഞ്ചിനീയറിഗ് അഡ്മിഷൻ നേടുന്ന OBC വിഭാഗങ്ങളെക്കാൾ വളരെ വളരെ താഴ്ന്ന റാങ്ക് ഉള്ള മുന്നോക്ക സമുദായക്കാർ അഡ്മിഷൻ നേടുന്നു.

    • @mathewkj1379
      @mathewkj1379 วันที่ผ่านมา +1

      അപ്പോൾമുന്നൊക്കകാരും പിന്നിൽ ആണെന്ന് മനസ്സിലായില്ലേ.

  • @prasanthks5819
    @prasanthks5819 วันที่ผ่านมา +1

    കഴിഞ്ഞ ദിവസത്തെ തമാശ 😄M. G യൂണിവേഴ്സിറ്റിയിൽ വിദേശത്ത് നിന്നും ഏറ്റവും കൂടുതൽ അപേക്ഷകൾ

  • @franklinrapheal9079
    @franklinrapheal9079 วันที่ผ่านมา

    ഉന്നത വിദ്യഭ്യസ മേഖലയിൽ സംവരണം ഒഴിവാക്കി പുർണ്ണമായി യോഗ്യതയുള്ളവർക്ക് അവസരം നൽകണം. 60%റിസർവേഷനിൽ സിറ്റ് നൽകിയാൽ 75%. തോൽക്കും

  • @meenakshimv2031
    @meenakshimv2031 วันที่ผ่านมา

    ഇന്നത്തെ കുട്ടികൾ വിദേശത്ത് പോയി ജോലി ചെയ്യുന്നു അവിടെ ബുദ്ധിയും കഴിവും ഇവിടെ നഷ്ടമാകുന്നു അധ:പതനം സംഭവിക്കുന്നു

  • @benjaminbenny.
    @benjaminbenny. วันที่ผ่านมา +1

    40 പേർക്കും 40 കഴിവ് ആയിരിക്കും അത് സ്കൂളുകൾ കണ്ടെതുന്നില്ല Mr അത് കുടി പറയണം. ആരും മണ്ടനും മണ്ടിയും അല്ല..

  • @jacobgeorge8194
    @jacobgeorge8194 2 วันที่ผ่านมา +6

    ഇന്ത്യ അതിവേഗം എല്ലാ രംഗത്തും പുരോഗമിക്കുന്നു , പക്ഷേ ജനം ഇന്ത്യാവിട്ടു പുറത്തേക്ക് ഒഴുകുന്നു.
    മുൻഗണനാക്രമം തെറ്റിച്ചാണ് ഭരണ ഗതി എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

  • @ms.thebeliever
    @ms.thebeliever วันที่ผ่านมา

    Agree with M Samuel, the deep analysis, many students do go for higher studies, while doing a rca, one of the issues with Kerala is the negative environment in the colleges and universities, the options are either other states or Europe, US, Canada or Australia.
    The few wise options are creating good environment for youngsters, avoid a toxic relationships, no political interference, the worst is in Kerala, more than other states.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp วันที่ผ่านมา

    ആത്യന്തികമായ പ്രശ്നം ഇന്നത്തെ ചെറുപ്പക്കാർക്ക് അവർ ആഗ്രഹിക്കുന്ന ജോലി ജന്മനാട്ടിൽ ഇല്ലാത്തതാണ്... ജോലിക്കായി കേരളത്തിൽനിന്ന് ബാംഗ്ളൂർക്കും ഡെൽഹിക്കും പോകണമെങ്കിൽ എന്തുകൊണ്ട് ലണ്ടന് പോയിക്കൂടാ എന്നാണ് ചെറുപ്പക്കാർ ചിന്തിക്കുന്നത്....

  • @danielgeorge8851
    @danielgeorge8851 วันที่ผ่านมา +1

    Pls.note,here in MAHARASHTRA you will not get admission for Btech if you don't have 60%marks in HSC.Also note specially you won't get admission in Good universitys in USA for Engineering in won't get less than 300 score+ IELTS. other averages are going to UK ,IRELAND AUSTRALIA. The good and quality education you will get from USA only(for talented students)sir who will stay in India who won't get a economic equality and respect.? I heard some of college s in Tamil nadu,they are teaching the subject of engineering in Tamil.?

  • @Skaria-cf1nm
    @Skaria-cf1nm 2 วันที่ผ่านมา +1

    No qualified staff and non std syllabus for new generation subjects
    Diploma holders teaching graduate😮

  • @muralia5796
    @muralia5796 12 ชั่วโมงที่ผ่านมา

    Govt of India must take seriously this report and immediate implmentation of remedies

  • @anandnarayanan3810
    @anandnarayanan3810 16 ชั่วโมงที่ผ่านมา

    സത്യമാണ്. ഒരു കഴിവും ഇല്ലാത്ത കുട്ടികളാണ് സ്കൂളിലും, കോളേജിലും. ഒന്നു നിലവാരമിലാത്ത കുട്ടികൾ, മക്കൾ copy അടിച്ചാലും full മാർക്ക്‌ കിട്ടിയാൽ മതി എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ. കഴിവില്ലാത്തവരെ tips/tricks മുൻവർഷ questions ഒക്കെ പഠിപ്പിച്ചു എൻട്രൻസ് എഴുതി എടുപ്പിക്കുന്ന കോച്ചിംഗ് centre കൾ, ജാതി മതം സംവരണത്തിൽ കഴിവ് ഇല്ലേലും കേറിപ്പറ്റുന്ന കുറെ ആളുകൾ....... ഇന്ത്യ രക്ഷപെടണമെങ്കിൽ കഴിവുള്ളവരെ അവർക്കു പറ്റുന്ന കോഴ്സകൾ മാത്രം പഠിപ്പിക്കുക

  • @akshaymurali156
    @akshaymurali156 วันที่ผ่านมา

    Hope the government will look into it ASAP

  • @rakeshkoshy2046
    @rakeshkoshy2046 วันที่ผ่านมา +2

    Please stop reservation from professional coursel like NIT,IIT, Govt medical Colleges etc And reduce the tuition fees for General merit students

    • @mathewkj1379
      @mathewkj1379 วันที่ผ่านมา

      അതിലല്ലേ ജാതി രാഷ്ട്രീയംനിലനിൽക്കുന്നത്. രാഹുൽ പറയുന്നു സംവരണം 79%ആക്കുമെന്.

  • @gopa8695
    @gopa8695 23 ชั่วโมงที่ผ่านมา

    ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ജോലി.ഇല്ല. വല്ലതും ഉണ്ടെങ്കിൽ തന്നെ 50℅ reservation , പിന്നെ പിൻ വാതിൽ നിയമനം. പ്രൊമോഷനും റിസർവേഷൻ. Private ജൊലികളിൽ ശംപളം തീരെ ഇല്ല. പിന്നെ meritorious സ്റ്റുഡന്റ്സ് എന്തിനു ഇവിടെ കിടക്കണം.?

  • @satishbalakrishnan7474
    @satishbalakrishnan7474 2 วันที่ผ่านมา +1

    When we have an higher education minister who is carrying her family on her head, what do you expect?😊

  • @rajuc.d2479
    @rajuc.d2479 วันที่ผ่านมา

    പത്താം ക്ലാസ് പാസ്സായ പല കുട്ടികൾക്കും മലയാളം എഴുതാനോ വായിക്കാനോ അറിയില്ല എന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത് .
    ശെരിയാണ് അത് . ഞങ്ങൾ പഠിച്ചിരുന്നകാലത്തു - എഴുപതുകളിൽ - പത്താം ക്ലാസ് വിജയ ശതമാനം 30 %- 35% ആയിരുന്നു . ഇന്നോ ! 99 ശതമാനം ! എന്നിട്ടു ഇവരുടെ നിലവാരമോ , വളരെ താഴെ .

  • @santhoshps
    @santhoshps 14 ชั่วโมงที่ผ่านมา

    പ്രവേശന പരീക്ഷയിൽ പൂജ്യം മാർക്ക് കിട്ടിയവനും അഡ്മിഷൻ കൊടുക്കാൻ നമ്മുടെ ചാണ്ടി സർ ഉണ്ടാക്കിയ കരാർ ഇടതു പക്ഷക്കാർ എടുത്തു കളഞ്ഞതു കൊണ്ടാ

  • @treesadevassy264
    @treesadevassy264 19 ชั่วโมงที่ผ่านมา

    സയൻസിന് മാത് സ്ഇല്ലാത്തവർക്ക് എഞ്ചിനീയറിംഗ് പഠിക്കാൻ പറ്റില്ല.
    2 വർഷത്തെ ITI പഠിച്ചിട്ട് വരാൻ😟
    അതായത് രണ്ട് വർഷം കൂടി കളയണമെന്ന്.
    എന്ന് മാറും ഇങ്ങനത്തെ നിയമങ്ങൾ ?ഒരു 20 വർഷം മുമ്പ് പാരാമെഡിക്കൽ കോഴ്സുകൾക്ക് സയൻസ് +2നിർബന്ധമായിരുന്നു. ഇപ്പോൾ ഏത് Plus2 ആയാലും കുഴപ്പമില്ല എന്നായി ?? മാർക്കും താൽപര്യവും ഉണ്ടായിട്ടും +2 മാത്സ് ഇല്ലാത്തത് കൊണ്ട് പഠിക്കണ്ട എന്ന്😢

  • @benjaminbenny.
    @benjaminbenny. วันที่ผ่านมา

    എല്ലാവരും ജയിച്ചാൽ നമ്മുടെ പാർട്ടിക്ക് ശിണം ആണ് 😂😂

  • @mhdCifar
    @mhdCifar 2 วันที่ผ่านมา +1

    Sir we need to advocate this issue to higher level s

  • @kj_george
    @kj_george วันที่ผ่านมา +1

    നിലവാരം കുറഞ്ഞ ഡോക്ടർ എഞ്ചിനീയർ ഒക്കെ പ്രതികിഷിച്ചാമതി 😂

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 วันที่ผ่านมา +1

    ന്റെ onwer ടെ mon ബിടെക് ആണ് .
    പത്തു പൈസേടെ വിവരമോ വക തിരിവോ ഇല്ല...😮😮
    കാട്ടി കൂട്ടൽ കാണുമ്പോ തന്നെ സങ്കടം വരും...😢😢😢😢😢😢😢

  • @jomonjose7153
    @jomonjose7153 วันที่ผ่านมา

    You said it right sir!🤝

  • @invinsiblewarrior
    @invinsiblewarrior วันที่ผ่านมา

    ആ ഇരുപത്തഞ്ചു ശതമാനം പേരും കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ ആണ്.😅

  • @muralialokam9127
    @muralialokam9127 14 ชั่วโมงที่ผ่านมา

    Your servay and analises is excelent

  • @moomoo9143
    @moomoo9143 วันที่ผ่านมา

    മാത്രമല്ല യൂട്യൂബ് കണ്ടന്റൊക്കെ ഇപ്പൊ പണ്ടത്തപ്പോലെയല്ല.. ഭയങ്കരമായിട്ട് നാച്ചുറലാ....പറന്ന് പായുകയാണ് പിള്ളേര്...പോക്കറ്റ് മണി ചോദിയ്ക്കാൻ അപ്പനെ നോക്കാൻ പോലും തല ഉയർത്തുകയില്ല... പിന്നെങ്ങനെ പഠിക്കും?!! പഠിക്കാതെ എങ്ങനെ പാസാകും.. 😩😩

  • @StanStanley_
    @StanStanley_ วันที่ผ่านมา

    ഒരു പ്രത്യേക വിഭാഗത്തിലെ കുട്ടികളെ ജയിപ്പിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കുറച്ചൂ. ഇപ്പോൾ എല്ലാ പൊട്ടന്മാരും ജയിക്കുക ആണ്.. ഒരു കാലത്ത് sslc യുടെ വിജയ ശതമാനം 35 -40 ആയിരുന്നു. അന്ന് മിടുക്കന്മാർ മാത്രമേ ജയിക്കുക ഉള്ളായിരുന്നു

  • @RajuC773
    @RajuC773 วันที่ผ่านมา

    Sir, very insightful topics . Could you please write to someone who can take immediate action.

  • @johnytn13
    @johnytn13 วันที่ผ่านมา +5

    എന്റെ മകന് ഐസർ മോഹലിയിൽ Phd ലഭിച്ചു.. 52 വിദ്യാർത്ഥികളെ ഇന്റർവ്യു ചെയ്തതിൽ, ഒരാൾക്ക് മാത്രം സെലെക്ഷൻ കൊടുത്തു... My son..!ഇവിടെ Asst. Pro ആകണം എന്നായിരുന്നു ആഗ്രഹം.. Psc.. എല്ലാം സിപിഎം സ്വന്തകാർക്ക്... S. N. D. P,. N. S. S, crystaian.. എല്ലാ നിയമനവും, സ്വന്തകാർക്കും, സിൽബന്ധികൾക്കും... He went to canada!every youth elopping to europe... They never come back.. അവസാനം ഇത് താലിബാൻ ആകും!

    • @peterk9926
      @peterk9926 วันที่ผ่านมา

      @johnytn13 - Congratulations Sir. I have noted your comments. You are a very practical and neutral person, without any bias. Normally, a Christian blindly criticize Modi and BJP, but I have noted you giving him credits where it is due. You are not a slave to any ideology, whether it is religion or politics, but you have your independent vision and opinion. Appreciated👍👍👍

    • @ya_a_qov2000
      @ya_a_qov2000 วันที่ผ่านมา

      Cool. What is his area of interest?

    • @civilengineeringkingdom8440
      @civilengineeringkingdom8440 วันที่ผ่านมา +1

      Canada 😂 nalla sthalatha poyath

    • @vampire__hunter
      @vampire__hunter 19 ชั่วโมงที่ผ่านมา

      Enki thaanum koode canadayk po veruthe talibante idayil jeevikanda

  • @mathewkuttyj3759
    @mathewkuttyj3759 17 ชั่วโมงที่ผ่านมา

    വിദേശ ത്ത് മാസ്റ്റേഴ്സ് പഠിക്കാനാണ് കൂടുതൽ കുട്ടികൾ പോകുന്നത്. En. കൂടുതൽ തോൽവി ഉണ്ടാകുന്നത് 10,+2ക്ലാസ്സുകളിൽ allpass നടത്തുന്നതുകൊണ്ടാണ്.

  • @Thomas-pq5uw
    @Thomas-pq5uw วันที่ผ่านมา

    I have.oadded B com in the year 1980
    That time we used to gather information from minimum two texts reg Advanced accountancy and cost accounting. to perform well in the exam as well as in job.
    I dont thknk niw a days students have to work gard .to get a good grade due to liberal valuation and moderation.
    Govt should fix high standards for plus two as well as graduation
    Subjects should be revised after every five years
    Lecturers are using the subject notes they have prepared 15 years before

  • @sreenivasanaiya3151
    @sreenivasanaiya3151 วันที่ผ่านมา

    Reservation and scholarships must be given to talented, skilful and academically eligible students only irrespective of caste and religion.
    Syllabus must be upgraded according to modern world order and also future need.

  • @athirar9416
    @athirar9416 2 วันที่ผ่านมา +2

    Sir Mathamatic ,Physics nalla back ground eellatha var Engineering padikan poyal pani kittum. Medicine nu eethu randum venda.

    • @Dracula338
      @Dracula338 วันที่ผ่านมา

      Medicinu physics and chemistry venam, ithil randum mark score cheyunnavar math lum score cheyum.

    • @jomonjose7153
      @jomonjose7153 วันที่ผ่านมา

      Most specialist doctors are also highly skilled in High Tech Bio medical engineering which means Physics, Chemistry & Mathematics are essential in Medicine!!
      After all surgeries are super high precision engineering feats on humane body..

  • @n.m.saseendran7270
    @n.m.saseendran7270 วันที่ผ่านมา

    Even post graduates don't know to write a sentence without any mistakes

  • @dharmanym8652
    @dharmanym8652 วันที่ผ่านมา

    Correct 👏

  • @andrewsdc
    @andrewsdc 21 ชั่วโมงที่ผ่านมา

    Pass rate ഉണ്ടായിരുന്ന കാലത്ത് quality ഇല്ല അപ്പൊ ആണ്.. Make the grading and tests more tougher.. കഴിവും quality യും ഉള്ളവർ engineer ഒക്കെ ആയാൽ മതി

  • @vinodkumarpillai6298
    @vinodkumarpillai6298 วันที่ผ่านมา +1

    Skill also to be trained along with theory

  • @mhdCifar
    @mhdCifar 2 วันที่ผ่านมา +3

    I am only worried about that 25,% which passed.. how capable they are.. in reality on 3 in million is employable..
    So sad

  • @jayan3281
    @jayan3281 2 วันที่ผ่านมา

    Next year we will make it 99.9 %. KERALA, IT IS VERY EASY.

  • @bingewatch3553
    @bingewatch3553 วันที่ผ่านมา +2

    Inch um millimetre um thammilulla vyathyasam polum ariyatha monnakalaanu ippozhathe engineers.. oru centimetre ethra millimetre aanennu polum ariyilla.. ivanokke oru bridge undakiyalulla avastha..

  • @shibugeorge2370
    @shibugeorge2370 วันที่ผ่านมา

    Bsc nursing പഠിക്കുന്ന മിക്കവാറും കുട്ടികൾ ജയിക്കുമെന്ന് പറയുന്നു. ബിടെക് ഡിഗ്രിയിൽ ഇപ്പോഴും അനാവശ്യമായ പേപ്പറുകൾ പഠിപ്പിക്കുന്നു. പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ഒരു പ്രാക്ടിക്കൽ നോളജ് ഇല്ല, അതുകൊണ്ട് കരിക്കുലം ആണ് മാറ്റേണ്ടത്

    • @noufaltk72
      @noufaltk72 วันที่ผ่านมา

      തേങ്ങയുടെ മൂട് ആണ് കേരളത്തിലെ മിടുക്കർ ഇപ്പോഴും ബിടെക് കഴിഞ്ഞവർ തന്നെ

  • @kannantheindividualist
    @kannantheindividualist วันที่ผ่านมา

    ഇത് നല്ലതല്ലേ, ജയിക്കുന്ന 25 ശതമാനത്തിന് എഞ്ചിനീയർ ജോലി കിട്ടട്ടെ... ബാക്കിയുള്ള പണികൾക്കും ആള് വേണ്ടേ 😂😂 90 ശതമാനം ജയിച്ചാൽ തൊഴിൽ എവിടെ എന്ന ചോദ്യവുമായി സർക്കാരിന് നേരെ തിരിയും , ഇതാവുമ്പോൾ ആ പ്രശ്നം വരില്ല 😅

  • @clergyify
    @clergyify วันที่ผ่านมา

    students in most selffinance engg colleges r weak in PCM subjects, 75% of these colleges have inexperiencd teachers, as thier max salary is around 15K - 20K monthly. Then how can u expect good results? Even most of the students who r passing from these colleges r without job or working for a meagre salary. its a very pathetic situation. this is why all r going abroad.

  • @aneeshktm1393
    @aneeshktm1393 วันที่ผ่านมา

    Kerelathil education cheyunna ellavarum like enginearing I T professional out side country pokkunu

  • @manujohn3603
    @manujohn3603 วันที่ผ่านมา

    Degree in entire politics, ella callegilum padippikkanam

  • @varghesekr9208
    @varghesekr9208 วันที่ผ่านมา

    10ൽ പഠിക്കുന്ന കുട്ടിക്ക് മര്യാദയ്ക്ക് പേര് പോലും എഴുതാൻ അറിയില്ല 😂

  • @Drnijivarghesejoshua
    @Drnijivarghesejoshua วันที่ผ่านมา

    Yes, some people will jobs here.

  • @Starwin2021
    @Starwin2021 2 วันที่ผ่านมา

    Good morning

  • @francisthomas1339
    @francisthomas1339 วันที่ผ่านมา

    ഈ കുട്ടികൾക്ക് btech ന് 99.9%മാർക്ക്‌ കൊടുത്തു ജയിപ്പിച്ചാൽ പോരെ? 100%മാർക്ക്‌ കൊടുത്താലല്ലേ പ്രശ്നം. SSLC ക്ക് ചെയുമ്പോലെ? ഗവണ്മെ ന്റെ വിജയം ആയി പറയുകയും ചെയ്യാമല്ലോ.

  • @prakashk.p9065
    @prakashk.p9065 วันที่ผ่านมา

    ❤❤❤

  • @aruncfrederickarun4774
    @aruncfrederickarun4774 2 วันที่ผ่านมา +2

    കേരളത്തിൽ നിന്നു മാത്രമല്ല 😄

  • @sukoortanur8219
    @sukoortanur8219 วันที่ผ่านมา

    ഗുണനപ്പട്ടിക പഠിപ്പിക്കൽ പോലും നിർത്തിയ തലതിരിഞ്ഞ
    വിദ്യ ആഭാസ വിചക്ഷണർ ഉള്ളപ്പോൾ higher Studiesന്
    പോയാൽ എങ്ങനെ പാസ്സാവും?

  • @60pluscrazy
    @60pluscrazy วันที่ผ่านมา

    AI will change all these in a year 🎉

  • @sajinas8622
    @sajinas8622 วันที่ผ่านมา

    No use of bringing international universities to India until the government removes the reservations based on caste and religion.. There is no value for hard-working, highly talented students who belong to upper caste or general category.. politicians like rahul, etc, are planning to give 100% reservations for backward and minorities. This will take our entire country backward!!! Economic reservations are acceptable, that too for the first 2 kids only!!