| Mathew Samuel |മലബാർ മേഖലയെ പുറകോട്ടു കൊണ്ടുപോയത് മുസ്ലിം സമുദായം തന്നെ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 351

  • @ucap6420
    @ucap6420 3 หลายเดือนก่อน +199

    സിവിൽ സർവീസ് പോലുള്ള കാര്യങ്ങളിൽ റിസർവേഷൻ എന്നത് രാജ്യത്തിന് ഒട്ടും ഗുണകരമല്ല 🇮🇳

    • @spbk1
      @spbk1 3 หลายเดือนก่อน +2

      ഒരു ആദിവാസിക്കു പോലും എങ്കിൽ സിവിൽ സർവീസ് കിട്ടില്ല..ഇപ്പോൾ തന്നെ വിരലിൽ എണ്ണവുന്നവരെ ഉള്ളൂ..

    • @ucap6420
      @ucap6420 3 หลายเดือนก่อน +10

      @@spbk1 ആദിവാസികൾക്ക് കിട്ടുമോ എന്ന് എനിക്കറിയില്ല പക്ഷേ സിവിൽ സർവീസുകാരുടെ കൈയിലാണ് രാജ്യത്തിന്റെ എല്ലാം. അതുകൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 👍

    • @praveenindia1935
      @praveenindia1935 3 หลายเดือนก่อน

      ​​@@spbk1 സിവിൽ സർവീസ് കഴിവുള്ളവർക്ക് ആണ് കൊടുക്കേണ്ടത്. അല്ലാതെ ഏതെങ്കിലും അണ്ടനും അടകോടനും ഒന്നും അല്ല. സംവരണം കൊണ്ട് രാജ്യത്തിന് യാതൊരു കാര്യവുമില്ല. അതുകൊണ്ട് കുറെ കഴിവുകെട്ട ആളുകളെ സൃഷ്ടിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ.

    • @isacsam933
      @isacsam933 3 หลายเดือนก่อน +4

      എന്താ സവർണ്ണ സമുദായത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ മാത്രം മതിയോ..? പഴയ നാട്ടു രാജ്യങ്ങളുടെ ചരിത്രം ഒന്നും പറയണ്ട.. മുടിപ്പിച്ചു മുണ്ടക്കോല് വച്ചു.. രാജാക്കന്മാരെ തമ്മിലടിപ്പിച്ചു.. രാജ്യത്തെ ബ്രിട്ടീഷുകാരുടെ കാൽക്കീഴിൽ കൊണ്ട് വച്ചു കൊടുത്തു.. അത് കൊണ്ട് രാജ്യം നന്നാകാൻ എല്ലാ വിഭാഗങ്ങളിലും ഉള്ളവർ സിവിൽ സർവീസിൽ വേണം.. എങ്കിൽ മാത്രമേ
      രാജ്യം ഗുണം പിടിക്കൂ.. പ്രത്യേകിച്ച് ദളിത് ആദിവാസി വിഭാഗത്തിൽ പെട്ടവർ ഏറ്റവും കൂടുതൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരായി വരണം.. ആത്മാർത്ഥമായി കഷ്ടപ്പെട്ട് ജോലിയെടുക്കും.. രാജ്യം നന്നാകും.. രാജ്യത്തോട് നിസ്വാർത്ഥമായ നന്ദിയും കടപ്പാടും ഉണ്ടാകും..

    • @ucap6420
      @ucap6420 3 หลายเดือนก่อน +1

      @@isacsam933 അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും 🙏

  • @harris566
    @harris566 3 หลายเดือนก่อน +18

    കച്ചവട സ്ഥാപനങ്ങളുടെ കണക്കുകൾ പ്രകാരം Muslims Super .

    • @moomoo9143
      @moomoo9143 3 หลายเดือนก่อน +20

      അത് പിന്നെ അങ്ങനെയല്ലേ വരൂ.. കണ്ണിൽ നോക്കി വെട്ടിക്കാനും ഊമ്പിക്കാനും ഏറ്റവും നല്ല മിടുക്ക് അവർക്ക് തന്നെ... 💪🏽💪🏽💪🏽

  • @benzyalexander92
    @benzyalexander92 3 หลายเดือนก่อน +6

    Methew sir enu nalla form il anallo 😂 spit the facts👍🏻

  • @Songoffeels9162
    @Songoffeels9162 3 หลายเดือนก่อน +6

    എന്ത്, അഭ്യാസം പഠിച്ചാലും, മദ്രസ വിവരം തലയിൽ കേറിയാൽ ഏതാണ്ട് മിക്കവാറും എല്ലാം തീരുമാനമാകും.

  • @Subrahmaniyan-qo6jo
    @Subrahmaniyan-qo6jo 3 หลายเดือนก่อน +1

    Nigal valaresariyane paranjathe😊

  • @AbhijithS-jh5lm
    @AbhijithS-jh5lm 3 หลายเดือนก่อน +113

    ചന്ദ്രൻ പിളർന്നതാണെന്ന് പഠിക്കുന്നവന്മാരെ Astronomers ആക്കിയാലുള്ള അവസ്ഥ 😅

    • @georgejoseph5911
      @georgejoseph5911 3 หลายเดือนก่อน +7

      നക്ഷത്രം പറിച്ചു ചെകുത്താനെ എറിയുന്ന പാർട്ടി

    • @keraliankkn
      @keraliankkn 3 หลายเดือนก่อน

      GANAPATHI YUDE THALA KOOTIYOJIPICHATHALLEY SANG

    • @georgejoseph5911
      @georgejoseph5911 3 หลายเดือนก่อน

      @@keraliankkn ആരോ കൊണ്ടുപോയി തലക്കറി ഉണ്ടാക്കി തിന്നു

    • @keraliankkn
      @keraliankkn 3 หลายเดือนก่อน

      ganapathi mith

  • @jaifinble
    @jaifinble 3 หลายเดือนก่อน +54

    അടുത്തത് വരുന്നുണ്ട് കേരളം എന്ന കൊച്ചു സംസ്ഥാനത്തെ വിഭജിച്ച് പ്രത്യേക ഇസ്ലാം രാജ്യം വേണമെന്ന് എന്താ ചെയ്യ 🫢

  • @Vibgior10
    @Vibgior10 3 หลายเดือนก่อน +88

    മതം മതം മാത്രമാണ് പ്രധാനം.

  • @ananthasubramaniantg1998
    @ananthasubramaniantg1998 3 หลายเดือนก่อน +104

    മാത്യു സമൂവേൽ സാർ പറഞ്ഞത് 100% സത്യമാണ് ❤️👍

    • @keraliankkn
      @keraliankkn 3 หลายเดือนก่อน

      APOL AVANU NINTEY BARIAYEYO PENGALEYO KOOTIKODUKOO

  • @StanStanley_
    @StanStanley_ 3 หลายเดือนก่อน +199

    ക്രിസ്ത്യാനിയും ഹിന്ദുവനിനും രണ്ടു കുട്ടികളെ ഉള്ളു വെങ്കിലും അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു വളർത്തും. അല്ലാതെ മദ്രസയിൽ വിട്ട് പൊട്ടത്തരം പഠിപ്പിക്കുക അല്ല. എന്ന് ഇവന്മാർ നാലു കാശിന്റെ വിദ്യാഭ്യാസം ഇല്ലാത്ത ഉസ്താദുമാരുടെ വാക്കും കേട്ടും ആറാം നൂറ്റാണ്ടിലെ നിലവാരത്തിനുള്ള പുസ്തകത്തിലെ പഠിപ്പിക്കലും ഉപേക്ഷിക്കാതെ രക്ഷപ്പെടുക ഇല്ല

    • @sajan5555
      @sajan5555 3 หลายเดือนก่อน +22

      100%. 👍

    • @moomoo9143
      @moomoo9143 3 หลายเดือนก่อน

      അതുകൊണ്ടന്താ ഇപ്പോ ഇവന്മാരെയൊക്കെ ഭരിക്കുന്നത് പള്ളിക്കൂടം കണ്ടിട്ടില്ലാത്ത കാക്കയല്ലേ...?!. 💪🏽
      ഉദാഹരണം യൂസഫലി നേരെ ചൊവ്വേ ഒരു സെന്റെൻസ് ഇംഗ്ലീഷിൽ പറയാൻ അറിയത്തില്ല.. എന്നാൽ എന്താ കേരളത്തിലെ ഏറ്റവും വലിയ പൈസക്കാരൻ ആയില്ലേ... അപ്പം മനസ്സിലാക്കിക്കോണം വിദ്യാഭ്യാസം കൊണ്ടൊന്നും നേരെ പോവില്ല.. സഹായിക്കാൻ ആളുവേണം സകല രാഷ്ട്രീയ കള്ളന്മാരുടെയും കള്ളപ്പണം സൂക്ഷിക്കാനുള്ള വിശ്വസ്തത വേണം.. അത് മറ്റു ജാതിക്കാർക്കില്ല എന്നുള്ളത് നാട്ടുകാർക്ക് അറിയാവുന്നതുകൊണ്ട് യൂസഫലിമാര് ഇനിയുണ്ടാവും... 👌🏽

    • @prophetspath.319
      @prophetspath.319 3 หลายเดือนก่อน +2

      Usthadumare Prabhashana KalayiL,,
      Tholppikkan Achayanekkondavumo???
      Iyaloru Dhurantham Thanne 😢😂😢

    • @StanStanley_
      @StanStanley_ 3 หลายเดือนก่อน

      @@prophetspath.319 നീ പൊട്ടൻ ആണോ? നീ ക്ലബ്‌ ഹൌസ് ഡിസ്കഷൻ ഒന്നും കേൾക്കുന്നില്ലേ? ഒറ്റ ഉസ്താദുമാർ ഇപ്പോൾ ക്ലബ്ഹൗസിൽ ഇല്ല.. സെബാസ്റ്റ്യൻ പുന്നക്കൽ അനിൽ കൊടിത്തോട്ടം ഇവരുമായി നടത്തിയ സംവാദത്തിൽ ഓടിയ ഉസ്താദുമാരെ നിനക്ക് അറിയാമോ? ഹാരിസ് മദനി, മുഹമ്മദ്‌ ഈസ etc.. നീ വൈകുന്നേരം ക്ലബ്ഹൗസിൽ ഒന്നു കയറി നോക്ക്... അച്ചായന്മാർ എടുത്തിട്ട് അലക്കുക ആണ് മഹോന്നതനെയും കിതാബുകളും... യൂട്യൂബിൽ കയറി സെബാസ്റ്റ്യൻ പുന്നക്കൽ എന്നൊന്ന് അടിച്ചു നോക്ക്... ഓടിയ ഉസ്താദുക്കളുടെ ലിസ്റ്റ് കിട്ടും. നിനക്കും വേണമെങ്കിൽ ഒന്നു മുട്ടി നോക്ക്.

    • @Issues578
      @Issues578 3 หลายเดือนก่อน +15

      ​@@prophetspath.319 malayalam ezhuthan padikk tholvi adyam..

  • @AbhijithS-jh5lm
    @AbhijithS-jh5lm 3 หลายเดือนก่อน +112

    ബീജം നട്ടെല്ലിൻ്റെ ഇടയിൽനിന്ന് ആണ് വരുന്നതത് എന്ന് പഠിക്കുന്നവന്മാരെ ഡോക്ടർ ആക്കിയാലുള്ള ഗതി 😅

    • @kkverma4078
      @kkverma4078 3 หลายเดือนก่อน +6

      😂😂

    • @babusreedharan3829
      @babusreedharan3829 3 หลายเดือนก่อน +18

      അസ്ത്രം ഗഫൂറും, സഖാവ് ഷംസീറും, കേൾക്കേണ്ട, അതൊക്കെ സാ ത്രം ആണ്.🤑🤑🤑

    • @IrshadIzaanbathool
      @IrshadIzaanbathool 3 หลายเดือนก่อน

      Nattellinu ulla dharmagal enthokke ennariyo???suhrthee???illel biology padik.....nannayi padik

    • @IrshadIzaanbathool
      @IrshadIzaanbathool 3 หลายเดือนก่อน

      Shareerathinte eath avayavagalk asugam vannnalum gulika kudikkuka vayiloodeya.ath pokunnath amashayathilum.but kalinte viralinanu vedanayengilum gulika kudikuka ingane thanne.....amashayathil ethunna guliga engane kalinte vedhana mattunnu?????????ningalude bhashayil paranjal amashayathinte vedhanayalle mattan kayiyullu😅😅😅😅😅

    • @Issues578
      @Issues578 3 หลายเดือนก่อน +4

      ​@@IrshadIzaanbathool Phadischittu bhimarshikku shukruthe.. Odra..😂😂😂😂😂😂🎉😂😂

  • @user-gr9xy6rz5x
    @user-gr9xy6rz5x 3 หลายเดือนก่อน +70

    ജനസംഖ്യയിൽ അന്നും ഇന്നും എന്നും ഒന്നാമത്

    • @niceworld1347
      @niceworld1347 3 หลายเดือนก่อน

      ആകെ ഒരു രാജ്യത്തെ ഒള്ളു ഒരു മതം, ആ മതം മൂന്നാം സ്ഥാനത്തു ആണ്, എന്നിട്ടാണ് 150 ഇൽ അധികം രാജ്യത്ത് ഉള്ള മതത്തെ ട്രോള്ളുന്നത്. പന്നി പിറകിൽ നിൽക്കും എന്നൊന്നും ഞാൻ പറയുന്നില്ല അത് പറയാത്തത് ചാണകവും മൂത്രവും കുടിക്കാൻ പറയുന്ന സംസ്കാരം അല്ല എന്റേത് 😂

  • @ravisankar8992
    @ravisankar8992 3 หลายเดือนก่อน +43

    70 കളിൽ മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ ജോലി ചെയ്ത ഒരു അദ്ധ്യാപകനാണ് ഇതെഴുതുന്നത്. അക്കാലത്താണ് മുസ്ലീങ്ങൾക്കിടയിൽ വിദ്യാഭ്യാസ പരമായ ഉണർവ് ഉണ്ടായത്. അതുവരെ ആധുനിക വിദ്യാഭ്യാസം കാഫ്രീ ങ്ങടെ പഠിപ്പ് ആയി കരുതിയവരാണ് അധികവും. മുസ്ലിം ലീഗിൽ തന്നെ രണ്ടു ചിന്താഗതിക്കാരും ഉണ്ടായിരുന്നു. സിഎച്ച് വിരുദ്ധ ഗ്രൂപ്പ് പഴയ മാമൂൽ ചിന്താഗതി പുലർത്തിയ വരാണ്.. പ്രസിദ്ധനടൻ സത്യൻ അന്തരിച്ചപ്പോൾ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചതിന് സി എച്ചിന് പാർട്ടിയിൽ നിന്ന് എതിർപ്പ് നേരിടേണ്ടിവന്നു. സിനിമ ഹറാമാണെന്ന് കരുതിയ ഒരു വിഭാഗം 70 കൾ വരെ ഉണ്ടായിരുന്നു.അക്കാലത്ത് പ്രേം നസീറിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ സി എച്ച് ധൈര്യം കാണിച്ചു. വൈക്കം മുഹമ്മദ് ബഷീറിനോടും ഇവർക്ക് ആദ്യകാലം എതിർപ്പ് ആയിരുന്നു. സി. എച്ച്അദ്ദേഹത്തെയും സന്ദർശിക്കുമായിരുന്നു ' -വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ സി എച്ച് മുസ്ലീങ്ങൾക്ക് ക്രമം വിട്ടും പല കാര്യങ്ങളും ചെയ്തപ്പോഴും പൊതു സമൂഹം അവർക്ക് അത് ആവശ്യമാണെന്നാണ് കരുതിയത്. മുസ്ലീം 'വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത സന്ദർഭങ്ങളിലെല്ലാം അദ്ദേഹം പഠിക്കുക പഠിക്കുക പഠിക്കുക എന്ന് ആവർത്തിച്ചു.
    എന്നാൽ സി എച്ചും കൂട്ടരും ചെയ്തതിനേക്കാൾ മുസ്ലീങ്ങൾക്കിടയിൽ വിദ്യാഭ്യാസവും നവോത്ഥാനവും പ്രചരിപ്പിച്ചത് അന്നത്തെ എം ഇ എസ്സ് ആണ്. പുതിയ തലമുറയ്ക്ക് അന്നത്തെ എം ഇ എസ്സിൻ്റെ സംഭാവനകൾ അറിയില്ല - അവരുടെ എത്രയോ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. ഇന്നത്തെ എം ഇ എസ്സ് എല്ലാ വിദ്യാഭ്യാസ ഏജൻസികളെയും പോലെ ആയിത്തീർന്നു. ഡോ:പി കെ അബ്ദുൾ ഗഫൂറും കൂട്ടരും ചെയ്ത മുസ്ലീം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വക്കം മൗലവിയുടെ സംഭാവനകളേക്കാൾ വിപ്ലവകരങ്ങളാണ്. 70 കളിൽ പോലും ഭർത്താവ് അയച്ച കത്ത് വായിക്കാനറിയാതെ അടുത്ത പ്രൈമറി സ്കൂളിലെ ലേഡി ടീച്ചേർസിനെ സമീപിച്ച പെൺകുട്ടികളുണ്ടായിരുന്നുവെന്ന് കേട്ടാൽ അതിശയോക്തിയാണെന്ന് ഇന്നുള്ളവർക്ക് തോന്നും 'കത്ത് എഴുതിക്കൊടുക്കുന്ന ടീച്ചർമാരെ എത്ര കണ്ടിരിക്കുന്നു. മതപണ്ഡിതന്മാരിൽ തന്നെ 70 കളിൽ മാറ്റമുണ്ടായി ഒരു മൗലവി കുട്ടിയെ സ്ക്കൂളിൽ ചേർക്കാൻ വന്നപ്പോൾ പറഞ്ഞ വാക്യം ഇപ്പോഴും ഓർമ്മയുണ്ട്. "മാഷേ കുട്ടികൾക്ക് ഇത്തിരി ഭൗതിക വിദ്യാഭ്യാസം കൂടി വേണം. ആത്മീയ വിദ്യാഭ്യാസം അതു കൊണ്ട് മുടങ്ങില്ലല്ലോ" അന്ന് പരിചയപ്പെട്ട മുതിർന്നവരിൽ പലർക്കും പഠിക്കാൻ കഴിയാതിരുന്നതിൽ ഒരു അപരാധ ബോധം ഉണ്ടായിരുന്നു : കഴിഞ്ഞ 50 വർഷം കൊണ്ടുണ്ടായ വിദ്യാഭ്യാസവളർച്ചയ്ക്ക് ഗൾഫ് മണിയുടെ വരവ് അടിസ്ഥാനമൊരുക്കുകയും ചെയ്തു.

    • @aishwaryahyper4977
      @aishwaryahyper4977 3 หลายเดือนก่อน +1

      Thirich angottum korach parayattaaayo😂😂😂😂

    • @achujayan1538
      @achujayan1538 3 หลายเดือนก่อน +2

      Sir - താങ്കൾ പറഞ്ഞത് വളരേ ശരി ആണ്.

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 หลายเดือนก่อน

      താങ്കൾ പറഞ്ഞത് തീർത്തും ശെരി തന്നെയാണ് .
      ഇതിനു കാരണം വിദേശിയരായ ഇംഗ്ലീഷു കാരോടുള്ള വെറുപ്പ്‌ .അവർ കൊണ്ട് വന്ന വിദ്യാഭ്യാസത്തോടും കാണിച്ചു .
      അവർ ഈ നാട്ടിലെ സ്വത്തു കൊള്ളയടിച്ചു കൊണ്ട് പോയി അവരുണ്ടാക്കിയ
      ദാരിദ്രന്മാർക്ക് ആ സ്വത്തിൽ നിന്നു പാൽ പൊടിയും ഗോതമ്പും കൊടുത്തു ആ കാലത്തവർ മത പരിവർത്തനം നടത്തിയിരുന്നു .മറ്റുള്ള ജനങ്ങൾ ഇങ്ങിനെ മത പരിവർത്തനം നടത്തി പോവുന്നത് പോലെ മുസ്ലിങ്ങളെയും അവർ മത പരിവർത്തനം നടത്തു മെന്നു ഭയന്നപ്പോഴും അവരിലെ പാട്രിയൊട്രിക്ക് ഉണർന്നപ്പോഴും ഇവർ ഇംഗ്ലീഷു കാരെയും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെയും അകറ്റി നിർത്തി .
      മറ്റുള്ളവർ അവരിൽ നിന്നു പാൽപ്പൊടിയും വാങ്ങി അവർ പറയുന്നതും കേട്ടു അവരുടെ കൂടെ
      കൂടി .അങ്ങിനെ കുറേ പെർ രക്ഷപ്പെട്ടു

    • @navaseu6065
      @navaseu6065 3 หลายเดือนก่อน +3

      Congratulations great analysis

    • @an_jal6188
      @an_jal6188 3 หลายเดือนก่อน +2

      @@aishwaryahyper4977 aaha.. krishiyidangal Oke haindhava peril aahno ipo varunnath..
      Nthayalum, Thaatha kurach aakkenda.. kooduthal thanne paranjaatte.. apo, athinekkal iratti njngalum parayam😂😂

  • @Janakvedh
    @Janakvedh 3 หลายเดือนก่อน +37

    അതെങ്ങിനായ ഇപ്പോൾ വിദ്യാഭ്യാസം കിട്ടിയപ്പോഴും ഇപ്പറഞ്ഞ ആൾക്കാർ ഓപ്പറേഷൻ തിയേറ്ററിൽ പോലും മത ഡ്രസ്സ് വേണമെന്നും അന്യ മതസ്ഥരായ പുരുഷ ഡോക്ടർമാർ ഞങ്ങളെ പരിശോധിക്കേണ്ട എന്നുമല്ലേ ...

    • @mckck338
      @mckck338 3 หลายเดือนก่อน

      ഇവറ്റകൾ ഇംഗ്ലീഷ്‌ മീഡിയം മദ്രസകൾ തുടങ്ങി 😂
      ശശി പേരു മാറ്റി സോമൻ ആയത്‌ പോലെ

  • @shaheedm4565
    @shaheedm4565 3 หลายเดือนก่อน +16

    അച്ചായൻ പറഞ്ഞത് ശരിയാണ് പക്ഷേ ഇപ്പോൾ കാര്യം മാറിയിട്ടുണ്ട്

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 หลายเดือนก่อน +21

    മലബാർ മേഖലയിലെ മുസ്ലിം പിന്നോക്കാവസ്ഥക്ക് കാരണം സമസ്ത എന്ന അറുപിന്തിരിപ്പൻ മത സംഘടനക്ക് വലിയ പങ്ക് ഉണ്ട്. പെൺകുട്ടികൾ സ്കൂളിൽ പഠിക്കുന്നത് നിർബന്ധമാക്കരുതെന്ന് 1934 ൽ പ്രമേയം പാസാക്കി മദ്രാസ് സർക്കാരിന് അയച്ചു കൊടുത്തവരാണ് സമസ്ത. ഇംഗ്ലീഷ് വിദ്യാഭ്യാസം ഹറാം ആണെന്ന് പറഞ്ഞവരും സമസ്ത ആണ്. അവരുടെ തന്നെ മദ്രസകളിൽ മത പഠനം ഇപ്പോഴും അറബി മലയാളത്തിൽ ആണ്. അതുകൊണ്ട് കുട്ടികൾ സ്കൂളിൽ മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകൾ പഠിക്കുമ്പോൾ മദ്രസയിൽ അറബി മലയാളം എന്ന സങ്കര ഭാഷയും പഠിക്കേണ്ടി വരുന്നു. ഇത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുന്നു. പണ്ട് കാലത്ത് മലബാറിലെ ഭൂരിപക്ഷം മുസ്ലിംകൾക്കും മലയാളം പോലും എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. ഇപ്പോഴും സമസ്ത നേതാക്കളുടെ പിന്തിരിപ്പൻ നിലപാട്കൾക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പത്താം ക്ലാസ്സിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ പെൺകുട്ടി സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറിയപ്പോൾ ശക്കാരിച്ചു സംസാരിച്ചത് ഒരു സമസ്ത പുരോഹിതൻ ആയിരുന്നു. ഇതൊക്കെ ആണെങ്കിലും മലബാറിലെ ഭൂരിപക്ഷം സമസ്ത മഹല്ല്കളിലെ ആളുകളും സമസ്ത പുരോഹിതരുടെ പിന്തിരിപ്പൻ നിലപാടുകൾക്ക് പുല്ലു വില പോലും കൽപ്പിക്കുന്നില്ല.

    • @stylesofindia5859
      @stylesofindia5859 3 หลายเดือนก่อน

      നിങ്ങൾ എന്തിന് മത സംഘടനയെ ഭയക്കണം ? പോടാ പുല്ലേ എന്ന് പറയണം

    • @haneefa.khaneefa4483
      @haneefa.khaneefa4483 3 หลายเดือนก่อน

      ഈ കഴുദ കൾക്ക് മരിച്ചു ചെന്നാൽ ആണ് യഥാർത്ഥ ജീവിതം തുടങ്ങുന്നത് എന്ന് ആണ് കൊച്ചു കുട്ടികളെ പോലും പഠിപ്പിക്കുന്നത് ഈ വിഷം തലയിൽ ഉള്ള കാലത്തോളം ആ സമൂഹം എങ്ങനെ പുരോഗതി വരും? അതിന് ആരെയും കുറ്റം പറയേണ്ട ഇതര സമൂഹ ത്തിന്റെ അങ്ങേ അറ്റത്തെ സഹിഷ്ണുത ഒന്ന് കൊണ്ട് ആണ് മലബാർ സമാധാനം ആയിപോവുന്നത്

    • @invisibleperson-c5y
      @invisibleperson-c5y 2 หลายเดือนก่อน

      സത്യം

    • @Fastbenefits-y4p
      @Fastbenefits-y4p 2 หลายเดือนก่อน

      മലബാറിലെ മുസ്ലീങ്ങൾ ബ്രിടീഷുകാർക്കു എതിരായിരുന്നു. അവരുടെ ഉടായിപ്പു സായിപ്പിന്റെ അടുത്തു നടക്കില്ലായിരുന്നു.കൂടാതെ ഖാലിഫ ഭരണം കൊണ്ടുവരുമെന്ന് വിശ്വസിച്ച തുർക്കിയെ ബ്രിടീഷുകാർ തകർക്കുകയും ചെയ്തു. അങ്ങനെ ബ്രിടീഷുകാര് ഇന്ത്യയിൽ കൊണ്ടുവന്നു നടപ്പാക്കിയ ആധുനിക വിദ്യാഭ്യാസമായ ഇംഗ്ലീഷ് വിദ്യഭ്യാസത്തോടും അവരുടെ ഇംഗ്ലീഷ് മെഡിസിനോടും എതിർപ്പ് ഉണ്ടായി .അങ്ങനെ സകല രംഗത്തും മലബാർ മുസ്ലീങ്ങൾ കേരളത്തിന് നാണക്കേട് ഉണ്ടാവുന്ന രീതിയിൽ പിറകിൽ ആയി.പക്ഷേ ഇപ്പോൾ എല്ലാം ഹലാൽ !

  • @sujithsujith4058
    @sujithsujith4058 3 หลายเดือนก่อน +55

    സാർ ഓരോന്നും പറഞ്ഞ് ഇവൻമാർ IAS ഉം IPS ഉം doctor ഒക്കെ ആയിക്കഴിഞ്ഞാൽ പിന്നെ ഇവിടെ നടക്കാൻ പോകുന്നത് ഷരിയ നിയമം ആയിരിക്കും അതുകൊണ്ട് അവരെ കുറ്റം പറയാതെ പൊക്കി പറയൂ CPM ചെയ്യുന്നത് പോലെ കൂടെ നിൽക്കുന്നുവെന്ന് വെറുതെ നടിക്കുക

    • @shajijd5365
      @shajijd5365 3 หลายเดือนก่อน +8

      എൻറെ മനസ്സിലുള്ളത് സുജിത്ത് പറഞ്ഞു 🎉🎉🎉❤

    • @shibupankathshibu3757
      @shibupankathshibu3757 3 หลายเดือนก่อน

      CPM ചെയിരുന്നത് അങ്ങനെ തന്നെ യാണ് വെറുതെ ഊതി പൊക്കി നടക്കും ഒന്നും ചെയ്യില്ല അവരത് തിരിച്ചറിഞ്ഞു ഇപ്പൊ CPM ൻ്റെ എല്ലാ ബ്രാഞ്ച് കമ്മറ്റികളും. ഇവരു കീഴടക്കി പ്രത്യകിച്ച് മലപുറം ജില്ലയിൽ

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 3 หลายเดือนก่อน +3

      👌🙏

    • @Arun-pu3yx
      @Arun-pu3yx 3 หลายเดือนก่อน +5

      വിദ്യാഭ്യാസവും സമ്പത്തും ഉള്ളവരാണ് ഏറ്റവും വലിയ ഭീകരന്മാരാകുന്നത്. ഉദാഹരണം ബിൻലാദൻ.

    • @sujithsujith4058
      @sujithsujith4058 3 หลายเดือนก่อน

      @@shajijd5365 ഞാൻ ശരിക്കിനും മടുത്തു

  • @nikkyn450
    @nikkyn450 3 หลายเดือนก่อน +29

    മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
    ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
    ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
    മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
    മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
    പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
    പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

    • @azeezkk3750
      @azeezkk3750 3 หลายเดือนก่อน

      . മുസ്ലിം എന്ന മതം 7000 വർഷം മുൻപ് ആദം നബി - അ :ഭൂലോകത്ത് വന്നതു മുതൽ - ചരിത്രം പഠിക്കുക:നീ സംഘി ORകൃ സംഘി -

    • @samuelvarghese120
      @samuelvarghese120 3 หลายเดือนก่อน +10

      1400 വർഷം മുൻപ് ഖുരേഷി അറബി തുടങ്ങിയ തട്ടിപ്പ് അല്ലേ?

    • @azeezkk3750
      @azeezkk3750 3 หลายเดือนก่อน +1

      7000 വർഷം മുൻപ് ഭൂമിയിൽ വന്ന-ആദി മനുഷ്യൻ ആദം നബി - അ - മുസ്ലിം ---- മുസ്ലിം എന്നാൽ ഏക സൃഷ്ടാവിന് മാത്രം ആരാധിക്കുന്നവൻ ---2000 വർഷമായി മൂന്ന് ദൈവത്തെ കൊണ്ടു നടന്ന് യഥാർത്ഥ ദൈവം ഏതെന്ന് അറിയാത്ത നസ്രാണി നിന്നോട് എന്താണ് പറയേണ്ടത്

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 3 หลายเดือนก่อน +13

      ​@@azeezkk3750മനുഷ്യൻ ഉണ്ടായിട്ട് 2 ലക്ഷം വർഷങ്ങൾ ആയി. ഇപ്പോഴും കെട്ടുകഥകൾ വിശ്വസിച്ചു നടക്കുകയാണോ😂

    • @azeezkk3750
      @azeezkk3750 3 หลายเดือนก่อน +1

      എടൊ മണ്ഡൻ..... ഇന്നുള്ള മനുഷ്യൻ ഉണ്ടായിട്ട് 7000 വർഷം..... എന്നാൽ മനുഷ്യനെ പോലെ പല വർഗങ്ങളെയും ലക്ഷ കണക്കിന് വർഷം മുൻപ് അല്ലാഹു സൃഷ്ടിച്ചു എന്നു പറഞ്ഞാൽ 500 കിലോ അപ്പുറം തൂക്കമുള്ള മനുഷ്യരൂപങ്ങൾ പോലെ അവർ കണ്ടി നാധ്യാനികൾ എന്നാൽ ഭയങ്കര കലാപകാരികളും അവരെ അല്ലാഹു നശിപ്പിച്ചു അത് കഴിഞ്ഞ് ആയിരക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ മനുഷ്യരൂപം ഇല്ലായിരുന്നു - അത് കഴിഞ്ഞാണ്. ആദം അ -ഹവ്വ ബി വി - റ : 7000 വർഷം മുൻപ് പ്രപഞ്ചനാഥൻ സൃഷ്ടിച്ചത് അന്നുമുതൽ ഇന്നുവരെ ഉള്ള കോടാ ന കോടി മനുഷ്യർ അവരിൽ നിന്നു ഉണ്ടായി

  • @ucap6420
    @ucap6420 3 หลายเดือนก่อน +22

    വിദ്യാഭ്യാസത്തിന്റെ പ്രശ്നം മാത്രമല്ല മുസ്ലീങ്ങൾ ഒരു സീറ്റിൽ ജോലിയിൽ ഇരുന്നുകൊണ്ട് വർഗീയത കാണിക്കുന്നതാണ് പ്രധാന പ്രശ്നം... നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ഒരു ജില്ലയിലെ കളക്ടർ ഡോക്ടർ ആയ മുസ്ലിം ലേഡി ആയിരുന്നു CAA സമയത്ത് അവർ കാട്ടിക്കൂട്ടിയത് ഈ നാട്ടിലെ ജനങ്ങൾ കണ്ടതാണ് 👍

    • @tanwilliams4958
      @tanwilliams4958 3 หลายเดือนก่อน

      അദീന അബ്ദുള്ള ആണോ? അവർ വർഗീയ വാദിയാണോ?

    • @navaspj1397
      @navaspj1397 3 หลายเดือนก่อน

      കേരളത്തിൽ ഇതുവരെ CPM ഉം കോൺഗ്രസ്സും കൊടുത്ത
      മുഖ്യ മന്ത്രി സ്ഥാനം ഉൾപെടെ ഉള്ള മന്ത്രിസ്ഥാനങ്ങൾ,
      തോറ്റതും ജയിച്ചതുമായ MLA , MP സീറ്റുകൾ
      മഹാ ഭൂരിപക്ഷവും 55% ഉള്ള ഹിന്ദു സമുദായത്തിന് കൊടുക്കും
      പിന്നെ 18% ഉള്ള ക്രിസ്ത്യൻ സമുദായത്തിന്
      4 ടേം മുഖ്യമന്ത്രി സ്ഥാനം നൽകി. നിരവധി പേരെ കോൺഗ്രസ് സംസ്ഥാന കേന്ദ്ര മന്ത്രിമാരാക്കി.
      30% ഉള്ള മുസ്ലിം സമുദായത്തിന് ഈ രണ്ട് പാർട്ടിക്കാരും
      സംസ്ഥാനം രൂപീകരിച്ച് 66 കൊല്ലം ആയിട്ടും
      നിസ്സാര സ്ഥാനങ്ങൾ ആണ് നൽകിയിട്ടുള്ളത്
      മുഖ്യമന്ത്രി സ്ഥാനം നൽകിയിട്ടേ ഇല്ല
      മന്ത്രി സ്ഥാനവും 1 ൽ ഒതുക്കും
      ഇത്തവണയും 20
      MP സീറ്റിലേക്ക്
      കോൺഗ്രസ്സ് 1 സിറ്റും, CPM
      1 സീറ്റും മാത്രം 'നൽകി ഒതുക്കി
      ബാക്കി ഒക്കെ ഹിന്ദു ക്രിസ്ത്യൻ സ്ഥാനാർഥികൾക്ക് നൽകി
      കേന്ദ്രത്തിലും കോൺഗ്രസ് ഇന്ത്യയിലെ 20 കോടിയുള്ള മുസ്ലിങ്ങൾക്ക് നാമ മാത്ര MP സീറ്റുകൾ മന്ത്രി സ്ഥാനങ്ങൾ നൽകും .
      എന്നാൽ വെറും 4 കോടി ജനസംഖ്യ മാത്രമുള്ള ക്രിസ്ത്യൻ വിഭാഗത്തിലെ
      ജോർജ് , ഫെർണാണ്ടസ് , ആൻ്റണി, KV തോമസ് എന്നിവർക്ക് മന്ത്രി സ്ഥാനവും .PJ കുര്യന് സ്പീക്കർ എന്നിവ നൽകി
      ബാക്കി 80% സീറ്റുകളും പ്രധാനമന്ത്രി, മന്ത്രിമാർ MLA MP സ്ഥാനങ്ങൾ ഹിന്ദുക്കൾ വീതിച്ചെടുക്കും
      ശരിക്കും ജനാധിപത്യ രാജ്യത്ത് ജനസംഖ്യാനുപാതികമായി മുസ്ലിങ്ങൾക്ക് കിട്ടേണ്ടി തിൻ്റെ 10 ൽ ഒന്ന് സീറ്റുകൾ പോലും കോൺഗ്രസോ CPM ഓ നൽകുന്നില്ല
      മുസ്ലിങ്ങൾ എക്കാലവും വെറും വോട്ട് കുത്തി യന്ത്രങ്ങൾ മാത്രം
      എന്നിട്ടും പറയുന്നു മുസ്ലിം സമുദായ പ്രീണനം എന്ന്
      ഒരു ശതമാനാം ഹിന്ദു പൗരൻമാർ ഇല്ലാത്ത UK യിൽ ഹിന്ദുവായ ഇന്ത്യൻ വംശജന് പ്രധാനമന്ത്രി സ്ഥാനം നൽകി. 20 കോടി മുസ്ലിം പൗരൻമാരുള്ള
      ഇന്ത്യയിലായിരുന്നു കോൺഗ്രസ്സ് പ്രധാന മന്ത്രിസ്ഥാനം മുസ്ലിമിന് കൊടുക്കുന്നത് സങ്കൽപിക്കാൻ പറ്റോ
      മുസ്ലിങ്ങളേക്കാൾ വളരെ ന്യൂനപക്ഷമായ സിഖ് കാരനായ മൻമോഹൻ സിംഗിന് വരെ ആ സ്ഥാനം ലഭിച്ചു.
      പ്രചരണമോ മുസ്ലിം പ്രീണനം

    • @bababluelotus
      @bababluelotus 3 หลายเดือนก่อน +2

      ആരാണത് എന്താണ് അവർ ചെയ്തത്

    • @cloudwalker7001
      @cloudwalker7001 3 หลายเดือนก่อน

      Who??

    • @ucap6420
      @ucap6420 3 หลายเดือนก่อน

      @@cloudwalker7001 A LOT OF THEM.... A BIG LOT 🙏

  • @sivadasanmp4785
    @sivadasanmp4785 3 หลายเดือนก่อน +35

    സൂപ്പർ സാർ സൂപ്പർ വാക്കുകളില്ല ഇവർ പറയുന്നതൊന്നു. പ്രവർത്തിമറ്റൊന്നു മാണ്. ഞമ്മൻ്റെ മതം മതം മതം . അത് വേറെ എന്തും ഉള്ളൂ. ' ലോകം മുഴുമൻ ' മതവിദ്യഭ്യാസം നടത്തുന്നു . 1921 കലാപം മുബൈ കലാപം ' ശ്രീനഗർ കലാപം ' എല്ലാം നടത്തുക ' എന്നിട്ട് വായിൽ വന്നത് വിളിച്ച് കൂവും . അത്രയെ യുള്ളൂ. മാദ്ധ്യമം ' ഇതും വരും പലതും വരും. മോദിക്ക് വോട്ട് ചെയ്തതിന് തലാക്ക് ചൊല്ലിയവരും ഉണ്ടു.

    • @navaspj1397
      @navaspj1397 3 หลายเดือนก่อน

      കേരളത്തിൽ ഇതുവരെ CPM ഉം കോൺഗ്രസ്സും കൊടുത്ത
      മുഖ്യ മന്ത്രി സ്ഥാനം ഉൾപെടെ ഉള്ള മന്ത്രിസ്ഥാനങ്ങൾ,
      തോറ്റതും ജയിച്ചതുമായ MLA , MP സീറ്റുകൾ
      മഹാ ഭൂരിപക്ഷവും 55% ഉള്ള ഹിന്ദു സമുദായത്തിന് കൊടുക്കും
      പിന്നെ 18% ഉള്ള ക്രിസ്ത്യൻ സമുദായത്തിന്
      4 ടേം മുഖ്യമന്ത്രി സ്ഥാനം നൽകി. നിരവധി പേരെ കോൺഗ്രസ് സംസ്ഥാന കേന്ദ്ര മന്ത്രിമാരാക്കി.
      30% ഉള്ള മുസ്ലിം സമുദായത്തിന് ഈ രണ്ട് പാർട്ടിക്കാരും
      സംസ്ഥാനം രൂപീകരിച്ച് 66 കൊല്ലം ആയിട്ടും
      നിസ്സാര സ്ഥാനങ്ങൾ ആണ് നൽകിയിട്ടുള്ളത്
      മുഖ്യമന്ത്രി സ്ഥാനം നൽകിയിട്ടേ ഇല്ല
      മന്ത്രി സ്ഥാനവും 1 ൽ ഒതുക്കും
      ഇത്തവണയും 20
      MP സീറ്റിലേക്ക്
      കോൺഗ്രസ്സ് 1 സിറ്റും, CPM
      1 സീറ്റും മാത്രം 'നൽകി ഒതുക്കി
      ബാക്കി ഒക്കെ ഹിന്ദു ക്രിസ്ത്യൻ സ്ഥാനാർഥികൾക്ക് നൽകി
      കേന്ദ്രത്തിലും കോൺഗ്രസ് ഇന്ത്യയിലെ 20 കോടിയുള്ള മുസ്ലിങ്ങൾക്ക് നാമ മാത്ര MP സീറ്റുകൾ മന്ത്രി സ്ഥാനങ്ങൾ നൽകും .
      എന്നാൽ വെറും 4 കോടി ജനസംഖ്യ മാത്രമുള്ള ക്രിസ്ത്യൻ വിഭാഗത്തിലെ
      ജോർജ് , ഫെർണാണ്ടസ് , ആൻ്റണി, KV തോമസ് എന്നിവർക്ക് മന്ത്രി സ്ഥാനവും .PJ കുര്യന് സ്പീക്കർ എന്നിവ നൽകി
      ബാക്കി 80% സീറ്റുകളും പ്രധാനമന്ത്രി, മന്ത്രിമാർ MLA MP സ്ഥാനങ്ങൾ ഹിന്ദുക്കൾ വീതിച്ചെടുക്കും
      ശരിക്കും ജനാധിപത്യ രാജ്യത്ത് ജനസംഖ്യാനുപാതികമായി മുസ്ലിങ്ങൾക്ക് കിട്ടേണ്ടി തിൻ്റെ 10 ൽ ഒന്ന് സീറ്റുകൾ പോലും കോൺഗ്രസോ CPM ഓ നൽകുന്നില്ല
      മുസ്ലിങ്ങൾ എക്കാലവും വെറും വോട്ട് കുത്തി യന്ത്രങ്ങൾ മാത്രം
      എന്നിട്ടും പറയുന്നു മുസ്ലിം സമുദായ പ്രീണനം എന്ന്
      ഒരു ശതമാനാം ഹിന്ദു പൗരൻമാർ ഇല്ലാത്ത UK യിൽ ഹിന്ദുവായ ഇന്ത്യൻ വംശജന് പ്രധാനമന്ത്രി സ്ഥാനം നൽകി. 20 കോടി മുസ്ലിം പൗരൻമാരുള്ള
      ഇന്ത്യയിലായിരുന്നു കോൺഗ്രസ്സ് പ്രധാന മന്ത്രിസ്ഥാനം മുസ്ലിമിന് കൊടുക്കുന്നത് സങ്കൽപിക്കാൻ പറ്റോ
      മുസ്ലിങ്ങളേക്കാൾ വളരെ ന്യൂനപക്ഷമായ സിഖ് കാരനായ മൻമോഹൻ സിംഗിന് വരെ ആ സ്ഥാനം ലഭിച്ചു.
      പ്രചരണമോ മുസ്ലിം പ്രീണനം

  • @jopanachi606
    @jopanachi606 3 หลายเดือนก่อน +10

    If a family has more than two children, they should be taxed .

  • @maakkarame
    @maakkarame 3 หลายเดือนก่อน +5

    വിദ്യാഭ്യാസം ഇന്നും വല്യ താല്പര്യം ഒന്നുല്ല പിന്നെ കാലം മാറിയപ്പോ നിർബന്ധിതരായി അത്രേള്ളൂ... മതം ഒരു പരിധിവരെ കൊള്ളാം, കോമൺസെൻസ് ഉപയോഗിക്കണം അതാണ് വേണ്ടത്...

  • @leenaphilip
    @leenaphilip 3 หลายเดือนก่อน +7

    Early marriage population growth
    For example a girl who marries at 15 and have first daughter at 16. Will have her daughter marry when the mother is 31 and have first grandchild when she is 32. So a 32 year old woman will have about 5 or 6 offspring ( 4 kids plus 2 grand kids) by the time a late marriage woman has just one or two small kids. By the time she is 39, she will have about 5 kids and 6/7 grand kids, while a late married woman has two kids under 9. This is how the population grows with early marriage and under age pregnancy

  • @csnair-co6gh
    @csnair-co6gh 3 หลายเดือนก่อน +8

    Excellent analysis ❤️

  • @vsgeorgegeorge7607
    @vsgeorgegeorge7607 3 หลายเดือนก่อน +9

    സത്യം ജനം തിരിച്ചറിഞ്ഞു എന്നതിൽ സന്തോഷം ഉണ്ട്. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയല്ല പാർട്ടികളുടെ വംശീയ ഭൂരിപക്ഷ പിന്തുണ ആണ്. പിന്നെ മുസ്ലിം മതം പഠിപ്പിച്ചപ്പോൾ ക്രിസ്ത്യാനി സ്കൂൾ തുടങ്ങി ഇംഗ്ലീഷ് പഠിപ്പിച്ചു. അതു മനസിലാക്കിയ ഹിന്ദു സഹോദരന്മാർ അതു പിന്തുടർന്നു, ഒരു പരിധിവരെ.പൊതുവെ ഇസ്ലാം ഭരണമുള്ള ശരിയത് ഭരണമുള്ള ഏതെങ്കിലും രാജ്യം ലോകത്തെ ഏതെങ്കിലും ഒരു കൃത്യൻ രാജ്യത്ത് യൂറോപ്പിയൻ രാജ്യത്തിന്റെ... 1 % എത്താൻ ഇന്ന് വരെ കഴിഞ്ഞിട്ടുണ്ടോ.കാലഹരണപെട്ട മതം വിട്ട് നിങ്ങൾ മനുഷ്യരായി ജീവിക്ക്.

    • @shra31p97
      @shra31p97 3 หลายเดือนก่อน

      തെക്കൻ കേരളത്തിലെ ഹിന്ദുകളേകൾ പുരോഗതിയള്ളവരാണ് വടക്കൻ കേരളത്തിലെ ഹിന്ദുകൾ

  • @mohanancg2013
    @mohanancg2013 3 หลายเดือนก่อน +7

    നാലു കെട്ടും .
    എന്നിട്ടു സാറ് പറഞ്ഞത് പോലെ കളിച്ചു നടക്കും . അങ്ങിനെ 16 പിള്ളേരുണ്ടാക്കും . എന്നിട്ട് എങ്ങിനെ പഠിപ്പിക്കാൻ . പത്തു വയസ്സുവരെ വളർത്തി പിന്നെ ഒരു കാലി ചാക്കും 100 രൂപയും കൊടുത്തു ചന്തിക്കൊരു ചവിട്ടും കൊടുത്തു റോഡിലേക്ക് ഇറക്കി വിട്ട് പറയും എവിടെയെങ്കിലും പോയി തൊഴിലെടുത് ജീവിച്ചോ എന്ന് . എന്നിട്ട് ഞമ്മക്ക് ഒന്നും ഇല്ലേ എന്നും പറഞ്ഞു ഇരവാദം .

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 หลายเดือนก่อน +2

    ശരിയായ നിരീക്ഷണം, വിലയിരുത്തൽ. ബുദ്ധിയുള്ളവരല്ലേ ഡോക്ടർ, എഞ്ചിനീയർ, കളക്ടർ ഒക്കെ ആവുക.. തലമുറകളെ വിദ്യ അഭ്യസിപ്പിക്കണം. ഭാഷകൾ.പഠിക്കണം..അറബി പഠിച്ചാൽ എവിടെ, എങ്ങിനെ പുരോഗതി വരും. ഇപ്പോഴും താടിക്കാർ പറയുന്നു സ്ത്രീ വിദ്യാഭ്യാസത്തിനു അതിർവരമ്പ് വേണം എന്നു. പിന്നെങ്ങിനെ നേരാവും. 😂😂😂 6 ആം നൂറ്റാണ്ടിലെ തത്വങ്ങളും.കെട്ടിപ്പിടിച്ചിരിക്കട്ടെ..കഷ്ടം....

  • @bijumon6430
    @bijumon6430 3 หลายเดือนก่อน +10

    കലപ്പയും കൃഷിയിടവും നുമ്മ നശീബ്😂

  • @shra31p97
    @shra31p97 3 หลายเดือนก่อน +2

    തെക്കൻ കേരളത്തേക്കാൾ ജീവിതനിലവാരം ഇപ്പോൾ വടക്കൻകേരളത്തിലാണ്.നാട്ടിൻപുറത്തു പോലും വലിയ ഹൈപ്പർ മാർകറ്റുകൾ കാണാം.അതുപോലെ IIT പോലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുന്നത് കൂടുതലും വടക്കുള്ളവരാണ്

  • @cyriacjohn1960
    @cyriacjohn1960 3 หลายเดือนก่อน +1

    വളരെ നല്ല വിശകലനം ...അക്കൂടെ ഒരു കാര്യം പറയാൻ താങ്കൾ വിട്ടുപോയി.... ഒരു മുസ്ലിം, ഡോക്ടർ ആകുന്നതും വാക്കീലാകുന്നതും IAS ആകുന്നതും മന്ത്രി ആകുന്നതും അവരുടെ മതം വളർത്താൻ വേണ്ടിയാണ് അവരുടെ സമുദായത്തിന് വേണ്ടി യാണ്.... ഒരിക്കലും മറ്റു മതസ്ഥരെപ്പോലെയല്ല മുസ്ലിങ്ങൾ..... അവർ പൊതുസമൂഹത്തെ മതപരമായി വിഭജിക്കുന്നു.... ഘട്ടം ഘട്ടമായി പൊതു സമൂഹത്തിലെ സമാധാനം ഇല്ലാതാക്കുന്നു...

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 3 หลายเดือนก่อน

      kurishu matham vittu janam yesuvinte mathamaya islamileku varumbol kuru pottunno? ha ha ha...

    • @ganeshbabi4240
      @ganeshbabi4240 3 หลายเดือนก่อน +1

      വളരെ സത്യം . അവർക്ക് മതേതരമായി ചിന്തിക്കാൻ ഒരിക്കലും സാധിക്കില്ല . ലൈഫ് ബോയ് എവിടെയൊ അവിടെയാ ണാരോഗ്യം എന്ന പഴയ പരസ്യ വാചകം പോലെ യാണ്. ഇവർ എവിടെ യുണ്ടോ അവിടെ അശാന്തി യാണ്.

    • @georgejoseph5911
      @georgejoseph5911 3 หลายเดือนก่อน

      ഇന്ത്യയിൽ ഒരു IS ഭരണം
      അതാണ് തീവ്രവാദികളുടെ ലക്ഷ്യം - ടി പി സെൻകുമാർ

  • @satishbalakrishnan7474
    @satishbalakrishnan7474 3 หลายเดือนก่อน +4

    Also, these Kakka brought from the Gulf " Appi kuppayam " to Keralam. 😊

  • @sunilabraham8888
    @sunilabraham8888 3 หลายเดือนก่อน +5

    ഞാൻ അമുസ്ലിം ആണ്, നിങ്ങൾ കുറച്ചു കൂടി മാന്യമായി സംസാരിക്കണം, നീ, നിന്റെ എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്, നിങ്ങൾക്ക് വിദ്യാഭ്യാസം കിട്ടിയിട്ട് എന്ത് കാര്യം, എങ്ങനെ ആൾക്കാരെ അല്ലെങ്കിൽ, ഒരു സമൂഹത്തിനെ അഭിസംബോധന ചെയ്യണമെന്ന് അറിയില്ലല്ലോ

    • @jaisnaturehunt1520
      @jaisnaturehunt1520 3 หลายเดือนก่อน +1

      സ്വന്തം ഗുണം കാരണം ഇരവാദം പറഞ്ഞു കരയുന്നവരെ പിന്നെ എന്ത് ബഹുമാനിക്കാൻ

  • @ജയ്ഹിന്ദ്-മ5ഖ
    @ജയ്ഹിന്ദ്-മ5ഖ 3 หลายเดือนก่อน +5

    പരമ സത്യം... പറഞ്ഞത് എന്താന്ന് വച്ചാൽ, ..ആദ്യം കുത്ത് നബിയേയും സെക്സ് പുസ്തകവും തോട്ടിലെറിഞ്ഞാൽ ബുദ്ധി വയ്ക്കുo,...

  • @rajuc.d2479
    @rajuc.d2479 3 หลายเดือนก่อน +3

    അമേധ്യംമം , ഷിറ്റ് 1 എന്നീ മാമാ മാധ്യമങ്ങൾ വെറും വര്ഗീയമാണ് ..!

  • @eng9246
    @eng9246 3 หลายเดือนก่อน +13

    പെറ്റ് കൂട്ടി ഉമ്മത്ത് സ്ഥാപിക്കാൻ മിടുക്കർ.

  • @AslamM-g5x
    @AslamM-g5x 3 หลายเดือนก่อน +1

    മുസ്ലിങ്ങളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധയുള്ള ഒരു അച്ചായനെ കേരളത്തിൽ കാണില്ല

  • @jopanachi606
    @jopanachi606 3 หลายเดือนก่อน +6

    ചെറുപ്പം മുതൽ അക്രി പെറുക്കാനും, മദ്റസയിൽ പൊട്ടാ കഥ പഠിപ്പിക്കാനും വിട്ടാൽ അവനു പിന്നെ ജീവിതത്തിൽ നല്ല ഒരു ജോലി കിട്ടൻ വഴിയില്ല.

  • @manigrs4729
    @manigrs4729 3 หลายเดือนก่อน

    Entey ponno........
    Mandakku ittu കൊടുത്തു
    Velivu undaaya കൊള്ളാം

  • @evfrancis5919
    @evfrancis5919 3 หลายเดือนก่อน +3

    മാത്യു സാമൂൽ കേരള സാമൂഹിക വികാസത്തെ കുറിച്ച് പറഞ്ഞത് ശരിയാണ് !! ആ ശരിയുടെ പശ്ചാത്തലത്തിൽ ഒടുവിൽ ചരിത്രത്തിനു വിപരീതമായ ഒരു സ്വന്തം ഫിലോസഫി പറഞ്ഞത് തെറ്റാണ് !! മതവിദ്യാഭ്യാസം സമൂഹത്തെ പിന്നോട്ടടിക്കും എന്നാണ് അദ്ദേഹത്തിന്റെ സാമാന്യവത്കരിക്കപ്പെട്ട തത്വചിന്ത !!
    എന്നാൽ ലോകത്തിൽ മതം പഠിക്കാൻ, അതുമൂലം സത്യം തേടുവാൻ പുറപ്പെട്ട മതപഠിതാക്കളാണ് റിഫോർമേഷനും റെനൈസെൻസും ഉണർത്തിവിട്ടത് !! അവരുടെ ക്ലാസ്സ്‌ മുറിയിൽ നിന്നാണ് ആധുനിക ശാസ്ത്രവും, ഇൻഡസ്ട്രിയൽ റവലുഷനും ലിതോഗ്രാഫിക് പ്രിന്റ്റിങ്ങും പുറപ്പെട്ടത് !! ഇന്ത്യയിലെ മ്ലേച്ച ഭാഷകളെ മുഴുവൻ അർഥവും വ്യാകരണവും , ലിപിയും നൽകി ശ്രേഷ്ടമാക്കിയത് !!! ഉത്തമർണന്റെ ''അലകും പിടിയുമില്ലാതെ ചത്തുകിടന്ന' ശ്രേഷ്ടഭാഷയെ പുനരുജ്ജവിപ്പിച്ചത് !!! യൂറോപ്പിലുണ്ടായ (മത പാഠശാലകളിൽ നിന്നുണ്ടായതും അവിടെ നിന്ന് പഠിച്ചു പുറത്തു വന്നവരിൽ നിന്നും ) ടെക്‌നോളജിക്കൽ അഡ്വാൻസ്മെന്റ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ പകർന്നു കിട്ടിയയിടത്തെല്ലാം മാനസികവും ആത്മീകവുമായ വെളിച്ചമുണ്ടായി അന്ധവിശ്വാസങ്ങൾ നീങ്ങി !!! അതുകൊണ്ട് നിങ്ങളുടെ സ്വന്തം ഫിലോസഫിയെ വേണമെങ്കിൽ ഇങ്ങനെ പറയാം "സത്യവിരുദ്ധമായ കെട്ടുകഥയെ പ്രചരിപ്പിച്ചു മനുഷ്യരുടെ പണം തട്ടുന്ന മതങ്ങളെ പിഞ്ചെല്ലാതെ സത്യത്തെ തേടുന്ന മതത്തെ പുൽകാതിരുന്നാൽ അന്ധകാരവും നാശവും ആയിരിക്കും ഫലം "
    മാത്യു സാമൂവലിനു വിദ്യാഭാസമുണ്ട് ചരിത്രം പഠിക്കാൻ കഴിവുമുണ്ട് !!! ഒരുപക്ഷേ ഞാൻ പറഞ്ഞതെല്ലാം അദ്ദേഹത്തിനറിയാം !! അറിയില്ലെങ്കിൽ പഠിക്കുക !! സന്തോഷ്‌ ജോർജിനു തീൻകുത്ത് കയറിയതുപോലെ അബദ്ധം പറയാതിരിക്കുവാൻ സൂക്ഷിച്ചോളൂ !!! അല്ലെങ്കിൽ നിങ്ങളുടെ നല്ലപേര് മാറ്റി വല്ല രവിചന്ദ്രൻ എന്നോ മറ്റോ പേരാക്കിക്കോളൂ !!! ഇതിനു മുൻപും നിങ്ങൾ ഈ പ്രസ്താവന നടത്തിയിട്ടുണ്ട് !! ഞാൻ ഭീകരനൊന്നുമല്ലകേട്ടോ !! എന്നാൽ ഭയപ്പെടുവാൻ ആവശ്യമുള്ള ഒരു ദൈവത്തിനു വിരോധമായാണ് നിങ്ങൾ സംസാരിക്കുന്നതു !!!!

  • @jopanachi606
    @jopanachi606 3 หลายเดือนก่อน +5

    Excellent reply to that fools comments.

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 3 หลายเดือนก่อน +2

    ഉളുപ്പില്ലാതെ ചേലക്കുന്നോ

  • @pj30555
    @pj30555 3 หลายเดือนก่อน +6

    ഡോക്ടർമാരുടെ ഇടയിൽ മുസ്‌ലിം പേരുകൾ കാണുന്നില്ല എന്ന് #MathewSamuel പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. ഇന്ന് മെഡിക്കൽ കോളജിലും, സ്വകാര്യ ആശുപത്രികളിലും ചെന്നാൽ ഏറ്റവും കുടുതൽ അവരാണ്. റിസർവേഷൻ ഫലം ചെയ്യുന്നു എന്ന് മനസ്സിലാക്കാം.

    • @sureshvasudevan9792
      @sureshvasudevan9792 3 หลายเดือนก่อน

      Reservation played a part,
      More than that due to influx of gulf money they sent their children to private medical colleges for mbbs and pg courses.Now if you look at doctors list especially specialist and consultants in any hospital more than half belongs to that community... it's a fact

  • @lechunarayan
    @lechunarayan 3 หลายเดือนก่อน +2

    താങ്കൾ പറഞ്ഞതാണ് സത്യം പണ്ട് ഗൾഫിൽ വന്നാൽ മലബാറികൾ ആൻഡ് പാക്കികൾ ക്ളീൻ ബോയ്സ് ആയിരുന്നു ഏതു രംഗത് ആയാലും ക്ളീൻ ആക്കുക കാരണം പഠിപ്പു കുറവ് അവരുടെ മക്കളെ പഠിപ്പിക്കാൻ പാഠം ഉൾക്കൊണ്ട് കാരണം ഹിന്ദി കാരന്മാർ അടക്കിയിരുന്നു uae കാരണം പഠിപ്പ് ഉണ്ട് ഇപ്പോൾ മാറി മലബാറികൾ മുകളിലും ബംഗാളി ക്ളീൻ ബോയ്സ്

  • @ajishcheriyan4172
    @ajishcheriyan4172 3 หลายเดือนก่อน +1

    മലബാറിൽ 🇬🇧 ൽ നിന്നും ഉളള ബാസൽ മിഷൻ ആണ് വിദ്യാഭ്യാസം കൊണ്ടുവന്നത്

  • @Aze-ze6tv
    @Aze-ze6tv 3 หลายเดือนก่อน +1

    വിദ്യാഭ്യാസത്തോട് പണ്ടേ വിമുഖദ കാണിച്ചവരായിരുന്നു മുസ്ലിം സമുദായം, അപ്പോഴും കച്ചവടം നടത്തി നായർ സമുദായത്തിലും പിള്ള സമുദായത്തിൽ ഉള്ളവരെയും കച്ചവട കണക്കു എഴുതാൻ വെച്ചിരുന്നു, മദ്രസയിൽ പഠനം നിർബന്ധമായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു, കാലം മാറിയപ്പോൾ നികാഹ് ചെയ്തു കൊടുക്കുന്നത് വരെ ആയി പഠിപ്പു, ജനറൽ ക്വാട്ടയിൽ ജോലിക്കു ശ്രമിച്ചില്ല, സംവരണ ജോലിക്കും ശ്രമിച്ചില്ല, എങ്കിലും കച്ചവടം കൊണ്ട് മെച്ചപ്പെട്ടു. ഇപ്പോൾ പറയുന്നു സർക്കാർ ജോലിയിൽ ഞങ്ങൾ പിന്നോകമാണ് പരിശോധിക്കണമെന്ന്.

  • @johnkm8473
    @johnkm8473 3 หลายเดือนก่อน

    അതിരാവിലെ ക്ലാസ്സിലെ പുസ്തകം വായിച്ചു പഠിക്കേണ്ടത്തിന് പകരം അടുത്തുള്ള മദ്രസയിലേക്ക് കുഞ്ഞു മക്കളെ ആട്ടി തെളിച്ചു വിടും. സ്കൂളിൽ കൂടിയാൽ 4അം ക്ലാസ് വരെ പഠിപ്പിക്കും. അതുകഴിഞ്ഞ് എന്തെങ്കിലും തരികിട പണിക്ക് വിടും. എന്നിട്ട് പറയും ഞങൾ പിന്നോട്ടാണ്,ഞങ്ങൾക്കൊന്നും കിട്ടുന്നില്ലെന്ന്.വോട്ട് കിട്ടാൻ വേണ്ടി ഇവന്മാർക്ക് വേണ്ടി നാട്ടുകാരുടെ ചെലവിൽ സോഷ്യൽ സെക്യൂരിറ്റി സ്കീമുകൾ...നമ്മുടെ ഗതികേട്.

  • @dubaivloges1033
    @dubaivloges1033 3 หลายเดือนก่อน

    ആദ്യം നമ്മൾ എന്താണ് ചെയ്യേണ്ടത്. നമ്മൾ ആദ്യം ക്രിസ്ത്യാനികളുടെ മതപരിവർത്തനം അവസാനിപ്പിക്കണം. അവർ വളരെ ബുദ്ധിപരമായി ഭംഗിയായി ചെയ്യുന്നു നമ്മുടെ വിവിധ സംസ്ഥാനങ്ങളിൽ അവർ ഇത് ചെയ്യുന്നു. അത്രയും വേഗത്തിൽ അവർ പല ഹിന്ദുക്കളെയും ക്രിസ്ത്യാനികളാക്കി മാറ്റി. ഇത് നമ്മുടെ നാടിന് ആപത്താണ് നമ്മുടെ സംസ്കാരത്തിന്. ആൺകുട്ടി ക്രിസ്ത്യാനിയായി മാറിയാൽ അവരുടെ സ്ത്രീകൾ ആൺകുട്ടികളെ വിവാഹം കഴിക്കാൻ തയ്യാറാണ്. പല ഹിന്ദു ആൺകുട്ടികളും ഇതുപോലെ മതം മാറി, ആ ആൺകുട്ടികൾ ഇപ്പോൾ മതപരിവർത്തനം നടത്തുന്നു. അതാണ് അവരുടെ പ്രത്യയശാസ്ത്രം. അമേരിക്ക ബ്രിട്ടൻ ഇറ്റലി പോലുള്ള ക്രിസ്ത്യൻ രാജ്യങ്ങളിൽ നിന്ന് അവർക്ക് നല്ല പിന്തുണയുണ്ട്. നമ്മൾ ഇപ്പോൾ ഈ പ്രക്രിയ നിർത്തിയില്ലെങ്കിൽ, നാളെ നമ്മുടെ ഭൂമി അമേരിക്കയുടെയും ബ്രിട്ടൻ്റെയും സേനയെ ഏറ്റെടുക്കും. എന്തുകൊണ്ടാണ് അവർ ഈ പ്രക്രിയ ചെയ്യുന്നത് ഇന്ത്യയിൽ അവർക്ക് വിജയിക്കാൻ കഴിയില്ല. മുസ്ലീങ്ങളും ഈ പ്രക്രിയ വളരെക്കാലം മുമ്പ് നിർത്തി

  • @edamullasudhakaran7876
    @edamullasudhakaran7876 3 หลายเดือนก่อน +1

    Muslim league is secular and SNDP & NSS are çommunal for LDF & UDF

  • @Fatima05835
    @Fatima05835 3 หลายเดือนก่อน +3

    ബോധം വന്നത് പാണക്കാട്ടെ ഒരു പെൺകുട്ടി വിദേശത്തു പോയി പഠിച്ചു യൂറോപ്പിയൻ slangil യൂട്യൂബിൽ സ്പീചിയപ്പോഴാണ്.... അറബി മലയാളം കൊണ്ട് കിട്ടുന്നത് only ഖബ്ർസ്ഥാൻ... Uoropian english കൊണ്ട് പാണക്കാട്ടെ... CH ന്റെ നാ‌സാഹിബിന്റെ കുടുമ്പത്തിനു കിട്ടുന്നത് IAS, Doctor, LlB, ജഡ്ജ് പദവി

  • @shra31p97
    @shra31p97 3 หลายเดือนก่อน +1

    ഏഴ് ജില്ലകളിലെയും കലക്ടർമാർ മുസ്ലിംകളായ
    സാഹചര്യം അടുത്തുണ്ടായിരുന്നു

  • @anithagokul3050
    @anithagokul3050 3 หลายเดือนก่อน +3

    101% correct nireekshanam.👌

  • @ABHIRAMI-bw9mi
    @ABHIRAMI-bw9mi 3 หลายเดือนก่อน +9

    തകർത്തു.❤

  • @Pulikeshi2
    @Pulikeshi2 3 หลายเดือนก่อน +5

    എത്ര പഠിച്ചാലും മേത്തൻ മേത്തൻ തന്നെ. സർക്കാർ സംവിധാനങ്ങളിൽ നുഴഞ്ഞു കയറാനുള്ള എളുപ്പവഴി സർക്കാർ ജോലി നേടുക എന്നതാണെന്ന് ആരോ ഉപദേശിച്ചു. അതാണ് ആധുനിക വിദ്യാഭ്യാസത്തോടുള്ള താല്പര്യത്തിന് കാരണം. ഞങ്ങളുടെ നാട്ടിൽ പണ്ട് സ്കൂളിൽ പോകുന്ന മുസ്ലിം കുട്ടികളെ സ്ഥലത്തെ മുസ്ലിം പ്രമാണിമാർ തല്ലി വീട്ടിലേക്ക് ഓടിക്കുമായിരുന്നു. എന്തു പഠിച്ചാലും ഇവരുടെ അന്തിമലക്‌ഷ്യം ഇസ്ലാമിക രാജ്യ സ്ഥാപനമാണ്. എന്നാൽ മാത്രമേ നരക ശിക്ഷകളിൽ നിന്ന് ഒഴിവാകുകയുള്ളു എന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്.

    • @Fastbenefits-y4p
      @Fastbenefits-y4p 2 หลายเดือนก่อน

      മലബാറിലെ മുസ്ലീങ്ങൾ ബ്രിടീഷുകാർക്കു എതിരായിരുന്നു. അവരുടെ ഉടായിപ്പു സായിപ്പിന്റെ അടുത്തു നടക്കില്ലായിരുന്നു.കൂടാതെ ഖാലിഫ ഭരണം കൊണ്ടുവരുമെന്ന് വിശ്വസിച്ച തുർക്കിയെ ബ്രിടീഷുകാർ തകർക്കുകയും ചെയ്തു. അങ്ങനെ ബ്രിടീഷുകാര് ഇന്ത്യയിൽ കൊണ്ടുവന്നു നടപ്പാക്കിയ ആധുനിക വിദ്യാഭ്യാസമായ ഇംഗ്ലീഷ് വിദ്യഭ്യാസത്തോടും അവരുടെ ഇംഗ്ലീഷ് മെഡിസിനോടും എതിർപ്പ് ഉണ്ടായി .അങ്ങനെ സകല രംഗത്തും മലബാർ മുസ്ലീങ്ങൾ കേരളത്തിന് നാണക്കേട് ഉണ്ടാവുന്ന രീതിയിൽ പിറകിൽ ആയി.പക്ഷേ ഇപ്പോൾ എല്ലാം ഹലാൽ !

  • @sabukx7736
    @sabukx7736 3 หลายเดือนก่อน +12

    മദ്രസ ഇവരെ ഏഴാം നൂറ്റാണ്ടിൽ കൊണ്ടുപോയി 😂😂😂

  • @appuz9442
    @appuz9442 3 หลายเดือนก่อน

    മുസ്ലിം പ്രീണനം ആണ് കേരളത്തിൽ നടക്കുന്നത്

  • @AjithKumar-tf9dv
    @AjithKumar-tf9dv 3 หลายเดือนก่อน

    ആറാം നൂറ്റാണ്ടും, ആറാം വയസ്സും, ആറാം ക്ലാസ്സും മതി എന്നത് ഇന്നും വാധിക്കുന്നത്? നമ്മളാണോ?😂😂😂😂😂

  • @joseprakash6542
    @joseprakash6542 3 หลายเดือนก่อน +2

    kakka. kulichal. kokkakumo😅😅😅😅😅😅😅😅😅😅kakka. kakka. thanne. 😅😅😅

  • @j26649
    @j26649 3 หลายเดือนก่อน +1

    എല്ലാ സംവരണവും നിർത്തലാക്കണം

  • @JawaharS-u4y
    @JawaharS-u4y 3 หลายเดือนก่อน +4

    Reality. Well addressed.

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 3 หลายเดือนก่อน +1

    ഒരു പ്ലേറ്റ് ചാണം എടുക്കട്ടെ

  • @prophetspath.319
    @prophetspath.319 3 หลายเดือนก่อน +2

    ASOOYAKK MARUNNU
    KANDU PIDICHITTUNDO
    ACHAYA😢😂😢???

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 3 หลายเดือนก่อน +2

    അടിപൊളി സർ

  • @abdulrehiman5222
    @abdulrehiman5222 3 หลายเดือนก่อน

    Assuyakku marunnilla achhaya😅

  • @navashanzia7633
    @navashanzia7633 3 หลายเดือนก่อน

    The main religions in India are Hinduism and Islam. It is true that Muslims of Malabar have given more importance to religion than scientific education,but the situation has been changing
    But definitely the governments in Kerala have sidelined them
    Now in medical colleges sizeable numbers are Muslims
    Muslims should educate their women much more

  • @vabeeshchathoth5690
    @vabeeshchathoth5690 3 หลายเดือนก่อน

    ഇന്ത്യ യിലും കേരളത്തിലും മുസ്ലിം പ്രീണനം മാത്രം ഉള്ളു അത് സോഷ്യൽ മീഡിയ വഴി ഇപ്പോൾ ഹിന്ദു സമൂഹം അറിയുന്നു

  • @SasiKumar-ft7bu
    @SasiKumar-ft7bu 3 หลายเดือนก่อน +1

    A book and it's author is today s world problem

  • @praveenanappara2227
    @praveenanappara2227 3 หลายเดือนก่อน +4

    ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ എംബിബിഎസ് വിദ്യാർത്ഥികൾ മുസ്ലിം സമുദായക്കാരാണ്

    • @forest7113
      @forest7113 3 หลายเดือนก่อน +1

      Obc moolam anau..even eikm jillayil varae muslimsinu 100 rankil ninnum 13 sure Muslim seat...ennal kooduthal ulla christiansinu kittunnthu aake 4 seat!!!aarodu parayan

  • @mtkp92
    @mtkp92 3 หลายเดือนก่อน

    ഒരു 20 വർഷം മുമ്പ് ആയിരുന്നെങ്കിൽ താൻ പറഞ്ഞത് കറക്റ്റ് ആയേനെ.... ഇപ്പോ കാര്യങ്ങൾ മാറി🎉😂

  • @purushothamannair2490
    @purushothamannair2490 3 หลายเดือนก่อน +2

    Thank you Mr. Mathew Samuel for bringing the truths to the attention of the public. No body dare to tell this openly other than you.

  • @skariapaily2492
    @skariapaily2492 3 หลายเดือนก่อน +1

    Fish egg beef biriyani etc they are master

  • @abi.kelias402
    @abi.kelias402 3 หลายเดือนก่อน +3

    എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം പറയാതെ വയ്യാ തേക്കൻ ജില്ലകളും മധ്യ ജില്ലകളെ അപേക്ഷിച്ചു നോക്കുക ആണെങ്കിൽ ഏറ്റവും കൂടുതൽ വികസനം കൂടുതലും development ഇണ്ടായതും ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് വടക്കൻ ജില്ലകളിൽ ആണ്. ഭൗതികമായി മലബാർ തന്നെ ആണ് ഇപ്പോൾ തെക്കോട്ടു ഉള്ള ജില്ലകളെ എടുത്താൽ ഏറ്റവും വികസിതം. വേറെ പ്രശ്നങ്ങൾ എല്ലാം ഉണ്ടെങ്കിലും മലബാർ മേഖല വളർന്നതിന് മുസ്ലിം സമുദായത്തിന്റെ പങ്കു ഉണ്ട്. ചിന്താഗതി കൊണ്ട് എത്ര പിന്നോക്കം നിൽക്കുന്ന സമുദായം ആണ് എന്ന് നമ്മൾ പറഞ്ഞാലും മലബാർ മേഖലയിൽ ഭൗധികമായി അവർ ഉണ്ടാക്കിയ സംഭാവനകൾ ചെറുതല്ല.

  • @sureshvijayan6696
    @sureshvijayan6696 3 หลายเดือนก่อน +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 3 หลายเดือนก่อน

    ഹെബ്‌റാൻ 12/18.... തീയ്യ്,സ്പർശിക്കുന്നവ, കാർമേഘം, ഇരുട്ട്, കാറ്റ്, കാഹള ധ്വനി, അരുതേ എന്നു പറഞ്ഞു കെട്ടവരെക്കൊണ്ട് പറയിപ്പിക്കുന്ന വാക്കുകളുടെ മുഴക്കതെയോ അല്ല, നിങ്ങൾ സമീപികുന്നത് , മലയെ സമീപിക്കുന്നത് (ആരാധിക്കുവാൻ ) മൃഗമാണെങ്കിലും അതിനെ കല്ലെറിയണം,(ഇതെല്ലാം ഹിന്ദുക്കൾക്ക് ദേവന്മാർ, ദൈവവും )

  • @shra31p97
    @shra31p97 3 หลายเดือนก่อน

    പിന്നാകം പോയത് മലബാറിലെ മുസ്ലിംകളായിരുന്നു.ഹിന്ദുകൾ തിരുവിതാകുറിനെ അപേക്ഷിച്ച് മുന്നിലായിരുന്നു

  • @rajeevravi9418
    @rajeevravi9418 3 หลายเดือนก่อน

    ദയവായി അവരെ ശല്യപെടുത്തരുത്...
    അവർ മക്കളെ മദ്രസയിലോ ഒക്കെ പഠിപ്പിക്കട്ടെ....മറ്റുള്ളവരുടെ സ്കൂളുകളിൽ, കോളേജുകളിൽ പഠിപ്പിക്കാൻ വിടാതെയോ ഒക്കെ വളർത്തട്ടെ...
    മദ്രസയിൽ ആകുമ്പോൾ അവർക്കു അവരുടെ ഇഷ്ട വേഷം ഒക്കെ ഇട്ടു നടക്കുമല്ലോ... മറ്റുള്ള ആളുകൾക്ക് പരാതിയും ഇല്ലാ.. മറ്റുള്ളവരുട സ്കൂളുകളിൽ പഠിക്കാൻ ചെല്ലണ്ട.മദ്രസയിൽ പഠിച്ചാൽ മതി....
    അങ്ങനെ സമാധാനമുള്ള ഒരു കേരളമായിരിക്കണം എല്ലാരുടെയും ലക്ഷ്യം

  • @abdulwahid2015
    @abdulwahid2015 3 หลายเดือนก่อน +1

    ഇന്നുവരെ കേരളത്തിൽ മുസ്ലിം മുഖ്യമന്ത്രി ഉണ്ടായോ ഭരണം ത്തിൽ എന്തുകൊണ്ടില്ല

  • @VIJAYSURYASVIDEOS
    @VIJAYSURYASVIDEOS 3 หลายเดือนก่อน

    പത്തനാപുരത്ത് 35 വർഷമായി പ്രവർത്തിക്കുന്ന
    Al Ameen Public School CBSE +2 unaided school ഉം ഉണ്ട്.

  • @sureshvijayan6696
    @sureshvijayan6696 3 หลายเดือนก่อน +1

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @abdulrafeeque9517
    @abdulrafeeque9517 3 หลายเดือนก่อน

    ഇവിടെ ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

  • @anti_theist07
    @anti_theist07 2 หลายเดือนก่อน

    Islam & communism

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 หลายเดือนก่อน

    MR I'm an MBA SINCE LONG BACK
    BUT NO JOB UNTIL NOW
    COMMONLY YOU ARE RIGHT
    THERE WAS NO EDUCATION AMONG MUSLIM WORLD
    OR VOMMUNITY
    AS A MUSLIM I WAS ALONE IN THE SCJOOL

  • @tessyjohnjoseph8889
    @tessyjohnjoseph8889 3 หลายเดือนก่อน

    ഇനിയെങ്കിലും ഉണർന്നാൽ മതിയായിരുന്നു. ഇങ്ങനെ വേണം പറയാൻ . സ്യൂപർ👍

  • @vntimes5560
    @vntimes5560 3 หลายเดือนก่อน

    1921 എന്ന പടത്തിലെ കഥ fake ആണ്

  • @rajansudararaj4361
    @rajansudararaj4361 3 หลายเดือนก่อน +1

    You are right 🌹

  • @johneyjohnson1290
    @johneyjohnson1290 3 หลายเดือนก่อน +1

    Mathan spoil the whole world...

  • @rajendranpillai2763
    @rajendranpillai2763 3 หลายเดือนก่อน

    നൂറ്റാണ്ടുകളോളം ഇൻഡ്യ ഭരിച്ച ഒരു സമൂഹം ഇങ്ങനെ കാടന്മാരാവാഹ കാരണം ഈ മതം ആണ്...ഈ വ്യത്തികെട്ട മതം എന്ന് ഉപേക്ഷിക്കുന്നോ അന്ന് തൊട്ടു നേരെയാവും..

  • @cmntkxp
    @cmntkxp 3 หลายเดือนก่อน

    പുതിയ ബാച്ച് ഡോക്ടർ, സിവിൽ സർവീസ് സ്റ്റാർട്ട് up ഒകെ നോക്ക് പിള്ളേർ കഴിവ് ഉള്ളവര് ആണ് ട്രെയി നിങ് കൊടുത്തപ്പോ പെട്ടന്ന് അവർ അടിച്ച് കയറി

  • @mmknadapuram6354
    @mmknadapuram6354 3 หลายเดือนก่อน

    മുസ്ലിം പിന്നോക്കാവസ്ഥയുണ്ട്
    അച്ചായൻ അതു സമ്മതിക്കുന്നു

  • @shinebalakrishnan526
    @shinebalakrishnan526 3 หลายเดือนก่อน

    Correct

  • @gopinadhankj9906
    @gopinadhankj9906 3 หลายเดือนก่อน +1

    Correct observation.

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te 3 หลายเดือนก่อน

    Teevuravathigalude paer kooduthall undalle.madrasa pottanmark.athin avarude kailiripa kaaranam

  • @IrshadIzaanbathool
    @IrshadIzaanbathool 3 หลายเดือนก่อน

    Malabar pole purogathiyulla samsthanam vere eatha........onnu parayuuuuu monuuuuuu

  • @SasiKumar-ft7bu
    @SasiKumar-ft7bu 3 หลายเดือนก่อน

    English njmak haram anu . Njmante alkarku Quran mati Arabi bhasa padichal Madi 😅

  • @ms.thebeliever
    @ms.thebeliever 3 หลายเดือนก่อน

    Great insight M Samuel, as a Malayalee your bold observations & narration is great.

  • @snair8448
    @snair8448 3 หลายเดือนก่อน

    Amana Ansari, a Pasmanda Muslim woman, socio-political analyst & host of IndiaThisWeek TH-cam channel has publicly stated that oppression of Muslims comes from Sharia & patriarchy in Islam! Upper caste Muslims/Ashrafi grab most of govt benefits, all organizational leadership positions and permanently keep Pasmanda/lower caste Muslims as foot soldiers for riots, atrocities and uneducated! Muslim community must retrospect about joining 21st century or going back to 7th century!

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 3 หลายเดือนก่อน

    1കോരിന്തോഷ് 11/1...16. സ്ത്രീകൾ പുരുഷനുമുന്നിൽ തല മറക്കണം.....

    • @anuhitchu
      @anuhitchu 2 หลายเดือนก่อน

      Quran 4:34 - എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക.

  • @vkxvibe
    @vkxvibe 3 หลายเดือนก่อน

    Dear Mr. Mathew,
    Looks like we are in same age.
    It's a dirty game as I feel.
    Vellappalli is will corrupt cpm?

  • @aishwaryahyper4977
    @aishwaryahyper4977 3 หลายเดือนก่อน

    Onn podo mathayi vargeeyavaadi😂

  • @jacobo1942
    @jacobo1942 3 หลายเดือนก่อน

    നേരം വെളുത്തത് ഈയിടെയാണ് !

  • @preethakrishna4414
    @preethakrishna4414 3 หลายเดือนก่อน +2

    മദ്രസ പഠനത്തോടെ എല്ലാം തികഞ്ഞു എന്ന് ഭാവിച്ച് പിന്നീട് സ്കൂളിൽ ചേർത്തപ്പൊ കാലിമേയ്ക്കാൻ പോയ കാരണം മൂന്നക്ഷരമുള്ള സ്വന്തം പേരെഴുതാൻ മൂക്ക് കൊണ്ട് ക്ഷയും മയും വരച്ച് ബുദ്ധിമുട്ടിയ ഒരു റിയൽ എസ്റ്റേറ്റ് മുതലാളിയുടെ കയ്യിന് സ്ഥലം വാങ്ങിയപ്പൊ Registration ദിവസം നടന്ന ഈ തമാശ അയാൾ തന്നെ ചിരിയോടെ പറഞ്ഞതാണ് .