ചിന്നപ്പന്റെ പാട്ടിനു വേണ്ടിയാണ് ഇപ്പൊ കാത്തിരിപ്പ്. സൂര്യനോട് ഉള്ള ഇഷ്ടം കൊണ്ടാണ് ആദ്യമെല്ലാം വന്നിരുന്നത്. ഇപ്പൊ family ചാനൽ ആയപ്പോൾ ഒരുപാട് സന്തോഷം. ഇഷ്ടം.
ആഹാ സൂര്യൻ്റെ ഗാനം എന്തൊരു താളാത്മകം സൂര്യൻ്റെ അമ്മ കവിത ചേച്ചിടെ ഗാനവും അതി മനോഹരം , സൂര്യൻ്റെ അച്ചനും അടിപൊളിയായ് പാടീ ഏവരും പാട്ടിൻ്റെ രാജാക്കന്മാർ തന്നെ പിന്നെ സൂര്യൻ്റെ സംസാരവും കിടിലോ കിടിലം .... നമിക്കുന്നൂ ഏവരെയും എ ബിഗ് ക്ലാപ്പ് ഓൾ ഓഫ്യൂ .....
താനെ പൂവിട്ട മോഹം ''.iii മധുരം ജീവാമ്യതബിന്ദു - .... ഈ പാട്ടൊക്കെ മോൻ്റെ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ചിരുന്നു' സൂപ്പർ ചക്കരേ ........ എല്ലാവരും പൊളിച്ചു. അവസാനം എല്ലാവരും കൂടി മൈനാഗ പൊൻമുടിയിൽ .... -- തകർത്തു.
സൂര്യ പാടുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖത്തെ അഭിമാനം ... topsinger സമയം അവരെപ്പോലെ മോനെ ഇഷ്ടപ്പെടുന്ന എല്ലാരും ഒരുപാട് വിഷമിച്ചു....മോന്‍ ഒരു ഗന്ധര്‍വ ശബ്ദം നല്‍കി ദൈവം അനുഗ്രഹിച്ചു...ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ...
എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. സൂര്യൻ top singe൪ ൽ നിന്നും വളരെയേറെ മുമ്പോട്ട് പോയിരിക്കുന്നു. ചിന്നപ്പനു൦ പാട്ട്പ൦ിച്ച് മിടക്കനായിട്ട് അച്ഛനേയു൦ അമ്മയേയു൦, ഏട്ടനേയു൦ പോലെ പാടണ൦. May God Bless the happy music family👪🙌
അഭിമാനമാണ് നമ്മുടെ സൂര്യനും കുടുംബവും.... വീടിന്റെ പ്രവേശന ചടങ്ങിൽ പങ്കെടുക്കുവാനും, എല്ലാവരെയും നേരിൽ കാണാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം... ഈ സംഗീത കുടുംബത്തെ ഹൃദയത്തോടു ചേർത്ത് വെക്കുന്നു... 🌹❤❤❤.
അഭിനന്ദനങ്ങൾ നേരുന്നു പ്രിയരേ.... കുട്ടു മണി യുടെ ചിരി.സൂര്യക്കുട്ടാ എന്ത് രസായിട്ടാ പാടുന്നത്...അമ്മയും അച്ഛനും മക്കളും ഉയരത്തിൽ എത്തട്ടെ...ജോൺസൺ മാസ്റ്റർ നമ്മുടെ തീരാ നഷ്ടം..നികത്താൻ കഴിയാത്ത നഷ്ടം.മധുരം ജീവാമൃത ബിന്ദു...ആലാപനം അസ്സലായി മോനെ.....എല്ലാവരും നന്നായി പാടി....
ചിന്നപ്പന്റെ പാട്ടുകേൾ കേൾക്കാൻ ധൃതിയായി ഇന്നലെ Top Singer ൽ സൂരയെ കണ്ടപ്പോൾ സന്തോഷം തോന്നി. മോന് നല്ലത വരട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്ന🙏🙏🙏🙏🙏 ചിന്നപ്പ💞💞💚💚🥰🥰🥰
Wow super എല്ലാ പാട്ടുകളും നന്നായി പാടി നല്ല സെലെക്ഷൻ . ചിന്നപ്പന്റെ തല ആട്ടൽ സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ
Soooo beautiful! Ammaiyude voice is very mellifluous and so lilting!! Daddyde voice pinne parayanda! Monde voice is rounding up very nice! Good going! God bless!!
സൂര്യൻ്റെ അച്ഛൻ പാടുന്നത് കേൾക്കുമ്പോൾ. കുറെ വർഷങ്ങൾ പുറകോട്ട് പോകും ഐഡിയ സ്റാർസിംഗർ എന്ന സംഗീത സന്ധ്യ യിലേക്ക്. ഞാൻ പതിവായി കാണുന്ന ഒരാളാണ്. പാട്ടുകൾ. ഈ സംഗീത കുടുംബത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു ദിവസം ഞാൻ വീട്ടിൽവന്ന് എല്ലാവരെയും കാണുന്നുണ്ട് നമ്പർ അറിയില്ല അതുകൊണ്ടാണ് വിലിക്കത്തത്ത്
സൂര്യൻ അതി മനോഹരമായി പാടുന്നു... അച്ഛനും അമ്മയും അതിലേറെ ..... സംഗീതകുടുംബത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.,,,
അതെ 👍🏻
Super family achante pattum kettitundu idea star singeril
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
@@AnithaAnitha-nc1mj l
മനോഹരം അതീവ ഹൃദ്യമായ ആലാപനം ,,, സൂര്യൻമോൻ കലക്കി 🌹🌹🌹🌹❤️❤️ god bless all of u ❤️❤️❤️❤️
ചിന്നപ്പന്റെ പാട്ടിനു വേണ്ടിയാണ് ഇപ്പൊ കാത്തിരിപ്പ്.
സൂര്യനോട് ഉള്ള ഇഷ്ടം കൊണ്ടാണ് ആദ്യമെല്ലാം വന്നിരുന്നത്. ഇപ്പൊ family ചാനൽ ആയപ്പോൾ ഒരുപാട് സന്തോഷം. ഇഷ്ടം.
ഈ സംഗീതകുടുംബത്തിന്റെ പൂവിട്ട മോഹങ്ങളെല്ലാം... മനോഹരങ്ങളായ... മധുരതരമായ ജീവാമൃതബിന്ദുക്കളാവട്ടെ...
സൂര്യാംശു പതിക്കുന്ന വൈരങ്ങളാവട്ടെ....
ദശപുഷ്പങ്ങൾ ചൂടട്ടെ...... നാലുപേർക്കും നമസ്കാരം.. ആശംസകൾ 🌹🌹🌹🌹
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much 🙏😘❤🥰
@@suryanarayananofficial I
ആഹാ സൂര്യൻ്റെ ഗാനം എന്തൊരു താളാത്മകം സൂര്യൻ്റെ അമ്മ കവിത ചേച്ചിടെ ഗാനവും അതി മനോഹരം , സൂര്യൻ്റെ അച്ചനും അടിപൊളിയായ് പാടീ ഏവരും പാട്ടിൻ്റെ രാജാക്കന്മാർ തന്നെ പിന്നെ സൂര്യൻ്റെ സംസാരവും കിടിലോ കിടിലം .... നമിക്കുന്നൂ ഏവരെയും എ ബിഗ് ക്ലാപ്പ് ഓൾ ഓഫ്യൂ .....
അടിപൊളി തിരുമേനി എല്ലാവരും സൂപ്പർ സൂപ്പർ
മനോഹരം... അച്ഛന്റെ അഭിമാനം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.....
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
@@suryanarayananofficial "ഞാൻ എടീ അല്ല എടാ" ....( മണിച്ചിത്രത്താഴ്),🤭
"സൂര്യാശു ഓരോ വയൽപ്പൂവിലും" എന്ന song എന്റെ fvt songil ഒന്നാണ്. സൂര്യൻ നല്ല ഭംഗി ആയി പാടി 👍👍👍👍 എല്ലാവരും പൊളിച്ചു 💞💞💞💞💞💞
❤Love❤ Thank you so much for your great support🙏🥰❤
താനെ പൂവിട്ട മോഹം ''.iii മധുരം ജീവാമ്യതബിന്ദു - .... ഈ പാട്ടൊക്കെ മോൻ്റെ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ചിരുന്നു' സൂപ്പർ ചക്കരേ ........ എല്ലാവരും പൊളിച്ചു. അവസാനം എല്ലാവരും കൂടി മൈനാഗ പൊൻമുടിയിൽ .... -- തകർത്തു.
സൂര്യ പാടുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖത്തെ അഭിമാനം ... topsinger സമയം അവരെപ്പോലെ മോനെ ഇഷ്ടപ്പെടുന്ന എല്ലാരും ഒരുപാട് വിഷമിച്ചു....മോന്‍ ഒരു ഗന്ധര്‍വ ശബ്ദം നല്‍കി ദൈവം അനുഗ്രഹിച്ചു...ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ...
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. സൂര്യൻ top singe൪ ൽ നിന്നും വളരെയേറെ മുമ്പോട്ട് പോയിരിക്കുന്നു. ചിന്നപ്പനു൦ പാട്ട്പ൦ിച്ച് മിടക്കനായിട്ട് അച്ഛനേയു൦ അമ്മയേയു൦, ഏട്ടനേയു൦ പോലെ പാടണ൦. May God Bless the happy music family👪🙌
ആഹാ എത്ര മനോഹരമായി പാടുന്നു എല്ലാം നല്ല പാട്ടുകൾ 👏👏👏❤👍
Thank you so much for your great support🙏😘❤🥰
അഭിമാനമാണ് നമ്മുടെ സൂര്യനും കുടുംബവും....
വീടിന്റെ പ്രവേശന ചടങ്ങിൽ പങ്കെടുക്കുവാനും,
എല്ലാവരെയും നേരിൽ കാണാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം...
ഈ സംഗീത കുടുംബത്തെ ഹൃദയത്തോടു ചേർത്ത് വെക്കുന്നു... 🌹❤❤❤.
ഒരുപാടു സ്നേഹത്തോടെ ❤thank you so much uncle🥰❤🙏
എല്ലാം നല്ല പാട്ടുകൾ ചിന്നപ്പൻ്റെ ചിരി അടിപൊളി' .എല്ലാവരും നന്നായി പാടി '
Supper ellarlvardeum.pattunannai.ellavareum eshttamai ❤️
Mone muthe ellavarum polichuponnappan kidu 👍👌👌👌🙏❤❤❤❤❤
Surya mone...kidu... Kavitha...u rocked...I like ur song and smile...prem also super....
Suryakkutta... എല്ലാരും അടിപൊളി.
Ente ponno enikkonnumparayanillaa
Super. Super super......🙏💐💐💐💐
Kavitha ....pattu ....enthoru feelanu 😘❤️❤️❤️❤️❤️ ellavrum....polichu 👍👍👍👍....
നല്ല പാട്ടുകൾ നന്നായി പാടി . ഒരു പാട് ഇഷ്ടമായി. കുഞ്ഞാവയുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much 🙏😘❤🥰
Surya mone super ayi paditto🥰🥰oppam ellarum ,chinnappn😘god bless you dears
Surya super👍👍🌹 ellarum nannayi padi
മോനെ സൂര്യാ എത്ര മനോഹരം ആയി പാടുന്നു mone🌹🌹🌹 എല്ലാവരും തകർക്കുന്നു 👌👌👌👌
Ellavareyum manoharamayi padunnu.....achanum ammayum suryayum...othiri eshtam ee familye
Super എല്ലാവരും നന്നായി പാടുന്നു 👍👍👍
വളരേ മനോഹരമായ ഗാനങ്ങൾ 3 പേരുടെയും ഒത്തിരി ഇഷ്ടമായി 🌹🌹🌹🙏🙏🙏
❤Thank you so much🙏❤️
❤With Love❤️
Ellavitha Adams kalum nerunnu mone👍👍👍👍👍👌👌👌👌👌💗💗💗💗💗
സൂര്യ മോന്റെ ശബ്ദം എത്ര മനോഹരമാണ് എനിയ്ക്ക് എന്ത് ഇഷ്ട്ടമാണ് സൂര്യ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰👍🙏🏿🙏🏿🙏🏿
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
🙏 ഗംഭീരം നിങ്ങളുടെ ഈ സംഗീത കുടുംബത്തിന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏
Surya narayanante paatu enik orupaadishatamaanu entha swaram👌👌👌
Kavithayude pattum chiriyum super 👍👌
super sooryan
Surya ellavarum adipoliayittupadi. Chinnappante pattukelkan kathirikunnu. God bless u. 🙏
ദൈവാനുഗ്രഹം.. ഒപ്പം ഞങ്ങളുടെ പ്രാർത്ഥനകളും... ഇനിയും എത്രയും ഉയരങ്ങളിൽ എത്തട്ടെ.ആശംസകൾ 🙏🙏🙏💕
Surya monu, othiri, othiri uyarangalil nee eathanam, gana gandharvanayi. Achanum, ammayum enthu nannayi paadi , sarveswaran anugrahikum. Aum namah shivaya 🙏 ♥
Suryayudeyum parentsinteyum songs soper
Adipoly singing super super God bless you family
Soorya& family ningale veendum veedum kananum ningale pattukal kelkkanum kothiyanu.god bless all.
Superayi paadi adipoli
അഭിനന്ദനങ്ങൾ നേരുന്നു പ്രിയരേ.... കുട്ടു മണി യുടെ ചിരി.സൂര്യക്കുട്ടാ എന്ത് രസായിട്ടാ പാടുന്നത്...അമ്മയും അച്ഛനും മക്കളും ഉയരത്തിൽ എത്തട്ടെ...ജോൺസൺ മാസ്റ്റർ നമ്മുടെ തീരാ നഷ്ടം..നികത്താൻ കഴിയാത്ത നഷ്ടം.മധുരം ജീവാമൃത ബിന്ദു...ആലാപനം അസ്സലായി മോനെ.....എല്ലാവരും നന്നായി പാടി....
Suryakutta Monte song kelkkumbol ulla feel....ath manasinte ella vishamavum mattunnu..... your family is very blessed......
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
Soorya nee orupad uyarangalil ethatte🙏🙏
മോനെ സൂര്യാ സൂപ്പർ ടാ എല്ലാവരും. നീ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ മുത്തേ
Ennennum ingane happy aayirikkatte soorya&family
Munottu thanne pokatte
God bless family
സൂപ്പർ..Go ahead Surya
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
ഈ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു അത് പോലെ നിങ്ങളുടെ സ്നേഹവും കാണുമ്പോൾ സന്തോഷം എല്ലാം എൻ്റെ ഫേവറിറ്റ് പാട്ടുകൾ ആണ്❤️❤️❤️❤️👍
Ithokke oru anugrahama mone ithupole nalla ammayum achanum aniyankutanum😘😘god bless your family
ചിന്നപ്പന്റെ പാട്ടുകേൾ കേൾക്കാൻ ധൃതിയായി ഇന്നലെ Top Singer ൽ സൂരയെ കണ്ടപ്പോൾ സന്തോഷം തോന്നി. മോന് നല്ലത വരട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്ന🙏🙏🙏🙏🙏 ചിന്നപ്പ💞💞💚💚🥰🥰🥰
ചിന്നപ്പന്റെ വർത്തമാനം തന്നെ നല്ല ഈണം ഉണ്ട് കേൾക്കാൻ പെട്ടന്ന് പാട്ടുകൾ തീർന്ന👍👍👍👍👍
സൂര്യ കുട്ടാ, പ്രേം, കവിത സൂപ്പർ ❤❤❤💞ഏറ്റവും സുന്ദരം 🥰ചിന്നപ്പന്റെ ചിരി തന്നെ മാസ്സ് 💞💞💞
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
Hi bindhu vellimon evida
Super song. May. God bless u suryakutta. N ur family abundantly
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
Surayanepole chinnappanum nalla oru singer aakatte.achanum ammayum nalla pattukaranu.
Fantastic singing by all...
God bless you all...
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
Sooryane orupadu ishtam.nalloru family.daivam mone uyarangalilethikatte
❤Love❤️ Thank you so much for your great support🙏❤🥰
സൂപ്പർ ആയിട്ടുണ്ട്
Super songs Congratulations all of you
Super as usual. Cute chinnappaaaan.
Surya.. superb mone....keep going
എല്ലാ പാട്ടും നല്ലത്. സൂപ്പർ ആയിട്ട് പാടി. എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം. ദൈവം അനുഗ്രഹിക്കട്ടെ
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
ചെറിയ mone ചിരിക്കുന്നത് സൂപ്പർ god bless ഫാമിലി
എല്ലാവരും super
Superb dear
I heard the song of Suryamon today .Beautiful ,Excellent . Parents also sung well
May God Bless You All .
What a blessed family! All songs super ❤️
Good
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
@@suryanarayananofficial 💗May God Bless you dear mone
സൂപ്പർ.പാട്ടുകൾ.എല്ലാവരും.പൊളിച്ചു.ചിന്നുസേ.പൊളിച്ചു.
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
Surya superrrrrrrr....enthu parayanam ennariyilla...vaakkukalkkadhidamanu achantem,suryantem,ammedem paattu. Kettirikkan enthu resam aanennariyamo..sakala sagadangalum pamba kadakkum.manasinu nalla sukam..wowwwww super....👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏
Thank you so much for your great support🙏😘❤🥰
Super surya
സൂര്യനെ പോലൊരു മോനെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്
Superb. God. Bless. You. ❤️❤️
Super👌❤️❤️❤️
സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞുപോയി... സൂര്യ... സുരേഷ് മാമനാ കണ്ണൂർ...🥰
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
അച്ഛനും അമ്മയും പാടുമ്പോൾ സൂര്യമോൻ്റെ മുഖത്തെ ഭാവങ്ങൾ കണ്ടിരിക്കാൻ ഒത്തിരി ഇഷ്ടമാണ്. ചിന്നപ്പാ ഉമ്മ💕💕💕
Thank you so much aunty🥰❤🙏
Exactly
Wonderful family.god bless u
Surya super mone top singeril padayiappo mark kuranha pattukal padu ,annonrupad vishamicha ellarkkum vendi
My Fvt songs madhuram jeevamridha bindhu super surya
എന്താ രസം, Super, ഞാൻ വളരെ അടുത്ത പ്രദേശത്തുള്ള ആൻ്റിയാമോനെ സുര്യ, നിങ്ങളെ ഇങ്ങനെ കാണുന്നത് തന്നെ ഒരു ഭംഗിയാ, എന്നും ഇങ്ങനെ കാണാൻ കഴിയട്ടെ
Wow super
എല്ലാ പാട്ടുകളും നന്നായി പാടി നല്ല സെലെക്ഷൻ . ചിന്നപ്പന്റെ തല ആട്ടൽ സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
ഒരുപാടു സന്തോഷം ടോപ്സിങ്ങറിലെ സൂര്യ നാരായണനും ഫാമിലികും എന്നും നന്മകൾ നേരുന്നു ടോപ്സിങ്ങേരിൽ അച്ഛനും മോനും ഉള്ള എപ്പിസോഡ് ഓർക്കുന്നു
സൂര്യോദയത്തിലെ മഞ്ഞക്കിളികൾ അടിപൊളിയായി പാടി, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹
Thank you so much aunty🥰❤🙏
Suryede achan thanepoovita mohom👍👍👍😍😍
What, a feel Suryanarayan, of course😎 the entire family!!!)))
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
God blessed family.small boy very cute.love u all
such a nice selection of songs....really loved it.
സൂര്യാംശു ഓരോ...... അടിപൊളി മകനെ 🌹
Soorya and family adipoliiiiiiii
Superrrrrrr ❤❤❤❤❤👍👍👍👍👍👍 song
Nalla family.kandu kondirikumpol thanne manasu nirayum .nannayi varum.🙏
അടിപൊളി സൂര്യക്കൂട്ടാ and family 😘😘😘😘👍
Ellam pattum super ayi padunnund
Ellarum suuuperayi padii.👌👌. Ammayudae pattu sooo nice... 🥰🥰 ur selections all r suuuperb 💖💖💖
Superrrrrrr...👌👌👌👌
Nice songs good singing keep it up all the best
സംഗീതം എന്ന വയലിലെ ഒരു വൈ ര മുത്താആണ് സൂര്യൻ മോൻ ഒരു ഗന്ഥർവനാണ് സാംശയം ഒട്ടും ഇല്ല. എല്ലാവരും നന്നായി പാടി കുഞ്ഞിൻ്റെ പാട്ടിനു വേണ്ടി കാത്തിരിക്കുന്നു
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
Super mone...
Soooo beautiful! Ammaiyude voice is very mellifluous and so lilting!! Daddyde voice pinne parayanda! Monde voice is rounding up very nice! Good going! God bless!!
🌷ഒരുപാടു സ്നേഹത്തോടെ🌷Thank you so much aunty🙏😘❤🥰
അടിപൊളി ❤🥰💞ഒരുപാട് ഇഷ്ടം ❤
ഒരു കുടുംബം മുഴുവനും പാട്ടുകാർ.. എല്ലാവരും ഒന്നിനൊന്ന് മെച്ചു.. ദൈവം അനുഗ്രഹിക്കട്ടെ.. amazing, 🌹🌹🌹
Good sooryaa
Oru paadu daivanugrahamulla family , beautiful songs