ഉയരുവാൻ ദാഹം ഇല്ലയെന്നാകിൽ പറക്കുമോപറവകൾ ചിരിക്കുവാൻ ദാഹമില്ലയെന്നാകിൽ വിടരുമോ ലതികകൾകൾ നായികയുടെ സ്വഭാവമറിഞ്ഞ് തമ്പിസാറിന്റെ വരികൾ ശ്യാമിന്റെ സംഗീതം melody മയം മനസിലേക്ക് കയറി ഇറങ്ങി തുടുപ്പിക്കും ഇന സിനിമയിലെ ഏറ്റവും നല്ല ഗാനം മരീചികേ കവിതയാണ്
പാട്ട് എവിടെ ചേർക്കണം എത്ര അളവിൽ എങ്ങിനെ ചേർക്കണം എന്ന് അറിയാവുന്ന Director ഐ വിശശി ബഹദൂർ പറയുന്ന ആഡം ലാഗ് ശ്രദ്ധിച്ചോ നിനക്ക് അവളോട് പ്രേമം അവൾക്ക് നിന്റെ കാറിനോട് പ്രേമം നായികയുടെ സ്വഭാവം മനസിലാക്കി ഡയലോഗ്
15:06 ആ ബുള്ളറ്റിനു എന്ത് ഭംഗിയാ
കണ്ടാലും മതിവരാത്ത സിനിമ
കേട്ടാലും മതിവരാത്ത ഗാനങ്ങൾ
Supe❤❤❤
Yes of course
നല്ല സിനിമ.... നല്ല ഗാനങ്ങൾ...
സന്ധ്യ തൻ അമ്പലത്തിൽ 💝💝
ഒത്തിരി ഇഷ്ടം....
Super clarity print 👌👌
I love you ravikumaar and sumithra...❤❤❤❤. Cute Jody❤❤
Very nice movie with great songs !!! Every song is so sweet.. Good direction by IV Sasi sir. !!!
ഉയരുവാൻ ദാഹം ഇല്ലയെന്നാകിൽ പറക്കുമോപറവകൾ ചിരിക്കുവാൻ ദാഹമില്ലയെന്നാകിൽ വിടരുമോ ലതികകൾകൾ നായികയുടെ സ്വഭാവമറിഞ്ഞ് തമ്പിസാറിന്റെ വരികൾ ശ്യാമിന്റെ സംഗീതം melody മയം മനസിലേക്ക് കയറി ഇറങ്ങി തുടുപ്പിക്കും ഇന സിനിമയിലെ ഏറ്റവും നല്ല ഗാനം മരീചികേ കവിതയാണ്
Sree kumaran thambi🎉
❤️ജയൻ അഭിനയ ഹേമന്തം ❤️ചെറിയ വേഷത്തിലും സുമുഖൻ ❤️
എന്തൊരു കിടിലൻ മൂവി ഇതുപോലെയുള്ള സിനിമകൾ ഇനിയുണ്ടാകുമോ ?
Othiri eshtam ravikumarsir super movie
നല്ല പടം നല്ല മെസേജ്.
What a clarity. Super
ഈ സിനിമയൊക്കൊ കണ്ടിറങ്ങിയ ആ കാലത്തിലുള്ള ഒരു ഫീൽ പറഞ്ഞറിയിക്കാൻ കഴിയുന്നവർ കമന്റ് ചെയ്യു
Very true, what a feeling, IV sasi magic 🎩
Yes of course
ഇതൊക്കെ ഒരു golden era സിനിമ തന്നെ ❤️
പാട്ട് എവിടെ ചേർക്കണം എത്ര അളവിൽ എങ്ങിനെ ചേർക്കണം എന്ന് അറിയാവുന്ന Director ഐ വിശശി ബഹദൂർ പറയുന്ന ആഡം ലാഗ് ശ്രദ്ധിച്ചോ നിനക്ക് അവളോട് പ്രേമം അവൾക്ക് നിന്റെ കാറിനോട് പ്രേമം നായികയുടെ സ്വഭാവം മനസിലാക്കി ഡയലോഗ്
ശരിക്കും സ്വർഗ്ഗം❤
Thank you so much. Pls put more black and white movies.
Yes. Put more 1970's movies
Very good movie
Remake of a Tamil movie with Suvakumar Muthuraman Padmapriya Sujatha and Cho.
M. g soman sir excellent actor
ഈ മനോഹര തീരം എന്ന ചിത്രത്തിലെ dhaseten പാടിയ yamasangoli വാനിലയർന്നു എന്ന ഗാനം ഇടാമോ
Yes sure. Can u plz check our chanal
❤
22 ജനവരി 3035
9/8/2024
6/5/2022.
6/8/2024 full wach ചെയ്തവരുണ്ടോ 😅❤
2025 IL kanunnu ravikumar sir good actor
❤❤