പഴയ കാലത്തെ മനുഷ്യർ നിഷ്കളങ്കരാണ്. അവർക്കു മനസ്സിൽ കലർപ്പ് കുറവായ കൊണ്ട് ചെറിയ തമാശ കേട്ടാൽ ചിരിക്കുകയും ചെറിയ കാര്യങ്ങൾക്ക് ദേഷ്യം കൂടുതലായി പ്രകടിപ്പിക്കുകയും ചെയ്യും. എന്റെയൊരു നിരീക്ഷണം ആണ് കേട്ടോ
വർഷങ്ങൾക്കു മുമ്പ് കറുകുറ്റി സ്റ്റേഷൻ്റെ പരിസരത്തുള്ള റബ്ബർ തോട്ടത്തിൽ വെച്ച് ഇതിനോടൽപം സാദൃശ്യമുള്ള അനുഭവമെനിക്കുമുണ്ടായി. പക്ഷേ, പിന്നീട് കാണാനായില്ല. അവൾ ഇത് വായിക്കുമെങ്കിൽ ഒന്നു കമൻ്റ് ചെയ്യണേ♥️
Old movies maatrm ishttm💯🥰🥰💯
Old is gold. Sooper .duper padam premnazir vijayasree. Anaswra jodikal pure love feelings marichittum marikathavar ormakaliloode.....
പഴയ സിനിമയിൽ ചിരിക്കുറച്ഛാധികമാണ്
പഴയ കാലത്തെ മനുഷ്യർ നിഷ്കളങ്കരാണ്. അവർക്കു മനസ്സിൽ കലർപ്പ് കുറവായ കൊണ്ട് ചെറിയ തമാശ കേട്ടാൽ ചിരിക്കുകയും ചെറിയ കാര്യങ്ങൾക്ക് ദേഷ്യം കൂടുതലായി പ്രകടിപ്പിക്കുകയും ചെയ്യും. എന്റെയൊരു നിരീക്ഷണം ആണ് കേട്ടോ
സൂപ്പർ 👌
Nice film
എന്നെ താലോലമാട്ടുന്നതാരു...
👍🏻 👌 ✌️
good film
Best movie
Old is gold. Nice movie.
വർഷങ്ങൾക്കു മുമ്പ് കറുകുറ്റി സ്റ്റേഷൻ്റെ പരിസരത്തുള്ള റബ്ബർ തോട്ടത്തിൽ വെച്ച് ഇതിനോടൽപം സാദൃശ്യമുള്ള അനുഭവമെനിക്കുമുണ്ടായി. പക്ഷേ, പിന്നീട് കാണാനായില്ല. അവൾ ഇത് വായിക്കുമെങ്കിൽ ഒന്നു കമൻ്റ് ചെയ്യണേ♥️
നല്ല സിനിമ.... good end....
Kool
Wow!!! A Clean Movie 👍
Thanks "Millennium" 💐🌹💐
👍👍👍
Thanks good movie please upload ഇതെൻ്റെ നീതി .. നാഗപഞ്ചമി .. അവൾ കാത്തിരുന്നു അവനും
ചാനലിലെ അന്തിച്ചർച്ചകൾ കാണുമ്പോൾ ഇപ്പോൾ ഛർദ്ദി വരുന്നു ... ഇത്തരം പഴയ സിനിമകൾ കാണുമ്പോൾ ടെൻഷൻ ഫ്രീ ആകുന്ന പോലെ.....
Mynatharuvi kolacase 1967 movie indo chetta
Please upload Mamootty - Rahman movie Upakaram
വിജയശ്രീ ഭയങ്കര ബോർ. ജയഭാരതി മതി ആയിരുന്നു.
❤❤