ഈശോ എങ്ങിനെ എന്റെ പകരക്കാരനായി മരിച്ചു ? Fr Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • How did Jesus die as my substitute?
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil

ความคิดเห็น • 86

  • @lucyvarghese2122
    @lucyvarghese2122 6 หลายเดือนก่อน +34

    പരിശുദ്ധാത്മാവ് എൻ്റെ മേൽ വരും അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും 🙏🔥🔥🔥🔥🔥🔥🔥🙏

  • @Remya720
    @Remya720 6 หลายเดือนก่อน +21

    കർത്താവെ കരുണ തോന്നണമേ.

  • @kvvescherpu3787
    @kvvescherpu3787 6 หลายเดือนก่อน +21

    യേശുവേ ഞാൻ ചെയ്ത എല്ലാ തെറ്റുകളും നിൻ്റെ മുൻപിൽ ഏറ്റു പറയുന്നു. എൻ്റെ കുടുംബത്തിലുള്ളവർ ചെയ്ത പാപങ്ങൾക്കു വേണ്ടി മാപ്പു പറഞ്ഞ് ഞാൻ അപേക്ഷിക്കുന്നു ക്ഷമിക്കണേ നേർവഴി കാട്ടി നടത്തണേ

  • @Remya720
    @Remya720 6 หลายเดือนก่อน +20

    കർത്താവെ കരുണ കടലിൽ മുക്കണമേ.

  • @mercyfernandez6056
    @mercyfernandez6056 6 หลายเดือนก่อน +14

    ഇശോയെ എൻ്റെ മേൽ കരുണയു ണ്ടഅകണമെ❤

  • @ShalRose-bc6vq
    @ShalRose-bc6vq 6 หลายเดือนก่อน +11

    ഇശോയെ.... കരുണ ഉണ്ടാകേണമേ..എന്റെ പാപങ്ങൾ ആണല്ലോ പിതാവേ ഇന്ന് നീ ക്രൂശിതനായതു... ഞാനും അതിനു കാരണമായല്ലോ കർത്താവെ... എന്നിൽ കനിയേണമേ... 🙏🙏🙏🙏🙏 amen... ഞങളുടെ ഡാനിയേൽ അച്ഛനെ പൊന്നുപോലെ കാത്തു കൊള്ളണമേ.. വചനം ഇത്ര മനോഹരമായി ഞങ്ങളെ പഠിപ്പിക്കുന്ന അച്ഛനെ ഇനിയും ഒരുപാട് ആളുകൾ ഇശോയെ അറിയാൻ, സ്വീകരിക്കാൻ മുൻപോട്ടു വരട്ടെ 💞💕💕💞💞💕💕💞

  • @silumaain8891
    @silumaain8891 6 หลายเดือนก่อน +24

    ഞങ്ങളുടെ പാപങ്ങളുടെ പരിഹാരബലിയായിതീർന്ന ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏

  • @limithomas499
    @limithomas499 6 หลายเดือนก่อน +18

    നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ 🙏🏼

  • @JCCreationsVideos
    @JCCreationsVideos 6 หลายเดือนก่อน +20

    യേശുവേ കരുണ തോന്നി അനുഗ്രഹിക്കണമേ.

  • @kjjose-tc4yw
    @kjjose-tc4yw 6 หลายเดือนก่อน +14

    കർത്താവേ കാരുണ്യവാനായ അങ്ങേക്ക് ഉചിതമെന്ന് തോന്നുമ്പോൾ എനിക്കുത്തരം അരുളണമേ 🙏🙏🙏❤️

  • @kjjose-tc4yw
    @kjjose-tc4yw 6 หลายเดือนก่อน +9

    യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏❤️

  • @sheelageorge7935
    @sheelageorge7935 6 หลายเดือนก่อน +7

    എന്നിൽ ദൈവസ്നേഹവും പരസ്നേഹവും നിറക്കണമേ 🙏🙏🙏

  • @littleflower5777
    @littleflower5777 6 หลายเดือนก่อน +8

    ഈശോയെന്റെ മേൽ കരുണ ഉണ്ടാകണമേ❤

  • @valsammavarghese541
    @valsammavarghese541 6 หลายเดือนก่อน +15

    നല്ല യേശുവേ എന്റെ പാപങ്ങൾക്കു പരിഹാര ബലി ആയി എന്നെ വീണ്ടെടുത്ത കർത്താവേ, നന്ദി സ്തുതി ആരാധന മഹത്വം എന്നേക്കും, ആമേൻ 🙏🔥❤️

  • @elizabethkunjachan2107
    @elizabethkunjachan2107 6 หลายเดือนก่อน +45

    ഞാൻ ചിന്തിക്കാറുണ്ടായിരുന്ന ഒരു കാര്യം ആണ് അച്ഛൻ ഈ പറഞ്ഞു തന്നത്... ചില അച്ഛൻമാരും ശുശ്രൂഷകരും തന്നിട്ടുള്ള ചില ക്ലാസുകൾ ആണ് എന്നെ ഇത് ചിന്തിപ്പിച്ചത്... എത്ര വലിയ കുറ്റവാളിയും മരണത്തിന് മുൻപ് കർത്താവേ എനിക്ക് തെറ്റു പറ്റി പ്പോയി, എന്നോട് ക്ഷമിക്കണമേ എന്ന് ഒറ്റ വാക്ക് പറഞ്ഞാൽ മതി സ്വർഗത്തിൽ പോകാൻ അർഹത ഉണ്ട് എന്നാണ് ഞാൻ കേട്ടിട്ടുള്ള ക്ലാസുകൾ... അന്നു മുതൽ ഉള്ള സംശയം ആണ് ഇപ്പോൾ പരിഹരിക്കപ്പെട്ടത്... 🙏🙏

  • @sheelajoseph8200
    @sheelajoseph8200 6 หลายเดือนก่อน +9

    Please pray for my family and for the new generation children

  • @divyasuresh959
    @divyasuresh959 6 หลายเดือนก่อน +7

    യേശുവേ നന്ദി🙏🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏🙏

  • @Sindhupmadhavannair
    @Sindhupmadhavannair 6 หลายเดือนก่อน +8

    Yesuvee daivaputhra paapiyaaya ennod karuna thonneenamee.... ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @mantilaelayadath6342
    @mantilaelayadath6342 6 หลายเดือนก่อน +9

    കുറെ നാളത്തെ എൻ്റെ സംശയത്തിന് ഉത്തരമാണിത്. ഒത്തിരി നന്ദി

  • @sofigeorge9392
    @sofigeorge9392 6 หลายเดือนก่อน +20

    ഈശോയെ ഈശോയെ ഒരുപാട് വേദന എന്നെ അലട്ടുന്നുണ്ട് എങ്കിലും എനിക്ക് എന്റെ ഈശോയുടെ സ്നേഹം വേണം അതിനായി എന്നെ ഒരുക്കണമേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ അതിനായി എന്നെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള കൃപ്പ തരണമേ 😢 ഈശോയെ ഈശോയെ അങ്ങയെ ഞാന അങ്ങയെ എല്ലാത്തിനും ഉപരിയായി സ്നേഹിക്കുന്നു ❤❤❤❤❤❤

  • @ShibuVarghese-bm6jp
    @ShibuVarghese-bm6jp 6 หลายเดือนก่อน +6

    ആമേൻ ആമേൻ ആമേൻ........

  • @suja1358
    @suja1358 6 หลายเดือนก่อน +5

    Lord have mercy upon me and my family

  • @yasopalani2054
    @yasopalani2054 6 หลายเดือนก่อน +3

    Thank you my loving Jesus 🙏thank you so much our Daniel Father. Jesus love you more and more thae’swhy we all are getting from you powerful spirituality vidioes thank you so much And God blew you Amen 🙏

  • @roseantony7146
    @roseantony7146 6 หลายเดือนก่อน +3

    Lord Jesus Christ son of David have Mercy on us.I trust in you Jesus ❤❤❤

  • @jeenajomy4144
    @jeenajomy4144 6 หลายเดือนก่อน +3

    Ente joshuvayudeee vikku mattiii tharaneee

  • @sanishajoseph4536
    @sanishajoseph4536 6 หลายเดือนก่อน +2

    Appa rakshekkaname

  • @dayanaabraham2746
    @dayanaabraham2746 6 หลายเดือนก่อน +3

    Karthave karuna thonnnanamme

  • @jeenajomy4144
    @jeenajomy4144 6 หลายเดือนก่อน +2

    Achane anugarahikaneee

  • @jayazachariah686
    @jayazachariah686 6 หลายเดือนก่อน +1

    Thank you Acha for your sermon 🙏🙏!!
    Please pray so my son hears God’s voice as he desperately needs Hos presence 🙏🙏!

  • @jamesthomas1358
    @jamesthomas1358 6 หลายเดือนก่อน +1

    ആമേൻ ♥️♥️

  • @jeenajomy4144
    @jeenajomy4144 6 หลายเดือนก่อน +2

    Ente kudumbatheee anugarhikaneee

  • @ShibiJordy
    @ShibiJordy 6 หลายเดือนก่อน +1

    I love you Jesus ♥️ Have mercy on us.Amen

  • @leelajose2804
    @leelajose2804 6 หลายเดือนก่อน +1

    Yesuve nanni🙏🙏🙏

  • @lucyr7193
    @lucyr7193 6 หลายเดือนก่อน +2

    Ella cancer rogilaleum samridhamayi anugrahikane rakshaka 🔥🔥🔥🔥🔥🔥🔥🔥🔥

  • @Sindhupmadhavannair
    @Sindhupmadhavannair 6 หลายเดือนก่อน +3

    Yesuveeee ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @jubinathomas2080
    @jubinathomas2080 6 หลายเดือนก่อน

    My God thank you very much to listen this valuable message. Make me a pure human being. Amen

  • @divyasuresh959
    @divyasuresh959 6 หลายเดือนก่อน +3

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

  • @jessyraju3391
    @jessyraju3391 6 หลายเดือนก่อน +1

    Thank you father

  • @nesmidas-vs1ro
    @nesmidas-vs1ro 6 หลายเดือนก่อน

    Yesuve ee lokha janadhayudemel karunayaayirikamame 🙏🏻

  • @sherlykulathinanyil7258
    @sherlykulathinanyil7258 6 หลายเดือนก่อน

    Eesoye karunayundakane. Enneyum kudumbatheyum rakshikkane 🙏

  • @lucyr7193
    @lucyr7193 6 หลายเดือนก่อน

    Yesuve nandi sthuthi aradhana

  • @suja1358
    @suja1358 6 หลายเดือนก่อน

    Amen.hallelujah Praise the Lord ❤

  • @tessymathew3084
    @tessymathew3084 6 หลายเดือนก่อน

    So beautifully explained🙏

  • @anbazhagan8521
    @anbazhagan8521 6 หลายเดือนก่อน

    Thank you jesus Amen hallelujah hallelujah hallelujah 🙏🙏

  • @silvip7509
    @silvip7509 6 หลายเดือนก่อน

    Praise the Lord🙏

  • @littleflower5777
    @littleflower5777 6 หลายเดือนก่อน

    ഈശോയെ 🙏🙏

  • @AnithaJose-u8v
    @AnithaJose-u8v 6 หลายเดือนก่อน

    God bless you Acha 🙏🙏🙏

  • @maryjoshy6294
    @maryjoshy6294 6 หลายเดือนก่อน +1

    Jesus heal my daughter ❤️❤️

  • @ranajitnelson8586
    @ranajitnelson8586 6 หลายเดือนก่อน

    Jesus I Trust In You 🙏♥️

  • @lathikak.v3669
    @lathikak.v3669 6 หลายเดือนก่อน

    Esoye karunayundakeneme❤❤❤

  • @jeenajomy4144
    @jeenajomy4144 6 หลายเดือนก่อน

    Yeshuveee divaputhra enod karuna thonnaneee

  • @thresiakuriako
    @thresiakuriako 6 หลายเดือนก่อน

    Please pray for my fly Jesus forgive our sins

  • @jancyabraham4004
    @jancyabraham4004 6 หลายเดือนก่อน

    Jesus I Trust in You 🕊🙏🏻

  • @Umachandrika--
    @Umachandrika-- 6 หลายเดือนก่อน

    Appa Appa Appa have mercy on my kids,family,sicks.

  • @lucyr7193
    @lucyr7193 6 หลายเดือนก่อน

    Karunaude rajave karunayayirikanelokam muzhuvanodum karunnayayirikane

  • @RenjuJose-l2v
    @RenjuJose-l2v 6 หลายเดือนก่อน +1

    Amen

  • @sheejarijo6890
    @sheejarijo6890 6 หลายเดือนก่อน

    Eshoyaeer ente kudekanamaee

  • @fonzijohn7115
    @fonzijohn7115 6 หลายเดือนก่อน +3

    🙏🙏🙏

  • @delsammajoseph9920
    @delsammajoseph9920 6 หลายเดือนก่อน

    Esoyae esoyae esoyae karunayakanae

  • @Umachandrika--
    @Umachandrika-- 6 หลายเดือนก่อน +1

    Appa Appa Appa

  • @jessyraju583
    @jessyraju583 6 หลายเดือนก่อน

    Acha yesuthampuran achane angrahikkatte ennu prarthikunnu

  • @eshoppayudeswanthamzane604
    @eshoppayudeswanthamzane604 6 หลายเดือนก่อน

    Enteyum kudumbathinteyum vishwasam vardhipikane

  • @lathikak.v3669
    @lathikak.v3669 6 หลายเดือนก่อน +1

    ❤❤❤

  • @saljujose5280
    @saljujose5280 6 หลายเดือนก่อน

    God is Love, God is Merciful, God gives unconditional Love+++++++

  • @sammathew1127
    @sammathew1127 6 หลายเดือนก่อน +1

  • @jollythomas5666
    @jollythomas5666 6 หลายเดือนก่อน

    Amen, 🙏🏼🙏🏼🙏🏼

  • @rajia4542
    @rajia4542 6 หลายเดือนก่อน

    Daivame Krupa chaiyename.

  • @jithinkfrancis8473
    @jithinkfrancis8473 6 หลายเดือนก่อน

    Amen😍😍😍🌹🌹🌹🙏

  • @jessymolshaju728
    @jessymolshaju728 6 หลายเดือนก่อน

    Karthave karuna thonnane

  • @beenakunjachan3317
    @beenakunjachan3317 6 หลายเดือนก่อน

    Amen🙏🙏🙏🙏

  • @jessymolshaju728
    @jessymolshaju728 6 หลายเดือนก่อน

    🙏 🙏 🙏 🙏 🙏

  • @naigyjoseph3356
    @naigyjoseph3356 6 หลายเดือนก่อน

    🙏🙏❤❤

  • @delsammajoseph9920
    @delsammajoseph9920 6 หลายเดือนก่อน

    Esoyae angayae ngal ororuthathrum ethramathram snehikaknam ethrasnehichalum ethupariharam cheythallum angu cheythathinu parharamakillallo

  • @renjubinoy1182
    @renjubinoy1182 6 หลายเดือนก่อน

    🙏🙏🕊️

  • @Brownhood04
    @Brownhood04 6 หลายเดือนก่อน

    🕊️

  • @celinathomas2886
    @celinathomas2886 6 หลายเดือนก่อน

    Eshoye nanni 🙏🏻🙏🏻🙏🏻

  • @moleygeorge7632
    @moleygeorge7632 6 หลายเดือนก่อน +1

    Amen

  • @bijoshjoseph3513
    @bijoshjoseph3513 6 หลายเดือนก่อน

  • @lizyruben1632
    @lizyruben1632 6 หลายเดือนก่อน

    🙏🙏🙏

  • @beenakunjachan3317
    @beenakunjachan3317 6 หลายเดือนก่อน

    Amen🙏🙏🙏🙏

  • @shoojishfrancis2919
    @shoojishfrancis2919 6 หลายเดือนก่อน

    Amen

  • @alphonsajohny5269
    @alphonsajohny5269 6 หลายเดือนก่อน

    Amen

  • @MsMs-yg1zt
    @MsMs-yg1zt 6 หลายเดือนก่อน

    Amen

  • @littleflower5777
    @littleflower5777 6 หลายเดือนก่อน

    🙏🙏🙏

  • @littleflower5777
    @littleflower5777 6 หลายเดือนก่อน

    🙏🙏🙏