ഞാൻ 2019 തൊട്ട് Daniel അച്ചൻ്റെ talks കേൾക്കാൻ തുടങ്ങിയതാണ്.അതിനു ശേഷം ബൈബിൾ വായ്ക്കാൻ തുടങ്ങി.ബൈബിൾ വാക്യങ്ങൾ കാണാതെ പഠിക്കാൻ പറ്റി..My life totally changed....അവിടുന്ന് ഇങ്ങോട്ട് ഒരുപാട് ദൈവാനുഗ്രഹങ്ങൾ...ഈശോയ്ക്ക് കോടാനുകോടി നന്ദി. അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ...
ഡാനിയേൽ അച്ഛനെ, ദൈവ വചനങ്ങൾ വ്യാഖ്യാനിച്ചു തരാനായി ദൈവം ഞങ്ങൾക്ക് തന്നതിനെ ഓർത്ത് ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു, ദൈവത്തിന് നന്ദി പറയുന്നു. തിരുവചനങ്ങൾ ഇങ്ങനെ പഠിപ്പിച്ചു തരുന്ന ഒര് അഭിഷിക്തനെ ഇതുവരെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഓ ഈശോയെ, അങ്ങയുടെ ഈ പുരോഹിതനെ പരിശുദ്ധത്മാവിനാൽ നിറയ്ക്കണേ. പരിശുദ്ധ അമ്മേ, ഈശോയുടെ തിരുഹൃദയത്തിൽ ഈ അച്ഛനെ ചേർത്ത് വക്കണേ. അച്ഛനിലൂടെ ഈ ലോകം മുഴുവൻ ഈശോയെ കേൾക്കട്ടെ, ഈശോയെ അറിയട്ടെ ആവേ മരിയ. .
ഡാനിയേൽ അച്ഛാ നന്ദി പറഞ്ഞില്ലെങ്കിൽ നന്ദികേടായിപ്പോകും. ഇപ്പോൾ അതിനുള്ള അവസരം ഉണ്ടല്ലോ. ഇതുപോലൊരു ദുഃഖവെള്ളി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഈശോയോടും പിതാവായ ദൈവത്തോടും ആഴമായ സ്നേഹം കൊണ്ട് നിറഞ്ഞു.3 വർഷം മുമ്പ് കേട്ട പീഡാനുഭവ പ്രസംഗം അതിനു തുടക്കമായിരുന്നു.വെറുതെ കഥപോലെ വായിച്ചു പോയിരുന്ന പുതിയ നിയമത്തിലെ അധ്യയങ്ങളുടെ.അർത്ഥം അച്ഛൻ പറഞ്ഞു തന്നതുകൊണ്ട് ഇപ്പോൾ വായിക്കുമ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്. ഈശോയെ കൂടുതൽ സ്നേഹിക്കാനും ആരാധിക്കാനുമുള്ള വലിയൊരാഗ്രെഹമാണ് മനസ്സിൽ എപ്പോഴും. വിശുദ്ധ കുർബാന അർപ്പണം മൊത്തത്തിൽ മാറി. അനുസരിക്കാൻ ബുദ്ധിമുട്ടുഉണ്ടായിരുന്ന, വേണ്ടെന്നു വച്ചിരുന്ന വചനങ്ങൾ പോലുംഇപ്പോൾ ഈശോയോടുള്ള സ്നേഹത്തെ പ്രതി അനുസരിക്കാൻ ശ്രെമിക്കുന്നുണ്ട്. കത്തോലിക്കാ സഭയോടുള്ള സ്നേഹം കൂടി. മനസിലുള്ള സന്തോഷം എത്രത്തോളം ഈ വരികളിൽ വന്നു എന്നറിയില്ല. അച്ഛന്റെ ബൈബിൾ ക്ലാസുകൾ സാധിക്കുന്നിടത്തോളം കേൾക്കാറുണ്ട്. ദൈവം ഞങ്ങൾക്ക് തന്ന അനുഗ്രഹമാണ് അച്ഛൻ. എന്നെപ്പോലുള്ള പലരുടെയും പ്രാർത്ഥന അച്ഛന്റെ കൂടെ ഉണ്ട്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏. തുടർന്നുള്ള ബൈബിൾ ക്ലാസുകൾക്കു വേണ്ടി കാത്തിരിക്കുന്നു 💐💐💐
അച്ചന്റെ ബൈബിൾ കേൾക്കാൻ തുടങ്ങിയതിൽ പിന്നെ ഓരോ ഭാഗവും വായിക്കുമ്പോൾ എന്താണെന്ന് മനസി ലാകാൻ തുടങ്ങി. അച്ചന് ഒത്തിരി ആയുസും ആരോഗ്യവും കൊടുത്ത നുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
നന്ദി നന്ദി നന്ദി നന്ദി അപ്പാ അങ്ങേ ഇഷ്ടങ്ങൾ തന്നതിന് നന്ദി നന്ദി നന്ദി അപ്പാ എന്നെ അങ്ങയോടു ചേർത്ത് നിർത്തുന്നതിനു എന്നെ എന്നെ സ്നേഹിക്കുന്നതിന് നന്ദി നന്ദി നന്ദി നന്ദി അപ്പാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2018 September 28 ന് ഞൻ അച്ഛൻ്റെ ഡാനിയേൽ fasting നെ പറ്റി ഒരു പ്രസംഗം കേട്ടു . സ്ഥിരമായി ബൈബിൾ reading. ലൂടെ കിട്ടുന്ന അനുഗ്രഹങ്ങൾ കേട്ടു ദൈവത്തിൻ്റെ വലിയ കൃപയാൽ അന്ന് മുതൽ ഇന്നു വരെയും ബൈബിൾ വായന മുടങ്ങിയില്ല . ജീവിതം മാറി. ദൈവത്തിന് സ്തുതി. വചനം പറഞ്ഞു തന്ന അച്ഛന് ഒരുപാട് നന്ദി
I was listening Daniel achan preaching from 2017 n my life changed a lot n I thank God the Almighty to given such a blessed father for us Father stay blessed and healthy 🙏
പണ്ട് വചനങ്ങൾ കേൾക്കുമ്പോൾ മടുപ്പ് തോന്നിയിരുന്നു... ഇപ്പോൾ വചനം കെട്ടില്ലേൽ ആണ് മടുപ്പ്.... അച്ഛന്റെ ബൈബിൾ ക്ലാസ്സ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ആണ് വചനത്തിന്റെ ശക്തി മനസിലായത്....
My life is changed by Fr Daniel's talk. Let Almighty bless him more and more to proclaim the the world of God to the people.Every day l am praying for Fr Daniel and all .
Praise the Lord ... Hallelujah...holy spirit is speaking to all of us through your speech...The almighty powerful one God is speaking to us through your speech
Thank God ,you given us to the chance of very precious speech from father Daniel.Thank you Acha,I m praying for yours strength,Bec I need to hear from you more and more precious words again and again. My life changed these all powerful God words through you. I m getting courage and I m sending at least 30 people what I m hearing
ഹിന്ദി അറിയാവുന്നവരെ കൊണ്ട് നമുക്ക് തന്നെ ഡബ്ബ് ചെയ്തു ഷെയർ ചെയ്യാം അച്ഛന് അതിന് സന്തോഷമേ ഉള്ളൂ എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് തമിഴ്നാട്ടിലും സുവിശേഷകർ കുറവാണ്
പ്രിയ ദാനിയേല ച്ചാ അച്ചന്റെ പ്രാർത്ഥനയിൽ എന്റെ uk യിൽ പഠിക്കുന്ന മകനെ കൂടി ഒന്നോർക്കണമേയെന്ന് ഞാൻ യാചിക്കുന്നു പഠനത്തിൽ പുരോഗതി ഉണ്ടാകാൻ പരിശുദ്ധാത്മാറിന്റെ അഭിഷേകത്തിനായി അച്ചൻ ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണമേ
Achan Bible teaching is to be heard & meditated .It has given me so much hope to live in Jesus Christ Very much truth of the Bible without any twist & everything is from Bible verses .We have to thank Our Lord for giving us Daniel achan & his Bible study classes .Lots of prayers &prayers for achan from all of us with thanksgivig to Our Heavenly father .
Daniel achane njangalkku thanna daivame, angekku nanni 🙏🙏 Ithanu Bible study - valachodikkathe krithyami oru sadharana manushyanu manasilavathakka reethiyil paranju tharunnu! Ee jnanam daivathil ninnallathe evide ninnu varum? God bless and anoint you more & more acha 🙏🙏
ഞാൻ 2019 തൊട്ട് Daniel അച്ചൻ്റെ talks കേൾക്കാൻ തുടങ്ങിയതാണ്.അതിനു ശേഷം ബൈബിൾ വായ്ക്കാൻ തുടങ്ങി.ബൈബിൾ വാക്യങ്ങൾ കാണാതെ പഠിക്കാൻ പറ്റി..My life totally changed....അവിടുന്ന് ഇങ്ങോട്ട് ഒരുപാട് ദൈവാനുഗ്രഹങ്ങൾ...ഈശോയ്ക്ക് കോടാനുകോടി നന്ദി. അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ...
ഡാനിയേൽ അച്ഛനെ, ദൈവ വചനങ്ങൾ വ്യാഖ്യാനിച്ചു തരാനായി ദൈവം ഞങ്ങൾക്ക് തന്നതിനെ ഓർത്ത് ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു, ദൈവത്തിന് നന്ദി പറയുന്നു. തിരുവചനങ്ങൾ ഇങ്ങനെ പഠിപ്പിച്ചു തരുന്ന ഒര് അഭിഷിക്തനെ ഇതുവരെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഓ ഈശോയെ, അങ്ങയുടെ ഈ പുരോഹിതനെ പരിശുദ്ധത്മാവിനാൽ നിറയ്ക്കണേ. പരിശുദ്ധ അമ്മേ, ഈശോയുടെ തിരുഹൃദയത്തിൽ ഈ അച്ഛനെ ചേർത്ത് വക്കണേ. അച്ഛനിലൂടെ ഈ ലോകം മുഴുവൻ ഈശോയെ കേൾക്കട്ടെ, ഈശോയെ അറിയട്ടെ ആവേ മരിയ. .
Yes, it's true
PraWe ise the Lord. Allelluyya. We w v vthank God forthe. Sake of Fr Daniel
ഡാനിയേൽ അച്ഛാ നന്ദി പറഞ്ഞില്ലെങ്കിൽ നന്ദികേടായിപ്പോകും. ഇപ്പോൾ അതിനുള്ള അവസരം ഉണ്ടല്ലോ. ഇതുപോലൊരു ദുഃഖവെള്ളി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഈശോയോടും പിതാവായ ദൈവത്തോടും ആഴമായ സ്നേഹം കൊണ്ട് നിറഞ്ഞു.3 വർഷം മുമ്പ് കേട്ട പീഡാനുഭവ പ്രസംഗം അതിനു തുടക്കമായിരുന്നു.വെറുതെ കഥപോലെ വായിച്ചു പോയിരുന്ന പുതിയ നിയമത്തിലെ അധ്യയങ്ങളുടെ.അർത്ഥം അച്ഛൻ പറഞ്ഞു തന്നതുകൊണ്ട് ഇപ്പോൾ വായിക്കുമ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്. ഈശോയെ കൂടുതൽ സ്നേഹിക്കാനും ആരാധിക്കാനുമുള്ള വലിയൊരാഗ്രെഹമാണ് മനസ്സിൽ എപ്പോഴും. വിശുദ്ധ കുർബാന അർപ്പണം മൊത്തത്തിൽ മാറി. അനുസരിക്കാൻ ബുദ്ധിമുട്ടുഉണ്ടായിരുന്ന, വേണ്ടെന്നു വച്ചിരുന്ന വചനങ്ങൾ പോലുംഇപ്പോൾ ഈശോയോടുള്ള സ്നേഹത്തെ പ്രതി അനുസരിക്കാൻ ശ്രെമിക്കുന്നുണ്ട്. കത്തോലിക്കാ സഭയോടുള്ള സ്നേഹം കൂടി. മനസിലുള്ള സന്തോഷം എത്രത്തോളം ഈ വരികളിൽ വന്നു എന്നറിയില്ല. അച്ഛന്റെ ബൈബിൾ ക്ലാസുകൾ സാധിക്കുന്നിടത്തോളം കേൾക്കാറുണ്ട്. ദൈവം ഞങ്ങൾക്ക് തന്ന അനുഗ്രഹമാണ് അച്ഛൻ. എന്നെപ്പോലുള്ള പലരുടെയും പ്രാർത്ഥന അച്ഛന്റെ കൂടെ ഉണ്ട്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏. തുടർന്നുള്ള ബൈബിൾ ക്ലാസുകൾക്കു വേണ്ടി കാത്തിരിക്കുന്നു 💐💐💐
സത്യവചനം ശരിയായി പഠിപ്പിക്കുവാൻ അങ്ങയുടെ ഈ പ്രിയമകനെ ഇനിയും ദൈവത്തിന്റെ പരിശുദ്ധാത്മാവ് സഹായിക്കുവാൻ ദിനവും പ്രാർത്ഥിക്കുന്നു. 🙏🙏🙏
അച്ചന്റെ ബൈബിൾ കേൾക്കാൻ തുടങ്ങിയതിൽ പിന്നെ ഓരോ ഭാഗവും വായിക്കുമ്പോൾ എന്താണെന്ന് മനസി ലാകാൻ തുടങ്ങി. അച്ചന് ഒത്തിരി ആയുസും ആരോഗ്യവും കൊടുത്ത നുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
ബൈബിൾ ഇത്ര ഭംഗിയായി ഞങ്ങൾക്കു പറഞ്ഞു തരുന്ന അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
എന്റെ ഈശോയെ അപ്പോസ്ഥലന്മാർക് നൽകിയ തീഷ്ണത്തയാൽ അച്ഛനെ നിറയ്‌കേണമേ നായികേണമേ ഈശോയെ 🙏🙏🙏
ദൈവം ഇനിയും ഡാനിയേൽ Achanu സുവിശേഷത്തിന്റെ രഹസ്യങ്ങൾ വെളുപ്പെടുത്തി കൊടുക്കട്ടെ
നന്ദി നന്ദി നന്ദി നന്ദി അപ്പാ അങ്ങേ ഇഷ്ടങ്ങൾ തന്നതിന് നന്ദി നന്ദി നന്ദി അപ്പാ എന്നെ അങ്ങയോടു ചേർത്ത് നിർത്തുന്നതിനു എന്നെ എന്നെ സ്നേഹിക്കുന്നതിന് നന്ദി നന്ദി നന്ദി നന്ദി അപ്പാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ദൈവ വചനം വിശദീകരിച്ച് അർത്ഥം മനസ്സിലാക്കിത്തരുന്ന അച്ഛന് ആയിരം നന്ദി
ദൈവ സ്നേഹം അറിയുവാനുo വചനം പഠിക്കുവാ നുമുള്ള കൃപ ഈ എളിയ മകൾക്കും നൽകി അനുഗ്രഹിക്കണ മേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
അച്ഛന്റെ വചനപ്രസംഗം ഈശോയെയും തിരുവചനത്തെയും അധികമധികം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു. നന്ദി ഈശോയെ 🙏
ഇത് ഒന്നും പറഞ്ഞു തരാൻ ആരും ഇല്ല ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ 🙏🏻🙏🏻🙏🏻🙏🏻
സ്നേഹതീരത്തെ മാനസിക രോഗികൾക്കും ബൈബിൾ മന സിലാകാൻവേണ്ടി അച്ചൻ ഒന്നു പ്രാർത്ഥിക്കണെ. അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെ
അച്ചന്റെ വചന പ്രഘോഷണം എത്ര കേട്ടാലും മതിവരില്ല അത്രയ്ക്കും പരിശുദ്ധാത്മാവ് നിറഞ്ഞു നില്‍ക്കുന്നു ഹല്ലേലൂയ......
2018 September 28 ന് ഞൻ അച്ഛൻ്റെ ഡാനിയേൽ fasting നെ പറ്റി ഒരു പ്രസംഗം കേട്ടു . സ്ഥിരമായി ബൈബിൾ reading. ലൂടെ കിട്ടുന്ന അനുഗ്രഹങ്ങൾ കേട്ടു ദൈവത്തിൻ്റെ വലിയ കൃപയാൽ അന്ന് മുതൽ ഇന്നു വരെയും ബൈബിൾ വായന മുടങ്ങിയില്ല . ജീവിതം മാറി. ദൈവത്തിന് സ്തുതി. വചനം പറഞ്ഞു തന്ന അച്ഛന് ഒരുപാട് നന്ദി
കുർബാന സ്വീകരണം നടക്കാനുള്ള എല്ലാ കുട്ടികളെ അനുഗ്രഹിക്കണമേ.
Amen🙏🏼ദൈവമേ അവിടുത്തെ വചനം എന്റെ ഹൃദയത്തിൽ ആഴത്തിൽ വേരു പിടിപ്പിക്കേണമേ Hallelujah❤
I was listening Daniel achan preaching from 2017 n my life changed a lot n I thank God the Almighty to given such a blessed father for us
Father stay blessed and healthy 🙏
പണ്ട് വചനങ്ങൾ കേൾക്കുമ്പോൾ മടുപ്പ് തോന്നിയിരുന്നു...
ഇപ്പോൾ വചനം കെട്ടില്ലേൽ ആണ് മടുപ്പ്....
അച്ഛന്റെ ബൈബിൾ ക്ലാസ്സ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ആണ് വചനത്തിന്റെ ശക്തി മനസിലായത്....
My life is changed by Fr Daniel's talk. Let Almighty bless him more and more to proclaim the the world of God to the people.Every day l am praying for Fr Daniel and all .
Fr Daniel be a Saint through teaching the Bible
Praise the Lord ... Hallelujah...holy spirit is speaking to all of us through your speech...The almighty powerful one God is speaking to us through your speech
ദൈവവചനം വ്യാഖ്യാനിച്ചു തരുന്ന ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കണമേ പരിശുതത്മാവേ.....
Thank God ,you given us to the chance of very precious speech from father Daniel.Thank you Acha,I m praying for yours strength,Bec I need to hear from you more and more precious words again and again.
My life changed these all powerful God words through you.
I m getting courage and I m sending at least 30 people what I m hearing
ഹിന്ദിയിൽ ഡബ്ബ് ചെയ്തിരുന്നെങ്കിൽ ലക്ഷക്കണക്കിന് നോർത്തിന്ത്യക്കാർ യേശുവിനെ സ്വീകരിക്കാൻ ഇടയായേനേ
ഹിന്ദി അറിയാവുന്നവരെ കൊണ്ട് നമുക്ക് തന്നെ ഡബ്ബ് ചെയ്തു ഷെയർ ചെയ്യാം അച്ഛന് അതിന് സന്തോഷമേ ഉള്ളൂ എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് തമിഴ്നാട്ടിലും സുവിശേഷകർ കുറവാണ്
പ്രിയ ദാനിയേല ച്ചാ അച്ചന്റെ പ്രാർത്ഥനയിൽ എന്റെ uk യിൽ പഠിക്കുന്ന മകനെ കൂടി ഒന്നോർക്കണമേയെന്ന് ഞാൻ യാചിക്കുന്നു പഠനത്തിൽ പുരോഗതി ഉണ്ടാകാൻ പരിശുദ്ധാത്മാറിന്റെ അഭിഷേകത്തിനായി അച്ചൻ ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണമേ
Heaven’s gift for the whole world; that is Fr Poovannathil.
Thank goodness we live in this time!!!
Fr Daniel, You're a gracefilled person Chosen by God 🙏 for the salvation of the whole humanrace. May the Almighty God bless you abundantly
നന്ദി അപ്പാ ഞങളുടെ വിശ്വാസം വർധിപ്പിക്കണമേ
Karthave karuna ayirikaname on all my relatives and friends all over the world
Praise the Lord Jesus christ 🙏. Love you Jesus ❤
യേശുവേ അങ്ങയുടെ വാഗ്ദാനമായ സഹായകനായ പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് നല്കിയതു പോലെ മറ്റുള്ളവർക്കും നല്കണമേ.
അങ്ങയെ തന്നയും വെളിപ്പെടുത്തി തരേണമേ.
യോഹ, 14, 15 - 21
ഹല്ലേലുയ്യ - - -
God pls help me to excel in my 10th grade examination...Jesus help me to overcome my laziness and pls jesus help me to study..I trust in you🙏🙏❤️❤️❤️
Am blessed because am living during time of Fr Daniel ,Fr Vattayil,
Achan Bible teaching is to be heard & meditated .It has given me so much hope to live in Jesus Christ Very much truth of the Bible without any twist & everything is from Bible verses .We have to thank Our Lord for giving us Daniel achan & his Bible study classes .Lots of prayers &prayers for achan from all of us with thanksgivig to Our Heavenly father .
Praise the Lord.
ആമേൻ,I Love Jesus❤❤❤❤
Thank you God, for giving us insights about Christian life through Father Daniel ...
May God strength you more and more to preach about God and his Bible.🙏
O' Lord, I comment my spirit into Your hands. Hallelujah! Amen! Happy Easter to everyone, may the Risen Lord bless us abundantly. Amen!
Thank God 🙏🙏🙏praise the lord
Hallelujah
Acha May God bless you
Ente eeshoye kerala sabhayil shaktamayi parushutha alma abhishekam tharane
Esoye bless Daniel Achan and give him health and keep him safe
Amen. Karthave ... Karuna thonni ente kudumbathine anugrahikkaname. Vachanom manassilakunna vidham paranju tarunna Daniyelachane orthu Daivathinu nanni paraunnu. Yeshuve nanni.
Amen Praise the lord 🙏🏻🙏🏻
Acha you are God's gift for us.
May God shower his blessings on you more and more 🙏
Thank You Lord for such an encouraging message.I just love God more and more day by day ❤️ 🙏🙏🙏
Oh God Bless our daniel achen🙏🙏🙏🙏🙏❤❤❤
Thank you Acha.It's indeed great help to all of us.May God be with you always. 🙏🙏🙏🙏🌹🌹🌹🌹
കർത്താവേ എന്റെ മേൽ കരുണ തോന്നേണമേ.
Halleluya Halleluya Halleluya 🙏
Praise the Lord
Acha..may God bless you abundantly 🙏🙏🙏❤️❤️❤️
കർത്താവേ നന്ദി നന്ദി നന്ദി.........ഹല്ലേലുയ ഹല്ലേലുയ ഹല്ലെ.........
Thankyou father
Thankyou Jesus. Praise the Lord. God bless you acha✝️
God bless you more and more🙏🏼
Esoye karuna ayirikaname on my daughter and give her wisdom and more faith in you
Acha, you have taught us to love Bibile and God's words..
JESUS THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP US AMEN 🙏
തക്ക സമയത്ത് കിട്ടണ്ണമെങ്കിൽ സമയം കിട്ടുമ്പോൾ വായിക്കണം 👍
Ameen.Praise the Lord.God bless Daniel Acha.🙏🙏🏻🙏🏻
Thank you Lord. Please pray for me to cure my diabetic neuropathy, Hiatus hernia.
Karthave karuna ayirikaname on me and heal my asthma and hbp
Please Pray for Solomon jimmy, Kavitha, Osho jimmy, Rohith amen🙏🏻🙏🏻🙏🏻
Amen praise the lord thanks Acha
Thank 🙏🙏🙏🌹🌹🌹 Achan
🙏🙏🙏
🌷🥰👍🙏⛪️♥️✝️Thanks JESUS'
I love you Lord Amen❤❤❤
Amen Amen.🙏🙏🙏🔥🔥🔥❣️
Father bless my family life... 😭😭😭😭😭😭😭😭😭😭😭👨👩👧
Praise n thank you Jesus.As you said father I started reading the Bible,most of my problems were solved.Thankyou Father.
Enta.eeso.agrahickunnapola.oro.nimishavum.jeevickanulla.krupa.ennilnirackanama.prarthickanama.
ഹല്ലേലുയ
Pray for us
Very inspiring words..
👌👌👌👌
I was so ignorant about Holi Spirit, father thank you for teaching us holy Bible.
Rest in the Lord and wait for him to act. Amen.🌷🌷🌷⛪️🌷⛪️🌠🌠🌠🙏🙏
Achaa easter kazinju lukha suvishesham start cheyyane🤗
Thank God🙏
Amem
Prise, Tha, lord
🙏🙏🙏🙏🙏
🙏🙏🙏🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻
Aradhana Esoye aradhana always
Oh jesuss bless my daughter with a baby
Father we are waiting for John's gospel also..please.
Hallelujah 🙌
🙏🙏🙏🙏🙏🙏🙏🙏
🙏🤝
Daniel achane njangalkku thanna daivame, angekku nanni 🙏🙏 Ithanu Bible study - valachodikkathe krithyami oru sadharana manushyanu manasilavathakka reethiyil paranju tharunnu! Ee jnanam daivathil ninnallathe evide ninnu varum? God bless and anoint you more & more acha 🙏🙏
Amen halleluya godbless all
Amen🍁🙏🌹🌷🙏🍁🌷🌹🙏
Hallelujah acha
🙏🏻🙏🏻🙏🏻
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
Amen