Ramaleela | Nenjileri Theeye Official Video Song | Dileep | Arun Gopy | Mulakkuppadam Films

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @shyamannakutty4435
    @shyamannakutty4435 4 ปีที่แล้ว +1528

    ചുറ്റിലുമാരോ കാവലാ കെട്ടിവലിഞ്ഞു തീവല, അതു വെട്ടി മുറിച്ചു പുറത്തു കടക്കുക രാമ.. സൂപ്പർ വരികൾ...

    • @akhilgbenny8445
      @akhilgbenny8445 4 ปีที่แล้ว +8

      👌

    • @krsunil80
      @krsunil80 4 ปีที่แล้ว +24

      mahabharathathil evidanu "Raman"??🤔

    • @jasmineshijadhjesi7448
      @jasmineshijadhjesi7448 4 ปีที่แล้ว +1

      @@krsunil80 😄😄

    • @arunchelsea
      @arunchelsea 4 ปีที่แล้ว +9

      Raman....Maha Bharatam??

    • @veena154
      @veena154 4 ปีที่แล้ว +2

      @@krsunil80 athente chodyamayirunnu....😒

  • @vishnudasvishnu1768
    @vishnudasvishnu1768 4 ปีที่แล้ว +3458

    ❤️അപ്പപ്പപ്പ വരി കേൾക്കാൻ വന്നതാ ഫുൾ കേട്ടപ്പോൾ ഒരു നീലം കൂടി മുക്കി❤️❤️❤️❤️😍😍😍😍😍😍😍

    • @rcstudio573
      @rcstudio573 4 ปีที่แล้ว +8

      th-cam.com/video/3AaGdTr2QOs/w-d-xo.html

    • @gsskosjsysjsjsksk4915
      @gsskosjsysjsjsksk4915 3 ปีที่แล้ว +50

      Ippo നീല അല്ല black aan 🤭

    • @abhilashk.k9929
      @abhilashk.k9929 3 ปีที่แล้ว +33

      Eniku white anu darkmode😂

    • @sijomonjiji7594
      @sijomonjiji7594 3 ปีที่แล้ว +3

      Director ara

    • @titanaustin8246
      @titanaustin8246 3 ปีที่แล้ว

      a tip: you can watch series at KaldroStream. I've been using them for watching loads of movies these days.

  • @Theblackedeagle
    @Theblackedeagle 3 ปีที่แล้ว +284

    ഈ പടം കാണാൻ പോയത് ഹോ ആദ്യ ദിവസം 2 nd ഷോയ്ക്ക് ടിക്കറ്റ് എടുക്കാൻ പെട്ട പാട് എജ്ജാതി റഷ് 🔥💥 പടവും ഒരേ പൊളി ❤️😍

    • @archanajishnu4889
      @archanajishnu4889 ปีที่แล้ว +3

      Sathyam

    • @abrahammathew355
      @abrahammathew355 ปีที่แล้ว +3

      ​@𝓚𝓪𝓻𝔂𝓪𝓼𝓽𝓱𝓪𝓷 💯💯💯💯💯💯💯💯

  • @JohnWick-fp8xm
    @JohnWick-fp8xm 2 ปีที่แล้ว +359

    5 years of Ramaleela😍😍😍🔥🔥🔥

    • @abhijitk.s7720
      @abhijitk.s7720 2 ปีที่แล้ว +3

      5 years ago രമലല

    • @lostworld9607
      @lostworld9607 ปีที่แล้ว +5

      ayyo, 5 varsham aayo. etra pettanna varshamgal pokunne. ee cinema vaikittathe show nu kanan poyath okke innale pole orkunnu.

    • @amalamal1728
      @amalamal1728 ปีที่แล้ว +1

    • @kihari6136
      @kihari6136 ปีที่แล้ว

      6years

    • @ArunSabari-x8v
      @ArunSabari-x8v หลายเดือนก่อน +1

      ഇതുപോലെ ഒരു നല്ലപ്പാട്ട് വേറെയില്ല

  • @jithinthomas9989
    @jithinthomas9989 7 ปีที่แล้ว +1102

    ഇത്തിരി നേരം മാറുക, പൊത്തിലൊളിച്ചേ കാക്കുക. എതിരാളി നടുങ്ങണ പോലെ കുതിക്കെട രാമാ..😘😘👍👍👍💪💪

    • @sreenivasan1011
      @sreenivasan1011 6 ปีที่แล้ว +1

      👍👍👍👍👍

    • @sivadethkg8000
      @sivadethkg8000 5 ปีที่แล้ว +19

      Annathe situationu pattiya lyrics

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 3 ปีที่แล้ว +5

      Inn vaayikkumbol katta romanjam

    • @sreejithks9389
      @sreejithks9389 4 หลายเดือนก่อน +1

      Ith pole thirch varavanu pratheekshikunnath. Oru thriller allenkil nalla katta dark character

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +637

    "ചുറ്റിനെമാരോ കാവലാ കെട്ടി വലിഞ്ഞു തീമലാ അത് വെട്ടി പുറത്ത കടക്കുക രാമ "❤‍🔥😳
    വരികൾ അതാണ് ഈ പാട്ടിന്റെ ഭംഗി !

    • @babukc2906
      @babukc2906 ปีที่แล้ว

      Kzmssnssplzsppa

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt 3 หลายเดือนก่อน +1

      Dileep Fans Assemble ❤😎

  • @drstrange8747
    @drstrange8747 2 ปีที่แล้ว +3693

    Ee പാട്ട് സിനിമക് വേണ്ടി എഴുതിയത് ആണെങ്കിലും ഇത് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് thechikottukavu ramachandran ആണ് 🌚🔥

    • @jithuvinod
      @jithuvinod ปีที่แล้ว +58

      Pinnalla

    • @mohdibinu87
      @mohdibinu87 ปีที่แล้ว +35

      💯💯

    • @lucamoder5975
      @lucamoder5975 ปีที่แล้ว +69

      രാമ കർണ്ണനെ ആണ് ഓർമ വരുന്നേ

    • @GreeeshmaMurali
      @GreeeshmaMurali ปีที่แล้ว +14

      🔥🔥🔥

    • @boss3100
      @boss3100 ปีที่แล้ว +16

      Sathyam😂

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 6 ปีที่แล้ว +4236

    ഈ പാട്ടൊക്കെ തിയേറ്ററിൽ കേട്ടപ്പോൾ കോരിത്തരിച്ചു 😍😍👌👌 ദിലീപേട്ടൻ പൊളിച്ചടുക്കിയ പടം അരുൺഗോപിടെ കഴിവ് തെളിഞ്ഞ പടം 👌👍

    • @jintuvshaji
      @jintuvshaji 5 ปีที่แล้ว +67

      True... Filmnte critical moment..

    • @praveen46237
      @praveen46237 5 ปีที่แล้ว +27

      സൂപ്പർ

    • @Vidyasagar-91
      @Vidyasagar-91 5 ปีที่แล้ว +11

      @@jintuvshaji You again 😂??

    • @jintuvshaji
      @jintuvshaji 5 ปีที่แล้ว +7

      @@Vidyasagar-91 yeah yeah...kumbidi @ Nandanam

    • @Vidyasagar-91
      @Vidyasagar-91 5 ปีที่แล้ว +4

      @@jintuvshaji Athukkum mele 😄

  • @vijaykannan7441
    @vijaykannan7441 3 ปีที่แล้ว +147

    എൻെറ വീട് പാലക്കാടാണ്. ഞാൻ ഈ സിനിമ കണ്ടത് വയനാടിൽ നിന്നാണ് ആളുകൾ ഇടിച്ച് കയറുകയായിരുന്നു തിയേറ്ററിലേക്ക്. മലയാളത്തിലെ മികച്ച സിനിമകളിലൊന്ന്. ക്ലൈമാക്സിൽ വൻ twist പൊളിച്ചു...

  • @ajumehabin2789
    @ajumehabin2789 3 ปีที่แล้ว +168

    "എതിരാളി നടുങ്ങണ പോലെ കുതിക്കെട രാമ.. "🔥🔥

  • @nishashibu7773
    @nishashibu7773 ปีที่แล้ว +340

    2023ൽ ഈ പാട്ട് ഞാൻ വീണ്ടും കേൾക്കുന്നു 🥰പൊളി പാട്ട് ആണ് 😊👌

  • @TheVish1994
    @TheVish1994 7 ปีที่แล้ว +857

    നെഞ്ചിലെരിതീയേ… എങ്കിലും നീയേ.. പുഞ്ചിരികളോടെ… പോവതിങ്ങ് ദൂരെ.. ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ… അംഗമതിലൂടെ… പോവതിങ്ങ് ദൂരെ.. അപ്പ പ്പ പ്പ പണ്ട് രാമൻ ശ്രീരാമൻ പോയ പോലെ അപ്പ പ്പ പ്പ നാടുവിട്ടേ കാടേറും രാമലീല അപ്പ പ്പ പ്പ അന്തമില്ലാതെ ഓടുന്നെ രാമലീല അപ്പ പ്പ പ്പ അന്തരംഗം തേടും നീ രാമലീല ആര് ചെയ്ത പാവമിന്നു പേറിടുന്നു രാമാ തീ പിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല കാട് കേറി നീ ഒളിച്ചു കാത്തിരിക്ക രാമാ സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല അപ്പ പ്പ പ്പ പണ്ട് രാമൻ ശ്രീരാമൻ പോയ പോലെ അപ്പ പ്പ പ്പ നാടുവിട്ടേ കാടേറും രാമലീല നെഞ്ചിലെരിതീയേ… എങ്കിലും നീയേ.. പുഞ്ചിരികളോടെ… പോവതിങ്ങ് ദൂരെ.. ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ… അംഗമതിലൂടെ… പോവതിങ്ങ് ദൂരെ.. ചുറ്റിലുമാരോ കാവലാ.. കെട്ടി വരിഞ്ഞു തീവല.. അത് വെട്ടി മുറിച്ചു പുറത്തു കടക്കുക രാമാ ഇത്തിരി നേരം മാറുക.. പൊത്തിലൊളിച്ചേ കാക്കുക എതിരാളി നടുങ്ങണ പോലെ കുതിക്കണ രാമാ.. ആര് ചെയ്ത പാവമിന്നു പേറിടുന്നു രാമാ തീ പിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല കാട് കേറി നീ ഒളിച്ചു കാത്തിരിക്ക രാമാ സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല അപ്പ പ്പ പ്പ പണ്ട് രാമൻ ശ്രീരാമൻ പോയ പോലെ അപ്പ പ്പ പ്പ നാടുവിട്ടേ കാടേറും രാമലീല നെഞ്ചിലെരിതീയേ… എങ്കിലും നീയേ.. പുഞ്ചിരികളോടെ… പോവതിങ്ങ് ദൂരെ.. ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ… അംഗമതിലൂടെ… പോവതിങ്ങ് ദൂരെ..

  • @vishnuu8179
    @vishnuu8179 2 ปีที่แล้ว +133

    'ആരുചെയ്ത് പാപമെന്ന് പേറിടുന്നു രാമ തീപ്പിടിച്ചു പോലെയാങ്ങു പാഞ്ഞിടുന്നു ലീല' 'ആടുകേറി നീ ഒളിച്ചു കാത്തിരിക്ക രാമ സത്യമുള്ളതാണു നിന്റെ ആശ്വവമേദ ലീല'

  • @shyamannakutty4435
    @shyamannakutty4435 2 ปีที่แล้ว +24

    ആദ്യ വരികൾ തന്നെ എന്ത് മോട്ടിവേഷൻ ആണ്..
    ഈ വരികൾ കേട്ടാൽ എത്ര sad ആയിട്ട് ഇരിക്കുന്ന ഒരാളും ഹാപ്പി ആകും..
    നെഞ്ചിലേരി തീയെ എങ്കിലും നീയേ
    പുഞ്ചിരികളോടെ പോവതിങ് ദൂരെ...
    കോൺഫിഡൻസ് തരുന്ന വരികൾ 👌👌👌👌

  • @aswinpaul6941
    @aswinpaul6941 2 ปีที่แล้ว +143

    എതിരാളി നടുങ്ങണ പോലെ കുതിക്കടാ രാമാ....❣️🔥

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว +1

      Fav lines... 🎊ദിലീപേട്ടൻ 🎊🎉🪄✨️

    • @Spider-Mahn
      @Spider-Mahn 2 ปีที่แล้ว +3

      @@thankgodsecret4973 ❤️😘🥰

  • @sujithdrisyadrisya9304
    @sujithdrisyadrisya9304 8 หลายเดือนก่อน +67

    നമ്മുടെ തെച്ചിക്കോട്ട് കാവ് രാമന് വേണ്ടി എഴുതിയ പോലെ 💥💥💥💥💥❤️🥰

  • @reshmaraju96
    @reshmaraju96 9 หลายเดือนก่อน +508

    2024il കാണുന്നവരുണ്ടോ???

  • @akhilgbenny8445
    @akhilgbenny8445 5 ปีที่แล้ว +206

    ദിലീപേട്ടന്റെ അഭിനയം അതാണ്..
    ജനപ്രിയനായകൻ 👌👌

  • @thebatman5430
    @thebatman5430 6 ปีที่แล้ว +416

    ഇതൊക്കെയാണ് ക്ലൈമാക്സ്‌ ✌✌✌

  • @Gokulgopakumar18
    @Gokulgopakumar18 3 ปีที่แล้ว +311

    "ചുറ്റിലുമാരോ കാവലാ കെട്ടി വലിഞ്ഞു തീവല , അത് വെട്ടിമുറിച്ച് പുറത്തു കടക്കുക രാമാ...."🔥
    ഹരീഷ് ശിവരാമകൃഷ്ണൻ❤️

  • @abdulvahab6241
    @abdulvahab6241 7 ปีที่แล้ว +668

    ജനകീയ വിജയം - മെഗാഹിറ്റ് -...!!

  • @sivachendurrajan1944
    @sivachendurrajan1944 2 ปีที่แล้ว +448

    Dileep fan from Tamilnadu

  • @പാവപെട്ടവരുടെപോരാളി

    സത്യം ഉള്ളതാണ് നിന്റെ അശ്വമേധ ലീല❤🔥

  • @sadaysarmaa.n8782
    @sadaysarmaa.n8782 3 ปีที่แล้ว +612

    ഒരൊറ്റ പേര്..
    സച്ചി ❤️😍🤩🙏🥰😘😘😘🔥..
    What a script.! 🔥❤️..
    പ്രണാമം 🙏😢❤️

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +835

    ദിലീപ് ഏട്ടൻ ഫേൻസ് വന്നു ഹാജ൪ വെച്ചിട്ട് പോക്കോളു...❤

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 5 ปีที่แล้ว +231

    ചുറ്റിനും ആരോ കാവലാ കെട്ടി വരിഞ്ഞു തീ വല അത് വെട്ടി മുറിച്ചു പുറത്ത് കടക്കുക രാമാ..

  • @techforyou8425
    @techforyou8425 4 ปีที่แล้ว +85

    *എത്ര കേട്ടാലും മതിവരാത്ത പോലെ😘😍💖*

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +39

    ഹരിയേട്ടന്റെ എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന പോലത്തെ അത്ര മനോഹരമായ വരികൾ✍🏻❤️❤️😘

  • @abhijithprasannan2015
    @abhijithprasannan2015 3 ปีที่แล้ว +289

    അല്ലെങ്കിലും ദിലീപ് ഏട്ടൻ സിനിമകളിലെ പാട്ടുകൾ കേൾക്കാൻ ഒരു പ്രതേക ഫീൽ ആണ് ❤👌

  • @adarshpnair
    @adarshpnair 5 ปีที่แล้ว +153

    # തെച്ചിക്കോട്ട്കാവ് രാമചന്ദ്രനേ ഓർമ വരുന്നു 😘🐘

  • @subinbabu3922
    @subinbabu3922 6 ปีที่แล้ว +168

    There is a magic in this song... i dont want to comment on lyrics.. but the rhythm is awesome.. we will tend to hear again nd again.. nice music

    • @sids1907
      @sids1907 ปีที่แล้ว

      Especially if you're on the way to Goa from Kerala....like I am 😊

  • @zeusyt8815
    @zeusyt8815 ปีที่แล้ว +27

    ഈ സിനിമയിലെ പല ഡയലോഗ് കളും ആ സമയത്ത് ദിലീപിനു വേണ്ടി തന്നെ എഴുതിയതാണ് എന്ന് തോന്നും അത്പോലെ തന്നെ പാട്ടിലെ വരികളും. ഈ സിനിമയുടെ ടീസർ അന്ന് ഉണ്ടാക്കിയ ഓളം 🔥. അതിലെ ഡയലോഗുംകളും.
    "ആര് ചെയ്ത പാപം ഇന്ന് പേരിടുന്നു രാമ".♥️
    "കാട് കേറിനീ ഒളിച്ചു കാത്തിരിക രാമ
    സത്യം ഉള്ളതാണ് നിന്റെ അശ്വമേധലീല "
    ഇത്തിരി നേരം മാറുക പോത്തിലോളിച്ചേ കാക്കുക
    "എതിരാളി വിറയ്ക്കണ പോലെ കുതിക്കുക രാമ "
    പോലുള്ള വരികൾ ♥️

  • @anuragnk5838
    @anuragnk5838 3 ปีที่แล้ว +80

    1:51 മുതൽ തീരുന്നതുവരെയുള്ള വരികൾ എജ്ജാതി പൊളിപ്പൻ ഫീൽ😍

  • @being_bonafide
    @being_bonafide 5 ปีที่แล้ว +116

    ദിലീപേട്ടൻ്റെ മാസ്സ് പടം, കിടു സോങ്ങ്👍👍👍👍👍👍💞💞💞💞💞💞💞💞💞💞💞💞

    • @aneeshah2367
      @aneeshah2367 4 ปีที่แล้ว +4

      💗💗💗👏👏👏👏👍👍👍👍😪

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      💯💯💯💯💯💯

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +62

    എത്ര കേട്ടാലും മടുക്കാത്ത പാട്ട്..😍😍😍😍❤️

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      💯💯💯💯💯💯💯💯

    • @abrahammathew355
      @abrahammathew355 ปีที่แล้ว +1

      ഞാൻ ഇന്ന് ഈ song 13 / 5 / 23 ന് ഒരു 15 പ്രാവശ്യം എങ്കിലും കേട്ടു കാണും 🔥🔥🔥 എന്നിട്ടും എനിക്ക് ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 😊😌💔💥

  • @jack-----dfc
    @jack-----dfc 3 ปีที่แล้ว +18

    വെട്ടിച്ചിററിചിട്ടും മുറിക്കൂടെ തിരിച്ചു വന്നുലെ aa dayiloke poliichu🔥🔥🔥

  • @youhhhhh611
    @youhhhhh611 8 หลายเดือนก่อน +84

    Ee varshathe thrissur pooram kazhinju kanunnavarundo🥵💥..... Sri raman😵‍💫💖🪄
    Thrissur pooram 2k24🥰🔥🫀

  • @keralamojo393
    @keralamojo393 3 ปีที่แล้ว +28

    ഗോപി അണ്ണന്റെ എനിക്ക് ഏറ്റവും ഇഷ്ട പെട്ട പാട്ട് 🌸 very അടിപൊളി കിടിലം song 💃💃❤️

  • @devikaspillai3211
    @devikaspillai3211 10 หลายเดือนก่อน +14

    ഈ പാട്ട് കേൾക്കുമ്പോ ആദ്യം മനസ്സിൽ വരുന്നത് പേരാമംഗലം വല്ല്യാന!!!"തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ"...
    ൻ്റെ രാമരാജാവിനെ...🥰🔥

    • @_arj_x_n.__
      @_arj_x_n.__ 13 วันที่ผ่านมา

      🥹❤️‍🔥

  • @Role377
    @Role377 4 ปีที่แล้ว +1610

    🐘 തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🐘 ന്റെ ആരാധകരെ ഇങ്ങോട്ട് വന്നു ലൈക്ക് ബട്ടൺ തല്ലിത്തകർത്തു പോയ്ക്കോ 😍🔥

    • @vineethvpillai4151
      @vineethvpillai4151 4 ปีที่แล้ว +6

      9

    • @anjana4930
      @anjana4930 4 ปีที่แล้ว +14

      Raman♥️💯

    • @vedhika4650
      @vedhika4650 4 ปีที่แล้ว +39

      ആനയോളി സ്പോട്ടെഡ്

    • @udithkrishna362
      @udithkrishna362 4 ปีที่แล้ว +3

      Poodao

    • @ullask2894
      @ullask2894 4 ปีที่แล้ว +2

      സൂപ്പർ സോങ് 👌👌

  • @promopeeksmedia5993
    @promopeeksmedia5993 7 ปีที่แล้ว +432

    👌 pwoli song
    gopi sunder polich 😍ദിലീപ് കിടുക്കിയ പടം
    കട്ട ഫാൻസ്‌ ലൈക്ക് ചെയ്യുക

    • @gopisundarbgm3486
      @gopisundarbgm3486 4 ปีที่แล้ว +5

      🧡❤

    • @അസുര_രാജൻ
      @അസുര_രാജൻ 3 ปีที่แล้ว +1

      ഇഷ്ട്ടിക ഫാൻസ്‌ മുണ്ട് പൊക്കുക

    • @SreeLakshmi-q8r
      @SreeLakshmi-q8r 3 ปีที่แล้ว +8

      Annum innum ennum katta fan🔥dileepettan

    • @rathulkannan3188
      @rathulkannan3188 3 ปีที่แล้ว +6

      Dileep ettan uyir🤗💕

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      ​@@SreeLakshmi-q8r 😁😊😍🔥💥😘❤️🤝🙏🏽

  • @anandhakrishnanm1112
    @anandhakrishnanm1112 7 ปีที่แล้ว +39

    Malayala cinemak mattoru 50cr club...#Ramaleela😘😘#Dileepetta luv u😙😘😘😘

  • @ajosibi8361
    @ajosibi8361 4 ปีที่แล้ว +256

    എന്താ സോങ് ദിലീപ് ഏട്ടാ എത്ര കേട്ടാലും മടുക്കില്ല ഈ കൊറോണ കാലത്ത് കാണുന്ന വർ ദിലീപ് ഏട്ടൻ ന് വേണ്ടി ഇവിടെ വന്നോ

    • @anandhumadhu1589
      @anandhumadhu1589 4 ปีที่แล้ว +9

      Njn ettan fan💕💕💕

    • @ragunath458
      @ragunath458 3 ปีที่แล้ว +2

      @@anandhumadhu1589 kovalalan fan

    • @kiaskooo
      @kiaskooo 3 ปีที่แล้ว +5

      @@ragunath458 ninte achana

    • @Spider-Mahn
      @Spider-Mahn 3 ปีที่แล้ว +3

      @@ragunath458 ninta thanthaaa🥰🤗

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      😁😌😊❤️😍🙏🏽👍🏼

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 3 หลายเดือนก่อน +5

    ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
    അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
    പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
    D Bloodz ❤✔️

  • @AMAR-sn1gw
    @AMAR-sn1gw 5 ปีที่แล้ว +305

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ😍😍😍

  • @agho_
    @agho_ 7 ปีที่แล้ว +119

    One of the best song of the year...
    Special Thanks to Gopi Sundar and Arun Gopy ........

    • @hawamehammed585
      @hawamehammed585 7 ปีที่แล้ว

      aghosh vadikkattu hi

    • @agho_
      @agho_ 7 ปีที่แล้ว

      a Athyobia hi

  • @appoose143
    @appoose143 4 หลายเดือนก่อน +5

    വരികളും സംഗീതവും 🔥
    നെഞ്ചിലെരിതീയേ എങ്കിലും.. നീയേ..
    പുഞ്ചിരികളോടെ പോവതിങ്ങ് ദൂരേ
    ചിന്തിയുറയുന്നേ വഞ്ചനത്തീയേ
    അംഗമതിലൂടെ പോവതിങ്ങ് ദൂരേ
    അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ.. പോയപോലെ
    അപ്പപ്പപ്പ നാടുവിട്ടേ കാടേറും രാമലീല
    അപ്പപ്പപ്പ അന്തമില്ലാതോടും നേരമാ ലീല
    അപ്പപ്പപ്പ അന്തരംഗം തേടും നീ രാമലീല
    ആരു ചെയ്ത പാപമിന്നു പേറിടുന്നു.. രാമാ..
    തീ പിടിച്ച പോലെയങ്ങ് പാഞ്ഞിടുന്ന ലീല..
    കാടുകേറി നീ ഒളിച്ചു കാത്തിരിക്ക രാമാ
    സത്യമുള്ളതാണ് നിന്റെ.. അശ്വമേധ ലീല..
    അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ.. പോയപോലെ
    അപ്പപ്പപ്പ നാടുവിട്ടേ.. കാടേറും.. രാമലീല
    നെഞ്ചിലെരിതീയേ എങ്കിലും.. നീയേ..
    പുഞ്ചിരികളോടെ പോവതിങ്ങ്.. ദൂരേ
    ചിന്തിയുറയുന്നേ വഞ്ചനത്തീയേ
    അംഗമതിലൂടെ.. പോവതിങ്ങ് ദൂരേ...
    ചുറ്റിലുമാരോ.. കാവലാ...
    കെട്ടിവരിഞ്ഞു.. തീവലാ
    അതു വെട്ടി മുറിച്ചു പുറത്തു കടക്കുക.. രാമാ..
    ഇത്തിരി നേരം.. മാറുക..
    പൊത്തിലൊളിച്ചേ.. കാക്കുക
    എതിരാളി നടുങ്ങണപോലെ കുതിക്കട.. രാമാ..
    ആരു ചെയ്ത പാപമിന്നു പേറിടുന്നു രാമാ
    തീ പിടിച്ച പോലെയങ്ങ് പാഞ്ഞിടുന്ന ലീല..
    കാട് കേറി നീ ഒളിച്ചു കാത്തിരിക്ക.. രാമാ..
    സത്യമുള്ളതാണ് നിന്റെ.. അശ്വമേധ ലീല...
    അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ പോയപോലെ
    അപ്പപ്പപ്പ നാടുവിട്ടേ കാടേറും രാമലീല
    നെഞ്ചിലെരിതീയേ.. എങ്കിലും നീയേ..
    പുഞ്ചിരികളോടെ പോവതിങ്ങ് ദൂരേ...
    പോവതിങ്ങ് ദൂരേ...
    ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ
    അംഗമതിലൂടെ പോവതിങ്ങ് ദൂരേ.

  • @brayanjacobjose371
    @brayanjacobjose371 ปีที่แล้ว +49

    സച്ചി ദിലീപിന് വേണ്ടി ഒറ്റ സ്ക്രിപ്റ്റേ എഴുതിയുള്ളൂ.... അത് ദിലീപിന്റെ തലവര മാറ്റി മറിച്ചു...
    രാമലീല 🔥🔥🔥🔥🔥

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +275

    ഏട്ടനെ ഇപ്പോളും സ്നേഹികുന്നവർ ഇങ്ങോട്ട് വരൂ........🥰❤️❤️🥰

    • @jobinlal9165
      @jobinlal9165 2 ปีที่แล้ว +2

      ❣️

    • @cautionB0SS
      @cautionB0SS 2 ปีที่แล้ว +7

      Ippozilla nerathe abinayam ishtarnoo ippozum anu pazhe manasu anuvadhikunilla etho 😳

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว +4

      @@cautionB0SS എന്തിനു? Case കൊണ്ടാണോ? Case ന്റെ details അറിയാൻ ശ്രമിക്കു.. അങ്ങേരെ കുടുക്കാൻ ഉണ്ടാക്കിയ കള്ള case ആണെന്ന് മനസ്സിലാക്കാൻ രണ്ടാം പ്രതിയുടെ മൊഴിയും video യിലെ lady voice ൽ ഉള്ള സംസാരവും മാത്രം നോക്കിയാൽ മതി.. ആദ്യം അറസ്റ്റിൽ ആയ രണ്ടാം പ്രതിയുടെ മൊഴിയിൽ police അന്വേഷിക്കാഞ്ഞത് എന്ത് കൊണ്ടാണെന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ? Media പറയുന്നത് അപ്പാടെ വിഴുങ്ങാതെ സ്വയം analyze ചെയ്യുന്നവർക്ക് ദിലീപിനെ കുടുക്കിയതാണെന്ന് മനസ്സിലാകും

    • @varghesejames2080
      @varghesejames2080 2 ปีที่แล้ว +7

      ishttam ath permanent 🥰🥰

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 ปีที่แล้ว +2

      @@thankgodsecret4973 🥰🥰🥰🥰

  • @anukuttan5477
    @anukuttan5477 3 ปีที่แล้ว +736

    2022 ഇത് കേൾക്കാൻ വന്നവർ നീലം മുക്കീട്ട് പോവുക 😂😂😂

    • @sujiths3649
      @sujiths3649 2 ปีที่แล้ว +28

      2023🖐🏻🎤😉

    • @kcreations6891
      @kcreations6891 ปีที่แล้ว +15

      2023 settaa

    • @kk-ju9rh
      @kk-ju9rh ปีที่แล้ว +9

      2023 😜

    • @____-wp2lx
      @____-wp2lx ปีที่แล้ว +1

      @@sujiths3649 ⚡️😅

    • @____-wp2lx
      @____-wp2lx ปีที่แล้ว +1

      @@kcreations6891 😍

  • @JamesSkaria
    @JamesSkaria 6 หลายเดือนก่อน +6

    നെഞ്ചിലെരിതീയേ എങ്കിലും.. നീയേ..
    പുഞ്ചിരികളോടെ പോവതിങ്ങ് ദൂരേ
    ചിന്തിയുറയുന്നേ വഞ്ചനത്തീയേ
    അംഗമതിലൂടെ പോവതിങ്ങ് ദൂരേ
    അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ.. പോയപോലെ
    അപ്പപ്പപ്പ നാടുവിട്ടേ കാടേറും രാമലീല
    അപ്പപ്പപ്പ അന്തമില്ലാതോടും നേരമാ ലീല
    അപ്പപ്പപ്പ അന്തരംഗം തേടും നീ രാമലീല
    ആരു ചെയ്ത പാപമിന്നു പേറിടുന്നു.. രാമാ..
    തീ പിടിച്ച പോലെയങ്ങ് പാഞ്ഞിടുന്ന ലീല..
    കാടുകേറി നീ ഒളിച്ചു കാത്തിരിക്ക രാമാ
    സത്യമുള്ളതാണ് നിന്റെ.. അശ്വമേധ ലീല..
    അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ.. പോയപോലെ
    അപ്പപ്പപ്പ നാടുവിട്ടേ.. കാടേറും.. രാമലീല
    നെഞ്ചിലെരിതീയേ എങ്കിലും.. നീയേ..
    പുഞ്ചിരികളോടെ പോവതിങ്ങ്.. ദൂരേ
    ചിന്തിയുറയുന്നേ വഞ്ചനത്തീയേ
    അംഗമതിലൂടെ.. പോവതിങ്ങ് ദൂരേ...
    ചുറ്റിലുമാരോ.. കാവലാ...
    കെട്ടിവരിഞ്ഞു.. തീവലാ
    അതു വെട്ടി മുറിച്ചു പുറത്തു കടക്കുക.. രാമാ..
    ഇത്തിരി നേരം.. മാറുക..
    പൊത്തിലൊളിച്ചേ.. കാക്കുക
    എതിരാളി നടുങ്ങണപോലെ കുതിക്കട.. രാമാ..
    ആരു ചെയ്ത പാപമിന്നു പേറിടുന്നു രാമാ
    തീ പിടിച്ച പോലെയങ്ങ് പാഞ്ഞിടുന്ന ലീല..
    കാട് കേറി നീ ഒളിച്ചു കാത്തിരിക്ക.. രാമാ..
    സത്യമുള്ളതാണ് നിന്റെ.. അശ്വമേധ ലീല...
    അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ പോയപോലെ
    അപ്പപ്പപ്പ നാടുവിട്ടേ കാടേറും രാമലീല
    നെഞ്ചിലെരിതീയേ.. എങ്കിലും നീയേ..
    പുഞ്ചിരികളോടെ പോവതിങ്ങ് ദൂരേ...
    പോവതിങ്ങ് ദൂരേ...
    ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ
    അംഗമതിലൂടെ പോവതിങ്ങ് ദൂരേ.

  • @gou123gou
    @gou123gou 7 ปีที่แล้ว +78

    dileepetta aa cooling glass vechapol mass aayi.... love u dileepetta 😍😍😘😘

  • @pranavsmarter
    @pranavsmarter 2 ปีที่แล้ว +30

    സിനിമ ഇറങ്ങിട്ട് ഇന്നു 5 വർഷം 🔥❤️

  • @vishakvijayan7661
    @vishakvijayan7661 5 ปีที่แล้ว +27

    *ധന്യയിൽ ഇരുന്നു പാട്ടുകേട്ടു കിളിപോയി ലെ ഞാൻ**#രാമലീല*

  • @LuCiFer-nw6qq
    @LuCiFer-nw6qq 7 ปีที่แล้ว +482

    Climax oru raksheyum illa❤❤❤

  • @shafeeqkl1033
    @shafeeqkl1033 4 ปีที่แล้ว +372

    കൊറോണ ടൈമിൽ കാണുന്നവരുണ്ടോ?? 🤔🤔

    • @rcstudio573
      @rcstudio573 4 ปีที่แล้ว +2

      th-cam.com/video/3AaGdTr2QOs/w-d-xo.html

    • @vaigatech5788
      @vaigatech5788 3 ปีที่แล้ว +1

      ഉണ്ട്

    • @jibinamanikandan9115
      @jibinamanikandan9115 3 ปีที่แล้ว +1

      Unde

    • @rathulkannan3188
      @rathulkannan3188 3 ปีที่แล้ว +1

      Ooo😂

    • @gibinpatrick
      @gibinpatrick 3 ปีที่แล้ว +3

      ഏതു wave എന്നു മെൻഷൻ ചെയ്താൽ നീലം മുക്കാമായിരുന്ന്😆

  • @arunmsd7471
    @arunmsd7471 ปีที่แล้ว +65

    ഈ പാട്ട് കേട്ടാൽ അപ്പൊ രാമരാജാവിനെ ഓർമ വരും.. സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 😍✨️

  • @vishnupallivathukkal8256
    @vishnupallivathukkal8256 2 ปีที่แล้ว +16

    തിയേറ്ററിൽ വെച്ചു കേട്ടപ്പോ തന്നെ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്.

  • @rijojohnson1214
    @rijojohnson1214 5 ปีที่แล้ว +601

    Eppolum eehh song kelkunnavar like adikkk 👍

  • @kirankk3475
    @kirankk3475 4 ปีที่แล้ว +320

    രാമനെ ഇഷ്ടമുള്ളവർ ഒരു ലൈക്‌ അടി

  • @rameeskurikkal
    @rameeskurikkal 7 ปีที่แล้ว +2224

    ദിലീപ് കിടുക്കിയ പടം
    കട്ട ഫാൻസ്‌ ലൈക്ക് ചെയ്യുക

    • @dilshadaliottummal7762
      @dilshadaliottummal7762 7 ปีที่แล้ว +1

      😊😊😊😊👌👍

    • @ryanabraham5544
      @ryanabraham5544 7 ปีที่แล้ว +3

      Rammi calicut ramaleela final collection ethrayanennu ariyamo

    • @achoosish
      @achoosish 7 ปีที่แล้ว +4

      Ee song onu upload chyan katta waiting ayirunnu രാമലീല ❤️❤️❤️

    • @ajeshragam7009
      @ajeshragam7009 7 ปีที่แล้ว +2

      adipoli ragam

    • @rameeskurikkal
      @rameeskurikkal 7 ปีที่แล้ว +1

      Ajesh Ragam 😍😘😗😗

  • @argamer3028
    @argamer3028 8 หลายเดือนก่อน +12

    തൃശൂർ പൂരം EFFECT😌❤‍🔥

  • @don2039L
    @don2039L 19 วันที่ผ่านมา +19

    Anyone 2025?😂❤ Like

  • @shyamannakutty4435
    @shyamannakutty4435 2 ปีที่แล้ว +21

    ലോങ്ങ്‌ ഓടുന്ന ചേട്ടന്മാർ fm ൽ ഈ പാട്ട് unexpected കയറി വന്നാൽ പിന്നെ ഡ്രൈവിംഗ് വല്ലാത്ത കോൺഫിഡൻസ്, ത്രില്ലിംഗ് ആണ്.. Magical lyrics

  • @gopisundarbgm3486
    @gopisundarbgm3486 4 ปีที่แล้ว +38

    *3 Years Of Ramaleela🔥🔥*

  • @Ajithkumar-fv5ht
    @Ajithkumar-fv5ht 4 ปีที่แล้ว +75

    Ramaleela became the biggest blockbuster of the year because of only one name :ജനപ്രിയനായകൻ ദിലീപ്

  • @M2J007
    @M2J007 2 ปีที่แล้ว +8

    Watched first show with my son in Kannur. Adhymaayi whistle adichu kayadikkanamennu thonni... Thirakkonnum vaka vaykkathe poyi to show our support!

  • @keralamojo393
    @keralamojo393 3 ปีที่แล้ว +11

    അത് വെട്ടി മുറിച് പുറത്ത് കടക്കട രാമ 🌸 കൂടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ entry കൂടി ആയാൽ ❤️❤️🔥🔥🔥

  • @aromalskumar5386
    @aromalskumar5386 7 ปีที่แล้ว +44

    ദിലീപ് ചേട്ടാ പൊളിച്ച്
    രക്ഷയില്ലാത്ത മൂവി ആൻഡ് സോങ്

  • @sunilnarayanan5613
    @sunilnarayanan5613 7 ปีที่แล้ว +47

    Eyes on mighty Pajero throughout the song 😘❤️❤️❤️
    This thing never get old by time.
    Design still stands better than any SUV in its class.

  • @KishoreRanny
    @KishoreRanny 7 ปีที่แล้ว +238

    വരികളുടെ അർത്ഥം👌👌👌👌👌👌👌

    • @അസുര_രാജൻ
      @അസുര_രാജൻ 3 ปีที่แล้ว +1

      സ്കൂളിൽ വിട്ടപ്പോ മാവേൽ എറിയാൻ പോയ മനസിലാകില്ല മിഷ്ടർ

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      💯💯💯💯💯💯

  • @kalarenjinip6859
    @kalarenjinip6859 5 ปีที่แล้ว +28

    Dileepetanu vendi ezhuthiya lyrics. Super.!

  • @basskeralaaudiovisual
    @basskeralaaudiovisual 4 ปีที่แล้ว +2

    കിടിലൻ song
    Dileep ഏട്ടൻ
    മുളകുപാടം Films
    ആഹാ അന്തസ്....!

  • @adhiparayil
    @adhiparayil 3 ปีที่แล้ว +67

    തലേ ദിവസം വരെ റിലീസ് തടച്ചിലിനായ് വാർത്ത സമ്മേളനം കൗണ്ടർ പോയിന്റ്, എന്നിങ്ങനെ ആകെ മൊത്തം സീൻ... പിറ്റേ ദിവസം പടം വന്ന് BB അടിച്ചു...✨️⚡️

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 ปีที่แล้ว +2

      ഇത്തിരി നേരം മാറുക പൊത്തിലൊളിച്ചേ കാക്കുക
      എതിരാളി നടുങ്ങണ പോലെ കുതിക്കുക രാമ:

    • @vishnubabu1817
      @vishnubabu1817 2 ปีที่แล้ว +4

      Kure nokki release thadayan....but dileepettan🔥🔥🔥🔥🔥

  • @adwaithj.s8389
    @adwaithj.s8389 7 ปีที่แล้ว +38

    Dileepetante oru class movie thannenu thanks....

  • @siddarthsachinsunil6069
    @siddarthsachinsunil6069 5 ปีที่แล้ว +427

    റബ്ബർ പന്ത് പോലെ അടിച്ചു തിരിച്ചു വന്നത് കണ്ടോ.... അതാണ് പുള്ളി... അമ്പലപ്പറമ്പിൽ തട്ടേൽ കേറി നിന്ന് കിട്ടിയ ചങ്കൂറ്റം ഒരിക്കലും പോകില്ല.... ആരൊക്കെ ഒതുക്കാൻ നോക്കിയാലും ...

  • @neetaspirantjithu2443
    @neetaspirantjithu2443 5 ปีที่แล้ว +117

    Dileepettan screen presence and expressions super

  • @praseedapremkumar604
    @praseedapremkumar604 3 ปีที่แล้ว +27

    Ee song kekkumbo thanne oru positive energy aahn ❤️🥰🥰

    • @aneeshah2367
      @aneeshah2367 3 ปีที่แล้ว +1

      സത്യം 💝💝💝💝

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      💯💯💯💯💯💯💯💯

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      Ufff 😌🔥 athey crt annu 😍👌🏻👌🏻 vallathoru vere level poli song aanu ❤️❤️💥💥🔥🔥

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      Ufff 😌🔥 pinnallaa ijjjathi romanjjam ee song vere level polichu ❤️❤️😍😍👌🏻👌🏻👍🏼

  • @sarathchandran5633
    @sarathchandran5633 5 ปีที่แล้ว +318

    ഹരീഷ് ശിവരാമകൃഷ്ണൻ ഫാൻസ്‌ ലൈക് അടിക്കാനുള്ള സ്ഥലം

    • @DuckODuckProductions
      @DuckODuckProductions 4 ปีที่แล้ว +4

      Are there any videos of him rendering this song (or any song) live? I'd love to see him perform live

    • @lathapeethu2412
      @lathapeethu2412 4 ปีที่แล้ว +2

      Nenchil oru thee undu Diliptta

    • @athul-kr4wx
      @athul-kr4wx 4 ปีที่แล้ว +4

      Hareeshettan❤️❤️❤️

    • @abhirami9739
      @abhirami9739 3 ปีที่แล้ว

      @@DuckODuckProductions do check music mojo..

  • @palakkad96
    @palakkad96 3 ปีที่แล้ว +5

    ദിലീപേട്ടനുവേണ്ടി എഴുതിവച്ച വരികൾ 🔥🔥🔥 ആര് ചെയ്ത പാപമെന്ന്....
    വീണ്ടും വീണ്ടും കാണുന്നു

  • @albinnc9260
    @albinnc9260 5 ปีที่แล้ว +254

    2019 june കാണുന്നവർ ഉണ്ടോ?

    • @akashnkmnkm5764
      @akashnkmnkm5764 5 ปีที่แล้ว +1

      Julay 15

    • @adharshcr_9200
      @adharshcr_9200 5 ปีที่แล้ว +2

      2019 ൽ മാത്രമല്ല എല്ലാ വർഷവും ഞാൻ ജൂൺ കാണാറുണ്ട് 😎

    • @angelavinash
      @angelavinash 5 ปีที่แล้ว

      Undu athinu enthu venam.... like veno

  • @jithinms8921
    @jithinms8921 ปีที่แล้ว +2

    ആര് ചെയ്ത പാപമെന്ന് പേരിടുന്നു രാമ..
    തീ പിടിച്ച പോലെയങ് പാഞ്ഞിടുന്ന ലീല....
    കാടുകേറി നീ ഒളിച്ചു കാത്തിരിക്കലാമ...
    സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല....
    തീ 🔥🔥🔥🙌🏻

  • @WizardofChrist
    @WizardofChrist 5 ปีที่แล้ว +72

    Oru serious theme without any chali and a single minute of boredom 😍

  • @baalveerretuns5346
    @baalveerretuns5346 7 ปีที่แล้ว +90

    Ee song audio irangiyappo ee film kanan ale kittilla enn Paranchavarokke kanunnundallo lle...50 crore club ....enthokke ayrnnu...bahishkaranam ....avasanam pavanayi shavamayi

  • @rohitrohit5282
    @rohitrohit5282 2 ปีที่แล้ว +14

    This song with തിയേറ്റർ എക്സ്പീരിയൻസ് എന്റെ മോനേ 👌👌👌👌👌👌

    • @Spider-Mahn
      @Spider-Mahn 2 ปีที่แล้ว +1

      Poliii ayirinnuu⚡️😌❤️

    • @abrahammathew355
      @abrahammathew355 ปีที่แล้ว +1

      💯💯💯💯💯💯

  • @ajmalk3017
    @ajmalk3017 7 ปีที่แล้ว +1446

    രാമലീല തീയേറ്ററിൽ പോയി ഒന്നിൽ കൂടുതൽ തവണ കണ്ടവർ ലൈക്ക്👍

  • @Showwidelyinindia
    @Showwidelyinindia 8 หลายเดือนก่อน +5

    കമന്റ് വായിച്ചു സോങ് കേൾക്കാൻ നല്ല രസം ❤

  • @karthikpillai9699
    @karthikpillai9699 6 ปีที่แล้ว +12

    Dileepettan 😘😘⭐
    sathyamullathaanu ninte aswamedaleela 🙏🙏

  • @sreyas5936
    @sreyas5936 7 ปีที่แล้ว +98

    👌 pwoli song
    gopi sunder polich 😍

  • @alanshibu5469
    @alanshibu5469 7 ปีที่แล้ว +169

    One of my favorite song

    • @mihulraj.r2387
      @mihulraj.r2387 7 ปีที่แล้ว +2

      polich

    • @teamorangemedia
      @teamorangemedia 6 ปีที่แล้ว

      പരപ്പനങ്ങാടിയിൽ ആണ് പെണ്ണായി മോഷ്ടിക്കാൻ
      ശ്രമിച്ചു നാട്ടുകാർ പിടിക്കുടി പോലീസിൽ യാൽപ്പിച്ചു ഏല്പിച്ചു
      th-cam.com/video/ozlmKzBjFH0/w-d-xo.html

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      🔥😌💥👌🏻👍🏼

  • @ajay.m45
    @ajay.m45 3 ปีที่แล้ว +7

    2:15 ബ്ലാക്ക് സൺഗ്ലാസ് വച്ചു ഒരു വരവുണ്ട് യാ മോനെ ....😍😍😎

  • @bzdff3981
    @bzdff3981 8 หลายเดือนก่อน +4

    തെച്ചിക്കോട്ടുകാവ് രാമച്ഛന്ദ്രൻ entry 😫🐘

  • @akshayachu5645
    @akshayachu5645 ปีที่แล้ว +8

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻന് ഇറക്കിയ പാട്ട് 🥵😻💎💞 രാമരാജാവ് ❤‍🔥

  • @gopanjay
    @gopanjay 8 หลายเดือนก่อน +92

    2024 തൃശൂർ പൂരത്തിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ??

  • @anilkumarms8370
    @anilkumarms8370 3 ปีที่แล้ว +109

    എന്തൊക്കെ തന്നെയായാലും ഒരു രാഷ്ട്രീയ കാരൻറെ, രാഷ്ട്രീയത്തിലൂടെ കിട്ടുന്ന തിളക്കവും വിജയവും മറ്റേതൊരു പ്രൊഫഷനും നൽകുവാൻ സാധിക്കില്ല....... രാമലീല എന്ന ചിത്രത്തിലെ രാഷ്ട്രീയക്കാരൻ വേഷം ദിലീപ് ഭദ്രമായി അവതരിപ്പിച്ചിരിക്കുന്നു......

  • @sudhalekshmi9310
    @sudhalekshmi9310 6 ปีที่แล้ว +726

    ദിലീപേട്ടന്റെ കട്ട ഫാൻസ്‌ ലൈക്‌ cheyu

  • @VishnuLj-sg3je
    @VishnuLj-sg3je 10 หลายเดือนก่อน +5

    രാവിലെ ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു വൈബ് ആണ് 🤗🤗

  • @amal7716
    @amal7716 4 หลายเดือนก่อน +2

    കൈതപ്രത്തിനും, ഗിരീഷ് പുത്തഞ്ചേരിയ്ക്കും ശേഷം എന്റെ ഫേവറേറ്റ് ലിറികിസ്റ്റ്.... ഹരി നാരായണൻ ബി. കെ

  • @vishnur1437
    @vishnur1437 4 ปีที่แล้ว +415

    പരമശിവം കഴിഞ് ദിലീപേട്ടന്റെ മാസ്സ്എന്ററി

    • @kovooranz
      @kovooranz 2 ปีที่แล้ว +9

      Paramasivan namuda thayvamanu

    • @sreejidivya620
      @sreejidivya620 ปีที่แล้ว +1

      ​@@kovooranz ❤

  • @TheGermanysucks
    @TheGermanysucks 7 ปีที่แล้ว +13

    ഈ പാട്ട് ഒരു മാസ്സ് സോങ് ആയിരുനെൽ next ലെവൽ ആയേനെ.. !!👌👌