പ്രിയപ്പെട്ട തമ്പി സർ, മറ്റുള്ളവരുടെ പോലെയല്ല അങ്ങയുടെ ഗാനങ്ങൾ. ചെറുപ്പകാലം മുതൽ കേട്ടാസ്വദിച്ച ആ പാട്ടുകളുടെ പ്രത്യേകത അവക്ക് ജീവനുണ്ട് എന്നുള്ളതാണ്. അങ്ങയുടെ വാക്കുകൾ കേട്ട് കണ്ണീരോടെയാണ് ഇതെഴുതുന്നത്. ഇനിയും നല്ല ഗാനങ്ങൾ ഞങ്ങൾക്ക് നൽകാൻ സർവശക്തൻ അങ്ങേക്ക് പൂർണ്ണാരോഗ്യത്തോടെ ദീർഘായുസ്സു നൽകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
പല പ്രാഞ്ചിയേട്ടന്മാർക്കും പദ്മശ്രീ ഒക്കെ കിട്ടുമ്പോൾ ജയചന്ദ്രൻ സാർ തമ്പി സാർ നെടുമുടി വേണു ചേട്ടൻ തുടങ്ങിയവർക്ക് പദ്മഅവാർഡ് കിട്ടിയിട്ടില്ല എന്നുള്ളത് വല്ലാതെ വേദന ഉണ്ടാക്കുന്നു 😔
സാർ അത്ര പെട്ടെന്ന് ഈ സംഗീത ലോകത്തെ വിട്ടുപോവാൻ ഈശ്വരന്മാർ സമ്മതിക്കില്ല സാർ. ഈശ്വരെന്മാർ കൂടെ ഉണ്ട് ധൈര്യം ആയി ഇരിക്കണം. ഇനിയും ഗാനങ്ങൾ രജിക്കാൻ കഴിയട്ടെ 🙏🙏🙏
ഉറ്റസുഹൃത്ത് വേർപെടുമ്പോഴുള്ള നൊമ്പരം ...... അധികം താമസിക്കാത ഞങ്ങൾ ഒന്നു ചേരും... തമ്പി സാറേ എല്ലാം സഹിക്കാനും പൊറുക്കാനുമാണല്ലോ നമ്മുടെ ജനനം തന്നെ.. -
ഭാവഗായകൻ ജയചന്ദ്രൻ പാടിയ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. അദ്ദേഹത്തിന്റെ മധുരവും, ആർദ്രവുമായ ശബ്‌ദം മനസ്സിലാക്കിയാണ് ഗാനരചയിതാക്കളും, സംഗീതസംവിധായകരും പാട്ടുകൾ എഴുതുകയും, ചിട്ടപ്പെടുത്തി പാടിച്ചിരുന്നത്.p. ഭാസ്കരൻ മാഷും, വയലാറും, ശ്രീകുമാരൻതമ്പിയും ജയചന്ദ്രനിലെ കലാകാരന്റെ കഴിവുകൾ പൂർണമായും പ്രയോചനപെടുത്തിയിട്ടുണ്ട്. G.ദേവരാജൻമാസ്റ്റർ, M. K. അർജുനൻമാസ്റ്റർ.. തുടങ്ങിയസംഗീതസംവിധായകരും ഭാവഗായകനെ മലയാളത്തിനു സമർപ്പിച്ചു തന്നവരാണ്.... സുപ്രഭാതം..സുപ്രഭാതം....... നീലഗിരിയുടെ സഖികളെ... ജ്വാലാമുഖികളെ.. വയലാറിന്റെ ഈ ഗാനം എന്നും മലയാളികളുടെ ഉണർത്തു പാട്ടായിമാറി. അങ്ങനെ എത്രയെത്ര ഗാനങ്ങൾ..അനശ്വര ഗാനങ്ങൾ.. 🙏🏾🌹🌹🙏🏾
Yes തമ്പി സാർ താങ്കൾ സ്വർഗ്ഗത്തിൽ എത്തുമ്പോൾ ശ്രീ ജയചന്ദ്രൻ അവർകൾ സ്വീകരിക്കാനുണ്ടാകും അവിടെയും നല്ല ഹിറ്റ് ഗാനങ്ങൾ പിറക്കട്ടെ പുറകെ ഭാഗ്യമുള്ള മലയാളികളും വരും
Electrical Engineer ആയി സേവനം തുടങ്ങി മലയാള ഭാഷയിൽ ധാരാളം കവിതകൾ രചിച്ച് സിനിമാ ഗാനങ്ങൾ എഴുതി സിനിമാ സംവിധാനം നിർമ്മാണം തുടങ്ങി സിനിമ രംഗത്തു തന്നെ ഉഗ്ര പ്രതാപിയായി മാറിയ കലാകാരനാണ് ശ്രീകുമാരൻ തമ്പി സാർ. മലയാള സിനിമ രംഗത്ത് ഇത്രയും സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ്. അർഹതപ്പെട്ട അംഗീകാരങ്ങൾ ഇദ്ദേഹത്തിന് നമ്മുടെ സംസ്ഥാനത്ത് നല്കിയിട്ടില്ല. ❤🙏🌺💐💐
സങ്കടം വന്നാലും, സന്ദോഷം വന്നാലും, അങ്ങയുടെ പാട്ടുകൾ ഒരുപാട് ഒരുപാട് ആനന്ദം തരാറുണ്ട് നിങ്ങളെപ്പോലുള്ള,ഈ കൊച്ചുനാടിന്റെ, ദൈവങ്ങൾ ഒരിക്കലും ഇവിടം വിട്ടുപോകാൻ പാടില്ല ❤️❤️❤️❤️❤️❤️❤️
കൈരളിയുടെ യശസ്തംഭങ്ങളും പ്രകാശഗോപുരങ്ങളുമാണ് നിങ്ങളൊക്കെ...ഇനിയുമേറെക്കാലം നിങ്ങൾ ഞങ്ങളോടൊത്ത് വേണം. താങ്കളുടെ വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നു.തൊട്ടതെല്ലാം പൊന്നാക്കിയ അത്ഭുത മനുഷ്യനാണങ്ങ്...!ലക്ഷക്കണക്കിന് മലയാളികളുടെ പ്രാർത്ഥന അങ്ങേയ്ക്കുണ്ട്. ഇനിയുമൊരുപാട് കാലം ഞങ്ങളോടൊപ്പമുണ്ടാകും. ഇനിയും പുരസ്കാരങ്ങൾ അങ്ങയെ തേടിവരാനുണ്ട്. ആരോഗ്യവും ദീർഘായുസ്സും നേരുന്നു...
ഇപ്പോൾ പല പ്രമുഖ സംഗീത സംബന്ധിച്ചുള്ളവർ നമ്മളേ വിട്ടുപിരിയുന്നത് വേദനാജനകമാണ് Sreekumaranthambi Sir ഇനിയും കാലം ആരോഗ്യ ത്തോടെ ഇരിക്കണം ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ വിഷമം, നിങ്ങൾ എത്ര മനോഹരമായ പാട്ടുകൾ ങ്ങങ്ങൾക് നൽകി, അത് ഭുതകരമായ, രിക
തമ്പി സാർ, നിങ്ങളെ പോലെയുള്ള മഹാരഥന്മാർ ഏതോ നിയോഗം പോലെ ഒരേ കാലഘട്ടത്തിൽ ഒന്നിച്ച് മറക്കാനാകാത്ത സുവർണ ഗാനങ്ങൾ കൊണ്ട് മലയാള ക്കരയെ ധന്യമാക്കി. കാലപ്രവാഹത്തിൽ ഓരോരുത്തരായി പിൻവാങ്ങി ക്കൊണ്ടിരിക്കുന്നു. അങ്ങ് പറഞ്ഞതുപോലെ ഒരു ആശ്വാസം നിങ്ങളുടെ പുറകെ ഞങ്ങളും വരും എന്നതാണ്. പക്ഷേ ഹൃദയം കൊണ്ട് നിങ്ങൾ ഞങ്ങൾക്ക് നൽകിയ സൃഷ്ടികൾ എന്നും ഇവിടെയുണ്ടാകും. പ്രിയപ്പെട്ട ഭാവ ഗായകന് ആദരാഞ്ജലികൾ🙏🙏
തമ്പി സാറിന് ദീർഘായുസുണ്ടാകട്ടെ .മലയാളം അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകിയിട്ടില്ല .ഇവിടത്തെ തരംതാണ രാഷ്ട്രീയം അദ്ദേഹത്തെ അംഗീകരിച്ചില്ലെങ്കിലും മലയാളി മനസ്സ് അദ്ദേഹത്തിന് ഒപ്പമുണ്ട് .
ശ്രീകുമാരൻ തമ്പി സർ, അങ്ങ് മലയാള സിനിമയുടെ മുതൽ കൂട്ടാണ്.മലയാളികൾ ഒന്നടങ്കം അങ്ങയുടെ കഴിവിനെയും, സത്യസന്ധയെയും, ആത്മാർത്ഥയെയും ആദരിക്കുന്നു, ബഹുമാനിക്കുന്നു. അങ്ങയുടെ ദീർഘ-ആയസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു..
Sir.ദീർഘായുസ്സായി ഇരിക്കട്ടെ... God bless you... ഞങ്ങളെ സങ്കടപ്പെടുത്തല്ലേ.. ഇനിയും അങ്ങയുടെ ഗാനം പ്രതീക്ഷിക്കുന്നു... ജയേട്ടന്റെ നഷ്ടം താങ്ങാൻ കഴിയുന്നില്ല 😢
എല്ലാ പ്രിയപ്പെട്ടവരും പോകുന്നു..... നഷ്ടങ്ങൾ മാത്രം.... സംഗീതത്തെ, സിനിമാ ഗാനത്തിനെ സ്നേഹിക്കുന്നവർക്ക് താങ്ങാനാകില്ല ഇതൊന്നും❤❤❤❤😢😢 അമൂല്യ അതുല്യ പ്രതിഭകൾ
ഞങ്ങളുടെ ഹരിപ്പാട്ടുകാരുടെ
സ്വന്തം തമ്പിസാറിന്
ദീർഘായുസ്സ് ഉണ്ടാകട്ടെ
ആത്മാർത്ഥമായ
പ്രാർത്ഥന 🙏
🌹❤🙏🏻🙏🏻
ഹരിപ്പാട്ട് കാർക്ക് മാത്രമല്ല
ഈ രാജ്യത്തിന്റെ ഒരു വലിയ
നിധി തന്നെയാണ് തമ്പി സർ
അദ്ദേഹത്തിന്റെ ആരോഗ്യത്തിനും
ദീർഘായുസ്സിനും പ്രാർത്ഥിക്കുന്നു
" നമ്മുടെ തമ്പി സാറിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു..."
സത്യം... ❤️
പ്രിയപ്പെട്ട തമ്പി സർ, മറ്റുള്ളവരുടെ പോലെയല്ല അങ്ങയുടെ ഗാനങ്ങൾ. ചെറുപ്പകാലം മുതൽ കേട്ടാസ്വദിച്ച ആ പാട്ടുകളുടെ പ്രത്യേകത അവക്ക് ജീവനുണ്ട് എന്നുള്ളതാണ്. അങ്ങയുടെ വാക്കുകൾ കേട്ട് കണ്ണീരോടെയാണ് ഇതെഴുതുന്നത്. ഇനിയും നല്ല ഗാനങ്ങൾ ഞങ്ങൾക്ക് നൽകാൻ സർവശക്തൻ അങ്ങേക്ക് പൂർണ്ണാരോഗ്യത്തോടെ ദീർഘായുസ്സു നൽകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
സാർ, താങ്കളെപ്പോലെ ഉള്ളവരുടെ പാട്ടുകൾ കേട്ടാണ് എന്നെപ്പോലെയുള്ള തലമുറ വളർന്നത്. താങ്കൾക്ക് ദീർഘായുസ്സും ആയുരാരോഗ്യ ആശംസകളും നേരുന്നു 🙏
True
Sir അങ്ങേക് ദീർഘായുസ്സുണ്ടാവട്ടെ 🙏🏻🙏🏻🙏🏻ഇനിയും നല്ല നല്ല ഗാനങ്ങൾ ജനിക്കട്ടെ... മലയാളിയുടെ സുകൃതം 🙏🏻👍🏻🙏🏻
വല്ലാത്ത ഒരു വേദന. ആത്മാർത്ഥമായ സ്നേഹം ഇതാണ്. 2 പേരെയും ഒരുപാട് ഇഷ്ടം ♥️
sreekumaran Thampi സാർ ദീർഘായുസ്സോടെ കുറേക്കാലം ജീവിക്കട്ടെ.
അതേ ബിജു.കാപട്യമില്ലാത്ത പച്ചയായ മനുഷ്യൻ ♥️
പല പ്രാഞ്ചിയേട്ടന്മാർക്കും പദ്മശ്രീ ഒക്കെ കിട്ടുമ്പോൾ ജയചന്ദ്രൻ സാർ തമ്പി സാർ നെടുമുടി വേണു ചേട്ടൻ തുടങ്ങിയവർക്ക് പദ്മഅവാർഡ് കിട്ടിയിട്ടില്ല എന്നുള്ളത് വല്ലാതെ വേദന ഉണ്ടാക്കുന്നു 😔
മലയാള സിനിമയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ശ്രീകുമാരൻ തമ്പി സർ ❤️
Yes❤❤
തീർച്ചയായും
സർ എന്തിനാണ് ഞങ്ങളെ സങ്കടപ്പെടുത്തുന്നത്. ദീർഘായുസ് ആയിരിക്കട്ടെ 🙏
😢😢
his son died by suicide
സാർ അത്ര പെട്ടെന്ന് ഈ സംഗീത ലോകത്തെ വിട്ടുപോവാൻ ഈശ്വരന്മാർ സമ്മതിക്കില്ല സാർ. ഈശ്വരെന്മാർ കൂടെ ഉണ്ട് ധൈര്യം ആയി ഇരിക്കണം. ഇനിയും ഗാനങ്ങൾ രജിക്കാൻ കഴിയട്ടെ 🙏🙏🙏
ഉറ്റസുഹൃത്ത് വേർപെടുമ്പോഴുള്ള നൊമ്പരം ...... അധികം താമസിക്കാത ഞങ്ങൾ ഒന്നു ചേരും... തമ്പി സാറേ എല്ലാം സഹിക്കാനും പൊറുക്കാനുമാണല്ലോ നമ്മുടെ ജനനം തന്നെ.. -
😞😞😞😞
😢🙏🏻
പ്രിയ തമ്പി സാർ 🙏ഇനിയും ഒരു പാട് കാലം ജീവിക്കും 🙏
ശ്രീ കുമാരൻ സാറേ... അങ്ങു സന്തോഷത്തോടെ കുറച്ചു കാലം കൂടി കാണാൻ അങ്ങനഅങ്ങയെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന എല്ലാവർക്കും കഴിയട്ടെ
ഈ മനുഷ്യൻ എത്ര വിവിധ തലങ്ങളിൽ ജീനിയസ് ആണ്!!
സത്യം...
ഭാവഗായകൻ ജയചന്ദ്രൻ പാടിയ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. അദ്ദേഹത്തിന്റെ മധുരവും, ആർദ്രവുമായ ശബ്‌ദം മനസ്സിലാക്കിയാണ് ഗാനരചയിതാക്കളും, സംഗീതസംവിധായകരും പാട്ടുകൾ എഴുതുകയും, ചിട്ടപ്പെടുത്തി പാടിച്ചിരുന്നത്.p. ഭാസ്കരൻ മാഷും, വയലാറും, ശ്രീകുമാരൻതമ്പിയും ജയചന്ദ്രനിലെ കലാകാരന്റെ കഴിവുകൾ പൂർണമായും പ്രയോചനപെടുത്തിയിട്ടുണ്ട്. G.ദേവരാജൻമാസ്റ്റർ, M. K. അർജുനൻമാസ്റ്റർ.. തുടങ്ങിയസംഗീതസംവിധായകരും ഭാവഗായകനെ മലയാളത്തിനു സമർപ്പിച്ചു തന്നവരാണ്.... സുപ്രഭാതം..സുപ്രഭാതം.......
നീലഗിരിയുടെ സഖികളെ...
ജ്വാലാമുഖികളെ.. വയലാറിന്റെ ഈ ഗാനം എന്നും മലയാളികളുടെ ഉണർത്തു പാട്ടായിമാറി. അങ്ങനെ എത്രയെത്ര ഗാനങ്ങൾ..അനശ്വര ഗാനങ്ങൾ..
🙏🏾🌹🌹🙏🏾
Yes തമ്പി സാർ താങ്കൾ സ്വർഗ്ഗത്തിൽ എത്തുമ്പോൾ ശ്രീ ജയചന്ദ്രൻ അവർകൾ സ്വീകരിക്കാനുണ്ടാകും അവിടെയും നല്ല ഹിറ്റ് ഗാനങ്ങൾ പിറക്കട്ടെ പുറകെ ഭാഗ്യമുള്ള മലയാളികളും വരും
മൊഹമ്മദ് റഫി സാബിന്റെ അടുത്തുനിന്നു മാറിയിട്ട് ജയേട്ടന് അതിനൊക്കെ സമയം കിട്ടുമോ എന്തോ!!!
Electrical Engineer ആയി സേവനം തുടങ്ങി മലയാള ഭാഷയിൽ ധാരാളം കവിതകൾ രചിച്ച് സിനിമാ ഗാനങ്ങൾ എഴുതി സിനിമാ സംവിധാനം നിർമ്മാണം തുടങ്ങി സിനിമ രംഗത്തു തന്നെ ഉഗ്ര പ്രതാപിയായി മാറിയ കലാകാരനാണ് ശ്രീകുമാരൻ തമ്പി സാർ. മലയാള സിനിമ രംഗത്ത് ഇത്രയും സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ്. അർഹതപ്പെട്ട അംഗീകാരങ്ങൾ ഇദ്ദേഹത്തിന് നമ്മുടെ സംസ്ഥാനത്ത് നല്കിയിട്ടില്ല. ❤🙏🌺💐💐
👌👌👌100% true.... 👍
ഇലക്ട്രിക്കൽ അല്ല സിവിൽ എഞ്ചിനീയറാണ്
Civil engineer AMIE, PL read his biography
ഞാൻ രണ്ട് പേരെയും കണ്ടിട്ടില്ലെങ്കിലും 65 മുതൽ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഇവരുടെ പാട്ടുകേകുന്നു അന്നും ഇന്നും
തമ്പി സർ അങ്ങേയുടെ കഴിവിനെയും ഓര്മശക്‌തിയെയും നമിക്കുന്നു. ആയുരാരോഗ്യ സൗഖ്യം നേരുന്നു
സങ്കടം വന്നാലും, സന്ദോഷം വന്നാലും, അങ്ങയുടെ പാട്ടുകൾ ഒരുപാട് ഒരുപാട് ആനന്ദം തരാറുണ്ട് നിങ്ങളെപ്പോലുള്ള,ഈ കൊച്ചുനാടിന്റെ, ദൈവങ്ങൾ ഒരിക്കലും ഇവിടം വിട്ടുപോകാൻ പാടില്ല ❤️❤️❤️❤️❤️❤️❤️
തമ്പിസാർ ഒരു
അത്ഭുതം തന്നെ ❤️👍
Plz താങ്ങാൻ ആവാത്തത് പറയരുത് തമ്പി സാർ🙏🙏
സ്നേഹം മാത്രം
പങ്കിട്ടു ഈ ഭൂമിയിൽനിന്ന് നമ്മൾക്ക്
യാത്രയാകാം 🙏
സത്യം 🙏
തമ്പി സാറിന്റെ അവസാന വാക്കുകൾ നൊമ്പരമുണ്ടാക്കുന്നു. 🌹 ഇവരൊക്കെയാണ് നാം അറിയാതെ നമ്മളിൽ സന്തോഷം നൽകുന്നത്.. അത് പാട്ടിലൂടെ എന്ന് മാത്രം 🌹
താങ്കൾക്ക് ദീർഘായുസ്സ് ആകട്ടെ❤❤❤
ആദരാഞ്ജലികൾ സർ ❤️🙏🏻The ലെജൻഡ്... 19000 കൂടുതൽ പാട്ടുകൾ... എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം... The ഫേമസ് ക്രിസ്ത്യൻ മലയാളം ഡിവോഷണൽ 🙏🏻🙏🏻🙏🏻❤️
തമ്പി സാറിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുന്നു 🙏🏼
കൈരളിയുടെ യശസ്തംഭങ്ങളും പ്രകാശഗോപുരങ്ങളുമാണ് നിങ്ങളൊക്കെ...ഇനിയുമേറെക്കാലം നിങ്ങൾ ഞങ്ങളോടൊത്ത് വേണം. താങ്കളുടെ വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നു.തൊട്ടതെല്ലാം പൊന്നാക്കിയ അത്ഭുത മനുഷ്യനാണങ്ങ്...!ലക്ഷക്കണക്കിന് മലയാളികളുടെ പ്രാർത്ഥന അങ്ങേയ്ക്കുണ്ട്. ഇനിയുമൊരുപാട് കാലം ഞങ്ങളോടൊപ്പമുണ്ടാകും. ഇനിയും പുരസ്കാരങ്ങൾ അങ്ങയെ തേടിവരാനുണ്ട്. ആരോഗ്യവും ദീർഘായുസ്സും നേരുന്നു...
അങ്ങേക്ക് എല്ലാ ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ 🙏
സാർ താങ്കൾക്ക് ഒന്നും വരില്ല മലയാളത്തിനു താങ്കളെ ആവശ്യം ഉണ്ട്
ഇപ്പോൾ പല പ്രമുഖ സംഗീത സംബന്ധിച്ചുള്ളവർ നമ്മളേ വിട്ടുപിരിയുന്നത് വേദനാജനകമാണ്
Sreekumaranthambi Sir ഇനിയും കാലം ആരോഗ്യ ത്തോടെ ഇരിക്കണം ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ വിഷമം, നിങ്ങൾ എത്ര മനോഹരമായ പാട്ടുകൾ ങ്ങങ്ങൾക് നൽകി, അത് ഭുതകരമായ, രിക
തമ്പി സാറിന് ദീർഘായുസ്സ് നേരുന്നു
തമ്പി സാർ, നിങ്ങളെ പോലെയുള്ള മഹാരഥന്മാർ ഏതോ നിയോഗം പോലെ ഒരേ കാലഘട്ടത്തിൽ ഒന്നിച്ച് മറക്കാനാകാത്ത സുവർണ ഗാനങ്ങൾ കൊണ്ട് മലയാള ക്കരയെ ധന്യമാക്കി. കാലപ്രവാഹത്തിൽ ഓരോരുത്തരായി പിൻവാങ്ങി ക്കൊണ്ടിരിക്കുന്നു. അങ്ങ് പറഞ്ഞതുപോലെ ഒരു ആശ്വാസം നിങ്ങളുടെ പുറകെ ഞങ്ങളും വരും എന്നതാണ്. പക്ഷേ ഹൃദയം കൊണ്ട് നിങ്ങൾ ഞങ്ങൾക്ക് നൽകിയ സൃഷ്ടികൾ എന്നും ഇവിടെയുണ്ടാകും. പ്രിയപ്പെട്ട ഭാവ ഗായകന് ആദരാഞ്ജലികൾ🙏🙏
എന്റെ ആയുസ്സ് എടുത്തോളു ഇനിയും സർ ദീർഘകാലം ജീവിക്കണം
തമ്പി സാറിന് ദീർഘായുസുണ്ടാകട്ടെ .മലയാളം അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകിയിട്ടില്ല .ഇവിടത്തെ തരംതാണ രാഷ്ട്രീയം അദ്ദേഹത്തെ അംഗീകരിച്ചില്ലെങ്കിലും മലയാളി മനസ്സ് അദ്ദേഹത്തിന് ഒപ്പമുണ്ട് .
ശ്രീ സാറിന്റെ ജീവന്റെ ഒരു ഭാഗം PJ 🙏💞🌹💞🙏
ശ്രീകുമാരൻ തമ്പി സർ
പകരം വെക്കാൻ പറ്റാത്ത പ്രതിഭ '
അങ്ങ് അവസാനം പറഞ്ഞ വാക്കുകൾ ഹരിപ്പാടുകാരായ ഞങ്ങൾക്ക് വിഷമം undu👍🏻. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം ദൈവം നൽകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤
തമ്പി സാറെ ഇങ്ങനെ അറം പറ്റുന്ന വാക്കുകൾ ഇനി പറയരുത് 😰😰😰😰
തമ്പി സർ ഒരു നൂറ് വയസ്സിലും നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു.❤
സംഗീതത്തെ പറ്റി
സംസാരിക്കാൻ ഭാവഗായകന് പറഞ്ഞാൽ
തീരില്ല ❤️❤️❤️🌹🙏
വളരെ ദുഃഖത്തോടെ എല്ലാം കേട്ടു കൊണ്ട് പിന്നിൽ താടി വെച്ചു നില്കുന്ന ലാലു അലക്സ്
Sree Kumaran Thampi Sir Namaskaram for sharing the sweetest memories of our history. Jayachandran Sir reached Vaikundam. The Great Soul 💓
തമ്പി sir❤️❤️❤️❤️❤️❤️ 🙏🙏🙏🙏🙏🙏🙏ജയേട്ടൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
തമ്പി സർ ഇഷ്ടം❤❤❤
തമ്പിസർ. പറഞ്ഞതു. 100%സത്യം പ്രണാമം ജയേട്ടൻ 🙏🌹
മനുഷ്യന് മരണത്തെ
ഭയക്കേണ്ടതില്ല
കാരണം ബോധ മണ്ഡലം
അത്രയും ഗ്രേറ്റ് ആണ് 🙏👍🌹
ജയേട്ടൻ ദാസേട്ടൻ മലയാളികളുടെ സ്വന്തം ❤️❤️❤️
താങ്കൾ അവസാനമായി പറഞ്ഞു വച്ച വാക്ക് " ഞങ്ങൾ ഉടനെ ഒന്നു ചേരും ". തമ്പി സാറിന് ദീർഖായുസ്സ് നേരുന്നു ......
Thampi sir! ❤
ആര് മരിച്ചാലും ഒരിക്കലും മരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് തമ്പിസാർ............, അതെന്തെന്ന് പറയാൻ വാക്കുകളില്ല.
തമ്പി സർ ദീർഘായുസ്സ് ഈശ്വരൻ അങ്ങക്ക് തരട്ടെ 🙏
ഭാവഗായകന് പ്രണാമം 🌹🙏 തമ്പി സാറിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു 🌹🙏
തമ്പിസാർ അങ്ങേയ്ക്ക് ഈശ്വരൻ ദീർഘായസ് നൽകും .മലയാളികളുടെ മനസിന് കാവ്യാമൃതം പകരാൻ ദൈവം അങ്ങയെ നിയോഗിച്ചിരിക്കു ന്നു.അങ്ങയെ കാണുന്നതു തന്നെ മനസ്സിനു സുഖം🙏
തമ്പി സാർ ❤. സാറിനെ കാണണമെന്ന് ആഗ്രഹമുണ്ട്.
Sreekumaran Tampi is an underrated Legend.
തമ്പി സാർ, പല പ്റഗ്ൽഫരും ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അവശേഷിക്കുന്നത് നിങ്ങൾ ചുരുക്കം മാത്രം. വേദനിപ്പിക്കരുത് ഞങ്ങളെ.
Such a touching tribute. The last part brings tears to the eyes.😢
ഗുരോ, പ്രാർത്ഥനകൾ അങ്ങേയ്ക്കായ് 🙏🙏🙏🙏🙏
തമ്പി സർ, ജയേട്ട്ൻ
Pranamam 🙏 🙏 🙏
Real greats ♥️
മറ്റു പാട്ടുകാരെ അംഗീകരിക്കാൻ ജയചന്ദ്രൻ sir ne pole മനസുള്ള വേറെ ആരും ഇല്ല ഇപ്പോ.
Sir , sincere prayers for good health and long life 🙏
സർ 🙏🏻🙏🏻🙏🏻 വാക്കുകളില്ല അങ്ങയെ ഒരു പ്രാവശ്യമെങ്കിലും, നേരിട്ട് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ
നമ്മുടെ ഹരിപ്പാടിന്റെ അഭിമാനം ❤🙏🏻
സാറൊരു അതുല്യപ്രതിഭ തന്നെയാണ് സർ.❤
ശ്രീകുമാരൻ തമ്പി സർ,
അങ്ങ് മലയാള സിനിമയുടെ മുതൽ കൂട്ടാണ്.മലയാളികൾ ഒന്നടങ്കം അങ്ങയുടെ കഴിവിനെയും, സത്യസന്ധയെയും, ആത്മാർത്ഥയെയും ആദരിക്കുന്നു, ബഹുമാനിക്കുന്നു. അങ്ങയുടെ ദീർഘ-ആയസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു..
Salute Thampi Sir, Salute Jayachandran Sir❤❤❤. No more words❤❤❤❤😘😘😘😘
തമ്പി സാർ❤❤❤
ആയുരാരോഗ്യ സാഖ്യം നേരുന്നു സർ 🙏🙏
Sir ur words really touching.Heartfully praying for your long life 🙏🙏
തമ്പി സാറിനു 84 വയസ്സോ.. വിശ്വസിക്കാൻ പറ്റുന്നില്ല.. ആയുരാരോഗ്യ സൗഖ്യം നേരുന്നു
മാർച്ചിൽ 85 ആകും.ദാസേട്ടനും തമ്പി സാറും ഒരേ പ്രായക്കാർ..
അങ്ങനെ പറയേണ്ടിയിരുന്നില്ല തമ്പി സർ മുരുകൻ സ്വാമി കാക്കട്ടെ 🙏🏼
നല്ല വ്യക്തിത്വങ്ങൾ ഇല്ലാതാവുമ്പോൾ അതിയായ ദുഃഖം നമ്മളുടെ ആയുസ് ഉള്ളവരെ ഓർമയുണ്ടാവും. മരണശേഷമാണ് പോയവരുടെയൊക്കെ ശൂന്യത അനുഭവപ്പെടുന്നത്. 🙏🙏🙏
Hats off to the two legends
തമ്പി സാർ നു ദീർഘായുസ് നേരുന്നു ❤️❤️🙏
എൻറെ ഗാനാസ്വാദനത്തിൻറെ ആത്മാവാണ്
തമ്പി മാഷ്..! ഒരു മഹാപ്രതിഭ തന്നെയാണ്.. ഇപ്പോൾ പറഞ്ഞ അവസാന വാക്കുകൾ പോലും കാവ്യാത്മകമാണ്..
ദീർഘായുസ്സ് ഉണ്ടാവട്ടെ...
സാറിന് ദീർഘായസ്സുണ്ടാകട്ടെ
ആർക്കാണ് തമ്പി സാറെ നഷ്ടം ഇല്ലാത്തത് കേൾവി ശക്തിയുള്ള ഈ നാട്ടിലെ എല്ലാ മനുഷ്യർക്കും തീരാനഷ്ടം തന്നെയാണ് ജയേട്ടൻ്റെ ഈ കൊഴിഞ്ഞുപോക്ക്
തമ്പി സർ അങ്ങേക്ക് ദീയ്ക്കയുസ് നേരുന്നു ഇനിയും നല്ല പാട്ടുകൾ മലയാളിക്ക് നൽകാൻ കഴിയട്ടെ ❤️❤️❤️❤️🙏🙏🙏 പ്രിയ ജയേട്ടന് പ്രണാമം 🙏🙏🙏🙏❤️❤️🌹🌹🌹
ദൈവമേ ഇദ്ദേഹത്തിനെങ്കിലും ആയുരാരോഗ്യ സൗഖ്യം നൽകണേ ഈശ്വരാ 🙏🏻🙏🏻
Two legends 🙏🙏🙏🙏🙏🙏
Sir.ദീർഘായുസ്സായി ഇരിക്കട്ടെ... God bless you... ഞങ്ങളെ സങ്കടപ്പെടുത്തല്ലേ.. ഇനിയും അങ്ങയുടെ ഗാനം പ്രതീക്ഷിക്കുന്നു... ജയേട്ടന്റെ നഷ്ടം താങ്ങാൻ കഴിയുന്നില്ല 😢
Pranamam Jayetta
എല്ലാ പ്രിയപ്പെട്ടവരും പോകുന്നു..... നഷ്ടങ്ങൾ മാത്രം.... സംഗീതത്തെ, സിനിമാ ഗാനത്തിനെ സ്നേഹിക്കുന്നവർക്ക് താങ്ങാനാകില്ല ഇതൊന്നും❤❤❤❤😢😢 അമൂല്യ അതുല്യ പ്രതിഭകൾ
പുതിയ എഴുത്ത് കാരില്ല ഗാനരചയിതാക്കൾ ഇല്ല.. എല്ലാവരും യാത്രയാകുന്നു 😢😢😢
രണ്ടു പ്രതിഭകൾ 🙏🏼🙏🏼🙏🏼ഉള്ളത് തുറന്ന് പറയുന്നത് കൊണ്ടു മാത്രം ശത്രുക്കളെ ഉണ്ടാക്കിയവർ. ഇവരാണ് കാപട്യം ലവലേശമില്ലാത്ത പച്ചയായ മനുഷ്യർ ❤️
Thampisir❤
Sreekumaran sir, be with us always❤️we cannot bear ànother loss❤️
തമ്പിച്ചേട്ടൻ ദീർഘായുസ്സായിരിക്കട്ടെ
Jayachandran sirnu Aadaranjalikal
Pranamam
പ്രണാമം 🙏
God bless.
തമ്പി സാർ നെ പോലെയുള്ള ലെജൻഡ് ഒക്കെ ഇപ്പോഴും ഉണ്ട് എന്നതാണ് ആശ്വാസം 👍🏼
Sathyam, oru charithram avasanikunnu 😢😢😢,
🌹🙏🌹
സങ്കടമാണ് 😢
Jayan and Thampy are kindred spirits. There seems to be an imseperable bond between the lyricist and the singer.
❤Salute to Thampy Sir.
Thambi sarinte varigal mahalbudam🙏
2 humans very good all time ❤