മീൻ കൃഷി ആദ്യമായി തുടങ്ങുന്നവർ അറിയേണ്ട A to Z കാര്യങ്ങൾ. കണ്ടില്ലെങ്കിൽ നഷ്ടം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മീൻ കൃഷി നിങ്ങൾ ആദ്യമായി തുടങ്ങുന്നവർ ആണോ എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ വീഡിയോ. കുറേ വ്യക്തികൾ എന്നും വിളിച്ചു ചോദിക്കുന്ന ചോദ്യമാണിത് അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യാൻ വിചാരിച്ചത്.
    How to make filter in a fish pond 👉 • ചിലവ് ചുരുങ്ങിയ അക്വാപ...
    How to make airator for fish pond👉 • ചിലവ് ചുരുങ്ങിയ രീതിയി...
    Please subscribe my channel

ความคิดเห็น • 225

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 4 ปีที่แล้ว +16

    ഇത്രയും സിമ്പിളായി ആരും പറഞ്ഞിട്ടില്ല.അഭിനന്ദനങ്ങൾ

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @gsmohanmohan7391
    @gsmohanmohan7391 ปีที่แล้ว

    ശ്രദ്ധിച്ച് മനസ്സിലാക്കേണ്ട വിവരണത്തിനിടെ പശ്ചാത്തലസംഗീതമെന്ന പേരിൽ അരോചകമായ ശബ്ദം കേൾപ്പിക്കാതിരുന്നതിന് പ്രത്യേകം നന്ദി. നല്ല അറിവ് പകരുന്ന അവതരണം.
    🌹🌹

  • @joyt.p1531
    @joyt.p1531 3 ปีที่แล้ว +1

    ഒരുപാട് നന്ദി. വളരെ ലളിതമായി വിവരിച്ചുതന്നു.
    മീൻ വളർത്തലിൻ്റെ സാമ്പത്തിക വശം, അതായത് ചിലവു്, വിറ്റുവരവു് ,ലാഭം മുതലായവ വിവരിച്ചു തന്നാൽ ഉപകാരമായിരിക്കും.

  • @Zoophepets
    @Zoophepets 2 ปีที่แล้ว

    Good explanation thanks❤️

  • @pkadhil2791
    @pkadhil2791 4 ปีที่แล้ว +1

    ലളിതമായ വിവരണത്തിൽ കൂടുതൽ അറിവ് കിട്ടി നന്ദി

  • @dreamcatcher2104
    @dreamcatcher2104 3 ปีที่แล้ว +1

    താങ്ക്സ് ചേട്ടാ 😌ഞാൻ മീൻ വളർത്താൻ വേണ്ടി കുഴി എടുത്തു തീർത്തു 😌ഇനി ബാക്കി തുടങ്ങണം 🙏

    • @allbright0423
      @allbright0423 3 ปีที่แล้ว

      തുടങ്ങിയോ ബ്രോ

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 ปีที่แล้ว +8

    Nalloru arivu paranjhu thanna ninghal kk oru big thanks
    Thudarnnum pradheekshikkunnu
    🙏👍👌

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @sujithkochin
    @sujithkochin 4 ปีที่แล้ว +4

    Note cheyth explain cheytheth polichu.. Hats off man..

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @orutechyathra
    @orutechyathra 4 ปีที่แล้ว +4

    Nalla information..👍meen valarthalil kure samshayangal undairunnu... athinellamulla utharam e channel le pala vodeos lum und.. nalla informative channel sameesh bro♥️ thank you

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @meandmomcookingandtravelvlogs
    @meandmomcookingandtravelvlogs 3 ปีที่แล้ว

    nannayitundu....good & simple explanation...

  • @rasheedttk
    @rasheedttk 4 ปีที่แล้ว +2

    Super thanks

  • @josephpv5681
    @josephpv5681 3 ปีที่แล้ว

    Puthiya padutha cleen cheyunnathine pottacim per manget upayokikamo

  • @mydreamswithfamily4457
    @mydreamswithfamily4457 4 ปีที่แล้ว

    Use full vidio thanks

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @harshdck1305
    @harshdck1305 3 ปีที่แล้ว +1

    Super bro

  • @bijoyjoseph3712
    @bijoyjoseph3712 4 ปีที่แล้ว +1

    Veettil ulla...kulathil ...valarthunnathine patty...oru vedio cheyyamo..

    • @sanoobsha3571
      @sanoobsha3571 4 ปีที่แล้ว

      ♥️♥️♥️♥️♥️♥️♥️

  • @ekbinoy
    @ekbinoy 3 ปีที่แล้ว

    Ph aginey check cheyuka

  • @farmmedia8942
    @farmmedia8942 4 ปีที่แล้ว +3

    സൂപ്പർ...👌👌👌👍👍👍

  • @samaratrockets7737
    @samaratrockets7737 3 ปีที่แล้ว

    Mazhakkalath cheyyan pattumo? vellam niranj prashnamaaville?

  • @sirajsirajudhenn400
    @sirajsirajudhenn400 4 ปีที่แล้ว

    Super class

  • @tigishaju292
    @tigishaju292 4 ปีที่แล้ว

    Njangalude veettil valiyoru tank undu,pakshe vellam pipe water anu.tap water ayal kuzhappamundo

  • @vibinvarghese6350
    @vibinvarghese6350 4 ปีที่แล้ว +6

    Super...... 🥰🥰🥰🥰

  • @hariwelldone2313
    @hariwelldone2313 4 ปีที่แล้ว

    പുതിയ പടുത വിരിക്കുമ്പോൾ അതിൽ വെള്ളം നിറച്ചു പൊട്ടാസ്യം പെർമഗ്നെറ് ഇട്ട് കലക്കി വയ്ക്കണോ ഇങ്ങനെ ചെയ്താൽ ഷീറ്റിനു വല്ല കുഴപ്പവും പറ്റുമോ

  • @jitheshkumar4896
    @jitheshkumar4896 4 ปีที่แล้ว +1

    Thankyou

  • @anugrahadesigns6728
    @anugrahadesigns6728 4 ปีที่แล้ว

    Meen kunkunjungale eangane thiranjedukkam quality ullath eathokke anu

  • @jolytomvadakel8883
    @jolytomvadakel8883 4 ปีที่แล้ว

    Bro nmk guppyum തിലാപിയ പോലുള്ള അടുക്കള മീനുകളും ഒരുമിച്ച് വളർത്താമോ .... ചെറിയ മീനുകളെ വലിയ മീനുകൾ കഴിക്കാതെ irikkan എന്തൊക്കെ ചെയ്യണം.. ഏതാണ്ട് 1200 L + quantity ഉളള പടുത കുള്ളം ആണ്..pls reply

  • @albertjoshy5888
    @albertjoshy5888 4 ปีที่แล้ว

    Thilapia yude koode anabus idan pattumo. Thilapiyayidr koode ethoke meen valartham

  • @rejusworld6916
    @rejusworld6916 3 ปีที่แล้ว

    ഞാൻ ഒരു വീട്ടമ്മയാണ്. എനിക്ക് മീൻകൃഷി തുടങ്ങണമെന്നുണ്ട്. ഒരുപാട് നന്ദി. ഇത്രയും അറിവ് പകർന്നു തന്നതിന്.

  • @STATUSWORLD-cm8oj
    @STATUSWORLD-cm8oj 4 ปีที่แล้ว

    Chetta new velam kettubol Athinte Ph Correct cheyythitu vendaa Pondilakku velam kettadathu

  • @MuhammadRashid-oc5pv
    @MuhammadRashid-oc5pv 4 ปีที่แล้ว

    Etra neram food kodukkanam

  • @smallthings2540
    @smallthings2540 4 ปีที่แล้ว +1

    Oru chodhyam...nan kinatil muzhi meanae valarthiyatundu athu successuful akukayum chaeythu...vaerae athu mean kinatil valarthan pattum

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +2

      നാടൻ വാള പരീക്ഷിച്ചു നോക്കു

    • @smallthings2540
      @smallthings2540 4 ปีที่แล้ว

      @@mrsameehvlogger ok..thank you..e nadan valla kunjughal kochiyil avidae ninu kittum enu parayamo...oru chodhiyam tilapia kinatil valarthan patumo

    • @smallthings2540
      @smallthings2540 4 ปีที่แล้ว

      @@mrsameehvlogger Tilapia fish kinatil valarthan pattumo...

  • @littlefab5389
    @littlefab5389 4 ปีที่แล้ว

    സൂപ്പർ

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @anjalicn6959
    @anjalicn6959 4 ปีที่แล้ว +1

    Thanalath ..athayath sheet ittathin thaazhe kuzhi undaakiyal ath kuzhappamundo

  • @makelayoor3468
    @makelayoor3468 4 ปีที่แล้ว +2

    Good ❤️❤️❤️❤️

  • @abdulrahiman3823
    @abdulrahiman3823 4 ปีที่แล้ว +1

    Good

  • @anukumar449
    @anukumar449 4 ปีที่แล้ว +1

    Sameeh സൂപ്പർ വീഡിയോ,congrats

  • @jinnjr3496
    @jinnjr3496 4 ปีที่แล้ว +2

    Bro ennodu oru prayam ulla aal paranjathanu ee thenga pinnakku koduthal meen pettann valarukayum nalla size vekum ennu sheriyano angana cheytha nthelum kuzhappam undavo

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +2

      മീൻ പിണ്ണാക് തിന്നു എന്ന ഉറപ്പ് നമുക്കുണ്ടാവണം

  • @seriltc8415
    @seriltc8415 4 ปีที่แล้ว +2

    PH എങ്ങിനാ നോക്കുന്നത് പറഞ്ഞു തരാമോ

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      Ph solution ഉണ്ട്

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +2

    Super

  • @vineethacmajeesh4380
    @vineethacmajeesh4380 4 ปีที่แล้ว

    Bro ഞങ്ങൾ വീട്ടിലെ മുറ്റത്തു ഒരു 2 സിമന്റ് റിങ് വാർത്തു മീൻ വളർത്തി എല്ലാം ചത്തു പോവുന്നു എന്താ പരിഹാരം pls റിപ്ലൈ

  • @raihanaththithichammadapur4740
    @raihanaththithichammadapur4740 4 ปีที่แล้ว +1

    Meen kunjungalh chakantirikkan endan way
    1000 meen kunjungalh wangichal 3 madam kanj kulham mattan nokumbol 100 o 120 o mathram undakum athin yendan karanam.
    Njan ith palathwana anubawichathan

  • @midhunlalsuseelan6872
    @midhunlalsuseelan6872 4 ปีที่แล้ว +2

    Natural ayulla kulathinu airation, filtration venoo

  • @ullasuthaman8886
    @ullasuthaman8886 4 ปีที่แล้ว +1

    Good video

  • @sajanrosh
    @sajanrosh 4 ปีที่แล้ว

    Nutter breeding engane please reply

  • @sirusahir7870
    @sirusahir7870 4 ปีที่แล้ว

    Kinatil thudangan pato ath use chyarila reply tharane

  • @afsalatk295
    @afsalatk295 4 ปีที่แล้ว +1

    ആ കുഴിയിലേക്ക് പാകമായ airfilter ഏതാണ്

  • @Farhanck-u9s
    @Farhanck-u9s 4 ปีที่แล้ว +1

    Pellet തിറ്റ മീൻ vallathe എടുക്കുനില കാരണം എന്താണ്. ബാക്കി എല്ലാ എടുക്കുനുട്

  • @tinuelizabeth
    @tinuelizabeth 4 ปีที่แล้ว

    Biofloc tank undaki kodukunna arenkilum undo? Kottayam...

  • @bennymathew8932
    @bennymathew8932 4 ปีที่แล้ว

    ഗുഡ്

  • @smartthinkers4464
    @smartthinkers4464 4 ปีที่แล้ว +4

    Rain ph eggane maintain cheyyum

  • @anasanaskottukkara7492
    @anasanaskottukkara7492 4 ปีที่แล้ว

    നിങ്ങൾ പറഞ്ഞ ഇ സൈസ് കുളത്തിൽ എത്ര ലിറ്റർ വെള്ളം നിറക്കാം

  • @akshaysudhi2146
    @akshaysudhi2146 4 ปีที่แล้ว

    1000litril without aeration ethra meeenine valarthaaanavum?

  • @unnikrishnanunnikrishnan1048
    @unnikrishnanunnikrishnan1048 4 ปีที่แล้ว +2

    എന്റെ കുളം 10m*6m*2m ആണ്. ഇതിൽ എത്ര liter വെള്ളം കൊള്ളും, എത്ര മീൻ വരെ വളർത്താം?

    • @villagerse
      @villagerse 4 ปีที่แล้ว

      10*6*2*1000=120,000litre

  • @shemeelkollathodi
    @shemeelkollathodi 4 ปีที่แล้ว

    Karimeen kunjungal malapurath kittumo???

  • @badru1962
    @badru1962 4 ปีที่แล้ว

    Kulathil valarthaan pattiya meen edhaan..krithrima vaayu kodukkaaan pattatha sthalamaan

  • @najeebr6421
    @najeebr6421 4 ปีที่แล้ว

    pH 6_7 kuzhappam undo

  • @dinanath2592
    @dinanath2592 4 ปีที่แล้ว

    കട്ല രോഹു ഒക്കെ വളർത്താൻ ഇതേ സിസ്റ്റം തന്നെ ആണോ നോക്കേണ്ടത്

  • @malabarkzmsuppliers5079
    @malabarkzmsuppliers5079 4 ปีที่แล้ว

    Dress work ചെയ്ത സ്ഥാലത്തിന്റയ് അടിയിൽ മീൻകുളം ഉണ്ടാക്കാൻ പറ്റുമോ,, സൂര്യപ്രകാശം ആവശ്യമുണ്ടോ

  • @muhammedsunfad313
    @muhammedsunfad313 3 ปีที่แล้ว

    Link എവിടെ

  • @timeforcookandartbysilpaar2269
    @timeforcookandartbysilpaar2269 4 ปีที่แล้ว +1

    Nice information

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @prakashnarayanan3525
    @prakashnarayanan3525 4 ปีที่แล้ว

    Mone 2000 ltr tankil ethra meen valartham athum thilopiya

  • @osepainting5674
    @osepainting5674 4 ปีที่แล้ว

    ഒരു പഴയ കുളത്തിൽ എങ്ങനെ തുടങ്ങണം
    അത് വൃത്തിയാക്കി മീനിനെ ഇടുന്നതിനു മുന്നേ എന്തൊക്കെ ചെയ്യണം ??

  • @sulthanmuhammedirfan5340
    @sulthanmuhammedirfan5340 4 ปีที่แล้ว

    Hi shudha jalathil mix cheydhu valarthan pattunna mathsyangal edokke

  • @noufalnhenol9814
    @noufalnhenol9814 4 ปีที่แล้ว +1

    വെയിൽ ഉള്ള സ്ഥലത്ത് കുളം വയ്ക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @anasanaskottukkara7492
    @anasanaskottukkara7492 4 ปีที่แล้ว

    ലാർവ തീറ്റ ആയി കൊടുക്കാൻ പറ്റുമോ

  • @arunsivanandan6044
    @arunsivanandan6044 4 ปีที่แล้ว +2

    Ozhukulla kulagalil meen valarthumbol enthellam sredikanam?????

  • @midhunlalsuseelan6872
    @midhunlalsuseelan6872 4 ปีที่แล้ว +1

    Meen kunjungale ,evude kittum, fisheries register cheythal avidunnu kittumoo

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +2

      Fisheries ൽ പോയിനോക്കൂ അവിടെ കിട്ടും

    • @its_aravind
      @its_aravind 4 ปีที่แล้ว +1

      Fisheries deptL chodichunokk..,, njaan vangarund kulathinte size anusarich....

  • @mbkkl0295
    @mbkkl0295 4 ปีที่แล้ว

    ഈ തുടക്കക്കാർക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോൾ വെള്ളത്തിന്റെ ph ചെക്ക് ചെയ്യണം എന്ന് പറയുമ്പോൾ അത് എങ്ങനെ ചെക്ക് ചെയ്യും എന്ന് കൂടി പറഞ്ഞു കൊടുക്കണ്ടേ?

  • @sajesh8711
    @sajesh8711 4 ปีที่แล้ว +1

    Airator engane undakkam..onnu parayamo bro

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +1

      ചാനലിൽ ഒരു വീഡിയോ ഉണ്ട് അത് കണ്ടു നോക്കു

  • @razakmakkadayil
    @razakmakkadayil 4 ปีที่แล้ว

    13 അടി നീളവും 11 അടി വീതിയും ഉള്ള എന്റ പടുതാകുളം ഉടനെ റെഡിയാകും ..എത്ര തിലോപ്പി കുഞ്ഞിനെ ഇടാന് കഴിയും ...?? മുന് പരിജയം ഇല്ലാത്ത തുടക്കക്കാര്ക്ക് അനുയോജ്യമായ മീന് ഏതാണ് ?
    എയറേഷനും ഫില്ട്രേഷനും ഒന്നും ഇല്ല.. വേനല്കാലത്ത് വെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണ്..
    മറുപടി കിട്ടിയാല് വലിയ ഉപകാരമാകും

  • @ajokarukayil284
    @ajokarukayil284 4 ปีที่แล้ว +1

    brother
    ponds undakkunathinu special permission edukkanoo?

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +1

      എന്തിനാണ് പെർമിഷൻ??

    • @ajokarukayil284
      @ajokarukayil284 4 ปีที่แล้ว +1

      @@mrsameehvlogger njngal kuttanatukaranu
      ivide kulam okke kuzhichu, meen krishi thudanganamenkil
      special permission edukkanamennu ketu.

  • @potatoe8955
    @potatoe8955 4 ปีที่แล้ว

    Filter system 24 hours on aaki idano? Current chilav etre varum

  • @jephinjoseph3902
    @jephinjoseph3902 4 ปีที่แล้ว

    Assam or Malaysian vala anno nallathu

  • @anandkumarcv2239
    @anandkumarcv2239 4 ปีที่แล้ว +3

    Ente paduthakulathile meenukal 2 ennam chatju poyi ph 7 vellathinumukalil meenukal thalayuyarthi nadakuvayirunnu 9000 liter vellathil 2 thavanaya april 28 nu 170 athil may 7 nu vellamcheeyjayayi motham vellamatty 36 meen chathu may 11 num 100 meenekoody ittu air raion

  • @youtubevideomaker1766
    @youtubevideomaker1766 4 ปีที่แล้ว +1

    Help chayyumo sankathika manasika sahayam

  • @nandusuresh7391
    @nandusuresh7391 4 ปีที่แล้ว +1

    7×4feet 3 m kuzhi ulla kulathul ethra meen idam

  • @saneeshsaneesh3861
    @saneeshsaneesh3861 4 ปีที่แล้ว +1

    Bro 500 litter water tankil ethra anabas valartham

  • @MR-ll4u
    @MR-ll4u 4 ปีที่แล้ว +1

    മീൻ കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം ഒന്നു പറഞ്ഞു തരാമോ

  • @actressloverofficial9898
    @actressloverofficial9898 4 ปีที่แล้ว +4

    😁👍👍👍

  • @dileepk8576
    @dileepk8576 4 ปีที่แล้ว

    Athiyamayi fish farming arabhikhan plastic container use cheyammmoo?

  • @unniaiswaryaaiswarya4213
    @unniaiswaryaaiswarya4213 4 ปีที่แล้ว +1

    1000 ltr vellatil ethra meene valartham

  • @AbdulKareem-gr5zg
    @AbdulKareem-gr5zg 4 ปีที่แล้ว

    P , h എന്നാൽ എന്ത്

  • @prinunarayanan2595
    @prinunarayanan2595 4 ปีที่แล้ว +3

    ❤️

  • @akshayvikramanv3495
    @akshayvikramanv3495 4 ปีที่แล้ว

    മീൻകൃഷിയെ കുറിച്ച് അറിയാൻ വേണ്ടിയാണ് മൊബൈൽ നമ്പർ തരാമോ

  • @shabeerbasheer5218
    @shabeerbasheer5218 4 ปีที่แล้ว +1

    Bro njn oru meen krishi thudagaan pokukayanu aniku ethinu kodukaan pattunna thitta athum sondhamayittundakan sadikunnathumaya food paranju tharamo karimeenannu valarthan udeshikunnathu... anik rply tharumallo illenkil bro yude number sent cheythal njn vilikam...

  • @sarathinfj
    @sarathinfj 4 ปีที่แล้ว +1

    License പറ്റി കേൾക്കുന്നു ആവശ്യമാണോ

  • @Rafeeqponnani
    @Rafeeqponnani 4 ปีที่แล้ว +3

    ❣️👍👍👍👍

  • @krishnanpp2558
    @krishnanpp2558 4 ปีที่แล้ว +2

    അക്വാപൊണിക് മോട്ടോർ എപ്പോഴും വർക്കിംഗ്‌ ഇരിക്കണോ

  • @itsmevvishnu
    @itsmevvishnu 4 ปีที่แล้ว +1

    എന്റെ കുളം 4.5m*3m*1.3m ആണ്, ഏകദേശം 10000ലിറ്റർ വെള്ളം കൊള്ളും ഇതിൽ എത്ര tilapia മീൻ വളർത്താം

  • @thajudheencherat8767
    @thajudheencherat8767 4 ปีที่แล้ว +2

    മറ്റുള്ള മീനിൽ നിന്നും ആഫ്രിക്കൻ മുയ്യിനെ വളർത്തുന്നതിൽ നിങ്ങളുടെ അഭിപ്രായം ഒന്ന് പറയാമോ? pls answer

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +1

      ഡിമാന്റ് ഉള്ളതാണെങ്കിൽ കുഴപ്പമില്ല

  • @jabirpadinjarayil8425
    @jabirpadinjarayil8425 4 ปีที่แล้ว +2

    മാർക്കറ്റിംഗ് എങ്ങനെയാ

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +4

      വിളവെടുക്കുന്ന ദിവസം വിളവെടുപ്പുത്സവം പോലെ അവതരിപ്പിക്കാം

  • @sulthanmuhammedirfan5340
    @sulthanmuhammedirfan5340 4 ปีที่แล้ว

    Idhil Kunhungal ulpadhippikkunna fish edokke

  • @eccreation465
    @eccreation465 4 ปีที่แล้ว

    Ph engane check cheyya

    • @vinuevoor5770
      @vinuevoor5770 4 ปีที่แล้ว

      Ph Solution ഉണ്ട്

  • @adithyanmahesan9691
    @adithyanmahesan9691 4 ปีที่แล้ว

    തിലോപ്പിയയേയും റെഡ് ബില്ലിയേയും ഒരുമിച്ച് ഇടുന്നതിൽ കുഴപ്പമുണ്ടോ?

  • @abdurhiman7469
    @abdurhiman7469 4 ปีที่แล้ว +1

    അപ്പോൾ ഇതിലേക്കു മഴ കൊള്ളുന്നത് പ്രശ്നം ആകുമോ?

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +1

      PH മാറ്റം വരും

    • @abdurhiman7469
      @abdurhiman7469 4 ปีที่แล้ว

      @@mrsameehvlogger PH ൽ മാറ്റം വന്നാൽ അപ്പോൾ പ്രശ്നം ആവില്ലേ

  • @sreekanth3839
    @sreekanth3839 4 ปีที่แล้ว

    Cement കുളത്തിൽ മീനേ ഇട്ടാൽ ആ മീൻചാവുമോ?

  • @deepuds4563
    @deepuds4563 4 ปีที่แล้ว +1

    മഴവള്ളത്തിൽ മീൻ ഇട്ടാൽ കുഴപ്പം മുണ്ടോ

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +1

      Ph check cheith ittal kuzhappamilla

    • @mpavision3898
      @mpavision3898 4 ปีที่แล้ว

      Ph എങ്ങനെ ചെക്ക് ചെയ്യാം
      ഒന്ന് parayumo

  • @Pet-sale4u
    @Pet-sale4u 4 ปีที่แล้ว

    നിങ്ങളുടെ place എവിടെ

  • @aneeshv7308
    @aneeshv7308 4 ปีที่แล้ว +1

    Mazha vellam kulathilekku veenal kuzhapando??... Undenkil enthoke??

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว

      PH വേരിയേഷൻ വരും

  • @hilarkunnirukkattil1107
    @hilarkunnirukkattil1107 4 ปีที่แล้ว

    രണ്ടര മീറ്റർ വീതിയും മൂന്നര മീറ്റർ നീളവും ഒന്നര മീറ്റർ താഴ്ചയുള്ള പടുത കുളത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും.1000 ലിറ്റർ വെള്ളത്തിൽ എത്ര മീൻ കുഞ്ഞുങ്ങളെ വളർത്താം...

    • @ajoopl9498
      @ajoopl9498 4 ปีที่แล้ว

      1000/56= meenkuttikal

  • @fadilkp7852
    @fadilkp7852 4 ปีที่แล้ว +1

    പുതുയ ടാർപോളീൻ ഷീറ്റിൽ chemical പ്രബപ്ളം ഉണ്ടകുമോ ?

    • @mrsameehvlogger
      @mrsameehvlogger  4 ปีที่แล้ว +1

      No. Nallath eduthalmathi

    • @abhijithav8425
      @abhijithav8425 4 ปีที่แล้ว +1

      Undavum bro iyaluda no kett idanda clean akital nallathanu