Major steps for fish farming Lessons for fish farming ഒരു സെന്റ് സ്ഥലം ഉണ്ടെങ്കിൽ നമുക്ക് ഒരു വർഷത്തേക്ക് വേണ്ട മീനുകളെ സ്വയം ഉണ്ടാക്കാം മീൻ വളർത്താൻ വേണ്ട നിർദ്ദേശങ്ങൾ
I don't know why those dislikes...she explained the things in natural way.no extra acting,or ashboosh manglish talk.. We have to come out from our dream world.. SISTER....YOU DONE UR PART WELL. KEEP IT UP
Hi! I'm Stephena from Hyderabad. I'm. basically a malayali born & boughtup in hyderabad married to a trilogy guy 20 years back. Im watching all your videos regularly & go so impressed. I feel like coming to you place as I'm a nature lover.Actually you resemble like me with same personality. May God bless you with more & more creative ideas.
അതിനു layered fish farming എന്നാണ് പറയുന്നത് ഉദാഹരണം തിലോപ്പിയ ഏറ്റവും മുകളിൽ താഴെ ഗ്രാസ് കാർപ് താഴെ രോഹു പിന്നെ കട്ല ഏറ്റവും അടിയിൽ ആറ്റു കൊഞ്ച ഇങ്ങനെ തമ്മിൽ തിന്നാത്ത എന്നാൽ pH വെള്ളത്തിന്റെ ഗുണങ്ങൾ സാമ്യം ഉള്ള മീനുകളെ ഒരുമിച്ച് വളർത്താവുന്നതാണ്
എന്റെ പൊഞ്ഞു ചേച്ചി നമിച്ചു അണ്ണാ നമിച്ചു ഇന്ന് മുതൽ may /05 /friday 2=32 ന് ഇന്ന് മുതൽ നാനും ചേച്ചിടെ subscriber anu എല്ലാ വീഡിയോ യും കാണും ചെയുടെ സംസാരം ആണ് പൊഞ്ഞേ പൊളി ♥️♥️♥️
PH can be checked by kit Available in amazon or flipkart or shops How to check explained in vedio Oxygen can be supplied by aeration by using an aerator tubes and air stones All r available in market or online And food fish food pellets and azolla
സൂപ്പർ,,, മഴക്കാലത് കുളം മഴവെള്ളം കയറാതിരിക്കാൻ മുകളിൽ ട്രാൻസ്പരന്റ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മേൽക്കൂര പണിയാൻ പറ്റുമോ,,, any issue... thanks... keep going....
സത്യം ഞാനും വിചാരിച്ചു ഇതു കോട്ടയം കാരി ആണോ എന്ന്,.... പിന്നെ ചെറിയ വാക്കുകൾ മലബാർ സ്റ്റൈലിൽ ഉള്ളതാണ്... ആകെ മൊത്തം കൺഫ്യൂഷൻ ആയി 😂 ഒരു കോട്ടയംകാരന് മറ്റൊരു കോട്ടയംകാരനെ പെട്ടെന്ന് തിരിച്ചറിയാം എന്ന് പറയുന്നത് എത്ര ശെരി 😊... പിന്നെ പറഞ്ഞതൊക്കെ കൊള്ളാം... നമ്മടെ വീട്ടുകാരൊക്കെ പറയുന്ന പോലെ ഫീൽ 🤗 good video enjoyed it. Keep going sister.. 👍
മീൻ വളർത്താനൊരാഗ്രഹം ചേച്ചി ഞാൻ ഒരു കുളം കുഴിച്ചു ഒരു രണ്ട് സെന്റോളം വരും ഒരു മൂന്ന് മീറ്ററൊളം ആഴം വരും അവിടേ നല്ല നീരുറവയുള്ളസ്ഥലമാ തുടക്കം വളർത്തുവാൻ പറ്റിയമീൻ എതാ
Aa oxygen cilinderinnter പേരെന്താ ചേച്ചി ഒന്ന് പറയാമൊ...? പിന്നേ ഈ മീനിനെ മറ്റു മീനിന്റെ കൂടെ ഇടാൻ പറ്റുമോ...? എത്ര ദിവസം കഴിയുംബോഴാണ് വെള്ളം മാറ്റേണ്ടത്...?
Water quality s important PH and ammonia level keep ചെയ്താൽ ഒരു മീൻ പോലും ചത്തു പോവില്ല. മഴ കാലത്ത് ph കുറയുമ്പോൾ അവശ്യ അനുസരിച്ചു കുറച്ചു നീറ്റു കക്ക ഇട്ടു കൊടുത്താൽ mathi Thanks dear and take care 😍😍😍👍
അതു വിട്ടു കള എല്ലാരോടും പുള്ളി അതു പോസിറ്റീവ് ആയി പറഞ്ഞു ഞാനും നിങ്ങൾ എല്ലാവരും പറയുന്നത് പോസിറ്റീവ് ആയെ കണക്കാക്കുന്നുള്ളു ഇതു പറഞ്ഞിട്ട് ഒരു കലഹം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല എനിക്കു ജാതീം മതോം ഒന്നും വലുതല്ല നിങ്ങൾ സൗഹൃദങ്ങൾ ആണ് വലുത് മനുഷ്യരാണ് വലുത് പിന്നെ വസ്ത്രം ധാരണം എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ആണ് Please stop this debate Lov u all 😍😍😍😍👍
Hi leafy Kerala beautiful girl , detailed video ,super video , ishtamaayi video ആരും ഇതുപോലെ പറഞ്ഞു തരികയുമില്ല, ഡീറ്റൈൽഡ് ആയി ചെയ്യുകയുമില്ല വീഡിയോ ചെയ്യുമ്പോൾ ഇതു പോലെ ലീഫിയെ പോലെ ചെയ്യുക ഡയലോഗ് super ആണ് expect more videos thank you leafy kerala
മിടുമിടുക്കി നല്ലഅവതരണരീതി. നല്ലസംസാരം. നന്ദി, ഗോഡ് ബ്ലെസ് യു .
ഒത്തിരി സന്തോഷം 😍
ഇങ്ങനെയും ഒരു മിടുക്കി ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 👌👌👌👌
ഇവരെ ഒക്കെ കാണുമ്പോഴാ ആ രഹന ഫാത്തിമയെ എടുത്തു കണ്ടതിൽ കളയാൻ തോന്നുന്നത്
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
അവതരണം സൂപ്പർ നമ്മുടെ നാടൻ രീതിയിൽ ജാഡ ഒന്നും ഇല്ലാതെ സൂപ്പർ
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
നമസ്കാരം മത്സ്യ കൃഷി സൂപ്പർ ആയിട്ടുണ്ട് വളരെ നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് മനോഹരം മാക്കി നല്ല ഒരു സൂപ്പർ ഷോ നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം ❤
സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് വീഡിയോ എല്ലാം കൊള്ളാം നന്നായിരിക്കട്ടെ
ഒരുപാട് സ്നേഹം സന്തോഷം
ഡിയർ 😍😍😍😍
And take care 👍👍👍
Oxigen tube evide kittum medikkan
@@shanuvlogzzz7165 ട്യൂബ് മാത്രം അല്ല aerator ഉം വേണം. ടൗണുകളിൽ ലഭ്യമാണ്
നന്നായി ചെയ്തു.
സ്നേഹം സന്തോഷം
I don't know why those dislikes...she explained the things in natural way.no extra acting,or ashboosh manglish talk..
We have to come out from our dream world..
SISTER....YOU DONE UR PART WELL.
KEEP IT UP
ഒത്തിരി സന്തോഷമായി 😍😍😍👍
chilapo fish ishtamilathavar aakum :D
😍😍😍👍
There are negative people everywhere, just ignore...she explained very well...I also liked the way of presentation..👍
th-cam.com/video/0U_Sooz_QNM/w-d-xo.html
പോയില്ലേൽ ചട്ടീൽ കേറ്റും കേട്ടോ, വേഗം പൊക്കോ...... 😂😂😂
സൂപ്പർ👌👌👌
പിന്നെ നമ്മളോടാ കളി 😍😍😍😍
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
ചേച്ചി എപ്പോളും വ്യത്യസ്തമായാണ് വീഡിയോ cheyyunne💝💝💝💝
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
എല്ലാവർക്കും വീട്ടിൽ തന്നെ ചെയ്തു നോക്കാൻ ഉപകരിക്കുന്ന വീഡിയോ 👌👌 താങ്ക്സ് 😍😍
Thanks dear
And take care 😍😍😍👍
തുടക്കം ഇഷ്ടപ്പെട്ടില്ല... പക്ഷേ കുറച്ചുകണ്ടപ്പോ മുതൽ വീഡിയോ ഒരു രസം ഉണ്ട് ... 👍👏 Good work
Thanks dear
And take care 😍😍😍👍👍👍👍
ഫിഷ് ഫുഡ് പെല്ലറ്റ്സ് പിന്നെ അസോള, മുരിങ്ങയില, ചേമ്പില
ഇതു ഗിഫ്റ്റ് തിലോപ്പിയ
😍😍😍👍
simple system..thank you so much
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
Eth kandu njnum thudangiiii nic presentation
ഒത്തിരി സന്തോഷം 😍😍😍😍
സൂപ്പർ. വീഡിയോ ഇപ്പോളാണ് കാണുന്നത്. Best wiSHEs
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍Thanks dear
And take care 😍😍😍👍👍👍👍
ചേച്ചി പ്വോളി ആണ് 🥰 സംസാരം കേൾക്കാൻ നല്ലരസം ഉണ്ട് അവതരണ ശൈലി 100👌
Thanks dear
And take care 😍😍😍👍
th-cam.com/video/0U_Sooz_QNM/w-d-xo.html
@@fencingsolution6188 subscribe cheythittund
th-cam.com/video/K8w_Kuj6ynY/w-d-xo.html
ഏതു മീൻ ആണ്
Very nice presentation with a great inspiration n message
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
Super video chechi othiri ishtayii
സന്തോഷം 💚🧡💛
സന്തോഷം 💛🧡💚
Hi! I'm Stephena from Hyderabad. I'm. basically a malayali born & boughtup in hyderabad married to a trilogy guy 20 years back. Im watching all your videos regularly & go so impressed. I feel like coming to you place as I'm a nature lover.Actually you resemble like me with same personality. May God bless you with more & more creative ideas.
Tq so much for ur support and kind words dear.. 😘😘😘
Thanks a lot ♥️♥️♥️
Keep supporting me 😍😍😍😍😍
Trilogy guyoo 🥺🙄🙄 inganem oru English vaakko😕
Dear sister sabscribed your channel. Super.. pleas come to my channel.
Stephena sr welcome to my channel
നല്ല അവതരണം ചേച്ചി
Thanks dear 😍😍😍😍👍
She is professional one.well presentation. Good keep it up. Congratulations
Thanks dear 😍😍😍👍
Chjo
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
Nalla presentation,idupole idea share cheyunnadu valare prajodanm nalgunnu
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
ഉപയോഗപ്രദമായ നല്ലൊരു വീഡിയോ. നല്ല അവതരണം 👏
Thanks dear
And take care 😍😍😍👍
She is a young entrepreneur,... Good Work
Thanks dear
And take care 😍😍😍👍
ഞാൻ എഴുതാൻ വിചാരിച്ച Comment എല്ലാം ഇതിൽ എഴുതിയിട്ടുണ്ട്. എന്നാലും പൊളി
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
Chechi adipoliyayi present cheythu
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
ഒരുപാട് കാലത്തെ ആഗ്രഹമാണ് സ്വന്തമായി ഒരു മൽസ്യ കൃഷി... നടത്തണം..
Best wishes dear
ഒരു കളത്തിൽ എതന്ത്രം മീനെ ഒരുമിച്ച് ഇടാൻ സാധിയ്ക്കും
എത്ര വെള്ളം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും
എത്ര തരം മീനുകളെ ഒരുമിച്ച് ഇടാൻ സാധിക്കും എന്നാണ് ഉദ്ധേശിച്ചത് ഒരുമിച്ച് ഇടാൻ സാധിക്കുന്നവ
അതിനു layered fish farming എന്നാണ് പറയുന്നത്
ഉദാഹരണം
തിലോപ്പിയ ഏറ്റവും മുകളിൽ
താഴെ ഗ്രാസ് കാർപ്
താഴെ രോഹു
പിന്നെ കട്ല
ഏറ്റവും അടിയിൽ ആറ്റു കൊഞ്ച
ഇങ്ങനെ തമ്മിൽ തിന്നാത്ത എന്നാൽ pH വെള്ളത്തിന്റെ ഗുണങ്ങൾ സാമ്യം ഉള്ള മീനുകളെ ഒരുമിച്ച് വളർത്താവുന്നതാണ്
U r a simple and a humble person.....
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
നല്ല വീഡിയോ😍
സംസാരരീതി, പലവട്ടം പറഞ്ഞിട്ടുണ്ട്; കേട്ടിരിക്കാൻ സുഖമുണ്ട്! അവസാനംവരെ
മടുപ്പ് തോന്നില്ല!🤩🤩
Keep It Up❤ love you...
Thanks dear
And take care 😍😍😍👍
സത്യം ഒരു മടുപ്പും തോന്നുന്നില്ല. ചേച്ചി പോളിയാണ്
ഒരുപാട് സ്നേഹം സന്തോഷം
😍😍😍👍
Nice super 😍👌
ഒരു സെൻറ് സ്ഥലത്ത് എത്ര കരിമീൻ വളർത്താം. Pls reply. മറക്കരുതേ
Nice presentation ♥️
Thanks dear 🌹😍😍😍😍👍
ആദ്യനായാണീ ചാനൽ കാണുന്നത്.കണ്ട ഫസ്റ്റ് വീഡിയൊ ആണിത്.അവതരണം ഇഷ്ടായിട്ടൊ..സിമ്പിൾ.ഇനിയെല്ലാ വീഡിയോസും കാണും😇😇
Thanks dear
And take care 😍😍😍👍
R,rr
th-cam.com/video/0U_Sooz_QNM/w-d-xo.html
Iam also watching first time..
ഒരുപാട് സ്നേഹം സന്തോഷം
😍😍😍👍
Chechi soopperayittu present cheythittundu .polichu
ഒത്തിരി സന്തോഷം 😍👍😍👍
Poykko allenkil chattiyil kayattum enne parannapool chirichavar like adikkuu
🤣🤣🤣🤣🤣🤣
ഒത്തിരി സ്നേഹം 😍👍
എങ്ങിനെയാണ് ഷീറ്റുകൾ ചേർത്ത് ഒട്ടിക്കുന്നത്?
വീഡിയോയും ആശയവും നന്നായി. ലളിതമായ വിവരണം.
ഇത് നൈലോൺ ഷീറ്റ് ആണ്
നമ്മുടെ കുളത്തിന്റെ അളവനുസരിച് ഷീറ്റ് ഫാക്ടറിയിൽ നിന്നും ലഭിക്കുന്നതാണ്
@@LeafyKerala evide ninn anu kittunnathu
Good good .....👍
Thanks dear 😍😍😍👍
Nice
ഇതുപോലുള്ള വീഡിയോ കാണ്ട് കണ്ട് ഞാനും കൃഷി തുടങ്ങിയിട്ടുണ്ട്
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
All the best dear 😍😍😍😍👍
എല്ലാവിധ എശൃരൃങളും ഉണ്ടാവുകൻ പ്രാർഥികുനനു
Thanks dear
And take care 😍😍😍👍
എന്റെ പൊഞ്ഞു ചേച്ചി നമിച്ചു അണ്ണാ നമിച്ചു ഇന്ന് മുതൽ may /05 /friday 2=32 ന് ഇന്ന് മുതൽ നാനും ചേച്ചിടെ subscriber anu എല്ലാ വീഡിയോ യും കാണും ചെയുടെ സംസാരം ആണ് പൊഞ്ഞേ പൊളി ♥️♥️♥️
Thanks dear 😍😍😍👍
Kollamm💝
Thanks dear 😍😍😍👍
Nalla video paranju tharunna reethi spr tnk u
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
Inspirational one... Thank you ...could you explain how to check PH , oxygen facility and food for fish
PH can be checked by kit
Available in amazon or flipkart or shops
How to check explained in vedio
Oxygen can be supplied by aeration by using an aerator tubes and air stones
All r available in market or online
And food fish food pellets and azolla
Hi if you don't mind.. can you join my little channel 😊
th-cam.com/video/0U_Sooz_QNM/w-d-xo.html
Kandittu Paalaa kararathi ennu thonunnu
.
kottayamkari✌😂 samsaram
കോഴിക്കോട് ആണ് പക്ഷേ മലയോര മേഖലയിൽ ആയതു കൊണ്ട് ആണ് ഡിയർ ഈ സ്ലാങ്
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
എത്ര സ്‌നേഹത്തോടാണ് മിനെ വളർത്തുന്നത് 🥰🥰🥰
ഒരുപാട് സ്നേഹം സന്തോഷം
😍😍😍👍
എത്ര സ്നേഹത്തോടെയാണ് അതുങ്ങളെ കൊന്നു തിന്നുന്നത് 😁😁😁
😜😆😆😆😆😆😃
jijesh ganga ennitt thinnaan kollum 😢
@@swarganila 😥😥😥😞😞😞
Presentation nannayittuntt
Thanks dear 😍😍😍
adiploi, all the best
Tq so much Antu 😍😍😍😍😍
Oxigen tube , എന്തെന്ന് മനസ്സിലായില്ല.
Good Presentation and Energetic.
Keep it 👍
Thanks dear
And take care 😍😍😍👍
ഒത്തിരി ഇഷ്ട്ടായി
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
ഗപ്പിക്ക് എന്താ എടുക്കുവാ
Oraaaayeram ummmaaaas!,,,,,
ഒത്തിരി സന്തോഷം 😍😍😍
ചേച്ചിയുടെ നമ്പർ തരുമോ .ഫിഷ് ഫാർമിംഗിന്റെ ഡൗട്സ് ക്ലിയർ ചയ്യാൻ വേണ്ടിയാ
U can take my no from leafykerala fb page dear 😍😍
അടിപൊളി
ഉപകാരപ്രഥമായ വീഡിയോസ്
സന്തോഷം ട്ടോ 😍😍😍👍
ടെറസിൽ ടാങ്ക് വെച്ചു വളർത്താൻ പറ്റുമോ
ശുദ്ധ ജല മാത്രമേ ഉള്ളൂ
പറ്റും
ശുദ്ധ ജലം ആണ് വേണ്ടത് pH അഡ്ജസ്റ്റ് ചെയ്താൽ മതിയാവും
പോയില്ലേൽ ചട്ടി കേറ്റും 😆😆😅😅😅
പിന്നല്ലാതെ 😆😜😍😍😍👍
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
സംസാര ശൈലി കൊള്ളാട്ടോ 😍❤️
ഈ നെയ്‌ലോൺ ഷീറ്റ് അവിടന്നു വേടിക്കാൻ കിട്ടും ?
പുതിയതിനും പഴയതിനും എത്ര എകദേശം വില ?
പുതിയത് വാങ്ങിയതാ
ഉപയോഗിച്ച പഴയ ത് ആയതാ
1 സെന്റ് കുളത്തിനു 25000 രൂപ ആകും. But 25 years guaranteed
Leafy Kerala 25000 ഉള്ള കുളം വൃത്തിയാകാൻ അത്ര വരില്ല അപ്പോൾ അത് വൃത്തി ആക്കുന്നത് ആകും നല്ലതല്ല 🙄🤔
@@arjunlakshman266 വൃത്തിയാക്കിയാൽ മതി
സൂപ്പർ,,, മഴക്കാലത് കുളം മഴവെള്ളം കയറാതിരിക്കാൻ മുകളിൽ ട്രാൻസ്പരന്റ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മേൽക്കൂര പണിയാൻ പറ്റുമോ,,, any issue... thanks... keep going....
@@Mohammedali-qz5cl no issue
Its good to cover it with UV sheet
എല്ലാ വിഡിയോയും നല്ല രസം ആണ് കേൾക്കാനും കാണാനും നല്ല സ്വരം ആണ് കെട്ടോ
Please do a video on fish food, feeding timings, precautional medicines, fish food types, price etc will be very useful.
Sure 😍😍😍👍
Fish farming is a good hobby👌👌😍ഗിഫ്റ്റ് മാത്രമാണോ കൂടുതൽ കൃഷി ചെയ്യുന്നത്.
കട്ല, രോഹു, ഗ്രാസ് കാർപ് ഒക്കെ ഉണ്ട്
വീഡിയോ കണ്ടു ഇൻസ്‌പൈർ ആയി പടുത്തകുളം ശരിയാക്കി 120sq. സൈസ് 4ft ഡീപ്
ഗിഫ്റ്റ് ആണ് മീൻ എത്ര വാങ്ങണം 😇
എത്ര വെള്ളം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും
Nalla avatharana shyailli
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
ഇത് ചിലവ് കുറക്കാൻ വഴിയുണ്ടോ
ഇത് പരമാവധി ചിലവ് കുറച്ചുള്ള രീതിയാണ്
മീൻ വിൽക്കുന്നവർ ക്ക് പണി പോകും ഇത് പോലെ തുടങ്ങി യാ ൽ 😅😅😅😅😅
അതു ശരിയാണല്ലോ 🤔
പക്ഷെ നമുക്ക് ശുദ്ധമായ മീൻ കഴിക്കണ്ടേ 😄😍👍
ഈ PH test Solution എവിടെ കിട്ടും എന്ന് പറയാഞ്ഞത് എന്തെ . അതൊക്കെയല്ലേ ജനങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കാര്യം.
PH സൊല്യൂഷൻ ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്
It's available in local aquarium shops.
👍👍👍
ഞാൻ ആദ്യമായാണ് ഇങ്ങനെ കാണുന്നത് ഇഷ്ടം ആയി നല്ല വീഡിയോ
Thanks dear
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
പോയില്ലെങ്കിൽ ചട്ടി കേറ്റും 😁😁😁😀😀
😜😆😆😆😆😆😆😆
Thanks dear
And take care 😍😍😍👍
പാലാക്കാരുടെ സ്ലാങ്.... കോട്ടയം അന്നോ. Stalam..
കോട്ടയം അല്ല
അവിടെ നിന്നും വന്നവർ തന്നെ
ഇപ്പൊ കോഴിക്കോട് ആണ്
സംസാരം കേൾക്കുമ്പോൾ ഒരു കോട്ടയം ടച്ച് ഉണ്ടല്ല
Thanks dear
And take care 😍😍😍👍👍👍👍
സത്യം ഞാനും വിചാരിച്ചു ഇതു കോട്ടയം കാരി ആണോ എന്ന്,.... പിന്നെ ചെറിയ വാക്കുകൾ മലബാർ സ്റ്റൈലിൽ ഉള്ളതാണ്... ആകെ മൊത്തം കൺഫ്യൂഷൻ ആയി 😂 ഒരു കോട്ടയംകാരന് മറ്റൊരു കോട്ടയംകാരനെ പെട്ടെന്ന് തിരിച്ചറിയാം എന്ന് പറയുന്നത് എത്ര ശെരി 😊... പിന്നെ പറഞ്ഞതൊക്കെ കൊള്ളാം... നമ്മടെ വീട്ടുകാരൊക്കെ പറയുന്ന പോലെ ഫീൽ 🤗 good video enjoyed it. Keep going sister.. 👍
Thanks dear
And take care 😍😍😍👍👍👍👍
മീൻ വളർത്താനൊരാഗ്രഹം ചേച്ചി ഞാൻ ഒരു കുളം കുഴിച്ചു ഒരു രണ്ട് സെന്റോളം വരും ഒരു മൂന്ന് മീറ്ററൊളം ആഴം വരും അവിടേ നല്ല നീരുറവയുള്ളസ്ഥലമാ തുടക്കം വളർത്തുവാൻ പറ്റിയമീൻ എതാ
ഉണ്ട് can chat on leafykerala fb page
Good work like it, 👍👍👍
ഓക്സിജൻ ഡീറ്റെയിൽസ് pls
Aa oxygen cilinderinnter പേരെന്താ ചേച്ചി ഒന്ന് പറയാമൊ...?
പിന്നേ ഈ മീനിനെ മറ്റു മീനിന്റെ കൂടെ ഇടാൻ പറ്റുമോ...?
എത്ര ദിവസം കഴിയുംബോഴാണ് വെള്ളം മാറ്റേണ്ടത്...?
Watch this vedio dear
th-cam.com/video/TWEHrQhvJQ8/w-d-xo.html
നൈലോൺ ഷീറ്റ് എവിടെ കിട്ടും എത്ര രൂപ ആകും വില
ഞാൻ തരാം എനിക്ക് ഈ ജോലിയാ
@@jaimonthomaspulickal7147 contact number
@@lijinkodiyattu9851 8113811232
@@lijinkodiyattu9851 റേറ്റ് എത്രയാ
@@geethuachoosbaiju2784 ആവശ്യമുണ്ടെങ്കിൽ വിളിക്കാം 73 0664 9047
Super avatharanam ketto very good
Thanks dear 😍😍😍😍👍
@@LeafyKerala welcome dear
Need your support...where's the place
Support me
ഇതിനും Dislike അടിക്കാൻ കുറെ ആൾക്കാർ 😬😬
സാരമില്ല നടക്കട്ടെ
എന്റെ പടുത്തകുളത്തിലെ ഒരു മീൻ ചത്തു പൊങ്ങി അതു കഴിഞ്ഞു രണ്ട് ദിവസംകഴിഞ്ഞു ഒരു തവള കുടി ചത്തു എന്തു കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്
Ph or അമോണിയ ഏതെങ്കിലും ഒന്നായിരിക്കണം
ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക്
വെരി nice പ്രസന്റേഷൻ
Thanks dear 😍😍😍😍👍
കുളങ്ങൾ ഉണ്ട് 3 എണ്ണം ഒരിക്കൽ വളർത്തിയത്തുമാ
അന്നു മഴ ചതിച്ചു വെള്ളം മാറ്റൻ കഴിയാതെ full flop ആയി
Water quality s important
PH and ammonia level keep ചെയ്താൽ ഒരു മീൻ പോലും ചത്തു പോവില്ല. മഴ കാലത്ത് ph കുറയുമ്പോൾ അവശ്യ അനുസരിച്ചു കുറച്ചു നീറ്റു കക്ക ഇട്ടു കൊടുത്താൽ mathi
Thanks dear and take care 😍😍😍👍
Ammonia ലെവൽ എങ്ങനെ ചെക്ക് ചെയ്യും
Ammonia ടെസ്റ്റ് കിറ്റ് വാങ്ങിക്കാൻ കിട്ടും
Available in amazon
മീൻ ഫുഡ് എന്തൊക്കയാ? അതിനെ പറ്റി onnumparajilla
Namude video onnu keri nokitu ishtapeduvanel onnu subscribe cheytu support cheytekane😍
കുറച്ച് ഒതുക്കത്തിൽ ഇരിക്കായിരുന്നു ഒരു ഷാൾ ഇടായിരുന്നു സ്വന്തം സിസ്റ്ററോട് പറയുകയാണ് വിചാരിച്ചാൽ മതി
👍👍👍👍👍
6th century arab culture ellayidathum adichelpikkanam isisum ithu thanneya cheyyunne
Ingane sex related ayt mathram ellam chinthikkunnath kondulla kuzhappam an mister
കഷ്ടം
അതു വിട്ടു കള എല്ലാരോടും
പുള്ളി അതു പോസിറ്റീവ് ആയി പറഞ്ഞു ഞാനും നിങ്ങൾ എല്ലാവരും പറയുന്നത് പോസിറ്റീവ് ആയെ കണക്കാക്കുന്നുള്ളു ഇതു പറഞ്ഞിട്ട് ഒരു കലഹം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല എനിക്കു ജാതീം മതോം ഒന്നും വലുതല്ല നിങ്ങൾ സൗഹൃദങ്ങൾ ആണ് വലുത് മനുഷ്യരാണ് വലുത്
പിന്നെ വസ്ത്രം ധാരണം എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ആണ്
Please stop this debate
Lov u all 😍😍😍😍👍
Nalla avatharanam God bless you
Thanks dear 😍😍😍
എന്ത് സ്നേഹത്തോടെ ആണ് മീനിനോട് സംസാരിക്കുന്നത് കുറെ കഴിയുമ്പോ അതിനെ തന്നെ തിന്നും...... നിങ്ങൾ ഇത് എന്താണ് 🙄🙄
😜😆😆😆😆😃😃😉
Athu kollam
😜😆😆😆😃😃😃👍
തിന്നാനാണങ്കിൽ ക്രൂരമായി പെരുമാറണമെന്നാണോ
തിന്നാനെങ്കിലും വളർത്തുമ്പോ സ്നേഹത്തോടെ തന്നെ വളർത്തണം 😃😃😃😆😍👍
അടിപൊളി അവതരണം
Anas ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
Super videos aatto
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
Adipoli yanallo.sammathichirikkunnu
Ithellam thilappiya ano?
Tankil valarttan pattiya fishum athinte methodum onn parayamo
ഗിഫ്റ്റ് തിലാപിയ ആണ്
Kollam ethupole onnu chayyan nokkam muthe
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
നിങ്ങൾ ആള് പൊളിയാണ് സംസാരവും, അവതരണവും പൊളിയാണ് ലളിതമായ അവതരണം ഇന്ന് ഞാൻ കാണുന്ന നിങ്ങളുടെ 2nd വീഡിയോ ആണ് ഈ അവതരണ ശൈലി തുടരുക
തീർച്ചയായും അതു മറുല്ലന്നെ
ഞാൻ ഇങ്ങനെ തന്നെയാ 🤩🤩🤩
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍
നിങ്ങളുടെ നാട് എടെ ആണ് സംസാര രീതി കണ്ടിട്ട് ചോദിക്കുന്നതാണ്
കോഴിക്കോട് ജില്ലയിൽ മലയോര മേഖല ആണ്
അതുകൊണ്ടാണ് 😍
നന്നായിട്ടുണ്ട്,super.wow, അടിപൊളി
ഒത്തിരി സന്തോഷം ആയിട്ടോ 😍😍
Chechi ee video kandu njna nalla inspired aanu veettilekku vendi kurachu meen kunjine valarthanam ennu nalla agraham und
തീർച്ചയായും 😍
Nalla oru aashayam thanne. Orupad perkk gunam kittum.
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
adipoli presentation
മത്തി കൊതി ഉള്ളവർക്കു ഇതു കഴിച്ചാൽ മതിയോ മത്തിക്കു പകരം ആയി 😀😀😀 അടിപൊളി presentation നമ്മടെ ഒക്കെ വീട്ടിലെ ഒരാളെ പോലെ തന്നെ സംസാരം ....
ഒരുപാട് സന്തോഷം 😍😍😍
ഞാനൊരു മത്തി പ്രാന്തിയാ 👍👍👍👍
Leafy Kerala ഒരുപാടു സന്തോഷം രാവിലെ തന്നെ മറുപടിയും തന്നതിന് എന്റെ മോൻ ഓവനിൽ വെച്ചു എന്നതാ ഉണ്ടാക്കുന്നെ എന്നും ചോയ്ച്ചോണ്ടു ഇരിപ്പുണ്ട് കോട്ടോ
Pizza റെഡി ആക്കാം
പിള്ളാര് ചോദിച്ചാൽ പിന്നെ വേറെ നോക്കാനില്ല 👍👍👍👍👍👍ചെയ്തിരിക്കും
നല്ല വീഡിയോ
ഒരുപാട് സന്തോഷം 😍😍😍😍
Good presentation
Kore aayi wait cheyyunn simple aayi manasilakkaan pattiya oru vedeokkayi enthayalum thanks
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
Hi leafy Kerala beautiful girl , detailed video ,super video , ishtamaayi video ആരും ഇതുപോലെ പറഞ്ഞു തരികയുമില്ല, ഡീറ്റൈൽഡ് ആയി ചെയ്യുകയുമില്ല വീഡിയോ ചെയ്യുമ്പോൾ ഇതു പോലെ ലീഫിയെ പോലെ ചെയ്യുക ഡയലോഗ് super ആണ് expect more videos thank you leafy kerala
ഒത്തിരി ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് 👍😍👍😍
@@LeafyKerala thanks
ഉപകാരപ്രദമായ അവതരണം.
ഒരുപാട് സ്നേഹം 😍😍😍👍
Super
Nice way of presentation 👍👍👍👍👍👌
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
ചേച്ചി നിങ്ങളുടെ അവതരണം ആണ് കൂടുതൽ അടിപൊളി വീഡിയോസ് സൂപ്പർ ആണ്
Thanks dear 😍😍😍
Oru paad eshtai chechi👌👍❤️
ഒത്തിരി
സന്തോഷം ആയിട്ടോ
സ്നേഹം മാത്രം 😍😍😍😍👍
@@LeafyKerala reply thannathine😍
പറ്റുമ്പോളെല്ലാം റിപ്ലൈ tharumtoo😍🤩😍
@@LeafyKerala big thanks😍
Polichuu kollamm👍👍👍💖