ആ പാവം മക്കളെ ഓർത്ത് ഇനി നമ്മൾ എല്ലാവരും ആ വിഷയം നിർത്തുകയല്ലേ നല്ലത് നമ്മൾ അറിയാത്ത എത്രയോ സ്ത്രീകൾ നമ്മൾ അറിയാതെ പല തട്ടിപ്പും നടത്തുന്നില്ലേ പുറം ലോകം അറിയാത്ത പലതും ഇല്ലേ ആ പാവം മക്കൾ ഒരു പാട് വിഷമിചു ഇനി ആ വിഷയം നിർത്തിയാൽ. ആ മക്കൾക്കു ഗുണം ആവും
ഓൾ എല്ലാം അവസാനിപ്പിച്ചത് പിന്നെയും നുണകഥകളുമായി വന്നു എന്തിനാ അവരുടെ ജീവിതം നശിപ്പിക്കുന്നത് 😏... എല്ലാവരും നിർത്തി എന്നിട്ടും ഓരോന്ന് കുത്തിപ്പൊക്കി വരുന്നു reach കൂട്ടാൻ. കഷ്ട്ടം ഇതിലും ബേധം.....,....
അത് ഞാൻ അയച്ച മെസ്സേജ് ആണ് അതെങ്ങനെ നുണക്കഥ ആവുക നീ ഷാജിതാ ഷാജിയുടെ അക്കൗണ്ടിൽ വന്നിട്ട് നന്നായിട്ടു മെഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് എനിക്ക് നിന്നോട് പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല പിന്നെ സജിത ഷാജി എന്ന് പറയുന്ന യൂട്യൂബറെ നിനക്ക് വീഡിയോയിൽ കണ്ടിട്ടുള്ള പരിചയം മാത്രമേ ഉണ്ടാവുള്ളൂ എന്റെ കുടുംബത്തിലെ 15 വർഷം ഉണ്ടായ ആളാണ് മനസ്സിലായില്ലേ എത്ര വന്ന് നീ ഇവിടെ കിടന്നു മെഴുകിവലഞ്ഞാലും പുള്ളിക്കാരത്തി എന്താണ് എനിക്കും അറിയാം എന്റെ കുടുംബത്തിലുള്ളവർക്ക് അറിയാം അതുകൊണ്ട് നീ പുള്ളിക്കാരിയെ ഒരുപാട് വെളുപ്പിക്കാൻ നോക്കണ്ട അത് ഏൽക്കില്ല അത് നടക്കില്ല എന്തായാലും പുള്ളിക്കാരി നിനക്ക് കോൺടാക്ട് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക് പണി നല്ല രീതിയിൽ വരുന്നുണ്ട് എന്ന്👍 പിന്നെ ഏതെങ്കിലും നാട്ടിൽ നിന്നിട്ട് എന്തെങ്കിലും മെസ്സേജ് അയച്ചു ഉണ്ടാക്കിയിട്ട് കാര്യമില്ല സത്യാവസ്ഥ എന്താണെന്ന് ആദ്യം മനസ്സിലാക്കണം അത് അറിയാൻ താല്പര്യമുള്ളവർ ആണെങ്കിൽ പുള്ളിക്കാരിയുടെ നാട്ടിൽ ചെന്ന് അന്വേഷിക്കണം അല്ലാണ്ട് മെസ്സേജ് വഴി മെഴുകണ്ട ok ഇനി ഈ മെസ്സേജ് നിനക്കൊരു ബുദ്ധിമുട്ടായിട്ട് നിനക്ക് തോന്നുന്നുണ്ടെങ്കിൽ നിനക്ക് കമ്പ്ലൈന്റ് കൊടുക്കാം സ്റ്റേഷനിൽ എന്റെ പേര് മുഹമ്മദ് റാഫി എന്നാണ് അതായത് മരണപ്പെട്ട പുള്ളിക്കാരിയുടെ ഹസ്ബൻനെ ഏട്ടന്റെ മകൻ ok
പിന്നെ ഒരു കാര്യം കൂടി നിന്നോട് പറയാൻ മറന്നു നീ പറഞ്ഞ കുത്തിതിരിപ്പ് ഉണ്ടാക്കി റീച്ചു കൂട്ടുന്നു കൂട്ടുന്നു എന്ന് അത് തന്നെയാണ് ആ പുള്ളിക്കാരൻ ചെയ്തുകൊണ്ടിരിക്കുന്നത് എന്ത് ഭർത്താവിന്റെ വീട്ടുകാരെ കുറ്റം പറഞ്ഞ് റിച്ചു കൂട്ടുന്നു ok
നിറുത്തു സഹോദരി ആ വിഷയം നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് ഇത്ര വഷളാ ആക്കിയത് വെറുതെ എന്തിനാ ഇതിൽ നിങ്ങളുടെ വിലയാണ് കളയുന്നത് അവർ എങ്ങിനെ എങ്കിലും ജീവിച്ചോട്ടെ
ഇവൾക്ക് ഒന്നും ഇങ്ങനെ ഒരു അവസ്ഥ വന്നെകിൽ മിണ്ടാതിരി ക്കും... ഇങ്ങനെ കൂടെ കൂടെ പ്രശ്നം ഉണ്ടാകുന്ന ഈ പെണ്ണുങ്ങളെ പേരിൽ കേസ് കൊടുക്കണം.. കാരണം 5മക്കളെ പോറ്റാൻ പ്രെയാസ പെടുന്ന ഒരു പെണ്ണിനെ കുറിച് മോശമായി പറയുന്ന വർക് പേരിൽ കേസ് കൊടുക്കുക
നിങ്ങൾ യൂട്യൂബർസ് പറഞ്ഞു പറഞ്ഞു കേസ് ആക്കണ്ട, ഷാജിന്റെ Hus മരിച്ചപ്പോ ആരും ഒന്നും മിണ്ടിയില്ലല്ലോ, ഇപ്പോ അവർക്ക് യൂട്യൂബ് നിന്നു കുറച്ചു ക്യാഷ് കിട്ടാൻ തുടങ്ങിയപ്പോ അസൂയ, ഷാജിതടെ കുറച്ചു വീഡിയോയിൽ പ്രതികരിക്കൽ തെറ്ററായിപോയി, മക്കലിനെ ഓർത്തെങ്കിലും അവരെ സമാധാനത്തിൽ ജീവിക്കാൻ വിട് pls 🙏 മറ്റുള്ളവരിന്റെ നല്ലതിന് ദുആ ചെയ്യു 🤲
എളാപ്പ മരിക്കുമ്പോൾ പുള്ളിക്കാരത്തിക്ക് യൂട്യൂബ് എത്ര ഫേമസ് അല്ല പിന്നെ ആ ചോദ്യം ഞങ്ങളോട് ആണെങ്കിൽ ഇത്രയും കാലം ഞങ്ങൾ പ്രതികരിക്കാതെ ഇരുന്നത് ആ പാവം മക്കളെ ഓർത്തിട്ടാണ് പിന്നെയും എല്ലാ ഇന്റർവ്യൂയിലും വന്നിട്ട് ഭർത്താവിന്റെ വീട്ടുകാരെ വളരെ മോശമായി വായിൽ തോന്നിയത് വിളിച്ചു പറയുമ്പോൾ ഞങ്ങൾക്ക് ഇപ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല ok ഒരുപാടൊന്നും ദൂരമില്ലാത്ത ആളുകളാണ് നിങ്ങളെങ്കിൽ നാട്ടിൽ വന്ന് അന്വേഷിച്ചാൽ മതി പുള്ളിക്കാരിയെക്കുറിച്ച്
നിങ്ങൾ എന്ത് അറിഞ്ഞിട്ട് ആണ് സംസാരിക്കുന്നത്. കബീർ മരിച്ച ശേഷവും അവർ സഹോദരങ്ങൾ പോലീസ് സ്റ്റേഷൻ ആയി ബന്ധപ്പെട്ട് കുറച്ചു ദിവസം അന്വേഷണം ആയിട്ട് പോയിരുന്നു. പിന്നെ ആ മക്കളെ ഓർത്ത് ഒതുങ്ങി പോകുക ആയിരുന്നു. അവൾ ഓടി നടന്നു ഇല്ലാകഥ ഇന്റർവ്യൂ കൊടുക്കുമ്പോൾ ആരാണ് കയ്യും കെട്ടി നോക്കി നിൽക്കുക. നിങ്ങൾക്ക് അവരെ കുറച്ചു ഒന്നും അറിയില്ല. അവളുടെയും കബീറിന്റെയും നാട് അടുത്ത് അടുത്ത് തന്നെ മഹല്ലിലും വന്നു അന്വേഷിക്കൂ. ചേച്ചി എല്ലാം ഭർത്താവിന്റെ വീട്ടുകാരുടെ തലയിൽ ഇട്ടിട്ടു മുങ്ങാൻ നോക്കുക ആണ് അവൾ
ആ പാവപ്പെട്ട ഉമ്മയെയും ആ അഞ്ച് യത്തീം ആയ പൊന്നു മക്കളെ ഒരു രീതിയിലും ജീവിക്കാൻ അനുവദിക്കുകയില്ല അവൻ മരിച്ച സമയത്ത് ആരും ഒരു പ്രശ്നവും ഉണ്ടാക്കി ഇല്ലല്ലോ... ഇപ്പോൾ അവനെ കൊന്നതാണ് എന്ന് പറയുന്നത് എന്തിന അവർ എങ്ങനെയെങ്കിലും ജീവിച്ചു പോകുന്നത് അസൂയ മൂത്ത കുറെ ആൾക്കാർ ... ഇങ്ങനെ ദ്രോഹിക്കുന്നവർക്ക് പടച്ചവന്റെ ശിക്ഷ ഉറപ്പാണ് ഇവളുമാരും നാളെ അനുഭവിക്കേണ്ടിവരും ആ പൊന്നു മക്കളെ എങ്കിലും ഓർക്കാത്തതെന്താ 😭😭🤲
ഷാജിതയുടെ ഭർത്താവിൻ്റെ പേർ കബീർ എന്നല്ലെ
അല്ലാഹു അദ്ധേഹത്തിൻ്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲
ആ പാവം മക്കളെ ഓർത്ത് ഇനി നമ്മൾ എല്ലാവരും ആ വിഷയം നിർത്തുകയല്ലേ നല്ലത് നമ്മൾ അറിയാത്ത എത്രയോ സ്ത്രീകൾ നമ്മൾ അറിയാതെ പല തട്ടിപ്പും നടത്തുന്നില്ലേ പുറം ലോകം അറിയാത്ത പലതും ഇല്ലേ ആ പാവം മക്കൾ ഒരു പാട് വിഷമിചു ഇനി ആ വിഷയം നിർത്തിയാൽ. ആ മക്കൾക്കു ഗുണം ആവും
ഓൾ എല്ലാം അവസാനിപ്പിച്ചത് പിന്നെയും നുണകഥകളുമായി വന്നു എന്തിനാ അവരുടെ ജീവിതം നശിപ്പിക്കുന്നത് 😏...
എല്ലാവരും നിർത്തി എന്നിട്ടും ഓരോന്ന് കുത്തിപ്പൊക്കി വരുന്നു reach കൂട്ടാൻ. കഷ്ട്ടം ഇതിലും ബേധം.....,....
Evaroke pirakilum anthenkilum undaville anthina mattullavare parayune
അത് ഞാൻ അയച്ച മെസ്സേജ് ആണ് അതെങ്ങനെ നുണക്കഥ ആവുക നീ ഷാജിതാ ഷാജിയുടെ അക്കൗണ്ടിൽ വന്നിട്ട് നന്നായിട്ടു മെഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് എനിക്ക് നിന്നോട് പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല പിന്നെ സജിത ഷാജി എന്ന് പറയുന്ന യൂട്യൂബറെ നിനക്ക് വീഡിയോയിൽ കണ്ടിട്ടുള്ള പരിചയം മാത്രമേ ഉണ്ടാവുള്ളൂ എന്റെ കുടുംബത്തിലെ 15 വർഷം ഉണ്ടായ ആളാണ് മനസ്സിലായില്ലേ എത്ര വന്ന് നീ ഇവിടെ കിടന്നു മെഴുകിവലഞ്ഞാലും പുള്ളിക്കാരത്തി എന്താണ് എനിക്കും അറിയാം എന്റെ കുടുംബത്തിലുള്ളവർക്ക് അറിയാം അതുകൊണ്ട് നീ പുള്ളിക്കാരിയെ ഒരുപാട് വെളുപ്പിക്കാൻ നോക്കണ്ട അത് ഏൽക്കില്ല അത് നടക്കില്ല എന്തായാലും പുള്ളിക്കാരി നിനക്ക് കോൺടാക്ട് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക് പണി നല്ല രീതിയിൽ വരുന്നുണ്ട് എന്ന്👍 പിന്നെ ഏതെങ്കിലും നാട്ടിൽ നിന്നിട്ട് എന്തെങ്കിലും മെസ്സേജ് അയച്ചു ഉണ്ടാക്കിയിട്ട് കാര്യമില്ല സത്യാവസ്ഥ എന്താണെന്ന് ആദ്യം മനസ്സിലാക്കണം അത് അറിയാൻ താല്പര്യമുള്ളവർ ആണെങ്കിൽ പുള്ളിക്കാരിയുടെ നാട്ടിൽ ചെന്ന് അന്വേഷിക്കണം അല്ലാണ്ട് മെസ്സേജ് വഴി മെഴുകണ്ട ok ഇനി ഈ മെസ്സേജ് നിനക്കൊരു ബുദ്ധിമുട്ടായിട്ട് നിനക്ക് തോന്നുന്നുണ്ടെങ്കിൽ നിനക്ക് കമ്പ്ലൈന്റ് കൊടുക്കാം സ്റ്റേഷനിൽ എന്റെ പേര് മുഹമ്മദ് റാഫി എന്നാണ് അതായത് മരണപ്പെട്ട പുള്ളിക്കാരിയുടെ ഹസ്ബൻനെ ഏട്ടന്റെ മകൻ ok
പിന്നെ ഒരു കാര്യം കൂടി നിന്നോട് പറയാൻ മറന്നു നീ പറഞ്ഞ കുത്തിതിരിപ്പ് ഉണ്ടാക്കി റീച്ചു കൂട്ടുന്നു കൂട്ടുന്നു എന്ന് അത് തന്നെയാണ് ആ പുള്ളിക്കാരൻ ചെയ്തുകൊണ്ടിരിക്കുന്നത് എന്ത് ഭർത്താവിന്റെ വീട്ടുകാരെ കുറ്റം പറഞ്ഞ് റിച്ചു കൂട്ടുന്നു ok
നിറുത്തു സഹോദരി ആ വിഷയം നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് ഇത്ര വഷളാ ആക്കിയത് വെറുതെ എന്തിനാ ഇതിൽ നിങ്ങളുടെ വിലയാണ് കളയുന്നത് അവർ എങ്ങിനെ എങ്കിലും ജീവിച്ചോട്ടെ
ഇവൾക്ക് ഒന്നും ഇങ്ങനെ ഒരു അവസ്ഥ വന്നെകിൽ മിണ്ടാതിരി ക്കും... ഇങ്ങനെ കൂടെ കൂടെ പ്രശ്നം ഉണ്ടാകുന്ന ഈ പെണ്ണുങ്ങളെ പേരിൽ കേസ് കൊടുക്കണം.. കാരണം 5മക്കളെ പോറ്റാൻ പ്രെയാസ പെടുന്ന ഒരു പെണ്ണിനെ കുറിച് മോശമായി പറയുന്ന വർക് പേരിൽ കേസ് കൊടുക്കുക
Sathyam
അതെ.
Good veri good ☝️
@Haris-bl2df 👍
ആ പെണ്ണ് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്തിനാണ് നീ വെറുതെ അതിന് പ്രാന്ത് ഉണ്ടോ ആ പെണ്ണ് എങ്ങനെ ജീവിക്കണം
ഷാജിതേടെ ഹുസ്ബൻഡ് കേബീർ അല്ലെ ഷാജി എന്നല്ലാലോ അറിഞ്ഞിട്ടു സംസാരിക്കു
ഈ യൂട്യൂബർ മാർ കാരണം നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റില്ല ഇവർ 10 രൂപക്ക് വേണ്ടി എന്തിനും തയ്യാറായി നടക്കുന്നവരാണ്
അതെ മനുഷ്യൻറെ ഇറച്ചി തിന്നാൻ ആയിട്ട് നടക്കുന്നവർ
നിങ്ങൾക്ക് നിങ്ങളുടെ ജോലി ചെയ്താൽ പോരെ മറ്റുള്ളവരുടെ ജീവിതം കൂടി
Nee ninte paniyeduk Aalaavalle
നിങ്ങൾ യൂട്യൂബർസ് പറഞ്ഞു പറഞ്ഞു കേസ് ആക്കണ്ട, ഷാജിന്റെ Hus മരിച്ചപ്പോ ആരും ഒന്നും മിണ്ടിയില്ലല്ലോ, ഇപ്പോ അവർക്ക് യൂട്യൂബ് നിന്നു കുറച്ചു ക്യാഷ് കിട്ടാൻ തുടങ്ങിയപ്പോ അസൂയ, ഷാജിതടെ കുറച്ചു വീഡിയോയിൽ പ്രതികരിക്കൽ തെറ്ററായിപോയി, മക്കലിനെ ഓർത്തെങ്കിലും അവരെ സമാധാനത്തിൽ ജീവിക്കാൻ വിട് pls 🙏 മറ്റുള്ളവരിന്റെ നല്ലതിന് ദുആ ചെയ്യു 🤲
എളാപ്പ മരിക്കുമ്പോൾ പുള്ളിക്കാരത്തിക്ക് യൂട്യൂബ് എത്ര ഫേമസ് അല്ല പിന്നെ ആ ചോദ്യം ഞങ്ങളോട് ആണെങ്കിൽ ഇത്രയും കാലം ഞങ്ങൾ പ്രതികരിക്കാതെ ഇരുന്നത് ആ പാവം മക്കളെ ഓർത്തിട്ടാണ് പിന്നെയും എല്ലാ ഇന്റർവ്യൂയിലും വന്നിട്ട് ഭർത്താവിന്റെ വീട്ടുകാരെ വളരെ മോശമായി വായിൽ തോന്നിയത് വിളിച്ചു പറയുമ്പോൾ ഞങ്ങൾക്ക് ഇപ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല ok ഒരുപാടൊന്നും ദൂരമില്ലാത്ത ആളുകളാണ് നിങ്ങളെങ്കിൽ നാട്ടിൽ വന്ന് അന്വേഷിച്ചാൽ മതി പുള്ളിക്കാരിയെക്കുറിച്ച്
നിങ്ങൾ എന്ത് അറിഞ്ഞിട്ട് ആണ് സംസാരിക്കുന്നത്. കബീർ മരിച്ച ശേഷവും അവർ സഹോദരങ്ങൾ പോലീസ് സ്റ്റേഷൻ ആയി ബന്ധപ്പെട്ട് കുറച്ചു ദിവസം അന്വേഷണം ആയിട്ട് പോയിരുന്നു. പിന്നെ ആ മക്കളെ ഓർത്ത് ഒതുങ്ങി പോകുക ആയിരുന്നു. അവൾ ഓടി നടന്നു ഇല്ലാകഥ ഇന്റർവ്യൂ കൊടുക്കുമ്പോൾ ആരാണ് കയ്യും കെട്ടി നോക്കി നിൽക്കുക. നിങ്ങൾക്ക് അവരെ കുറച്ചു ഒന്നും അറിയില്ല. അവളുടെയും കബീറിന്റെയും നാട് അടുത്ത് അടുത്ത് തന്നെ മഹല്ലിലും വന്നു അന്വേഷിക്കൂ. ചേച്ചി എല്ലാം ഭർത്താവിന്റെ വീട്ടുകാരുടെ തലയിൽ ഇട്ടിട്ടു മുങ്ങാൻ നോക്കുക ആണ് അവൾ
Shajithaye kondanu kabeer marichathenkil aval akathaakanam
Good morning❤
ആ പാവപ്പെട്ട ഉമ്മയെയും ആ അഞ്ച് യത്തീം ആയ പൊന്നു മക്കളെ ഒരു രീതിയിലും ജീവിക്കാൻ അനുവദിക്കുകയില്ല അവൻ മരിച്ച സമയത്ത് ആരും ഒരു പ്രശ്നവും ഉണ്ടാക്കി ഇല്ലല്ലോ... ഇപ്പോൾ അവനെ കൊന്നതാണ് എന്ന് പറയുന്നത് എന്തിന അവർ എങ്ങനെയെങ്കിലും ജീവിച്ചു പോകുന്നത് അസൂയ മൂത്ത കുറെ ആൾക്കാർ ... ഇങ്ങനെ ദ്രോഹിക്കുന്നവർക്ക് പടച്ചവന്റെ ശിക്ഷ ഉറപ്പാണ് ഇവളുമാരും നാളെ അനുഭവിക്കേണ്ടിവരും ആ പൊന്നു മക്കളെ എങ്കിലും ഓർക്കാത്തതെന്താ 😭😭🤲
പറഞ്ഞു കേട്ടു മടുത്തു ഇനി നിർ ത്തി കൂടെ
👍
👍🏻
❤vare...good...good..good❤
ഇത് ഇതുവരെ അവസാനിച്ചില്ലേ
സത്യമാണ്
നിങ്ങൾക്ക് അതിൻമേൽ തിരിയാതെ ഇരുന്നാൽ പേരെ മതി മണ്ടത്തരം തന്നെയാണ് ഈ പറയുന്നത്
Enthinanu shajithaye.ingne.vettayadunne...onnu.nirutthikkode
Etha ee alavalathi ninak vere pani ille