ലോകം എന്ന് അവസനിക്കുവോ അന്ന് വരെ അളിയൻസ് വേണം കാരണം ഇത് കാണുന്നത് കൊണ്ട് തന്നെ ജീവിതം മുന്നോട്ട് പോകുന്നു എന്ന് കരുതുന്ന ആളാണ് ഞാൻ എൻറെ വീട്ടിലെ അംഗങ്ങളെ പോലെയുള്ള യാണ് നിങ്ങൾ എല്ലാവരും
അളിയൻ vs അളിയൻസ് മുതൽ കാണുന്ന ഒരാൾ ആണ് .. ക്‌ളീറ്റസ് നു യാതൊരു മാറ്റം ഉണ്ടെന്ന് തോന്നില്ല 🤪🤪🤪.. പ്രവാസി ആയ എനിക്ക് വല്ലാത്ത ആശ്വാസം ആണ് അളിയൻസ്.. എപ്പിസോഡ് ഇല്ലാത്ത ദിവസം പഴയ എപ്പിസോഡ് എടുത്ത് എടുത്ത് വീണ്ടും വീണ്ടും കാണുന്ന വ്യക്തി ആണ് ഞാൻ. ❤❤love you all
Aliyans is the main dish for my lunch., hence miss it on the weekends so i replay the old episodes...love the light hearted comedy so much. Like you said . Wish it breaks the record for the longest running serial ever. If you ever run out of stories please do let me know . Best Wishes, to you both girls and to the rest of Aliyans's cast & crew.🥰
സിമിക്കും സ്വാഗതം... അടിച്ചു പൊളിക്കു... സിമി,,, മഞ്ജുവും സിമിയും ഒരുമിച്ചു അഭിനയിക്കുന്നത് കാണാൻ കട്ട waiting... എപ്പോഴും നല്ല സുഹൃത്തുക്കളെ കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള കാലം ആണ്... മഞ്ചു &സിമി GOD BLESS YOU
വർഷങ്ങളായി ഞാൻ ഒരു ചാനലിലെ സീരിയലും കാണാറില്ല. പക്ഷെ അളിയൻ ഒന്നുപോലും മിസ് ചെയ്യാറില്ല. ചിലപ്പോ പിറ്റേ ദിവസവും 8.30 അല്ലെങ്കിൽ 12.30 വീണ്ടും കാണും..❤ മഞ്ജു കരച്ചിൽ അഭിനയിക്കുന്നത് കാണാൻ എന്താ ഭംഗി 😄
സിമി അഭിനയത്തിലേക്ക് ചുവട് വെച്ചാലും എത്ര ഉയരങ്ങളിൽ വന്നാലും മഞ്ജു, മഞ്ജു തന്നെയാണ് കേട്ടാ😝.... ഞങ്ങൾ മഞ്ജു പത്രോസ് ഫാൻസിന് അങ്ങനെ മാറ്റിനിർത്താൻ പറ്റില്ല പുള്ളിക്കാരിയെ😅❤ മഞ്ജു സിനിമയിൽ ഒരുപാട് അവസരങ്ങളും കഥാപാത്രങ്ങളും ഇനിയും അർഹിക്കുന്നു.. അസാമാന്യ പ്രതിഭയുള്ള ആർട്ടിസ്റ്റ് ആണവർ🔥 സിമിയും നന്നായി വളർന്ന് വരട്ടെ❤😊
Hai orikalum aliyans nirtharuthetto Njan ethuvare ulla Ella episode sum oru thavana alla Palathavana Kanda ala Njan nirtharuthe plssssssss love u alll❤❤❤❤
നല്ല ഒരു പട്ടികുഞ്ഞാരിക്കുന്നു.. തങ്കമ്മ നല്ല പേരാണെങ്കിലും അമ്മുമ്മ മാരെയാണ് പെട്ടന്ന് ഓർമ്മ വരുന്നത്.. അതുകൊണ്ട് ഈ പട്ടികുഞ്ഞിനേയും അതുപോലെ തോന്നുന്നു
വിശ്വസിക്കാൻ പറ്റുന്ന ഒരു കൂട്ടുകാരിയെ കിട്ടുന്നത് ഭാഗ്യം തന്നെ ,ഈ സൌഹൃദം എന്നും നിലനിൽക്കട്ടെ ❤❤ സിമി എന്ന അഭിനയ സിംഹത്തിനു aliyans ലേക്ക് വീണ്ടും സ്വാഗതം 😂❤,,🎉
Soo nice!!… Aliyans is just so amazing… pls continue forver❤
Best wishes for Blackies!!
ലോകം എന്ന് അവസനിക്കുവോ അന്ന് വരെ അളിയൻസ് വേണം കാരണം ഇത് കാണുന്നത് കൊണ്ട് തന്നെ ജീവിതം മുന്നോട്ട് പോകുന്നു എന്ന് കരുതുന്ന ആളാണ് ഞാൻ എൻറെ വീട്ടിലെ അംഗങ്ങളെ പോലെയുള്ള യാണ് നിങ്ങൾ എല്ലാവരും
Enteyum abiprayam
എന്റെയും
അളിയൻ vs അളിയൻസ് മുതൽ കാണുന്ന ഒരാൾ ആണ് .. ക്‌ളീറ്റസ് നു യാതൊരു മാറ്റം ഉണ്ടെന്ന് തോന്നില്ല 🤪🤪🤪.. പ്രവാസി ആയ എനിക്ക് വല്ലാത്ത ആശ്വാസം ആണ് അളിയൻസ്.. എപ്പിസോഡ് ഇല്ലാത്ത ദിവസം പഴയ എപ്പിസോഡ് എടുത്ത് എടുത്ത് വീണ്ടും വീണ്ടും കാണുന്ന വ്യക്തി ആണ് ഞാൻ. ❤❤love you all
മഞ്ജു സിമി ഒരുപാടിഷ്ടം❤❤❤
Aliyans is the main dish for my lunch., hence miss it on the weekends so i replay the old episodes...love the light hearted comedy so much. Like you said . Wish it breaks the record for the longest running serial ever. If you ever run out of stories please do let me know . Best Wishes, to you both girls and to the rest of Aliyans's cast & crew.🥰
സിമിക്കും സ്വാഗതം... അടിച്ചു പൊളിക്കു... സിമി,,, മഞ്ജുവും സിമിയും ഒരുമിച്ചു അഭിനയിക്കുന്നത് കാണാൻ കട്ട waiting... എപ്പോഴും നല്ല സുഹൃത്തുക്കളെ കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള കാലം ആണ്... മഞ്ചു &സിമി GOD BLESS YOU
എനിക്ക് ഒരിക്കൽ അവിടെ വന്നു കണ്ടു എല്ലാരേം ഒന്ന് പരിചയ പ്പെടണം... ആകെ കാണുന്ന സീരിയൽ
വർഷങ്ങളായി ഞാൻ ഒരു ചാനലിലെ സീരിയലും കാണാറില്ല. പക്ഷെ അളിയൻ ഒന്നുപോലും മിസ് ചെയ്യാറില്ല. ചിലപ്പോ പിറ്റേ ദിവസവും 8.30 അല്ലെങ്കിൽ 12.30 വീണ്ടും കാണും..❤ മഞ്ജു കരച്ചിൽ അഭിനയിക്കുന്നത് കാണാൻ എന്താ ഭംഗി 😄
Nice ❤️❤️
❤❤ ആശംസകൾ അളിയൻസിനും ബ്ലാക്കീസിനും
മഞ്ജു ❤
സിമി ❤
Aneesh❤❤❤👍
മഞ്ജു സിമി ഇഷ്ടം 🥰🥰❤️❤️
Aliyans nirutharud ennum undavanam njangalkoke athra ishta aliyans ❤❤
സിമിക്ക് അളിയൻസിലേക്ക് സ്വാഗതം❤❤❤
Very true Simi you must have been the jasmine bud
Aliyans daily episode kanum... old episodes um kanum atrak ishtam anu ningaleyokke😘🫂😘😘
നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ മഞ്ചുവിനെ കാണാൻ മാത്രമാണ് ഞാൻ അളിയൻസ് കാണുന്നത് ❤
സത്യം. ഇപ്പൊ കുറെ ഓവർ ആണ്. ആക്ടിങ് പോലും. പണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു.
Aliyans is a part of my family also because there is no day we can miss Aliyans
Manjuuu simee kore sneham❤
Manju ningalude abhinayam supr an
സിമി അഭിനയത്തിലേക്ക് ചുവട് വെച്ചാലും എത്ര ഉയരങ്ങളിൽ വന്നാലും മഞ്ജു, മഞ്ജു തന്നെയാണ് കേട്ടാ😝....
ഞങ്ങൾ മഞ്ജു പത്രോസ് ഫാൻസിന് അങ്ങനെ മാറ്റിനിർത്താൻ പറ്റില്ല പുള്ളിക്കാരിയെ😅❤
മഞ്ജു സിനിമയിൽ ഒരുപാട് അവസരങ്ങളും കഥാപാത്രങ്ങളും ഇനിയും അർഹിക്കുന്നു.. അസാമാന്യ പ്രതിഭയുള്ള ആർട്ടിസ്റ്റ് ആണവർ🔥
സിമിയും നന്നായി വളർന്ന് വരട്ടെ❤😊
Siyude. Body shape super ❤. Njangal shremikunnu.
Good luck to you Simi
സുനിച്ചൻ എവിടെ വീഡിയോയിൽ വരില്ലേ
Aneesh super
Manju njan loctn il vanirunu. Dec 1 nu. House was lockd. Enalum avide nadanu. Ruby ne kandu. Ruby de vaveneyum. It was my,dream to cme there❤❤❤❤
Simi, what about your restaurant in cochin?
Hai orikalum aliyans nirtharuthetto Njan ethuvare ulla Ella episode sum oru thavana alla Palathavana Kanda ala Njan nirtharuthe plssssssss love u alll❤❤❤❤
Manju da ,want to see in Marimayam 🙋♀️🌹🙋♀️
God bless ❤
Simi.And.Manju❤❤❤💪🤝
Good simi good start
❤️❤️❤️🥰🥰🥰
സിനിയുടെ പുതിയ കാൽവെപ്പിന് എല്ലാവിധ ആശംസകളും തങ്കമ്മേ 😍😘
Aliyans is my favourite..... Iove you all
തങ്കം ❤
സിമി ചേച്ചി വന്നോ 👍👍
തങ്കമ്മ ഉള്ള episode ഉണ്ടോ? Aliyans
Simite hus yevde
Want to c u back in marimayam
❤❤
നമുക്ക് ആ തങ്കത്തിന് ആണ് ഇഷ്ടം
നല്ല ഒരു പട്ടികുഞ്ഞാരിക്കുന്നു.. തങ്കമ്മ നല്ല പേരാണെങ്കിലും അമ്മുമ്മ മാരെയാണ് പെട്ടന്ന് ഓർമ്മ വരുന്നത്.. അതുകൊണ്ട് ഈ പട്ടികുഞ്ഞിനേയും അതുപോലെ തോന്നുന്നു
😂😂🤣
നമ്മൾ രണ്ടും കാണും 👍👍👍
അളിയൻസ് ലൊക്കേഷനിൽ ഒരു ദിവസം പോവണം എന്ന് ആഗ്രഹമുണ്ട്
Give and take
Is this ruby's baby?
അവിടെ വരണം എന്ന് ആഗ്രഹിക്കുന്നു.. കാണാനായിട്ട്
❣️❣️❣️❣️❣️❣️❣️❣️❣️❣️👍👍👍👍👍👍
Simichi allelum poliyalle 🫂
Best
അനീഷേട്ടൻ വിഗ് മാറ്റാൻ കാരണം എന്താണ്?
Wig...
Hair transplantation
Anik oruppad eshta manjuchrchine. Vishamikendatto
Simi❤❤❤❤❤❤❤❤❤❤ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍
സിമിടെ സൗണ്ട് എന്തു പറ്റികഫക്കെട്ട് ഉണ്ടോ ❤️🤝
😮🤔
🎉Hi...manju❤❤❤❤❤❤❤❤❤❤
അങ്ങനെ തിരുമാനം ആയി
Mamane makkal venum😅😂😊😅😂
ഇതും വ്ലോഗ് ആണ്
Oh simy I thought you came to act in aliyans
തങ്കത്തിൻ്റെ തങ്കമ്മ😅
Aliyans orikkalum nirtharuthu
Thankam, kunjinu thankoonnu peridu. ❤❤😅😅
First🎉
സിമി വരട്ടെ. സ്വാഗതം ചെയുന്നു 🎉
എങ്ങിനെ ആണ് Manju Simi യെ പരിചയപ്പെട്ടത്🎉🎉.
നല്ല friend കിട്ടുന്നത് വളരെ വലിയ ദൈവാനുഗ്രഹം ആണ്❤
വളരെ പ്രശസ്തമായ ഒരു ഷോ ഉണ്ടായിരുന്നല്ലോ 2012 വെറുതെയല്ല ഭാര്യ അതിലൂടെയാണ് അവർ രണ്ടുപേരും നല്ല കൂട്ടായത്. രണ്ടുപേരും അതിലെ കണ്ടസ്റ്റൻസ് ആയിരുന്നു
വിശ്വസിക്കാൻ പറ്റുന്ന ഒരു കൂട്ടുകാരിയെ കിട്ടുന്നത് ഭാഗ്യം തന്നെ ,ഈ സൌഹൃദം എന്നും നിലനിൽക്കട്ടെ ❤❤ സിമി എന്ന അഭിനയ സിംഹത്തിനു aliyans ലേക്ക് വീണ്ടും സ്വാഗതം 😂❤,,🎉
ശ്രദ്ധിച്ച... നന്ന്, തങ്കത്തിന്റെ , നാ തൂൻ പോര് അറിയാലോ? ലില്ലിയുമായ് ' എന്നും പ്രശ്നമാ.
Thankavum ronaldum illenkil kanan oru rasavumundakilla
മഞ്ചു നൈറ്റി ഇട്ടേക്കണ കണ്ടാൽ തന്നെ അറിയാം സ്ഥലം എവിടെയാണെന്ന്.
👍
അമ്പോ മഞ്ജു പത്രോസ് എന്തോന്ന് വണ്ണം 😮😮
Ningal ellam thikanja aal aano. Bodyshaming🤮
നിങ്ങൾക്കൊക്കെ എന്തൊരു headweight ആണ്.... നിങ്ങളുടെ contact number തേടി ഞാൻ അലയുന്നു...എനിക്ക് watsapp മാത്രമേ ഉള്ളൂ,.. Social media ആയിട്ട്....
❤❤❤❤
❤❤❤❤❤
❤❤❤
❤❤❤❤❤❤❤❤
❤❤❤
❤❤❤❤❤
❤❤❤❤