ഇനി എന്റെ വണ്ടി സൂപ്പർ നിന്റെ വണ്ടി ബോറാണ് എന്നൊന്നും പറയാൻ പറ്റൂല്ല എല്ലാം ഒരുപോലെ ആയി ഇനി ഈ ഫീൽഡിൽ എല്ലാവരും രെക്ഷപെടും ❤️🙏എല്ലാവർക്കും നല്ല ഓട്ടം കിട്ടട്ടെ
കേരളത്തിൽ നിയമങ്ങൾ വിധിക്കുന്നത് ജഡ്ജിമാർ നടപ്പാക്കുന്നത് ഗവർമെന്റും ഇതിൽ എവിടെയാ ജനാധിപത്യ മുള്ളത് ഫുൾ നിയമധിപദ്യം ഇത്രയും നിയമം അനുസരിക്കുന്ന ജനo ഇന്ത്യയിൽ മറ്റൊരിടത്തും കാണില്ല
@John Honai നിങ്ങൾ വിദേശത്ത് പോയിട്ടുണ്ടെങ്കി നിങൾ ഇത്തരം കര്യങ്ങൾ കുറച്ച് വിവരത്തോട് കൂടെ വീക്ഷിക്കാൻ ശ്രമിക്കണം. ഇവിടെ tourist bus എന്ന് വിളിക്കുന്ന സാധനം അല്ല പുറം നാടുകളിൽ tourist bus, why? കാരണം technicaly നമ്മൾ tourist bus എന്ന് പറഞ്ഞു പാട്ട് ഇട്ട് തുള്ളുന്ന സാധനം tourist bus അല്ലതൊണ്ട് തന്നെ, നമ്മൾ അങ്ങനെ അതിനെ പേര് ഇട്ടുവിളിക്കുന്നെ എന്ന് മാത്രം. what is a tourist bus? tourist കൾക് പോകാൻ ഉള്ളതാണ് tourist bus. നമ്മുടെ നാട്ടിൽ നമ്മൾ touristkal ആവില്ലല്ലോ. നിങൾ പോയ ടൂറിസ്റ്റ് ബസ് ഒക്കെ touristകൾക്ക് നാട് കാണാനും പുറത്തേക്ക് view കിട്ടാനും രീതിയിൽ ആണ്. tourist കൾ അവാർഡ് നാട് വിട്ടും വേറെ നാട്ടിൽ പോകുന്നത് നമ്മളെ പോലെ പാട്ട് ഇട്ട് ഡാൻസ് കളിക്കാൻ അല്ല. നാട് കാണാൻ ആണ്. so u're completely wrong. മറിച്ച് ഇവിടെ കഥകളി കാണാൻ വന്നു മാന്യമായി പോകുന്ന tourist കൾക്ക് അവരുടെ നാട്ടിൽ പാട്ടും light um ഇട്ടു ചാടാൻ ഇവിടെ tourist bus എന്ന് നമ്മൾ വിളിക്കുന്ന പോലത്തെ വണ്ടികൾ ഉണ്ട്, അതാണ് Party bus, സത്യത്തിൽ നമ്മുടെ നാട്ടിൽ ഉള്ളതും party bus ആണ്. party എന്ന് പറഞ്ഞ നമ്മുടെ നാട്ടിൽ "ഏതു party ടെ?" എന്ന മറുചോദ്യം വരും അതുകൊണ്ടാണ് അതിനെ party bus എന്ന് വിളിക്കത്തത് എന്ന് കരുതുന്നു. 3ആം ലോക രാജ്യം എന്നൊക്കെ പറഞ്ഞ് കാട് കേറാതെ, 1st world countries ആയ us, uk പോലെയുള്ള രാജ്യങ്ങളിലൊക്കെ modification legal ആണ് എന്ന് നിങ്ങള്ക്ക് അറിയാം എന്ന് കരുതുന്നു. partying bus ഒന്നും അവിടെ illegal അല്ല. വിവരം ഉള്ളതുപോലെ നടിച്ചു വിവരകേട് പറയരുത്. air horn oo ബാക്കി എന്തും പോട്ടെ but sticker um, light and sound um നിരോധിച്ച പേരുകേട്ട "രാജ്യം" കേരളം മാത്രം ആണ്😂.
സർക്കാരിന്റെ കണ്ടു പിടുത്തം കൊള്ളാം വെള്ള കളർ ഉള്ള വണ്ടി ഏതു സംസ്ഥാനത്തു ഓട്ടം പോയാലും വേകം മനസ്സിലാക്കാൻ വേണ്ടി സാരക്കാർ കണ്ടു പിടിച്ച പുതിയ തന്ത്രം. ആർക്കും ആരോടും ചോദിക്കണ്ടല്ലോ ഇനി ആ വെള്ള കളർ വണ്ടി ഏതു ജില്ലയിലെയാണെന്നു വേകം മനസ്സിലാക്കാൻ കഴിയും. ആ കിടക്കുന്ന വണ്ടിയുടെ പഴയ ഫോട്ടോ കണ്ടാൽ ആ വന്നു കിടക്കുന്ന TN വണ്ടി കൾ വരെ മുട്ട് മടക്കുന്ന കാലം ഉണ്ടായിരുന്നു ഇപ്പോൾ അതെല്ലാം ഒരു ഓർമ്മകൾ മാത്രം 😔😔😔😔
കുട്ടികൾ നല്ല ലുക്ക് നോക്കി വണ്ടി ബുക്ക് ചെയ്യു അങ്ങനെ വന്നപ്പോൾ കൊറേ ഓണർസ് ഓട്ടം ഇല്ലാതായി അവരുടെ വിചാരം onennes ഉം കൊമ്പന് ഉം എല്ലാം കളർ മാത്രം നോക്കി അല്ല ഓട്ടം വിളിക്കുന്നത്
Tourist bus with design looks beautiful. Not able to understand the logic behind this conversion. Lighting are unnecessary. But coloured designs should have been permitted. Wish to see the colourful buses again. 🙏
സത്യം പറഞാൽ അന്ന് അപകടം നടന്നപ്പോൾ ഇനിക്കും ടൂറിസ്റ്റ് ബസുകാരോട് ഒരു കലിപ്പ് ആയിരുന്നു. പല ബസുകളും ഒവർ ഡിസൈനിൽ ആണ് കണ്ടുകൊണ്ടിരുന്നത് പക്ഷേ ഈ ഇപ്പൊൾ ഒരേ കളർ ആക്കി മാറ്റിയത് കണ്ടപ്പോൾ വളരെ സങ്കടം തോന്നുന്നു.
ഹൈകോടതി വിധിയാണ് കേരളത്തിലെ ടുറിസ്റ്റ് ബസ്സുകൾ കളർ കോഡ് അടിക്കാൻ വിധി പ്രസ്ഥാപിച്ചത് ഇതൊന്നും അറിയാത്ത യുട്യൂബെഴ്സ്സ് 😂 ഇവർ പറയുന്നതോ ഇതൊക്കെ ചെയ്യിപ്പിച്ചത് സർക്കാർ ആണത്രേ എന്ന് 😂😂😂 ഒന്നുമില്ലെങ്കിൽ tv വാർത്താ ചാനെൽ കണ്ടാൽ ഇമ്മാതിരി ഗീർവാണം വിടില്ലായിരുന്നു 😂😂😂😂😂
നിങ്ങൾ തന്നെ വരുത്തി വച്ചതാണ് ഇപ്പോൾ മത്സരം ഒഴിവായി എല്ലാവർക്കും ഓട്ടംകിട്ടും നേരത്തെ എല്ലാവർക്കും കൊമ്പൻ മാത്രം മതിയാരുന്നു അന്ന് ആർക്കും പരാതിയില്ല. നിങ്ങൾ jblവച്ചു ഓവറായപ്പോൾ പണികിട്ടി. Lightവച്ചു ഓവറായപ്പോൾ പണികിട്ടി അതുപോലെ പെയിന്റിങ്. പിന്നെ സ്പീഡ് ഗവർണ്ണർ ഇല്ലാതെയാണ് എല്ലാവണ്ടിയും ഓടുന്നത് ഇതുവരെ സർക്കാർ നിങ്ങൾക്ക് പണിതന്നോ ഇല്ല അതും ഓവറായപ്പോൾ പണികിട്ടി അത്രതന്നെ
ഈ ബുൾ ജെറ്റ് മോഡിഫിക്കേഷൻ ചെയ്തപ്പോൾ കുറെ എണ്ണം പാൽ കുപ്പൂയെന്നു പറഞ്ഞു കളിയാക്കിയില്ലേ. ഒറ്റിയ ബസ് കാർക്ക് ഇട്ട് 16 ന്റെ പണിയുമായി ദൈവം. കർമ is back ✌🏻🔥🔥
ചരക്ക്‌വണ്ടിയിൽ എത്ര ഓവർ ലോഡ് കയറ്റിയാലും കുഴപ്പമില്ല.ആരും കാണില്ല .😊😊😊അപകടം ഇല്ലേയില്ല.😊😊😊റോഡിൽ പോകുന്ന ആർകും തടസ്സം ഇല്ല 😊😊😊വണ്ടി തൂക്കി നോക്കി വരാൻ പറഞ്ഞുനോക്ക് അപ്പൊ വിവരം അറിയാം . 😊😊😊കണ്ടം വഴി ഓടും .😊😊😊😊
മുൻപ് കേരള ടൂറിസ്റ്റ് ബസ്സ്കൾ നമ്മുടെ അഭിമാനമായിരുന്നു ഇപ്പോൾ കഴിവുകേടിന്റെ അപമാനം . എല്ലാ പ്രശ്നവും വെള്ള പെയിന്റിൽ തീർത്ത മാന്ത്രിക മിടുക്കന്മാർ. 🤣🤣🤣. മറ്റു സ്റ്റേറ്റ് നും മാതൃക.
ടൂറിസ്റ്റ് ബിസുകൾക്ക് മോഡി കൂട്ടാൻ ഉട്മകൾ മൽസരിക്കാൻ തുടങ്ങിയപ്പോൾ 2020 യിൽ തന്നെ ഒരേ കളർ കോഡ് വേണമെന്ന directive ഉണ്ടായിരുന്നു. ആരും അത് അനുസരിച്ചില്ല , MVD ഉത്തരവ് ഇറക്കിയതല്ലാതെ അത് നടപ്പിലാക്കാൻ ശ്രമിച്ചുമില്ല. ഇപ്പോൾ പാലക്കാട് അപകട ശേഷം കോടതി ഇടപെട്ടപ്പോളാണ് MVD ക്ക് ഉണർവ് ഉണ്ടായതും കളർ ഏകീകരിക്കാൻ എല്ലാവരും നിർബന്ധിതരായതും!!
ഒരു രീതിയിൽ പറഞ്ഞാൽ ഇത് നല്ല കാര്യം ആണ്... പെയിന്റിംഗും പ്രത്യേകതകളും നോക്കി വണ്ടികളെ ഓട്ടത്തിന്വിളിക്കുമ്പോൾ വിളിക്കുമ്പോൾ കുറച്ചു പേർക്ക് ഓട്ടം കിട്ടും കുറച്ചു പേർക്ക് ഓട്ടം കിട്ടില്ല... ഇതാവുമ്പോൾ എല്ലാ വണ്ടികളെയും ഒരുപോലെ ഓട്ടം വിളിക്കുമല്ലോ... പക്ഷേ ഇവിടുത്തെ MVD ചേട്ടൻമാരോട് ഒരു കാര്യം, നിയമം എപ്പോഴും നിയമം ആയിരിക്കണം, എപ്പോഴും കർശനമായിരിക്കണം ഇനി ഒരു കർശനം കൊണ്ട് വരാൻ അടുത്ത അപകടം ഉണ്ടാകാൻ കാത്തു നിൽക്കരുത്.. മത രാഷ്ട്രീയ പരിപാടിയുടെയും വണ്ടികളിലെ കാട്ടികൂട്ടലുകളും റാലികളിൽ ഹെൽമെറ്റ് ഇടാതെ ബൈക്ക് ഓടിക്കുന്നതും തുടങ്ങി എല്ലാം പിടിക്കാനുള്ള ആർജവം കാട്ടണം
ശ്രീനാരായണ ഗുരുവിന് ശേഷം മലയാളക്കരയിൽ ഇത്രയും സ്വാധീനം ചെലുത്തിയ ഒരാളാണ്. ജോമോൻ ... അദ്ദേഹത്തെ പത്രമാധ്യമങ്ങളൊക്കെ വിസ്മരിക്കുന്നത് ശരിയല്ല. സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീജോമോൻ👺
Colour code ഒരു സൊലൂഷൻ അല്ല. പുറത്തേക്കുള്ള ലൈറ്, വോക്കൽ സ്‌പീക്കർ, അനാവശ്യ ലൈറ് സ്റ്റിക്കർസ് നിരോധിക്കണം. സർക്കാർ സ്പീക്കർ എണ്ണം,അകത്തുള്ള സൗണ്ട് ഡിസിബിൾസ് & ലൈറ് ഇന്റർസിറ്റി സർക്കാർ കറക്ടായി എത്ര അനുവദിക്കാം എന്നു പറയണം. പിക്സിൽ ലൈറ്‌സ് അനുവദിക്കണം.
12:52😍
Komban adholakham ഡ്യൂപ്
Pakshe ath tn aan
@@ra-oneshorts6502 manassilaittaa paranjath
ഇനി എന്റെ വണ്ടി സൂപ്പർ നിന്റെ വണ്ടി ബോറാണ് എന്നൊന്നും പറയാൻ പറ്റൂല്ല എല്ലാം ഒരുപോലെ ആയി ഇനി ഈ ഫീൽഡിൽ എല്ലാവരും രെക്ഷപെടും ❤️🙏എല്ലാവർക്കും നല്ല ഓട്ടം കിട്ടട്ടെ
Umbum
സത്യം.
പെടും അതുറപ്പ...
Yes
@@luciferxxx1234 🤔
തമിഴ് നാട് വണ്ടികൾ മിക്കതും കേരളത്തിൽ നിന്നാണ് എല്ലാ വർക്കും ചെയ്യുന്നേ.ആ കേരളത്തിലെ വണ്ടികളുടെ അവസ്ഥ😔
കേരളത്തിൽ നിയമങ്ങൾ വിധിക്കുന്നത് ജഡ്ജിമാർ നടപ്പാക്കുന്നത് ഗവർമെന്റും ഇതിൽ എവിടെയാ ജനാധിപത്യ മുള്ളത് ഫുൾ നിയമധിപദ്യം ഇത്രയും നിയമം അനുസരിക്കുന്ന ജനo ഇന്ത്യയിൽ മറ്റൊരിടത്തും കാണില്ല
മന്ത്രിമാർ വെള്ള ഷർട് ഇടുന്നപോലെ ആയി
അവരും ഉടനെ വെള്ള ആക്കിക്കൊള്ളും
@@vinodkumar-og3tb ഏകീകൃത സിവിൽ കോഡ് വരണം.
നല്ല കാര്യം‼️‼️അസുരനും, ചെകുത്താനും, പ്രേതവും, പിശാചും, കാർക്കോടകനും ഒക്കെ പോയപ്പോൾ റോഡിൽ ഒരു ഐശ്വര്യം വന്നു‼️ഇത് എന്നോ ചെയ്യേണ്ടതായിരുന്നു ‼️‼️
അതെ റോഡിൽ ഭഗവതി വിളങ്ങി, ഇനി road അപകടം തന്നെ ഒരിക്കലും ഉണ്ടാകില്ല. എൻ്റെ പോന്നു വസന്തമെ നമിച്ച്🙏
Mmm
ഇവരൊക്കെ തമിഴ് നാട്ടിൽ പോയി വണ്ടി register ചെയ്യട്ടെ. അപ്പോൾ ആ വഴിയ്ക്ക് ഉള്ള വരുമാനം (ഒരു ബസിന് ഒരു വർഷം 1.5 lakhs ആണ് luxury tax) നിൽക്കും
@John Honai നിങ്ങൾ വിദേശത്ത് പോയിട്ടുണ്ടെങ്കി നിങൾ ഇത്തരം കര്യങ്ങൾ കുറച്ച് വിവരത്തോട് കൂടെ വീക്ഷിക്കാൻ ശ്രമിക്കണം. ഇവിടെ tourist bus എന്ന് വിളിക്കുന്ന സാധനം അല്ല പുറം നാടുകളിൽ tourist bus, why? കാരണം technicaly നമ്മൾ tourist bus എന്ന് പറഞ്ഞു പാട്ട് ഇട്ട് തുള്ളുന്ന സാധനം tourist bus അല്ലതൊണ്ട് തന്നെ, നമ്മൾ അങ്ങനെ അതിനെ പേര് ഇട്ടുവിളിക്കുന്നെ എന്ന് മാത്രം. what is a tourist bus? tourist കൾക് പോകാൻ ഉള്ളതാണ് tourist bus. നമ്മുടെ നാട്ടിൽ നമ്മൾ touristkal ആവില്ലല്ലോ. നിങൾ പോയ ടൂറിസ്റ്റ് ബസ് ഒക്കെ touristകൾക്ക് നാട് കാണാനും പുറത്തേക്ക് view കിട്ടാനും രീതിയിൽ ആണ്. tourist കൾ അവാർഡ് നാട് വിട്ടും വേറെ നാട്ടിൽ പോകുന്നത് നമ്മളെ പോലെ പാട്ട് ഇട്ട് ഡാൻസ് കളിക്കാൻ അല്ല. നാട് കാണാൻ ആണ്. so u're completely wrong. മറിച്ച് ഇവിടെ കഥകളി കാണാൻ വന്നു മാന്യമായി പോകുന്ന tourist കൾക്ക് അവരുടെ നാട്ടിൽ പാട്ടും light um ഇട്ടു ചാടാൻ ഇവിടെ tourist bus എന്ന് നമ്മൾ വിളിക്കുന്ന പോലത്തെ വണ്ടികൾ ഉണ്ട്, അതാണ് Party bus, സത്യത്തിൽ നമ്മുടെ നാട്ടിൽ ഉള്ളതും party bus ആണ്. party എന്ന് പറഞ്ഞ നമ്മുടെ നാട്ടിൽ "ഏതു party ടെ?" എന്ന മറുചോദ്യം വരും അതുകൊണ്ടാണ് അതിനെ party bus എന്ന് വിളിക്കത്തത് എന്ന് കരുതുന്നു. 3ആം ലോക രാജ്യം എന്നൊക്കെ പറഞ്ഞ് കാട് കേറാതെ, 1st world countries ആയ us, uk പോലെയുള്ള രാജ്യങ്ങളിലൊക്കെ modification legal ആണ് എന്ന് നിങ്ങള്ക്ക് അറിയാം എന്ന് കരുതുന്നു. partying bus ഒന്നും അവിടെ illegal അല്ല. വിവരം ഉള്ളതുപോലെ നടിച്ചു വിവരകേട് പറയരുത്. air horn oo ബാക്കി എന്തും പോട്ടെ but sticker um, light and sound um നിരോധിച്ച പേരുകേട്ട "രാജ്യം" കേരളം മാത്രം ആണ്😂.
@John Honai ooh ellam ningal parayunna pole avatte. ningal parayunna idath nadatham🙏.
enthayalm vikasitha rajyangalil ithokke sammadhikkum ennu manasilaayalo. ini next time ithupole bhudhi jeevi chamayaruth
സർക്കാർ നിയമം പിൻവലിക്കണം അല്ലെങ്കിൽ സർക്കാർ മാറണം
Athe
Ohh എന്റെ പൊന്നു bro കണ്ടിട്ട് കണ്ണ് നിറഞ്ഞു നമ്മുടെ സുന്ദര കുട്ടന്മാരുടെ ഇപ്പോഴത്തെ അവസ്ഥ 🫣😢
Killed 9 students.. mayirrila kannu
എന്താ കുഴപ്പം
@@ArunArun-ps6je kata pati kanji kudikilla atha kuzhapam
Ithenthanu school bus ano 💔🥴💔
Paint ഉള്ളത് കൊണ്ടാണ് അപകടം ഉണ്ടായത്, എൽഡിഎഫ് പണ്ട് എക്സ്പ്രസ്സ് way തടഞ്ഞത് കൊണ്ട് ആണു അപകടം കുറവ്.
സർക്കാരിന്റെ കണ്ടു പിടുത്തം കൊള്ളാം വെള്ള കളർ ഉള്ള വണ്ടി ഏതു സംസ്ഥാനത്തു ഓട്ടം പോയാലും വേകം മനസ്സിലാക്കാൻ വേണ്ടി സാരക്കാർ കണ്ടു പിടിച്ച പുതിയ തന്ത്രം. ആർക്കും ആരോടും ചോദിക്കണ്ടല്ലോ ഇനി ആ വെള്ള കളർ വണ്ടി ഏതു ജില്ലയിലെയാണെന്നു വേകം മനസ്സിലാക്കാൻ കഴിയും.
ആ കിടക്കുന്ന വണ്ടിയുടെ പഴയ ഫോട്ടോ കണ്ടാൽ ആ വന്നു കിടക്കുന്ന TN വണ്ടി കൾ വരെ മുട്ട് മടക്കുന്ന കാലം ഉണ്ടായിരുന്നു ഇപ്പോൾ അതെല്ലാം ഒരു ഓർമ്മകൾ മാത്രം 😔😔😔😔
സർക്കാർ അല്ല ചതിച്ചത് ബസ് ഓണർ അസോസിയേഷൻ ആണ് ഈ കളർ എകികരണം ആവശ്യപ്പെട്ടത് എന്ന് കേൾക്കുന്നുണ്ട്
കുട്ടികൾ നല്ല ലുക്ക് നോക്കി വണ്ടി ബുക്ക് ചെയ്യു അങ്ങനെ വന്നപ്പോൾ കൊറേ ഓണർസ് ഓട്ടം ഇല്ലാതായി അവരുടെ വിചാരം onennes ഉം കൊമ്പന് ഉം എല്ലാം കളർ മാത്രം നോക്കി അല്ല ഓട്ടം വിളിക്കുന്നത്
Athentha number plate Kanda mnasilaville . Ente abhipraayathil ithu shariyalla . Vayattilpiyappan
ഇത് സർക്കാരിനോട് ഓണർസ് ആവശ്യപ്പെട്ടു 2020 മുതൽ നിയമം ആയതാണ്.
ഇപ്പോഴാണ് ഒരു luxury look വന്നത് സൂപ്പർ 👏🥰
Konnam
Yss ellavrum orupole😊
Ennu color code illayirunengill engane varrande entrya air horn okke adich neon light okke ittu sub okke onaki pakshe endhchyan 🥺💔
Sathiyam
Ellam oru orma ayi
Paranjitt kariyamilla
Ini tamil nadu vandikal kandirikkam
Modifications sound lightyum okke Tamilnadu vandikalilum Karnataka busukalilum matram
വിദേശ രാജ്യങ്ങളിൽ ഒക്കെ ടൂറിസ്റ്റ് ബസുകൾക്ക് ഇതേ കളർ ആണ്. ആ പഴയ കൂറ ലൂക്ക് പോയി നമ്മുടെ ടൂറിസ്റ്റ് ബസുകളും സ്റ്റാൻഡേർഡ് ആയി 👍
Evide white matram ayitt
It is not right , In Europe,America ,UK ,India (exclude Kerala) buses are going with different colours. ONLY KERALA MVD does this type of foolishness.
പെന്തകോസ്ത്കാര് പ്രാർത്ഥനയ്ക്ക് പോകുമ്പോലെ ഉണ്ട് 😇😇
😂😂😂😂
അതെന്താ പെന്തകോസ്ത്കാർ ടൂറിസ്റ്റിലാണോ പ്രാർത്ഥനക്കു പോണേ ഒന്ന് പോടാ ഊളെ
ഹ ഹ ഹ ഹ?i
പെന്തെക്കോസ്ത് വണ്ടി എന്ന് തന്നെ പേരിടണം.
വളരെ കറക്ട് ...
''
'''...
😂
Tourist bus with design looks beautiful. Not able to understand the logic behind this conversion. Lighting are unnecessary. But coloured designs should have been permitted. Wish to see the colourful buses again. 🙏
😍🔥
എല്ലാ കൂട്ടുകാർക്കും നന്ദി പറയുന്നു അനുസരിച്ചു പ്രവർത്തിക്കാനും ഉള്ള എല്ലാ സൂപ്പർ സ്റ്റാറുകൾക്കും ഒരുനൻറി
അടുത്ത ഇലക്ഷനും വോട്ട് ചെയ്തു വിജയിപ്പിക്കുക.
Athe 6 wheel matram uruttam
Endhu pottatharam aanedo parayanee??
Kit nu koode kuppi....malayalikkal ellam marakkum
സർക്കാരല്ല ഉത്തരവിട്ടത് ഹൈക്കോടതിയാണ് . ഹൈക്കോടതിയിൽ പോയി പറയൂ
Ithilum rashtriyavum swantham thaalparriyavum. Kashtam thannea Padma kumara.
Broyude Place Evide Aanu
ഇപ്പോ കാണാൻ ഒരു രസം ഉണ്ട്.... ചെകുത്താനും, അസുരനും, ഡ്രാഗംനും, കുട്ടിചത്താനും മറുതയും ഓക്കേ പോയ..... 🤣🤣🤣🤣
ചെക്കുത്താനും അസുരനുമൊന്നും കേരളത്തിൽ വേണ്ട
1.5 lakhs ആണ് ഒരു വണ്ടിക്ക് കേരളത്തിൽ ഒരു വർഷം luxury tax വാങ്ങുന്നത്. ഇവരൊക്കെ കേരളത്തിൽ നിന്ന് പോയാൽ ആ വരുമാനവും നിലക്കും
അത്രക്ക് ഭംഗി പോര....
സത്യം പറഞാൽ അന്ന് അപകടം നടന്നപ്പോൾ ഇനിക്കും ടൂറിസ്റ്റ് ബസുകാരോട് ഒരു കലിപ്പ് ആയിരുന്നു. പല ബസുകളും ഒവർ ഡിസൈനിൽ ആണ് കണ്ടുകൊണ്ടിരുന്നത് പക്ഷേ ഈ ഇപ്പൊൾ ഒരേ കളർ ആക്കി മാറ്റിയത് കണ്ടപ്പോൾ വളരെ സങ്കടം തോന്നുന്നു.
Ithorumathiri school bus poleyayi
Nhsn innu chodichotte ksrtc superfast maximum speed yethreys avarkkum minnal pole side maarikodukkano
Ksrtc kk 100 tourist busin 60km
Arod parayan aru kelkkan
Paranjitt kariyamilla
എല്ലാ വണ്ടികളും ഒരുപോലെ ഈ പ്രതിസന്ധി മാറി പഴയപോലെ tourist bus പ്രസ്ഥാനം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ
ഹൈകോടതി വിധിയാണ് കേരളത്തിലെ ടുറിസ്റ്റ് ബസ്സുകൾ കളർ കോഡ് അടിക്കാൻ വിധി പ്രസ്ഥാപിച്ചത് ഇതൊന്നും അറിയാത്ത യുട്യൂബെഴ്സ്സ് 😂 ഇവർ പറയുന്നതോ ഇതൊക്കെ ചെയ്യിപ്പിച്ചത് സർക്കാർ ആണത്രേ എന്ന് 😂😂😂
ഒന്നുമില്ലെങ്കിൽ tv വാർത്താ ചാനെൽ കണ്ടാൽ ഇമ്മാതിരി ഗീർവാണം വിടില്ലായിരുന്നു 😂😂😂😂😂
കോടി തോരണങ്ങളിൽ കോടതി വിധിയെന്തായിരുന്നു
നിങ്ങൾ തന്നെ വരുത്തി വച്ചതാണ്
ഇപ്പോൾ മത്സരം ഒഴിവായി എല്ലാവർക്കും ഓട്ടംകിട്ടും നേരത്തെ എല്ലാവർക്കും കൊമ്പൻ മാത്രം മതിയാരുന്നു അന്ന് ആർക്കും പരാതിയില്ല. നിങ്ങൾ jblവച്ചു ഓവറായപ്പോൾ പണികിട്ടി. Lightവച്ചു ഓവറായപ്പോൾ പണികിട്ടി അതുപോലെ പെയിന്റിങ്. പിന്നെ സ്പീഡ് ഗവർണ്ണർ ഇല്ലാതെയാണ് എല്ലാവണ്ടിയും ഓടുന്നത് ഇതുവരെ സർക്കാർ നിങ്ങൾക്ക് പണിതന്നോ ഇല്ല അതും ഓവറായപ്പോൾ പണികിട്ടി അത്രതന്നെ
Sarkkarinte vandikk vallom undo
Etra ksrtc kk break light und
Etra ksrtc kk fitness und
Insurance ulla vandi ksrtc kk undo
Sarkkarin enthum avam
ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കുക... ഇപ്പോൾ അടച്ചു അണ്ണാക്കിൽ കിട്ടീല്ലേ... നന്നായിട്ടുണ്ട്... കേരളം ഇനിയെങ്കിലും ഒന്ന് വളർന്നാൽ മതിയായിരുന്നു... 😡🙏
Court order aanu Mona ethu government vannalum onnu cheyan pattila
@@reesonwilson6143 അത് വളരെ നല്ലൊരു ഇതാണ്..
ടൂറിസ്റ്റ് ബസുകാർ എല്ലാരും കൂടെ വണ്ടിയെടുത്ത് കോടതി പോയായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കത്തില്ലായിരുന്നു എന്താ ചെയ്യാനാ ഒരെണ്ണം പോത്തില്ലപേടിയാ
Enit ellathineyum pidich akathettite vadi sarkarinu kodukan.
Tourist bus nte oru vibhagam anu colour Venam ennu paranju kodathil poyathu
Pinne engana
Randu chery alle
Paranjitt kariyamilla
ഇനിയിപ്പോൾ എവിടെ പോയാലും കേരളത്തിലെ tourist bus kandu pedikann number plate venda.
Athu correct.. Otta nottathil manasil aakum ..
Sathiyam
But address polum vandikalil illa ippo
Athe athe
തമിഴ് നടു വണ്ടി നോക്കുക ഒരു ഫോഗ് ലൈറ്റ് പോലും ഇല്ല ഓവർ ആയിട്ട് 💓ഇവിടെ എന്തായിരുന്നു. എന്തായാലും കണ്ടിട്ട് എന്തോ പോലെ
ജോമോൻ ഈ വണ്ടിയുടെ ഐശ്വര്യം എന്ന ബോർഡ് കൂടി വെച്ചൂടെ🤣
Vendi varum
Pandoke valavu thirikumbo horn light how
Ippol nalla clear aayitund 👌
Kodamanjil kude white bus pokubol thiricharinjal mathi
ഒത്തിരി ഇഷ്ട പെട്ടു..... സിംപിൾ
Mm
Ippam ella vandikalkkum equal opportunities aayillee.... Nall cleanum und kanditt...
Inj cheyyendath tourist mekalaye promote cheyyan govt tax + insurance reduce cheyyukla.... Athaaan nallath.... Speed limitsll maaattam kond varaa...
Angane kond vanna niyamangal tourist bus owners and drivers responsible aayi follow cheyyukaa
😫😫😫😫😫😫😫. ORIKALUM KANAN AGRAHIKATHA SCENE ANU. RIP KERALA TOURIST BUS OCTOBER 11.
Sathiyam
Ellam oru orma ayi
Paranjitt kariyamilla
Ee nattil inganaya
Tamilnadu vandikal ini keralathil ninnu trip edukkum
Satyam paranchal ippan oru munchai kanunnath bus 🚌🚌🚌😍😍😍
Mmm
ഇനിമുതൽ ടൂർ പോകുന്ന സ്റ്റുഡൻസിനും വെള്ള യൂണിഫോം നിർബന്ധമാക്കണം.
'ചക്കുളത്തമ്മ'
ഈ ബസ്സിന്റെ ഐശ്വര്യം
നിനക്കൊക്കെ നിയമം അനുസരിക്കാൻ വല്ലാത്ത ചൊറിച്ചിൽ ആണെങ്കിൽ അതിനു മരുന്നില്ല,,
Ippo roadil koode pona kandal vellana pone poleyanu.. poli ann kaanan ithum😘
Bro light fittings undo
ഈ ബുൾ ജെറ്റ് മോഡിഫിക്കേഷൻ ചെയ്തപ്പോൾ കുറെ എണ്ണം പാൽ കുപ്പൂയെന്നു പറഞ്ഞു കളിയാക്കിയില്ലേ. ഒറ്റിയ ബസ് കാർക്ക് ഇട്ട് 16 ന്റെ പണിയുമായി ദൈവം. കർമ is back ✌🏻🔥🔥
Pinnalla😂
താൻ താൻ ചെയ്യുന്ന പാപത്തിന്റ ഫലം താൻ താൻ അനുഭവിക്കണം ഈശ്വരോ രക്ഷ
athe....avarude traveller pole modify cheytha ethreyo vandikkal keralathil und, ennit avare mathram pidichu case aaki
മം.. ഇപ്പൊ എല്ലാത്തിനും കൂടി മൂഞ്ചിക്കിട്ടി 😂😂😂😂
ഇപ്പോൾ ടൂറിസ്റ്റ് വണ്ടികൾ കാണാൻ ഒരു ഐശ്വര്യം ഉണ്ട്...
Vallathoru aiswariyam
Korach prayamaayavar cheriya vazhikkaan ariyaatha kuttikal okke ini eanth cheyyum bus theranj madkkum athu koodaathe bus maarikerenda avastha vare varum athaannuu ippozhathe avastha
Sathiyam
Enna cheyyana
Paranjitt kariyamilla
Ee nattil ingane okke anu
Besinte color chengaakkiyaa abakadam illaathaakomo
Ayoo enni tour poyitt bus maari keriyal..😱😱😱😱😱😱
Vere nattil chellam
ബസിനൊന്നും നെയിം ഉണ്ടാവൂലെ
nannayi.... epol annu neat n clean ayath...
Vealla anenkilum monchine koravilla 🥰
Sheriya enalum a line kanumbo endopole🥺🥺
Ath ishtapedunna bus mothalalimar vella nirthil ulla vandikal kond nadakkunnund. Vere colors ishtamullavar athakum. Because ath avarude vandi aan. Alllathe vandi vangikan govt onnumallalllo paisa koduthe avarude color choose cheyyan patathirikkan.
@@rexgaming812 athu sheriya 🥲
Look at kuberan 😱😱😱. this is tourist bus look like.
Adipoli vandiya
Nalla look anu kanan
Ys
Poli look anu
Kerala vandiyude lookanu
ഇനിയും 5 വർഷം കൂടെ ജയിപ്പിച്ചു വിട് ഓട്ടമേ ഇല്ലാത്ത അവസ്ഥയിൽ എത്തിക്കും
Ith oru mathiri school bus shool inte frontill nirathi itathu pole
white nalla decent look anu .......
ini ennum ingane mathi
Mmm
School vitt piller eragna poleyind,athil oralde bday ahne
Looking good in white 🤍
Mm
Colour code nallathanu athupole busil maximum sound systems and sound boxkalku volumes plus inside only light and dance light entertainmentinu pratheka athupole driverkum nuisance illathe rules vannal prasnam theernu,inside entertainmentine orukalum badikathirunnal mathi
കോടതി ഉത്തരവാണ്. എന്ത് വന്നാലും അത് സർക്കാരിന് 😂😂😂🤣
കോടതി ഉത്തരവുകൾ പലതും മുന്നേ ഉണ്ടായിരുന്നു.
@@rahulpg1558 munne undu athinu time kodutha murakku cheyyande. Mandanano ningal
ഓത്ത സർക്കാരും ഉമ്പിയ നിയമവും
സർക്കാരല്ല ഉത്തരവാദി കോടതിയിൽ പോയി പറഞ്ഞു. അതിനുള്ള ചങ്കൂറ്റം ഇവിടെ ആർക്കും ഇല്ല
Vivaram illayima alangaaram aaye kondu nadakaruthu
Its nice to see in colour code....
Mm
ഇതിനെല്ലാം തുടക്കം ഈ ബസ്കാരു തന്നല്ലേ
Kurachu busukar
Paranjitt kariyamilla
Swntham kuzhi avaruthanne edukkunnu
School tripukal ksrtc busum
College trip tamilnadu Karnataka busukalum edukkunnu
Nannayi 🤍💚
Very sad
santhosham ayi,eni epoo color mattiyadh kond accident ellam mariyallo.ee niyamam kond vannavande a......m....
ആ നടുക്കത്തെ വെളളയുണ്ടല്ലോ, അത് നമ്മളാ.......😜🤪,,😇
എന്താ ല്ലേ ചെക്കന്മാരുടെ ഒക്കെ മൊഞ്ചു പോയ് 😢😢💔💔💔
Very sad
Paranjitt kariyamilla
Ellam oru ormayayi
Ee nattil enganeyokke anu
Arod parayan aru kelkkan
ചരക്ക്‌വണ്ടിയിൽ എത്ര ഓവർ ലോഡ് കയറ്റിയാലും കുഴപ്പമില്ല.ആരും കാണില്ല .😊😊😊അപകടം ഇല്ലേയില്ല.😊😊😊റോഡിൽ പോകുന്ന ആർകും തടസ്സം ഇല്ല 😊😊😊വണ്ടി തൂക്കി നോക്കി വരാൻ പറഞ്ഞുനോക്ക് അപ്പൊ വിവരം അറിയാം . 😊😊😊കണ്ടം വഴി ഓടും .😊😊😊😊
Sathiyam
Looks good
Very sad
Kannur innale oru Vella vandi accident ayillo.🤔🤔🤔
Mmm
Colour kondu oru vandiyum accident akilla
Driving pole irikkum apakadangl
Sredhichu drive cheyyithal apakadangl kurayum
Paranjitt kariyamilla
മുൻപ് കേരള ടൂറിസ്റ്റ് ബസ്സ്കൾ നമ്മുടെ അഭിമാനമായിരുന്നു ഇപ്പോൾ കഴിവുകേടിന്റെ അപമാനം . എല്ലാ പ്രശ്നവും വെള്ള പെയിന്റിൽ തീർത്ത മാന്ത്രിക മിടുക്കന്മാർ. 🤣🤣🤣. മറ്റു സ്റ്റേറ്റ് നും മാതൃക.
Sree Lakshmi enty Vdenty aduthulla bus ahaa bro 🥺😥
Thrissur ano
Bro de stalam evida
Alla bro Kottayam
Sree Lakshmi , Hanna , redbee
ടൂറിസ്റ്റ് ബിസുകൾക്ക് മോഡി കൂട്ടാൻ ഉട്മകൾ മൽസരിക്കാൻ തുടങ്ങിയപ്പോൾ 2020 യിൽ തന്നെ ഒരേ കളർ കോഡ് വേണമെന്ന directive ഉണ്ടായിരുന്നു. ആരും അത് അനുസരിച്ചില്ല , MVD ഉത്തരവ് ഇറക്കിയതല്ലാതെ അത് നടപ്പിലാക്കാൻ ശ്രമിച്ചുമില്ല. ഇപ്പോൾ പാലക്കാട് അപകട ശേഷം കോടതി ഇടപെട്ടപ്പോളാണ് MVD ക്ക് ഉണർവ് ഉണ്ടായതും കളർ ഏകീകരിക്കാൻ എല്ലാവരും നിർബന്ധിതരായതും!!
Mmm venda
Ippo thanne tamilnadu vandikal college trip edukkan thudangi
Vetil oru smarakam ayitt park cheyyam
ന്താ ല്ലേ....
പെയിന്റ് ഒരേപോലെ ആക്കിയതുകൊണ്ട് ടൂറിസ്റ് ബസ് വ്യവസായം നശിച്ചൂ 🙄🙄
Sarkar alla bus owners association anne court il hargi koduthathe yenne kelkunnu
19 താം second ഇൽ ഓട്ടോ ആണോ അതൊ rocket ആണോ poye😂
Enikium thonni
ഒരു മിന്നായം പോലെ പോകുന്നതേ കണ്ടുള്ളു
😂😂😂
വീഡിയോ സ്പീഡ് കൂട്ടിയിട്ടിരിക്കുന്നത് , അതുകൊണ്ട് തോന്നിയതാണ്.
ആ ഓട്ടോ പള്ളിക്കരയിലുള്ളതാണ്.
😂😂😂
krishna, redbee, vijaya ith moonum njan padikuna schoolil nin tour poyatha
Ano
Bro undairunnno
@@buspreman ente sister vijaya il undayirunu
ഒരു രീതിയിൽ പറഞ്ഞാൽ ഇത് നല്ല കാര്യം ആണ്... പെയിന്റിംഗും പ്രത്യേകതകളും നോക്കി വണ്ടികളെ ഓട്ടത്തിന്വിളിക്കുമ്പോൾ വിളിക്കുമ്പോൾ കുറച്ചു പേർക്ക് ഓട്ടം കിട്ടും കുറച്ചു പേർക്ക് ഓട്ടം കിട്ടില്ല... ഇതാവുമ്പോൾ എല്ലാ വണ്ടികളെയും ഒരുപോലെ ഓട്ടം വിളിക്കുമല്ലോ... പക്ഷേ ഇവിടുത്തെ MVD ചേട്ടൻമാരോട് ഒരു കാര്യം, നിയമം എപ്പോഴും നിയമം ആയിരിക്കണം, എപ്പോഴും കർശനമായിരിക്കണം ഇനി ഒരു കർശനം കൊണ്ട് വരാൻ അടുത്ത അപകടം ഉണ്ടാകാൻ കാത്തു നിൽക്കരുത്.. മത രാഷ്ട്രീയ പരിപാടിയുടെയും വണ്ടികളിലെ കാട്ടികൂട്ടലുകളും റാലികളിൽ ഹെൽമെറ്റ് ഇടാതെ ബൈക്ക് ഓടിക്കുന്നതും തുടങ്ങി എല്ലാം പിടിക്കാനുള്ള ആർജവം കാട്ടണം
ഇപ്പൊ കോളേജുകളിൽ tn വണ്ടി വന്ന് ട്രിപ്പ് എടുക്കുക ആണ് ഇതുവരെ 8 ട്രിപ്പ് പോയി കഴിഞ്ഞു long റൂട്ട്
നിയമം എപ്പോഴും ഉണ്ടായാൽ മതി
എല്ലാ വണ്ടിയും ഒരു പോലെ ആയി
പക്ഷെ ട്രിപ്പ് തമിഴ്നാട് വണ്ടി ആണ് കൊണ്ടുപോകുന്നെ
Light and sound ulla വണ്ടിൽ കോളേജ് പിള്ളേർ ടൂർ പോകുന്നെ
കളർ മാറ്റാൻ പറഞ്ഞത് കോടതിയാണ് പ്രേമാ 🤣🤣🤣🤣
Ano
ഇതു എവിടെ ബ്രോ സ്ഥലം
Kochi
Wonderla anu bro
അത്യാവശ്യം കുഴപ്പം ഇല്ലാതെ പോയിരുന്നോരു പ്രസ്ഥാനം ആയിരുന്നു കുറെ ഡാഷ് വന്നു പൂത്തിരി കത്തിക്കാൻ ഇപ്പൊ അടുപ്പിൽ പോലും തീ ഇല്ലാണ്ടാക്കി
അടുത്ത ഇലക്ഷനിൽ വീണ്ടും കൊണ്ട് കുത്തി കൊടുക്കണം 😄🙋♂️😄
Athe athe
Private busum poyi tourist businte kariyathilum thirumanam ayi
Odukathe bharanm ayi poyi
വെള്ള ഐശ്വര്യത്തിൻ്റെ നിറമാണ് bro
വീടിന് ഒക്കെ വെള്ള അല്ലേ ഏറ്റവും യോജിച്ച നിറം
അതുപോലെ കാറിനും വെള്ളക്ക് എന്താണ് കുഴപ്പം
Pakshe busin bangi illa
Fixed glass busukalkk white okke
Baki statil tourist busin white colour akkathath entha
Ippo tamilnadu busukal full colour ayi
Keralathile clgil ninnu trip edukkan thudangi
സ്കൂൾ ബസ് ആണോ
Ere kure angane ayi
Redbee, vijaya ente വീടിന്റെ അടിത്തുള്ള ബസ് anu😭😭😭
അതെ
Bro evida pampadi ano
Ente friend redbee
നല്ല ഭംഗിയുള്ള വണ്ടികൾ .......
Ippoll tamilnadu vandi keralathil trip edukunnund
Und
Ishttam pole trip edukkan thudangi
Paranjitt kariyamilla
ശ്രീനാരായണ ഗുരുവിന് ശേഷം മലയാളക്കരയിൽ ഇത്രയും സ്വാധീനം ചെലുത്തിയ ഒരാളാണ്. ജോമോൻ ... അദ്ദേഹത്തെ പത്രമാധ്യമങ്ങളൊക്കെ വിസ്മരിക്കുന്നത് ശരിയല്ല. സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീജോമോൻ👺
കേരളം ഒന്ന് വെളുപ്പിച്ചു
Vijaya❤️🔥
School bus pole aayallo 😢
Athilum kashttam
Very sad
Paranjitt kariyamilla
Ee nattile ingane anu
Arod parayan aru kelkkan
എന്തായിരുന്നു ഇവിടെ അസുരൻ... കൊമ്പൻ... രാവണൻ.. ഇപ്പോൾ പോണ പോക്ക് കണ്ടോ സമാധാനത്തിന്റെ വെള്ള കൊടി നാട്ടിയത് പോലെ
Bro indiayil evdyum illatha niyamam annn kerala thil
എല്ലാം കൂടെ കിടന്നു തമ്മിലടിക്കുമ്പോൾ ഓർക്കണമായിരുന്നു 🤣🤣. ഇനി ഇപ്പോൾ എല്ലാർക്കും ഓട്ടം kittumallo. 😁ലൈറ്റും venda സൗണ്ടും വേണ്ട. 🤣🤣🤣🤣
Ottam kittum tamilnadu vandikk
Pala collegil ninnu tamilnadu vandikal trip eduthu
Pinne pazhaya vandi ini odilla soundum lightum colour illathapol puthiya vandikal ottathin vilikkum
Nerethe pazhaya vandikal modi pidippichu puthiya vandikalkk oppam odiyirunnu
Ini ethu kurayum
Colour code ഒരു സൊലൂഷൻ അല്ല. പുറത്തേക്കുള്ള ലൈറ്, വോക്കൽ സ്‌പീക്കർ, അനാവശ്യ ലൈറ് സ്റ്റിക്കർസ് നിരോധിക്കണം. സർക്കാർ സ്പീക്കർ എണ്ണം,അകത്തുള്ള സൗണ്ട് ഡിസിബിൾസ് & ലൈറ് ഇന്റർസിറ്റി സർക്കാർ കറക്ടായി എത്ര അനുവദിക്കാം എന്നു പറയണം. പിക്സിൽ ലൈറ്‌സ് അനുവദിക്കണം.
Kerala tourist white aanelum thatt thanne irikkkoo
Mmmm
Broo
Broye conatact cheyyan.enthelum.vazhi.undo
സ്കൂൾ ബസുകൾ ഇറങ്ങി വരുന്നത് പോലെ... യൂണിഫോം ഇടീച്ചപ്പോ സമാധാനം ആയല്ലോ. എല്ലാം ഒരു ലിമിറ്റ് വച്ചു വേണാരുന്നു.
അന്യ സംസ്ഥാനത്തു നിന്ന് കേരളത്തിൽ വരുന്ന വണ്ടികൾക്ക് ഈ കളർ കൊട് നടപ്പാക്കൻ കോടതി പറയുമോ
Angane kodathikk parayan pattillallo
So beautiful,, not more expense👈💪👍🏻👍🏻👍🏻👍🏻
Mmm
Keralam orro varasham chellubolum pazhamayilotu pookunu
Very sad
Paranjitt kariyamilla
Kuberan kA aano
Alla tn vandi ane
@@thedarkestknight9304 kk
KA inn i ivide ulla wonderla vare varano😂
@@shp-1753 😹
Gethagetha mathri nanavathilla😭
സ്കൂളിൽ നിന്ന് പിള്ളേരെ ഇറക്കിക്കൊണ്ട് വരുന്ന പോലെയുണ്ട്.....
വെള്ള '. അതിൻ്റെ ഒരു ഭംഗി വേറെത്തന്നെയാ
Bangi okke und
Pazhaya bangi illa
Fixed glass tourist busin anegil okke
ഞാൻ വല്ല തമിഴ് നാട് വണ്ടിയിൽ പണിക്ക് പോയാലോ എന്ന് ആലോചിക്കുവാ
Vendi varum
Ee pokk anegil
@@buspreman ഉള്ള വണ്ടികൾ കയറ്റി ഇട്ടിട്ട് ഞാൻ ഉൾപ്പെടെ പലരും പോകും
Kurachu ahangaram kurayum
Ksrtc ottum ahangaram illathathukond kuzhappamilla
Epo kannan thane endhoru ayshoryam
Vallathoru Aiswariyam
എൻറെ പൊന്ന് ച്ചേട്ട നിങ്ങൾക്ക് അറിയില്ലേ കളറ് മറിയാൽ വണ്ടി ആക്സിഡൻറ് ഉണ്ടാവില്ലാ😄😄😄😄
Mmm
Illairunnu ee sarkkar undayathukond arinju
Paranjitt kariyamilla
Super onnu othungi kitti
Mm
അന്ന് ഈ ബുൾ ജെറ്റിന്നിട്ട് പണിതപ്പോ ഇവന്മാർ ഓർത്തില്ല കർമ്മ എന്നൊന്നുടെന്ന് 😈
പാർക്കിംഗ് സ്ഥലത്ത്, വന്ന വണ്ടി കണ്ടുപിടിക്കാൻ നമ്പർ എഴുതി പോക്കറ്റിലിടണം.
ആ നമ്പർ നോക്കുന്നതിനേക്കാൾ നല്ലതല്ലേ ബസിന്റെ name നോക്കുന്നത്
😭😭😭😭
Very sad
Paranjitt kariyamilla
Eni tourist busukal ingane kanan anu yogam
Ee nattile inganathe Niyamam undavu
Tamilnadu busukal kandille