BUS pm
BUS pm
  • 400
  • 9 483 623

วีดีโอ

റോഡിലെ വെള്ളത്തിലൂടെ ഒഴുകി ഒഴുകി ബസുകൾ #bharatbenz #leyland #flood #nature
มุมมอง 1.5K5 หลายเดือนก่อน
വെള്ളത്തിൽ മത്സരിച്ചു ksrtc vs private
‼️ചേട്ടാ..മഴയല്ലേ.ഞങ്ങടെ ട്രിപ്പ്‌ പോയാലും സാരമില്ല.കുട്ടികളെ ഈ ബസിൽ കയറ്റിക്കോ.ഞങ്ങൾ എത്തിക്കാം
มุมมอง 7K5 หลายเดือนก่อน
💞"" ചേട്ടാ..മഴയല്ലേ.. ഞങ്ങടെ ട്രിപ്പ്‌ പോയാലും സാരമില്ല.. കുട്ടികളെ ഈ ബസിലേക്ക് കയറ്റിക്കോ.. സുരക്ഷിതമായി ഞങ്ങൾ സ്കൂളിൽ എത്തിക്കാം..""💞 പ്രൈവറ്റ് ബസ്സ് എന്ന പ്രസ്ഥാനത്തെ അടിമുടി വില്ലൻ പരിവേഷം മാത്രം കൊടുക്കുന്ന ചില മാധ്യമമലരുകൾ അറിയണം...കഴിഞ്ഞ ദിവസം [17-7-2024] രാവിലെ കനത്ത മഴയത്ത് കുറുപ്പംപടി M.G.M.H.S.S ലെ സ്കൂൾ ബസ്സ് അശമന്നൂർ ഭാഗത്തു വച്ച് തകരാറായപ്പോൾ അതുവഴി സർവീസ് നടത്തുന്ന [ വേങ്ങൂരമ്പലം...
എത്ര കിട്ടിയാലും പഠിക്കില്ല ആനയുടെ കാലിന്റെ അടിയിൽ തലവെച്ച് കൊടുക്കും ആനയെ പറഞ്ഞിട്ട് എന്താ കാര്യം
มุมมอง 123K6 หลายเดือนก่อน
കുഞ്ഞു കുട്ടികളെ കൊണ്ട് വന്ന സഞ്ചാരികളുടെ traveller ഡ്രൈവർ എന്ത് സേഫ്റ്റിയിലാണ് വണ്ടി നിർത്തിയേക്കുന്നെ
‼️കാട്ടിലെ 🇲 🇻 🇩  ബസ് തടഞ്ഞപ്പോൾ #cheenikkas #elephant ##kerala #travel #keralatourism #forestlife
มุมมอง 1.1K6 หลายเดือนก่อน
കാട്ടിലെ MVD ബസ് തടഞ്ഞു
‼️എന്നാലും രാജാവിനെ മാറ്റി ബസ് വെക്കാൻ പറഞ്ഞ ആ ചേട്ടൻ #ksrtc #kerala #thrissur #volvo #accidentnews
มุมมอง 1.1K7 หลายเดือนก่อน
ശക്തൻ തമ്പുരാനെ ഇടിച്ച ആനെ തളക്കാൻ രണ്ടു കൊമ്പന്മാർ
‼️ശക്തൻ തമ്പുരാനെ പിന്നിൽ നിന്ന് കുത്തി കെഎസ്ആർടി സി ലോ ഫ്ലോർ ബസ് #kerala #ksrtc #volvobus #thrissur
มุมมอง 6467 หลายเดือนก่อน
Ksrtc ബസ് ശക്തൻ തമ്പുരാൻ പ്രതിമയിലേക്ക് ഇടിച്ചു കയറി തൃശൂർ
‼️വേളാങ്കണ്ണി ചങ്ങനാശ്ശേരി ബസ് പൂർണ്ണമായി തകർന്നു പുലർച്ചെ അപകടം #Busaccident #Ksrtc
มุมมอง 160K11 หลายเดือนก่อน
ബസ് പൂർണ്ണമായി തകർന്നു പോയി
‼️ഇതൊക്കെയാ.... ഡ്രൈവർ തൃശൂർ മാർക്കറ്റിൽ സാധനങ്ങൾ ഇറക്കാൻ എത്തിയ ലോറി
มุมมอง 51211 หลายเดือนก่อน
ലോറിയും മുട്ടുസുചി ഗ്യാപ്പും
‼️ഇജ്ജാതി കട്ടിംഗ് റോഡിലെ ഒരു കൊട്ടാരം #Volvo9600s
มุมมอง 75211 หลายเดือนก่อน
‼️ഇജ്ജാതി കട്ടിംഗ് റോഡിലെ ഒരു കൊട്ടാരം #Volvo9600s
‼️Live KSRTC ലോറി ഡ്രൈവർമാർക്ക് പരിക്ക്
มุมมอง 2.6K11 หลายเดือนก่อน
‼️Live KSRTC ലോറി ഡ്രൈവർമാർക്ക് പരിക്ക്
‼️🥹ആരുടെയോ സ്വപ്നങ്ങൾ കാടുകയറിയപ്പോൾ
มุมมอง 64011 หลายเดือนก่อน
‼️🥹ആരുടെയോ സ്വപ്നങ്ങൾ കാടുകയറിയപ്പോൾ
‼️നായ ബസിന്റെ പിന്നാലെ ഒന്ന് വണ്ടി നിർത്തുവോ അവന്റെ ആരോ ആ ബസിൽ ഉണ്ട്
มุมมอง 70711 หลายเดือนก่อน
‼️നായ ബസിന്റെ പിന്നാലെ ഒന്ന് വണ്ടി നിർത്തുവോ അവന്റെ ആരോ ആ ബസിൽ ഉണ്ട്
‼️ഒന്ന് ഡാർക്ക്‌ ആക്കി നോക്കിയതാ... പിന്നെ സംഭവം കളർ ആയി
มุมมอง 1.2K11 หลายเดือนก่อน
‼️ഒന്ന് ഡാർക്ക്‌ ആക്കി നോക്കിയതാ... പിന്നെ സംഭവം കളർ ആയി
‼️വൈറലായി ക്രിസ്മസ് പാപ്പാ ഡ്രൈവറും ബസും #christmas
มุมมอง 1.5Kปีที่แล้ว
‼️വൈറലായി ക്രിസ്മസ് പാപ്പാ ഡ്രൈവറും ബസും #christmas
‼️പത്തനംതിട്ട കോയമ്പത്തൂർ ksrtc Volvo ലോ ഫ്ലോർ ബസ് അല്ല ആക്രിക്ക് തൂക്കി വിറ്റു ബസ് ആണ്
มุมมอง 41Kปีที่แล้ว
‼️പത്തനംതിട്ട കോയമ്പത്തൂർ ksrtc Volvo ലോ ഫ്ലോർ ബസ് അല്ല ആക്രിക്ക് തൂക്കി വിറ്റു ബസ് ആണ്
‼️റോബിൻ ബസ് എന്താണ് എന്ന് ഈ ഒറ്റ വീഡിയോ കണ്ടാൽ മനസിലാകും
มุมมอง 1.1Kปีที่แล้ว
‼️റോബിൻ ബസ് എന്താണ് എന്ന് ഈ ഒറ്റ വീഡിയോ കണ്ടാൽ മനസിലാകും
MVD താമസിപ്പിച്ച റോബിൻ ബസിന് വഴിയൊരുക്കുന്ന ടോൾ ജീവനക്കാർ
มุมมอง 17Kปีที่แล้ว
MVD താമസിപ്പിച്ച റോബിൻ ബസിന് വഴിയൊരുക്കുന്ന ടോൾ ജീവനക്കാർ
‼️കഴുവേറിമക്കളുടെ മുമ്പിൽ തല കുനിക്കരുത് ജനങ്ങൾ റോബിൻ ബസ് ഉടമയോട് പറഞ്ഞത്
มุมมอง 14Kปีที่แล้ว
‼️കഴുവേറിമക്കളുടെ മുമ്പിൽ തല കുനിക്കരുത് ജനങ്ങൾ റോബിൻ ബസ് ഉടമയോട് പറഞ്ഞത്
‼️റോബിൻ ബസിനെ തളക്കാൻ കെഎസ്ആർടിസി യും
มุมมอง 2.6Kปีที่แล้ว
‼️റോബിൻ ബസിനെ തളക്കാൻ കെഎസ്ആർടിസി യും
‼️റോബിൻ ബസിന് ഒരു പഴ കൊല റോബിൻ ബസിന്റെ സ്വികരണം കണ്ട് ഞെട്ടി
มุมมอง 791ปีที่แล้ว
‼️റോബിൻ ബസിന് ഒരു പഴ കൊല റോബിൻ ബസിന്റെ സ്വികരണം കണ്ട് ഞെട്ടി
Robin Motor's കുഞ്ഞ് കൊച്ചുങ്ങൾ വരെ ബസിനെ വരവേൽക്കാൻ
มุมมอง 383ปีที่แล้ว
Robin Motor's കുഞ്ഞ് കൊച്ചുങ്ങൾ വരെ ബസിനെ വരവേൽക്കാൻ
‼️മഴയിൽ തെന്നി നീങ്ങി മീറ്ററുകളോളം
มุมมอง 1.7Kปีที่แล้ว
‼️മഴയിൽ തെന്നി നീങ്ങി മീറ്ററുകളോളം
‼️ബസ് ഉയർത്തിയപ്പോൾ 🥺😳
มุมมอง 1.3Kปีที่แล้ว
‼️ബസ് ഉയർത്തിയപ്പോൾ 🥺😳
തൃശ്ശൂർ കണിമംഗലം പാടത്ത് സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞു #BusAccident #Thrissur #KeralaNews #kerala
มุมมอง 2.1Kปีที่แล้ว
തൃശ്ശൂർ കണിമംഗലം പാടത്ത് സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞു #BusAccident #Thrissur #KeralaNews #kerala
നിയന്ത്രണം നഷ്ട്ടപെട്ടു ബസ് കുഴിലേക്ക് മറിഞ്ഞു
มุมมอง 1.5Kปีที่แล้ว
നിയന്ത്രണം നഷ്ട്ടപെട്ടു ബസ് കുഴിലേക്ക് മറിഞ്ഞു
‼️LIVE CCTV ബസും മിനിബസും കിട്ടിയിടിച്ചു
มุมมอง 3.3Kปีที่แล้ว
‼️LIVE CCTV ബസും മിനിബസും കിട്ടിയിടിച്ചു
‼️Live തിരുവനന്തപുരത്ത് കെഎസ്ആർ ടി സി ബസിന്റെ ബാക്കിൽ ഇടിച്ചു തകർന്ന കാർ
มุมมอง 1.8Kปีที่แล้ว
‼️Live തിരുവനന്തപുരത്ത് കെഎസ്ആർ ടി സി ബസിന്റെ ബാക്കിൽ ഇടിച്ചു തകർന്ന കാർ
കോടതി ഉത്തരവിന് പുല്ല് വില പോലീസ് നോക്കിനിൽക്കവേ CITU കൊടി മാറ്റിയ ബസ് ഉടമെ മുഖത്തടിച്ചു No 1 കേരളം
มุมมอง 360ปีที่แล้ว
കോടതി ഉത്തരവിന് പുല്ല് വില പോലീസ് നോക്കിനിൽക്കവേ CITU കൊടി മാറ്റിയ ബസ് ഉടമെ മുഖത്തടിച്ചു No 1 കേരളം

ความคิดเห็น

  • @muhammedajmal5952
    @muhammedajmal5952 23 ชั่วโมงที่ผ่านมา

    ഇത് mannarakkad ടെച് ചെയ്യോ

  • @Anupamasree-x8r
    @Anupamasree-x8r 28 วันที่ผ่านมา

    ഇതിൽ മരിച്ചത് എന്റെ വീടിനു അടുത്തുള്ള ചേച്ചിയാണ്... കല്യാണം ഉറപ്പിച്ചതായിരുന്നു... ആഹ് ചേട്ടനും ചേച്ചിയുമാണ് മരിച്ചത് 🥹

  • @Harisreehari-bl2fd
    @Harisreehari-bl2fd หลายเดือนก่อน

    ❤❤❤👍🏻👍🏻👍🏻👍🏻💯💯

    • @buspreman
      @buspreman หลายเดือนก่อน

      👍👍

  • @rajeesh4177
    @rajeesh4177 หลายเดือนก่อน

    Feeling 🥹🥹

  • @shinekr5
    @shinekr5 2 หลายเดือนก่อน

    ആശാനേ ഒരു dout ചോദിക്കട്ടെ ഈ ബസ് ഒരു പെണ്ണോടിച്ചില്ലേ അവർ ഈ ടൈമിങ്ങിൽ ഓടിച്ചെത്തിക്കുമോ?

  • @asleshashy
    @asleshashy 2 หลายเดือนก่อน

    Ipozhathe status ntha enne upload chyyamo ?

  • @Priya-mahima
    @Priya-mahima 3 หลายเดือนก่อน

    KOMBAN😏🖤🔥

  • @shajeerali7780
    @shajeerali7780 3 หลายเดือนก่อน

    kidilan driving skill

  • @K4_media
    @K4_media 3 หลายเดือนก่อน

    ❤❤❤

  • @abdulrahman-fw4ep
    @abdulrahman-fw4ep 4 หลายเดือนก่อน

    Eth tata bus aano??

    • @buspreman
      @buspreman 3 หลายเดือนก่อน

      No

    • @buspreman
      @buspreman 3 หลายเดือนก่อน

      Ashok leyland bus

  • @nandishamnnandisha8558
    @nandishamnnandisha8558 5 หลายเดือนก่อน

    RPN👌👌👌

    • @buspreman
      @buspreman 3 หลายเดือนก่อน

      King

  • @kmupeter7355
    @kmupeter7355 5 หลายเดือนก่อน

    VANTIKAL FREE AYITTE KAZHUKAN MAMANUM PUYYAPLAYUM KOODI ERPPEDUTTHIYA SAMVIDHANAM😅😅.

  • @Shanu4422
    @Shanu4422 5 หลายเดือนก่อน

    🙏🙏🙏സബ്സ്ക്രൈബ്

  • @Jagatheesh-pe9sw
    @Jagatheesh-pe9sw 5 หลายเดือนก่อน

    ❤KL 40❤ 💞💞💞💞

    • @buspreman
      @buspreman 5 หลายเดือนก่อน

      Poli

  • @sajeevelanthoor4473
    @sajeevelanthoor4473 5 หลายเดือนก่อน

    👍

    • @buspreman
      @buspreman 5 หลายเดือนก่อน

      ❤️

  • @manjuh5519
    @manjuh5519 5 หลายเดือนก่อน

    ❤ super bus driver hai ♥️

    • @buspreman
      @buspreman 5 หลายเดือนก่อน

      Experience driver

  • @abeyjohn8166
    @abeyjohn8166 5 หลายเดือนก่อน

    Ksrtc dippo van

    • @buspreman
      @buspreman 5 หลายเดือนก่อน

      Ys

    • @buspreman
      @buspreman 5 หลายเดือนก่อน

      ആ സൗണ്ട് poli

  • @renjithparameswaran6585
    @renjithparameswaran6585 6 หลายเดือนก่อน

    Political correctness because of bussines 😂

  • @Shinilaaridhya1987
    @Shinilaaridhya1987 6 หลายเดือนก่อน

    എവിടെ പോയാലും ഉണ്ടാവും ഇതുപോലെ കുറേ മരവാഴകൾ ചെള്ള അടിച്ചു പൊളിക്കണം അവന്റെയൊക്കെ

  • @9349981141
    @9349981141 6 หลายเดือนก่อน

    T

    • @buspreman
      @buspreman 6 หลายเดือนก่อน

      🔥

  • @naveennagendra743
    @naveennagendra743 6 หลายเดือนก่อน

    My favourite bus RPN no one can't chase .❤❤❤❤

    • @buspreman
      @buspreman 6 หลายเดือนก่อน

      Dhimbam king

    • @vkvbjsrmgamer901
      @vkvbjsrmgamer901 5 หลายเดือนก่อน

      🔥🔥😍

  • @ushav.g.1712
    @ushav.g.1712 6 หลายเดือนก่อน

    ആനയുടെ പടം എടുക്കാൻ ചെന്നിട്ടു അവസാനം ആന ഇവരുടെ പടം വീടിന്റെ ഭിത്തിയിൽ തൂക്കും

  • @shinithshinith891
    @shinithshinith891 6 หลายเดือนก่อน

    റോഡിൽ ഇറങ്ങിനിന്ന് ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്നവരെ ആന ആക്രമിച്ച് കൊന്നാൽ സർക്കാർ ഒരു ചില്ലിക്കാശ് പോലും അവരുടെ കുടുംബത്തിന് കൊടുക്കരുത്. ചാവാനായി വഴി തേടുന്നവരാണവർ.

    • @buspreman
      @buspreman 6 หลายเดือนก่อน

      സത്യം

    • @buspreman
      @buspreman 6 หลายเดือนก่อน

      അവിടെ വെച്ച് ചവിട്ടികുട്ടിയാലും റേഞ്ച് പോലും ഇല്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      പുറത്തു നിന്ന് വരുബോൾ ആളുകൾ അതൊന്നും ചിന്തിക്കില്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      പറഞ്ഞിട്ട് കാര്യമില്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      ആനയുടെ ബോധം പോലും ഇല്ല

  • @vinodkumarchennalil5173
    @vinodkumarchennalil5173 6 หลายเดือนก่อน

    3:55

    • @buspreman
      @buspreman 6 หลายเดือนก่อน

      🔥

  • @Dark-g2c
    @Dark-g2c 6 หลายเดือนก่อน

    കുറെ അഹങ്കാരികൾ അങ്ങനെയും ചാവണം

    • @buspreman
      @buspreman 6 หลายเดือนก่อน

      Mm

    • @buspreman
      @buspreman 6 หลายเดือนก่อน

      ആനയുടെ ബോധം പോലും ഇല്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      ഇപ്പൊ reels ന്റെ കാലം ആണ് ആനയുടെ കൂടെ reels എടുക്കാൻ പോയതായിരിക്കും

    • @buspreman
      @buspreman 6 หลายเดือนก่อน

      എന്തായാലും വൈറൽ ആകും

  • @sreerajtp3685
    @sreerajtp3685 6 หลายเดือนก่อน

    കാട്ടിൽ പോകുമ്പോൾ കാട്ടിലെ നിയമങ്ങൾ അറിയണം .ഇങ്ങിനെയുള്ള കുറേ നാറികൾ കാരണം ഉള്ള സ്വാതന്ത്ര്യം ഇല്ലാതെയാകും. കർശന നിയന്ത്രണങ്ങൾ കൊണ്ട് വരും ചില റൂട്ടുകൾ അടക്കും. തുറന്നത്തിന് ശേഷം അങ്ങിനെ അടച്ചതാണ് മാമലക്കണ്ടം മുന്നാർ റൂട്ട്.

  • @sajithks2420
    @sajithks2420 6 หลายเดือนก่อน

    Cheenikkas

    • @buspreman
      @buspreman 6 หลายเดือนก่อน

      Forst Rider

  • @babymp9316
    @babymp9316 6 หลายเดือนก่อน

    ഇവനൊക്കെ ചാവണം

  • @Kuttichathan44
    @Kuttichathan44 6 หลายเดือนก่อน

    Methanmar aavum narykkal

  • @bimalss9406
    @bimalss9406 6 หลายเดือนก่อน

    ചാകാനായിട്ട് സമയം എടുത്ത് നിൽക്കുമ്പോൾ ഇങ്ങനെയൊക്കെ ചെന്ന് കയറി കൊടുക്കും

    • @buspreman
      @buspreman 6 หลายเดือนก่อน

      സത്യം

    • @buspreman
      @buspreman 6 หลายเดือนก่อน

      പിന്നെ ആനക്ക് കുറ്റം

    • @buspreman
      @buspreman 6 หลายเดือนก่อน

      ആനയുടെ ബോധം പോലും ഇല്ല ഇവന്മാർക്ക്

    • @buspreman
      @buspreman 6 หลายเดือนก่อน

      ചവിട്ടി കൂട്ടുബോൾ ആർക് നഷ്ടം ഇവന്മാരുടെ വീട്ടുകാർക്ക് അത്രം ഉള്ളു

    • @buspreman
      @buspreman 6 หลายเดือนก่อน

      ഇങ്ങനെയുള്ളവർ പോയി പോയി വേറെ ആളുകൾക്ക് അതുവഴി പോകാൻ പറ്റാത്ത അവസ്ഥ ആകും

  • @victory_of_dreams463
    @victory_of_dreams463 6 หลายเดือนก่อน

    Aanaye ithuvare kandittillaatha Kure mairukal

    • @buspreman
      @buspreman 6 หลายเดือนก่อน

      സത്യം

    • @buspreman
      @buspreman 6 หลายเดือนก่อน

      ആവേശം മുത്തിട്ട് പോകുന്നതാണ്

    • @buspreman
      @buspreman 6 หลายเดือนก่อน

      പറഞ്ഞിട്ട് കാര്യമില്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      ആനയുടെ ബോധം പോലും ഇല്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      ചവിട്ടികൂട്ടുബോൾ പഠിക്കും അത്ര തന്നെ

  • @Vinu203
    @Vinu203 6 หลายเดือนก่อน

    മനുഷ്യരാണ് എല്ലാത്തിനും കാരണം . അവരെ വെറുതെ ഉപദ്രവിക്കുന്നു

    • @buspreman
      @buspreman 6 หลายเดือนก่อน

      സത്യം

    • @buspreman
      @buspreman 6 หลายเดือนก่อน

      ആൾക്കാരെ കാണുബോൾ അതിന് പേടി തോന്നും

    • @buspreman
      @buspreman 6 หลายเดือนก่อน

      പറഞ്ഞിട്ട് എന്നാ കാര്യം ആനയുടെ ബോധം പോലും ഇവന്മാർക്ക് ഇല്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ പിന്നെ ആനക്ക് കുറ്റം

    • @buspreman
      @buspreman 6 หลายเดือนก่อน

      പിന്നെ അവിടെ ഒരു റേഞ്ച് പോലും ഇല്ലാത്ത സ്ഥലം

  • @extremethinker9140
    @extremethinker9140 6 หลายเดือนก่อน

    Nee okke aara avarode vandiyil kayaran parayan, athu avarude ishtam, njan aayirunkil aa paranjanjavanu randu koduthene😂😂😂

  • @azadsherfudeen2879
    @azadsherfudeen2879 6 หลายเดือนก่อน

    TIME ADUTHAL ARU VEDHAM ODHIYITTUM ORU KARYOM ELLA...

  • @abdulsalampu8173
    @abdulsalampu8173 6 หลายเดือนก่อน

    ഈ bus കാരൻ എന്താണ് കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്

    • @cctvfootages9637
      @cctvfootages9637 6 หลายเดือนก่อน

      പോത്തിന് വേദമോതുന്നു

  • @malavikaabhilash1
    @malavikaabhilash1 6 หลายเดือนก่อน

    Chettan entha ithra desyapedunne

    • @viveknair9380
      @viveknair9380 6 หลายเดือนก่อน

      Ninakkum aa roadil irangi nikkunnavarkum ore wavelength aano

  • @anithapremananitha5214
    @anithapremananitha5214 6 หลายเดือนก่อน

    എന്തിനാ ഇ... മക്കളൊക്കെ ഇ ഷോ കാണിക്കുന്നത് അവനൊക്കെ ഒരു നിമിഷം വീട്ടുകാരെ ഓർത്തുടെ. നല്ല രണ്ടു പെടയുടെ കുറവാണ്

  • @salmanfaris9366
    @salmanfaris9366 6 หลายเดือนก่อน

    തൃശൂർ കോഴിക്കോട്

    • @buspreman
      @buspreman 6 หลายเดือนก่อน

      Kannur Kozhikode

  • @salmanfaris9366
    @salmanfaris9366 6 หลายเดือนก่อน

    KOZHlKODE

    • @buspreman
      @buspreman 6 หลายเดือนก่อน

      Kannur Kozhikode

  • @sheenanazeer1627
    @sheenanazeer1627 6 หลายเดือนก่อน

    ആനയ്ക്ക് കുറേ ക്കൂടി ബോധം ഉണ്ട്.... കഷ്ടം..... എന്തെങ്കിലും പറ്റിയാൽ കുറ്റം ആനയ്ക്ക്...

    • @buspreman
      @buspreman 6 หลายเดือนก่อน

      അത് തന്നെ എല്ലാവരും പറയുന്നേ

    • @buspreman
      @buspreman 6 หลายเดือนก่อน

      അതുകൊണ്ട് എല്ലാം ജീവനോടെ ഉണ്ട്

    • @buspreman
      @buspreman 6 หลายเดือนก่อน

      പറഞ്ഞിട്ട് കാര്യമില്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      ചുമ്മാ നിൽക്കുന്ന ആനയെ പ്രീകോപിച്ചു കുത്ത് മേടിക്കുബോൾ ഒരു കിട്ടും

    • @buspreman
      @buspreman 6 หลายเดือนก่อน

      ആർക്ക് പോകും അവരുടെ വീട്ടുക്കാർ മാത്രം

  • @santhoshnair4170
    @santhoshnair4170 6 หลายเดือนก่อน

    നിക്കർ ഇട്ടവൻ പ്രായിക്കര പാപ്പാൻ ആണെന്ന് തോന്നുന്നു. കണ്ടില്ലേ ഒരു ഗാംഭീര്യ നിൽപ്പ്. ജ്ഞാനിയാണ്.....

    • @buspreman
      @buspreman 6 หลายเดือนก่อน

      ചവിട്ടിക്കുട്ടുബോൾ ഇങ്ങനെ ഉണ്ടായാൽ മതി

    • @buspreman
      @buspreman 6 หลายเดือนก่อน

      ആനയുടെ ബോധം പോലും ഇല്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ ആനക്ക് കുറ്റം

    • @buspreman
      @buspreman 6 หลายเดือนก่อน

      ഇങ്ങനെ കാണിക്കുമ്പോൾ ആനക്ക് പേടിയാകും പിന്നെ പുറകെ വരുന്ന പാവം പിടിച്ചവൻ ആയിരിക്കും പെടുന്നെ

    • @buspreman
      @buspreman 6 หลายเดือนก่อน

      ഇങ്ങനെ ഉള്ളവർ പോയി വേറെ ആർക്കു പോകണ്ടതാ അവസ്ഥ ആക്കും

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 6 หลายเดือนก่อน

    ഇത്തരം പൂ@@ൾ കാരണം ബാക്കി ഉള്ളവർക്ക് ആണ്‌ ബുദ്ധിമുട്ട് 😡

  • @MS.CALICUT
    @MS.CALICUT 6 หลายเดือนก่อน

    Cheenikkas ❤❤

    • @buspreman
      @buspreman 6 หลายเดือนก่อน

      Forest Rider

    • @buspreman
      @buspreman 6 หลายเดือนก่อน

      കാട്ടിലെ രാജാവ്

  • @intothewild5804
    @intothewild5804 6 หลายเดือนก่อน

    എവിടെ കാട്ടിൽ പോയാലും ഇതുപോലെയുള്ള കുറേയെണ്ണം കാണും, മരപ്പാഴുകൾ , വഴിയിൽ famiy യും കുഞ്ഞുങ്ങളുമായി. അവരെ കൊലയ്ക്ക് കൊടുക്കാൻ . റേഷൻ കടയിലേക്ക് പോകുന്ന ലാഘവത്തോടെയാ , ആദ്യം കണ്ടവൻ്റെ നടപ്പും നിൽപ്പും. 💩💩🤬🤬

  • @omanakuttanvallikunnam3782
    @omanakuttanvallikunnam3782 6 หลายเดือนก่อน

    ആന ആക്രമിച്ചാൽ ആരും തിരിഞ്ഞു നോക്കരുത്

    • @buspreman
      @buspreman 6 หลายเดือนก่อน

      സത്യം

    • @buspreman
      @buspreman 6 หลายเดือนก่อน

      അത് വേണ്ടി വരില്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      അവിടെ റേഞ്ച് ഇല്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      പിന്നെ എന്തെങ്കിലും പറ്റിയാൽ ഹോസ്പിറ്റലിൽ എത്തണമെങ്കിൽ കിലോമീറ്ററോളം പോകണം

    • @buspreman
      @buspreman 6 หลายเดือนก่อน

      അപ്പൊ തീരുമാനം ആകും

  • @Roads4K
    @Roads4K 6 หลายเดือนก่อน

    ആന എടുത്ത് പടം ആക്കും എന്നുള്ള കാര്യം ഇവന്മാർക്ക് അറിയില്ല എന്ന് തോന്നുന്നു.... ഞാൻ ഗവി വഴി യാത്ര ചെയ്തപ്പോൾ ഉള്ള അനുഭവം ഇതേ ബസിൽ യാത്ര ചെയ്ത ആദിവാസി അപ്പൂപ്പൻ പറഞ്ഞ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്... പുള്ളി പറഞ്ഞത് വച്ച് അതിൻ്റെ അടുത്ത് കോപ്രായം കാണിക്കാൻ ചെന്നാൽ അത് ചവിട്ടി റോഡിൽ അരക്കും... അതെ സമയം അതിനെ ശല്യം ചെയ്യാതെ വിട്ടാൽ, അത് അതിൻ്റെ വഴിക്ക് പോകും.... പുള്ളി 44 വർഷം ആയിട്ട് ഗവിയിൽ ആണ് താമസിക്കുന്നത് ....

    • @buspreman
      @buspreman 6 หลายเดือนก่อน

      ആനയുടെ ബോധം പോലും ഇല്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      പറഞ്ഞിട്ട് എന്നാ കാര്യം

    • @buspreman
      @buspreman 6 หลายเดือนก่อน

      കുത്ത് മേടിച്ചിട്ട് ആനയെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം

    • @buspreman
      @buspreman 6 หลายเดือนก่อน

      ഇങ്ങനെ ഉള്ളവർ കാരണം വേറെ ആർക്കും ഇനി ആ വഴി പോകണ്ടേ വരില്ല

    • @mkputhalamblogs8303
      @mkputhalamblogs8303 6 หลายเดือนก่อน

      ഇന്നിട്ട് വേണം ഞങ്ങക്ക് മന്ത്രിമാരെ കുറ്റം പറയാൻ

  • @Ammuwayanad-u2e
    @Ammuwayanad-u2e 6 หลายเดือนก่อน

    Poyi chavatte😂 alla pinne

    • @buspreman
      @buspreman 6 หลายเดือนก่อน

      അതെ അതെ

    • @buspreman
      @buspreman 6 หลายเดือนก่อน

      ഇങ്ങനെ ബോധം ഇല്ലാത്ത ആളുകൾ ഉണ്ടോ

    • @buspreman
      @buspreman 6 หลายเดือนก่อน

      വെറുതെ നിൽക്കുന്ന ആനയുടെ കൈയിൽ നിന്ന് ചവിട്ട് മേടിച്ചേ പറ്റു എന്ന് പറഞ്ഞു നടക്കുന്ന കുറെയെണ്ണം

    • @buspreman
      @buspreman 6 หลายเดือนก่อน

      ഇവനെ പോലെ ഉള്ളവർ പോയി പോയി വേറെ ആർക്കും അങ്ങോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആക്കും

    • @buspreman
      @buspreman 6 หลายเดือนก่อน

      അനുഭവം കൊണ്ട് പഠിക്കട്ടെ അവരുടെ വീട്ടുകാർക്ക് പോകും അത്ര തന്നെ

  • @VargheseVk-p1t
    @VargheseVk-p1t 6 หลายเดือนก่อน

    Vivaram ulla anayea Kanan matham pottiya oru anaaaaa😂😂😂😂

    • @buspreman
      @buspreman 6 หลายเดือนก่อน

      അത് തന്നെ

    • @buspreman
      @buspreman 6 หลายเดือนก่อน

      ബോധം ഉള്ള ആരെങ്കിലും പോകുവോ ഈ പണിക്ക്

    • @buspreman
      @buspreman 6 หลายเดือนก่อน

      ചുമ്മാ നിൽക്കുന്ന ആനയുടെ കുത്ത് കൊണ്ട് ചവാൻ ആണ് ആഗ്രഹം എങ്കിൽ അതെ നടക്കു

    • @buspreman
      @buspreman 6 หลายเดือนก่อน

      ഇവന്മാരെ പോലെയുള്ളവർ പോയി പോയി വേറെ ആർക്കും പോകാൻ പറ്റാത്ത അവസ്ഥ ആക്കും

    • @buspreman
      @buspreman 6 หลายเดือนก่อน

      വെറുതെ ആനയെ കുറ്റം പറഞ്ഞിട്ട് എന്നാ കാര്യം

  • @kvdas4569
    @kvdas4569 6 หลายเดือนก่อน

    Kittendathu kittatte appoool pooykkollum 😅

    • @buspreman
      @buspreman 6 หลายเดือนก่อน

      സത്യം

    • @buspreman
      @buspreman 6 หลายเดือนก่อน

      എന്നാലെ പഠിക്കുള്ളു

    • @buspreman
      @buspreman 6 หลายเดือนก่อน

      പറഞ്ഞിട്ട് കാര്യമില്ല

    • @buspreman
      @buspreman 6 หลายเดือนก่อน

      ബോധം ഇല്ലാത്ത കുറെയെണ്ണം ഇറങ്ങും ഇതുപോലെ

    • @buspreman
      @buspreman 6 หลายเดือนก่อน

      ബാക്കിയുള്ളവർക്ക് പിന്നെ അങ്ങോട്ട് പോകണ്ട

  • @bosegeorge5076
    @bosegeorge5076 6 หลายเดือนก่อน

    ഏതാ ആ താനൊളി ഇവനെയൊക്കെ ചവിട്ടി അരയ്ക്കണം.