Lakshmi Interstate Bus Service Kannur to Kutta കണ്ണൂർ ജില്ലയിലെ ഏക Interstate private Bus

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 324

  • @jayankarunakaran7867
    @jayankarunakaran7867 ปีที่แล้ว +63

    കേരളത്തിൽ ഞാൻ പോകാത്ത.. ഒരു ജില്ല കണ്ണൂർ.. ആണ്.. വളരെ മനോഹരമായ.. വീഡിയോ.. ഒരായിരം നന്ദി.. ഇനിയും.. നല്ല.. വീഡിയോ.. വരട്ടെ

    • @Josfscaria
      @Josfscaria  ปีที่แล้ว

      👍

    • @jithinvellassery7164
      @jithinvellassery7164 ปีที่แล้ว +9

      Njan kozhokode ane. But enikke pokan ettavum ishttamulla place ane kannur expecialy Parassinikkadave

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +1

      ഞാനും

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      @@CJ-si4bm pedi venda ... jagratha mathi

    • @MANESH32
      @MANESH32 ปีที่แล้ว

      ഞാൻ പോകാത്ത 2 ജില്ലകൾ ആണ് ഇടുക്കി , കാസർഗോഡ്

  • @vaishak.g.r1120
    @vaishak.g.r1120 ปีที่แล้ว +8

    ഇത് ആദ്യമായി ആണ് ഇങ്ങനെ ഒരു സർവീസ് കാണുന്നത് സ്ഥലങ്ങൾ പരിചയപെടുത്തിയതിന് നന്ദി

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      50 വർഷമായി ഉണ്ട്🤗

  • @L3V1ST0
    @L3V1ST0 ปีที่แล้ว +16

    06:06 കുറേ നാളുകൾക്കു ശേഷം നാട് കാണുമ്പോൾ വല്ലാത്ത സന്തോഷം 😃.
    Love From UK 🇬🇧 ❤️

  • @shajeerali2520
    @shajeerali2520 ปีที่แล้ว +7

    കന്നഡ ഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചുള്ള ഒരു ട്രിപ്പ്‌ അല്ലെങ്കിലും ഇത്തരം പച്ചയായ ഗ്രാമങ്ങളിലൂടെ ഒരു ഉച്ച സമയത്ത് പാട്ടൊക്കെ കേട്ട് private ബസ് ൽ പോകുന്ന ഒരു feel ഉണ്ടല്ലോ അത് അനുഭവിച്ചാലേ അറിയൂ 😍എന്തായാലും നിങ്ങകൾ select ചെയ്ത root ആരും തിരഞ്ഞെടുക്കത്തെ ഒരു root ആയിരുന്നു 😍❤മലബാർ ലെ Private ബസുകളുടെ cabin rides 😍❤❤❤

  • @salmankabeercutties1926
    @salmankabeercutties1926 ปีที่แล้ว +3

    oru kodagu tour poya feelings❤,nice vedeo dear, thankyou❤

  • @jayakumargangadharan8983
    @jayakumargangadharan8983 ปีที่แล้ว +24

    ബസിന്റെ ഡ്രൈവറുടെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങും കോൺസെൻട്രേഷനും സൂപ്പർ ❤️

    • @Josfscaria
      @Josfscaria  ปีที่แล้ว

      🤗🤗❤️❤️❤️അല്ല പിന്നെ വിപിൻ സർ

    • @abdulmohsin5957
      @abdulmohsin5957 ปีที่แล้ว

      Concentration alla koppu annu. Avan aale kollan povannu

    • @prajeshvv900
      @prajeshvv900 8 หลายเดือนก่อน

      ​@@abdulmohsin5957കുറേ പേര് കൊന്നോ എന്നിട്ട്

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +13

    ബസ്സും റോഡും അടിപൊളി, പ്രകൃതി ഭംഗി മനോഹരം, കളർ കോഡ് ഇല്ലാത്ത ബസ് കാണുമ്പോൾ സന്തോഷം തോന്നുന്നു, കേരളത്തിൽ കോട്ടയം, കണ്ണൂർ ഒഴിച്ച് ബാക്കി എല്ലായിടത്തും റോഡ് മഹാ മോശം ആണ്.

    • @Josfscaria
      @Josfscaria  ปีที่แล้ว

      താങ്ക്സ്

    • @shibukumart5260
      @shibukumart5260 ปีที่แล้ว +2

      ഹൈവേയിൽ പണിനടക്കുകയാണു ചേട്ടാ.

    • @pradeepputhumana5782
      @pradeepputhumana5782 ปีที่แล้ว

      @@shibukumart5260 nh ന്റെ കാര്യം വിട് ബാക്കി ഉള്ള റോഡ് ഒക്കെ ഒന്ന് നോക്ക്, മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ -വളാഞ്ചേരി, പെരിന്തൽമണ്ണ -പട്ടാമ്പി, പെരിന്തൽമണ്ണ -ചേർപ്പുളശ്ശേരി, പട്ടാമ്പി -ഷൊർണുർ, ഒക്കെ ഒന്ന് യാത്ര ചെയ്യൂ, വണ്ടിയുടെ സസ്പെന്ഷൻ ടെസ്റ്റ് നടത്താൻ പറ്റിയ റോഡാ 😂😂.

    • @shajeerali2520
      @shajeerali2520 ปีที่แล้ว

      ​@@shibukumart5260 main Nh മാത്രമല്ല ബാക്കി ഉള്ള റോഡ് കൾ കൂടി ആണ് പുള്ളി ഉദ്ദേശിച്ചത് 😂

  • @CKA8283
    @CKA8283 ปีที่แล้ว +10

    Nice coverage 💯👌
    Lakshmi Bus Service ❤️

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Thanks for watching

  • @mr.sibspaintings7072
    @mr.sibspaintings7072 ปีที่แล้ว +4

    26:43 gonikuppa ടൗൺ il വെച്ച് കണ്ട ബ്രൗൺ colourilulla ബസ് അടിപൊളി❤👍

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      അണല്ലെ

  • @ramakrishnanvenkatasubrama8714
    @ramakrishnanvenkatasubrama8714 ปีที่แล้ว +2

    I Really enjoyed your Trip and thanks A Lot

    • @Josfscaria
      @Josfscaria  ปีที่แล้ว

      Glad you enjoyed it

  • @josephmj6147
    @josephmj6147 ปีที่แล้ว +2

    Adipoli,super, vedio ,very very beautiful.Thanks.Give more vedios of Karnataka like this.

  • @ithoosservice
    @ithoosservice ปีที่แล้ว +4

    കണ്ണൂർ ജില്ലയിലെ നല്ലൊരു ബസ്സ് സർവീസ് ആണ് ലക്ഷ്മി

  • @fasalukadayil1460
    @fasalukadayil1460 ปีที่แล้ว +1

    *ആവശ്യമുള്ളത് മാത്രം പറഞ്ഞും കാണിച്ചു കൊടുത്തുകൊണ്ടുള്ള വീഡിയോ വളരെ നന്നായിരുന്നു കണ്ടും കേട്ടും ഇരിക്കുന്നവർക്ക് ഒരു ബോറും ഇല്ലാതെ തന്നെ കാര്യങ്ങളിൽ വിവരിച്ചു തന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്.... എത്രയാണ് Tkt നിരക്ക് ഒരാൾക്ക്.... പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു നന്ദ*

  • @albinraj404
    @albinraj404 ปีที่แล้ว +2

    നല്ല വീഡിയോ.... ഇതിൽ ഒരിക്കൽ യാത്ര പോകണം

  • @prabhinmv7153
    @prabhinmv7153 ปีที่แล้ว +8

    എത്ര പ്രാവശ്യം പോയാലും മതി ആവാത്ത ഒരു സ്ഥലം ആണ് കുടക്...എത്രയോ കാലം ലക്ഷ്മി ബസ്സിൽ കണ്ണൂരിൽ നിന്ന് കുടകിലേക്ക് പോയിട്ട് ഉണ്ടെങ്കിലും പിന്നെയും പിന്നെയും പോകാൻ തോന്നും....❤❤❤

  • @bijopersonal
    @bijopersonal ปีที่แล้ว +3

    Manglore _kanjangad_ panathur_ bagamandala_ Mysore Karnataka RTC yude oru video cheyyu... interesting rout Anu adhikam arkun ariyilla

  • @விவசாயி-ய5ழ
    @விவசாயி-ய5ழ 6 หลายเดือนก่อน +1

    Awasome bro driving fantastic and vijay songs super

    • @Josfscaria
      @Josfscaria  6 หลายเดือนก่อน

      ❤️

  • @nandakumar5017
    @nandakumar5017 ปีที่แล้ว +3

    Dude.. I not understand your language but good vlog.. I really enjoyed this video... Asome.. I am in Nandakumar from meetupalayam (Coimbatore person).. One second thanks for your video..🎉🎉🎉🎉🎉

    • @Josfscaria
      @Josfscaria  ปีที่แล้ว

      must learn malayam ... ur from keral a border

  • @rashid.mattanur
    @rashid.mattanur ปีที่แล้ว +5

    01:48 നേരെയുള്ള റോഡ് തലശ്ശേരിയിലേക്കും ഇടത്തേക്കുള്ളത് മട്ടന്നൂരിലേക്കും അല്ല. നേരെ ഉള്ളത് കാൽട്സ്, ഇടത്തേക്ക് പഴയ സ്റ്റാൻഡ്..
    കണ്ണൂർ ❤

    • @Josfscaria
      @Josfscaria  ปีที่แล้ว

      Route board showing like that

    • @rashid.mattanur
      @rashid.mattanur ปีที่แล้ว +1

      @@Josfscaria Thalassery and mattannur road split aavunnath Mele chovva junctionil aan. Till that, same NH aan.

  • @nambeesanprakash3174
    @nambeesanprakash3174 ปีที่แล้ว +6

    നമ്മുടെ നാട്ടിലൂടെ (മട്ടന്നൂർ) നാട്ടിലൂടെയുള്ള കുട്ട യാത്ര വളരെ നന്നായിട്ടുണ്ട്.. ഇനിയും വടക്കൻ ഭാഗത്തുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. ഡ്രൈവർ വിപിൻ നമ്മുടെ അയൽവാസിയാണ് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ താങ്കളെ കാണാൻ പറ്റുമായിരുന്നു.. 👍👍

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Ayalavasiyod അനേഷണം പറയണേ

  • @RaheemK-k2w
    @RaheemK-k2w ปีที่แล้ว +2

    എന്റെ നാട് കർണാടക 😍😍

  • @blessenjoseph861
    @blessenjoseph861 ปีที่แล้ว +3

    13:00 🥰🥰 20 വർഷങ്ങൾക്ക് മുൻപ് ഞാൻ പഠിച്ച കിളിയന്തറ സ്കൂൾ 😍😍

  • @rufaid4228
    @rufaid4228 ปีที่แล้ว +2

    12:40 Banglore-Payyannur

    • @Josfscaria
      @Josfscaria  ปีที่แล้ว

      too late or day service ?

  • @rashid.mattanur
    @rashid.mattanur ปีที่แล้ว +1

    06:00 എന്റെ നാട് ❤❤❤❤
    Watching from Dubai.

  • @jaseenswami
    @jaseenswami ปีที่แล้ว +1

    Super video........good editing

  • @vraghavan45
    @vraghavan45 ปีที่แล้ว +4

    I have travelled in this Lakshmi Bus from Virajpet to Kannur and Kannur to Virajpet. The services are fine and also Speed.😊

  • @sriayyappacellworldsriayya9140
    @sriayyappacellworldsriayya9140 9 หลายเดือนก่อน +1

    Love you from Karnataka ❤❤❤

    • @Josfscaria
      @Josfscaria  9 หลายเดือนก่อน

      😃✅

  • @Hoggardmitss
    @Hoggardmitss ปีที่แล้ว +1

    superb dr..awsome video

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you so much 🙂

    • @Hoggardmitss
      @Hoggardmitss ปีที่แล้ว

      @@Josfscaria pls try manglore -kasargod-kanghangad-panathur-bhagamandala-madikery-mysore ksrtc sarige from kanghangad @8-am to Mysore it's a fantastic journey

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว +1

    Entha. Speed. Thala karangunnu. Bussil. Erunnapolathe. Oru. Feel👍👍👍

    • @Josfscaria
      @Josfscaria  ปีที่แล้ว

      Speed onnum illanne...pathuke poye ..

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว +1

    Ningal videoyil kaanicha aa samayathu oru routeilum KSRTC Rajahamsa service nadathunilla enn website parayunnu. Veendum Gonikoppayile vechu adhe bus kaanam, shradhikkuga, board illa. Oru pakshe, endhegilum contract service aayirikkam.
    Nice coverage btw, kaazhchakal bangi aayirinnu. Madakku yathra thodangan kurachengilum koodudhal samayam kodukkamayirinnu enn thonunund.

    • @Josfscaria
      @Josfscaria  ปีที่แล้ว

      Aarikkum..contract...

  • @chethanreddy4547
    @chethanreddy4547 ปีที่แล้ว +2

    Super Video Bro🚌🚌🚌

  • @hareeshbh8517
    @hareeshbh8517 4 หลายเดือนก่อน +1

    Very nice ❤

    • @Josfscaria
      @Josfscaria  4 หลายเดือนก่อน

      Thank you! Cheers!

  • @linojraphel6161
    @linojraphel6161 ปีที่แล้ว +1

    അടിപൊളി യാത്ര... നന്നായി ബ്രോ 🙏🙏👏👏

    • @Josfscaria
      @Josfscaria  ปีที่แล้ว

      ❤️💯🩷😃

  • @AthulKAneesh
    @AthulKAneesh 5 หลายเดือนก่อน +1

    2:21 Wrong info, Mehboob is there,Kannur Mangalore (Kasaragod team)

  • @syedalimurtuza9831
    @syedalimurtuza9831 ปีที่แล้ว +1

    Dear friend/ Yathra Visheshangal/ This video is good. If you have video of Hunsur- Kutta( via Nagarhole forest- Lakshman Teerta route) please kindly upload. Thankyou.

  • @ramdasvj
    @ramdasvj ปีที่แล้ว +3

    ഇതേ മാതിരി ഒരു റൂട്ട് ആണ് CWMS from kozhikkoed, kozhikkode to thrissur private buses ചെയ്താൽ നന്നായിരിക്കും. പുത്തൻ ബെൻസുകൾ ഉണ്ട്.

    • @Josfscaria
      @Josfscaria  ปีที่แล้ว

      Video edukkan സമ്മതിച്ചാൽ ചെയ്യാം

  • @ramachandrant2275
    @ramachandrant2275 6 หลายเดือนก่อน +1

    Nice......👍🙋👌♥️

    • @Josfscaria
      @Josfscaria  6 หลายเดือนก่อน

      Thank you! Cheers!

  • @wewayg
    @wewayg 4 หลายเดือนก่อน +2

    Ee mysore to kannur lekk ksrtc alland nthegilum interstate bus indo, timings ariyo

    • @Josfscaria
      @Josfscaria  4 หลายเดือนก่อน

      Red bus app നോക്ക്...

    • @wewayg
      @wewayg 4 หลายเดือนก่อน

      @@Josfscaria ath okke 2000 okke ahnn rate

    • @Josfscaria
      @Josfscaria  4 หลายเดือนก่อน

      Mysore to thalassery srs und .. 2000 onnum illa.. ഓണത്തിൻ്റെ റേറ്റ് ആണോ 2000
      .. ട്രൈ കർണാടക or kerala ksrtc

    • @wewayg
      @wewayg 4 หลายเดือนก่อน

      @@Josfscaria onathinn ahn

    • @wewayg
      @wewayg 4 หลายเดือนก่อน

      @@Josfscaria nmmle ksrtc ellu full ahnn

  • @ithoosservice
    @ithoosservice ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @BaburajPs-d6l
    @BaburajPs-d6l 9 หลายเดือนก่อน +1

    ലക്ഷ്മി ബസ്സിൽ വീരാജുപേട്ട വരെ പോയിട്ടുണ്ട് സൂപ്പർ ബസ്സ് സൂപ്പർ കുടക് സൂപ്പർ👍👍🧡🧡🙏🙏🙏

    • @Josfscaria
      @Josfscaria  9 หลายเดือนก่อน

      Thanku

  • @startalks3503
    @startalks3503 ปีที่แล้ว +3

    സൂപ്പർ video bro

  • @ebymathews5527
    @ebymathews5527 ปีที่แล้ว +1

    വീഡിയോ സൂപ്പർ.

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank-you

    • @ebymathews5527
      @ebymathews5527 ปีที่แล้ว +1

      കോഴിക്കോട് to ദേവാല cwms. ഒരു വീഡിയോ ചെയ്യൂ.

  • @tomthottupurath9922
    @tomthottupurath9922 ปีที่แล้ว +2

    Excellent 🎉🎉

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you! Cheers!

  • @sofiyaj8032
    @sofiyaj8032 2 หลายเดือนก่อน +1

    Kannur to virajpet bus timing please

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +3

    നമ്മുടെ നാട്ടിലെ കണ്ണാടി പോലുള്ള മെക്കാഡം റോഡുകൾ കാണുമ്പോൾ, റോഡുകളുടെ കാര്യത്തിൽ കർണാടകം തുലോം പിറകിലാണെന്നു മനസ്സിലാവുന്നു!🤔🤔🤔

    • @Josfscaria
      @Josfscaria  ปีที่แล้ว +2

      Karnataka അവരുടെ borderukalil പണ്ട് muthale inganeyanu nannakilla... Janmagunam

  • @shaikhroshan2225
    @shaikhroshan2225 ปีที่แล้ว +1

    Awasome bro mind blowing journey 😍❤❤

  • @akku_tuhe2088
    @akku_tuhe2088 ปีที่แล้ว +4

    manglore -kannur mehboob undu private stage carriage .time 6:00 am kannur to mangalore return arrival: at kannur 7:30 pm
    2. mangalore - kannur susmitha KA Registration annennu thonnunnu.

    • @Josfscaria
      @Josfscaria  ปีที่แล้ว

      KL register ആണോ

    • @nithinraj9432
      @nithinraj9432 ปีที่แล้ว

      KL14. N.599, TATA-1512

    • @hahahaa5858
      @hahahaa5858 11 หลายเดือนก่อน +1

      🎉​@@Josfscaria susmitha kannur to kollur alle...atho manglore vere seperate bus indo?

    • @Josfscaria
      @Josfscaria  11 หลายเดือนก่อน

      കൊല്ലൂർ പോകുന്നില്ല Mangalore vare ullu

  • @Monishh456
    @Monishh456 ปีที่แล้ว +2

    Madikeri siddapuram service Lakshmi iddu plz

  • @gafoorbakavi5515
    @gafoorbakavi5515 ปีที่แล้ว +1

    Valare suparaittund 32 varshamai sthiramaitt jnan yathra pogunnad MATTANNUR TO MAPILATHOD krthiya samayath pogunna bus LAKSHIMI BUS mathrman Abdul Gafoor mapilathod

    • @Josfscaria
      @Josfscaria  ปีที่แล้ว

      കാക്ക സൂപ്പർ🩷

  • @JishnumonM
    @JishnumonM ปีที่แล้ว +1

    Vallre manoharamaya sthalagal 😍👌👌

  • @sahad_kannur
    @sahad_kannur ปีที่แล้ว +1

    4:00 chalode 😍❤

  • @Ubaidkokuth
    @Ubaidkokuth 6 หลายเดือนก่อน

    സൂപ്പർ 👍👍👍❤❤

    • @Josfscaria
      @Josfscaria  5 หลายเดือนก่อน

      Thanks

  • @VasuAk-rc6ui
    @VasuAk-rc6ui 5 หลายเดือนก่อน +1

    SRBS ,Thalassery- Mysore,,SNBS,Thalassery-Virajpet , MMS,Kannur-Virajpet also were inter state buses thru. Iritty

  • @reebeshk6349
    @reebeshk6349 ปีที่แล้ว +3

    ഏക interstate permit അല്ല ലക്ഷ്മി മറ്റൊരു ബസ് susmitha- കണ്ണൂർ - കൊല്ലൂർ മൂകാംബിക ബസ് കൂടി Interstate permit ആണ് ..

    • @Thepetronas
      @Thepetronas ปีที่แล้ว

      Susmitha bus ippo undo.. Kanare illa.. Kannur-Manguluru oru Mehaboob bus und

  • @antonybiju6791
    @antonybiju6791 ปีที่แล้ว +2

    Kejariwal vannale eni keralam rekshapedoo 👍🤝💯💯

  • @Travelwideofficial
    @Travelwideofficial ปีที่แล้ว +1

    31:29 my college city

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Polich 🎉

  • @selvarajdhandapani8873
    @selvarajdhandapani8873 ปีที่แล้ว +1

    Super bro i am tamilnadu

  • @user-ng3rl5tb1q
    @user-ng3rl5tb1q ปีที่แล้ว +1

    Kannur - Mangalore mehboobum , kannur - kollur sushmithayum appo interstate alle...

    • @Josfscaria
      @Josfscaria  ปีที่แล้ว

      Other state or other district reg alle

  • @AffectionateBassetHound-rw7mm
    @AffectionateBassetHound-rw7mm 2 หลายเดือนก่อน +1

    👍👍👍👍

  • @princeyohannan2128
    @princeyohannan2128 ปีที่แล้ว +1

    Nice

  • @jiteshjayendran2638
    @jiteshjayendran2638 ปีที่แล้ว +2

    We both missed meeting very narrowly because I stay very close to the new bus stand,in Kannur and I see this bus almost daily in the morning on my way to work...

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +1

    Good journey, good Bus.👍

  • @mohdkhalid3443
    @mohdkhalid3443 4 หลายเดือนก่อน

    നമ്മുടെ മട്ടന്നൂർ 👌🏻

    • @Josfscaria
      @Josfscaria  4 หลายเดือนก่อน

      🩷

  • @thecitizen87935
    @thecitizen87935 ปีที่แล้ว +1

    Ksrrtc rajahamsaaa aa routil aaa samayathu illalo ,pinne valla puthiya service thudanhiyo avo

  • @user-jq4dk2ft2r
    @user-jq4dk2ft2r 3 หลายเดือนก่อน +1

    തല കാവേരി അവിടെ വാഗമാണ്ടല ഒരു ലക്ഷ്മി ബസ്സ് ഉള്ള വർ ഉണ്ട് ഇവർ തമ്മിൽ വല്ല ബന്ധവും ഉണ്ടായെന്നു അറിയില്ല

  • @NithinkpNithin-ve6qx
    @NithinkpNithin-ve6qx ปีที่แล้ว +1

    Njanum poy kannur to virajpetta

    • @Josfscaria
      @Josfscaria  ปีที่แล้ว

      അത് ശെരി

  • @vikunambiar
    @vikunambiar ปีที่แล้ว +1

    Super 👌

  • @mr_stranger_10
    @mr_stranger_10 ปีที่แล้ว +1

    Love from iritty❤️

  • @anoopgovind4592
    @anoopgovind4592 ปีที่แล้ว +1

    Njangal oru kalath stheram pokarulla bus anu, ithu kanumbhol oru nostu feel

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thanks
      . CWMS vidoe w വരുന്നുണ്ട്

  • @nisarahammed5148
    @nisarahammed5148 ปีที่แล้ว +3

    കേരളത്തിൽ അതി മനോഹരമായ റോഡും കർണാടകത്തിൽ മോശം റോഡും😂😂😂😂😂🎉🎉🎉🎉🎉 അത് പൊളിച്ചു🎉🎉🎉

  • @Monishh456
    @Monishh456 ปีที่แล้ว +3

    Bro madikeri service full review cheyuvooo plz

    • @Josfscaria
      @Josfscaria  ปีที่แล้ว

      സ്പോൺസർ ആണോ

    • @shadulishaddad662
      @shadulishaddad662 ปีที่แล้ว +1

      മടിക്കേരി പോകുന്ന ബസ്സിന്റെ കോൺടാക്ട് നമ്പർ ഉണ്ടോ

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Illa

  • @jayakumargangadharan8983
    @jayakumargangadharan8983 ปีที่แล้ว +2

    നല്ല വീഡിയോ, ❤️കൂട്ടുപുഴ പാലം കഴിഞ്ഞ് റോഡ് മോശം ആയല്ലോ

    • @Josfscaria
      @Josfscaria  ปีที่แล้ว

      കുറച്ച് കഴിഞ്ഞപ്പോൾ ശേരിയയി

  • @VASUDEVANov
    @VASUDEVANov ปีที่แล้ว +1

    🤩 ഇതു് പോലുള്ള vlogs ആണു് താങ്കളുടെ USP👍

    • @Josfscaria
      @Josfscaria  ปีที่แล้ว

      💯

    • @soorajrajmeethal4109
      @soorajrajmeethal4109 ปีที่แล้ว +1

      24 years back i was a passenger for this bus from gonikopal to irity during my cauvery polytechnic time

    • @Josfscaria
      @Josfscaria  ปีที่แล้ว

      Super

  • @ratheeshm9499
    @ratheeshm9499 ปีที่แล้ว +1

    ഇവരുടെ എല്ലാ ബസിലെയും ജീവനക്കാർ നല്ല പെരുമാറ്റമാണ്........

  • @nidheeshpk295
    @nidheeshpk295 ปีที่แล้ว +1

    Kannur Dist paalakayam Thattu Kasaragod Dist Ranipuram nalla Bhangi Ulla sthalalagall aanu

  • @athirasajin1352
    @athirasajin1352 ปีที่แล้ว +1

    Virajpet ninnu kudak town lek eppozhum bus undo

  • @munthazir_afe
    @munthazir_afe 4 หลายเดือนก่อน +1

    Ravile 7 manikk shesham first bus ethra manikka?

  • @motogeekmalayalam8098
    @motogeekmalayalam8098 ปีที่แล้ว +1

    Kannur-manglore odunna melody businum interstate permit undallo😇

    • @Josfscaria
      @Josfscaria  ปีที่แล้ว

      Kannur reg ആണോ

    • @nithinnarayanan5871
      @nithinnarayanan5871 ปีที่แล้ว

      Melody അല്ല മെഹബൂബ്
      കാസറഗോഡ് reg(KL14)
      Shushmitha KA19 reg കണ്ണൂർ - mnglre - kollur

  • @Krishnarao-v7n
    @Krishnarao-v7n ปีที่แล้ว +3

    👌👌👍👍💪💪

  • @sanchyaponnamma4115
    @sanchyaponnamma4115 9 หลายเดือนก่อน +1

    Virajpete to kannur ke ethre mani ke bus und

    • @Josfscaria
      @Josfscaria  9 หลายเดือนก่อน

      മൈസൂരിൽ നിന്നും വരുന്ന ഇഷ്ടം പോലെ ബസുകൾ ഉണ്ട്

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว +1

    Nice ❤

  • @jambhojoojo7710
    @jambhojoojo7710 ปีที่แล้ว +1

    22.40 ൽ ഒരു സൂപ്പർ എക്സ്പ്രസ്സ്‌ പാസ്സ് ആയല്ലോ,,, സ്പഷ്യൽ ആണോ

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      No idea.. but പയ്യന്നൂർ ബോർഡ്

  • @കുക്കു-ഭ5ഷ
    @കുക്കു-ഭ5ഷ ปีที่แล้ว +1

    കണ്ണൂരിൽ നിന്നും പിന്നെയും ഇന്റെർസ്റ്റേറ്റ് വണ്ടികൾ ഉണ്ട് ഭായ്...സുഷമിത- കണ്ണൂർ കൊല്ലൂർ

    • @Josfscaria
      @Josfscaria  ปีที่แล้ว

      Oke

    • @ithoosservice
      @ithoosservice ปีที่แล้ว

      ലക്ഷ്മി ബസ് കേരള രജിസ്ട്രേഷൻ സുസ്മിത മെഹബൂബ് ബസ്സുകൾ കർണ്ണാടക രജിസ്ട്രേഷൻ വണ്ടികൾ ആണ്

    • @nithinnarayanan5871
      @nithinnarayanan5871 ปีที่แล้ว

      ​@@ithoosservicemehboob KERALA reg ആണ് KL 14

  • @beenachandradath2251
    @beenachandradath2251 ปีที่แล้ว

    27:40 KSRTC root etha

    • @Josfscaria
      @Josfscaria  ปีที่แล้ว

      തലശ്ശേരി to Mysore

  • @deviprasadprasad6796
    @deviprasadprasad6796 ปีที่แล้ว +2

    👌

  • @adarshk.p9526
    @adarshk.p9526 ปีที่แล้ว +2

    ഇതൊക്ക ഇപ്പോഴും ഉണ്ടോ 😍. കാസർഗോഡ് നിന്ന് കർണാടക പ്രൈവറ്റ് ബസ് കൾ, ടൈം അറിയാൻ മാർഗം ഉണ്ടോ

    • @nambeesanprakash3174
      @nambeesanprakash3174 ปีที่แล้ว

      നേരത്തേ ഉണ്ടായിരുന്നു ഇപ്പോൾ ksrtc സർവീസ് നടത്തുന്നു ksrtc കേരള ksrtc കർണാടക എന്നാണ് അറിവ്

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 ปีที่แล้ว

      Kasargode dis to karnataka private orupaad und Manglore roottil 3 enname ulloo, kumbala sullya kasargode sullya kumbala vitla,
      Kasargode perla vitla
      Hosangadi mudippu
      Panathoor sullya
      Bandhadukka sullya
      Roottukalil ellaam private und
      Kasargode madikkeri ex Autoservice ippol SRS odunnundo ennu ariyilla odunnundengil 2 vandi athund
      Sushmitha kasargode madikkeri und ippol odunnilla
      Bakki ella vandikalum odunnund

  • @chidunaidu8792
    @chidunaidu8792 ปีที่แล้ว +1

    ❤🙏🏻

  • @jithinvellassery7164
    @jithinvellassery7164 ปีที่แล้ว +1

    Virajpetta ethiyappo opposite poya super express engottane

    • @Brucewayneheree
      @Brucewayneheree ปีที่แล้ว

      Kannur Avananu Chance Karnam Kannur ninum 3,4 Vandi Und Daily Banglore k Service Nadathan
      1 vandi Matharam Aanu Thalassery lot ullath
      Kannur-banglore super express 💚

    • @jithinvellassery7164
      @jithinvellassery7164 ปีที่แล้ว

      @@Brucewayneheree. Thanks bro

    • @Josfscaria
      @Josfscaria  ปีที่แล้ว

      പയ്യന്നൂർ

  • @shp-1753
    @shp-1753 ปีที่แล้ว

    Super🎉🎉

  • @deviprasadpakkam2607
    @deviprasadpakkam2607 ปีที่แล้ว +1

    കണ്ണൂരിൽ നിന്നും കൊല്ലൂർ മൂകാംബികയിലേക്ക് സുസ്മിത ട്രാവൽസും മംഗലാപുരത്തേക്ക് മെഹബൂബ് ട്രാവൽസും ഇന്റർസ്റ്റേറ്റ് സർവീസ് നടത്തുന്നുണ്ട്

    • @Josfscaria
      @Josfscaria  ปีที่แล้ว

      Kerala or karanata reg

    • @Vishnuvijayan-v7n
      @Vishnuvijayan-v7n ปีที่แล้ว

      KL mehboob
      Ka Susmitha
      Ksd annu avar

    • @deviprasadpakkam2607
      @deviprasadpakkam2607 ปีที่แล้ว

      @@Vishnuvijayan-v7n interstate sevice aanu kannuril ninnum mangalore, mookambika ennidangalilekk. Sushmitha karnataka registrationum mehboob kasaragod registrationum aanu

  • @ashwinkv1435
    @ashwinkv1435 10 หลายเดือนก่อน +1

    Gonikoppal to kannur bus timing ariyumo?

    • @Josfscaria
      @Josfscaria  10 หลายเดือนก่อน

      Illa

    • @ashwinkv1435
      @ashwinkv1435 10 หลายเดือนก่อน

      @@Josfscaria ഈ ബസ്സ് return ethra manikk ആണ്

    • @Josfscaria
      @Josfscaria  10 หลายเดือนก่อน

      @@ashwinkv1435 video kandu നോക്കിക്കേ

  • @unni2747
    @unni2747 6 หลายเดือนก่อน +1

    പെരുമ്പാടി അല്ല പേരംമ്പാടി ആണ്

  • @amitnair5512
    @amitnair5512 ปีที่แล้ว +1

    Kutta je kaunsi jagah hai ? ? Kutta means 🐕 in Hindi ??

  • @KishoreKumar-xn6hy
    @KishoreKumar-xn6hy ปีที่แล้ว +2

    Robin bus ith pole odunna vandi alle.

    • @Josfscaria
      @Josfscaria  ปีที่แล้ว

      Alla stage carriage alla

    • @shibukumart5260
      @shibukumart5260 ปีที่แล้ว

      ഇതൊക്കെ വർഷങ്ങളായുള്ള പക്കാ പെർമിറ്റാണ്.

  • @Babjith7082
    @Babjith7082 ปีที่แล้ว +2

    Lakshmi have their own colour code for a long time

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx ปีที่แล้ว +1

    appo robin bus um same interstate permit alle?

    • @Josfscaria
      @Josfscaria  ปีที่แล้ว

      Alla..all India permit

  • @aashilbony1045
    @aashilbony1045 11 หลายเดือนก่อน +1

    Ksrtc ഉണ്ടോ ഈ റൂട്ടിൽ?

    • @Josfscaria
      @Josfscaria  11 หลายเดือนก่อน

      Illa

  • @yeswanthpadikkal8488
    @yeswanthpadikkal8488 ปีที่แล้ว +1

    ❤❤

  • @noushadputhalath9181
    @noushadputhalath9181 ปีที่แล้ว

    Keralam ❤❤❤