ഈ ഭക്ഷണം കഴിച്ചാൽ വെരികോസ് വെയ്ൻ പൂർണമായി മാറ്റം | dr manoj johnson varicose veins treatment

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 203

  • @vvmanojvv2662
    @vvmanojvv2662 5 หลายเดือนก่อน

    Allam nallapole paranju manasilakki thanks

  • @jancyjohn7054
    @jancyjohn7054 ปีที่แล้ว +4

    സർ... എനിക്ക് 45 വയസുണ്ട്. വലതു കാലിന്റെ പൊത്ത നീരും വേദനയും ആണ്. പൊത്തയുടെ മുകൾ ഭാഗം മുകളിലോട്ടു കറുത്ത നിറവും വേദനയും ആണ്...
    ഒരു മാസം ആയി തുടങ്ട്ട്...എന്തു ചെയ്യണം ഡോക്ടർ?
    മറുപടി തരണേ... 🙏🙏

  • @ramaniambily8064
    @ramaniambily8064 ปีที่แล้ว +2

    Boctor. എനിക്. വെരിക്കോസ്. ഉണ്ട്.35വർഷം. ആയി ഡെലിവറി. സമയത്താണ്. ആദിയം. ഉണ്ടായതു. പിന്നെ. അത്. മാറിയില്ല. ഞാൻ ഒരുഹോസ്‌പിറ്റൽ. സ്റ്റാഫ്‌ ആയിരുന്നു. ഇപ്പോൾ. റിട്ടയർ. ആയി. ഇടക്കെ. വൈൻ. പച്ചനിറം. നീല. അങ്ങനെ. കാണും. പെയിൻ ഉണ്ട്. സ്ഥിരമായി. സോക്സ്. ഇടും.. പിന്നെ വയറു. എരിച്ചിലും. ഉണ്ട്. ഗ്യാസ്ട്രൈട്സ്. ധാരാളമായി. പ്രോഡക്റ്റ്. ചെയ്ന്ന്. ഇച്ചുപിലോറി. പോസ്സിറ്റിവ്. ആണ്. പലപ്രവിശ്യം. അതിന്റെ. കിട്ടു. കഴിച്ചു. ഒരു. കുറവും. എന്തോസ്കോപ്പി. നോക്കി. പലതും. ഒഴിവാക്കി. ഇതിനു. ഒരു. വീഡിയോ. ചെയ്യുമോ. പ്ലീസ്.

  • @mollyjames3673
    @mollyjames3673 10 หลายเดือนก่อน +2

    പാൽ കുടിക്കുമ്പോൾ കൂടുന്നു. Correct.
    ഗുഡ് ഇൻഫർമേഷൻ. 👍👍♥️♥️

  • @johncc635
    @johncc635 ปีที่แล้ว +3

    നല്ലതു പോലെ നീരും വേദനയും കാച്ചലും വേദനയും ഉണ്ട്

  • @minibabychen489
    @minibabychen489 11 หลายเดือนก่อน +2

    എനിക്ക് ആരംഭിച്ചു തുടങ്ങിയിട്ടേ ഒള്ളു. എന്തു ചെയ്യണം Dr

  • @koshynelson7179
    @koshynelson7179 7 หลายเดือนก่อน

    Thank you doctor.4lamatha stage ullaver ethe ellam food karikam .plz onnu paranju tha

  • @ambujampanicker6449
    @ambujampanicker6449 11 หลายเดือนก่อน +2

    ഏതു ഭക്ഷണം കഴിച്ചാൽ വെരികോസ് വയ്ൻ മാറും എന്ന് പറഞ്ഞില്ല.

  • @LalithambicaVNair
    @LalithambicaVNair 10 หลายเดือนก่อน +2

    പാല് മാത്രമാണോ അതോ പാല് ഉൽപന്നങ്ങൾ മുഴുവനും വേണോ

  • @beenasudhakaran8717
    @beenasudhakaran8717 ปีที่แล้ว +2

    Sr. Entrometriosis ullavarkkulla treatment paranju thrumo

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +1

    ഗുഡ്. Infarmanshn. ഡോക്ടർ 😘😘. എന്റെ കാലിന് നീരും വേദന യും ഉണ്ട്. എനിക്കു ഷുഗർ ഇല്ലാ. നിന്നുള്ള ജോലി ആണ്. നാട്ടിൽ ചെന്നപ്പോൾ ആയുർവേദ ഡോക്ടർ കണ്ടിരുന്നു. ഒരു. Kazhyam. Vachu കുടിച്ചപ്പോൾ കുറഞ്ഞു. ഇപ്പോൾ വീണ്ടും വേദന 😓. വിറ്റാമിൻ d

  • @RajPereira-tt5ku
    @RajPereira-tt5ku 9 หลายเดือนก่อน +1

    Effective information

  • @saritharaman9900
    @saritharaman9900 ปีที่แล้ว +5

    Thank you sir, for your valuable information😊

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว +3

    Indications are very clear. What is the actual remedy Doctorji

  • @aliceyohannan3215
    @aliceyohannan3215 ปีที่แล้ว +3

    ശരിയായ food പറഞ്ഞു തരാമോ. Curd കഴിക്കാൻ പറ്റുമോ

  • @jessybijijessybiji4321
    @jessybijijessybiji4321 ปีที่แล้ว +3

    Super lnfermation sir thanks

  • @SunilSunil-re4el
    @SunilSunil-re4el ปีที่แล้ว +2

    Thank you Doctor

  • @johncc635
    @johncc635 ปีที่แล้ว +1

    Thanks for the valuable advice

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +3

    Congratulations Dr:

  • @shinisajith2634
    @shinisajith2634 11 หลายเดือนก่อน

    Anik cheruthit vein thadichu varunund nalla pain und.jolikazhiumpolekum kooduthal vedana undagum.

  • @mariathaliachery1970
    @mariathaliachery1970 ปีที่แล้ว +1

    Thank you very much

  • @aleyammamathew2995
    @aleyammamathew2995 ปีที่แล้ว +4

    Thnks sir ur good msg

  • @ramlathorakkattil6982
    @ramlathorakkattil6982 ปีที่แล้ว +3

    Vericose Diet ?

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว +1

    Thank you doctor good information

  • @shalyshaji1402
    @shalyshaji1402 ปีที่แล้ว +1

    Very much useful info👏

  • @omanamathewst9755
    @omanamathewst9755 11 หลายเดือนก่อน +1

    എന്റെ kalinde padham kannide Bhagat randu kalinum 16:22 swelling anu.Enthu cheythittum kuraunnilla chorichil ella .kurayan enthu cheyanam

  • @santhakumarip533
    @santhakumarip533 ปีที่แล้ว +3

    Enikku Dr. Kananam ennundu. HOSPITALIL VARENDA VSZHY, Consultation time, PARANJU THARUMO, 🙏

  • @Maya-d3q
    @Maya-d3q 2 หลายเดือนก่อน

    Tank you sir dr manojjon 3:34

  • @Maya-d3q
    @Maya-d3q 2 หลายเดือนก่อน

    Thankyou sir thankyou so much for infearmation 8:57 8:57 8:58 8:58 8:59

  • @jessyabraham1690
    @jessyabraham1690 ปีที่แล้ว +2

    Thank you verymuch Dr. Please I got 5th stage vericosevein annu what diet should take please ?

    • @jessyabraham1690
      @jessyabraham1690 ปีที่แล้ว

      I am using custamaized soakes still I got pain and soew. Please after u r talk I want to take strik diet please help me

  • @shabeerali6551
    @shabeerali6551 ปีที่แล้ว +1

    Tadikurayan vendi chappathi kaichal prshnamavumo varicose ullavark 4 stage ullath

  • @Tantommin
    @Tantommin ปีที่แล้ว +3

    My mother was treated at your hospital for 21 days however there was no progress in her situation and we felt that we wasted our money.

  • @chithralekha6945
    @chithralekha6945 ปีที่แล้ว +46

    എന്റെ അമ്മയെ ഒന്ന് രക്ഷിച്ചു തരുമോ 🙏 അമ്മയുടെ കാലിൽ വലിയ ഒരു വൃണം ഒണ്ട്.. എത്രയോ വർഷം ആയി ഗുളിക കഴിക്കുന്നു.. കാൽ എന്നും ക്ലീൻ ചെയ്തു കെട്ടിവെക്കാറുണ്ട്. വേദന കൊണ്ട് വയ്യ. അമ്മയ്ക്ക് വേറെ ഒരു അസുഖം ഇല്ല.

    • @Johannastalks
      @Johannastalks ปีที่แล้ว +7

      Kozhikode Starcare ഹോസ്പിറ്റലിൽ ഒരു ഡോക്ടർ ഉണ്ട് പേര് സുനിൽ രാജേന്ദ്രൻ .അവിടെ വെരിക്കോസ് വെയ്ന് നല്ല treatment aanu.innu kandu നോക്ക്. എൻ്റ അമ്മകും ഇങ്ങനെ തന്നെ ആയിരുന്നു.ഇപ്പൊ surgery കഴിഞ്ഞു .നല്ല സുകമുണ്ട്

    • @sheelavk3241
      @sheelavk3241 ปีที่แล้ว +1

      ​ 👍🏻

    • @Manimeera21
      @Manimeera21 ปีที่แล้ว +2

      Helloo patum motharam aayi kariyum nte kalil undayirunnu eppo okey aayathanu

    • @ManishaTanassi
      @ManishaTanassi ปีที่แล้ว

      Varicose vein, surgery കഴിഞ്ഞ വർഷം October ൽ ആയിരുന്നു. ഇപ്പോൾ നാലു മാസത്തോളമായി രണ്ടു കാലുകളിലും വ്രണങ്ങൾ വന്നു പഴുക്കുന്നു. നടക്കാൻ വയ്യാത്ത അവസ്ഥ വരുന്നു. ഡോക്ടറുടെ u-tube കണ്ടതിനു ശേഷം പാൽ ചേർത്ത ഒരു സാധനവും കഴിക്കാറില്ല. Doctor, protien rich ആയതു കൊണ്ടാണോ പാൽ ഒഴിവാക്കണമെന്ന് പറയുന്നത്. അങ്ങിനെയെങ്കിൽ മാംസവും മുട്ടയും ഒഴിവാക്കേണ്ടതുണ്ടോ. ദയവു ചെയ്തു ഈ സംശയത്തിനു താങ്കളുടെ ഒരു ഉപദേശം എന്നെപോലുള്ളവർക്കു ഒരു അനുഗ്രഹമായിരിക്കും.

    • @പാറു-ഫ9വ
      @പാറു-ഫ9വ ปีที่แล้ว +3

      Areekkal ഹോസ്പിറ്റൽ കൊട്ടാരക്കര

  • @machanduttu5681
    @machanduttu5681 ปีที่แล้ว +3

    തൈര്,മോര് കഴിക്കുന്നതിന് കുഴപ്പമുണ്ടോ..?

  • @lizzydaniel4498
    @lizzydaniel4498 ปีที่แล้ว +3

    സാറേ പാൽ direct അല്ലതെ, coffie, ചായ, ആയികുടെ....please reply..എനിക്ക് ചെറിയ തോതിൽ ഉണ്ട്.....മറുപടി തരുമോ.

    • @anjana4753
      @anjana4753 10 หลายเดือนก่อน

      No..

  • @Navathejvk
    @Navathejvk 7 หลายเดือนก่อน

    സർ എന്ത് ഭക്ഷണമാണ് കഴിക്കണ്ടത് അത് പറഞ്ഞില്ല അത് ഒന്ന് പറയി മോ❤

  • @sebastiannellikunnel6847
    @sebastiannellikunnel6847 ปีที่แล้ว

    Naturopathy ഒരു നല്ല രീതിയാണു.

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว

    Namaskaram Dr. 🙏👍

  • @hafsamuneef1410
    @hafsamuneef1410 ปีที่แล้ว

    shariyaaya food paranj tharo

  • @chandrankunhiraman.8068
    @chandrankunhiraman.8068 ปีที่แล้ว +1

    Thanks a lot for your valuable advice. 🎉

  • @sr.josemary1096
    @sr.josemary1096 ปีที่แล้ว

    What diet we can eat please will you explain

  • @UshaKumari-yh9sl
    @UshaKumari-yh9sl 10 หลายเดือนก่อน

    Aharm anthu kashikkanam yenmu kudi paragu tharika

  • @saraswathimohan6121
    @saraswathimohan6121 ปีที่แล้ว +1

    Thankyou sir

  • @sheelanair6409
    @sheelanair6409 9 หลายเดือนก่อน

    Thank u doctor 🙏🙏🙏

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว +2

    Thenga paal upayogikaamo Dr Plz reply me 🌈???????????

  • @johncc635
    @johncc635 ปีที่แล้ว +1

    3 Rd Stage

  • @ancymathew6452
    @ancymathew6452 ปีที่แล้ว +1

    Vericosum food um enthu bentham?

    • @naadan751
      @naadan751 ปีที่แล้ว

      കോമൺ സെൻസ് ഇല്ലാത്തതിന്റെ പ്രശ്നം മാത്രം!

  • @meenakumarikg4802
    @meenakumarikg4802 ปีที่แล้ว +2

    Super

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +1

    വിറ്റാമിൻ. D. Kazhichal നല്ലത് ആണോ

  • @anithajayanjayan2673
    @anithajayanjayan2673 หลายเดือนก่อน

    എന്റെ കാലിൽ നിറയെ പാടുകളുണ്ട്. ആദ്യം ചുവന്നു വരും പിന്നെ അവിടം ബ്ലാക് കളർ ആവുന്നു

  • @mybye9115
    @mybye9115 ปีที่แล้ว

    Doctor supper business man ana

  • @g.sasikalalakshmanan916
    @g.sasikalalakshmanan916 ปีที่แล้ว +5

    Tk u very much for ur valuable information. I would like to know whether varicose vein patients can take butter milk on their diet atleast one time for lunch. Expecting ur valuable reply.

  • @varier2724
    @varier2724 ปีที่แล้ว

    Urine therapy may help.

  • @shirlypaul5481
    @shirlypaul5481 8 หลายเดือนก่อน

    സർ പേരക്ക വേരിക്കോസ് രോഗികൾക്ക് കഴിക്കാമൊ?

  • @Calicut1234
    @Calicut1234 ปีที่แล้ว

    വെരിക്കോസ് vaine. Calicutil നല്ല dr ആരാണ്. അറിയുമോ. ആർക്കെങ്കിലും

  • @deepamartin5307
    @deepamartin5307 ปีที่แล้ว +3

    Period s paine relief ne Patti oru video cheyaamo doctor please.

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว +1

      Periods sambadamaya yella prblms num utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Ethin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന്

    • @naadan751
      @naadan751 ปีที่แล้ว +1

      @@jameelakp7466 അവസാനം മൂന്നു മൂന്നാണ് അതുകൊണ്ട് തന്നെ അതിലൊരു അപാകതയുണ്ട്!

  • @rameshalapra6162
    @rameshalapra6162 2 หลายเดือนก่อน

    വെരിക്കോസ് വെയിൻ ഉള്ളവർക്ക് ഗൾഫിൽ പോകാൻ പറ്റുമോ

  • @JayaPrakash-vb3ek
    @JayaPrakash-vb3ek ปีที่แล้ว +2

    സാർ പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയാണ് സാർ ഇനി എന്തൊക്കെ ആഹാരങ്ങൾ കഴിക്കണ്ടേ. എനിക്ക് 53 വയസ്സായി. എന്തൊക്കെ ആഹാരങ്ങളാണ് ഞാൻ ഇതിനു വേണ്ടി കഴിക്കേണ്ടത് എന്റെ കാലിൽ സാർ പറഞ്ഞപോലെ ആദ്യമേ ചുവന്ന കുത്തു. ആയിട്ട് വന്നു പിന്നെ അത് കറുത്തു വന്നു ഇപ്പോൾ അത് ഇപ്പോൾ ആ ഭാഗം എല്ലാം ചൊറിയുകയാണ് രാത്രിയിലും ചൊറിച്ചിലാണ് അത് ചൊറിയുമ്പോൾ ചെറുതായിട്ട് പൊട്ടുന്നുണ്ട് പക്ഷെ ബ്ലഡ് വരുന്നില്ല എന്താണ് സാർ ഇതിന് പ്രതിവിധി ആഹാരത്തിൽ കൂടി നിയന്ത്രിക്കാൻ പറ്റുമോ സാർ ഇതിനൊന്നും റിപ്ലൈ ചെയ്യുമോ നന്ദി

  • @UshaKumari-yh9sl
    @UshaKumari-yh9sl 10 หลายเดือนก่อน

    Anikk doctora athayam paraga injuction aduthathanu eppouzhum narapu thadippu indu yanthu chayanm dayavai ethinu anthu chayanam ethinu yanthu chayanm paraju tharam doctor

  • @fousiyaasees
    @fousiyaasees 7 หลายเดือนก่อน

    ഡോക്ടർ എവിടെയാ സ്ഥലം

  • @muhammad-qj9hm
    @muhammad-qj9hm 13 วันที่ผ่านมา

    ഫുണ്ട് പറഞ്ഞു തരുമോ എന്തൊക്കയോ ആണ് എന്ന്

  • @sandhyanair3438
    @sandhyanair3438 ปีที่แล้ว +1

    Dr. Onnu kanan pattumo

  • @murukeshpradeep8760
    @murukeshpradeep8760 ปีที่แล้ว +2

    Sir overiyan ക്യാൻസർ വന്നു ട്രീറ്റ്മെന്റ് കഴിഞ്ഞവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യ്യ്യാമോ പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Ist സ്റ്റേജ് ആയിരുന്നു. ഇനി വരാതിരിക്കാൻ എന്തൊക്ക ശ്രെദ്ധിക്കണം കോളസ്ട്രോൾ ഷുഗർ പ്രെഷർ ഒന്നും ഉണ്ടായിരുന്നില്ല

  • @oommengeorge4142
    @oommengeorge4142 11 หลายเดือนก่อน

    ഈ വാക്വാവം തെറാപ്പി എന്നാൽ എന്താണ് ഡോക്ടർ വേരിക്കോസിന് ഇങ്ങനെ ഒരു പ്രോസിജിയർ ഇപ്പോൾഞാൻ എന്റെഭാര്യക്ക് ചെയ്തുകൊണ്ടിരിക്കുന്നു കൂടുതൽ അറിയണം എന്നു ആഗ്രഹം ഉണ്ട്. ഒരു പ്രൈവറ്റു പാർട്ടിയാണ് ഡോക്ടറുടെ ആവശ്യപ്രകാരം ആണ് cheyyunnayhu

  • @bencymathew7764
    @bencymathew7764 ปีที่แล้ว

    Pressure stockins help cheuvo, diet control + eniku numbness um undu

  • @radhamanimohan7169
    @radhamanimohan7169 ปีที่แล้ว +2

    സാറെ ഷുഗർ ഉള്ള ആളാണ് ഗോദമ്പിനുപകരം രാത്രി കഴിക്കേണ്ട ആഹാരം എന്താണ്

  • @beenaeasow7955
    @beenaeasow7955 ปีที่แล้ว +3

    Yoghurt cheese kazhikkamo

  • @chinnuchinnu2294
    @chinnuchinnu2294 ปีที่แล้ว

    Go for glue therapy

  • @paravasnehi5121
    @paravasnehi5121 ปีที่แล้ว +1

    ഡോക്ടർ ഗോതമ്പ് ഭക്ഷണം കഴിക്കുന്നതിന് കുഴപ്പമുണ്ടോ ?

    • @suf7688
      @suf7688 ปีที่แล้ว +1

      Und... Gothamb gluten adangiyathaan

  • @saleemchoorappilan4644
    @saleemchoorappilan4644 ปีที่แล้ว

    Doctornte hospital evde aaan???

  • @valsalanair6566
    @valsalanair6566 5 หลายเดือนก่อน

    🙏🏻

  • @josepj9864
    @josepj9864 11 หลายเดือนก่อน

    No sound onnm macilakunila ok😮😮😮😮😮😮😮the

  • @janut8314
    @janut8314 ปีที่แล้ว +3

    😢yb സാറേ ഗോതമ്പിനു പകരം ഷുഗറ😮 ഷുഗർ ഉള്ള ആളാണ് അപ്പോ രാത്രി എന്ത് ഏത് ഭക്ഷണമാണ് സാറേ കഴിക്കുക

  • @cyrilarakkal1759
    @cyrilarakkal1759 ปีที่แล้ว +1

    Tnk. U Doctor.

  • @suchitramohanan5918
    @suchitramohanan5918 ปีที่แล้ว +16

    പാൽ കുടിക്കല്ലു എന്ന് പറയുന്നത് 100percent ശരിയാണ്, എന്റെ അനുഭവം 😢

  • @aynz4553
    @aynz4553 ปีที่แล้ว

    👌👌👌

  • @lijupaulose1370
    @lijupaulose1370 ปีที่แล้ว

    ❤❤❤❤ I'm so to

  • @jessygeorge5702
    @jessygeorge5702 ปีที่แล้ว

    What is the treatment for vericose in testis in men.

  • @vijithaviji1891
    @vijithaviji1891 ปีที่แล้ว

    Eee numbril vilichal kittunnilla.... Curect no tharumo pls......

  • @shabeerali6551
    @shabeerali6551 ปีที่แล้ว

    Vrnamayitonnumilla potiyitumilla

  • @mohananmk438
    @mohananmk438 ปีที่แล้ว

    എന്റെ ഭർത്താവിന് ഉണ്ട്

  • @johncc635
    @johncc635 ปีที่แล้ว +3

    സർ
    എനിക്ക് വെരിക്കോസ് വെയിൻ ഉണ്ടായിരുന്നു
    Sclelo therapy cheythu , കുറേ കാലത്തേക്ക കുഴപ്പമില്ലായിരുന്നു
    പിന്നെ വന്നപ്പോൾ Accupuncture treatment cheythu
    നല്ലതുപോലെ മാറി
    ഇപ്പോൾ രണ്ടു മാസമായി ചെറിയ വേദന കാലിന് ഉണ്ടായിരുന്നു
    തൈലം പുരട്ടി കുറഞ്ഞു
    ഇപ്പോൾ പാദത്തിൽ നല്ല നീര് ഉണ്ട്
    സർ പറഞ്ഞതു പോലെ 5മിനിനുട്ടുപോലും
    നിൽക്കാൻ പറ്റുന്നില്ല
    പൊട്ടിയില്ല നല്ലതു പോലെ ചൊറിച്ചിൽ ഉണ്ട്
    ഓട്ട്സ് .ചപ്പാത്തി കഴിക്കാറുണ്ട്
    പാൽ ഒഴിവാക്കി
    ഇറച്ചി കഴിക്കാമോ ഇത് മാറാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ
    I am a retired person,72

  • @johncc635
    @johncc635 ปีที่แล้ว

    Internal Vericos vein undu

  • @sebastiannellikunnel6847
    @sebastiannellikunnel6847 ปีที่แล้ว

    വ്യായാമം ചെയ്യാത്തത് പരാമർശിച്ചില്ല.. ലോ

  • @SheelaS-dv5jv
    @SheelaS-dv5jv ปีที่แล้ว

    Sup er

  • @madhusoodhanan1579
    @madhusoodhanan1579 ปีที่แล้ว +5

    കഴിക്കാൻ പറ്റുന്ന ഭക്ഷണം ഏതെന്ന് പറയുമോ ?

  • @SureshKumarP-rr1gf
    @SureshKumarP-rr1gf ปีที่แล้ว

    ❤❤❤❤😊😊

  • @abhinaponnuabhinaponnu1977
    @abhinaponnuabhinaponnu1977 ปีที่แล้ว

    തമ്പ് ലൈൻ ഒന്ന് പറയുന്നത് വേറൊന്ന്

  • @Vishnu-rc3nk
    @Vishnu-rc3nk ปีที่แล้ว +35

    എന്റെ ബന്ധുവിന് ഇത് ഉണ്ടായിരുന്നു. വേദന കാരണം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ആർജി പ്ലസ് എന്ന പ്രോഡക്റ്റ് ഒരു മാസം use ചെയ്തപ്പോൾ തന്നെ നല്ല മാറ്റമുണ്ട് 💯.... നല്ലൊരു product ആണ്.... നിങ്ങൾക്ക് അത് മേടിക്കാൻ താല്പര്യം ഉണ്ടോ? ഒരു മാസം ഉപയോഗിച്ചാൽ മതി നല്ല മാറ്റം വരും 💯

    • @blessybiju8350
      @blessybiju8350 ปีที่แล้ว +1

      Rg plus marunnu ano

    • @Vishnu-rc3nk
      @Vishnu-rc3nk ปีที่แล้ว

      @@blessybiju8350 അല്ല sister അതൊരു powder ആണ്, നമ്മൾ Tank juice powder വെള്ളത്തിൽ കലക്കി കുടിക്കാറില്ലേ.... അതുപോലെ ഒരു glass വെള്ളത്തിൽ കലക്കി കുടിക്കാനുള്ളതാണ് 😊 ഒരു മാസം use ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം വരും 💯...താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി

    • @SandhyaSandhya-ou6hs
      @SandhyaSandhya-ou6hs ปีที่แล้ว +3

      Argi+ nalla product aanu. Ende ammak vericoseinde problem undayirunnu kure medicines nokki maatam illa... Angane argi+ use cheyyan thudangi one month aayappol tanne nalla maatamund....

    • @SandhyaSandhya-ou6hs
      @SandhyaSandhya-ou6hs ปีที่แล้ว

      @@blessybiju8350 Ath oru Health care product aanu... Athukond aark venelum use cheyyam, enikum vericosinde thudakkam aayirunnu njan one week use cheithappol tanne maari... Nammal Rasna, Tank okke vellathil mix cheithu kudikunnath pole kudichal mathi. Sugarless aayath kond 100% viswasikkam. Aark venelum use cheyyam Orupaad vitamins um adangiyittulla nalloru product aanu💯
      Pinne athinde duplicate vila kurach flipcartilum, Amazonilokke und ath medikkaruth... Ende achanu kodukkan oru packet koode medikanam enn und🥰

    • @sumitt3417
      @sumitt3417 ปีที่แล้ว

      ​@@SandhyaSandhya-ou6hs aa

  • @sukumari8530
    @sukumari8530 ปีที่แล้ว +1

    എൻ്റെ അമ്മക്ക് ഭയങ്കര വേദ നയാണ്. കണ്ടാൽ സഹിക്കില്ല ശരീരഭാരം കൂടുതലാണ് കാലിന് വണ്ണം കുറവാണ് ഞരമ്പ് കറുത്ത് തടിച്ചു വീർത്തിരിക്കുകയാണ്. Sugar high ആണ്

  • @hafsamuneef1410
    @hafsamuneef1410 ปีที่แล้ว

    appo chappaathiyum pattille

  • @shijuedwaynad1093
    @shijuedwaynad1093 ปีที่แล้ว

    ❤❤❤👍🙏🤝

  • @johncc635
    @johncc635 ปีที่แล้ว

    4 th Stage aayi

  • @leenaalex1816
    @leenaalex1816 ปีที่แล้ว

    പാൽ കഴിക്ക ത്തില്ലേ

  • @symolejohn8471
    @symolejohn8471 ปีที่แล้ว

    ❤Message

  • @jipson87
    @jipson87 ปีที่แล้ว

    Ju, 5xloolj

  • @usmankoya267
    @usmankoya267 ปีที่แล้ว

    😮😅😅😅😅😅

  • @liladivakar3400
    @liladivakar3400 ปีที่แล้ว +1

    ഒരു ഉളുപ്പുമില്ലാതെ ആന മണ്ടത്തരം എഴുന്നെള്ളിക്കുന്നു. കഷ്ടം.

    • @human8971
      @human8971 ปีที่แล้ว +2

      മണ്ടത്തരം ആണെന്ന് നിങ്ങൾക്ക് ഏങ്ങനെ അറിയാം ഡോക്ടർ ആണോ?? അല്ലെങ്കിൽ രോഗി ആണോ

    • @geethanair2915
      @geethanair2915 ปีที่แล้ว

      ഇങ്ങനെ comment ഇടുന്നവരാണ് ആന മണ്ടത്തരം കാട്ടുന്നവർ, വെറുതെ വേണ്ടാത്തതു പറയുന്നു, അല്ലാതെന്താ?

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 8 หลายเดือนก่อน

    Thank you Sir for your Great Information 🙏

  • @jipsyluis2319
    @jipsyluis2319 ปีที่แล้ว +4

    Thank you docter.