എന്റെ വണ്ടി ചേതക് ആണ് 1993 മോഡൽ എനിക്ക് പൊല്യൂഷൻ fail ആകുന്നു ഞാൻ സൈലെൻസെർ പൊളിച്ചു കത്തിച്ചു ക്ലീൻ ചെയ്യണോ അതോ ഇതേ പോലെ കാസ്റ്റിക് സോഡാ വച്ചു ക്ലീൻ ആക്കിയാൽ മതിയോ ഏതാ നല്ല ഓപ്ഷൻ പ്ളീസ് റിപ്ലേ നല്ലത് പോലെ ക്ലീൻ ആകണം എനിക്ക് ഏതാ ബെറ്റർ അത്യാവശ്യം ആണ് പ്ളീസ് റിപ്ലൈ ❤
രണ്ടും വെച്ചു നോക്കുമ്പോൾ ചിലവ് കുറഞ്ഞ രീതിയിൽ ചയ്യുക, ഇങ്ങനെ ചെയ്യുമ്പോൾ ഒരു 1 day chemical ഒഴിച് വെക്കേണ്ടി വരും എന്നിട്ട് വീണ്ടും ഒരു തവണ കുടി ചെയ്യണം two stroke ആയോണ്ട് ആൺ രണ്ടു തവണ ചെയ്യണ്ടി വരുന്നത് പിന്നെ ഇതുപോലെ ച്യ്താൽ complete clean and neat ആകും 💯👍 silencer remove ചെയ്തതിനു ശേഷം ചയ്യാൻ ശ്രമിക്കുക ❗️
Same vibe Same vibes 👾
Kollam👌
Bro bajaj chethakilum ethe pole cheyan patto
Silencer remove chyyan pattumangil chyyam
@@VERTICALStudios2101 reply bro
How can i buy this chemical
From washing products shops or in chemical shops
Nice❤
Adipoli
Thanks ❤️
Super👍🏻
ആർർറ്രക്ക്സ്സ്വൊന്തേട്ടീഫൈന്റ ക്ക്യാറ്റ്യൈലൻസ്സറ്
എന്റെ വണ്ടി ചേതക് ആണ് 1993 മോഡൽ എനിക്ക് പൊല്യൂഷൻ fail ആകുന്നു ഞാൻ സൈലെൻസെർ പൊളിച്ചു കത്തിച്ചു ക്ലീൻ ചെയ്യണോ അതോ ഇതേ പോലെ കാസ്റ്റിക് സോഡാ വച്ചു ക്ലീൻ ആക്കിയാൽ മതിയോ ഏതാ നല്ല ഓപ്ഷൻ പ്ളീസ് റിപ്ലേ നല്ലത് പോലെ ക്ലീൻ ആകണം എനിക്ക് ഏതാ ബെറ്റർ അത്യാവശ്യം ആണ് പ്ളീസ് റിപ്ലൈ ❤
Bro replay me arjent plese
രണ്ടും വെച്ചു നോക്കുമ്പോൾ ചിലവ് കുറഞ്ഞ രീതിയിൽ ചയ്യുക, ഇങ്ങനെ ചെയ്യുമ്പോൾ ഒരു 1 day chemical ഒഴിച് വെക്കേണ്ടി വരും എന്നിട്ട് വീണ്ടും ഒരു തവണ കുടി ചെയ്യണം two stroke ആയോണ്ട് ആൺ രണ്ടു തവണ ചെയ്യണ്ടി വരുന്നത് പിന്നെ ഇതുപോലെ ച്യ്താൽ complete clean and neat ആകും 💯👍 silencer remove ചെയ്തതിനു ശേഷം ചയ്യാൻ ശ്രമിക്കുക ❗️
@@VERTICALStudios2101 ബ്രോ ചെലവ് പ്രശ്നം അല്ല പക്കാ ക്ലീൻ ആവണം അതിനു നല്ലത് സൈലന്സർ പൊളിച്ചു ചെയ്യുന്നത് ആണോ അതോ കെമിക്കൽ യൂസ് ആണോ റിപ്ലൈ പ്ളീസ് 🔥
Chemical nalloru option aahn kaaranam oro mukkilum moolayilum ullathellam clean aakum 👍🏻
@@VERTICALStudios2101 contact number taro
🦾
❤️
Hero honda passion headlight vibration korakan entelum solution ondo? Number plate fix cheyan oru extension kodutitond@@VERTICALStudios2101