SYS പ്രതിനിധി യുടെ സംസാര ശൈലിയും അദ്ദേഹത്തിന്റെ അക്ഷോഭ്യ നിലപാടും എത്രമേൽ പ്രശംസനീയമാണ്.. അവർ അവരുടെ നിലപാട് പറയുമ്പോൾ മറ്റുള്ളവർ എന്തിനാണ് ഇങ്ങനെ അസഹിഷ്ണുത കാട്ടുന്നത്?
*10 വയസ് ഉള്ള കുട്ടിക്ക് 2 പൊറാട്ട കൊടുത്തു വയർ നിറഞ്ഞു,15 വയസ് ഉള്ള മോന്ക്ക് 3 പോറാട്ടാ കൊടുത്തു അവനിക്കും തഥൈവ! ഇവിടെ നീതി ഉണ്ട് പക്ഷെ തുല്യത ആവശ്യമില്ല*
*സമത്വവും* *തുല്യ നീതിയും* *ഒന്നല്ല.* __________ സമമാകുമ്പോഴൊക്കെയും നീതി ലഭിക്കണമെന്നില്ല. നീതി ലഭിക്കുമ്പോഴെല്ലാം സമമാവണം എന്നുമില്ല. കണ്ണിണ് കാഴ്ച്ച കുറഞ്ഞ എല്ലാവർക്കും സർക്കാർ സൗജന്യ കണ്ണട നൽകുന്നു എന്ന് സങ്കൽപ്പിക്കുക. എങ്കിൽ എല്ലാവർക്കും സമമായി കണ്ണട കൊടുക്കണം എന്ന് പറയുന്നതിൽ സമത്വം ഉണ്ട്. പക്ഷേ ഓരോരുത്തരുടെയും കാഴ്ച്ചക്കുറവിൻ്റെ അളവനുസരിച്ച് കണ്ണടയുടെ ലെൻസിൽ വ്യത്യാസം ഉണ്ടായാലെ തുല്യ നീതി ലഭിക്കുകയുള്ളൂ. അപ്പോഴേ അവരുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. നീതിരഹിതമായ സമത്വം അവരോട് ചെയ്യുന്ന അക്രമമാണ്. സ്ത്രീയും പുരുഷനും പ്രകൃതിപരമായി വ്യത്യാസമുള്ളതിനാൽ അവരുടെ ശരീരത്തിനും ആരോഗ്യത്തിനും സുരക്ഷാ ലഭിക്കുമ്പോഴെ നീതി ലഭിക്കുകയുള്ളൂ. സമപ്പെടുത്തൽ കൊണ്ട് ഈ നീതി ലഭിക്കാതെ പോകുന്നു / നഷ്ടപ്പെടുന്നു അല്ലെങ്കിൽ ചിലർ നഷ്ടപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് പൗര സമൂഹത്തിന് ഉണ്ടായിരിക്കേണ്ടത്. ✒️സി. അമീർഅലി സഖാഫി വാഴക്കാട് facebook.com/share/p/19XyBRkkXu/
പ്രിയപ്പെട്ട ആങ്കർ ഒരാളുടെ സ്റ്റേറ്റ്മെൻറ് മുഴുവനായി കഴിഞ്ഞതിനു ശേഷം മാത്രം ഇടപെടുന്നത് നന്നായിരിക്കും അതൊരു ജനാധിപത്യ മര്യാദയായി ഞാൻ കാണുന്നു അദ്ദേഹം പറയുന്നത് തെറ്റ് ശരിയോ ആയിക്കോട്ടെ പൂർണ്ണമായി അദ്ദേഹത്തെ സ്വതന്ത്രമായി പറയാൻ അനുവദിച്ചില്ലെങ്കിൽ മാത്രമല്ലേ ആ വിഷയത്തിലുള്ള യോജിപ്പും വിയോജിപ്പും അറിയിക്കാൻ സാധിക്കുകയുള്ളൂ
ഈ ചർച്ചയുടെ ഓക്കെ ആവശ്യമുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത് കാരണം ഒരു സ്ത്രീക്ക് എല്ലാവരോടും ഇട പഴകി ജീവിക്കണം അവൾക്കു ജോലി ചെയ്യേണം എങ്കിൽ അത് തീരുമാനിക്കേണ്ടത് അവളും അവളുടെ വീട്ടുകാരും കൂടി ആലോചിച്ചു ആണ് അതിനി സ്ത്രീകളും പുരുഷന്മാരും ഇടപഴകി ജീവിക്കെരുതെന്നു ആര് പറഞ്ഞാലും പക്ഷെ ഓരോ മത പണ്ഡിതന്മാർക്കും സമൂഹത്തോട് വ്യക്തമായ കടപ്പാടുകൾ ഉണ്ട് അതുകൊണ്ട് മതത്തിന്റെ നിയമങ്ങൾ പറയേണ്ടത് ആ മതത്തിന്റെ പണ്ഡിതന്മാർ തന്നെ ആണ് അത് അവര് പറഞ്ഞു കൊണ്ടിരിക്കും പക്ഷെ എന്തിനാണ് ഒരു പണ്ഡിതൻ സ്ത്രീകൾ ഇടപഴകി ജീവിക്കെരുതെന്നു പറഞ്ഞാൽ ഇത്രേം ചർച്ചയുടെ ആവശ്യം ഇതിപ്പോൾ ഹലാൽ കഴിക്കരുതെന്നു പറഞ്ഞപോലെ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് ഇസ്ലാമിന്റെ നിയമങ്ങൾ വിശ്വാസികളോട് പറയുമ്പോൾ ഇത്രേം ചൊരിയേണ്ട കാര്യമുണ്ടോ ???
What is meant by equality. In some areas ladies are more powerful than men and some other areas are men are more powerful than women. How we can say it equal. But in the field of justice all are equal. Just monitor the height, weight, courage, love, sympathy etc. between men and women. Then say what is meant by equality.
SYS കാരൻ നന്നായി സംസാരിച്ചു. കൃത്യവും പക്വതയുമുള്ള വ്യക്തവുമായ വായടപ്പൻ മറുപടി തന്നെ.....❤
ഇസ്ലാം മത വിശ്വാസികളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടവർ പറഞ്ഞു കൊണ്ടേ ഇരിക്കും .ഇസ്ലാമിനെ വിശ്വസിക്കാത്തവർ അതിൽ കൂടുതൽ ചർച്ച വെക്കേണ്ട കാര്യമില്ല
Sys കാരൻ 👍🏻👍🏻👍🏻👍🏻👍🏻
SYS പ്രതിനിധി യുടെ സംസാര ശൈലിയും അദ്ദേഹത്തിന്റെ അക്ഷോഭ്യ നിലപാടും എത്രമേൽ പ്രശംസനീയമാണ്..
അവർ അവരുടെ നിലപാട് പറയുമ്പോൾ മറ്റുള്ളവർ എന്തിനാണ് ഇങ്ങനെ അസഹിഷ്ണുത കാട്ടുന്നത്?
*10 വയസ് ഉള്ള കുട്ടിക്ക് 2 പൊറാട്ട കൊടുത്തു വയർ നിറഞ്ഞു,15 വയസ് ഉള്ള മോന്ക്ക് 3 പോറാട്ടാ കൊടുത്തു അവനിക്കും തഥൈവ! ഇവിടെ നീതി ഉണ്ട് പക്ഷെ തുല്യത ആവശ്യമില്ല*
Sys AP വിഭാഗം❤❤
*സമത്വവും*
*തുല്യ നീതിയും*
*ഒന്നല്ല.*
__________
സമമാകുമ്പോഴൊക്കെയും നീതി ലഭിക്കണമെന്നില്ല.
നീതി ലഭിക്കുമ്പോഴെല്ലാം സമമാവണം എന്നുമില്ല.
കണ്ണിണ് കാഴ്ച്ച കുറഞ്ഞ എല്ലാവർക്കും സർക്കാർ സൗജന്യ കണ്ണട നൽകുന്നു എന്ന് സങ്കൽപ്പിക്കുക.
എങ്കിൽ എല്ലാവർക്കും സമമായി കണ്ണട കൊടുക്കണം എന്ന് പറയുന്നതിൽ സമത്വം ഉണ്ട്.
പക്ഷേ ഓരോരുത്തരുടെയും കാഴ്ച്ചക്കുറവിൻ്റെ അളവനുസരിച്ച് കണ്ണടയുടെ ലെൻസിൽ വ്യത്യാസം ഉണ്ടായാലെ തുല്യ നീതി ലഭിക്കുകയുള്ളൂ.
അപ്പോഴേ അവരുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയുള്ളൂ.
നീതിരഹിതമായ സമത്വം അവരോട് ചെയ്യുന്ന അക്രമമാണ്.
സ്ത്രീയും പുരുഷനും പ്രകൃതിപരമായി വ്യത്യാസമുള്ളതിനാൽ അവരുടെ ശരീരത്തിനും ആരോഗ്യത്തിനും സുരക്ഷാ ലഭിക്കുമ്പോഴെ നീതി ലഭിക്കുകയുള്ളൂ. സമപ്പെടുത്തൽ കൊണ്ട് ഈ നീതി ലഭിക്കാതെ പോകുന്നു / നഷ്ടപ്പെടുന്നു അല്ലെങ്കിൽ ചിലർ നഷ്ടപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് പൗര സമൂഹത്തിന് ഉണ്ടായിരിക്കേണ്ടത്.
✒️സി. അമീർഅലി സഖാഫി വാഴക്കാട്
facebook.com/share/p/19XyBRkkXu/
പ്രിയപ്പെട്ട ആങ്കർ ഒരാളുടെ സ്റ്റേറ്റ്മെൻറ് മുഴുവനായി കഴിഞ്ഞതിനു ശേഷം മാത്രം ഇടപെടുന്നത് നന്നായിരിക്കും അതൊരു ജനാധിപത്യ മര്യാദയായി ഞാൻ കാണുന്നു അദ്ദേഹം പറയുന്നത് തെറ്റ് ശരിയോ ആയിക്കോട്ടെ പൂർണ്ണമായി അദ്ദേഹത്തെ സ്വതന്ത്രമായി പറയാൻ അനുവദിച്ചില്ലെങ്കിൽ മാത്രമല്ലേ ആ വിഷയത്തിലുള്ള യോജിപ്പും വിയോജിപ്പും അറിയിക്കാൻ സാധിക്കുകയുള്ളൂ
വിളിച്ചു വരുത്തിയ അതിഥികൾ സംസാരിക്കുന്നതിനിടയിൽ കേറി തടസ്സപ്പെടുത്തുന്നവർ ആദ്യം മര്യാദ പഠിക്കട്ടെ
❤
ഈ ചർച നിറുത്തി വെച്ച് കുംഭമേളയിലെ സഹവാസത്തെ കുറിച്ച് ചർച്ച നടത്തുക
ഞങ്ങൾ അങ്ങനെ കാണുന്നവർ അല്ല. പക്ഷേ ഈ പറയുന്ന സമത്വം ഓ അത് ശരിയാകില്ല
ഈ ചർച്ചയുടെ ഓക്കെ ആവശ്യമുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത് കാരണം ഒരു സ്ത്രീക്ക് എല്ലാവരോടും ഇട പഴകി ജീവിക്കണം അവൾക്കു ജോലി ചെയ്യേണം എങ്കിൽ അത് തീരുമാനിക്കേണ്ടത് അവളും അവളുടെ വീട്ടുകാരും കൂടി ആലോചിച്ചു ആണ് അതിനി സ്ത്രീകളും പുരുഷന്മാരും ഇടപഴകി ജീവിക്കെരുതെന്നു ആര് പറഞ്ഞാലും പക്ഷെ ഓരോ മത പണ്ഡിതന്മാർക്കും സമൂഹത്തോട് വ്യക്തമായ കടപ്പാടുകൾ ഉണ്ട് അതുകൊണ്ട് മതത്തിന്റെ നിയമങ്ങൾ പറയേണ്ടത് ആ മതത്തിന്റെ പണ്ഡിതന്മാർ തന്നെ ആണ് അത് അവര് പറഞ്ഞു കൊണ്ടിരിക്കും പക്ഷെ എന്തിനാണ് ഒരു പണ്ഡിതൻ സ്ത്രീകൾ ഇടപഴകി ജീവിക്കെരുതെന്നു പറഞ്ഞാൽ ഇത്രേം ചർച്ചയുടെ ആവശ്യം ഇതിപ്പോൾ ഹലാൽ കഴിക്കരുതെന്നു പറഞ്ഞപോലെ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്
ഇസ്ലാമിന്റെ നിയമങ്ങൾ വിശ്വാസികളോട് പറയുമ്പോൾ ഇത്രേം ചൊരിയേണ്ട കാര്യമുണ്ടോ ???
മനുഷ്യർക് ഗുണമുള്ള ഒരു ചർച്ചയും അല്ല ഇത്
Munjush maryatha illatha manusha janmam😢😢😮
Genter justis ആണ് വേണ്ടത് jenter equaliti അല്ല സൂറത്ത ഞങ്ങളും പെണ്ണാണ്
നേരം വെളുക്കാത്ത ടീം
Neram velukkath 6am noottanad koya
What is meant by equality. In some areas ladies are more powerful than men and some other areas are men are more powerful than women. How we can say it equal. But in the field of justice all are equal. Just monitor the height, weight, courage, love, sympathy etc. between men and women. Then say what is meant by equality.
th-cam.com/video/vxDu4xwXZEI/w-d-xo.htmlsi=FBCp-W7B3rhPM9ZN
th-cam.com/video/aEfmUxXL9iM/w-d-xo.htmlsi=Vs-oytUMiMZ81pbg
ഇസ്ലാം മത വിശ്വാസികളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടവർ പറഞ്ഞു കൊണ്ട ഇരിക്കും .ഇസ്ലാമിനെ വിശ്വസിക്കാത്തവർ അതിൽ കൂടുതൽ ചർച്ച വെക്കേണ്ട കാര്യമില്ല
th-cam.com/video/aEfmUxXL9iM/w-d-xo.htmlsi=Vs-oytUMiMZ81pbg
th-cam.com/video/aEfmUxXL9iM/w-d-xo.htmlsi=Vs-oytUMiMZ81pbg