PRIME DEBATE | ലീഗ് സ്ത്രീ വിരുദ്ധമായോ ? | IUML Leader PMA Salam On Gender Equality

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 471

  • @MuhaararUk
    @MuhaararUk 19 ชั่วโมงที่ผ่านมา +19

    ചർച്ച നിലവാരമില്ലാത്ത ഒരുതരം പ്രഹസനം....
    ഉല്ലാസ് , സുഹറ , മഞ്ജുഷ് എല്ലാം തരം താഴ്ന്ന ബഹളങ്ങൾ മാത്രം

    • @vineethvinu3508
      @vineethvinu3508 10 ชั่วโมงที่ผ่านมา +1

      Ohh rahulinte oke oru nilavaram😂😂😂

  • @SamsangAsd-x6c
    @SamsangAsd-x6c 16 ชั่วโมงที่ผ่านมา +16

    ആലോചിച്ചുട്ട് ഒരു പിടിയും കിട്ടുന്നില്ല
    സുഹറത്ത ഇത്ര കാലം പറഞ്ഞിട്ടും മുസ്ലിം സമൂഹം എന്തെ നന്നാവാത്തത്

    • @nasserasooppy
      @nasserasooppy 11 ชั่วโมงที่ผ่านมา +3

      സുഹറയെ മുസ്ലിം സമൂഹം അംഗീകരിക്കാത്തത് കൊണ്ട്

    • @nasserasooppy
      @nasserasooppy 11 ชั่วโมงที่ผ่านมา

      ഇട്ടോ
      ഇതൊക്കെയും ഖുറാനിൽ പഠിച്ചിട്ടുണ്ട്
      ഉറച്ച വിശ്വാസവും und

    • @ryanxavier6813
      @ryanxavier6813 10 ชั่วโมงที่ผ่านมา

      വിവരം ഇല്ലാത്ത വർഗം

    • @licpm3754
      @licpm3754 9 ชั่วโมงที่ผ่านมา

      Please throw away the all religions , especially Islamic ideology. I am born in this religion. Really big shame to me .

    • @licpm3754
      @licpm3754 9 ชั่วโมงที่ผ่านมา

      USTAD RAHUL 😂Haha suitable name to him !!

  • @shihabbappoos7152
    @shihabbappoos7152 20 ชั่วโมงที่ผ่านมา +14

    ഈ വിഷയത്തിൽ രാഹുൽ ഈശ്വർ ആണുങ്ങളെപ്പോലെ വളരെ ന്യായപരമായി നീതിപരമായി സുഹ്റക്കും മറ്റു യുക്തിവാദികൾക്കും മുഖത്ത് അടിയേറ്റ പോലെ സംസാരിച്ചതിന് രാഹുൽ ഈശ്വറിനെ ആയിരം ബിഗ്
    സലൂട്ട്

    • @rasiyaedattu912
      @rasiyaedattu912 14 ชั่วโมงที่ผ่านมา

      എൻ്റെയും

    • @vijayanpillaid144
      @vijayanpillaid144 9 ชั่วโมงที่ผ่านมา

      രാഹുൽ ഉസ്താദ് 😂

  • @harikillimangalam3945
    @harikillimangalam3945 23 ชั่วโมงที่ผ่านมา +20

    ഈ രാഹുൽ ഈശ്വർ എന്തിനാണ്. ഒരു മിനിട്ട് 3 പോയിൻ്റ് പറയാനോ. ഒരു എക്സ് മുസ്ലിം പ്രതിനിധി വേണമായിരുന്നു

  • @darshanatv-e6f
    @darshanatv-e6f 13 ชั่วโมงที่ผ่านมา +9

    സലാം പറഞ്ഞത് സലാം പറഞ്ഞത് വളരെ ശരിയാണ് സ്ത്രീയും പുരുഷനും വളരെ വ്യത്യാസമുണ്ട് മോനേ

  • @Dr.Hariskt
    @Dr.Hariskt 23 ชั่วโมงที่ผ่านมา +15

    സുഹാരത്താത്താക്ക് അത്തും പിത്തും ആയോ

  • @MuhaararUk
    @MuhaararUk 20 ชั่วโมงที่ผ่านมา +7

    രാഹുൽ ❤ ബഷീർ❤ ഫാരിസ്❤

  • @jabbarjabbar8494
    @jabbarjabbar8494 21 ชั่วโมงที่ผ่านมา +8

    രാഹുൽ ഈശ്വർ കലക്കി ബിഗ് സല്യൂട്ട്

    • @sahadevanp8120
      @sahadevanp8120 15 ชั่วโมงที่ผ่านมา +1

      പുള്ളി പണമുണ്ടാക്കുന്നു

  • @abdulsalamsalam3481
    @abdulsalamsalam3481 20 ชั่วโมงที่ผ่านมา +7

    പുരാവസ്തുവിനു സുഹ്‌റ എന്നും പേരുണ്ടോ 🤣🤣എവിടുന്ന് കിട്ടി അതും പിത്തും പറയുന്ന ഈ പണ്ടാരത്തിനെ..?

  • @RAS-pu1fz
    @RAS-pu1fz 20 ชั่วโมงที่ผ่านมา +10

    ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്ന് ചോദിക്കുന്നവരോട്.
    29-Jan-2025. Okay!

    • @rasiyaedattu912
      @rasiyaedattu912 14 ชั่วโมงที่ผ่านมา

      😃😃😃👍

  • @msmuhamed5178
    @msmuhamed5178 22 ชั่วโมงที่ผ่านมา +21

    വലിയ രാജ്യമായ ഇന്ത്യയിൽ എത്രയോ ക്ഷേത്രങ്ങളുണ്ട്. എന്തേ അവിടങ്ങളിൽ ഒരു സ്ത്രീയ മേൽശാന്തിയാക്കാത്തത് ? എന്തേ ഒരു വികാരിയോ ബിഷപ്പോ പോപ്പോ സ്ത്രീയെ ആക്കാത്തത്? വിവാഹത്തിൽ ഒരു സ്ത്രീയെ കാർമ്മികത്വത്തിന് നേതൃത്വം നൽകാൻ ഒരു മതവും നിയമിക്കാത്തത്?
    ലോകത്ത് 75% വും മതവിശ്വാസികളാണ്. ആ മതങ്ങളൊന്നും തുല്യത നൽകാത്തത് കൊണ്ടല്ലേ ഒരു മതവും അവരെ മുകളിൽ പറഞ്ഞതിൽ നിയമിക്കാത്തത്

    • @peacesearchworldwide5906
      @peacesearchworldwide5906 18 ชั่วโมงที่ผ่านมา

      പോടാ പൊട്ടാ 6ആം നൂറ്റാണ്ടില്ലേ മതവുമായീ വന്നേക്കുന്നു

    • @PQS-z7c
      @PQS-z7c 18 ชั่วโมงที่ผ่านมา

      dont do bro
      അവർ വർഗീയത പറഞ്ഞോട്ടെ
      അതിനെ തിരിച്ചു പറഞ്ഞാൽ
      പിന്നെ അവരും നമ്മളും എന്താ വ്യത്യാസം

    • @alexgeorge586
      @alexgeorge586 17 ชั่วโมงที่ผ่านมา

      ബിഷപ്പ് ആയി, പുരോഹിത ആയി സ്ത്രീകൾ ഉണ്ട്. സ്ത്രീ തുല്യത എന്നതിന് തെളിവാണ്. സ്ത്രീ തുല്യത അല്ലെങ്കിൽ എന്തിന് മക്കയിൽ കബക്ക് ചുറ്റും സ്ത്രീയും പുരുഷനും അടി വസ്ത്രം ഇടാതെ അല്ലേ കബക്ക് ചുറ്റും വട്ടം കറങ്ങുന്നത്??

    • @sahadevanp8120
      @sahadevanp8120 15 ชั่วโมงที่ผ่านมา +8

      ഹിന്ദുസ്ത്രീകൾക്ക് സ്വ ത്തിൽ തുല്യ അവകാശം, അവർ ഭർത്താവിൻ്റെ ഏക ഭാര്യയായിരിയ്ക്കും, ഭർത്താവു മരിച്ചാൽ മുഴുവൻ സ്വത്തും പെൺമക്കൾക്ക് ലഭിയ്ക്കും,

    • @moto-doc
      @moto-doc 13 ชั่วโมงที่ผ่านมา +1

      അവർ പഠിക്കാൻ തയ്യാറാകട്ടെ നമ്മക്ക് നോക്കാം

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 22 ชั่วโมงที่ผ่านมา +21

    എടോ ഈ ചർച്ച മാറ്റിവെച്ച് അമ്പലത്തിലെ ഡ്രസ്സ് കോഡിനെ കുറിച്ച് ധൈര്യമുണ്ടെങ്കിൽ ചർച്ച ചെയ്യൂ

    • @samdaniel2061
      @samdaniel2061 21 ชั่วโมงที่ผ่านมา +9

      Athilum nallathalle makkayile / umrayile dress code charcha cheyyunnathu. Adivasthram illatha super dress code. Photos idano? Aninteyum penninteyum? Avide orumichu kidannu thallumbol oru kuzhappavumilla.

    • @safartanur3387
      @safartanur3387 21 ชั่วโมงที่ผ่านมา

      നമ്മുടെ രാജ്യം ആദ്യം നന്നാക്

    • @jometmathew4351
      @jometmathew4351 19 ชั่วโมงที่ผ่านมา

      നിന്റെ മദ്രസയിൽ കാവി മുണ്ട് ആക്കട്ടെ... അതും വലത്തോട്ട് ഉടുത്തു... ഒരു പ്രശ്നവും ഇല്ല നമ്മൾ ഒക്കെ മതേതരന്മാർ അല്ലേ 😂

    • @maruthunayakam8141
      @maruthunayakam8141 18 ชั่วโมงที่ผ่านมา

      ​@@samdaniel2061ഒരു ഫോട്ടോ ഇടൂ കാസാ കൂസാ

    • @Aswinraghav4126
      @Aswinraghav4126 17 ชั่วโมงที่ผ่านมา

      നിന്റെ ഉമ്മയുടെ ഡ്രെസ്സിന്റെ കളറിനെ പറ്റി എന്നെകൊണ്ട് പറയിപ്പിക്കരുത്

  • @mujibmanjeshwar2489
    @mujibmanjeshwar2489 23 ชั่วโมงที่ผ่านมา +5

    സുഹറ വിഷയം മാറി സംസാരിക്കുന്നു 😂😂😂😂

  • @sunilmohamed103
    @sunilmohamed103 23 ชั่วโมงที่ผ่านมา +9

    ഇവിടെയും അമ്പലത്തിലെ ഡ്രസ് കോഡ് ചർച്ച ഇല്ലേ. ദയവായി ഓരോ ദിവസവും മുസ്ലിം പഢിതർ അവരുടെ മത വിശ്വാസികളോട് എന്തെങ്കിലും പറയണം. എന്നും ചർച്ചയ്ക്ക് ആവേശമായിരുന്നേനെ

    • @moto-doc
      @moto-doc 13 ชั่วโมงที่ผ่านมา

      സത്യം...എന്നും ഓരോന്ന് വിളിച്ചു പറയണം എന്നിട്ട് സ്വയം കുഴി വെട്ടണം അതിന് ശേഷം സ്വയം കുഴിവെട്ടി വയ്ക്കണം അപ്പോ ഒറ്റപ്പെടുത്തി എന്ന് പറഞ്ഞു ഇരവാദം ഇറക്കാൻ ഒക്കും. എടൊ മണ്ടാ നിങ്ങടെ ഓരോ വിശ്വാസങ്ങൾ നിങ്ങൾക് വലുത് ആയിരിക്കും നന്മക്ക് കോമഡി ആണ്

  • @shihabbappoos7152
    @shihabbappoos7152 19 ชั่วโมงที่ผ่านมา +7

    ഈ വിഷയത്തിൽ രാഹുൽ ഈശർ 100 ശദമാനം സപ്പോർട്ടു

  • @thrissurgadi
    @thrissurgadi 23 ชั่วโมงที่ผ่านมา +5

    ഒരു എക്സ് മുസ്ലിം പ്രധിനിധി കൂടെ വേണമായിരുന്നു..... 🤷‍♂️

    • @Dr.Hariskt
      @Dr.Hariskt 22 ชั่วโมงที่ผ่านมา +1

      സുഹാരത്താത്ത ഉണ്ടല്ലോ?

    • @thrissurgadi
      @thrissurgadi 21 ชั่วโมงที่ผ่านมา +1

      @Dr.Hariskt സുഹ്‌റ മതം വിട്ടിട്ടില്ല....... ഇപ്പോളും മുസ്ലിം ആയി ജീവിക്കുന്നു....

    • @hamzazayan8691
      @hamzazayan8691 20 ชั่วโมงที่ผ่านมา

      ​@@thrissurgadi😅

  • @safuvansafu9955
    @safuvansafu9955 12 ชั่วโมงที่ผ่านมา +2

    ഈ ഒരു മണിക്കൂർ ചർച്ചയിൽ രാഹുലിനെ പറയാൻ അനുവദിച്ചത് വെറും 5 min മാത്രം..

  • @mujibmanjeshwar2489
    @mujibmanjeshwar2489 23 ชั่วโมงที่ผ่านมา +12

    മുസ്ലിം പക്ഷത്തുള്ളവരെ സംസാരിക്കാൻ സമയം കൊടുക്കുന്നില്ല

    • @sreekuttan2004
      @sreekuttan2004 21 ชั่วโมงที่ผ่านมา +2

      Avaru samsarikathe irikunnatha nallathu

    • @mujibmanjeshwar2489
      @mujibmanjeshwar2489 20 ชั่วโมงที่ผ่านมา +1

      @ 😆ഇതാണ് സമത്വം 🤮🤮

    • @asharafoc8285
      @asharafoc8285 12 ชั่วโมงที่ผ่านมา

      @@mujibmanjeshwar2489
      കറക്റ്റ്...

    • @adkcalicut
      @adkcalicut 12 ชั่วโมงที่ผ่านมา

      ​@@sreekuttan2004😂

    • @nasserasooppy
      @nasserasooppy 11 ชั่วโมงที่ผ่านมา

      അജണ്ട മറ്റൊന്ന്

  • @saidalavick1356
    @saidalavick1356 22 ชั่วโมงที่ผ่านมา +10

    മഞ്ജുഷ് ജനം tv യിൽ ഉടൻ പോവണം 👺👺👺👺👺

    • @faslurahman669
      @faslurahman669 22 ชั่วโมงที่ผ่านมา

      ഇത് മറ്റൊരു മലം TV ആണ്

    • @habeeabidhabeeabid8120
      @habeeabidhabeeabid8120 22 ชั่วโมงที่ผ่านมา

      Odrs theevravathi

  • @sunilmohamed103
    @sunilmohamed103 23 ชั่วโมงที่ผ่านมา +11

    ഇവിടെ പുരോഗമനം പറയുന്നവർ നിങ്ങളുടെ മക്കളെ/ഭാര്യ തുടങ്ങിയവരെ മറ്റു പുരുഷന്മാരോടൊപ്പം ഇടകലർന്ന് നടക്കാനും സിനിമ കാണാനും ചുറ്റി സഞ്ചരിക്കാനും അനുവദിക്കുമോ.

    • @rasiyaedattu912
      @rasiyaedattu912 14 ชั่วโมงที่ผ่านมา

      Hey
      അങ്ങനെയൊന്നും പറ്റില്ല
      😎😎"പുരോഗമനം. അതാർക്കും പറയാമല്ലോ😎

    • @moto-doc
      @moto-doc 13 ชั่วโมงที่ผ่านมา +1

      സിനിമ ക്ക് ഒകെ പോകുമ്പോ അങ്ങനെ അല്ലെ ഉവ്വേ ഇരിക്കുന്നത് ഇപ്പോ change ഉണ്ടായാലേ nxt gen മുതൽ എങ്കിലും ഞരമ്പ് രോഗം മാറുകയുള്ളു

    • @shadowmedia7642
      @shadowmedia7642 12 ชั่วโมงที่ผ่านมา

      തന്‍റെ യൊ എന്‍റെ യൊ "അനുവാദം " വേണ്ട അവര്‍ക്ക് ഇന്ത്യൻ ഭരണഘടന കൊടുക്കുന്നുണ്ട് 😂

    • @sangeetha6055
      @sangeetha6055 12 ชั่วโมงที่ผ่านมา +1

      സ്ത്രീ ക്കു ഏകഗ്രത ഇല്ലന്നോ, എന്തൊക്കെയാ കേൾക്കുന്നെ, നമ്മുടെ finanace minister ലേഡി അല്ലെ, pilots ഇല്ലേ, ഇവരൊക്കെ ഏകാഗ്രത ഇല്ലാതെ ആണോ ഈ positions ഇൽ ഇരിക്കുന്നെ 😳

    • @vineethvinu3508
      @vineethvinu3508 10 ชั่วโมงที่ผ่านมา

      അതാണോ നീ മനസ്സിലാക്കിയ പുരോഗമനം 😂😂😂

  • @ahammedkutty5374
    @ahammedkutty5374 22 ชั่วโมงที่ผ่านมา +4

    പൂവൻകോഴിയുടെ പേരിൽ കേസ് കൊടുക്കണം, കാരണം പൂവൻകോഴി പിടക്കോഴിയെ പിടിപ്പിക്കുന്ന

  • @sirajudheensaqafi9506
    @sirajudheensaqafi9506 22 ชั่วโมงที่ผ่านมา +10

    നാളത്തെ മഞ്ജുഷ ന്റെ ചർച്ച
    അമ്പലത്തിലെ ഡ്രസ്സ്‌ കോഡ്.. 👍

    • @vipinm5769
      @vipinm5769 21 ชั่วโมงที่ผ่านมา

      👍🐖🐖🐖😭😭🐖🐖😭🐖🐖😭😭😭🐖🐖😭😭🐖🐖🐖🐖

  • @harikillimangalam3945
    @harikillimangalam3945 23 ชั่วโมงที่ผ่านมา +5

    രാഹുൽ ഈശ്വർ പറഞ്ഞത് ശരിയാണ്. ഇത്തരം വിഷയങ്ങളിൽ എല്ലാ മത വാദികൾക്കും ഒരേ നിലപാടാണ്. അതുകൊണ്ടാണ് മതവീക്ഷണം മാനവീക വിരുദ്ധവും ജനാധിപത്യവിരുദ്ധവും സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്നതമാണെന്ന് പറയുന്നത്

  • @rashidek8763
    @rashidek8763 15 ชั่วโมงที่ผ่านมา +2

    3 ആളുകൾ ഒരു പൊക്കമുള്ള മതിലിന്റെ ഇപ്പുറം നിന്ന് ഒരു ഫുട്ബോൾ മാച്ച് കാണുന്നു...
    ഒരാൾക്ക് നല്ല പൊക്കമുണ്ട്.. അയാൾക്ക് കളി നേരെ കാണാൻ പറ്റും...
    രണ്ടാമത്തെ ആൾ കുറച്ചു പൊക്കം കുറവാണ് കുറച്ചു കഷ്ടപ്പെട്ടാണ് കളി കാണാൻ പറ്റുന്നത്...
    മൂന്നാമത്തെ ആൾ വളരെ പൊക്കം കുറവാണ്... അയാൾക്ക് കളി നേരെ കാണാൻ പറ്റില്ല...
    അവിടെ മൂന്ന് കല്ലുകൾ ഉണ്ട്..
    കല്ലുകൾ ഓരോരുത്തർക്കും ഓരോന്ന് കൊടുത്താൽ ആദ്യത്തെ ആൾക്ക് കല്ല് ആവശ്യമില്ലാതെ കാണാൻ പറ്റുമായിരുന്നു... രണ്ടാമത്തെ ആൾക്ക് നല്ല രീതിയിൽ കളി കാണാം..
    മൂന്നാമത്തെ ആൾക്ക് എന്നിട്ടും കളി കാണാൻ പറ്റുന്നില്ല...
    *ഇതാണ് 'equality'* (*സമത്വം* )
    ഇനി ആ കല്ലുകൾ പൊക്കം കുറഞ്ഞ ആൾക്ക് രണ്ടും രണ്ടാമത്തെ പൊക്കം അൽപ്പം കുറവുള്ള ആൾക്ക് ഒന്നും പൊക്കം കൂടുതൽ ഉള്ള ആൾക്ക് കല്ല് ഇല്ലാതെയും.. എന്നുള്ള രീതിയിൽ കൊടുത്താൽ 3 ആൾക്കും കളി എളുപ്പത്തിൽ കാണാൻ സാധിക്കും..
    ഇതാണ് 'നീതി' (justice)
    അപ്പോൾ തുല്യത അല്ല വേണ്ടത്... നീതിയാണ്..👍👍👍

    • @vineethvinu3508
      @vineethvinu3508 10 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣

  • @fasalurahman9462
    @fasalurahman9462 19 ชั่วโมงที่ผ่านมา +2

    ആങ്കർ ഉദ്ദേശിച്ചേടത്തേക്ക് ചർച്ച എത്തിക്കാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് രാഹുൽ ഈശ്വരിൻ്റ നിലപാട്

    • @sahadevanp8120
      @sahadevanp8120 14 ชั่วโมงที่ผ่านมา

      രാഹുൽ പണം ഉണ്ടാക്കാൻ

  • @sirajudheensaqafi9506
    @sirajudheensaqafi9506 22 ชั่วโมงที่ผ่านมา +4

    എഡിറ്റർ നിക്ഷ്പക്ഷമായി ഇടപെടുക

  • @salmansalman2555
    @salmansalman2555 23 ชั่วโมงที่ผ่านมา +11

    സുഹറയെ അവരുടെ വീട്ടുകാർ പോലും തള്ളി വിട്ടതല്ലേ പിന്നെ ഇവിടെ എന്തും വിളമ്പാനും ഒരു മടിയും ഉണ്ടാകില്ല

    • @thrissurgadi
      @thrissurgadi 21 ชั่วโมงที่ผ่านมา +4

      @@salmansalman2555 നിങ്ങളെ ആകും വീട്ടുകാർ തള്ളിക്കളഞ്ഞത്....... സുഹ്‌റയെ അല്ല

    • @sahadevanp8120
      @sahadevanp8120 15 ชั่วโมงที่ผ่านมา +1

      അവർ സത്യമാണ് പറഞ്ഞത്

    • @Ambience756
      @Ambience756 13 ชั่วโมงที่ผ่านมา

      സുടാപ്പി കുരു 🔥😡😡😡😡

    • @moto-doc
      @moto-doc 13 ชั่วโมงที่ผ่านมา

      അങ്ങനെ തള്ളി കളഞ്ഞു എങ്കിൽ നിങ്ങളെ പോലെ ഉള്ള മണ്ടന്മാർ ആയിരിക്കും

  • @Strugglingstrugglingp281
    @Strugglingstrugglingp281 8 ชั่วโมงที่ผ่านมา

    പ്രിയ സുഹറത്താത്ത നിങ്ങടെ മക്കളെ നിങ്ങളും ഭർത്താവും കൂടിയാണോ പ്രസവിച്ചത് . അങ്ങനെ അല്ലെങ്കിൽ നിങ്ങൾക്ക് തുല്യത വേണ്ടേ

  • @sunilmohamed103
    @sunilmohamed103 22 ชั่วโมงที่ผ่านมา +4

    ആഹാ പുതിയ കണ്ടുപിടുത്തം സ്ത്രീകൾ ഇല്ലാതെ ആണുങ്ങൾ ഉണ്ടാകില്ല. സ്ത്രീകൾ വെറുതെ ഇരുന്നു ചിന്തിച്ചാൽ കുട്ടി ഉണ്ടാകുമോ. പുരുഷ ബീജം വേണ്ടേ. ഇനി ഇൻജക്ഷൻ ചെയ്യാനാണെങ്കിലും. കഷ്ടം ഈ സഹോദരിക്കു വിവരം ഇല്ലേ.. ബി ജെ പി അനുകൂലി അമ്പലത്തിലെ ഡ്രസ് കോഡ് വിഷയത്തിൽ എന്തെങ്കിലും പറയൂ. ഇയാളുടെ മക്കളെ ഒരു sc/st വിഭാഗത്തിന് വിവാഹം ചെയ്തു കൊടുക്കുമോ

    • @vipinm5769
      @vipinm5769 21 ชั่วโมงที่ผ่านมา

      🐖🐖🐖😭😭😭😭😭😭😭🐖🤣🤣🤣😭😭😭😭😭😭🐖🐖🐖🐖🐖🐖🐖🐖😭😭😭😭🐖😭🐖😭🐖😭😭🐖😭🐖😭🐖😭😭🐖😭🐖😭🐖😭🐖😭🐖😭😭🐖😭🐖😭🐖😭😭🐖😭🐖😭🐖😭🐖😭🐖😭🐖🐖🐖🐖🐖🐖😭😭🐖😭🐖😭🐖😭🐖😭

    • @peacesearchworldwide5906
      @peacesearchworldwide5906 18 ชั่วโมงที่ผ่านมา +1

      മതഭ്രാന്തൻ

  • @saidalavick1356
    @saidalavick1356 22 ชั่วโมงที่ผ่านมา +7

    RSS ട്രൗസറിൽ മഞ്ജുഷ് തിളങ്ങി 👺👺👺👺👺

  • @muneermanu136
    @muneermanu136 21 ชั่วโมงที่ผ่านมา +3

    രാഹുൽ ഈ ശ്യരൻ പറഞ്ഞതാണ് ശെരി

    • @sahadevanp8120
      @sahadevanp8120 15 ชั่วโมงที่ผ่านมา +1

      ഉസ്താദ്

    • @muneermanu136
      @muneermanu136 14 ชั่วโมงที่ผ่านมา

      @sahadevanp8120 ഉസ്താദും അത് തന്നെയാണ് പറഞ്ഞത്

  • @c.h128
    @c.h128 22 ชั่วโมงที่ผ่านมา +7

    ബി.ജെ.പി ആണിനും പെണ്ണിനും സമത്വത്തിന് വേണ്ടി വാദിക്കുന്നതിന് മുൻപ് മനുഷ്യരെ ഒന്നായി കാണാൻ നോക്ക്

    • @SajithO-ci7ty
      @SajithO-ci7ty 18 ชั่วโมงที่ผ่านมา

      😄

    • @sahadevanp8120
      @sahadevanp8120 15 ชั่วโมงที่ผ่านมา +1

      എന്ന് അടിമത്തം ഹലാൽ ആയ ഞമ്മ

    • @c.h128
      @c.h128 12 ชั่วโมงที่ผ่านมา

      @sahadevanp8120 th-cam.com/video/ZPdqyGAOVkw/w-d-xo.htmlsi=7dPcCa3BJ39B-mdq ഇതാണ് സങ്കികളുടെ സമത്വം 😃😃

  • @msmuhamed5178
    @msmuhamed5178 22 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ പറഞ്ഞതാണ് 100 % ശരി

  • @techwindow8315
    @techwindow8315 21 ชั่วโมงที่ผ่านมา +2

    സ്ത്രീയും പുരുഷനും തുല്യരാണെന്ന് തലയ്ക്ക് വെളിവുള്ള ആരും പറയില്ല. സ്ത്രീയും സ്ത്രീയും തുല്യരാണ് . പുരുഷനും പുരുഷനും തുല്യരാണ്. സ്ത്രീയും പുരുഷനും പിന്നെങ്ങനെ തുല്യരല്ലാതിരിക്കും?

    • @rasiyaedattu912
      @rasiyaedattu912 14 ชั่วโมงที่ผ่านมา +1

      ആർക്കും വെലിവില്ലാതെ
      Poyathan കേരളത്തിൻ്റെ
      അധോഗത്തി😃😃

  • @maryphilip7056
    @maryphilip7056 22 ชั่วโมงที่ผ่านมา +2

    അവതാരകന് politics മാത്രം . ഒന്നുംകേൾക്കാൻ പറ്റുന്നില്ല. .

  • @RAS-pu1fz
    @RAS-pu1fz 20 ชั่วโมงที่ผ่านมา +2

    കാന്തപുരം വ്യക്തമായി പറഞ്ഞല്ലോ, പരസ്പരം കാണലും നോക്കലും, അതിനുള്ള അവസരവും ഉണ്ടാകും. വ്യഭിചാരത്തോട് അടുക്കുക പോലും പാടില്ല എന്ന് ദീൻ പറഞ്ഞത് കൊണ്ട്, സ്ത്രീ പുരുഷ ആകർഷണത്തിനും അതിൽ നിന്ന് പിന്നെ പ്രണയത്തിലേക്കും, പിന്നെ അവിഹിതങ്ങളിലേക്കും പോകാൻ ഉള്ള ഒരു സാധ്യതയും തകർക്കുക എന്നത് തന്നെയാണ് നിലപാട്. ഒരു നോട്ടം കൊണ്ട് പോലും തെറ്റിലേക്കുള്ള ഒരു അവസരം ഇല്ലാതാക്കുക എന്നത് തന്നെയാണ് നിലപാട്.

    • @sanjayt4862
      @sanjayt4862 10 ชั่วโมงที่ผ่านมา

      Appo pranayavum thettano..vallatha jeevitham thanne😂😂

    • @RAS-pu1fz
      @RAS-pu1fz 9 ชั่วโมงที่ผ่านมา

      @sanjayt4862 വിവാഹപൂർവ പ്രണയം തെറ്റ് തന്നെയാണ്. അതിനാണ് അവിഹിതം എന്നും വ്യഭിചാരം എന്നും ഒക്കെ പറയുന്നത്. പ്രണയം ആ വാക്ക് പോലെ തന്നെ സുന്ദരമായ അനുഭവമാണ്. അതിൻ്റെ പവിത്രത വിവാഹത്തിലും

    • @sanjayt4862
      @sanjayt4862 9 ชั่วโมงที่ผ่านมา

      @@RAS-pu1fz vivahathine munpulla pranayam thettano...??
      Alla anyapurushan ayit idapezhukathe engane ane pranayam undavuka??

    • @RAS-pu1fz
      @RAS-pu1fz 8 ชั่วโมงที่ผ่านมา

      @sanjayt4862 പിന്നെ തെറ്റല്ലാതെ ശെരിയാണോ? വിവാഹത്തിന് മുൻപുള്ള പ്രണയം നൂറു ശതമാനവും തെറ്റാണ്! അല്ലെങ്കിൽ ആൺകുട്ടികളെ പോലെ അവളുടെ പിതാവിനോട് പോയി അവളെ വിവാഹം ചോദിക്കണം. അല്ലാതെ കറങ്ങി നടക്കൽ, നോക്കുമ്പോൾ അത് കണ്ണ് കൊണ്ടുള്ള വ്യഭിചാരവും, അവളെ തൊടുമ്പോൾ അത് കൈ കൊണ്ടുള്ള വ്യഭിചാരവും ആണ്. ജനനേന്ത്രിയം അതിനെ സാക്ഷാത്കരിക്കുക മാത്രമാണ് ചെയ്യുന്നത്.

    • @sanjayt4862
      @sanjayt4862 8 ชั่วโมงที่ผ่านมา

      @@RAS-pu1fz oralude sobhavam manasilakaan aa vekthiyumayi samsarikande...eniitalle ayale ishtamavuka...poornmayum orale manasilakaan Kurch kaalam ayale kude nadaknm..ithonum illathe kand ishtapett appo thanne urapikan sthala kachavadam onnumallalo😅😅

  • @Amanullah-i6l
    @Amanullah-i6l 20 ชั่วโมงที่ผ่านมา +1

    ആങ്കർസൂറാത്തയെയും ബിജെപി കാരനെയും കൂടി കൂട്ടി തകർക്കാമെന്നു വിചാരിച്ചു.. രാഹുൽ കലക്കി..🎉🎉🎉

    • @sahadevanp8120
      @sahadevanp8120 15 ชั่วโมงที่ผ่านมา

      രാഹുൽ ഉസ്താദു, പണമുണ്ടാക്കാൻ

  • @HASHIRMOYI
    @HASHIRMOYI 13 ชั่วโมงที่ผ่านมา +2

    സലാം 100%🎉

  • @Pointstruth
    @Pointstruth 13 ชั่วโมงที่ผ่านมา +1

    ഫാരിസ് ❤️❣️

  • @SamsangAsd-x6c
    @SamsangAsd-x6c 16 ชั่วโมงที่ผ่านมา +2

    രാഹുൽ ❤️

  • @YounusJamshi
    @YounusJamshi 9 ชั่วโมงที่ผ่านมา

    ഉല്ലാസ് മുസ്‌ലിംകളോട് എന്തൊരു സ്നേഹം ഞാൻ ഒരു പെൺകുട്ടിയാണ് മുസ്‌ലിംകളുടെ സ്വത്തവകാശത്തെ പ്രശ്നം ഉണ്ടാക്കിയിട്ട് ഇന്നേവരെ ഒരു മുസ്ലിം പെൺകുട്ടികളും ആത്മഹത്യ ചെയ്തിട്ടില്ല വിശ്വാസികളായ പെൺകുട്ടികൾ അതൊക്കെ ഏത് രീതിയിലാണ് ഞങ്ങൾക്ക് അല്ലാഹുതആല വിധിച്ചത് ബാധിച്ചത് എന്നൊക്കെ ഞങ്ങൾക്ക് ഉത്തമ ബോധമുണ്ട് നിങ്ങൾ ഇങ്ങനെ കിടന്നു തുള്ളുന്നത് എന്തിന് ഉല്ലാസ് വായയിൽ നിന്ന് വരുന്നതെല്ലാം വർഗീയത

  • @Srk-n2t
    @Srk-n2t 21 ชั่วโมงที่ผ่านมา +1

    ഇത് പോലെ ആർക്കും ഒന്നും കേൾക്കാൻ പറ്റാത്ത ചർച്ച സംഘടിപ്പിച്ച ന്യൂസ്‌ 18 ന് നടുവിരൽ നമസ്കാരം

  • @AwakcarAk
    @AwakcarAk 21 ชั่วโมงที่ผ่านมา +2

    Rahul super comment

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 22 ชั่วโมงที่ผ่านมา +3

    മഞ്ചൂഷ് 😂‼️‼️‼️😂
    The 😂‼️‼️‼️😂
    മണ്ടൂഷ് 😂‼️‼️‼️😂

  • @haneefpullipparamb211
    @haneefpullipparamb211 14 ชั่วโมงที่ผ่านมา +1

    وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰ.
    ''ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ).
    (ആലു ഇംറാന്‍ : 36)
    PMA Salam പറഞ്ഞത് വളരെ ശരിയാണ്. അത് അല്ലാഹു പറഞ്ഞതാണ്

    • @sachusachu1290
      @sachusachu1290 13 ชั่วโมงที่ผ่านมา +2

      😂

    • @adkcalicut
      @adkcalicut 12 ชั่วโมงที่ผ่านมา +1

      😂

  • @bangtan_queen310
    @bangtan_queen310 22 ชั่วโมงที่ผ่านมา +2

    ഈ കളവി എന്തൊക്കെയാണ് പറയുന്നത് അവരും പറയുന്നത് സ്ത്രീ സുരക്ഷ തന്നെ എല്ലാ അന്യ പുരുഷന്മാരെ കൂടെ സിനിമക്കും ബീച്ചിലും വല്ല പരിപാടിക്ക് നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ നിങ്ങൾ വിടുമോ മുസ്ലീങ്ങൾ അവരെ സ്ത്രീകളെ സുരക്ഷിതത്തോടെ നോക്കുന്നുണ്ട് എല്ലാം സുരക്ഷിതം വേണ്ട എന്ന് പറയുന്ന സ്ത്രീകൾ തോന്നിയത് പോലെ ചെയ്യട്ടെ അത് മുസ്ലിങ്ങൾക്ക് കുഴപ്പമില്ല

  • @maryphilip7056
    @maryphilip7056 22 ชั่วโมงที่ผ่านมา +2

    Shura പറയുന്നത് എന്താണ് . ശ്രീ എല്ലാ രംഗത്തും ഇല്ലേ really എന്താണ് ഇവര് പറയുന്നത്

  • @RAS-pu1fz
    @RAS-pu1fz 20 ชั่วโมงที่ผ่านมา +1

    തലക്ക് അകത്ത് എന്തെങ്കിലും വേണം, എന്നാലേ മനസ്സിലാവൂ സാമൂഹ്യ പ്രവർത്തകയെ...

  • @Chopens
    @Chopens 23 ชั่วโมงที่ผ่านมา +8

    ഈ കിളവി എന്തിനാണ് മുസ്ലിംകളുടെ കാര്യത്തിൽ ഇടപ്പെടുന്നത്

    • @thrissurgadi
      @thrissurgadi 23 ชั่วโมงที่ผ่านมา +4

      ഇവർ മുസ്ലിം ആയതുകൊണ്ട്.......

    • @harikillimangalam3945
      @harikillimangalam3945 23 ชั่วโมงที่ผ่านมา +3

      അവർക്കതിനർഹതയുള്ളതുകൊണ്ട്

    • @rahulrajk5666
      @rahulrajk5666 23 ชั่วโมงที่ผ่านมา +2

      അവർ സ്ത്രീ ആയത് കൊണ്ട്... പിന്നെ കിളവി enokke ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ പറയുന്നത് നല്ലതല്ല.. എന്ന് ആണ് എൻ്റെ അഭിപ്രായം

    • @smart123735
      @smart123735 22 ชั่วโมงที่ผ่านมา

      നിന്റെ അമ്മയെ പോയി വിളിക്ക് കിളവി എന്ന് 😂😂

    • @hamzazayan8691
      @hamzazayan8691 20 ชั่วโมงที่ผ่านมา

      ഏതോ സങ്കി എഴുതി കൊടുത്തത് നോക്കി വയിക്കുന്നതാണ്😅

  • @majidafarsana7905
    @majidafarsana7905 12 ชั่วโมงที่ผ่านมา

    എനിക്ക് എൻ്റെ മതം വ്യക്തിത്വം നൽകുന്നുണ്ട്. മതം വിശ്വസിക്കുന്നവർ മതം വിശ്വസിച്ച് ജീവിക്കട്ടെ, അല്ലാതവർ അവർക്ക് ഇഷ്ടം പോലെ ജീവിക്കട്ടെ, വി പി സുഹറ പോലുള്ളവർ (മുസ്ലിം നാമധാരി) അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ
    അല്ലാതെ ഏതെങ്കിലും ഒരു ഗ്രൂപ്പിൻ്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ബാക്കിയുള്ളവർ ജീവിക്കണം എന്നത് അപ്രായോഗികമാണ്.

  • @jayarajan9248
    @jayarajan9248 3 ชั่วโมงที่ผ่านมา

    സുഹറ, ഉല്ലാസ് ബാബു 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻

  • @sasikumarankp9613
    @sasikumarankp9613 4 ชั่วโมงที่ผ่านมา

    സ്ത്രീകൾ തുല്യാവകാശം ആഗ്രഹിക്കുന്നുവെങ്കിൽ അവർ മറ്റൊരു വോട്ട് ബാങ്കാകുവാൻ ശ്രമിക്കണം. അല്ലാതെ അച്ഛനും, മുതിർന്ന സഹോദരന്മാരും, ഭർത്താവും പറയുന്നിടത്ത് മാത്രം വോട്ടു കുത്തിയാൽ ഇങ്ങനെയൊക്കെയേ നടക്കൂ!പിതാവിന്റെ സ്വത്തിൽ തങ്ങൾക്ക് അവകാശം വേണോയെന്നു് സ്ത്രീകൾ തന്നെ തീരുമാനിക്കട്ടെ.

  • @Musaafir74
    @Musaafir74 4 ชั่วโมงที่ผ่านมา

    ചർച്ചക്ക് വിളിച്ചിട്ട് അവരുടെ വിശദീകരണം കേൾക്കാനുള്ള സന്മനസ്സ് പോലും കാണിക്കാതെ ക്രിമിക്കടി കൂടുതലുള്ള അവതാരകൻ.....

  • @asharafoc8285
    @asharafoc8285 19 ชั่วโมงที่ผ่านมา

    ഈ സുഹറ ക്ക്‌ ഒന്നും അറിയില്ല..
    ഈ മഞ്ജുഷ് സുഹറ ക്ക്‌ കൂടുതൽ അവസരം കൊടുക്കുന്നു..ഇടപെടുന്നില്ല..

  • @Aswinraghav4126
    @Aswinraghav4126 17 ชั่วโมงที่ผ่านมา +1

    രാഹുൽ ഉസ്താത് 😀😀😀😀

  • @bangtan_queen310
    @bangtan_queen310 22 ชั่วโมงที่ผ่านมา +1

    ഈ കിളവി സ്ത്രീ സുരക്ഷ അല്ല പറയുന്നത് അത് കേൾക്കുന്ന മനസ്സിലാവും പുരുഷന്മാർ അവരെ സംരക്ഷിക്കാൻ നോക്കൂ ഏത് പുരുഷന്മാരായാലും

  • @humanbeing1438
    @humanbeing1438 8 ชั่วโมงที่ผ่านมา +1

    Biological ആയി രാഹുൽ സംസാരിക്കാൻ പാടില്ല പക്ഷേ സ്ത്രീകളാണ് പ്രസവിക്കുന്നത് എന്ന് സുഹറക്ക് പറയാം ഇതെന്ത് കൂത്ത്

  • @hassan6024
    @hassan6024 12 ชั่วโมงที่ผ่านมา

    പെൺകുട്ടികളെ ആൺകുട്ടികളുടെ കൂടെ കയറൂരി വിടാൻ താല്പര്യം ഉള്ളവർ അങ്ങിനെ ചെയ്തോളൂ. പക്ഷെ അങ്ങിനെ നിങ്ങളും ചെയ്യൂ എന്ന് പറയരുത്. തങ്ങളുടെ പെൺ മക്കളുടെ കാര്യത്തിൽ ആശങ്ക ഉള്ള രക്ഷിതകൾക്ക് അവരുടെ സുരക്ഷയെ കുറിച്ച് പറയാൻ സ്വാതന്ത്ര്യം ഉണ്ട്

  • @ashifhassandev
    @ashifhassandev 23 ชั่วโมงที่ผ่านมา +2

    *Faris made some good points. Suhara lacks some basic comprehension skills. Also, file a case against Ullas for spreading hatred against a religious community through lies.*

    • @sreekuttan2004
      @sreekuttan2004 21 ชั่วโมงที่ผ่านมา

      Best...How can u support such person

  • @mtcijk8421
    @mtcijk8421 14 ชั่วโมงที่ผ่านมา

    ഹ.. ഹ... ബാലൻസ് കെ നായർ ഇവിടെയും😂😂😂😂

  • @abdullaaripra
    @abdullaaripra 12 ชั่วโมงที่ผ่านมา

    എന്നാൽ തീരുന്നതാണ് അവരുടെ സമത്വ പ്രശ്നം ഇല്ലാത്തത് ആണല്ലോ അവർക്കുള്ള വലിയ വിഷമം ആണും പെണ്ണും ഒരുമിച്ച് ഇതൊന്നും കടന്നും ഉല്ലസിച്ചും അവരെ മുന്നോട്ടു നീങ്ങുമ്പോൾ രക്ഷിതാക്കൾ ഇല്ലാത്ത കുറെ ജന്മങ്ങൾ ഉടലെടുക്കും അതാണല്ലോ ഇവരുടെയൊക്കെ ആവശ്യം നടക്കട്ടെ

  • @shanifiswaba3450
    @shanifiswaba3450 23 ชั่วโมงที่ผ่านมา +1

    വിപി സുഹറ പങ്കെടുക്കുന്ന ഒരു പൊതുയോഗം നടത്തിയാൽ തീരും

  • @shihabbappoos7152
    @shihabbappoos7152 19 ชั่วโมงที่ผ่านมา

    നിങ്ങൾ യുക്തിവാദികൾ ചില മാധ്യമ സുഹൃത്തുക്കൾ മറ്റു രാഷ്ട്രീയ നേതാക്കന്മാർ ഇവരാര് എങ്ങനെ ശ്രമിച്ചാലും ഇന്ത്യ എന്ന രാജ്യത്ത് കേരളം എന്ന സംസ്ഥാനത്ത് ഞങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈഴവരും എല്ലാവരും വളരെ ഒരുമയോടും വളരെ സന്തോഷത്തോടും ജീവിക്കുന്ന ഈ രാജ്യത്ത് നിങ്ങളുടെ ഈ വിടുവായുത്തം ആരും അംഗീകരിക്കാൻ പോകുന്നില്ല അതുകൊണ്ട് ദയവുചെയ്ത് മറ്റു വിഷയങ്ങൾ തേടി പോകുന്നതായിരിക്കുന്ന നല്ലത്

  • @Sasikumaran-gu5yj
    @Sasikumaran-gu5yj 15 ชั่วโมงที่ผ่านมา +1

    രാഹുൽ ഉസ്താദ് 😁😁😁

  • @nisarkunjon3008
    @nisarkunjon3008 23 ชั่วโมงที่ผ่านมา +1

    ആങ്കറും ശുഹറയും പറയുന്നത്ആര് വിസ്വസിക്കുന്നു

  • @ibrahimpp4388
    @ibrahimpp4388 5 ชั่วโมงที่ผ่านมา

    It was better for news18to participate only Suhra so that to hear partial and pleasing arguments as decided by the cannel.

  • @mj___xn
    @mj___xn 11 ชั่วโมงที่ผ่านมา

    ബുദ്ധിയും വിവരവും ഉണ്ടങ്കിൽ ഇതുപോലുള്ള ചർച്ചക്ക് പോവാതിരിക്കുക സുഹറക്ക് സുഹറയുടെ വഴി യെന്ന് രീതിയിൽ

  • @AshrafPk-ub2dh
    @AshrafPk-ub2dh 12 ชั่วโมงที่ผ่านมา +1

    Sangi ullas about Kumbh Mela what opinion???

  • @showkathvalloth8661
    @showkathvalloth8661 10 ชั่วโมงที่ผ่านมา

    രാഹുൽ 👌👌👌👌👌👌

  • @alikuttyfaizy
    @alikuttyfaizy 18 ชั่วโมงที่ผ่านมา

    ഇങ്ങിനെ ആണെങ്കിൽ ജനം tv യും news 18 ഒന്നാക്കിയാൽ മതിയല്ലോ

  • @meshbaltajfidas1424
    @meshbaltajfidas1424 17 ชั่วโมงที่ผ่านมา +1

    സ്ത്രീ ക്ക് ഇസ്ലാം വലിയ ആദരം നല്‍കി 🎉🎉അത് സ്ത്രീയുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രം... പിന്നെ സൂറ... അവർ ക്ക് മത മി ല്ലാത്ത .. Lady only 🎉so religion is good for human 🎉

    • @sahadevanp8120
      @sahadevanp8120 15 ชั่วโมงที่ผ่านมา

      സ്ത്രീകൃഷിയിടമാണ്, സ്വത്തിൽ പകുതി, ഭാര്യമാരിൽ ഒരാൾ, ഇഷ്ടം പോലെ മൊഴിചൊല്ലാം

  • @shihabbappoos7152
    @shihabbappoos7152 20 ชั่วโมงที่ผ่านมา

    ഈ യുക്തിവാദികൾക്ക് ഇങ്ങനെയുള്ള വിഷയങ്ങൾ അല്ലാതെ ഈ സമൂഹത്തിൽ എന്തെങ്കിലും ഒരു നന്മ ഈ യുക്തിവാദികൾ ചെയ്തതായി എൻറെ അറിവിൽ ഞാൻ കേട്ടിട്ടില്ല

    • @sahadevanp8120
      @sahadevanp8120 15 ชั่วโมงที่ผ่านมา

      അവർ ചെയ്യുന്ന നന്മ, മതങ്ങളുടെ ഭീകരതകൾ, തക്കിയകൾ സമൂഹത്തോടു പറയുന്നു

  • @JayanJayn-uv9ry
    @JayanJayn-uv9ry 23 ชั่วโมงที่ผ่านมา +2

    മഞ്ജുഷ ട്രെയിനിലും ട്രെയിനിലും ബസിലും സ്ത്രീകൾക്ക് ട്രെയിനിലും ബസ്സിലും പ്രത്യേക ടോയ്ലറ്റ് ഉണ്ടോ ഇതിന് മറുപടി പറയണം ഇല്ലെങ്കിൽ ഈ ചാനൽ കാണില്ല

  • @JayanJayn-uv9ry
    @JayanJayn-uv9ry 23 ชั่วโมงที่ผ่านมา +1

    നാളെ അവൻ രണ്ടേമുക്കാൽ ആവും ആയി ഈശ്വരനെ എടുക്ക്

  • @shihabbappoos7152
    @shihabbappoos7152 20 ชั่วโมงที่ผ่านมา

    ഞങ്ങളുടെ മത ചിന്തകളെ അനുസരിക്കാൻ ഇവിടെയുള്ള യുക്തിവാദികൾ സമ്മതിക്കുന്നില്ല എന്ന് ഏതെങ്കിലും ഒരു സ്ത്രീ പരാതിപ്പെട്ടാൽ ആർക്കെങ്കിലും അവരെ കുറ്റം പറയാൻ പറ്റുമോ

  • @SunnyMamman-f5n
    @SunnyMamman-f5n 23 ชั่วโมงที่ผ่านมา +2

    All Muslim women must vote for BJP, a political party which is working hard for women enlightenment..

  • @MuhaararUk
    @MuhaararUk 20 ชั่วโมงที่ผ่านมา

    കാന്തപുരത്തിൻ്റെ വാദത്തെ മഞ്ജുഷിന് അതിജയിക്കാൻ കഴിയില്ല .

  • @shihabbappoos7152
    @shihabbappoos7152 19 ชั่วโมงที่ผ่านมา

    ഈ വിഷയത്തിൽ രാഹുൽ ഈശർ 100 ശദമാനം സപ്പോർട്ടു
    Reply

  • @maheshunni4418
    @maheshunni4418 22 ชั่วโมงที่ผ่านมา +1

    The national waste of India Rahul Easwar 😂

  • @JayanJayn-uv9ry
    @JayanJayn-uv9ry 22 ชั่วโมงที่ผ่านมา +2

    രാഹുൽ പുന്നാര കിളി പോയി

  • @rashidek8763
    @rashidek8763 16 ชั่วโมงที่ผ่านมา

    സ്ത്രീയും പുരുഷനും തുല്യരാണോ അത് ആദ്യം ചർച്ച ചെയ്യൂ.. എന്നിട്ട് അല്ലെ ലിംഗ നീതിയും ലിംഗ സമത്വവും ചർച്ച ചെയ്യേണ്ടത്..

  • @asharafoc8285
    @asharafoc8285 19 ชั่วโมงที่ผ่านมา

    രാഹുൽ കറക്റ്റ് മഞ്ജുഷ് എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്..ഉല്ലാസ് പറയുമ്പോൾ തീരെ ഇടപെടരുത്..

  • @abdullaaripra
    @abdullaaripra 12 ชั่วโมงที่ผ่านมา

    ഹാരിസ് ഭായ് വിട്ടുകൊടുക്ക് സുഹറ പറയട്ടെ ധാരാളമായി സ്വാതന്ത്ര്യം നൽകി രക്ഷിതാക്കൾ ഇല്ലാത്ത പിതാക്കളില്ലാത്ത കുറെ മക്കളെ അവര് പ്രസവിക്കട്ടെ🤣

  • @asharafoc8285
    @asharafoc8285 20 ชั่วโมงที่ผ่านมา +2

    എങ്ങിനെ യാണ് ആണും പെണ്ണും ഒരു പോലെ എന്ന് പറയ്യാ..സ്ത്രീ ക്കും പുരുഷനും ഒരേ നീതി യല്ലേ വേണ്ടത്..

    • @archanavinod1
      @archanavinod1 14 ชั่วโมงที่ผ่านมา

      തുല്യത എന്നും പറഞ്ഞാൽ പത്തു പേരെ ഇടിച്ചിടാനുള്ള തുല്യതയല്ല... cerebral oppertunity ൽ ആണ് തുല്യത... ആ വ്യത്യസ്തതയുടെ പേരിൽ അവസരങ്ങളും അവകാശങ്ങളും നിഷേധിക്കരുതെന്നാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്...

  • @sreekumarg1872
    @sreekumarg1872 12 ชั่วโมงที่ผ่านมา

    സമത്വം എന്ത് ഇവർ എന്ത് പറയുന്നത് ചർച്ചയിൽ പണം കൈപറ്റി പോവും ചർച്ച ഇവന്മാരെ വിളിക്കരുത് മൈത്രയാ പറഞ്ഞു തരും. T

  • @factfinder6945
    @factfinder6945 22 ชั่วโมงที่ผ่านมา +1

    ഇടക്ക് ചിരിക്കുന്നത് ആരാണ് 😂

  • @mohisinck9566
    @mohisinck9566 13 ชั่วโมงที่ผ่านมา

    സുഹ്റ ചില മുൻവിധികൾ വെച്ചാണ് സംസാരിക്കുന്ന സാമൂഹ്യ യാഥാർത്യ വുമായും യാതൊരു ബന്ധവുമില്ലാതെ സംസാരിക്കുന്നു. മുക്കം ഫൈസിക്കെതിരെ കേസ്സ് കൊടുത്തിട്ട് ഇപ്പോൾ എവിടെയെത്തി?

  • @JayanJayn-uv9ry
    @JayanJayn-uv9ry 21 ชั่วโมงที่ผ่านมา +1

    എന്തിനാടാ പെൺകുട്ടിയെ ഇറക്കിവിട്ടത്

  • @JayanJayn-uv9ry
    @JayanJayn-uv9ry 22 ชั่วโมงที่ผ่านมา +1

    ഷുഗർ ചേച്ചി ബിഗ് സല്യൂട്ട്

  • @hassan6024
    @hassan6024 12 ชั่วโมงที่ผ่านมา

    സ്ത്രീയും പുരുഷനും ഒരേ നിലയിൽ കാണാൻ കഴിയില്ല. ഒരു പുരുഷൻ ഷർട്ട് അഴിച്ചു പരസ്യമായി നടന്നാൽ പ്രശ്നം ഇല്ലാ അതെ സമയം ഒരു സ്ത്രീ അങ്ങിനെ നടന്നാലൊ. പിന്നെ എങ്ങിനെ തുല്യം എന്ന് പറയും

  • @shihabbappoos7152
    @shihabbappoos7152 19 ชั่วโมงที่ผ่านมา

    ഒരു നന്മ സംസാരിക്കുന്ന വേദിയിൽ അല്ലെങ്കിൽ ഒരു സമൂഹമാധ്യമത്തിൽ ഒരിക്കലും സുഹറയെ പോലെ നിരീശ്വരവാദികളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല

  • @hamzapm7793
    @hamzapm7793 22 ชั่วโมงที่ผ่านมา

    രാഹുൽ സൂപ്പർ ❤

  • @ashrafkhan1849
    @ashrafkhan1849 21 ชั่วโมงที่ผ่านมา

    മഞ്ജുഷേ ഒന്ന് മിണ്ടതിരിയടോ pls 🙏🙏🙏

  • @shihabbappoos7152
    @shihabbappoos7152 20 ชั่วโมงที่ผ่านมา

    സ്ത്രീകളുടെ വിഷയം സംസാരിക്കാൻ നമ്മുടെ കേരളത്തിലുള്ള എല്ലാ സ്ത്രീകളുടെയും അട്ടിപ്പേർ അവകാശം സുഹറക്ക് ഉണ്ടോ? ഒരു സംശയം ചോദിച്ചതാണ്

  • @ummercheck9887
    @ummercheck9887 20 ชั่วโมงที่ผ่านมา

    ഈ കിളവി എന്ന സാമൂഹൃ പ്രവർത്തക . എന്താണ് ചെയ്തത് ഇവർ സമൂഹത്തിന് വേണ്ടി

  • @darshanatv-e6f
    @darshanatv-e6f 13 ชั่วโมงที่ผ่านมา

    അതുകൊണ്ട് ഈ ചർച്ചയെ ആവശ്യമില്ല

  • @Homeofbeegum7062
    @Homeofbeegum7062 20 ชั่วโมงที่ผ่านมา

    Ee thoppi vechu nadakkunna samadaniyokke aanu nethakkal enth quality aanu iyalkullath

  • @abdulrasheedrasheed8431
    @abdulrasheedrasheed8431 11 ชั่วโมงที่ผ่านมา

    മുസ്ലിം സ്ത്രീയുടെ കാര്യം പറയാൻ സുഹറ മാത്രമേ ഉള്ളൂ മുസ്ലിം ആയതിൽ അഭിമാനം കൊള്ളുന്ന എത്ര മുസ്ലിം സ്ത്രീകളുണ്ട് അവരെ എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുപ്പിക്കുന്നില്ല

  • @manojmenon3825
    @manojmenon3825 13 ชั่วโมงที่ผ่านมา

    സ്ത്രീ പുരുഷ സമത്വം എന്നത് പ്രായോഗികമാക്കാൻ നമ്മുടെ ലോകം ഇന്നും റെഡി ആയിട്ടില്ല എന്നതാണ് സത്യം... സ്ത്രീകൾക്ക് തുല്യ അവകാശം എന്നതാണ് ഇന്ന് പ്രായോഗികമായി നടത്താൻ കഴിയുന്നത്... രാഹുൽ ഈശ്വറിന്റെ പല നിലപാടുകളോട് യോജിപ്പില്ലെങ്കിലും ഇന്നിവിടെ അയാൾ പറയുന്നത് യുക്‌തിസഹമാണ് ....ബിജെപി പ്രതിനിധിയുടെ ഇന്നത്തെ നിലപാട് തീർത്തും ഇരട്ടത്താപ്പാണ്

  • @Kunhabdullapkt
    @Kunhabdullapkt 21 ชั่วโมงที่ผ่านมา +1

    ഈ ചാനലിൽ വന്നു തോന്നിയതൊക്കെ വിളിച്ചു പറയുന്നവർ കേരളത്തിലെ സ്ത്രീകളുടെ ഇടയിൽ ഒരു സർവേ നടത്തുക എന്നാൽ മുസ്ലിം സ്ത്രീകളാണ് കൂടുതൽ സന്തോഷത്തോടെ കഴിയുന്നവർ എന്ന് വ്യക്തമാവും