ശാരീരിക തുല്യത ആരും അവകാശപ്പെടുന്നില്ല,, സ്വത്ത്,,വിദ്യാഭ്യാസം,, ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം,, fundamental rights,, നിയമ നിർമ്മാണ സഭകളിൽ പ്രാതിനിധ്യം,, സാമുഹിക സാംസ്കാരിക കാര്യങ്ങളിൽ തുല്യത ഇവയൊക്കെ ലിംഗ വ്യത്യാസം ഇല്ലാതെ തന്നെ നടപ്പാക്കണം. ഈ കാലഘട്ടം പുരോഗതിയുടെയും,, പുരോഗമന ചിന്തകളുടെയും കാലം ആണ് 👍👍
കാന്തപുരത്തിൻ്റെ പ്രസ്താവന എത്ര മാധ്യമങ്ങൾ ശ്രമിച്ചിട്ടും നിറം മങ്ങുന്നില്ല കൂടുതൽ ശോഭയോടെ സമൂഹം അതേറ്റെടുക്കുന്നു .കാന്തപുരം ഗോവിന്ദൻ മാഷോട് ചോദിച്ച ഒരൊറ്റ ചോദ്യം എന്തേ അന്തിച്ചർച്ചകളിൽ വരാത്തത്. പുരോഗമന പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകൾ എന്തു കൊണ്ടുവരുന്നില്ല Debate ന് വിഷയീഭവിക്കാത്തതെന്താ ?
EK സമസ്തയിൽ നിന്നും പൂർണമായും ഒറ്റപ്പെട്ട സലാം തൽക്കാലം രക്ഷപ്പെടാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പ് ആയിരുന്നു "അരിവാൾ സുന്നി" നേതാവിനോടുള്ള പ്രത്യേക സ്നേഹം.
പൊതു സമൂഹത്തിൽ റോഡിൽ യൂത്ത് ലീഗും വനിതാ ലീഗും കോളേജ് ക്യാമ്പസിൽ msf ഉം ഹരിതകളും കാണിക്കുന്ന അഴിഞ്ഞാട്ടം ആദ്യം നിർത്തി വരാനാണ് ജിഫ്രി തങ്ങൾ സലാമിനോട് പറഞ്ഞതെന്ന് നേരത്തിനു അന്നം തിന്നുന്നവർക്ക് മനസിലായി.
ഇസ്ലാമിക ദ്രിഷ്ടിയിലുള്ള സ്ത്രീക്കുള്ള അംഗീകാരവും ഉയർന്ന നീതിയും സ്വയ സംരക്ഷണത്തിലുള്ള മൗലികമായ വസ്ത്രാധാരണ രീതിയും ഇതൊന്നും തന്നെ അതിൻ്റെ മഹത്വത്തോടെ മനസ്സിലാക്കാൻ ഇതര സമുദായ മാന്യ വ്യക്തികൾക്ക് പെട്ടെന്ന് സാധിക്കില്ല
Mec7 ലെ സ്ത്രീ - പുരുഷ ഇടകലറലിനെതിരെ AP ഉസ്താദ് പ്രതികരിച്ചു. AP യുടെ പ്രസ്താവനക്കെതിരെ ഉറഞ്ഞു തുള്ളി നമ്മുടെ രംഗത്ത് വന്ന് പണ്ഡിത - ഫത് വ സ്നേഹം അതിര് കടന്നു.
മോദിയും പിണറായിയും ജനങ്ങളുടെ മേലിൽ കുതിര കയറി സംസാരിക്കുന്നത് പോലെയൊന്നും സലാമ് പറഞ്ഞിട്ടില്ല നമ്മുടെ രാജ്യത്ത് ജനങ്ങളെ ബാധിക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ട് മാധ്യമങ്ങൾ ചില കാര്യങ്ങളെ മാത്രം പെരുപ്പിച്ചു കാണിച്ച് വിഷയമാക്കുന്നു 😂😂
അത് തൻ്റെ സാങ്കല്പിക മത രാജ്യത്ത്.. ഇവിടെ മനുഷ്യർ എല്ലാം തുല്യരാണ്..
സ്ത്രീകൾ ചില മേഖലയിൽ പുരുഷനെക്കാൾ മുകളിൽ ആണ് ഉദാഹരണം അമ്മ ചിലതിൽ പുരുഷന് മേൽകൈ ഉണ്ട് ഉദാഹരണം പിതാവ് ഭർത്താവ് അപ്പോഴേ കുടുംബവും നാടും നന്നാവൂ 💯
Rathiri thullauara
താനെന്താടോ പറയുന്നത്!? ഇതു ഗുസ്തി മൽസരത്തിന്റെ കാര്യമല്ല....നിയമപരമായ തുല്യതയാണ് ഇവിടെ ഉദ്ദേശിക്കുന്നത് ...
പ്രകൃതിപരമായി തന്നെ സ്ത്രീയും പുരുഷനും തുല്യർ അല്ല രണ്ടും രണ്ടാണ് 👍
niyamaparam ayi sthreeyum purushanum thulyar aano? 😁
Bharaththil thulyarannu sthriyum purushanum ethu thaliban ala jihadi niyamum kondu bharaththil jeevikan kaziyila koya
നേരം വെളുക്കാത്തത് നിങ്ങൾക്കാണ് ഭായി അവതാരകർ
സ്ത്രീക്കും പുരുഷനും തുല്യനീതി വേണമെന്നല്ലേ അദ്ദേഹം പറഞ്ഞത് .?
നിങ്ങൾ മാധ്യമങ്ങൾക്കാണ് നേരം വെളുക്കാത്തത്😂
സ്ത്രീയെ stage ഇൽ നിന്ന് ഇറക്കി വിടുന്ന ഈ കൂട്ടർ, കേരളത്തെ പുറകോട്ടു കൊണ്ട് പോകുന്നു 😭😭😭
Ha ha ha
പരസ്യമായി ഇത് വരെ പറയാത്തതിന്റെ തളപ്പാണ് നിങ്ങൾ ഇതുവരെ കാണിച്ചത്. ഇനി എല്ലാവരും പരസ്യമായി തന്നെ പറയണം.
അദ്ദേഹം പറഞ്ഞത് ശരിയാണ്
സലാം ഭായ് പറഞ്ഞതാണ് അതിന്റെ ശരി. വസ്തുതകൾ പരിശോധിക്കുന്ന ആർക്കും അത് ബോധ്യമാകും
Poi tante ummanodum makalodum chodikk maire
കോപ്പ് ആണ് മൂരി
ആണും, പെണ്ണും തുല്യമാണെങ്കിൽ.. പിന്നെ ന്തിന് 2 പേര് പറയുന്നു..
മനുഷ്യൻ എന്ന് മാത്രം പറഞ്ഞാൽ പോരെ..
Social construct vs. biology 😂 adipoli
👍അടിപൊളി
തുല്യരെ ങ്കിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കട്ടെ
ശബരിമല സ്ത്രീകള്‍ക്ക് കയറാം കോയ.
Palliyil kayatt aadyam
@@AbdulAzeez-u1i ശബരിമല സ്ത്രീകള്‍ കയറുന്നുണ്ട് കോയ 🙂
@@AbdulAzeez-u1i ശബരിമല സ്ത്രീകള്‍ കയറുന്നുണ്ട്.
@@bijeeshbalakrishnan7942ഇസ്ലാമിൽ പുരുഷനും സ്ത്രീയും ഇടകലരൽ ഇല്ല സ്ത്രീക്ക് പ്രതേക നമസ്കാര സ്ഥലം പുരുഷന് പ്രതേക നമസ്കാരസ്ഥലം 👍
ശാരീരിക തുല്യത ആരും അവകാശപ്പെടുന്നില്ല,, സ്വത്ത്,,വിദ്യാഭ്യാസം,, ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം,, fundamental rights,, നിയമ നിർമ്മാണ സഭകളിൽ പ്രാതിനിധ്യം,, സാമുഹിക സാംസ്കാരിക കാര്യങ്ങളിൽ തുല്യത ഇവയൊക്കെ ലിംഗ വ്യത്യാസം ഇല്ലാതെ തന്നെ നടപ്പാക്കണം. ഈ കാലഘട്ടം പുരോഗതിയുടെയും,, പുരോഗമന ചിന്തകളുടെയും കാലം ആണ് 👍👍
100%👏👏
Salam paranhath shariyan❤❤❤
കോപ്പ് ആണ് മൂരി
കാന്തപുരത്തിൻ്റെ പ്രസ്താവന എത്ര മാധ്യമങ്ങൾ ശ്രമിച്ചിട്ടും നിറം മങ്ങുന്നില്ല
കൂടുതൽ ശോഭയോടെ സമൂഹം അതേറ്റെടുക്കുന്നു .കാന്തപുരം
ഗോവിന്ദൻ മാഷോട് ചോദിച്ച ഒരൊറ്റ ചോദ്യം എന്തേ അന്തിച്ചർച്ചകളിൽ വരാത്തത്.
പുരോഗമന പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകൾ എന്തു കൊണ്ടുവരുന്നില്ല
Debate ന് വിഷയീഭവിക്കാത്തതെന്താ ?
സലാം പറഞ്ഞത് ശെരിയാണ് 👍👍
സാദിഖ് അലി തങ്ങൾക്ക് വിദേശത്തു പോയി അന്യ സ്ത്രീകളുമൊത്ത് ഫോട്ടോ ഷൂട്ട് നടത്താം. ഈ കൂടിച്ചേരൽ പറ്റില്ല എന്നാണ് ജിഫ്രി തങ്ങൾ സലാമിനോട് പറഞ്ഞത്.
Wow..salamkka viral aayii 😂😂😂
പുരുഷന് ഏറ്റവും അധികം കടമ സ്വന്തം ഉമ്മയോടാണ് സ്ത്രീക്ക് സ്വന്തം ഭർത്താവിനോടും ഇതാണ് ഇസ്ലാമിലെ സ്ത്രീപുരുഷസമത്വം 💯
എന്ന് അളന്നാലും ആറാം നൂറ്റാണ്ടിലെ അളവ് കോലു വച്ചാണ് അതിൻെറ കുഴപ്പം ആണ്
തുല്യരെങ്കിൽ ശബരി മലയിൽ സ്ത്രീകളെ കയറ്റൂ 😂😂
EK സമസ്തയിൽ നിന്നും പൂർണമായും ഒറ്റപ്പെട്ട സലാം തൽക്കാലം രക്ഷപ്പെടാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പ് ആയിരുന്നു "അരിവാൾ സുന്നി" നേതാവിനോടുള്ള പ്രത്യേക സ്നേഹം.
സ്ത്രീ അമ്മയാണ്....സഹോദരി ആണ്
പുരുഷൻ.... അച്ചൻ ആണ്
സഹോദരൻ ആണ്
പൊതു സമൂഹത്തിൽ റോഡിൽ യൂത്ത് ലീഗും വനിതാ ലീഗും കോളേജ് ക്യാമ്പസിൽ msf ഉം ഹരിതകളും കാണിക്കുന്ന അഴിഞ്ഞാട്ടം ആദ്യം നിർത്തി വരാനാണ് ജിഫ്രി തങ്ങൾ സലാമിനോട് പറഞ്ഞതെന്ന് നേരത്തിനു അന്നം തിന്നുന്നവർക്ക് മനസിലായി.
ഇസ്ലാമിക ദ്രിഷ്ടിയിലുള്ള സ്ത്രീക്കുള്ള അംഗീകാരവും ഉയർന്ന നീതിയും സ്വയ സംരക്ഷണത്തിലുള്ള മൗലികമായ വസ്ത്രാധാരണ രീതിയും ഇതൊന്നും തന്നെ അതിൻ്റെ മഹത്വത്തോടെ മനസ്സിലാക്കാൻ ഇതര സമുദായ മാന്യ വ്യക്തികൾക്ക് പെട്ടെന്ന് സാധിക്കില്ല
കാണുന്നുണ്ട് 😌അത് പാകിസ്ഥാൻ ഇറാൻ എന്നിവട
@@58akrajഡൽഹി ബലാത്സംഗം ഏത് മതക്കാരുടെ സംസ്കാരം ആണ് 🤔
സലാം 👍👍
💯 ശരി സലാം
ലീഗിനെ സ്ഥിരമായിട്ട് എയർ നിർത്താൻ ആയിട്ട് കൊട്ടേഷൻ എടുത്തിരിക്കുകയാണ് പുള്ളി. 😅😅😅
ആദ്യമായി സലാം ഒരു നല്ല കാര്യം പറഞ്ഞു
ഇങ്ങനേ ധൈര്യമായി പറയണം
സലാം പറഞ്ഞത് ശെരി 👍
സത്യം അല്ലെ TG. കണ്ണടച്ചു ഇരുട്ട് ആകരുത്
Mec7 ലെ സ്ത്രീ - പുരുഷ ഇടകലറലിനെതിരെ AP ഉസ്താദ് പ്രതികരിച്ചു. AP യുടെ പ്രസ്താവനക്കെതിരെ ഉറഞ്ഞു തുള്ളി നമ്മുടെ രംഗത്ത് വന്ന് പണ്ഡിത - ഫത് വ സ്നേഹം അതിര് കടന്നു.
എന്തൊരു നേരം വെളുത്ത ട്ടീം നിങ്ങൾ അല്ലിയോ
ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സലാമിൻ്റെ വാക്കുകൾ സ്ത്രീ പുരുഷസമത്വം ഭരണഘടന അനുവദിച്ചതാണ് സലാമല്ല തീരുമാനമെടുക്കേണ്ടത്
Your wife may go to work and earn and you cook for her and children..
@@Ravics8216yes thats too happening now baby
@Ravics8216 നിങ്ങൾക്ക് വ്യക്തിപരമായി അഭിപ്രായമുണ്ടാകാം ഭരണഘടനതുല്യ നീതി പൗരന് നൽകുന്നുണ്ട്
കമ്മ്യൂണിസ്റ്റ് മഹിളാ മണികൾ ഇത് കേട്ടിട്ടും മൗനത്തിലാണ്. ഭയം കാണും. 😎
وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰ.
''ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ).
(ആലു ഇംറാന്‍ : 36)
PMA Salam പറഞ്ഞത് വളരെ ശരിയാണ്. അത് അല്ലാഹു പറഞ്ഞതാണ്
സലാമ് പറഞ്ഞത് ശരിയാണ്. ഏത് പച്ചപ്പൊട്ടനും അറിയുന്ന കാര്യമല്ലേ...
ഈ മാപ്രകൾക്ക് മാത്രം മനസ്സിലായില്ലേ, കണ്ണടച്ച് ഇരുട്ടാക്കുന്നവനേ😂
പുരുഷനും sthryum മാത്രമല്ല ഓരോ വ്യക്തി യുടയുമ് കഴിവ് വ്യത്യസ്ത mane
മോദിയും പിണറായിയും ജനങ്ങളുടെ മേലിൽ കുതിര കയറി സംസാരിക്കുന്നത് പോലെയൊന്നും സലാമ് പറഞ്ഞിട്ടില്ല നമ്മുടെ രാജ്യത്ത് ജനങ്ങളെ ബാധിക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ട് മാധ്യമങ്ങൾ ചില കാര്യങ്ങളെ മാത്രം പെരുപ്പിച്ചു കാണിച്ച് വിഷയമാക്കുന്നു 😂😂
എന്നാൽ പണ്ഡിതന്മാരുടെ മത വിധി ഏതെങ്കിലും CPM നേതാവ് വിമർശിച്ചാൽ അപ്പോൾ ലീഗ് നേതാക്കളുടെ ഒരു പണ്ഡിത - ഫത് വ സ്നേഹം കാണേണ്ടത് തന്നെയാണ്.
"അന്യ സ്ത്രീ - പുരുഷ കൂടിച്ചേരലിനെതിരെ പ്രസംഗം മാത്രം പോര അത് പ്രവർത്തനത്തിൽ കാണണം" ith😂സലാമിന്റെ AP പ്രേമത്തിന് ഏറ്റ കനത്ത പ്രഹരം ആയിരുന്നു.
നല്ല കമന്റ് വന്നാൽ ഹൈഡ് ചെയ്യും ചീത്ത കമന്റ് ആണ് ഈ കാലഘട്ടത്തിൽ ട്രെൻഡ്
സലാമിന്റെ തികഞ്ഞ പണ്ഡിത സ്നേഹ കാപട്യം തിരിച്ചറിഞ്ഞ ജിഫ്രി തങ്ങൾ തന്നെ സലാമിന് പണികൊടുത്തു.
Very correct
6th Century Teams
വെറുതെ അല്ല പ്രതിപക്ഷത്തു ഇരിക്കുന്നേ😏💚
Evanmark aavisham ullapo mathram Constitution edukkum.. Allatapo thalli parayum.. Ejjathi vaangal
Ketti puthachu nadakkunna aa fathima thalliya oke parnju padippikku biriyani thinnaan pinamburam vazhi poyamathy pennnu
നേരം വെളുക്കാത്തത് ഏഷ്യാനെറ്റിന്നും ഷാജഹാനുമാണ്
shreekale ini ningal theerumanikanam UDF jayikano ennu.
👍
അതാണ് പരമാർത്ഥം ❤ സലാം സാഹിബെ നിങ്ങളെ പോലെയുള്ളവർക്ക് മാധ്യമങ്ങൾക്ക് സംശയം 😅
താലിബനും മുസ്ലിം ലീഗും തുല്യം 😍 കുറച്ചു കാലം കഴിയുമ്പോൾ ഈ വർഗിയ വാദികളുടെ സ്വപാവം 😂🤣
മുസ്ലീമും അമുസ്ലീമും തുല്ല്യരാണോ സലാമേ
തുല്യമാണെങ്കിൽ മുസ്ലിം, അമുസ്ലിം എന്ന് പറയേണ്ടല്ലോ
ഹിന്ദുവും അഹിന്ദുവും തുല്യരാണോ 😂 അതുപോലിരിക്കും
Avan avante vtle karyama paranjathh
Enittenthado sothavqkashamokke ningal theerumanicu thulyam akathath
പൊട്ടൻ സലാം 😂😡😡
മമ്മൂഞ്ഞിന് എപ്പോഴും സ്ത്രീകൾ കൃഷിയിടമാണ് 😂😂😂
അച്ഛന്മാർക്ക് കന്യാസ്ത്രീകൾ മുഴുവനും തന്റെ അടി നിക്കർ ആണ്!!
@Abulhasan-f6c1v മമ്മൂ മാനവരിൽ മഹോന്നതൻ അല്ലേ അച്ഛമാർ അങ്ങനെയാണോ.🤣🤣🤣...6 വയസായ കൊച്ചിനെ കല്യാണം കഴിച്ചത് ഉത്തമ മാതൃകയാണല്ലോ......
😂😂😂😂എങ്ങനെ ഇരിക്കുന്നു
Hhh...best.
.
ആറാം നൂറ്റാണ്ടിലെ പെണ്ണ് പിടിയൻ്റെ അനുയായി🤣🤣
...... എന്ന് സ്വന്തം മോൾക്ക് ഗർഭം ഉണ്ടാക്കിയ അച്ഛന്റെ ബൈബിൾ!!!