JB Junction: Playback Singer KG Markose - Part 1 | 6th February 2016

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • This episode features a chat with playback singer K G Markose.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    TH-cam: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv
  • บันเทิง

ความคิดเห็น • 310

  • @FizusWorld
    @FizusWorld 5 ปีที่แล้ว +39

    ചൊറിയുന്നതു മാതിരി യുള്ള ചോദ്യങ്ങൾ... നിഷകളങ്കനായ മാർക്കോസ് സാറിന് മനസ്സിലാകാതെ പോകുന്നു പലപ്പോഴും . ആക്കിയുള്ള സംസാരം, തനിക്ക് വലിയ തമാശയാണ് എന്ന് തോന്നുന്നുണ്ടാകും. ബ്രിട്ടാസ് തനിക്ക് നാണമില്ലേ ? അൽപം പ്രതിപക്ഷ ബഹുമാനം ആകാം. അതുകൊണ്ടാകാം താങ്കളെയും ഒട്ടും ബഹുമാനിക്കാൻ തോന്നുന്നില്ല

    • @chryjjt5133
      @chryjjt5133 4 ปีที่แล้ว

      th-cam.com/video/vr3MLTcwFfw/w-d-xo.html

  • @prabhakaran-vp5ii
    @prabhakaran-vp5ii 4 ปีที่แล้ว +33

    പുറം കാലുകൊണ്ട് തട്ടിയെറിയപ്പെട്ട വലിയ ഗായകൻ.

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 4 ปีที่แล้ว +9

    ബ്രിട്ടാസിന് മാർകോസേട്ടനെ ചേട്ടൻ എന്നു വിളിക്കാമായിരുന്നു

    • @libuazkowdiar5584
      @libuazkowdiar5584 3 ปีที่แล้ว +1

      തീർച്ചയായും

    • @anuanumol3658
      @anuanumol3658 3 ปีที่แล้ว

      @@libuazkowdiar5584 libu I love you

    • @anuanumol3658
      @anuanumol3658 3 ปีที่แล้ว

      Avan vivaramillatha andham kammiyaanu

    • @libuazkowdiar5584
      @libuazkowdiar5584 3 ปีที่แล้ว

      @@anuanumol3658 i love u 💕💕dear

  • @sudarsananmadhavang.9027
    @sudarsananmadhavang.9027 6 ปีที่แล้ว +106

    എന്ത് ആരോപണത്തെയും വളരെ പോസിറ്റീവ് ആയി എടുക്കുന്ന
    ഒരു നല്ല മനസ്സിനുടമ...

    • @alliswell1776
      @alliswell1776 6 ปีที่แล้ว

      John brittasinepole olla kore oolakal nammde naattilond.thallukollitharam kaanikkunnavar...ivnmare okke koottathode thallichathakkanam.

    • @anuanumol3658
      @anuanumol3658 3 ปีที่แล้ว

      @@alliswell1776 ha ha ha 😁 your absolutely correct brother. Anganeyaanu vendathu evaneyokke koottathode thallichathakkanam. Chettakkammikal

    • @sussammamathew7050
      @sussammamathew7050 3 ปีที่แล้ว

      Vikathachami nalil. Jjano vachikariye kandu ... .............thudurnnu......

  • @georgechemperiponpara8350
    @georgechemperiponpara8350 2 ปีที่แล้ว +4

    മാർക്കോസ് സാർ എന്റെ ഒരു ഗാനം പാടിയിട്ടുണ്ട്. "പ്രപഞ്ചമുണരും നേരം ..." ആൽബം ഗലീലിയ- നന്ദിയോടെ...

    • @aljinwithchirst3135
      @aljinwithchirst3135 2 ปีที่แล้ว +1

      എന്റെ ഇഷ്ടഗാനമാണ്.. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ അതിരാവിലെ കട്ടാൻ കാപ്പി കുടിക്കാൻ പോകുമ്പോൾ കേൾക്കുന്ന പാട്ട്...!!

  • @lalkrishnan7570
    @lalkrishnan7570 5 ปีที่แล้ว +72

    മാന്യമായ വ്യക്തികളോട് മാന്യമായി സംസാരിക്കാൻ പഠിക്കുക..
    Mr. ബ്രിട്ടാസ്

    • @ahmedreza7080
      @ahmedreza7080 4 ปีที่แล้ว +2

      എല്ലാം അറിയുന്ന കമ്യൂണിസം ?

    • @alexfleming4047
      @alexfleming4047 4 ปีที่แล้ว +2

      I totally agree with you. he must respect Markose.

    • @JSVKK
      @JSVKK 4 ปีที่แล้ว +1

      Absolutely correct.

    • @josephaugustin2647
      @josephaugustin2647 ปีที่แล้ว

      Absolutely correct 👍

  • @arunvijay6204
    @arunvijay6204 4 ปีที่แล้ว +16

    Britas അവതരണം വളരെ മോശമായിരുന്നു മാന്യനായ മാർക്കോസ് സാറിനെ കുറച്ച് കൂടെ ബഹുമാനിക്കു ദയവായി

  • @mohdsalim5991
    @mohdsalim5991 4 ปีที่แล้ว +41

    വലിയ ആരാധകനാണ് ഞാൻ ഒരിക്കൽ ഒരു ഗാനമേള പരിപാടിയിൽ നേരിട്ട് കണ്ട് ഒരു പാട്ട് ഞാൻ ആവശ്യപെട്ടു ആ പാട്ട് പാട്ടുകയും ചെയ്തു. ഇനിയും ഒരു പാട് - പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @tijuskariah9092
    @tijuskariah9092 4 ปีที่แล้ว +40

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകൻ മാർക്കോസ് സർ. മാന്യമായ വ്യക്തികളോട് മാന്യമായി സംസാരിക്കാൻ പഠിക്കു mr brittas.

    • @sheebapraveen4504
      @sheebapraveen4504 2 ปีที่แล้ว

      Ĺll

    • @rathishkrkr4956
      @rathishkrkr4956 2 ปีที่แล้ว

      എല്ലാം ഈശ്വരൻ ആണ് മാറ്റാതാണ് എന്ന് പറഞ്ഞു പറ്റിക്കുന്ന യേശുവിലും നല്ലത് ഇയാൾ തന്നെ 😀😀😀😀😀

    • @csbabu1032
      @csbabu1032 ปีที่แล้ว

      മാർക്കോസ് മാന്ന്യമായിതന്നെ സംസാരിക്കുന്നതാണ്
      ദാസേട്ടനാണ് അതിലാത്തതു
      ദാസേട്ടന്റെകഴിവ് അപാരംതന്നെ
      സൊ മറ്റുള്ളവർ പട്ടിലുടെന്നാകുന്നത് വിജയ് ഒഴിച്ചുള്ളവരോട് ദാസ്സേട്ടന് രുചിക്കില്ല

    • @csbabu1032
      @csbabu1032 ปีที่แล้ว

      എപ്പോഴു ജഗദീശ്വരനെ പറയുന്ന ദാസ്സേട്ടാ 84ആയില്ലേ നിർത്തിക്കൂടെ സർ

  • @rejimavelikara
    @rejimavelikara 5 ปีที่แล้ว +33

    മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിയ അനുഗ്രഹീത ഗായകൻ മാർക്കോസ് ചേട്ടനെ അപമാനിച്ചു കളഞ്ഞു ഒട്ടും സംസ്കാരം തൊട്ടു തീണ്ടാത്ത ബ്രിട്ടാസ്..ഇടയ്ക്കു ബ്രിട്ടാസ് ചില ചാനലുകൾ കണ്ടു എങ്ങനെ പരിപാടി അവതരിപ്പിക്കണം എന്നു പടിക്കെടാ ബ്രിട്ടാസേ

    • @sarathchandrank3104
      @sarathchandrank3104 4 ปีที่แล้ว +1

      Brittas verum oollayanu shavi

    • @chryjjt5133
      @chryjjt5133 4 ปีที่แล้ว

      athe th-cam.com/video/vr3MLTcwFfw/w-d-xo.html

  • @jerishgoodnc8754
    @jerishgoodnc8754 4 ปีที่แล้ว +18

    ബ്രിട്ടാസിനെക്കാൾ ജനങ്ങൾക്കിഷ്ടം മാർക്കോസ് ചേട്ടനെ ആണ്

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว

      Ayye athinu brittaasine aarkkaa ivide ishttam

  • @chembanbhaskaran4645
    @chembanbhaskaran4645 6 ปีที่แล้ว +66

    ഇസ്രായേലിന് നാഥൻ.... സൂപ്പർ സിംഗർ.. സൂപ്പർ സോങ്‌

    • @newmalayalamchristiansongs
      @newmalayalamchristiansongs 4 ปีที่แล้ว +1

      th-cam.com/video/9PSlOvLEPls/w-d-xo.html
      Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link

  • @kaleshcncn4267
    @kaleshcncn4267 4 ปีที่แล้ว +6

    നല്ല കഴിവുള്ള ഒരു ഗായകൻ...പക്ഷേ ചിലർ ഒതുക്കി തെളിഞ്ഞു..

  • @nishmalamala5186
    @nishmalamala5186 6 ปีที่แล้ว +30

    തരം താണ ബ്രിട്ടാസ് good singer Markkos

  • @sudheer9786
    @sudheer9786 2 ปีที่แล้ว +3

    കോഴിക്കോട് കാമ്പുറം ക്ഷേത്രത്തിലെ സ്ഥിരം ഗായകൻ.. ചെറുപ്പകാലത്തെ നൊസ്റ്റാൾജിയയിൽ മുന്നിൽ ഉള്ള അമ്പലമുറ്റത്തെ മാർക്കോസിന്റെ ഗാനമേള 🙏

  • @kabeerkabeer9275
    @kabeerkabeer9275 3 ปีที่แล้ว +5

    മാർക്കോസ് ഏട്ടന് എന്റെ ഹൃദയത്തിൽ എന്ന് ഉണ്ടാകും അത്രയ്ക് ഇഷ്ടം
    ❤❤

  • @shabeerali5766
    @shabeerali5766 6 ปีที่แล้ว +113

    ബ്രിട്ടാസ്, നീ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ ചാനലിൽ വിളമ്പരുത്.. മോശം,
    അദ്ദേഹം വലിയ ഒരു ഗായകനാണ്..
    സംസ്കാരം വേണമെടാ... ബ്രിട്ടാസ്

    • @sudhys7549
      @sudhys7549 5 ปีที่แล้ว +3

      ശരി ആണ് ചില ചോദ്യങ്ങൾ "ആക്കി" ആണ് ചോദിക്കുന്നത്...

    • @rejismusic2461
      @rejismusic2461 5 ปีที่แล้ว +4

      ബ്രിട്ടാസ് മലയാളികൾ ആദരിക്കുന്ന ഗായകനാണ് മക്കോസ്. ബ്രിട്ടാസ് ആക്കുന്ന വർത്താനം നിർത്തഡേ.

    • @skkaizen6621
      @skkaizen6621 5 ปีที่แล้ว +1

      Brittas inne phone cheidu onnu paray. Njangalum parayaan aagrahikyunnu.

    • @shareefhamsa6896
      @shareefhamsa6896 5 ปีที่แล้ว

      Markoosyattan yann vilikkamayirunnu brittasa

    • @dileepnarayan1467
      @dileepnarayan1467 4 ปีที่แล้ว

      Brittasea veruthea erikkunna ----- chunnabu theakkeallea

  • @lininvlog9280
    @lininvlog9280 5 ปีที่แล้ว +24

    സംസ്കാരം ഇല്ലാത്തവൻ. Brtass

    • @prajeeshm5986
      @prajeeshm5986 3 ปีที่แล้ว

      നേരിട്ട് അറിയാത്ത ആൾക്കാരുടെ സംസ്കാരം തിരയുന്ന നിനക്കാണ് സംസ്കാരം തീരെ ഇല്ലാത്തത്.

  • @gafoor.m.b9699
    @gafoor.m.b9699 3 ปีที่แล้ว +6

    അവഗണന അത് ഒരുപാട് അറിഞ്ഞ വെക്തി കെജി. മാർക്കോസ്☺

  • @pachusfaiz9551
    @pachusfaiz9551 6 ปีที่แล้ว +113

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകൻ മാർക്കോസ്‌ സാർ

    • @newmalayalamchristiansongs
      @newmalayalamchristiansongs 4 ปีที่แล้ว

      th-cam.com/video/9PSlOvLEPls/w-d-xo.html
      Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link

    • @navaneethnavanava2365
      @navaneethnavanava2365 4 ปีที่แล้ว +1

      യേശുദാസ് ഇഷ്ടം 💖💖💪💪

    • @prajeeshm5986
      @prajeeshm5986 3 ปีที่แล้ว +1

      യേശുദാസിനെ ആരാധിച്ചു കൊണ്ട് നടന്നതുകൊണ്ടും അനുകരിച്ചു നടന്നതുകൊണ്ടും മാർക്കോസിന് വീട്ടിൽ തന്നെ ഇരിക്കാൻ പറ്റി.

    • @appum9484
      @appum9484 3 ปีที่แล้ว +1

      @@newmalayalamchristiansongs പള്ളി പാട്ടിനു കൊള്ളാം ..ഇങ്ങേരെ

  • @rajuthomas3614
    @rajuthomas3614 4 ปีที่แล้ว +15

    Don't worry Markos Sir... God is with you always 🙏🙏🙏

  • @pattathilmuhammed
    @pattathilmuhammed 6 ปีที่แล้ว +18

    ബ്രിട്ടാസ് സാർ മാർക്കോസ് സാറിനെ സംസാരിക്കാൻ അനുവദിക്കൂ

  • @bigbalconymedia
    @bigbalconymedia 6 ปีที่แล้ว +24

    താൻ എന്തിനാടോ ജോണ് ബ്രിട്ടാസ് ഇവിടെ ഇരിക്കുന്നെ .മർക്കോസ് നിഷ്കളങ്ങാനായത് കൊണ്ടാണോ പുച്ഛിച്ചു സംസാരിക്കുന്നെ

  • @goahead7125
    @goahead7125 5 ปีที่แล้ว +15

    എന്റെ പോന്നു ബ്രിട്ടോ എഴുന്നേറ്റ് പോടേയ്

  • @sivapragasamamalaraj9346
    @sivapragasamamalaraj9346 5 ปีที่แล้ว +13

    JESUS IS WITH YOU!
    GOD BLESS YOU ISRAEL!
    JESUS CHRIST IS COMING VERY VERY VERY SOON AMEN HALLELUJAH.

  • @Independent_12964
    @Independent_12964 7 ปีที่แล้ว +31

    Eda John Brittase.....Kurachu koodi Nalla rethiyil samsarichoode ...

  • @jishadali178
    @jishadali178 6 ปีที่แล้ว +33

    അദ്ദേഹത്തി്ന്‍റെ എല്ലാപാട്ട് സീനുകള്‍ എന്തിനാ വെട്ടികളഞ്ഞത് വളരെ,മോശം
    അദ്ദേഹത്തി്നെ ഇങ്ങനെ തരംതാഴ്ത്തരുത്,,,പ്ലീസ്

    • @rockyrocky5926
      @rockyrocky5926 5 ปีที่แล้ว +2

      അദ്ദേഹം പാടുന്നത് ഇതിൽ ഉൾപ്പെടുത്തിയാൽ copyright issue ഉണ്ടാവും.. അതുകൊണ്ടാണ് അത് cut ചെയ്യുന്നത്

    • @kingshadow3235
      @kingshadow3235 3 ปีที่แล้ว +2

      Adhehathinteth mathramalla eth gayakan vannalum avarude songs ivar cut cheyyunnu naarikal.. avante mattedathe chodhyam mathram ulppeduthunnu oolakal

    • @unnikrishnamadiya3391
      @unnikrishnamadiya3391 3 ปีที่แล้ว +1

      S that's right God bless you markose sir

    • @anuanumol3658
      @anuanumol3658 3 ปีที่แล้ว +2

      @@kingshadow3235 your correct brother. Thandhaikk perakkatha naaintemakkalaanu evanmaar

  • @francisjoe9032
    @francisjoe9032 5 ปีที่แล้ว +13

    Thank you John Brittas for bring markose to JB junction..Thank you lot

  • @aneeshanand7219
    @aneeshanand7219 5 ปีที่แล้ว +13

    Edo Brittase.... neee ee Markose ennu vilikkan ninte prayam aanodaaa..

  • @karthidivs9959
    @karthidivs9959 6 ปีที่แล้ว +10

    Am a tamizhalchi I love this song very much...very superb..........I hear dis song more than 1000 times bt its never will not be bore.............I loveeeee disssss songggg......

  • @aljinwithchirst3135
    @aljinwithchirst3135 2 ปีที่แล้ว +2

    മാർക്കോസ് ചേട്ടന്റെ ഗാനമേള അനുഭവമാണ്........ ആദരവ്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +3

    മാർക്കോസെന്നഗായകൻ കേരളത്തിൻ്റെ അഭിമാനമാണ്....

  • @sureshkumar-mm5ho
    @sureshkumar-mm5ho 7 ปีที่แล้ว +23

    John Brittas... Thanokke enganeyanu journalist ayathu ....Kurachu koodi Nalla rethiyil samsarichoode ...

  • @deepababu5522
    @deepababu5522 2 ปีที่แล้ว +1

    മാർക്കോസ് ചേട്ടന്റെ ഒരുപാട്ട് കേൾക്കാൻ വന്നതാ. അപ്പോഴുണ്ട് ബ്രിട്ടാസിന്റ താളം വിടൽ.

  • @KGF002
    @KGF002 3 ปีที่แล้ว +5

    ഇസ്രാഈലിൻ എനിക്ക് ഭയങ്കര ഇഷ്ട്ടപെട്ട പാട്ടാണ്

  • @bigbalconymedia
    @bigbalconymedia 6 ปีที่แล้ว +44

    നീ ഈ ജോലി കളഞ്ഞു പോടോ ജോണ് ബ്രിട്ടാസ്

    • @kurian6448
      @kurian6448 5 ปีที่แล้ว

      Big Balcony Media .ethil.antha.tattanna

    • @anuanumol3658
      @anuanumol3658 3 ปีที่แล้ว

      Correct

  • @hashimbaker7462
    @hashimbaker7462 3 ปีที่แล้ว +7

    K G മാർക്കോസ് ന്റെ നിറക്കൂട്ടിലെ പൂമാനമേ എന്ന ഗാനം ഇപ്പോഴും മനസ്സിൽ ആ കാലഘട്ടം ഓർമ വരുന്നു

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 6 ปีที่แล้ว +17

    ബ്രിട്ടാസും മർക്കൊസ് സാറും ഒരേ പ്രായക്കാരണോ

  • @johnsongeorge9603
    @johnsongeorge9603 2 ปีที่แล้ว +3

    മാർക്കോസ് നല്ല പാട്ടുകാരൻ

  • @tamillst405
    @tamillst405 4 ปีที่แล้ว +10

    I like his voice from Tamilnadu

  • @parudeesa5247
    @parudeesa5247 3 ปีที่แล้ว +4

    2021ൽ കാണുന്നവരുണ്ടോ

    • @musthubiru1123
      @musthubiru1123 3 ปีที่แล้ว

      ഉണ്ട്... വല്ല്യ ഒരു ഗായകൻ മാർക്കോസേട്ടൻ

  • @bigbalconymedia
    @bigbalconymedia 6 ปีที่แล้ว +28

    മനോരമയിലെ ഇന്റർവ്യു എക്കെ നോക്കി പടികടോ ബ്രിട്ടാസ്

    • @Sallunavas
      @Sallunavas 4 ปีที่แล้ว

      നേരെ ചൊവ്വേ

    • @blackcats192
      @blackcats192 4 ปีที่แล้ว

      jony lukkose ithinte matoru pathippan ath ithinekkalum valiya kuthithirippan...

    • @chryjjt5133
      @chryjjt5133 4 ปีที่แล้ว

      th-cam.com/video/vr3MLTcwFfw/w-d-xo.html

  • @rahulp4110
    @rahulp4110 2 ปีที่แล้ว +2

    Daliya daliya ..ippolum nostu tarunna markose chettante song❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @murukadasmadavandas688
    @murukadasmadavandas688 4 ปีที่แล้ว +11

    ദാസൻ ഒതുക്കിയത് ആണ്

    • @varietychannel7632
      @varietychannel7632 4 ปีที่แล้ว +2

      ഒതുക്കാൻ ഗായകനെന്ന നിലയിൽ യേശുദാസിന്റെ മുൻപിൽ ഒരു ശിശുപോലുമല്ല ഈപറയുന്ന മാർക്കോസ്.......ഈ വിഡ്ഢിത്തം ആരാണ് താങ്കളെ പറഞ്ഞു പഠിപ്പിച്ചത്... കഷ്ടമെന്നേ പറയാനുള്ളൂ..

  • @bisabisa6016
    @bisabisa6016 4 ปีที่แล้ว +6

    Markose chettan Oru pavam aal aanenn ith kandappo manassilayi

  • @nelsongeorge9894
    @nelsongeorge9894 6 ปีที่แล้ว +5

    MR, MARK'S, ALMIGHTY GOD SAW YOU WHEN LAID THE FOUNDATION OF THE WORLD, TO ENLIGHTEN THE MALAYALY CHRISTIANS TO KNOW THE TRUTH OF BIBLE__CHRIST N TEN COMMANDMENTS!!

  • @nishadcheriyon742
    @nishadcheriyon742 2 ปีที่แล้ว +2

    Marckosettaa.....Ilove you... 🥰🥰🥰🥰🥰🥰🥰 Eniketavum ishtapetta moonnu singersil oraal.. 😍👍😍👍😍🌹

  • @cbhariharan1375
    @cbhariharan1375 4 ปีที่แล้ว +8

    One of the best singers

  • @saathisaathib8392
    @saathisaathib8392 2 ปีที่แล้ว +2

    It's amazing song yahoodiyayile idaya kanyake 🙏❤

  • @bijubiju7422
    @bijubiju7422 ปีที่แล้ว +1

    നല്ല വ്യക്തിയു൦ നല്ല പാട്ടുക്കാരനു൦ പക്ഷേ ഇങ്ങനെ സംസാരിക്കുന്ന നേരം തൊണ്ടയിൽ കിച് കിച് അതൊ൬ു മാറ്റണ൦ മാ൪ക്കോസ്ചേട്ടാ അത് ഒരു വലായ്മപോലെ തോ൬ു൬ു

  • @josekuttyjoseph3673
    @josekuttyjoseph3673 6 ปีที่แล้ว +11

    Do Brittas learn how to respect a people.

  • @sabujosephchamakalayil3013
    @sabujosephchamakalayil3013 2 ปีที่แล้ว +1

    👌🏾Super മാർക്കോസേട്ടൻ 🙏🏻🙏🏻🙏🏻

  • @johneaso7504
    @johneaso7504 5 ปีที่แล้ว +7

    Yesudas and you are gifted singers
    Difference is Yesudas learned techniques from Mohammad Rafi and you from Yesudas.

  • @prasanthv9207
    @prasanthv9207 2 ปีที่แล้ว +3

    Esrayalin naadanaayi ❤🌹🌹👍

  • @jacobsylas8809
    @jacobsylas8809 3 ปีที่แล้ว +2

    He is very..talented..arugraheedamaya..singer...but somebody's lobby..should not allowed...to him becoming forward.....

  • @dhanalakshmi-ng8fx
    @dhanalakshmi-ng8fx 3 ปีที่แล้ว +3

    Hi brother I like very much israyelin song iam Tamil but I like this song

    • @sibilm9009
      @sibilm9009 3 ปีที่แล้ว

      Jesus bless you sis❤❤

  • @Imamancy
    @Imamancy 3 ปีที่แล้ว +4

    Markos Super 👍👍👍👍👍

  • @chithram8425
    @chithram8425 4 ปีที่แล้ว +6

    God bless you

  • @sumeshs3398
    @sumeshs3398 3 ปีที่แล้ว +3

    Good

  • @harisankar253
    @harisankar253 6 ปีที่แล้ว +28

    ബ്രിട്ടാസ് ഈവൻ വിവരക്കേടിന്റെ പ്രതിരൂപം ആണ്.

    • @kurian6448
      @kurian6448 5 ปีที่แล้ว

      Hari Sankar .ada.patti.niyanna.vivarakad

    • @dileepnarayan1467
      @dileepnarayan1467 4 ปีที่แล้ว

      Rita’s nee Vermont uvula

  • @neerajnila6320
    @neerajnila6320 5 ปีที่แล้ว +7

    pattukal ozhivakkiyathu seriyayilla

  • @sreekumarr1464
    @sreekumarr1464 5 ปีที่แล้ว +5

    Kalaragathe vargiyatha markosene ottapeduthi

  • @anikkuttananikkuttan9472
    @anikkuttananikkuttan9472 4 ปีที่แล้ว +3

    MARKOS CHETTAN ISHTAM

  • @anishmathew7166
    @anishmathew7166 7 ปีที่แล้ว +8

    J brittas ...u over smart... u not good or fit for this job

  • @ashmeerqt3002
    @ashmeerqt3002 5 ปีที่แล้ว +6

    Nalla manushyan marcosgggg

  • @neerajnila6320
    @neerajnila6320 5 ปีที่แล้ว +11

    Mr. JOHN BRITTAS IS GOOD MEDIA PERSONALITY, AND Mr. K. G MARKOSE IS HEAVENLY SINGER

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +4

    Kgm അടിപൊളിയാണ്..

  • @muhammedhashim5169
    @muhammedhashim5169 3 ปีที่แล้ว +5

    ആലാപനത്തിൽ യേശുദാസിന്റെ മുമ്പിലാണ് മാർക്കോസ്

  • @hareeshkuppadakath7327
    @hareeshkuppadakath7327 6 ปีที่แล้ว +7

    Ethado editor padunath ellam cut cheithu kalanja chetaaa

  • @livingsimply7542
    @livingsimply7542 6 ปีที่แล้ว +23

    Britas mind ur words marcos is good singer

  • @youme374
    @youme374 6 ปีที่แล้ว +14

    ഒരുമാതിരി മറ്റെലെ പരിപാടി.. പാടിയ song ഒന്നും കേട്ടില്ല

    • @rockyrocky5926
      @rockyrocky5926 5 ปีที่แล้ว

      അദ്ദേഹം പാടുന്നത് ഇതിൽ ഉൾപ്പെടുത്തിയാൽ copyright issue ഉണ്ടാവും.. അതുകൊണ്ടാണ് അത് cut ചെയ്യുന്നത്

  • @oziosmans
    @oziosmans 6 ปีที่แล้ว +12

    Kairali Editors are not competent at all! - why they have not included Graceful Singer K G Markose's even a single song @this interview while showing this JB episode - why ? are the Kairali team assuming that TH-cam viewers are fools ? - Chairman Mr Mammootty, you must kindly look into this and fix with re-edit / repost this episode at the earliest.

  • @hannahengineering1322
    @hannahengineering1322 4 ปีที่แล้ว +3

    dear bro kg markose you are leaving 100 years

  • @antappanchacko4433
    @antappanchacko4433 2 ปีที่แล้ว +2

    Markose the grate

  • @jibinjoseph2714
    @jibinjoseph2714 5 ปีที่แล้ว +4

    Markos eatta namichu orupad istamayi

  • @anishmathew7166
    @anishmathew7166 7 ปีที่แล้ว +10

    U anchor not fit for this Job

  • @anishmathew7166
    @anishmathew7166 7 ปีที่แล้ว +22

    U anchor not fit for this Job

  • @rsktherythmoflove4729
    @rsktherythmoflove4729 4 ปีที่แล้ว +2

    Orupadu santhosham undu sir ne kaanan. Orupadu sneham aanu sir nodum sir nte sound nodum

  • @saranbl2498
    @saranbl2498 4 ปีที่แล้ว +1

    Poda kirukan Britta ne arada Mara oola britta

  • @johnmathew8053
    @johnmathew8053 6 ปีที่แล้ว +6

    Markose is the Ekalavya of Malayalam film songs. He is lucky that, Dronacharya didn't demand his right thumb.

    • @paayoub
      @paayoub 6 ปีที่แล้ว

      thumb alla toungue.

  • @RoqueAsuncion30
    @RoqueAsuncion30 4 ปีที่แล้ว +1

    ഒരു ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു തീരും മുൻപേ ഇടയിൽ മറ്റൊരു ചോദ്യം തള്ളിക്കയറ്റും. Very bad anchor

  • @anishmathew7166
    @anishmathew7166 7 ปีที่แล้ว +9

    U anchor not fit for this Job

  • @sarathchandrank3104
    @sarathchandrank3104 4 ปีที่แล้ว +3

    Oolla brittas 😠😡

  • @alexkv1096
    @alexkv1096 ปีที่แล้ว +1

    മാർക്കോസ് ചേട്ടൻ ഇഷ്ട്ടം....❤

  • @sreejithks4981
    @sreejithks4981 3 ปีที่แล้ว +2

    എന്റെ കൊല്ലകാരൻ

  • @rajuthomas3614
    @rajuthomas3614 4 ปีที่แล้ว +2

    Aattavum eshtapedunna oru manushan aanu... God bless you 😊😊

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +2

    Markose chetta salute 👍

  • @imamimam9062
    @imamimam9062 4 ปีที่แล้ว +4

    Markos. 👌👌👌👌

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 7 ปีที่แล้ว +8

    kg markose is a giant singer

  • @ലൗമൈകേരള
    @ലൗമൈകേരള 4 ปีที่แล้ว +2

    Anik eshdamaya gayagan

  • @alikutty7575
    @alikutty7575 4 ปีที่แล้ว +3

    Great

  • @rajeshfrancis4598
    @rajeshfrancis4598 3 ปีที่แล้ว +2

    Sing. Choir .

  • @ahmedreza7080
    @ahmedreza7080 4 ปีที่แล้ว +1

    കർത്താവും പിശാചും പരസ്പരം കണ്ടുമുട്ടിയത് ജിൻ ബ്രൂടാസ് ജംഗ്ഷനിൽ വെച്ചോ ?

  • @sabujosephchamakalayil3013
    @sabujosephchamakalayil3013 2 ปีที่แล้ว +2

    ❤Truly... A Gifted Singer 👌

  • @neurogence
    @neurogence 7 ปีที่แล้ว +10

    Love his voice

  • @RajanRajan-b3x
    @RajanRajan-b3x 7 หลายเดือนก่อน

    ക്രിസ്ത്യൻ Song ഏറ്റവും കൂടുതൽ പാടിയത്.Kester ആണ്

  • @santhoshsukumaransanthoshs6715
    @santhoshsukumaransanthoshs6715 5 ปีที่แล้ว +3

    Pattu cute cheythe enthu koppile interview ane

  • @rubindanielkaduvakunnel2635
    @rubindanielkaduvakunnel2635 7 ปีที่แล้ว +6

    Someone has to teach him manners

  • @syamrajvadacodu3166
    @syamrajvadacodu3166 4 ปีที่แล้ว +3

    Wonderful singer....

  • @thomasmicheal5267
    @thomasmicheal5267 2 ปีที่แล้ว

    ഹ്രിദയ ശുദ്ധിയുള്ളവർക്ക് മാത്രമേ ഇത്ര മനോഹരമായി ഭക്തി ഗാനം പാടാൻ പറ്റൂ