DAILY BLESSING 2024 DEC-22/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 7K

  • @anninoble1756
    @anninoble1756 6 ชั่วโมงที่ผ่านมา +145

    യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. വരുമാനമാർഗങ്ങൾ തുറക്കണമേ Amen 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @georgejose8600
      @georgejose8600 6 ชั่วโมงที่ผ่านมา

      Amen

    • @LeelaGeorge-eu6ze
      @LeelaGeorge-eu6ze 6 ชั่วโมงที่ผ่านมา +1

      Amen,Thank u Jesus

    • @shinyjohn9578
      @shinyjohn9578 5 ชั่วโมงที่ผ่านมา +1

      Please pray for Alen also

    • @georgethomas2887
      @georgethomas2887 4 ชั่วโมงที่ผ่านมา

      🙏 🙏 🙏 Amen

    • @sarithapr5295
      @sarithapr5295 4 ชั่วโมงที่ผ่านมา

      ആമ്മേൻ

  • @satheeshkumar8199
    @satheeshkumar8199 6 ชั่วโมงที่ผ่านมา +55

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ

    • @ShyjuVarghese-y2q
      @ShyjuVarghese-y2q 5 ชั่วโมงที่ผ่านมา

      Amen

    • @wilsonvarkey56
      @wilsonvarkey56 3 ชั่วโมงที่ผ่านมา +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @gincyjeevan2009
      @gincyjeevan2009 3 ชั่วโมงที่ผ่านมา

      Amen

  • @jose1149
    @jose1149 7 ชั่วโมงที่ผ่านมา +96

    കർത്താവായ ഈശയേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാം ബന്ധനങ്ങളും തടസ്സങ്ങളും നീക്കി തരണമേ

  • @MiniVarkey-cx5dp
    @MiniVarkey-cx5dp 6 ชั่วโมงที่ผ่านมา +82

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും പരീക്ഷയെഴുതുന്ന എല്ലാ മക്കളേയും വിസ ശരിയാവാത്തവരേയും പ്രത്യേകിച്ച് അജിത്തിനേയും റെനുവിനേയും ആൻ മരിയയേയും സമർപ്പിക്കുന്നു ഈശോയേ

    • @shinyjohn9578
      @shinyjohn9578 5 ชั่วโมงที่ผ่านมา +1

      Please pray for Alen, he urgently needs part time job

    • @Trigy100
      @Trigy100 2 ชั่วโมงที่ผ่านมา

      Pray Isaiah 45:2-3

  • @beenaCardoz
    @beenaCardoz 9 ชั่วโมงที่ผ่านมา +112

    എന്റെ ഈശോയേ ക്രിസ്തുമസ് സന്തോഷമായി കൊണ്ടാടാ൯ എന്നെയും എന്റെ കുടുംബത്തെയും അങ്ങ് അനുഗ്രഹിക്കണേ അതിനുള്ള സാമ്പത്തികവും ഞങ്ങള്ക്ക് തരണേ

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 6 ชั่วโมงที่ผ่านมา +1

      🙏🙏🙏

    • @AnnammaVarghese-c1d
      @AnnammaVarghese-c1d 6 ชั่วโมงที่ผ่านมา

      Amen 🙏🙏🙏🙏

    • @its_si4
      @its_si4 5 ชั่วโมงที่ผ่านมา

      Amen 🙏🙏🙏🙌

    • @ChristeenaRobin-or8ml
      @ChristeenaRobin-or8ml 3 ชั่วโมงที่ผ่านมา

      Amen🙏🏻🙏🏻🙏🏻🙏🏻

    • @bincyantony6922
      @bincyantony6922 2 ชั่วโมงที่ผ่านมา

      Amen🙏🙏

  • @beenamohan8460
    @beenamohan8460 6 ชั่วโมงที่ผ่านมา +53

    കർത്താവേ ലോകം മുഴുവനെയും അനുഗ്രഹിക്കേണമേ 🙏മക്കളെ അനുഗ്രഹിക്കണേ 🙏പ്രാർത്ഥന ചോദിച്ചിട്ടുള്ള എല്ലാവരെയും സമർപ്പിക്കുന്നു. 🙏🙏

    • @vijukrishna6475
      @vijukrishna6475 5 ชั่วโมงที่ผ่านมา

      ഞങ്ങളുടെ കുടുംബത്തെ എല്ലാ മക്കൾക്കും വിവാഹം തടസ്സം മാറ്റി നന്മയുള്ള വിവാഹജീവിതം നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയും കൊടുത്ത് അവരെ anugrahikkanamae..എല്ലാർക്കും ആയുസ്സും ആരോഗ്യവും കൊടുത്ത് എല്ലാവിധ നന്മകളും ഐശ്വര്യവും കുടുംബങ്ങളിൽ ഉണ്ടകണമേ..ഒരു anarthangal ഉണ്ടാവാതെ എല്ലാ കുടുംബങ്ങളെ സംരക്ഷിക്കണമെ.. ആമേൻ 🙏🙏🙏

    • @sherlyyohannan5923
      @sherlyyohannan5923 3 ชั่วโมงที่ผ่านมา

      Amen

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 ชั่วโมงที่ผ่านมา +5

    കർത്താവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
    കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ.

  • @SreejaRijo-h9t
    @SreejaRijo-h9t 7 ชั่วโมงที่ผ่านมา +78

    കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരണമേ 🙏🙏🙏

  • @marykavummolel7160
    @marykavummolel7160 6 ชั่วโมงที่ผ่านมา +88

    ദൈവാനുഗ്രഹമുള്ള ഒരു ജീവിതം എനിക്കും, എൻ്റെ മക്കൾക്കും, എൻ്റെ തലമുറകൾക്കും daily blessing കേൾക്കുന്ന എല്ലാവർക്കു നൽകണമേ. നാഥാ അങ്ങയുടെ ദൈവകൃപയുടെ മേലങ്കിക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്നതിനായി അങ്ങേയ്ക്ക് കോടാനുകോടി നന്ദി, സ്തുതി സ്തോത്രം അപ്പാ

  • @antovarghese4243
    @antovarghese4243 7 ชั่วโมงที่ผ่านมา +78

    ❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @minichristinapaulson589
    @minichristinapaulson589 6 ชั่วโมงที่ผ่านมา +47

    ഈശോയെ അമ്മ മാതാവേ കാനായിലെ കല്യാണ വീട്ടിൽ അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് അവരെ സഹായിച്ചതു പോലെ എന്റെ കുടുംബത്തിലും എന്റെ കുഞ്ഞുങ്ങളുടെ പഠനം ജോലി എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് അനുഗ്രഹിച്ച് നടത്തി തരണമേ കടബാധ്യതകൾ ഏറ്റെടുത്ത് സാമ്പത്തീക മേഖലകളെ അതു ഗ്രഹിക്കണമേ

    • @shinyjohn9578
      @shinyjohn9578 5 ชั่วโมงที่ผ่านมา

      Please pray for Alen ,he urgently needs part time job

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 9 ชั่วโมงที่ผ่านมา +106

    എന്റെ ഈ പ്രഭ തത്തിൽ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏🙏

  • @SheelaSilvadasan
    @SheelaSilvadasan 6 ชั่วโมงที่ผ่านมา +82

    ഈശോയെ ക്രിസ്മസ് ആഘോഷിക്കാൻ എല്ലാ കുടുംബത്തെയും എല്ലാ മക്കളെയും അങ്ങയുടെ തിരു കരങ്ങളിലേക്ക് സമർപ്പിക്കുന്നു. കർത്താവേ അങ്ങയുടെ കരങ്ങളിൽ ഓരോ മക്കളെയും സമർപ്പിക്കുന്നു ഓരോ മക്കൾക്കും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കുഞ്ഞുമക്കൾക്കും ക്രിസ്മസ് ആഘോഷിക്കുവാനുള്ള എല്ലാവരുദാനങ്ങൾ നൽകി അനുഗ്രഹിക്കണമേ മംഗളാശംസകൾ നേരുണമേ യേശുവേ അങ്ങേ ഞങ്ങൾ ആരാധിക്കുന്ന സ്തുതിക്കുന്നു നന്ദി പറയുന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ ഈശോ🍿❤️🌹❤️❤️❤️❤️❤️❤️🙏

    • @shinushaji461
      @shinushaji461 2 ชั่วโมงที่ผ่านมา

      Amen🙏🏻

  • @gracycyriac8083
    @gracycyriac8083 6 ชั่วโมงที่ผ่านมา +62

    കർത്താവേ വിവാഹപ്രായം കഴിഞ്ഞ എല്ലാ മക്കളെയും അങ്ങേയ്ക്ക സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമെ. അവർക്കു ചേർന്ന ജീവിതപങ്കാളികളെന്കി അനുഗ്രഹിക്കണമെ ട്വിങ്കളിനെയും സമർപ്പിക്കുന്നു. ഈ മാസം 31 -നകം ഈ മകളുടെ ജീവിതപങ്കാളിയെക്ണ്ടെത്തി തരണമെ✝️✝️✝️🙏

    • @Anjalyscaria-r6d
      @Anjalyscaria-r6d 5 ชั่วโมงที่ผ่านมา +1

      Eshoya nanni ,aradhana

    • @shinyjohn9578
      @shinyjohn9578 5 ชั่วโมงที่ผ่านมา

      Please pray Ajin and Alen marriage

    • @lisashaji6373
      @lisashaji6373 5 ชั่วโมงที่ผ่านมา

      Prarthikunnu anugrahikaname

  • @JhonsonKj
    @JhonsonKj 6 ชั่วโมงที่ผ่านมา +46

    ഈശോയെ എന്റെ എല്ലാ നിയോഗവും അങ്ങ് സ്വീകരിച്ചു അതിന് മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും നീക്കി എനിക്ക് അത് സാധിച്ചു തരണമേ 🙏🙏🙏🙏

    • @ShindhuShaju
      @ShindhuShaju 5 ชั่วโมงที่ผ่านมา

      എന്റെ ഫ്രണ്ടിന് നു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏ജോലി കയറ്റം കിട്ടാൻ 🙏🙏🙏

    • @ShindhuShaju
      @ShindhuShaju 5 ชั่วโมงที่ผ่านมา

      എന്റെ മകൾക്ക് നല്ല ജോലി (യൂറോപ് )കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏

    • @ShindhuShaju
      @ShindhuShaju 5 ชั่วโมงที่ผ่านมา

      മകന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏

    • @ShindhuShaju
      @ShindhuShaju 5 ชั่วโมงที่ผ่านมา

      എനിക്ക് വിട് തന്ന് പ്രാർത്ഥിക്കണം 🙏🙏🙏

    • @sherlyyohannan5923
      @sherlyyohannan5923 3 ชั่วโมงที่ผ่านมา

      Amen

  • @SreeKala-n4h
    @SreeKala-n4h 8 ชั่วโมงที่ผ่านมา +70

    കർത്താവേ ഇന്നലെ എല്ലാ നല്ല കാര്യത്തിലും എന്നെ അനുഗ്രഹിച്ചതിന് നന്ദി അപ്പാ നന്ദി നന്ദി നന്ദി🙏🙏🙏

    • @cheriankeeramkuzhy7108
      @cheriankeeramkuzhy7108 6 ชั่วโมงที่ผ่านมา

      Lilly Cherian Jesmijames Amen Amen Amen AjuChèrian Amen Amen

    • @johnsesumaryjohn159
      @johnsesumaryjohn159 6 ชั่วโมงที่ผ่านมา

      Amen hallelujah 🙏

  • @ReethaAnto
    @ReethaAnto 7 ชั่วโมงที่ผ่านมา +47

    പരിശുദ്ധാത്മാവേ അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏

    • @josep.v2721
      @josep.v2721 2 ชั่วโมงที่ผ่านมา

      ആമേൻ 🙏

  • @latharaju1555
    @latharaju1555 5 ชั่วโมงที่ผ่านมา +41

    ഈശോ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമെന്ന് ആവശ്യങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

    • @lisashaji6373
      @lisashaji6373 5 ชั่วโมงที่ผ่านมา

      Prarthikunnu anugrahikaname

  • @sijishaju8719
    @sijishaju8719 7 ชั่วโมงที่ผ่านมา +46

    ഈശോയെ എല്ലാവരുടെയും നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ

    • @georgejose8600
      @georgejose8600 6 ชั่วโมงที่ผ่านมา +1

      Amen

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 6 ชั่วโมงที่ผ่านมา +1

      🙏🙏🙏

    • @SicilyAbraham-s9h
      @SicilyAbraham-s9h 6 ชั่วโมงที่ผ่านมา +1

      🙏🙏🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 6 ชั่วโมงที่ผ่านมา

      Abin Biju. +2.... Athul S. 10 th

  • @VgdHdd-q2u
    @VgdHdd-q2u 3 ชั่วโมงที่ผ่านมา +13

    എൻ്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ നൽകണമേ ❤

  • @SatheeshIssac
    @SatheeshIssac 6 ชั่วโมงที่ผ่านมา +54

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വികരിക്കണേ 🙏🙏

  • @allyshaji9519
    @allyshaji9519 4 ชั่วโมงที่ผ่านมา +32

    കാത്തുകൊള്ളണമേ 🙏 മക്കളെ കൈയിൽ പിടിച്ചു നടത്തേണമേ 🙏ഈ വീടിന്റ കടബാധ്യത മാറ്റി തരണമേ 🙏 രോഗദുരിതങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏

    • @allyshaji9519
      @allyshaji9519 4 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🙏

    • @aravindanvp4122
      @aravindanvp4122 4 ชั่วโมงที่ผ่านมา

      ❤❤❤❤❤❤❤

  • @albyissac9842
    @albyissac9842 6 ชั่วโมงที่ผ่านมา +58

    കർത്താവെ പാപിയായ എന്റെ കുടുബത്തെ സമർപ്പിക്കുന്നു എല്ലാം അനുഗ്രഹകളും കൃപ യും തരണമേ സാമ്പത്തിക കടം തീർക്കുവാൻ വഴി തരണമേ എന്റെ സഹോദരനെ sebastian എല്ലാം ദുഃഖം ത്തിൽ നിന്നും രക്ഷികണേ 🙏🙏😭ഒരു ചെറിയ ഭവനം കൊടുത്ത് അനുഗ്രഹികണമേ കൈ പിടിച്ചു നടത്താണമേ അനുഗ്രഹികണമേ കരുണ കാണിക്കണേ 🙏🙏🙏😭😭😭😭😭😭🙏

  • @vincyjoseph7642
    @vincyjoseph7642 6 ชั่วโมงที่ผ่านมา +32

    എന്റെ ഈശോയെ ഈ xmas അനുഗ്രഹത്തിന്റെയും സമാധാനത്തിന്റെയും ആക്കിതീർക്കേണമേ.. ആമേൻ 🙏🙏🙏

    • @leemasimon9063
      @leemasimon9063 3 ชั่วโมงที่ผ่านมา

      Hallelujah hallelujah hallelujah hallelujah hallelujah amen

  • @kjosephbincy
    @kjosephbincy 6 ชั่วโมงที่ผ่านมา +18

    എന്റെ കർത്താവേ എത്ര യു പെട്ടെന്ന് ഞാൻ ആഗ്രഹിക്കുന്ന കാര്യം ഒരു തടസ്സം കൂടാതെ സാധിച്ചു തരണമേ എന്നെ യു എന്റെ മകനെ യു എന്റെ കുടുംബത്തെയും സ്നേഹിക്കാൻ കഴിയുന്ന ഒരു ജീവിതപങ്കാളി യെ നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @marymp9094
    @marymp9094 3 ชั่วโมงที่ผ่านมา +13

    *ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
    *ആമ്മേൻ*🙏

  • @nandanasatheesh3378
    @nandanasatheesh3378 2 ชั่วโมงที่ผ่านมา +11

    കർത്താവെ പരിഷക്ക് നല്ല മാർക്ക്‌ കിട്ടി പാസ്സ് ആക്കണേ 🙏🙏🙏🙏

  • @manjujohn182
    @manjujohn182 9 ชั่วโมงที่ผ่านมา +64

    പിതാവും, പുത്രനും, പരിശുദ്ധൽമാവും ആയ ത്രീയേക സത്യ ദൈവമേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സർപ്പിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളും, നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരേണമേ

  • @Meenakshi99Meenakshi
    @Meenakshi99Meenakshi 6 ชั่วโมงที่ผ่านมา +31

    സർവ്വശക്തനായ പിതാവേ ദൈവമായ കർത്താവേ ഡെയിലി പ്ലസിന് പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ അങ്ങേറ്റെടുക്കണമേ കർത്താവേ എന്നെ എന്റെ കുടുംബത്തെയും അങ്ങേയുള്ള വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാനുള്ള കൃപ നൽകണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരുവാൻ കരിയണമേ കർത്താവിനെ കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏

    • @reejareji9074
      @reejareji9074 3 ชั่วโมงที่ผ่านมา

      Amen

  • @pradeepjoseph5193
    @pradeepjoseph5193 6 ชั่วโมงที่ผ่านมา +50

    എന്റെ ഈശോയെ ഞങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു.. അനുഗ്രഹിക്കണേ.. രോഗങ്ങൾ സുഖപ്പെടുത്തണേ.. കട ബാത്യത മാറണമേ.. മക്കളെ സമർപ്പിക്കുന്നു..🙏സഹോദര രെ സമർപ്പിക്കുന്നു 🙏

  • @AnittapmAnittapm
    @AnittapmAnittapm 2 ชั่วโมงที่ผ่านมา +6

    🙏🙏 ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ🙏🙏 മക്കളെ അനുഗ്രഹിക്കണമേ നല്ല സ്വഭാവമുള്ള മക്കളായി വളരണമേ🙏🙏 SSLC എഴുതുന്ന മകന് ഉന്നത വിജയം നൽകി കുടുംബത്തിന് അനുഗ്രഹമായി മാറണമേ🙏🙏

  • @beenaCardoz
    @beenaCardoz 9 ชั่วโมงที่ผ่านมา +56

    എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന എന്റെ പൊന്ന് ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ കടബാധ്യതകളെല്ലാം പെട്ടെന്നു തീ൪ത്ത് തരണേ എന്റെ റോബി൯ മോന് പെട്ടെന്നു ഒരു ജോലി ആകണേ 😢😢

  • @JEEVAN-r9v
    @JEEVAN-r9v 7 ชั่วโมงที่ผ่านมา +52

    അമേൻ ഈശോയെ 22 വർഷമായി വാടക വീട്ടിൽ താമസിക്കുന്ന ഞങ്ങൾക്കും ഞങ്ങളെപ്പോലെ സ്വന്തമായി ഭവനം ഇല്ലാത്തവർക്കും പരിശുതത്മാവിൽ നിറഞ്ഞ ഭവനം തന്ന് അനുഗ്രഹിക്കേണമേ ഈശോയെ

    • @jijodas1857
      @jijodas1857 7 ชั่วโมงที่ผ่านมา

      ഈശോ ഒരു ഭവനം നിർമ്മിക്കാൻ പോകുന്നു❤🙏

    • @kvthomas4609
      @kvthomas4609 6 ชั่วโมงที่ผ่านมา

      Makane favanam thannathinal Sothrum.Makkale tharename

    • @kvthomas4609
      @kvthomas4609 6 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏🙏🙏

    • @marrythomas7905
      @marrythomas7905 6 ชั่วโมงที่ผ่านมา

      Lord Jesus please pray for Caroline to study all her lessons easily and write all the examinations and pass with good marks

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 6 ชั่วโมงที่ผ่านมา

      🙏🙏🙏

  • @AnithaK-tr3ws
    @AnithaK-tr3ws 6 ชั่วโมงที่ผ่านมา +56

    എന്റെ യേശുവേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഒരിക്കല്കൂടി എനിക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujajoseph4923
    @sujajoseph4923 2 ชั่วโมงที่ผ่านมา +11

    യേശുവേ എന്റെ മക്കളെ രണ്ടുപേരെയും അങ്ങയുടെ കരങ്ങളിൽ തരുന്നു.അവരെ അനുഗ്രഹിയ്ക്കേണമേ, ചേർത്തുപിടിയ്കേണമേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

  • @user-ri6fu2df5u
    @user-ri6fu2df5u 7 ชั่วโมงที่ผ่านมา +38

    യേശുവേ എന്റെ ഭവനത്തിൽ നിന്നും ബന്ധനങ്ങൾ അഴിയണമേ ഞാൻ തളരാൻ ശത്രു പ്രവർത്തിച്ചുവെച്ച ബന്ധനം അഴിയണമേ കെട്ടുകൾ പൊട്ടണമേ🙏🙏🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 6 ชั่วโมงที่ผ่านมา

      🙏🙏🙏

    • @lisajosekutty94
      @lisajosekutty94 5 ชั่วโมงที่ผ่านมา

      Jesus please hear my prayers and special intentions thank you lord praise you Jesus hallelujah hallelujah amen 🙏

    • @allyshaji9519
      @allyshaji9519 54 นาทีที่ผ่านมา

      🙏🙏🙏

  • @DevasyaThomas-l5k
    @DevasyaThomas-l5k 6 ชั่วโมงที่ผ่านมา +45

    യേശുവേ എന്നെ വിശദീകരിക്കണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ ഫാമിലിയുടെ പ്രശ്നം മാറ്റിത്തരണമേ 🙏🏻🙏🏻💚💚💚

  • @josek.t8027
    @josek.t8027 9 ชั่วโมงที่ผ่านมา +37

    ദൈവമേ സ്തുതി കർത്താവേ അങ്ങയുടെ വചനം ശ്രവിച്ചു നിയോഗം വെച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങൾ അങ്ങു അനുഗ്രഹിക്കണമേ യേശുവേ സഹായിക്കണമേ ആമേൻ

    • @shylujacob2718
      @shylujacob2718 8 ชั่วโมงที่ผ่านมา +1

      ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ മക്കൾക്ക് അവരുടെ പഠിച്ച കോഴ്‌സിന്റ ജോലി നൽകി അനുഗ്രഹിക്കേണമേ അതുവഴി എന്റെ കുടുംബത്തെ കടഭാതയെയിൽ നിന്നും മോചിപ്പിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️💐💐💐💐

    • @josek.t8027
      @josek.t8027 7 ชั่วโมงที่ผ่านมา

      @shylujacob2718 ആമേൻ

    • @josek.t8027
      @josek.t8027 6 ชั่วโมงที่ผ่านมา +1

      മകൾ സമാധാനത്താൽ ആയിരിക്കുക യേശുവേ ഈ മകളോട് കരുണയായിരിക്കണമേ ആമേൻ

    • @MelvinGeorgeMathew-y3r
      @MelvinGeorgeMathew-y3r 6 ชั่วโมงที่ผ่านมา +1

      Amen❤❤❤

  • @jesnajeena770
    @jesnajeena770 ชั่วโมงที่ผ่านมา +4

    ആമേൻ ഹല്ലേലുയ എന്റെ അപ്പാ നീ മാത്രമേ എനിക്ക് ഉള്ളു എന്നെയും എന്റെ മക്കളെയും ഇപേഷിക്കരുതേ ❤️🥰🥰🥰🥰🥰🙏🙏🙏🙏❤️

  • @geethavijayanathanasan9540
    @geethavijayanathanasan9540 7 ชั่วโมงที่ผ่านมา +39

    യേശുവേ ഞങ്ങളുടെ എല്ലാം തടസം മാറ്റി തരണമേ പിതാവേ മക്കളെ അനുഗഹിക്കമേ യേശുവേ കൃപ ചെയ്യേണമേ യേശുവേ പിതാവേ 🙏🙏🙏🙏🙏

    • @rajammaprabhakaran9605
      @rajammaprabhakaran9605 6 ชั่วโมงที่ผ่านมา

      യേശുവേ എന്റെ മോൾക്കൊരു ജോലി kodukanname

    • @shinyjohn9578
      @shinyjohn9578 5 ชั่วโมงที่ผ่านมา

      Please pray for Alen to get a part time job

  • @manjujohn182
    @manjujohn182 9 ชั่วโมงที่ผ่านมา +42

    🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏

    • @rosammathomas8004
      @rosammathomas8004 7 ชั่วโมงที่ผ่านมา

      ആമേൻ 🙏🙏🙏

    • @tigishaju292
      @tigishaju292 6 ชั่วโมงที่ผ่านมา

      Amen

  • @mollysanil2215
    @mollysanil2215 6 ชั่วโมงที่ผ่านมา +44

    എന്റെ ഈശോയെ മക്കളെ കാത്തു കൊള്ളണമെ കടങ്ങൾ വീട്ടണമെ എല്ലാവരെയും മൈവാനുഗ്രത്തിൽ നയിക്കണമെ ഈ ശോയെ സ്തുതി അമ്മൻ🙏

    • @lisashaji6373
      @lisashaji6373 5 ชั่วโมงที่ผ่านมา

      Prarthikunnu anugrahikaname

  • @SB-mp5jb
    @SB-mp5jb ชั่วโมงที่ผ่านมา +12

    എന്റെ ഈശോയെ ഞങ്ങളുടെ തെറ്റുകളും, കുറവുകളും ക്ഷമിച്ച് ഞങ്ങളെയും അവിടുത്തെ പരിശുദ്ധ കൃപ നൽകി അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻

  • @sojianto
    @sojianto 9 ชั่วโมงที่ผ่านมา +26

    ഈശോയെ +2പരിക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ.അലീനയെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @erravindrannair7008
      @erravindrannair7008 7 ชั่วโมงที่ผ่านมา

      Entr makaalaa ente divyam kathu hallaa ravindran nair

  • @sherlyfrancis5057
    @sherlyfrancis5057 7 ชั่วโมงที่ผ่านมา +15

    ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ ദിവസവും കേൾക്കുന്ന വചനങ്ങളെ എന്നിൽ പതിപ്പിച്ചുറപ്പിക്കണേ ആമേൻ പാപികളായ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയുടെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും നീക്കി അവയെ സാധിച്ചു തരുവാൻ കൃപയുണ്ടാവണേ ആമേൻ 🙏

    • @georgejose8600
      @georgejose8600 6 ชั่วโมงที่ผ่านมา +1

      Yeshuvai anugrahikenamai

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 6 ชั่วโมงที่ผ่านมา +1

      🙏🙏🙏

    • @devivithuraj9044
      @devivithuraj9044 6 ชั่วโมงที่ผ่านมา +1

      🙏🙏🙏

  • @philipphilip6964
    @philipphilip6964 3 ชั่วโมงที่ผ่านมา +7

    കർത്താവെ അങ്ങേ കൃപയാൽ എന്റെയും എല്ലാവരുടെയും 3 നിയോഗങ്ങളെയും സാധിച്ചുതന്നു അനുഗ്രഹിക്കമേ

  • @SheelaSilvadasan
    @SheelaSilvadasan 6 ชั่วโมงที่ผ่านมา +32

    ഈശോയെ എന്റെ മക്കളെ അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ മക്കളെയും തിരു കരങ്ങളിൽ സമർപ്പിക്കുന്നു വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മക്കളെയും അങ്ങയുടെ ഒരു കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവേ അവരെ എല്ലാവരെയും ജോലി ചെയ്യുവാനുള്ള ആരോഗ്യവും ശക്തിയും കൊടുത്ത അനുഗ്രഹിക്കണമേ കർത്താവേ അവർക്ക് കാവിലും തുണിയുമായിരുന്നു അവരെ കാത്തുകൊള്ളണമേ എല്ലാ അന്ധകാര ശക്തികൾ നിന്നും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ശാരീരികരോഗങ്ങളിൽ നിന്നും വിടുതൽ കൊടുത്തു യേശുവിന്റെ നാമത്തിൽ അങ്ങയുടെ അനുഗ്രഹം അവരുടെമേൽ ചൊരിയണമേ ഈശോയെ🙏🙏🌹 പ്രാർത്ഥന കേൾക്കണമേ യാചന കേൾക്കണമേ യേശുവേ🙏 നന്ദി യേശുവേ സ്തുതി🙏 ഹാലേലൂയ ഹാലേലൂയ🙏 ഹാലേലൂയ 🙏🙏🙏🙏🙏🙏

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 4 ชั่วโมงที่ผ่านมา

      Amen hallelujah
      Eeshoye rakshikkanne anugrahikkane kaathuparipaaliikkaname

    • @gincyjeevan2009
      @gincyjeevan2009 2 ชั่วโมงที่ผ่านมา

      Amen

  • @aryagj448
    @aryagj448 6 ชั่วโมงที่ผ่านมา +28

    ഈശോയെ അങ്ങയുടെ ഹിതംപോലെ നടക്കട്ടേ എല്ലാ ദിവസവും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരെ അനുഗ്രഹിക്കേണമേ ഈശോയെ നഷ്ടപ്പെട്ടതിനെയോർത്തു കണ്ണീർ ഒഴുക്കുന്ന എന്റെ കണ്ണീർ തുടയ്ക്കണമേ പാപിയായ എന്റെ പാപങ്ങൾ പൊറുക്കണമേ നിയോഗങ്ങൾ സാധിച്ചുതരണമേ ആമേൻ ആമേൻ ആമേൻ

  • @josephmv5990
    @josephmv5990 6 ชั่วโมงที่ผ่านมา +18

    നസ്രായനായ എൻറെ ഈശോയെ എൻറെ എല്ലാ നിയോഗങ്ങളും അങ്ങ് ഇപ്പോൾ സ്വീകരിച്ചു അതിൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്തുമാറ്റി എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങ് കോഴ്സും പൂർത്തിയാക്കി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ സുഹൃത്ത് എന്നെ ഒത്തിരി സ്നേഹിക്കണേ എന്നോടു സ്നേഹത്തോടെ പെരുമാറാൻ മനസ് തോന്നിപ്പിക്കണമേ എനിക്ക് വിലയും ബഹുമാനവും തരണേ എന്നെ ഒത്തിരി സ്നേഹിക്കണേ ആമ്മേൻ 🙏 എൻറെ ഭാര്യയുടെ കണ്ണിന്റെ പീലിയിലെ ഫംഗസ് ബാക്ടീരിയ മാറ്റിയും നടുവേദന മാറ്റി അവളെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 എൻറെ മകളുടെ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിച്ചു കണ്ണാടിയുടെ പവർ കുറച്ചു അവളെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 എൻറെ ഓപ്പറേഷൻ ചെയ്ത ഭാഗത്തിന്റെ മുകളിൽ വരുന്ന വേദന മാറ്റി എന്നെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 എൻറെ കടങ്ങൾ വീട്ടുവാനും സാമ്പത്തികം മെച്ചപ്പെടാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ ഈ നിയോഗങ്ങൾ എല്ലാ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 ชั่วโมงที่ผ่านมา +11

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾യേശുവേ ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏾..........

  • @sinisunil7541
    @sinisunil7541 5 ชั่วโมงที่ผ่านมา +22

    എന്റെ കർത്താവേ 2024 നഷ്ട്ടങ്ങളുടെ വർഷം ആയിരുന്നു.. വീട് വിറ്റ് വാടകവീട്ടിൽ മാറി.. അപ്പാ ഈ വർഷം തീരും മുൻപ് എടുത്ത ഈ കടയെ അനുഗ്രഹിക്കണമേ ഒരിക്കലും പരാജയം ഉണ്ടാവല്ലേ 🙏

  • @daisyrajan7903
    @daisyrajan7903 7 ชั่วโมงที่ผ่านมา +15

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണമായും ഒഴിഞ്ഞു പോകേണമേ യേശുവേ ജെസ്സിയുടെ മക്കൾ വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണ്ണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️

  • @Thomas-l2g7f
    @Thomas-l2g7f 7 ชั่วโมงที่ผ่านมา +22

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ തലമുറ ഇല്ലാത്ത എല്ലാവർക്കും, എന്റെ മോനും തലമുറയെ തന്നു അനുഗ്രഹിക്കേണമേ

  • @reenaaugustin-q2j
    @reenaaugustin-q2j 2 ชั่วโมงที่ผ่านมา

    ഈശോയെ അങ്ങയുടെ വചനം ആകുന്ന മേലെങ്കി കൊണ്ട് എല്ലാ പാപികളെയും എല്ലാ രോഗികളെയും പൊതിയണമേ വിശദീകരിക്കണമേ🙏🏻🙏🏻

  • @KathrinaThomas
    @KathrinaThomas 9 ชั่วโมงที่ผ่านมา +27

    എൻ്റെ ഈശോയെ രോഗികളെ സുഖപ്പെടുത്തണമെ❤❤❤❤❤❤❤

  • @SinimolGeorge
    @SinimolGeorge 5 ชั่วโมงที่ผ่านมา +26

    യേശുവെ സഹോദരനും കുടുംബത്തിനും രോഗശാന്തി നൽകണമെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ.

  • @marymp9094
    @marymp9094 3 ชั่วโมงที่ผ่านมา +8

    *ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
    *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏

  • @lillyjose752
    @lillyjose752 4 ชั่วโมงที่ผ่านมา +5

    ഈശോയെ പരീക്ഷയ്ക്ക് ഒരിങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയുo അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവാൽ നിറയ്ക്കണമേ. ദൈവിക സംരക്ഷണക്കോട്ടയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ

  • @Beenajomon__
    @Beenajomon__ 5 ชั่วโมงที่ผ่านมา +15

    യേശുവേ എന്റെ യും എന്റെ കുടുംബത്തിൽ ഉള്ളവരുടെയും രോഗങ്ങൾ മാറാൻ പ്രാത്ഥിക്കേണമേ 🙏🙏🙏🙏

  • @v.krajani3056
    @v.krajani3056 8 ชั่วโมงที่ผ่านมา +24

    ❤️❤️❤️നാഥാ യീശോയെ ഞങ്ങളെ ഉപേക്ഷിക്കല്ലേ... നീ അല്ലാതെ ഞങ്ങൾക്ക് ആരുമില്ല... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 5 ชั่วโมงที่ผ่านมา +14

    ഈശോയെ എന്റെ കട ബാധ്യത ഏറ്റെടുക്കണമേ ആമേൻ ഡിസംബറിൽ തന്നെ ഒരു വഴി തുറന്നു തരണമേ അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sahadevan96
    @sahadevan96 7 ชั่วโมงที่ผ่านมา +10

    ദൈവമെ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @pushpasukumaran626
    @pushpasukumaran626 5 ชั่วโมงที่ผ่านมา +33

    യേശുവേ എല്ലാ വേദനകളും സുഖപ്പെടുത്തി തരണമേ

  • @sakariaskj4203
    @sakariaskj4203 9 ชั่วโมงที่ผ่านมา +19

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @issacyohannan3023
    @issacyohannan3023 7 ชั่วโมงที่ผ่านมา +24

    നസ്രയനായ യേശുവേ പുതിയ ഒരു ദിവസം തന്നതിനും അവിടുത്തെ വചനത്തെ ഓർക്കുന്നതിനും, വിളിച്ചപേക്ഷിക്കുന്നതിനും ഒരുക്കിത്തന്നു ഇന്നു ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി. എല്ലാവരെയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവിടുത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു നടത്തിത്തന്നു അനുഗ്രഹിക്കേണമേ, അപേക്ഷയാണ് കേൾക്കണമേ ആമേൻ 🙏🙏🙏

  • @marypv5983
    @marypv5983 3 ชั่วโมงที่ผ่านมา +16

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിച്ച തിന് നന്ദി പറയുന്നു എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു എന്റെ ഈ രണ്ടു മക്കൾക്ക് സ്വന്തമായി വീട് കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ എന്റെ ഈശോയെ

    • @Trigy100
      @Trigy100 2 ชั่วโมงที่ผ่านมา

      Pray Isaiah 45:2-3

  • @rejimolreji6322
    @rejimolreji6322 2 ชั่วโมงที่ผ่านมา

    ഈശോയെ എന്റെകുടുംബത്തെയും മക്കളെയും നിന്റെ തിരുക്കരത്തിൽ തരുന്നു.ഒരാപത്തും കൂടതെ ഞങ്ങളെ കാക്കണമേ. ഒരു ബാധയും ആരുടേയും ഒരു പാരയും, പൈശാചിക ശക്തികളിൽ നിന്നും ഒക്കെ ഞങ്ങളെ എല്ലാവന്റെയും innu അനുഗ്രഹിക്കേണമേ. ശത്രുകരങ്ങളിൽ നിന്നും, ദീർഘായുസും ആരോഗ്യവും thannu ഞങ്ങളെ അനുഗ്രഹിക്കേണമേ. മോനെ ജോലിസ്ഥലത് koodeyirunnu അനുഗ്രഹിക്കേണമേ. ആരുടെയും munpil തല കുനിക്കാൻ ഇടയാക്കല്ലേ നാഥാ 🙏😢. എല്ലാ ജോലിയും ശ്രദ്ധയോടെ ചെയ്യാനും, ഓർമശക്തിയും, ബുദ്ധി ശക്തിയും, ചിന്തിച്ചു തീരുമാനം എടുക്കാനും, കിട്ടുന്ന രൂപ സൂക്ഷിച്ചു കൈകാര്യം ചെയ്യാനും ഈശോയെ നിന്റെ പരിശുദ്ധൽമാവിനെ അയക്കേണമേ... 🙏😢. ആവശ്യങ്ങളിൽ സഹായിക്കാൻ നല്ല കൂട്ടുകാരെ, ചതിക്കാത്തവരെ കൊടുക്കേണമേ,മോന്റെ ശാരീരിക മാനസിക പ്രശ്നങ്ങളും ഈശോയെ നീ അറിയുന്നല്ലോ. ഒരു പുതുവഴി തുറക്കേണമേ. അത്ഭുതം പ്രവർത്തിക്കേണമേ. മോളെയും ഉദരത്തിലെ കുഞ്ഞിനേയും ninte കരങ്ങളിൽ തരുന്നു. ഒരാപത്തും കൂടാതെ പൂർണ വളർച്ചയെത്തി മാസം തികഞ്ഞ ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ മോളെ ആരോഗ്യത്തോടെ കാക്കേണമേ. Aval kazhikkunna മരുന്നൊന്നും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാൻ ഇടവരുത്തല്ലേ. ഈ ഭാവനത്തിനുചുറ്റും ninte ധൂതന്മാരുടെ സംരക്ഷണം എപ്പോഴും ഉണ്ടാകണമേ. ഒരു ബാധയും ingottu അടുക്കുവാൻ ഇടയാക്കല്ലേ. ഈശോയെ മോളു നാട്ടിൽ വരാനുള്ള മനസിന്റെ വിഷമം എല്ലാം ninte തിരുച്ചൊരായാൽ കഴുകി സമാദാനത്തോടെ, സന്ദോഷത്തോടെ പോരാനുള്ള മനസ് കൊടുക്കണമേ. ചിന്തിച്ചു തീരുമാനം എടുക്കാൻ പരിശുദ്ധൽമാവേ സഹായിക്കണമേ. മനസ് പതറാതെ എല്ലാ ബാധ്യതകളിലും പിടിച്ചുനിൽക്കുവാൻ മോനെയും koodeyirunnu എപ്പോഴും സഹായിക്കണമേ. അവന്റെ കടങ്ങൾ ഇളച്ചു തരണമേ. ഒത്തിരി ബുദ്ധിമുട്ടുന്നല്ലോ ഈശോയെ മോൻ. ആരോടും പറയാൻ പറ്റാത്ത അവസ്ഥ. നീ അറിഞ്ഞു കരുണയോടെ മോനെ കാക്കേണമേ. ഈശോയെ മക്കളുടെ ജീവിതത്തിൽ നീ അറിഞ്ഞു തരുന്ന സമ്പത്തും ഐശ്വര്യവും സമാധാനവും സന്ദോഷവും, അത് അനുഭവിക്കാനുള്ള ദീർ ഘ യുസും തരണമേ. മോൾക്ക്‌ നല്ല ഒരു ജോലി കിട്ടാൻ ninte krupa കൂടെയിരിക്കണമേ ആമേൻ 🙏❤️🙏

  • @SudarmaShivashankar
    @SudarmaShivashankar 6 ชั่วโมงที่ผ่านมา +20

    എൻ്റെ കർത്താവേ എൻ്റെ ഇന്നത്തെ ദിവസം മുഴുവനും ഉള്ള എൻ്റെ എല്ലാ കാര്യങ്ങളും 4:11 അങ്ങയുടെ കരെങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

    • @MiniJoshy-g3m
      @MiniJoshy-g3m 5 ชั่วโมงที่ผ่านมา

      എന്റെ ഈശോയെ മക്കളെ അനുഗ്രഹിക്കണമെ അവരുടെ വിദ്ധ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ🙏

  • @linijaimon4386
    @linijaimon4386 9 ชั่วโมงที่ผ่านมา +17

    കർത്താവേ കരുണയോടെ ഞങ്ങളെ കാക്കുന്നവനെ അങ്ങേക്കു നന്ദി ആരാധന സ്തുതി ഞങ്ങളുടെ ഒരോ പ്രവൃത്തിയിയിലും ഞങ്ങളുടെ കൂടെ വരുന്ന അങ്ങയുടെ കാരുണ്യത്തിന് ഒരായിരം നന്ദി ആരാധന സ്തുതി അമേൻ🙏🙏

  • @antovarghese4243
    @antovarghese4243 7 ชั่วโมงที่ผ่านมา +31

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @lisashaji6373
      @lisashaji6373 5 ชั่วโมงที่ผ่านมา

      Prarthikunnu anugrahikaname

  • @Thomas-l2g7f
    @Thomas-l2g7f 7 ชั่วโมงที่ผ่านมา +11

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ അടിയങ്ങളുടെ എല്ലാവരുടെയും, എന്റെ ഭാവനത്തിലും ഉള്ള സഹലവിധ പൈശാചിക ബന്ധനങ്ങളെയും ഉപദ്രവങ്ങളെയും പൂർണമായി എടുത്തുമാറ്റി അനുഗ്രഹിക്കേണമേ

  • @BabuMc-u4c
    @BabuMc-u4c 7 ชั่วโมงที่ผ่านมา +37

    പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നുണ്ട് ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethavnair1236
    @preethavnair1236 7 ชั่วโมงที่ผ่านมา +38

    യേശുവേ അങ്ങയുടെ ദാസരായ ഞങ്ങളുടെ ജീവിതത്തില ജോലിയില്ലഴ്മയെന്ന ഇരുട്ടിന് മാറ്റി ജോലിയെന്ന ८പകാശത്തിന് ഞങ്ങളുടെ ജീവിതത്തൽ നിറക്കണമേ❤❤❤❤❤❤ ഹലേലുയ ഹലേലുയ ഹലേലുയ❤❤❤

    • @georgejose8600
      @georgejose8600 6 ชั่วโมงที่ผ่านมา +1

      Amen

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 6 ชั่วโมงที่ผ่านมา +1

      🙏🙏🙏

    • @Royal-y4d
      @Royal-y4d 6 ชั่วโมงที่ผ่านมา +1

      🙏💔

  • @daisysebastian1436
    @daisysebastian1436 2 ชั่วโมงที่ผ่านมา

    യേശുവേ എന്നെ കാത്തുപരിപാലിക്കണമേ. രോഗ സൗഖ്യo തരണേ. പരിശുദ്ധന്മാവിനാൽ നിറക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏

  • @_aiswaryarajesh._
    @_aiswaryarajesh._ 7 ชั่วโมงที่ผ่านมา +10

    യേശുവേ എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻വേദന മാറ്റി ജോലിക്ക് പോകാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻കുഞ്ഞുങ്ങൾ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾക്കാരും ഇല്ല 😢😢😢ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @krishnanvaliyaparambil
    @krishnanvaliyaparambil 3 ชั่วโมงที่ผ่านมา +9

    എന്റെ ഈശോയെ 🙏🏻🌹
    എനിക്ക് എല്ലാ വിഷയത്തിലും നല്ല മാർക്ക്‌ കിട്ടാനും നന്നായി പഠിക്കാനും സഹായിക്കണമേ
    ആമേൻ 🙏🏻🌹ഹല്ലേലുയ 🙏🏻🙏🏻

  • @blessyphilip6008
    @blessyphilip6008 6 ชั่วโมงที่ผ่านมา +28

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന്മേലുള്ള എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും മാറ്റി നങ്ങൾക് സാധിച്ചു തരേണമേ ആമേൻ

  • @sujajoseph4923
    @sujajoseph4923 2 ชั่วโมงที่ผ่านมา +1

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @Sarakutty-Carolsong
    @Sarakutty-Carolsong 9 ชั่วโมงที่ผ่านมา +369

    കർത്താവായ ദൈവമേ ഞാന് ഡെയിലി ബ്ലെസ്സിങ്ങിൽ അങ്ങയോട് പ്രാർത്ഥിക്കുന്നു കരുണാ സമ്പന്നനായ അങ്ങേയ്ക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്കു ഉത്തരമരുളണമേ ചുങ്കക്കാരൻ പ്രാർത്ഥിച്ചത് പോലെ ഞാനും പ്രാർത്ഥിക്കുന്നു ദൈവമേ പാപിയായ എന്നിൽ കനിയണമേ🙏🙏🙏🙏🙏🙏

    • @preethavnair1236
      @preethavnair1236 7 ชั่วโมงที่ผ่านมา +5

      ആമേൻ ആമേൻ അമേൻ❤❤❤❤❤❤❤

    • @sosammasabu9243
      @sosammasabu9243 7 ชั่วโมงที่ผ่านมา +3

      Amen 🙏

    • @rosammathomas8004
      @rosammathomas8004 7 ชั่วโมงที่ผ่านมา +7

      യേശുവേ പാപിയായ എന്നോടു കരുണ തോന്നി എന്റെ പ്രാർത്ഥന കേട്ട് എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏❤️🙏🙏❤️🙏🙏❤️🙏🙏

    • @georgephilip8614
      @georgephilip8614 7 ชั่วโมงที่ผ่านมา +3

      Amen

    • @StanlyRaju-sp6qp
      @StanlyRaju-sp6qp 7 ชั่วโมงที่ผ่านมา +2

      Amen 🙏🙏🙏❤️

  • @marymp9094
    @marymp9094 3 ชั่วโมงที่ผ่านมา +10

    ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ.
    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +7

    യേശുവേ ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഈ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ സഹായിക്കണമേ .എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും, പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സകല ശത്രുക്കളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @vidhyasatheesh4945
    @vidhyasatheesh4945 2 ชั่วโมงที่ผ่านมา

    യേശുവേ എൻ്റെ മോൻ അഭിനവ് നു വേണ്ടി പ്രാർത്ഥിക്കണം. അവൻ 10th പഠിക്കുന്നു. പഠിച്ചതെല്ലാം ഓർക്കാനും നല്ല ബുദ്ധിശക്തി ഉണ്ടാവാനും ഉന്നത വിജയമുണ്ടവനും പ്രാർത്ഥിക്കണം. എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ kaigalil ഏൽപ്പിച്ചു തരുന്നു. കക്കേണമേ. Amen.

  • @simmyfrancis7547
    @simmyfrancis7547 7 ชั่วโมงที่ผ่านมา +9

    ഈശോയെ... മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീങ്ങി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻ഈശോയെ മോൾടെ വിവാഹത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 3 ชั่วโมงที่ผ่านมา +8

    *സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.*
    *ആമ്മേൻ*🙏🙇‍♀️

  • @soumyasaji7966
    @soumyasaji7966 5 ชั่วโมงที่ผ่านมา +27

    അപകടങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണ. നല്ലൊരു ദിവസം ആയിരിക്കാൻ. മക്കൾ നല്ല സ്വഭാവത്തിലും നല്ല കൂട്ടുകെട്ടിലും വളരണ പഠിക്കാനുള്ള കഴിവ് കൊടുക്കണം. 🙏🏻🙏🏻🙏🏻🙏🏻

  • @smithakssmitha7409
    @smithakssmitha7409 2 ชั่วโมงที่ผ่านมา

    എന്റെ കർത്താവായ ഈശോയെ sslc പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന എന്റെ മകന്റെ പഠിപ്പിനോടുള്ള മടിയും അലസതയും മാറ്റി അവനു പരീക്ഷ നല്ല പോലെ എഴുതി അവന്റെ result നല്ല രീതിയിൽ ജയിക്കാൻ അവനെ prapthanaakename. എന്റെ മകന്റെ മോശ സ്വഭാവംമെല്ലാം മാറ്റി നല്ല ദൈവഭയവും വിശ്വാസവും അനുസരണയുമുള്ള വ നായി വളരാനുള്ള അനുഗ്രഹം അങ്ങ് നൽകണേ. കർത്താവേ അങ്ങയുടെ അനുഗ്രഹത്താൽ avan നല്ല സ്വഭാവത്തോടെ ഭാവി യിൽ മുന്നോട് പോകാനുള്ള എൻറെ ഈ പ്രാർത്ഥന angu സ്വാവീകരിക്കേണമേ. ആമേൻ

  • @jobinmathewmathew6419
    @jobinmathewmathew6419 6 ชั่วโมงที่ผ่านมา +14

    യേശുവേ ഭര്യയുടെ മാറാരോഗവും മുട്ട് വേദനയും നടുവേദനയും എല്ലാം പരിപൂർണ്ണമായി മാറ്റി പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ

  • @LEO-pv7lh
    @LEO-pv7lh 5 ชั่วโมงที่ผ่านมา +10

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ചേട്ടനെയും മോനെയും അനുഗ്രഹിക്കണേ അവരുടെ അസുഖം മാറ്റി കൊടുക്കണേ എന്റെ മോന് പഠിക്കാൻ മനസ്സ് കൊടുക്കണേ 🙏

  • @ponnu89863
    @ponnu89863 4 ชั่วโมงที่ผ่านมา +9

    എന്റെ ഈശോയെ അനാവശ്യങ്ങൾ പറഞ്ഞു നടക്കുന്നവരുടെ നാക്കിനു നീ വിലങ്ങിടണെ...... 🙏🙏
    മനഃപൂർവം ഉപദ്രവിക്കാൻ നോക്കുന്നവരിൽ നിന്നും നീ ഞങ്ങളെ സഹായിക്കണേ 🙏
    ദൈവവചനം സ്വീകരിച്ചു ദൈവത്തിൽ ആശ്രയിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും നീ സഹായിക്കണേ..
    🙏🙏

  • @antonysebastian4586
    @antonysebastian4586 3 ชั่วโมงที่ผ่านมา

    എന്റെ ദൈവമായ കർത്താവെ ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ബലഹീനതയിൽ, കുറവുകളിൽ എല്ലാം അങ്ങയുടെ കരുണയുണ്ടാകേണമേ ഈശോയെ അങ്ങേക്ക് എന്നേരവും ആരാധന, സ്തുതി, മഹത്വം ആമേൻ 🙏🏻🙏🏻🙏🏻.

  • @jincysebastian1943
    @jincysebastian1943 6 ชั่วโมงที่ผ่านมา +24

    ഈശോ നാഥാ എന്റെ നിയോഗം സാധിച്ചു തരേണമേ അതിൽ മേൽ നിലനിൽക്കുന്ന തടസങ്ങൾ നീക്കി തരേണമേ. എന്റെ മനസ്സിന്റെ വേവലാതി മാറ്റി സമാധാനം നൽകിയ അനുഗ്രഹിക്കണമേ

  • @SOPHIAS-f9b
    @SOPHIAS-f9b 8 ชั่วโมงที่ผ่านมา +11

    ഒരു പ്രഭാതം കൂടി തന്ന യേശുവിന് ഒരായിരം നന്ദി🙏🙏🙏🙏🙏

  • @animmaphilip9504
    @animmaphilip9504 8 ชั่วโมงที่ผ่านมา +70

    എന്റെ ഈശോയെ ക്രിസ്മസിനായി ഒരുങ്ങുന്ന മക്കളായ ഞങ്ങൾക്ക് വിശുദ്ധ കുമ്പസാരത്തിലൂടെ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ച വിശുദ്ധിയിലും ഭക്തിയിലും സഹോദര സ്നേഹത്തിനും വളരുവാനുള്ള കൃപ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുദാസ് നന്ദി യേശുവേ സ്തുതി ഹാലേലൂയ

  • @AnjaliAjithkumar
    @AnjaliAjithkumar 4 ชั่วโมงที่ผ่านมา +16

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 4 ชั่วโมงที่ผ่านมา +22

    കർത്താവെ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🌹

    • @shinushaji461
      @shinushaji461 2 ชั่วโมงที่ผ่านมา

      Appaa ellam bethanthil ninnu vidivikanme🙏🏻appaaa🙏🏻🙏🏻🙏🏻remodosuepdashesheshasithkusodephijoge🙏🏻appaaa sh🙏🏻se🙏🏻appaa edayakanme🙏🏻reennu thieichu vilikanme🙏🏻🙏🏻🙏🏻

  • @Minnu-w6d
    @Minnu-w6d 5 ชั่วโมงที่ผ่านมา +18

    എന്റെ ഈശോയെ സാമ്പത്തികമായി ഞാൻ ഒരുപാട് കഷ്ടപെടുവാണ് എന്റെ കട ബാധ്യത മാറ്റി തരണമേ 🙏ജോലിയിൽ ഉള്ള തടസ്സം മാറ്റി തരണമേ 🙏ഒരു ചെറിയ ഭവനം തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @nishathomas6549
    @nishathomas6549 2 ชั่วโมงที่ผ่านมา +1

    Thankyou Father ❤❤ God bless dear acha......
    തിരുസഭയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
    ഫോർട്ടു കൊച്ചിയിലെ ധ്വാനത്തിനായി കാത്തിരിക്കുന്ന
    അഛനെ നേരിട്ടു കാണാൻ
    അഛനിലൂടെ വചനം ശ്രവിക്കാൻ
    അച്ഛനെ പരിശുദ്ധാത്മാൽ നിറഞ്ഞ് കവിഞ്ഞ്
    ഇവിടെ ധ്യാനത്തിൽ വരുന്ന
    എല്ലാവരെയും അനുഗ്രഹിക്കട്ടെ
    ' ആമേൻ

  • @ushasaji3017
    @ushasaji3017 6 ชั่วโมงที่ผ่านมา +12

    ഈശോയെ ഈ അനുഗ്രഹ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @JancyShajan
    @JancyShajan 3 ชั่วโมงที่ผ่านมา +11

    ദൈവമേ വിദേശത്തേക്ക് ജോലിക്ക് പോകുവാൻ വിസക്ക് പൈസ കൊടുത്തിട്ട് വിസ വിസ വരുന്നത് കാത്തിരിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആ മക്കളുടെ വിസക്ക് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നെല്ലാം അവരെ പൂർണമായും എടുത്തുമാറ്റി എത്രയും പെട്ടെന്ന് അവരുടെ വിസ വരുവാനും വിദേശത്ത് ജോലിയും കൊടുത്ത് അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി

    • @allyshaji9519
      @allyshaji9519 53 นาทีที่ผ่านมา

      🙏🙏🙏🙏🙏

  • @mickymouse9969
    @mickymouse9969 7 ชั่วโมงที่ผ่านมา +5

    എന്റെ ഈശോയെ ജോസുകുട്ടിക്കും എനിക്കുംകുഞ്ഞിനെ തന്ന് ഞങ്ങളെ ഒന്നിച്ചു താമസിപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭