ഫുൾ നുണ... ഇവൾക്ക് ആകെ പപ്പടം വറക്കാനും, മുട്ട പൊരിക്കാനും മാത്രം അറിയുള്ളു, ബാക്കി ഒക്കെ യൂട്യൂബ് നോക്കി കഴിഞ്ഞ ആഴ്ച പഠിച്ചത് ആണേ.......... 🤣🤣( ഒരു മനസുഖം )
ഗൗൾസ് ഇട്ട് ജോലി ചെയ്യണം എങ്കിൽ പിന്നെ അതിലും നല്ലത് അടുക്കളയിൽ കേറാതെ ഇരുന്നാൽ പോരെ 🤣പെണ്ണുങ്ങൾ ആയാൽ വീട്ടിലെ എല്ലാ ജോലിയും ചെയുക എന്നത് നിയമം ആണ് പ്രേതെകിച്ചു ഒരു കുടുംബിനി ആണ് എങ്കിൽ എത്ര വയ്യ എങ്കിലും എല്ലാ ജോലിയും ചെയ്യണം. അവിടെ ഇങ്ങനെ ഉള്ള സാധനങൾ യൂസ് ചെയ്യണ്ട ആവശ്യമില്ല
വീഡിയോ കുഴപ്പമില്ല അടിപൊളി 🥰👌
Own voice is really good 👏👏
ഹായ് 👍ഇച്ചുട്ടി ക്ക് സുഖം ആല്ലേ 😍😍😍
സുഖമാണ് 😊
Nice വീഡിയോ 👍🏻👍🏻👍🏻❤
സൂപ്പർ vlog👍
Adipoli video 🥰❤️
Hi ചേച്ചി 😍സ്ഥിരം ആൾക്കാർ ഹാജർ ഇട്ടോളൂ ❤️
❤️
On voice video super ayind 👌
Chechi EEAttan Vava Vlogs 👌🏻👌🏻👌🏻
Chechi on voice cheyyanam athaan rasam👍🏻☺️
Video super😍👍🏻
ഫുൾ നുണ... ഇവൾക്ക് ആകെ പപ്പടം വറക്കാനും, മുട്ട പൊരിക്കാനും മാത്രം അറിയുള്ളു, ബാക്കി ഒക്കെ യൂട്യൂബ് നോക്കി കഴിഞ്ഞ ആഴ്ച പഠിച്ചത് ആണേ.......... 🤣🤣( ഒരു മനസുഖം )
Brother ആയതുകൊണ്ട് മാത്രം വെറുതെ വിടുന്നു 😄😄
Ichun sugamllea🥰
സുഖമാണ് 😊
hii chechi❤️