IZEL MEDIA
IZEL MEDIA
  • 155
  • 689 466
കുറഞ്ഞ ചിലവിൽ കുട്ടികൾക്ക് അടിപൊളി ഉടുപ്പുകൾ തയ്ച്ചെടുക്കാം | Kids wear haul |Stitching |Kids dress
#youtube #kidswear #stitching #dresshaul #haul #stitchinghaul #modernkidsware #stitchingkidswear #kidsstutchingideas #stitchingideas #malayalam #fashion #fashionstyle #fashionkidsworld #kidsworld #modernwear #kidscasualwear #kidsfestivewear #kidscollection #dresscollection #kidsfashion #dressreview #babygirldress
มุมมอง: 2 755

วีดีโอ

അതിരപ്പള്ളിയോട് വിട പറഞ്ഞ് തുമ്പൂർമുഴിയിലേക്ക് |Athirappally riverok resorts | Thumboormuzhy Dam
มุมมอง 70311 หลายเดือนก่อน
#riverokresort #athirappally #thumboormuzhi #athirappallyresorts #budgetfriendly #budgetfriendlyresortsathirapally #keralabudgetfriendlyresorts #kerala #malayalam #athirapallywaterfalls #thrissur #familyvlog #reallife #dronevideo #droneview #youtube #familytrip Riverok Resorts Kannankuzhi, Athirappally vettilapara, kerala Contact No: 8129387474, 9980987883
പുഴയോട് ചേർന്ന്‌ ഒരു അടിപൊളി റിസോർട്ട് | budget friendly resort in Athirappally | riverok resorts
มุมมอง 6K11 หลายเดือนก่อน
#riverokresort #athirappally #athirappallyresorts #budgetfriendly #budgetfriendlyresortsathirapally #keralabudgetfriendlyresorts #kerala #malayalam #athirapallywaterfalls #thrissur #familyvlog #reallife #dronevideo #droneview#youtube #familytrip Riverok Resorts Kannankuzhi, Athirappally vettilapara, kerala Contact No: 8129387474, 9980987883
പ്രതീക്ഷിക്കാതെ എല്ലാവരും പിറന്നാൾ സമ്മാനവുമായി വന്നതിന്റെ സന്തോഷത്തിൽ ഇച്ചു |2nd birthday vlog
มุมมอง 61311 หลายเดือนก่อน
#youtube #birthday #2ndbirthday #dayinmylife #familyvlog #Thrissur #kerala #happylife #izelmedia #reallife #malayalam
ഇത്രയധികം വിലകുറവും ഒരുപാട് നല്ല കളക്ഷനും | Zudio shopping | Kalyan fazyo | shopping vlog | Thrissur
มุมมอง 93411 หลายเดือนก่อน
#youtube #zudio #zudioshopping #kalyanfazyo #thrissurfazyo #thrissur #malayalam #shoppingvlog #familyshopping #kerala #reallife #happylife #zudiohaul
രാവന്തിയോളം കഷ്ട്ടപ്പെടുന്ന വീട്ടമ്മമാരോട് തമാശക്ക് പോലും ഇങ്ങനെ ഒന്നും പറയരുത് | Housewife vlog
มุมมอง 84211 หลายเดือนก่อน
#youtube #fulldayinmylife #izelmedia #reallife #motherseffort #realhousewife #housewifevlog #housewifebusyroutine #malayalam #kerala #keralafamily #indianfamilyvlog #housewife #dailyvlog
മുടി വളരാൻ ഞാൻ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ ഇതൊക്കെയാണ് |My Hair Regrowth Foods
มุมมอง 6Kปีที่แล้ว
#youtube #hairgrowth #hairregrowthsecrets #fasthairgrowthtips #hairgrowthhomeremedy #besthairpack hairgrowthoil #bhumikavedics #hairloss #hairtransformation #regrowthhair #hairfall #hairgrowthpack #haircare #haircareroutine #haircaresecrets #haircareremedy #fullheadshave #hairgrowthfoods
കഷ്ടപ്പെടാതെ പെട്ടന്ന് ഒരു കിഴി ബിരിയാണി കഴിക്കാൻ ഇതല്ലാതെ വേറെ വഴി ഇല്ല | kizhi biriyani | Day life
มุมมอง 611ปีที่แล้ว
കഷ്ടപ്പെടാതെ പെട്ടന്ന് ഒരു കിഴി ബിരിയാണി കഴിക്കാൻ ഇതല്ലാതെ വേറെ വഴി ഇല്ല | kizhi biriyani | Day life
ഇതുപോലെ മൊട്ടയടിച്ച് കൊഴിഞ്ഞുപോയ മുടി വളർത്താൻ ആർക്കെങ്കിലും സാധിക്കുമോ? |My Hair Regrowth Secrets
มุมมอง 197Kปีที่แล้ว
ഇതുപോലെ മൊട്ടയടിച്ച് കൊഴിഞ്ഞുപോയ മുടി വളർത്താൻ ആർക്കെങ്കിലും സാധിക്കുമോ? |My Hair Regrowth Secrets
എല്ലാ ഭാര്യമാരെയും പോലെ സ്വന്തം വീട്ടിൽ ഞാൻ മടിച്ചി തന്നെയാണ് | Evening vlog | Family vlog
มุมมอง 853ปีที่แล้ว
എല്ലാ ഭാര്യമാരെയും പോലെ സ്വന്തം വീട്ടിൽ ഞാൻ മടിച്ചി തന്നെയാണ് | Evening vlog | Family vlog
ജോലിതിരക്കുകൾ എല്ലാം മാറ്റിവെച്ച് ഇച്ചുവിനോപ്പം അപ്പയും അമ്മയും| Day in my life | Family Vlog
มุมมอง 2.6Kปีที่แล้ว
ജോലിതിരക്കുകൾ എല്ലാം മാറ്റിവെച്ച് ഇച്ചുവിനോപ്പം അപ്പയും അമ്മയും| Day in my life | Family Vlog
ഞാൻ തല മൊട്ടയടിച്ചതിന്റെ കാരണം ഇതാണ് | Full head shave
มุมมอง 33Kปีที่แล้ว
ഞാൻ തല മൊട്ടയടിച്ചതിന്റെ കാരണം ഇതാണ് | Full head shave
എല്ലാ ഭാര്യമാരും സ്വന്തം വീട്ടിൽ പോകാൻ ആഗ്രഹിക്കുന്നത് ഈ കൊച്ചു സന്തോഷങ്ങൾക്ക്‌ വേണ്ടിയല്ലേ
มุมมอง 1.8Kปีที่แล้ว
എല്ലാ ഭാര്യമാരും സ്വന്തം വീട്ടിൽ പോകാൻ ആഗ്രഹിക്കുന്നത് ഈ കൊച്ചു സന്തോഷങ്ങൾക്ക്‌ വേണ്ടിയല്ലേ
ഇഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കി കഴിച്ച ദിവസം | Birthday Vlog | Chilli chicken | Fried rice
มุมมอง 960ปีที่แล้ว
ഇഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കി കഴിച്ച ദിവസം | Birthday Vlog | Chilli chicken | Fried rice
ഭക്ഷണം കഴിച്ചുകൊണ്ട് വണ്ണം കുറക്കുന്ന എന്റെ ഒരു ദിവസം | Day in my life
มุมมอง 4.7Kปีที่แล้ว
ഭക്ഷണം കഴിച്ചുകൊണ്ട് വണ്ണം കുറക്കുന്ന എന്റെ ഒരു ദിവസം | Day in my life
വണ്ണം കുറക്കാൻ ഞാൻ എടുക്കുന്ന ഡയറ്റും ഇച്ചുന്റെ പുതിയ വിശേഷങ്ങളും
มุมมอง 1.8Kปีที่แล้ว
വണ്ണം കുറക്കാൻ ഞാൻ എടുക്കുന്ന ഡയറ്റും ഇച്ചുന്റെ പുതിയ വിശേഷങ്ങളും
ഇത്രനാൾ വീഡിയോ ഇടാതിരുന്നതിന്റെ കാരണം...
มุมมอง 683ปีที่แล้ว
ഇത്രനാൾ വീഡിയോ ഇടാതിരുന്നതിന്റെ കാരണം...
ഡെലിവറിക്ക് ശേഷം ആദ്യമായി menstrual cup വാങ്ങി ഉപയോഗിച്ചപ്പോൾ | My experience
มุมมอง 773ปีที่แล้ว
ഡെലിവറിക്ക് ശേഷം ആദ്യമായി menstrual cup വാങ്ങി ഉപയോഗിച്ചപ്പോൾ | My experience
ഇച്ചുന്റെ day in my life കണ്ടാലോ, ഇച്ചുവിന്റെ ഒരു ദിവസം ഇങ്ങനെ ആയിരുന്നു | day in my life
มุมมอง 519ปีที่แล้ว
ഇച്ചുന്റെ day in my life കണ്ടാലോ, ഇച്ചുവിന്റെ ഒരു ദിവസം ഇങ്ങനെ ആയിരുന്നു | day in my life
ഞങ്ങളുടെ ഒരു രാത്രി ഇങ്ങനെയൊക്കെയാണ് | Night vlog
มุมมอง 808ปีที่แล้ว
ഞങ്ങളുടെ ഒരു രാത്രി ഇങ്ങനെയൊക്കെയാണ് | Night vlog
ചക്ക ബിരിയാണി കഴിക്കാൻ കൊതിയായിട്ട് ഏട്ടൻ വീട്ടിൽ പോയി ചക്ക കൊണ്ട് വന്നു.|chakka biriyani
มุมมอง 620ปีที่แล้ว
ചക്ക ബിരിയാണി കഴിക്കാൻ കൊതിയായിട്ട് ഏട്ടൻ വീട്ടിൽ പോയി ചക്ക കൊണ്ട് വന്നു.|chakka biriyani
സാരികളൊക്കെ ഒന്ന് വെയിൽ കൊള്ളിക്കാൻ പുറത്തെടുത്തു. | Day in my life
มุมมอง 839ปีที่แล้ว
സാരികളൊക്കെ ഒന്ന് വെയിൽ കൊള്ളിക്കാൻ പുറത്തെടുത്തു. | Day in my life
ഇച്ചുന്റെ റോക്കർ അഴിച്ചു. ഇനി അടുത്ത ആള് വരുമ്പോ പുറത്തെടുക്കാം.|Family Evening Vlog | Kerala
มุมมอง 1.7Kปีที่แล้ว
ഇച്ചുന്റെ റോക്കർ അഴിച്ചു. ഇനി അടുത്ത ആള് വരുമ്പോ പുറത്തെടുക്കാം.|Family Evening Vlog | Kerala
ഇപ്പോഴത്തെ വെയിലൊന്നും ഒരു സാധാരണ വീട്ടമ്മക്ക് പ്രശ്നമല്ലല്ലോ, പണികൾ വേഗം തീർന്നാൽ മതി
มุมมอง 2.7Kปีที่แล้ว
ഇപ്പോഴത്തെ വെയിലൊന്നും ഒരു സാധാരണ വീട്ടമ്മക്ക് പ്രശ്നമല്ലല്ലോ, പണികൾ വേഗം തീർന്നാൽ മതി
അമ്മ വിളിക്കാൻ കാത്തിരുന്നു ചക്കപ്പഴം കഴിക്കാൻ | Family vlog | Day in my life
มุมมอง 3.2Kปีที่แล้ว
അമ്മ വിളിക്കാൻ കാത്തിരുന്നു ചക്കപ്പഴം കഴിക്കാൻ | Family vlog | Day in my life
ഭക്ഷണം ഉണ്ടാക്കുന്നതും കഴിപ്പിക്കുന്നതും ഒരു സന്തോഷമാണ് | Idiyanchakka cutlet | Evening vlog
มุมมอง 823ปีที่แล้ว
ഭക്ഷണം ഉണ്ടാക്കുന്നതും കഴിപ്പിക്കുന്നതും ഒരു സന്തോഷമാണ് | Idiyanchakka cutlet | Evening vlog
അനിയത്തിക്കും അനിയനും വിരുന്നൊരുക്കിയ ദിവസം. ഏട്ടൻ തന്ന surprise gift | Day in my life | Family vlog
มุมมอง 1.2Kปีที่แล้ว
അനിയത്തിക്കും അനിയനും വിരുന്നൊരുക്കിയ ദിവസം. ഏട്ടൻ തന്ന surprise gift | Day in my life | Family vlog
വീട്ടമ്മമാരും കുറച്ച് വിശ്രമം ആഗ്രഹിക്കുന്ന സമയങ്ങൾ ഉണ്ട് | periods day in my life
มุมมอง 646ปีที่แล้ว
വീട്ടമ്മമാരും കുറച്ച് വിശ്രമം ആഗ്രഹിക്കുന്ന സമയങ്ങൾ ഉണ്ട് | periods day in my life
ഒരു വൈകുന്നേരം വിലങ്ങൻ കുന്നിലേക്ക് | Family Evening Vlog | Vilangan kunnu | Thrissur vilangan hills
มุมมอง 465ปีที่แล้ว
ഒരു വൈകുന്നേരം വിലങ്ങൻ കുന്നിലേക്ക് | Family Evening Vlog | Vilangan kunnu | Thrissur vilangan hills

ความคิดเห็น

  • @risenpd
    @risenpd 14 วันที่ผ่านมา

    ഒലിവിയ ഉടായിപ്പാണ് 🙏

  • @jeesgeorge3794
    @jeesgeorge3794 26 วันที่ผ่านมา

    ഹായ് സിസ്റ്റർ കുറെ ആയില്ലേ വീഡിയോ കണ്ടിട്ട് 🌹

  • @nimamathew9218
    @nimamathew9218 28 วันที่ผ่านมา

    ❤❤❤❤

  • @tessuandmoms
    @tessuandmoms หลายเดือนก่อน

    🥰🥰

  • @Userysrl
    @Userysrl หลายเดือนก่อน

    Ippo Ethu hair oil anu use cheyyunne. Ithu mudi valarnnittulla video ano

    • @izelmedia
      @izelmedia หลายเดือนก่อน

      വീട്ടിൽ കാച്ചിയ oil ആണ് use ചെയ്യുന്നേ

  • @navamykrishnavlogs3857
    @navamykrishnavlogs3857 หลายเดือนก่อน

    🥰🥰🥰🥰super dear🥰🥰🥰

  • @ancybiju5043
    @ancybiju5043 หลายเดือนก่อน

    Super chechi vlog ചെയ്യാമോ

  • @AbdhulNassar-nm2jg
    @AbdhulNassar-nm2jg หลายเดือนก่อน

    ചേച്ചി മുടി യുടെ കാര്യത്തിൽ എല്ലാവരും ഒരു പോലെ അല്ല ആവില്ല. ചിലർക്ക് ഒന്നും പുരട്ടണ്ട തനിയെ വരും ചിലർ എന്തു ചെയ്താലും വരില്ല.. ഒന്നാമത്തെ പ്രശ്നം പാരമ്പര്യം. രണ്ട് മത്തെ വിഷയം. മാനസിക പ്രശ്നം ങ്ങൾ. മൂന്നാമത്തെ കാര്യം. ബോഡി ഹെൽത്ത് പ്രോബ്ലം. മുടി വളരാൻ ഒരിക്കലും. തലയിൽ ഒന്നും തന്നേ വാരി തേച്ചിട്ട് കാര്യം ഇല്ല. ഒരു ചെടി വളരാൻ. ചെടിയുടെ ഇലകളിൽ മാത്രം വെള്ളം തെളിച്ചു കൊടുത്താൽ പോരാ. അതിന്റ കട ഭാഗത്ത് വെള്ളം ഒഴിക്കുക... മുടി കോഴിയാൻ കാരണം ശരീരത്തിൽ വിറ്റാമിൻ.. സുകളുട കുറവ് കൊണ്ട് ആണ് 😂😂😂അത് ആത്യം മനസിലാക്കുക്ക. മമ്മൂട്ടി. മോഹൻലാൽ. ടോവിനോ. സിദ്ദിഖ് അങ്ങനെ നീണ്ടു നിൽക്കുന്ന ഒരു നിര തന്നേ ലോകത്തു ഉണ്ട് മുകേഷ് അംബാനി 😂ma യൂസഫലി.... മുടി വളരാൻ അകത്ത് മരുന്ന് കഴിക്കുക്ക അല്ലാതെ മരണം വരേ കണ്ണിൽ കണ്ട ഓരോ ഓയിലും തേച്ചിട്ട് ഒരു കാര്യം ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Mr.Ducati
      @Mr.Ducati 21 วันที่ผ่านมา

      Hair transplant ollu. Allathe vera enth cheyititum karyamilla Venamenkil ipol ulla mudi pokathe irikanulla treatment edukam.

  • @navamykrishnavlogs3857
    @navamykrishnavlogs3857 หลายเดือนก่อน

    Hi ഇപ്പൊ എന്താ വീഡിയോ ഇടാത്തത്

    • @izelmedia
      @izelmedia หลายเดือนก่อน

      Time കിട്ടുന്നില്ല ichu നല്ല വാശിയ. ഒന്നിനും സമ്മതിക്കുന്നില്ല 🙂

    • @navamykrishnavlogs3857
      @navamykrishnavlogs3857 หลายเดือนก่อน

      @@izelmedia 🥰ഇടക്കൊക്കെ ഇടൂ 🥰❤️

  • @gowrinandanas8882
    @gowrinandanas8882 หลายเดือนก่อน

    Chechi ipo engane und oil use cheythitt review parayo

  • @shijithkumarp7837
    @shijithkumarp7837 2 หลายเดือนก่อน

    മൊട്ടയടെ മേൽ ചപ്പാത്തി പരത്താം

  • @ranjihp1622
    @ranjihp1622 2 หลายเดือนก่อน

    മറ്റുള്ളവരെ പറ്റിക്കാതിരിക്കു

  • @Rose-qx4lh
    @Rose-qx4lh 2 หลายเดือนก่อน

    Bottle green aadi penne.

  • @asishkuila2466
    @asishkuila2466 2 หลายเดือนก่อน

    Mam jenetik pproplem ka elaj hai

  • @MD.NobabAli-xg7dm
    @MD.NobabAli-xg7dm 2 หลายเดือนก่อน

    Assalamualaikum, how are you?

  • @LandoGrphar
    @LandoGrphar 2 หลายเดือนก่อน

    ഈ ഓയിൽ എവിടെ കിട്ടും ബോയ്സിന് പറ്റുമോ ചേച്ചി

    • @izelmedia
      @izelmedia 2 หลายเดือนก่อน

      Amazon ൽ കിട്ടും

  • @ginuaby
    @ginuaby 2 หลายเดือนก่อน

    Georget material ചൂട് എടുകില്ലേ

  • @RahimNk-ys1hs
    @RahimNk-ys1hs 2 หลายเดือนก่อน

    Eeeee oil qataril kittumo

  • @harikrishnan680
    @harikrishnan680 2 หลายเดือนก่อน

    Chechi sundariyanutto❤❤❤❤❤❤❤

  • @ramshadramshad6896
    @ramshadramshad6896 2 หลายเดือนก่อน

    Chechi ekk akke 18 vays ayit ullu ekkk nalam hair thikk ayit indayirunu but ipo nalama koyiyunu ind chechii ekk ariyila netha cheyiyane nalam kananne ind 😢

    • @izelmedia
      @izelmedia 2 หลายเดือนก่อน

      Mikkavarkkum same problem undu. Doctre kandu blood test cheythu medicine kazhikuto

    • @Rishi83747
      @Rishi83747 หลายเดือนก่อน

      Idea und

  • @PournamiDileepDileep
    @PournamiDileepDileep 2 หลายเดือนก่อน

    Ethuevidekittum

  • @aparnaanirudhan8710
    @aparnaanirudhan8710 2 หลายเดือนก่อน

    ഞാനും motta

    • @Rishi83747
      @Rishi83747 หลายเดือนก่อน

      Aha sathyam ?

  • @aparnamanu7936
    @aparnamanu7936 2 หลายเดือนก่อน

    ഏത് ടെസ്റ്റ് ആണ് ചെയ്തത്?

    • @izelmedia
      @izelmedia 2 หลายเดือนก่อน

      Vitamin D

  • @Aavedhika1820PKD
    @Aavedhika1820PKD 2 หลายเดือนก่อน

    Same situation

  • @Aavedhika1820PKD
    @Aavedhika1820PKD 2 หลายเดือนก่อน

    ❤❤, ഞാൻ ഇയാളുടെ hair പോയ വീഡിയോ കണ്ടു എനിക്കും ഇതേ situation ഉണ്ടായിട്ടുണ്ട് എനിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് ഞാൻ മൊട്ട അടിച്ചില്ല scarp വച്ചും1year മുഴുവൻ ഇപ്പോ വന്നു , ഞാനും 1month മുൻപ് ente hair poya video etitund, ഇന്ന് 7.10 ന് മുടിക്കുള്ള ചെറിയ tip video ഇടുന്നുണ്ട് .njan pkd ആണ് എവിടെയാ place

  • @Aavedhika1820PKD
    @Aavedhika1820PKD 2 หลายเดือนก่อน

    Ayo same situation ഞാനും അനുഭവിച്ചതാണ് പക്ഷേ മൊട്ട അടിച്ചില്ല ഞാനും വീഡിയേ ഇട്ടിട്ടുണ്ട് പറ്റിയ ഇത് എൻ്റെ ചാനലാണ് നോക്കും , അയോ എൻ്റെ അതെ അവസ്ഥ 2022 may ൽ ആണ് ഇപ്പോ മുടി വന്നു.

    • @Rishi83747
      @Rishi83747 หลายเดือนก่อน

      @@Aavedhika1820PKD Motta adikkumo

    • @Aavedhika1820PKD
      @Aavedhika1820PKD หลายเดือนก่อน

      @@Rishi83747 മനസ്സിലായില്ല

    • @Rishi83747
      @Rishi83747 22 วันที่ผ่านมา

      ​@@Aavedhika1820PKDമൊട്ട അടിക്കാൻ പോകുവാണോ

    • @Aavedhika1820PKD
      @Aavedhika1820PKD 22 วันที่ผ่านมา

      @@Rishi83747 മൊട്ട അടിച്ചില്ല എന്നേ ഉള്ളു മൊട്ടപോലെ ആയിരുന്നു. ഇപ്പോൾ നന്നായി മുടി വളർന്നു . ഇത് എൻ്റെ ചാനലാണ് താൽപര്യ മുണ്ടെങ്കിൽ കയറിനോക്കിയാൽ കാണാം ഞാൻ detail video ചെയ്തിട്ടുണ്ട്👍🥰

  • @user-everything.is-here
    @user-everything.is-here 2 หลายเดือนก่อน

    ഇപ്പോൾ മുടിയുടെ അവസ്ഥ എന്താണ് അതിനെക്കുറിച്ച് ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @Coffeebakes984
    @Coffeebakes984 2 หลายเดือนก่อน

    Njanum kure thavana vangeettundu. Ellam nallathenne. Shopil ninnu vangunnathinekkal design m colours um olivia yil kittum❤

  • @pavithapavi5706
    @pavithapavi5706 2 หลายเดือนก่อน

    ഞാനും വാങ്ങി എല്ലാം അടിപൊളി ഡ്രസ്സുകളാണ് അവരുടേത് പുറത്തുപോയി വാങ്ങുകയാണെങ്കിൽ അതുപോലെതന്നെ ഡ്രസ്സിന് നല്ല വിലയുണ്ടാകും

  • @Userhdfcurljvfs
    @Userhdfcurljvfs 2 หลายเดือนก่อน

    Njan vangi beeds ellam kozhinju poyatha. Wash cheythu kazhinjal churungi povum. Stich vittu povunnu

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 2 หลายเดือนก่อน

    അതിന് അവരുടെ കുറുതിസ് കേള്ളില്ല എന്ന് ആരും പറയുന്നില്ല ഇവിടുത്തെ സ്റ്റാഫ് നോട്‌ കാണിച്ച അനീതി അല്ലെ പറയുന്ന

  • @holgoclark
    @holgoclark 2 หลายเดือนก่อน

    Endaaponaeee ee Oil use cheythalll mudii kaaduu polaeee valarumm ponnuu oru raksha ellaaa , Hairtransplant cheythvar epozz ethu recommend chythuu thodangii Ellavarumm ee oill medikuuu plzz company rakshaa pedatee 😅esttaaa

  • @aamis16
    @aamis16 2 หลายเดือนก่อน

    Ful pokuva🥹😢

  • @sunithav444
    @sunithav444 2 หลายเดือนก่อน

    Dress ok very good

  • @HaseenaHaseena-u8k
    @HaseenaHaseena-u8k 2 หลายเดือนก่อน

    Njn 1 bottle full use cheyth. Ennitt hair fall koodthal aaayirnn . Ath vitamin d deficiency thanne aayirunn.but vitamin d ready AAAYA sheshavum hair fall aaanu endelum oru vazhi parannero maran chechii . Bhayankaray mudi poy ippo .athrem thin aay

    • @izelmedia
      @izelmedia 2 หลายเดือนก่อน

      Stress undengil mudi kozhiyum

    • @മാളൂട്ടി
      @മാളൂട്ടി 2 หลายเดือนก่อน

      Use ഉലുവ 👍within oneday u will get result

  • @ajithajithaju881
    @ajithajithaju881 2 หลายเดือนก่อน

    Vitamin D, D 3 Diffrent ano atho same ano 2 um

    • @izelmedia
      @izelmedia 2 หลายเดือนก่อน

      Same alla ennanu ketitullathu

    • @ajithajithaju881
      @ajithajithaju881 2 หลายเดือนก่อน

      Pls rply🙂

  • @NesbapNesba
    @NesbapNesba 2 หลายเดือนก่อน

    ചേച്ചി നെല്ലിക്ക ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെള്ളത്തിൽ ഇട്ട് കുടിച്ചാൽ മതിയോ?

    • @izelmedia
      @izelmedia 2 หลายเดือนก่อน

      നന്നായി ചതച്ചു ഇട്ടാൽ മതി അപ്പോ അതിന്റെ സത്ത് മുഴുവൻ വെള്ളത്തിൽ ഇറങ്ങും

  • @dikkiloona6918
    @dikkiloona6918 2 หลายเดือนก่อน

    D3 കുറവായിരുന്നു..2months ഗുളിക കഴിച്ചു.. ഡോക്ടർ നിർത്താൻ പറഞ്ഞു. കൂടാതെ prp എടുക്കുന്നുണ്ട്,2 സിറം use ചെയ്യുന്നുണ്ട്. എന്നിട്ടും നല്ല കൊഴിച്ചിൽ. ഡോക്ടർ ന് തന്നെ അന്ധം വിട്ട് നോക്കുവാ. ഇത്രേം ചെയ്തിട്ട് കൊഴിച്ചിൽ മാറുന്നില്ലേ എന്നാണ് ചോദിച്ചത്

    • @izelmedia
      @izelmedia 2 หลายเดือนก่อน

      വെള്ളത്തിന്റെ പ്രശ്നം ഉണ്ടാവാം

    • @dikkiloona6918
      @dikkiloona6918 2 หลายเดือนก่อน

      വെള്ളം കുടിക്കാനാണോ..

    • @dikkiloona6918
      @dikkiloona6918 2 หลายเดือนก่อน

      എങ്കിൽ എത്ര ഗ്ലാസ്‌ കുടിക്കണം ഒരു day

    • @dikkiloona6918
      @dikkiloona6918 2 หลายเดือนก่อน

      ചേച്ചിക്ക് പോയ പോലെയാ.. അത്രയും ഭാഗം റൗണ്ട് പോലെ മുടി പോകുന്നു

    • @izelmedia
      @izelmedia 2 หลายเดือนก่อน

      തലകഴുകുന്ന വെള്ളത്തിന്റെ ആവാം. പിന്നെ 2.5 ലിറ്റർ വെള്ളം എങ്കിലും കുടിക്കണം. പിന്നെ stress കൂടുതൽ ആണെങ്കിലും മുടി കൊഴിയും

  • @ReshmaP-lw5xr
    @ReshmaP-lw5xr 2 หลายเดือนก่อน

    Njan 4 tops vangichittund.adipoli

  • @maluji5564
    @maluji5564 3 หลายเดือนก่อน

    ഇവർ പക്കാ ഉടായിപ്പ് ആണ്... പുതിയ ന്യൂസ്‌ കണ്ടു...ഒലിവിയ

  • @vishnu.yk123
    @vishnu.yk123 3 หลายเดือนก่อน

    Eth avidenna test cheya vitamin

    • @izelmedia
      @izelmedia 3 หลายเดือนก่อน

      Labil

  • @johnsonkannai4098
    @johnsonkannai4098 3 หลายเดือนก่อน

    Olivia bad

  • @Reeshavijesh-j2f
    @Reeshavijesh-j2f 3 หลายเดือนก่อน

    Supera

  • @lavanyasura3897
    @lavanyasura3897 3 หลายเดือนก่อน

    സൂപ്പർ ആണ് ഞാനു എടുത്തു..ഇനിയു എടുക്കു

  • @ancybiju5043
    @ancybiju5043 3 หลายเดือนก่อน

    Muthu 😘😘💓💓

  • @saranyarajan8027
    @saranyarajan8027 3 หลายเดือนก่อน

    Vave😘

  • @beenavinoy1872
    @beenavinoy1872 3 หลายเดือนก่อน

    എവിടെ ആണ് എന്താ വീഡിയോ ഒന്നും ഇല്ലാത്ത

    • @izelmedia
      @izelmedia 3 หลายเดือนก่อน

      കണ്ണ് തെറ്റിയാൽ ഇച്ചു ഓരോ കുറുമ്പ് ഒപ്പിക്കും. അടുത്തുന്ന് മാറാൻ പറ്റില്ല. ഒന്നിനും time കിട്ടുന്നില്ല 🙂

    • @beenavinoy1872
      @beenavinoy1872 3 หลายเดือนก่อน

      @@izelmedia short വീഡിയോ എങ്കിലും ഇടാൻ നോക്ക് പ്ലീസ്

    • @izelmedia
      @izelmedia 3 หลายเดือนก่อน

      ചെയ്യാട്ടോ

  • @shameenaharees3256
    @shameenaharees3256 3 หลายเดือนก่อน

    ഞാനും വാങ്ങി ഞാൻ ഓഡർ ചെയ്തതല്ല കിട്ടിയത് ആ പറഞ കളർ അല്ല കിട്ടിയത്

  • @ancybiju5043
    @ancybiju5043 3 หลายเดือนก่อน

    Chechi എവിടെ ആയിരുന്നു vlog ചെയ്മോ

  • @ancybiju5043
    @ancybiju5043 3 หลายเดือนก่อน

    😘😘😘💓💓😘😘😘😘💓