ഈ സീരിയലിൽ ഇപ്പോൾ ഏറ്റവും നന്നായി അഭിനയിക്കുന്നത് ബീന ആന്റണി ആണ്. ഈ സീരിയലിലെ കിരണിനെയും, കല്യാണിയേയുംകാൽ ഏറ്റവും നന്നായി അഭിനയിക്കുന്നത് ഇപ്പോൾ ബീന ആന്റണി ആണ്.
അറപ്പുണ്ടാക്കുന്ന എപ്പിസോഡുകൾ. അമ്മയും മകളും ഇങ്ങനെ കാണിച്ച് പ്രകാശനെ കളിപ്പിക്കുന്നത് എന്ത് നേട്ടത്തിനാണെന്നു എനിക്ക് ഒരെത്തുംപിടിയും കിട്ടുന്നില്ല. അയ്യയ്യേ... എന്തൊരു അന്തസ്സുകെട്ട സീരിയൽ.
@bindhuvipin1360 പ്രതികാരം ഇങ്ങനെയോ!!!അമ്മയുടെപണം പ്രകാശനുവേണ്ടി മകൾ അമ്മക്കുകൊടുക്കുന്നു!!!!എന്നിട്ടോ??? ഇതു കാണുന്ന നമ്മൾക്ക് ഇതെങ്ങിനെ ആസ്വദിക്കാൻ പറ്റുന്നൂ... ഇങ്ങനെ ഒന്ന് നമ്മൾക്ക് ചിന്തിക്കാൻ പറ്റുമോ?
Mounaraagam😢telugu onn kand nok ningl athile Kiran❤Kalyani oke jeevich kanich 3 yrs in ullil teerthu ennal ivdo no ending😂😂nadakthe kure karyangal ith 2024 ann 25 etharayi ennl ivdete mindset mariyilla Modern dress itt 4 mass kanicha modern akilla Your thoughts must change 😊
ഏഷ്യാനെറ്റിലെ ഏറ്റവും വൃത്തികെട്ട സീരിയലുകളിൽ ഒന്ന് മൗനരാഗം ആണ് വലിച്ചു നീട്ടി വെറുപ്പിക്കുന്നു കാണിച്ച scenes വീണ്ടും വീണ്ടും കാണിച്ച് വെറുപ്പിക്കുന്നു totally worst സീരിയൽ ആണ് മൗനരാഗം
"കിരണിനെക്കാളും അമ്മെക്കാളും വെറുപ്പാണ് എനിക്ക് അയാളോട്" 😂
ഡയലോഗ് എഴുതിയ മഹാൻ 🙏👏
@@jhndejker4987 ഏതാണപ്പാ ആ മഹാൻ 😄🤮
അപ്പോ കല്യാണിക്ക് കിരണിനെയും അമ്മയെയും വെറുപ്പാണോ 😂
Agane alla....avaru verukkunathinekalum verupanunu😂 .......eanikk ee serial ishtamalla😅
No
Ammaykum kiraninum prakashanodullathinekkal veruppanu kalyanikkenna udeshiche
😂😂
What kind of dialogue?
ഈ സീരിയലിൽ ഇപ്പോൾ ഏറ്റവും നന്നായി അഭിനയിക്കുന്നത് ബീന ആന്റണി ആണ്. ഈ സീരിയലിലെ കിരണിനെയും, കല്യാണിയേയുംകാൽ ഏറ്റവും നന്നായി അഭിനയിക്കുന്നത് ഇപ്പോൾ ബീന ആന്റണി ആണ്.
അത് കറക്റ്റാണ്
എല്ലാ ഇടത്തും ഉണ്ടല്ലോ ഒരേ കമെന്റ് കൊണ്ട് 🤭🤭🤭
Yes
🤪🤪🤪🤪കിരണേട്ടനെക്കാളും അമ്മയെകളും വെറുപ്പ് മൊത്തത്തിൽ വെറുപ്പാണോ കല്യാണിക് 😂ഡയലോഗ് തെറ്റിപോയല്ലോ കളയണീ..
🥰🥰❤️❤️💕💕💛💛🧡🧡 Kalyanmounaraagam
2 എണ്ണം അടിച്ച് എഴുതിയതാ😂😂😂😂
മൗനരാഗം❌മനോരോഗം✅
WTF, you have comment box syndrome, now go to the mental hospital kichu Kumar
Kichu Kumar ❌
Mental Kumar✅
@@Necroflix😂😂😂Correct
😂@@Necroflix
Mone kichu 🤭🤭🤭. നിനക്ക് സുഖമെല്ലെ 😂😂
കല്യാണി എന്താ ലോജിക് ഇല്ലാതെ സംസാരിക്കുന്ന 😂
Dialogue എഴുതി കൊടുത്ത ആളുടെ കിളി പോയി 😆
അറപ്പുണ്ടാക്കുന്ന എപ്പിസോഡുകൾ. അമ്മയും മകളും ഇങ്ങനെ കാണിച്ച് പ്രകാശനെ കളിപ്പിക്കുന്നത് എന്ത് നേട്ടത്തിനാണെന്നു എനിക്ക് ഒരെത്തുംപിടിയും കിട്ടുന്നില്ല. അയ്യയ്യേ... എന്തൊരു അന്തസ്സുകെട്ട സീരിയൽ.
@@SanthoshKumar-gv8dm prakashan avarodu cheythathinulla prathikaram
@bindhuvipin1360 പ്രതികാരം ഇങ്ങനെയോ!!!അമ്മയുടെപണം പ്രകാശനുവേണ്ടി മകൾ അമ്മക്കുകൊടുക്കുന്നു!!!!എന്നിട്ടോ??? ഇതു കാണുന്ന നമ്മൾക്ക് ഇതെങ്ങിനെ ആസ്വദിക്കാൻ പറ്റുന്നൂ... ഇങ്ങനെ ഒന്ന് നമ്മൾക്ക് ചിന്തിക്കാൻ പറ്റുമോ?
Eee serial El Karthika da roll bora. Shari is acting wonderful. I like her ❤
ഇത് മൗനരാഗംമല്ല മനോരോഗം writter pprathip panicher രുടെ വല്ലിയ മനോേരോഗവും Director sir ന്റെ ചെറിയ മാനോ രോഗവും
ഇതിലുള്ളവർക് വേറെ പണിക് പോവാൻ വയ്യ😂😂അതുകൊണ്ട് ഈ സീരിയൽ ഇപ്പോഴൊന്നും നിർത്തില്ല 😅
ഈ ചളി കമെന്റ് അടിക്കുന്ന നിനക്ക് പോയി koode വേറെ പണിക്ക് 🤭🤭അവർക്ക് cash കിട്ടുന്നുണ്ട് നിനക്കോ 🤭🤭🤭😂😂😂
കിരൺ എന്ത് show ആണ്???😂
Kiran kalyani poli ❤❤
ഹോളിവുഡ് നടിമാർക്ക് 5 കോടി ഒക്കെ നഷ്ടപരിഹാരം ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഈ തള്ളയെ ചെയ്യാൻ അഞ്ചു കോടി 😂😂
Merry Christmas mounaraagam team
എന്താ പറയുന്നേ കല്യാണി നയനയെ കാണാൻ പോയില്ലേ
Mounaraagam😢telugu onn kand nok ningl athile Kiran❤Kalyani oke jeevich kanich
3 yrs in ullil teerthu ennal ivdo
no ending😂😂nadakthe kure karyangal ith 2024 ann 25 etharayi ennl ivdete mindset mariyilla
Modern dress itt 4 mass kanicha modern akilla
Your thoughts must change 😊
രണ്ടെണ്ണം അടിച് എഴുതിയ ഡയലോഗ് ആണേൽ പോലും കല്യാണി ഇത്രേം കാലം അഭിനയിച്ച സ്ഥിതിക് ഉറകിൽ പോലും ഇങ്ങനെ പറയാൻ പാടില്ല 😂
ക്യാഷ് 5 കോടി കിട്ടിയാൽ അതിൽ നിന്നും ഒരു അമ്പതു ലക്ഷം എനിക്ക് തരാമോ???
Kalyaniyude ammayum kiranum prakasane verukkunnathinekkal veruppanu kalyaniku prakasanaod Ennanu kalyani uddesichath....paranju vannappol oru mistake pattipoyi😂😂
😅😅😅😂😂
5കോടി അവര് തന്നെയല്ലേ അവർക്കു കൊടുക്കുന്നത്.. 🤔
Onnu avasanipichuda andhoru varuppikkala
ഏഷ്യാനെറ്റിലെ ഏറ്റവും വൃത്തികെട്ട സീരിയലുകളിൽ ഒന്ന് മൗനരാഗം ആണ് വലിച്ചു നീട്ടി വെറുപ്പിക്കുന്നു കാണിച്ച scenes വീണ്ടും വീണ്ടും കാണിച്ച് വെറുപ്പിക്കുന്നു totally worst സീരിയൽ ആണ് മൗനരാഗം
Copy paste adichu mathiya yille stupid kichu Kumar.
@@KichuKumar.78. Kichu Kumar ❌
Mental Kumar ✅
Mental Kumar 📈pro max ✅✅✅
ഇത് തന്നെയല്ലെ പത്തര മാറ്റിലും ഇയാൾ പറയുന്നത് 😀
@@muhammedafras6591 രണ്ടും worst സീരിയലുകൾ ആണ്
@@muhammedafras6591അതെ അതെ
Kalawaniswahaa
വിക്രം അവന്റെ അച്ഛനും ഒരുകാലത്തും നന്നാവാൻ പോണില്ല. അവരെ ചവിട്ടി പുറത്താക്ക് കാർത്തിക മോളെ. എനിക്ക് വെറുത്തു ഈ serial
S...nte vnm kiran kalyani safe avum
Please I'm not watching times pm 9.30
Please please 8.0 pm
Please
ഗോൾഡൻ പ്രകാശൻ..
th-cam.com/video/-yXrDzksiUg/w-d-xo.htmlsi=kW3HiFJR6bh06Rxs