Pragashan beena antony oke senior actors aanu...varshangalaayi..natural acting...dharshana and manu also good actors...kiran kalyani roopa oke new actors aayond adinte limitations und
സ്വന്തം കൊച്ചുമോളെ എടുത്ത് ഭിക്ഷക്കാരനു കൊടുത്ത അപ്പൂപ്പനും അമ്മൂമ്മ യും.. ലോകത്ത് എവിടെയും ഇല്ലാത്ത ഓരോ തല്ലിപ്പൊളി കഥയും കൊണ്ടു വന്നോളും.. പ്രേം കുമാർ പറഞ്ഞതു പോലെ എൻഡോ സൽഫാനെക്കാൾ ഭീകരമായ വിഷം.. ഇതൊക്ക സീരിയലിൽ മാത്രമേ കാണൂ..
നിങ്ങൾ ഇതുതന്നെ ആണല്ലോ എല്ലാ സീരിയലിലും പറയുന്നത്. പിന്നെ ഈ സീരിയലിനുവേണ്ടി ആ ചന്ദ്രകാന്തം സീരിയൽ ഉച്ചക്ക് 2മണിക്ക് ആക്കി. 10:30ക്ക് ഉണ്ടായിരുന്നിട്ടും കുറവായിരുന്നു.
എന്തെല്ലാം പറഞ്ഞാലും എല്ലാരുടെയും പെർഫോമൻസ് super 👍👍👍👍👍👍. Especially ബീന ആന്റണി ♥️♥️♥️♥️
ബീന ആന്റണി ഇഷ്ടം ❤❤❤❤💕💕💕
തുടക്കം മുതൽ ഞാൻ ഈ സീരിയൽ കണ്ടിരുന്നത് ശാരി എന്നാ കഥാപാത്രം ചെയ്യുന്ന ബീനയെ കാണാനാണ്. അഭിനയം, ഡ്രസിങ്, ornaments അങ്ങനെ എല്ലാം സൂപ്പർ
Ente ponno.... Verutheyalla ivalumar ingane puttiyadichum kittunnathokke valichuvariyitt varunnath.
ബീന ആന്റെണി സൂപ്പർ അഭിനയം പിണെ േ പ്രകാശനും❤
Sathyam ❤
മക്കളെ വെച്ച് കളിക്കരുത്. സഹിക്കാൻ പറ്റില്ല
@@jissy5698 അതെ 😔
മൗനരാഗം ❎
മനോരോഗം ✅
Pragashan beena antony oke senior actors aanu...varshangalaayi..natural acting...dharshana and manu also good actors...kiran kalyani roopa oke new actors aayond adinte limitations und
കുറെ ആയില്ലേ. Nirthuuu🙏🙏🙏🙏
Super but aa kunjine sarayuvinu thiruchu kittanam😊
കല്യാണിയും കിരണിനെയും ഇനി കുറച്ചു നാളത്തേക്ക് കാണിക്കല്ലേ
ഇവരെ മാത്രം കാണിച്ചാൽ മതി 😂
Vendaa kiran kalyani ❤
അതെ അവരെ കാണിക്കണ്ട. Enthoru over ആണ്.
Kalyani kiran mathi
Kiranneyum kalliyaniyeyum ini orikkalum kaanikkatheyirunnal mathiyayirunnu vattu kesukal💩😡🥵
നിർത്തി കൂടെ
❤❤❤❤❤❤❤
ഇത് ഇനിയും ഒരു 10 yr koodi റബ്ബർ പോലെ വലിച്ച് നീട്ടും 🥴🥴🥴 മിക്കവാറും കല്യാണി, കിരൺ കൊച്ചുങ്ങൾ കല്യാണം കഴിച്ച കഥ വരെ പോകും
🥰💕 kalyani
സ്വന്തം കൊച്ചുമോളെ എടുത്ത് ഭിക്ഷക്കാരനു കൊടുത്ത അപ്പൂപ്പനും അമ്മൂമ്മ യും.. ലോകത്ത് എവിടെയും ഇല്ലാത്ത ഓരോ തല്ലിപ്പൊളി കഥയും കൊണ്ടു വന്നോളും.. പ്രേം കുമാർ പറഞ്ഞതു പോലെ എൻഡോ സൽഫാനെക്കാൾ ഭീകരമായ വിഷം.. ഇതൊക്ക സീരിയലിൽ മാത്രമേ കാണൂ..
Sharik Rahul aghn vnm😡😡 oru kunju alle ath 😢😢 kiran kalyani safe akum enit s... pavam avnm waiting episode
Eni sarayyune branthaavum aathayirikkum adutha scene
ഈ സീരിയൽ ഉച്ചക്ക് ആക്കണം very boring serial
നിങ്ങൾ ഇതുതന്നെ ആണല്ലോ എല്ലാ സീരിയലിലും പറയുന്നത്. പിന്നെ ഈ സീരിയലിനുവേണ്ടി ആ ചന്ദ്രകാന്തം സീരിയൽ ഉച്ചക്ക് 2മണിക്ക് ആക്കി. 10:30ക്ക് ഉണ്ടായിരുന്നിട്ടും കുറവായിരുന്നു.
Kynjine kanathayappo ulla sarayune kanditt vishamam thinnunnu angane vendarunnu,ini enthayalum kiran avale kettillenn avarkk ariyille
മൗനരാഗം.... നിറുത്താൻ.... പാടില്ല
സരയുവിന്റെ കുഞ്ഞ് എവിടെ പോയി???? മനോഹർ അതിനെ കൊണ്ട് കളഞ്ഞോ.
ശാരി അതിനെ ഒരു പിച്ചകാരന് കൊടുത്തു.
Sarayu nte achanum ammayum thanne maati
രാഹുൽ പറഞ്ഞത് പോലെ കുഞ്ഞിനെ കൊന്നോ
രാഹുലും, ശാരീയും ആ കുഞ്ഞിനെ വിൽക്കാൻ കൊടുത്തു.