1 മിനുട്ടിൽ, വെറും 2 ചേരുവകൾ കൊണ്ട്, Bathroom എയർ ഫ്രഷ്‌നർ തയ്യാറാക്കാം | Toilet Air freshner

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1K

  • @Anjali-jt3zm
    @Anjali-jt3zm 4 ปีที่แล้ว +37

    Chechii nice content! Nallonam expain cheythattund..so no doubts! Video neendu poyii ennu parayunnavarod...skip ennoru option undalloo...athrakku dhrithiyanenkil you can use that!

    • @MumsDailybyneethujohns
      @MumsDailybyneethujohns  4 ปีที่แล้ว +2

      Thanks Anjali

    • @mareenajoseph2433
      @mareenajoseph2433 4 ปีที่แล้ว +6

      Skip cheythal epozhann content verunath enn ariyan budhimutt aanu.. athkond aanu valichuneetal ozhivaakan parayunath

    • @ajay971able
      @ajay971able 4 ปีที่แล้ว +7

      @@mareenajoseph2433
      Mareena യ്ക്കു ബുദ്ധിയുണ്ടു.

    • @Anjali-jt3zm
      @Anjali-jt3zm 4 ปีที่แล้ว +2

      @@mareenajoseph2433
      Hope you are such a busy person!
      She is such a nice youtuber! Nd giving soo many good contents! She love talking nd i dont think the way she talk is irritating!

    • @bindul1337
      @bindul1337 4 ปีที่แล้ว

      @@ajay971able ningalakku ethu kanan vayya enkil vere video kanu

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 ปีที่แล้ว +90

    ഉപകാരപ്രദമായ വീഡിയോ ആണ്, പക്ഷെ ഒത്തിരി വലിച്ചു നീട്ടുന്നു, കേൾക്കാൻ ഉള്ള മൂഡ്‌ ഇല്ലാതെ ആക്കുന്നു, ഒന്ന് ശ്രെദ്ധിച്ചാൽ നല്ലത് ആയിരുന്നു

    • @dreamworld5697
      @dreamworld5697 4 ปีที่แล้ว +2

      വേണമെങ്കിൽ കേട്ടോ

    • @chikkuabraham5724
      @chikkuabraham5724 4 ปีที่แล้ว +1

      Yes chechi your videos are very nice ..but taking too much time to get the content..nowadays everyone is busy and just want to get the idea ..so please reduce words ..take positively 😊

    • @nidu5493
      @nidu5493 4 ปีที่แล้ว +1

      ഞാൻ 2 ഇരട്ടി സ്പീഡിൽ ആണ് കണ്ടത്

    • @anitharajendran9299
      @anitharajendran9299 4 ปีที่แล้ว +1

      @@dreamworld5697 orupad samsarichu video neettunnu sahikkan paad thanne.ini enkilum samsaram kurachu points mathram parayanam

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 ปีที่แล้ว +3

      എന്തിനും ക്ഷെമ എന്നൊരു സാധനം വേണം

  • @rajashekarannair9501
    @rajashekarannair9501 10 หลายเดือนก่อน

    പത്തു മിനിറ്റ് മാത്രം മതിയാവുന്ന കാര്യത്തിന് ഒരു മണിക്കൂർ. ഇരിക്കട്ടെ ഒരു ഡിസ്‌ലൈക്

  • @dileep.c.k2005
    @dileep.c.k2005 4 ปีที่แล้ว +154

    ഇവിടെ എല്ലാരും വലിച്ചു നീട്ടുന്ന കാര്യം പറയുന്നു, ഞാൻ ഒന്ന് ചോദിക്കട്ടെ "വീഡിയോ തുടങ്ങുന്നു ബേക്കിംഗ്‌ സോഡ എടുക്കുക നല്ല മണമുള്ള എന്തേലും മിക്സ് ചെയ്ത് ഒരു കുപ്പിയിലിടുക ഇഷ്ടമുള്ളിടത്ത് വയ്ക്കുക", ഇങ്ങനെ പറഞ്ഞ് വീഡിയോ അവസാനിപ്പിച്ചിരുന്നെങ്കിൽ എന്തിന് കൊള്ളും, അവര് നമ്മുടെ ഒരു അടുത്ത സുഹൃത്ത് അല്ലെങ്കിൽ അയൽക്കാരി നമ്മളോട് പറയുന്നത് പോലാണ് കാര്യങ്ങൾ പറയുന്നത്, നമുക്ക് ഒരു സംശയത്തിനും ഇട നൽകാതെ മുഴുവൻ കാര്യങ്ങളും പറയുന്നു, ഞാൻ മുകളിൽ പറഞ്ഞ രീതിയ്ക്കായിരുന്നെങ്കിൽ ഒരു വീഡിയോയുടെ ആവശ്യം പോലുമില്ല എഴുതി പോസ്റ്റ് ചെയ്താൽ മതിയായിരുന്നു, പിന്നെ സംശയങ്ങൾ ചോദിച്ച് കൊണ്ട് താഴെ കമൻ്റുകളുടെ ബഹളമായിരിക്കും,
    നിങ്ങൾ ദയവ് ചെയ്ത് എല്ലാത്തിലും കുറ്റം കണ്ടു പിടിക്കുന്ന തനി മലയാളി സ്വഭാവം ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിലെങ്കിലും കാണിക്കരുത്

  • @fasvimurshid6918
    @fasvimurshid6918 2 ปีที่แล้ว +1

    Bottle close aakkan aluminium foil or cling wrap ethelum use aakkamuo ......??

  • @Shamina12
    @Shamina12 4 ปีที่แล้ว +7

    i wuld like to use coffee...
    bcz Coffee hav strong sense...
    coffee best option 👌

  • @fasilat2566
    @fasilat2566 4 ปีที่แล้ว +2

    Liquid cherkhan pettomo
    Lux

  • @ashissimpleworld2568
    @ashissimpleworld2568 3 ปีที่แล้ว +3

    Tried it.. Amazing result.... Thank you so much.... 😍😍

  • @leenaleela101
    @leenaleela101 5 ปีที่แล้ว +1

    കടകളിൽ എന്താ വില ... ഓടോണിൽ പോലുള്ളവ. പെട്ടെന്ന് തീരുകയും ചെയ്യും... ഒരായിരം നന്ദി. ഇന്നു തന്നെ ഉണ്ടാക്കും. കുറെ കമന്റ്സ് വായിച്ചു. നല്ല അഭിപ്രായം ആണ്, 👍👍👍👍

  • @aswinmaroli9152
    @aswinmaroli9152 4 ปีที่แล้ว +15

    Cheythu nokki , oru smellum verunillla🤗

  • @sreelekhavs3299
    @sreelekhavs3299 5 ปีที่แล้ว +1

    Brilliant idea....Thank u so much.. Ur videos are much useful

  • @LearnUpSmart
    @LearnUpSmart 5 ปีที่แล้ว +29

    താങ്കളുടെ എല്ലാ Videos ഉം വളരെ ഉപയോഗപ്രദമാണ്.. Thanks

  • @dr.baburajan4900
    @dr.baburajan4900 2 ปีที่แล้ว

    Super tips
    Ur presentation.
    Why ur face is not shown
    Ur voice is nice also
    Thank u so much

  • @manjuradhakrishnan8721
    @manjuradhakrishnan8721 4 ปีที่แล้ว +29

    വീഡിയോ നല്ലത് തന്നെ. സംസാരം ഇത്ര വേണോ

  • @sheenasheena8358
    @sheenasheena8358 3 ปีที่แล้ว +1

    Txs, Neethu ithellam eniki vendathayirunu.super

  • @sameerp4950
    @sameerp4950 5 ปีที่แล้ว +576

    വലിച്ചു നീട്ടാതെ പെട്ടന്ന് കാര്യങ്ങൾ അവതരിപ്പിച്ചാൽ നന്നായിരുന്നു..

  • @bindhadam5774
    @bindhadam5774 5 ปีที่แล้ว +2

    Valare kruthyamaya, Marannu pokatha vivaranam...Abhinandhanangal ....

  • @jessyshibu7836
    @jessyshibu7836 4 ปีที่แล้ว +4

    സംശയങ്ങൾഒന്നും ഇല്ലാത്ത വീഡിയോ അവതരണം... 👍👍

  • @anjuarunanjuarun7053
    @anjuarunanjuarun7053 4 ปีที่แล้ว +1

    Nice chechii useful tip try chym

  • @7777simpleman7777
    @7777simpleman7777 5 ปีที่แล้ว +23

    Awesome yet simple video. Thanks alot for the info.
    .
    Let me tell you a suggestion ( it's not judgemental , only for improvement ). Please write down what you are going to speak before making video. Thereby you can avoid repetition. In this case you told the same thing about essential oil even more than 5 times. Quality videos should be well lit, crisp and clear. Thereby you can score many more subs.
    Take care...

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      Wow...thats awesome. Thanks flr the suggestion and yes i will def try to improve. Thanks.

    • @thenuhassan1069
      @thenuhassan1069 5 ปีที่แล้ว

      Good Idea thx mam.......

  • @shortsworld4468
    @shortsworld4468 4 ปีที่แล้ว +1

    Plastic cover pattumo

  • @merinbasil6442
    @merinbasil6442 5 ปีที่แล้ว +33

    എന്തിനാ വലിച്ചു neettunath.. ഉപകാരപ്പെടുന്ന vedio.. thanku chechi

  • @ravindranambalapatta1311
    @ravindranambalapatta1311 2 ปีที่แล้ว

    Very useful & good ecnomical idea.

  • @sreejav.s5231
    @sreejav.s5231 5 ปีที่แล้ว +23

    ഞാൻ ഇതു പോലെ ചെയ്തു. നല്ല റിസൽട്ട് ആണ്.

  • @ramiyafaisy5272
    @ramiyafaisy5272 4 ปีที่แล้ว

    Foil paper use cheydal kuzhpmndo

  • @rohinimadhavan1685
    @rohinimadhavan1685 5 ปีที่แล้ว +9

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ into 1000 , ,പോരേ , മോളേ നീ മിടുക്കി ,ഞാൻ share ചെയ്യാം ,കേട്ടോ

  • @rubazainaba8902
    @rubazainaba8902 4 ปีที่แล้ว +1

    mate kupilenthan?

  • @safaayisha6947
    @safaayisha6947 5 ปีที่แล้ว +4

    Nice tip dear😍pocket friendly aaytulla oru air freshener nokki nadakuvaayrnu😉... Glass container entha compulsory aanenn paranje? Plastic transparent container patuo?

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว +1

      Athu kuzhapilla da. Glass bottle aakumbol kurachum koode fresh aayitirikkum.athaanu.

  • @littleartist1604
    @littleartist1604 5 ปีที่แล้ว +13

    We used baking soda and coffee powder,it's working well.Thanks☺️

  • @rameshvijay8868
    @rameshvijay8868 4 ปีที่แล้ว +2

    Nalla mannamulla soap cheriya kashnnam aakki edamo? Please parayu

  • @nikhilapillai5832
    @nikhilapillai5832 5 ปีที่แล้ว +16

    Thanks for the video.. I used lavender oil..It really worked...

    • @neetharajeevan4404
      @neetharajeevan4404 5 ปีที่แล้ว

      Thanks. ഞാൻ try ചെയ്തു കിച്ചൺ cubord തുറന്നൽ നല്ല smell.. thaks

    • @cenorita1
      @cenorita1 4 ปีที่แล้ว

      Useless tips

    • @premavathyks8643
      @premavathyks8643 4 ปีที่แล้ว

      Cc

  • @anukaliani8367
    @anukaliani8367 4 ปีที่แล้ว +2

    Very simple, but a great thing for our home. Your ideas are fabulous. Rock again

  • @ANANDVIVEK100
    @ANANDVIVEK100 5 ปีที่แล้ว +4

    Useful video..Thanks for the details..I used cinnamon... Works well...

  • @tinuthomas5707
    @tinuthomas5707 3 ปีที่แล้ว

    Baking soda half cup thane idano

  • @kalm31
    @kalm31 4 ปีที่แล้ว +39

    ചേച്ചി ഇത്രയുംസമയം കേൾക്കാൻ ബുദ്ധിമുട്ടാണ്

  • @gayathrimurali516
    @gayathrimurali516 5 ปีที่แล้ว +12

    Very useful anu chechi...pakshe paranja karyangal thane veendum veendum parayunnu..5 minute il othukkan nokku vedioo 🤗

  • @mhdrehdhil2019
    @mhdrehdhil2019 4 ปีที่แล้ว +1

    Ithilenellam pakaram lizol use cheyyan pattumo chechi

  • @im12342
    @im12342 4 ปีที่แล้ว +3

    നല്ല ഇൻഫർമേഷൻ....

  • @shylarajan7170
    @shylarajan7170 5 ปีที่แล้ว +1

    Nallathanu use chaithu nallaeffect undu thank u

  • @rb483
    @rb483 5 ปีที่แล้ว +143

    നല്ല ഒരു tip ആണ്... but ആവശ്യത്തിലധികം സമയം എടുത്തു എന്ന് തോന്നി.... ചെറിയ videos cheyyunathanu നല്ലത്....

  • @yahyamon8724
    @yahyamon8724 5 ปีที่แล้ว +1

    Air freshner ayi use cheyan.adn luke warm water ,baking soda,fabric conditioner oru spray bottle fill cheydal madi

  • @athulyasuresh5524
    @athulyasuresh5524 5 ปีที่แล้ว +4

    can we use rose water. 🤔☺️☺️

  • @aneeshajahan1140
    @aneeshajahan1140 4 ปีที่แล้ว

    Rose water use cheyaan patto

  • @abhirami4549
    @abhirami4549 5 ปีที่แล้ว +4

    Honestly it only worked for one day.

  • @aadishisourworld3472
    @aadishisourworld3472 5 ปีที่แล้ว +2

    Super anu 👍👍👍👌👌👌👏👏👏 njanum try cheythu... vanilla n pineapple essence mix cheythanu undakkiyeeee👌👌👌👌👏👏

  • @Kat_Jose
    @Kat_Jose 5 ปีที่แล้ว +7

    Chechi njn mirror clean chyunna tip chythu... Sherikkum work ayi.. Veetila full rooms le mirror ipo puthythu polaya irikuna... Thanks Chechi 😍 😍 😍

  • @sajicleetus6545
    @sajicleetus6545 3 ปีที่แล้ว

    സൂപ്പർ ഐഡിയാ താങ്ക്സ് മോളു.

  • @raniarun2980
    @raniarun2980 5 ปีที่แล้ว +4

    Hi,i tried this ...it works well.i added fabric conditioner comfort instead of vanilla essence anyway thats indeed a great tip..thankyou ..:)

  • @sheejajoseph9024
    @sheejajoseph9024 4 ปีที่แล้ว

    Baking soda um sodapodi um same ano

  • @മരുപ്പച്ച-ഹ7മ
    @മരുപ്പച്ച-ഹ7മ 5 ปีที่แล้ว +3

    Superb chechi .....nannayittundu👍🏻

  • @alanbasilabraham6938
    @alanbasilabraham6938 4 ปีที่แล้ว +1

    Very good 🤗🤗🤗🤗🤗🤗🤗

  • @bijurajnr
    @bijurajnr 5 ปีที่แล้ว +26

    നന്നായിട്ടുണ്ട്....ട്രൈ ചെയ്തു നോക്കാം,...യൂട്യൂബിലേക്കു വേണ്ടി വീഡിയോ ചെയ്യുബോൾ നല്ല ക്വാളിറ്റി വീഡിയോ കിട്ടാൻ ഒരു ടിപ്പ് തരാം... നമ്മൾ എന്തിനെയാണോ മെയിൻ ഒബ്ജക്റ്റ് ആയിട്ടു കാണുന്നതു, അതിനേക്കാൾ കൂടുതൽ ലൈറ്റ് ഉള്ള ഏതൊരു Light Source ഉം ഫ്രെമിൽ നിന്നും ഒഴുവാക്കുക...അല്ലെങ്കിൽ മെയിൻ ഒബ്ജക്റ്റ് ഇരുണ്ടു പോകും വിഡിയോയിൽ ....ഫോട്ടോ എടുക്കുബോഴും അങ്ങിനെ തന്നെ...ഉപകാരപ്പെടുമെന്നു കരുതുന്നു....

    • @btspurplearmy1454
      @btspurplearmy1454 5 ปีที่แล้ว

      👍👍good tip bro....

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      Thanka biju for ur commwnt

    • @marymalamel
      @marymalamel 5 ปีที่แล้ว

      ശരിയാ.background lighting. photography യുടെ ബേസിക് .

    • @bijurajnr
      @bijurajnr 5 ปีที่แล้ว +2

      @@MumsDailybyneethujohns ഈ വീഡിയോക്ക് കുഴപ്പമൊന്നുമില്ല്ല...എന്നാൽ കത്തിക്കൊണ്ടിരിക്കുന്ന ആ മെഴുകുതിരി ആ ഫ്രെമിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇത്തിരി കൂടി നന്നായേനെ...കൂടാതെ വെള്ള ബാക്ക്ഗ്രൗണ്ട് ഫ്രെമിൽ ഉണ്ടെകിൽ അത് വളരെ കുറച്ചു കൊള്ളിക്കാൻ ശ്രമിക്കുക...ഇതുപോലെ ഉള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്ന് കൂടി നന്നാക്കാം ...ഇപ്പൊ ഉള്ളത് നല്ലതു തന്നെ ...

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      Thank u tto....😍😍

  • @sheebasabu4541
    @sheebasabu4541 4 ปีที่แล้ว

    Ilike yur simple presentation igot many useful videos itry many items specially pudding my family likesit

  • @bilalkb9395
    @bilalkb9395 4 ปีที่แล้ว +4

    i didnt think so. ee vdio kandathinu shesham oru dbts um illa. ellam clear aayi
    ithil paranjathellam useful aayittulla karyangal aanu

  • @sulaimanpatla7024
    @sulaimanpatla7024 ปีที่แล้ว

    ബാക്കിങ് സോഡയിൽ പെർഫ്യൂം മിക്സ്‌ ചെയ്യണോ?

  • @TheTinboy
    @TheTinboy 5 ปีที่แล้ว +3

    After few months when the effect is gone should we replace the mixture and prepare a new mixture of just add the essence/essential oil to the BS?

  • @aishakhan1917
    @aishakhan1917 4 ปีที่แล้ว +1

    Excellent video, karyangal thurannu parayan neramakam,athu manasilakhatavar kannanda okhe upakaram Ulla karyangal matram paranjatullu cleanliness ullavarke manasilaku

  • @sandhyamani7263
    @sandhyamani7263 4 ปีที่แล้ว +5

    Madam video kandu nannayittundu oru doubt undu baking soda re-use cheytamo( next mnth athil thanne essential oil cherkkamo?

  • @lissyantony9798
    @lissyantony9798 4 ปีที่แล้ว

    Very good will try

  • @shuhaibummer8747
    @shuhaibummer8747 5 ปีที่แล้ว +4

    Easy and pocket saving tip. Thank you mums daily👍👍

  • @AYAANSWORLD1
    @AYAANSWORLD1 3 ปีที่แล้ว

    Super idea 👍👍👍

  • @lizzyeapen7021
    @lizzyeapen7021 5 ปีที่แล้ว +52

    Could have conveyed the message in half time.

    • @dailylifetales6507
      @dailylifetales6507 4 ปีที่แล้ว

      Nte kunju channel onnu keri kanuu.... Ishtam ayal plz subscribe and support

  • @justforfun-pm6hl
    @justforfun-pm6hl 5 ปีที่แล้ว

    Thank you so much valare upakarapredham .smell valiya oru preshnam aaayirunnuuuu

  • @ushavijayakumar3096
    @ushavijayakumar3096 5 ปีที่แล้ว +5

    try chaidu nokkam.thank you so much.

  • @arifatka6562
    @arifatka6562 5 ปีที่แล้ว +1

    Ningalude ella videosum valare useful aanu thank you

  • @anuanutj4491
    @anuanutj4491 5 ปีที่แล้ว +6

    Thank u Chachi super

  • @rinirijil2339
    @rinirijil2339 4 ปีที่แล้ว

    Super I used my favorite body spray and it gives good mood😊😍👍👍👍

  • @gffhfhhvv8728
    @gffhfhhvv8728 5 ปีที่แล้ว +5

    Sodapodi thanne ano apakaram?

  • @thanseerab8498
    @thanseerab8498 4 ปีที่แล้ว

    Olive oil pattumo

  • @paavammalayali3957
    @paavammalayali3957 5 ปีที่แล้ว +4

    Yatra divasam yee smell nilkkum?

  • @ragirameshnp8256
    @ragirameshnp8256 4 ปีที่แล้ว

    Plastic bottle pattumo

  • @kuttyvk4082
    @kuttyvk4082 5 ปีที่แล้ว +4

    Eshtamayi valare Eshtamayi. Thank you 👌 👌 👌 🌹🌹

  • @momoftwinsaaruandaayu4957
    @momoftwinsaaruandaayu4957 5 ปีที่แล้ว

    Ethe kuracge divasam kazhinje mattumbol veendum baking soda cherkanno...atho only fabric mathram ozhichal mathiyo......anyway awesome tips

  • @geogiekurian6869
    @geogiekurian6869 5 ปีที่แล้ว +10

    Valichu neettathe vegham karyanjal parayuka

  • @priyavalsalan4660
    @priyavalsalan4660 ปีที่แล้ว

    Thanks dear

  • @sayanajoseph1899
    @sayanajoseph1899 5 ปีที่แล้ว +25

    Hi njn video kandapo thanne cheythu nokki but njn kitchenil anu vechathu but nalla smell und.thank you chechi

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว +2

      Thanks sayana...nalla smell ulla liquid ozhichal nalla smell kittum, baking soda cheetha smell valichedukkukayum cheyyum....

    • @mariyagrace4098
      @mariyagrace4098 5 ปีที่แล้ว

      @@MumsDailybyneethujohns right

    • @seliammkm6999
      @seliammkm6999 5 ปีที่แล้ว

      Verygood

    • @diamonds697
      @diamonds697 5 ปีที่แล้ว

      @@mariyagrace4098 c. Racwaawasewee2:

    • @diamonds697
      @diamonds697 5 ปีที่แล้ว

      @@MumsDailybyneethujohns?CFA sa

  • @ayishu1551
    @ayishu1551 3 ปีที่แล้ว

    Book paper veykkaamo. Plzz reply

  • @vishnucherthala3864
    @vishnucherthala3864 4 ปีที่แล้ว +6

    അടിപൊളി ടിപ്സ്..... !!!! ചേച്ചി !!!!

  • @Zaaniz
    @Zaaniz 5 ปีที่แล้ว +4

    Smell kuranju varumbol bottle il ulla baking sodayileku thanne veendum oil chertha mathiyo.. atho puthiyathayi baking soda eduthu athil oil mix cheyyano??

  • @binicreation3996
    @binicreation3996 5 ปีที่แล้ว

    Atharu vaagittu ozichaal madiyo ...njan chythu vere onum ilaathondu njan athar kuppi undayirunnu apo adu eduthu kurachu ozichu super smell aayinu ...sambavam super ...thanku

  • @THSALIHBA
    @THSALIHBA 5 ปีที่แล้ว +7

    പനിനീർ ഉപയോഗിക്കാമല്ലോ അല്ലെ... വീഡിയോ ലെങ്ത് കുറച്ചു ഇടുവാൻ ശ്രമിക്കുക... നന്ദി...

  • @athirashajiathi5904
    @athirashajiathi5904 4 ปีที่แล้ว

    Chechi...Fridge il namukk itharam endelum use cheyunna video idamo...Nammalu puthiya fridge okke vangumbo nalla smell anallo...Angane allelum oru nalla Smell varan endu cheyyanam...

  • @adilaiffath2043
    @adilaiffath2043 5 ปีที่แล้ว +4

    Mums
    we use glass tumbler
    മാഡം കുപ്പിക്ക്‌ പകരം സാധാരണ കുപ്പി ഗ്ലാസും വായടച്ചുകെട്ടാൻ ബട്ടർ പേപ്പറും ഉപയീക്ക്ക്കാമോ?

  • @श्रीरेखाएल.ए
    @श्रीरेखाएल.ए 3 ปีที่แล้ว

    Ithu etra divasam koodumbo maatanam

  • @chinthuuv2734
    @chinthuuv2734 5 ปีที่แล้ว +3

    കർപ്പൂരം ഇടാമോ

  • @thayyilshameer2379
    @thayyilshameer2379 4 ปีที่แล้ว

    Sambavam kollam pakshe valichu neetti. 5 miniutinte ullil theerkkamayirunnu ith 10 minittayi.pinne cup cakeinte papper kettan kurachu padupettu.kurachu ovarayi.adutha video nallathu pole cheyyan sramikkuka kol ittu ilakkanda spoon mathi ketto

  • @daulathbhaldar6567
    @daulathbhaldar6567 5 ปีที่แล้ว +12

    👌Good job 👍🥰🥰🥰🥰🥰

  • @thasnia147
    @thasnia147 4 ปีที่แล้ว

    Ella powderum koode idan pattuo

  • @maneshdivakaran3705
    @maneshdivakaran3705 4 ปีที่แล้ว +3

    I had tried this , it doesn't works !

  • @sharminanisham4236
    @sharminanisham4236 4 ปีที่แล้ว

    Chechi vaivatamulla bottle mathrame upayogikkan pstathullu plz reply

  • @ansugeorge5248
    @ansugeorge5248 5 ปีที่แล้ว +3

    Uk lae shopping kanikavo.especly ethupole ulla new kitchen items

  • @krishna.c.premadasc.g4251
    @krishna.c.premadasc.g4251 4 ปีที่แล้ว

    Super👌it worked

  • @sehabsehab3194
    @sehabsehab3194 4 ปีที่แล้ว +9

    ചേച്ചി ഞാൻ ഇത് try ചെയ്തു. പക്ഷെ സ്മെൽ ഒന്നും വരുന്നില്ല. ഞാൻ കംഫോര്ട് ആണ് ഉപയോഗിച്ചത്.. അതെന്താ ചേച്ചി. മറുപടി തരണേ

    • @ashathomas4673
      @ashathomas4673 4 ปีที่แล้ว

      njaanum ingane thanne cheythu comfort aanu use cheythathe but oru karyavum indayillaa

  • @soorajks5769
    @soorajks5769 4 ปีที่แล้ว

    baking powder use cheyyamo...please reply

  • @noorulameen1963
    @noorulameen1963 5 ปีที่แล้ว +14

    വീട്ടിനുള്ളിലെ ദുർഗന്ധം മാറാൻ വെക്കാൻ പറ്റോ

  • @craftworldbyroshni5725
    @craftworldbyroshni5725 5 ปีที่แล้ว +1

    Baking powder use cheyiyavoo

  • @gayukrishna1807
    @gayukrishna1807 5 ปีที่แล้ว +3

    ചെറുനാരങ്ങ ചേർക്കാൻ പറ്റുമോ

  • @archanabhamini1885
    @archanabhamini1885 3 ปีที่แล้ว

    plastic bottle upayokikamo?

  • @mohanankg9722
    @mohanankg9722 5 ปีที่แล้ว +5

    Nalla vivaranam

  • @sherlymathew77
    @sherlymathew77 5 ปีที่แล้ว

    Very useful video! Thank you so much!! 😊