Pand nalla ushaar ulla Ann piller und ithinekkalum meesha ushar ellam 😂ee piller konnum aa aroghyam polum illa ennitum principal ne okke bheeshani peduthunnu.kurach varsham munp vare ookulla piller pilum mash principal ne okke bagumanichirunnu pedichirunni.ippol kaalam poya pokke
എന്റെ പൊന്നു സാറെ അതു അവനു കൊടുത്തിട്ട് tc കൊടുത്ത് പറഞ്ഞയയ്‌ക്ക്..ഒപ്പം ഒരു ബ്ലാക്ക് മാർക്കും 👍അവൻ മൊബൈൽ തോണ്ടി വീട്ടിൽ ഇരിക്കട്ടെ...(സ്കൂളിലെ റൂൾസ് and റെഗുലേഷൻ അനുസരിച്ചു )
@@NivyaSarath-nv4nt ഇത് ഇവർ വീഡിയോ എടുത്തു പബ്ലിക് ആക്കിയത് കൊണ്ട് നമ്മൾ ഇങ്ങനെ പറഞ്ഞു.. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ ചെയ്തിരുന്നു എങ്കിൽ മാതാപിതാക്കൾ ഉടൻ കേസ് കൊടുക്കും മോന്റെ ഭാവി കളഞ്ഞു ദ്രോഹിച്ചു എന്നൊക്കെ പറഞ്ഞിട്ട്, സത്യം അറിയാതെ എല്ലാരും സപ്പോർട്ടും ചെയ്യും
@@ashakrishnan5044 മാതാപിതാക്കൾ പാവങ്ങൾ ആവും അതാണ് ഇവൻ ഇങ്ങനെ.. മോനെ ഞാൻ ഏഴാം ക്ലാസിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ ഡസ്ക് ന്റെ വലിപ്പിൽ പുസ്തകം വെയ്ക്കുന്ന സ്ഥലം ഉണ്ട് അവിടെ ബീഡി ഹാൻസ് ഒക്കെ വെച്ചത് പിടിച്ചത് ആണ് എനിക്ക് ഭീഷണി ഒന്നും ഉണ്ടായിട്ടില്ല പക്ഷേ അവരുടെ മാതാപിതാക്കൾ പാവം കുട്ടികൾ വില്ലന്മ്മാരും
പിള്ളേർ എന്ത് ചെയ്താലും മാതാപിതാക്കൾ സപ്പോർട്ട് ആണ്... അധ്യപകർ എന്തേലും പറഞ്ഞാൽ അവർക്ക് എതിരെ കേസ്, നാട്ടുകാർ പറഞ്ഞാൽ അവർ സദാചാരക്കാർ, പോലീസ് ഇടപെട്ടാൽ അവർക്ക് എതിരെ.. സ്വന്തമായി കിട്ടുമ്പോൾ മാത്രം പഠിക്കും
@@ashakrishnan5044 50 ലേറെ കുട്ടികൾ ഉള്ള ഒരു ക്ലാസ്സ് ഒരു പരിധിവരെ നിയന്ത്രിച്ചുകൊണ്ടുപോകാൻ ഒരു ടീച്ചറിന് കഴിയുന്നുണ്ട്. 15 വയസ്സുള്ള ഒരു മകനെയോ മകളെയോ മര്യാദക്ക് വളർത്തിക്കൊണ്ടുവരാൻ മിക്ക രക്ഷിതാക്കളും പെടാപ്പാട് പെടുകയാണ്.
പണ്ടത്തെ നീളൻ ചൂരൽ വടി തിരിച്ചു കൊണ്ടുവന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ... അതെന്ന് എടുത്തു മാറ്റിയോ അന്ന് മുതൽ കുട്ടികൾ തലതിരിയാൻ തുടങ്ങി. ചൂരൽ ഉണ്ടായിരുന്ന കാലത്തു 60 പേരുള്ള ക്ലാസ്സിൽ വെറും 3-4 പേര് മാത്രമേ പ്രശ്നക്കാർ ആയിട്ടുണ്ടായിരുന്നുള്ളൂ... ഇന്ന് അത് നേരെ തിരിഞ്ഞു.
അവന്റെ അച്ഛനോടോ അമ്മയോടോ അവൻ ഇതുപോലെ സംസാരിച്ചിരുന്നെഗിൽ ദേഷ്യം വന്നു അവര് തന്നെ അവനെ തല്ലികൊന്നേനെ..ഇത്രയും ക്ഷമയോടെ സഹിച്ചിരുന്ന അധ്യാപകന് 🙏🙏🙏🙏🙏🙏big salute 🙏
ഞങ്ങൾ അധ്യാപകർ ഇപ്പൊ മിണ്ടാൻ പാടില്ല....മിണ്ടിയാൽ കേസ് എടുക്കും...ഇവന്മാർ ഇങ്ങനെ നാടിനും വീടിനും കൊള്ളത്തവരായി അച്ഛനേം അമ്മയേം വെട്ടി കൊല്ലും.......അപ്പോ സമൂഹത്തിന് സമാധാനം ആവും....
നിസാരം ആയി കരുതണ്ട 💯 ഇപ്പഴത്തെ പിള്ളേർ പറഞ്ഞത് ചെയ്യും... "പണ്ടാണെങ്കിൽ വെറും വാക്ക് പഴയ ചാക്ക്...' ഇന്ന് അതല്ല അവസ്ഥ... എത്രയും പെട്ടെന്ന് അവൻ tc കൊടുത്ത് black mark um ഇട്ട് school il നിന്ന് പറഞ്ഞ് വിടുക 👍🏼
കുട്ടികളെ അധ്യാപകർ ചോദ്യം ചെയ്താൽ മാതാപിതാക്കൾ മൂർച്ച ഉള്ള നാവുമായി ഓടി സ്കൂളിൽ എത്തും. പിന്നെ ചാനലുകാർ അവർക്കു ഒത്താശ ചെയ്യാൻ കൂടെ ഉണ്ടാകും. പിന്നെങ്ങനെയാണ് പിള്ളേര് നന്നാവുന്നത്
അതെ കഴിഞ്ഞ ആഴ്ച തന്നെ ഏതോ ഒരു സ്കൂളിലെ ഒരു കുട്ടിയെ പഠിക്കാത്തതിന് വീട്ടിൽ നിന്നും വിളിപ്പിക്കുകയോ ശകാരി ക്കുകയും ചെയ്തു അതിന് കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു.... അതിന് വീട്ടുകാർ അധ്യാപകർക്ക് എതിരെയാണ് കേസ് കൊടുത്തിരിക്കുന്നത് അപ്പോൾ എന്താണ് ഇവർ ഉദ്ദേശിക്കുന്നത് യാതൊരു തെറ്റും കുറ്റവും കുട്ടികളെ പറയരുത് എന്നാണോ ❓
@@jeenababu8718പഠിക്കാത്തതിന് ഒരു കുട്ടിയെ ചീത്ത പറഞ്ഞു ആത്മഹത്യ ക്ക് പ്രേരിപ്പിച്ചു കൊന്നു കളഞ്ഞു അല്ലേ. എല്ലാ കുട്ടികൾക്കും ഒരുപോലെ പഠിക്കാൻ കഴിവ് ഉണ്ടായിക്കൊള്ളണം എന്നില്ല. പഠിക്കാത്തതിന് അല്ല ഈ വീഡിയോ യിലെ പോലെ സ്വഭാവം വൈകൃതം ഉള്ള കുട്ടികളെയാണ് വഴക്ക് പറയേണ്ടത്.
എല്ലാത്തിലും രാഷ്ട്രീയവും മതവും കയറ്റി, ഇപ്പോള് മാതാപിതാക്കളെ കൊല്ല ലും സ്വന്തം സഹോദരനിൽ നിന്ന് സഹോദരി ഗർഭിണിയാവുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി,
കമൻറ് ബോക്സിൽ വന്നു വലുത് പറയുന്ന പലരും സ്വന്തം മക്കൾ ഇതുപോലെ ചെയ്താൽ അവർക്കെതിരെ അധ്യാപകർ ശിക്ഷാനടപടി എടുത്താൽ അദ്ധ്യാപകനെ നെഞ്ചത്തേക്ക് കയറുന്നത് കാണാം വിദ്യാർത്ഥികൾ ഈ തരം ആകാൻ പ്രധാന കാരണം രക്ഷിതാക്കൾ തന്നെയാണ് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയും സ്വന്തം മക്കൾ പറയുന്നതിന് പ്രാധാന്യം കൊടുത്തും മാതാപിതാക്കളുടെ പങ്ക് വലുതാണ്. അതുപോലെ മക്കളെ ഇതര ആക്കുന്നതിൽ മറ്റൊരു പങ്കുവഹിക്കുന്ന ആളുകളാണ് ചൈൽഡ് ലൈൻ
ഇവനെയൊക്കെ എന്തിനാണ് സ്കൂളിൽ വെച്ച് കൊണ്ടിരിക്കുന്നത്. ഞാനും ഒരു അദ്ധ്യാപികയാണ് ഇപ്പോഴത്തെ കുട്ടികൾ എത്ര നല്ലത് പറഞ്ഞ് കൊടുത്താലും അവര് സ്വന്തം ഇഷ്ടം അനുസരിച്ചേ പ്രവർത്തിക്കു. എന്തൊരു കാലഘട്ടം
@@RockyRock-vv3ex സ്വന്തം ഇഷ്ടത്തിന് എങ്ങിനെയും ജീവിക്കാം എന്ന് ഇപ്പോഴത്തെ syllabusil ഇല്ല. നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കും. ഇപ്പോഴത്തെ society ഒരു പരിധി വരെ കുട്ടികളെ മോശം കാര്യങ്ങളിലേക് നയിക്കുന്നു. എന്തും possible ആണെന്ന് അവർക്ക് ധാരണ ഉണ്ടാക്കും വിധം ആണ് നമ്മുടെ സമൂഹം ഇപ്പോൾ
ഞാൻ പഠിച്ചു വളർന്ന എന്റെ കലാലയം ആ കലാലയത്തിൽ നിന്ന് ഇത്തരം ഒരു വാർത്ത വന്നതിൽ വളരെ വേദന തോന്നുന്നു... എവിടേക്കാണ് നമ്മുടെ കൗമാരക്കാരുടെയും യുവതയുടെയും പോക്.... നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ ഈ വിപത്തിനെ നേരിടാം
പേരന്സിന് നല്ല പങ്കുണ്ട് രാവിലെ സ്കൂളിൽ പോയി വൈകുന്നേരം തിരിച്ചു വരുന്ന കുട്ടിക്ക് എന്തിനാണ് ഫോൺ ഫോൺ ഇല്ലാത്ത കാലത്തും കുട്ടികൾ നല്ല രീതിയിൽ ജീവിച്ചില്ലേ അവർക്ക് യാതൊരു രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നില്ല
ഇവന്ടെയൊക്കെ ഭാവി എന്തായിരിക്കും എനിക്ക് 48വയസായി എനിക്കൊക്കെ എന്റെ അദ്ധ്യാപകരെ ഇപ്പൊ കാണുബോഴും പേടിയും ബഹുമാനവും ആണ് ഈശ്വര നമ്മുടെ മകളെയൊക്കെ നല്ല മക്കളാക്കണേ 🙏
അധ്യാപകന് പോസ്‌കോ കേസിൽ ജയിലിൽ പോകുവാൻ സമയമായിട്ടുണ്ട്. ഇവിടെ ഏറ്റവും വലിയ ദുരന്തം എന്താണെന്ന് ചോദിച്ചാൽ മാതാപിതാക്കളും ചുരുക്കം അധ്യാപകരും ഈ വിദ്യാർഥിയെ സപ്പോർട്ട് ചെയ്ത് മുൻപോട്ടു വരും. അധ്യാപകൻ ഒറ്റപ്പെട്ടു പോകുകയും ചെയ്യും. അനുഭവം ഗുരു.
മാഷ് സൂക്ഷിക്കണം.. ഈ കുട്ടി ഒറ്റക്കായിരിക്കില്ല.. പിന്നിൽ ലഹരി മാഫിയ ഉണ്ടായേക്കാം... ഞാൻ ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ആളാണ്.. എന്റെ മോൻ ഇപ്പോൾ അവിടെ പഠിക്കുന്നുണ്ട്.. ഇത് കണ്ടു സത്യത്തിൽ ഭയന്ന് പോയി... ഒരു മാസം മുൻപ് exice, പോലീസ്, പൂർവ്വ വിദ്യാർഥികൾ, പേരെന്റ്സ്, അധ്യാപകർ എല്ലാം ചേർന്നു ഒരു യോഗം വിളിച്ചു കൂട്ടിയിരുന്നു... ചുമ്മാ പ്രസംഗിച്ചു യോഗം പിരിഞ്ഞു എന്നാണറിഞ്ഞത്.. ഏതെങ്കിലും സ്‌ട്രിക്‌ട്ടായി തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നു അന്ന് തന്നേ.. അവിടത്തെ നാട്ടുകാർ വളരെ നല്ലവരാണ്.. അവർക്കു രക്ഷിതാക്കളും അധികാരികളും സപ്പോർട്ട് കൊടുക്കുക, സ്കൂൾ വിടുമ്പോൾ പോലീസ് കാവൽ നിൽക്കുക, സ്കൂൾ വിട്ടാൽ ആര മണിക്കൂറിനുള്ളിൽ പരിസരം വിട്ടു പോണം എന്ന് നിയമം വക്കുക,.... ലഹരി കൊണ്ടു വന്നു കൊടുക്കുന്നവരെയും അത് കൈമാറാൻ സഹായിക്കുന്നവരെയും exice, പോലീസ്, പേരെന്റ്സ്, അധ്യാപകർ, നാട്ടുകാർ എന്നിവർ ഒറ്റക്കെട്ടായി നിന്ന് പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടു വരിക... ഒക്കെ ചെയ്താലേ രക്ഷയുള്ളൂ... ഇത് ഈ കുട്ടിയുടെ രക്ഷിതാക്കൾക് മാത്രം ഉള്ള തലവേദന ആണെന്ന് കരുതരുത്... ഈ രക്ഷിതാക്കളുടെ സ്ഥാനത്തു നാളെ നമ്മളും നിൽക്കേണ്ടി വന്നേക്കാം എന്ന് ഓർക്കുക, ആ രക്ഷിതാക്കളെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷ നേടാൻ അവരെ ഒറ്റക്കെട്ടായി പിന്തുണക്കുക... ഓർക്കുക ഈ കുട്ടിയുടെ സ്ഥാനത്തു നാളെ നിൽക്കുന്നത് നമ്മുടെ മക്കൾ ആയേക്കാം... ദയവായി അധികാരികൾ ഉണരുക 🙏🏻🙏🏻പോലീസ്, exice ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇതിനു മാറ്റം വരുതാവുന്നതേയുള്ളു.. നിങ്ങള്ക്ക് മാത്രമേ അതിനുള്ള അധികാരം കയ്യിലുള്ളു...
പണ്ട് സ്കൂളിൽ എന്തെങ്കിലും കാര്യത്തിന് അധ്യാപകർ പ്രശ്നം ഉണ്ടാക്കിയാൽ. നമ്മളൊക്കെ ആലോചിക്കുക എപ്പോഴും അച്ഛനും അമ്മയും അധ്യാപകരുടെ ആണെങ്കിൽ അവരുടെ മുന്നിൽ വന്ന് കാല് പിടിക്കാനും അപേക്ഷിക്കാനും നിൽക്കുന്ന രക്ഷിതാക്കളുടെ മുഖമാണ്. ആരുടെയും മുന്നിൽ നമ്മുക്ക് വേണ്ടി അവർ തലകുനിക്കാൻ ഇട വരാണ്ട് ഇരിക്കാൻ പരമാവധി നോക്കും. ഇപ്പഴത്തെ പിള്ളേർക്ക് സ്വന്തം അച്ഛൻ അമ്മമാരുടെ പോലും സ്നേഹവും ബഹുമാനവും ഇല്ല. പിന്നെ ആണ് അധ്യാപകരോട്
സിനിമാ ദൈന്യം ദിന ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട് .അത് ഒരു വാസ്തവം ആണ് .സ്വന്തം കാര്യം തന്നെ എല്ലാവരും ആലോചിച്ചു നോക്കിയാൽ മതി .സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കോളേജിലേക്ക് കടക്കുന്ന പ്രായം ആലോചിച്ചു നോക്കൂ .മിക്കവരും ഒരു സിനിമാകഥാപാത്രം ഒക്കെ അകാൻ ശ്രമിച്ചിട്ടുണ്ടാകും.ഏറ്റവും പുതിയ പ്രാവിൻ കൂട് സിനിമയിലെ ഒരു രംഗം ശ്രദ്‌ധിക്കുക .അതിൽ ഒരു റിട്ട അധ്യാപകൻ പൂർവ വിദ്യാർത്ഥിയോട് എന്തോ ശാസിക്കുന്നു .ഉടൻതന്നെ അവൻ കൈനീട്ടി ആ വായോ ധികനെ അടിക്കുകയാണ് .അത് കണ്ടു തീയേറ്ററിൽ കയ്യടി .അവിടെയും കഴിഞ്ഞില്ല ഒരു ന്യൂ റിവ്യൂർ സമൂഹ മാധ്യമത്തിലൂടെ ആ രംഗത്തെ വാഴ്ത്തുകയാണ് .ആ അധ്യാപകന് അടി കിട്ടേണ്ടതാണെന്നു .ഇവന്റെ മകന്റെ അവസ്ഥ എന്തായിരിക്കും !.
ഞാൻ 7ക്ലാസ്സിൽ പഠിക്കുമ്പോൾ text ബുക്ക് എടുക്കാൻ മറന്നതിനു മലയാളം മാഷ് എന്റെ മുഖത്തടിച്ചത് എന്നും ഓർമയിൽ ഉണ്ട്..😢😢..എന്നിട്ട് പോലും വീട്ടിൽ പറയാൻ പേടിയായിരുന്നു😢
ആ അദ്ധ്യാപകരുടെ കാര്യം ഇനി കഷ്ടമാണ്. ഒരു കുട്ടിക്ക് മനോവേദനയുണ്ടാക്കിയ പെരുമാറ്റത്തിന്റെ പേരിൽ അവരെ ക്രൂശിക്കാൻ സകല സംവിധാനങ്ങളും ഉടനെ സടകുടഞ്ഞെഴുനേൽക്കും.
ഞങ്ങൾ ഓക്കെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങളുടെ പ്രിൻസിപ്പൽ ആയിട്ട് ഞങ്ങൾ എന്തോരം കമ്പനി ആയിരുന്നു..... ❤️❤️ ഒപ്പം ബഹുമാനം ,പേടി എല്ലാം ഉണ്ടായിരുന്നു....ഗുരുക്കന്മാരെ ബഹുമാനിക്കാത്ത ഇവനൊക്കെ എത്ര പഠിച്ചിട്ട് എന്താ കാര്യം....!! ഓൺ ദി സ്പോട്ട് ഇവനെയൊക്കെ ഡിസ്മിസ് ചെയ്യണം.... വെച്ചോണ്ട് ഇരിക്കരുത്.....💯💯
ഈ ന്യൂ ഇയർ രാത്രി 15 വയസ്സും 17 വയസ്സുമുള്ള പിള്ളേരാണ് തൃശ്ശൂരിൽ ഒരു 32 വയസ്സുള്ളവനെ കുത്തികൊന്നത്. പ്രായത്തിന്റെ ആനുകൂല്യം എല്ലായ്പ്പോഴും കൊടുക്കുന്നത് അപകടമാണ്, പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത്
ന്യൂജനറേഷൻ എന്നു പറഞ്ഞു പിള്ളേർക്ക് ആവശ്യമില്ലാത്ത ഫ്രീഡം സു കൊടുത്തു സ്കൂളുകളിൽനിന്ന് ശിക്ഷണം മാറ്റി തെറ്റ് തെറ്റാണെന്ന് പഠിപ്പിക്കാതെ, വയലൻസ് ട്ടുള്ള സിനിമകൾ പ്രമോട്ട് ചെയ്തും, വാർത്താചാനലുകൾ മൊത്തവും നാട്ടിൽ നടക്കുന്ന എല്ലാ വയലൻസ് ന്യൂസുകളും ചാനലുകൾ വഴി പ്രമോട്ട് ചെയ്യുക. ഇത്രയൊക്കെ പോരേ ഒരു തലമുറ നശിച്ചുപോകാൻ 😢😢😢. ❤മാതാ പിതാ ഗുരു ദൈവം❤
ഹയർസെക്കൻഡറി വിഭാഗത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് അറിയാം ഇതേപോലെയുള്ള കയ്യാങ്കളികൾ ഇപ്പോൾ സർവ്വസാധാരണമാണ്. കുട്ടികൾ തമ്മിലുള്ള അടിപിടിയിൽ അധ്യാപകർക്കും നല്ല താങ്ങ് കിട്ടാറുണ്ട് . പഠിപ്പിക്കുക പോരുക, അനുഭവം ഗുരു. (ഹയർസെക്കൻഡറി ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്തതിൻറെ അനുഭവം)
ഇതാണ് വിദ്യാർത്ഥി.. ഇങ്ങനെയാവണമെടാ വിദ്യാർത്ഥി.. പാവം അധ്യാപകർ, ഒന്നുകിൽ ഈ മികച്ച വിദ്യാർത്ഥി അവരെ തട്ടും അല്ലെങ്കിൽ ജയിൽ വാസം... രണ്ടായാലും ഗുരു ദക്ഷിണ മികച്ചതാവട്ടെ..
കുട്ടികളെ ഒന്നും പറയാൻ പാടില്ല ചെയ്യാൻ പാടില്ല എന്ന് അറിഞ്ഞുകൂടെ പിന്നെ എന്തിനാണ് അവരെ പ്രകോപിപ്പിക്കുന്നത് ഈ നിയമം നേരെ തിരിച്ചും ആകാം അവരെ ഒന്നും പറയരുത് ചെയ്യരുത് ശരിതന്നെ പക്ഷേ തിരിച്ചു പറയുമ്പോൾ തിരിച്ചും ചെയ്യാമല്ലോ😊
സർക്കാരിനും, മാധ്യമങ്ങൾക്കും, നിയമം നോക്കുന്നവരും ഇത് കാണുക. ഇവനെയും വിദ്യാർത്ഥി എന്ന് എങ്ങനെ വിളിക്കും. നല്ല തന്തക്കും, തള്ളക്കും പിറക്കാത്തതിന്റെ പ്രശ്നം ആണ് ഇതൊക്കെ. സാധാരണ കുട്ടികൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ് ഈ കുട്ടി ചെകുത്താൻ പറയുന്നത്.
സാറേ ഇവനെ പേടിക്കണം ഇവൻ വെറുതെ പറഞ്ഞതായിരിക്കില്ല ഇപ്പോഴത്തെ പിള്ളേരുടെ mentality ആണ്
സത്യം. ഇപ്പോൾ ഒരുപാട് സൈക്കോകൾ ഉണ്ട്
എല്ലാം കഞ്ചാവും mdm ആണ്
എന്ത് മെന്റാലിറ്റി നാട്ടുകാ വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു 😊
90's kids നമ്മളൊക്കെ അധ്യാപകരെ കാണുമ്പോൾ പണ്ടേ പേടിയാണ് ഇപ്പോഴും ❤
കാലം പോയൊരു പോക്ക്
Pand nalla ushaar ulla Ann piller und ithinekkalum meesha ushar ellam 😂ee piller konnum aa aroghyam polum illa ennitum principal ne okke bheeshani peduthunnu.kurach varsham munp vare ookulla piller pilum mash principal ne okke bagumanichirunnu pedichirunni.ippol kaalam poya pokke
@@ലോലപ്പാൻ സത്യം 😊
ഇപ്പോഴും നല്ല വിദ്യാർത്ഥികൾ ഉണ്ട് ഏട്ട പിന്നെ ഇത് എല്ലാ കാലത്തും ഉണ്ടാകും ഇത് പോലുള്ള തല്ല് കൊള്ളികൾ
സത്യം 💯
@@shujahbv4015 പണ്ട് ഇന്നത്തെ കാളും പിള്ളേർക്ക് ആരോഗ്യം ഉണ്ടായിരുന്നു എന്നത് ഏത് പഠനം ആണ് 🤔??
എന്റെ പൊന്നു സാറെ അതു അവനു കൊടുത്തിട്ട് tc കൊടുത്ത് പറഞ്ഞയയ്‌ക്ക്..ഒപ്പം ഒരു ബ്ലാക്ക് മാർക്കും 👍അവൻ മൊബൈൽ തോണ്ടി വീട്ടിൽ ഇരിക്കട്ടെ...(സ്കൂളിലെ റൂൾസ് and റെഗുലേഷൻ അനുസരിച്ചു )
👌🏼💯
കറക്റ്റ്
@@NivyaSarath-nv4nt ഇത് ഇവർ വീഡിയോ എടുത്തു പബ്ലിക് ആക്കിയത് കൊണ്ട് നമ്മൾ ഇങ്ങനെ പറഞ്ഞു.. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ ചെയ്തിരുന്നു എങ്കിൽ മാതാപിതാക്കൾ ഉടൻ കേസ് കൊടുക്കും മോന്റെ ഭാവി കളഞ്ഞു ദ്രോഹിച്ചു എന്നൊക്കെ പറഞ്ഞിട്ട്, സത്യം അറിയാതെ എല്ലാരും സപ്പോർട്ടും ചെയ്യും
@@ashakrishnan5044 ഞാൻ ഒരു ടീച്ചർ ആണ് അതുകൊണ്ട് പറഞ്ഞതാ 😊
@@ashakrishnan5044 മാതാപിതാക്കൾ പാവങ്ങൾ ആവും അതാണ് ഇവൻ ഇങ്ങനെ.. മോനെ ഞാൻ ഏഴാം ക്ലാസിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ ഡസ്ക് ന്റെ വലിപ്പിൽ പുസ്തകം വെയ്ക്കുന്ന സ്ഥലം ഉണ്ട് അവിടെ ബീഡി ഹാൻസ് ഒക്കെ വെച്ചത് പിടിച്ചത് ആണ് എനിക്ക് ഭീഷണി ഒന്നും ഉണ്ടായിട്ടില്ല പക്ഷേ അവരുടെ മാതാപിതാക്കൾ പാവം കുട്ടികൾ വില്ലന്മ്മാരും
അവനെയൊക്കെ ഇനി സ്കൂളിൽ വെച്ചോണ്ടിരിക്കരുത് 🙏ക്രിമിനൽ സ്വഭാവം ഉള്ളവൻ എന്ന് തോന്നുന്നു
പിള്ളേർ എന്ത് ചെയ്താലും മാതാപിതാക്കൾ സപ്പോർട്ട് ആണ്... അധ്യപകർ എന്തേലും പറഞ്ഞാൽ അവർക്ക് എതിരെ കേസ്, നാട്ടുകാർ പറഞ്ഞാൽ അവർ സദാചാരക്കാർ, പോലീസ് ഇടപെട്ടാൽ അവർക്ക് എതിരെ.. സ്വന്തമായി കിട്ടുമ്പോൾ മാത്രം പഠിക്കും
തല തിരിഞ്ഞ പിള്ളേരെ പോലെ തല തിരിഞ്ഞ അധ്യാപകർ കൂടി ഉണ്ട്.
@@RaghavRam-t1gAthippo RaghavRam enna nalla aalkarum undakum bodham illata aalkarum undakum.. Ivide manyam aayitt alle adyapakar samsarichath.. Phone classil use cheyyanum copy adikaanum class time urakke samsarikanum okke avakasham undenn chintikunna kure kuttikal und avare engene address cheyyanam ennane nokendath
@@ashakrishnan5044
50 ലേറെ കുട്ടികൾ ഉള്ള ഒരു ക്ലാസ്സ് ഒരു പരിധിവരെ നിയന്ത്രിച്ചുകൊണ്ടുപോകാൻ ഒരു ടീച്ചറിന് കഴിയുന്നുണ്ട്.
15 വയസ്സുള്ള ഒരു മകനെയോ മകളെയോ മര്യാദക്ക് വളർത്തിക്കൊണ്ടുവരാൻ മിക്ക രക്ഷിതാക്കളും പെടാപ്പാട് പെടുകയാണ്.
Sondham kariyam nokkiya pore 😂kunne
പണ്ടത്തെ നീളൻ ചൂരൽ വടി തിരിച്ചു കൊണ്ടുവന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ... അതെന്ന് എടുത്തു മാറ്റിയോ അന്ന് മുതൽ കുട്ടികൾ തലതിരിയാൻ തുടങ്ങി.
ചൂരൽ ഉണ്ടായിരുന്ന കാലത്തു 60 പേരുള്ള ക്ലാസ്സിൽ വെറും 3-4 പേര് മാത്രമേ പ്രശ്നക്കാർ ആയിട്ടുണ്ടായിരുന്നുള്ളൂ... ഇന്ന് അത് നേരെ തിരിഞ്ഞു.
Yes
Correct
Hm,,,aa chooral avanmar medichu sirine adikkum,, kalam maripoyi. nammalokke epplolum sirine kandal pediya
സത്യം
ചുമ്മാതാ. ചൂരൽ ഒരു കാരണവും ഇല്ലാതെ കിട്ടിയ എത്ര പേര് ഉണ്ട്. ശെരിക്കുള്ള കള്ളന്മാർക്ക് കിട്ടാതെയും നിക്കലുണ്ട്.
എന്തിനാ police ഒക്കെ, dismiss him with a bad conduct certificate.
MDMA ഒക്കെ അടിച്ചു വെളിവില്ലാതെ നടക്കുന്ന പിള്ളേർ ആണ്. അധ്യാപകർ പേടിക്കണം, സ്വയം രക്ഷ നോക്കണം.
Sfi samaram cheythu adhyapakane purathakkum
ഒരു കാര്യവുമില്ല അമ്മയേയും അമ്മൂമ്മയേയും വരെ കൊല്ലാൻ മടിയില്ലാത്ത പിള്ളേരെ പടച്ചു വിടുന്നത് 😡
Oo police Vanna epo marakkum
അവന്റെ അച്ഛനോടോ അമ്മയോടോ അവൻ ഇതുപോലെ സംസാരിച്ചിരുന്നെഗിൽ ദേഷ്യം വന്നു അവര് തന്നെ അവനെ തല്ലികൊന്നേനെ..ഇത്രയും ക്ഷമയോടെ സഹിച്ചിരുന്ന അധ്യാപകന് 🙏🙏🙏🙏🙏🙏big salute 🙏
നിയമം പേടിച്ചിട്ട് ആണ്
ഞങ്ങൾ അധ്യാപകർ ഇപ്പൊ മിണ്ടാൻ പാടില്ല....മിണ്ടിയാൽ കേസ് എടുക്കും...ഇവന്മാർ ഇങ്ങനെ നാടിനും വീടിനും കൊള്ളത്തവരായി അച്ഛനേം അമ്മയേം വെട്ടി കൊല്ലും.......അപ്പോ സമൂഹത്തിന് സമാധാനം ആവും....
സത്യം @@NoufalZahramol-bh8vq
ഇതിനെ ഒകെ ന്യായീകരിക്കാൻ കുറെ എണ്ണം ഇപ്പോൾ വരും.
Correct 💯
Enna umbiko😂@@Shafeer-zn2gh
Sure
ഇപ്പോഴത്തെ government higher secondary സ്കൂളിലെ ഒരു സാധാരണ കാഴ്ച്ച. ഇതിലും വലുതാണ് നടക്കുന്നത്. പിള്ളേർക്ക് ഫുൾ support ആയി parents ഉം കൂടെയുണ്ട്.
Tc koduthu vidanam evidegilum poyi padikatte
കറക്റ്റ്
കൊന്നതിനു ശേഷം ചിന്ദിച്ചിട്ടു കാര്യമില്ല. ഉടൻ പോലീസ് അറസ്റ്റ് ചെയ്യണം
ഞാനൊരു അധ്യാപകനാണ്... Lp സ്കൂൾ നമ്മൾ വിചാരിക്കും പോലെ ഒന്നും അല്ല കുട്ടികൾ.... അടി കിട്ടാതെ ആരെയും പേടി ഇല്ലാത്ത മക്കൾ വളർന്നാൽ വരും തലമുറ നശിക്കും 😊
കുട്ടികളെ ശിക്ഷിക്കരുത് എന്ന നിയമം മാറ്റി. നല്ല ചുട്ട അടികൊടുക്കുക എന്ന പഴേ നിയമം പാസ്സാക്കി നോക്ക്. കുട്ടികൾ താനേ ശെരിയാവും
Enna vtil ulla makkale kunich nirthi adicho😂
നിസാരം ആയി കരുതണ്ട 💯 ഇപ്പഴത്തെ പിള്ളേർ പറഞ്ഞത് ചെയ്യും... "പണ്ടാണെങ്കിൽ വെറും വാക്ക് പഴയ ചാക്ക്...' ഇന്ന് അതല്ല അവസ്ഥ... എത്രയും പെട്ടെന്ന് അവൻ tc കൊടുത്ത് black mark um ഇട്ട് school il നിന്ന് പറഞ്ഞ് വിടുക 👍🏼
Paranju vittalum purathu ninnu cheyyum ennalle paranjae..
Inganeyullatgonokkey pidichu oru koottil odanam
കുട്ടികൾ എന്ത് ചെയ്താലും അവകാശമാണ് എന്ന് പറയുന്ന കാലമാണല്ലോ?
എച്ച്എഫ്ഐക്കാരനായിരിക്കും.
കുട്ടികൾ,സ്ത്രീകൾ ഇവർക്ക് എന്ത് ചെയ്താലും നിയമം അവരുടെ കൂടെ.....athaan ippo kand കൊണ്ടിരിക്കുന്നതും
സത്യം
Minor enna pariganana 10 vare maatramakanam..+1 +2 padikunna pillar ippo verum criminakulayi marunnd...
Anugal onnum cheyunilaa onne podoo@@AyshuFalili
തല്ല് കിട്ടാതെ വളർന്നു അതന്നെ പ്രശ്നം.
ഈ കുട്ടിയെ ആർക്കും നന്നാക്കാൻ കഴിയില്ല, അവൻ വഴിപിഴച്ച മകനാണ്, കേരളത്തിൽ ഇതുപോലെ ധാരാളം വിദ്യാർത്ഥികളുണ്ട്, പ്രധാന കാരണം മയക്കുമരുന്നിന് അടിമയാണ്.😢😢😢😢
കുട്ടികളെ അധ്യാപകർ ചോദ്യം ചെയ്താൽ മാതാപിതാക്കൾ മൂർച്ച ഉള്ള നാവുമായി ഓടി സ്കൂളിൽ എത്തും. പിന്നെ ചാനലുകാർ അവർക്കു ഒത്താശ ചെയ്യാൻ കൂടെ ഉണ്ടാകും. പിന്നെങ്ങനെയാണ് പിള്ളേര് നന്നാവുന്നത്
വളരെ ശരിയാ 👍
അതെ കഴിഞ്ഞ ആഴ്ച തന്നെ ഏതോ ഒരു സ്കൂളിലെ ഒരു കുട്ടിയെ പഠിക്കാത്തതിന് വീട്ടിൽ നിന്നും വിളിപ്പിക്കുകയോ ശകാരി ക്കുകയും ചെയ്തു അതിന് കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു.... അതിന് വീട്ടുകാർ അധ്യാപകർക്ക് എതിരെയാണ് കേസ് കൊടുത്തിരിക്കുന്നത് അപ്പോൾ എന്താണ് ഇവർ ഉദ്ദേശിക്കുന്നത് യാതൊരു തെറ്റും കുറ്റവും കുട്ടികളെ പറയരുത് എന്നാണോ ❓
@@jeenababu8718പഠിക്കാത്തതിന് ഒരു കുട്ടിയെ ചീത്ത പറഞ്ഞു ആത്മഹത്യ ക്ക് പ്രേരിപ്പിച്ചു കൊന്നു കളഞ്ഞു അല്ലേ. എല്ലാ കുട്ടികൾക്കും ഒരുപോലെ പഠിക്കാൻ കഴിവ് ഉണ്ടായിക്കൊള്ളണം എന്നില്ല. പഠിക്കാത്തതിന് അല്ല ഈ വീഡിയോ യിലെ പോലെ സ്വഭാവം വൈകൃതം ഉള്ള കുട്ടികളെയാണ് വഴക്ക് പറയേണ്ടത്.
@@sureshgopal1420 ഇപ്പോൾ കുട്ടികൾ പഠിക്കാത്തതും ടീച്ചർമാരുടെ കുഴപ്പം പോലെയാ.... അപ്പോൾ അവരുടെ വീട്ടിൽ അറിയിക്കുന്നത് തെറ്റാണോ
അവസാനം ഈ വീഡിയോ പുറത്ത് വിട്ടതിന് അധ്യാപകർ കുടുങ്ങും..കുറ്റം മൊത്തം അധ്യാപകർക്കും ആവും
Onnumilla.
That happened,
വളരെ ശരിയാണ്. അന്വേഷിക്കാൻ ഉത്തരവ് വന്നിട്ടുണ്ട്
Pinne,,, ennal school teacher s Pillereude vettu kondu chaakan ninno......
Sfi ക്ക് പറ്റിയ മുതൽ 😄
Sfi kau abvp ayalum സംഭവം ഗുരുതരം ആണ് എംഡിഎംഎ ഒക്കെ ആണ് . ഇത് നിങ്ങൽ തമാശ ആയി കാണരുത് .നമ്മുടെ വീടിലെ kutikalude റൂം നോക്കിയാൽ മതി 😊
🤣🤣
എല്ലാത്തിലും രാഷ്ട്രീയവും മതവും കയറ്റി, ഇപ്പോള് മാതാപിതാക്കളെ കൊല്ല ലും സ്വന്തം സഹോദരനിൽ നിന്ന് സഹോദരി ഗർഭിണിയാവുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി,
😂😂👏👏
ഗുണ്ടാ സതീശന്റെ പേർസണൽ സ്റ്റാഫ് ആക്കാം.
- ഇവൻ്റെ രക്ഷിതാക്കളെ ആദ്യം പറയണം
ഇവനൊക്കെ,6 മാസം നിർബന്ധമായി സർക്കാർ ഹോസ്പിറ്റലിൽ ക്ലീനിങ് ജോലി അല്ലേൽ പൊതു നിരത്തു വൃത്തിയാക്കൽ പണി ചെയ്യിപ്പിക്കുക, സൊസൈറ്റി എന്തെന്ന് അറിയട്ടെ
🎉♥️👍 സത്യം
No fees... free food , admission without merit , free marks in exam ....what else do u expect ....
Pandum ethokke undarunnu sahodara, pakshe ann oru karym illarunnu Phone🙂.collegil padikkumbolan njnoke phone kond poyirunnath pakshe annum class timil edukkarillayrunnu. Padikkunnavr enthoke vannalum padikkum allathavr nashikkum.
ഇതേ സാഹചര്യത്തിൽ തന്നെയാണ് ഞാനും പഠിച്ചത് ഒരു വ്യത്യാസമുണ്ട് സാറിന്റെ തല്ല് കിട്ടിയത് വീട്ടിൽ പരാതി പറഞ്ഞാൽ വീട്ടീന്ന് ഒരെണ്ണം കിട്ടും
കമൻറ് ബോക്സിൽ വന്നു വലുത് പറയുന്ന പലരും സ്വന്തം മക്കൾ ഇതുപോലെ ചെയ്താൽ അവർക്കെതിരെ അധ്യാപകർ ശിക്ഷാനടപടി എടുത്താൽ അദ്ധ്യാപകനെ നെഞ്ചത്തേക്ക് കയറുന്നത് കാണാം വിദ്യാർത്ഥികൾ ഈ തരം ആകാൻ പ്രധാന കാരണം രക്ഷിതാക്കൾ തന്നെയാണ് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയും സ്വന്തം മക്കൾ പറയുന്നതിന് പ്രാധാന്യം കൊടുത്തും മാതാപിതാക്കളുടെ പങ്ക് വലുതാണ്. അതുപോലെ മക്കളെ ഇതര ആക്കുന്നതിൽ മറ്റൊരു പങ്കുവഹിക്കുന്ന ആളുകളാണ് ചൈൽഡ് ലൈൻ
MDMA സ്കൂൾ തലo, മുതൽ സുലഭം വൈകിട്ട് അതിന്റെ സമയം ആവുമ്പോയേക്ക് മൊബൈൽ കിട്ടണം അതാണ് കാര്യം 😮
Please register a police complaint for your safety .
ഇവനെ ഒന്നും വളര്‍തരുത്ത് 🤬🤬
അദ്ധ്യാപകർക്ക് വടി തിരികെ നൽകുക👍👍🙏🙏
ഇവനെയൊക്കെ എന്തിനാണ് സ്കൂളിൽ വെച്ച് കൊണ്ടിരിക്കുന്നത്. ഞാനും ഒരു അദ്ധ്യാപികയാണ് ഇപ്പോഴത്തെ കുട്ടികൾ എത്ര നല്ലത് പറഞ്ഞ് കൊടുത്താലും അവര് സ്വന്തം ഇഷ്ടം അനുസരിച്ചേ പ്രവർത്തിക്കു. എന്തൊരു കാലഘട്ടം
സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കണം എന്ന് പഠിപ്പിക്കുന്ന syllabus ആണ് കാരണം.
@@RockyRock-vv3ex സ്വന്തം ഇഷ്ടത്തിന് എങ്ങിനെയും ജീവിക്കാം എന്ന് ഇപ്പോഴത്തെ syllabusil ഇല്ല. നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കും. ഇപ്പോഴത്തെ society ഒരു പരിധി വരെ കുട്ടികളെ മോശം കാര്യങ്ങളിലേക് നയിക്കുന്നു. എന്തും possible ആണെന്ന് അവർക്ക് ധാരണ ഉണ്ടാക്കും വിധം ആണ് നമ്മുടെ സമൂഹം ഇപ്പോൾ
ഞാൻ പഠിച്ചു വളർന്ന എന്റെ കലാലയം ആ കലാലയത്തിൽ നിന്ന് ഇത്തരം ഒരു വാർത്ത വന്നതിൽ വളരെ വേദന തോന്നുന്നു... എവിടേക്കാണ് നമ്മുടെ കൗമാരക്കാരുടെയും യുവതയുടെയും പോക്.... നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ ഈ വിപത്തിനെ നേരിടാം
എന്തു ചെയ്താലും സപ്പോർട്ട് ചെയ്യാൻ ആളുകളുണ്ടല്ലോ.. അതാണ് ഏറ്റവും വലിയ പ്രശ്നം.
അധ്യാപകർക്കും വേണം നീതിയും നിയമ സംരക്ഷണവും
കുട്ടികളുടെ മാനസിക നില തകരും😂😂😂😂 കോടതി ഉത്തരവ്😂😂
പേരന്സിന് നല്ല പങ്കുണ്ട് രാവിലെ സ്കൂളിൽ പോയി വൈകുന്നേരം തിരിച്ചു വരുന്ന കുട്ടിക്ക് എന്തിനാണ് ഫോൺ ഫോൺ ഇല്ലാത്ത കാലത്തും കുട്ടികൾ നല്ല രീതിയിൽ ജീവിച്ചില്ലേ അവർക്ക് യാതൊരു രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നില്ല
Give punishment as example, don't repeat another one
കഷ്ടം മയക്കു മരുന്നിൻ്റെ അതിപ്രസരം😢
ഇവന്ടെയൊക്കെ ഭാവി എന്തായിരിക്കും എനിക്ക് 48വയസായി എനിക്കൊക്കെ എന്റെ അദ്ധ്യാപകരെ ഇപ്പൊ കാണുബോഴും പേടിയും ബഹുമാനവും ആണ് ഈശ്വര നമ്മുടെ മകളെയൊക്കെ നല്ല മക്കളാക്കണേ 🙏
വയസ്സും പ്രായം നോക്കാതെ പോലീസ് വിധി നടപ്പാക്കണം
കുട്ടികളൊക്കെ ക്രിമിനൽ മെന്റാലിറ്റിയിലാണല്ലോ.
No 1 കേരളത്തിലെ യോദ്ധാവ്. 🔥🔥 മദ്യം നൽകി ഖജനാവ് നിറക്കുന്ന സർക്കാർ സൃഷ്ടിക്കുന്ന യുവ ജനത.
വളര്‍ത്തുദോഷം
😂 കമ്മ്യൂണിസ്റ്റ് നവോത്ഥാനം ഇങ്ങനെയൊക്കെ ഉണ്ടായാലെ ഈ പ്രസ്ഥാനത്തിന് വളർച്ച ഉണ്ടാകൂ
അപ്പൻ മരിച്ചാലും കുറ്റം കമ്യൂണിസ്റ്റ്😂😂താൻ പൊട്ടൻ ആണോ....അല്ല വട്ടൻ ആണോ😂😂😂
@@hashimashi8955😂😂
@@hashimashi8955Communism aanu prasnam. Vijayan keriya annu muthal ulla nasam.
bhudhiyille ninakk ...comment idumbol atleast common sense upayogikkuka..
@@hashimashi8955a reality.
ഇതിനൊക്കെ കാരണം. രക്ഷിതാക്കൾ. ആണ്
കേരളത്തിൻ്റെ പൊതു സമൂഹം ഈ വീഡിയോ കണ്ട് വിറങ്ങലിച്ചു പോയി. ലക്ഷക്കണക്കിന് വീടുകളിൽ ഇക്കഴിഞ്ഞ സന്ധ്യക്ക് ഇതായിരുന്നു പ്രധാന സംസാര വിഷയം.
അധ്യാപകന് പോസ്‌കോ കേസിൽ ജയിലിൽ പോകുവാൻ സമയമായിട്ടുണ്ട്. ഇവിടെ ഏറ്റവും വലിയ ദുരന്തം എന്താണെന്ന് ചോദിച്ചാൽ മാതാപിതാക്കളും ചുരുക്കം അധ്യാപകരും ഈ വിദ്യാർഥിയെ സപ്പോർട്ട് ചെയ്ത് മുൻപോട്ടു വരും. അധ്യാപകൻ ഒറ്റപ്പെട്ടു പോകുകയും ചെയ്യും. അനുഭവം ഗുരു.
പണ്ട് ഞാൻ അധ്യാപകനെ പേടിച്ച് ഒരു ഓർമ്മയുണ്ട് അവനെ ചെവിക്കന്നംനോക്കി രണ്ടു കൊടുക്കാമായിരുന്നു😡😡
ഇവർക്കു ഒക്കെ ഫ്രീഡം കൊടുത്തത് ആണ് പ്രശ്നം. പണ്ടേ മുതൽ ഉള്ള അടി തുടർന്ന് പോകുവാണേൽ എല്ലാം ശരി ആകും 😂
ഇത് ഒക്കെ ippo പല ഗവമെന്റ് സ്കൂളിലും നടക്കുന്നതാണ്... ലഹരി ഉപയോഗിച്ച് ക്ലാസ്സിൽ വന്ന് അധ്യാപക രെ മർദിക്കൽ... പലരും പരാതി നൽകാത്തതാണ്
ശിവം കുട്ടി ഫാൻസ്
ശവം കുട്ടി പിൻഗാമി 😂😂
ഈ അടുത്ത് അധ്യാപക ചെറുതായി വടി കൊണ്ട് അടിച്ചതിന് 7th ക്ളാസ് വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനില്‍ പോയി കംപ്ലൈന്റ് കൊടുത്തു... ഇതാണ് ഇപ്പോള്‍ നടക്കുന്നത്
ഇപ്പോഴാത്തെ പിള്ളേർ അല്ലേ ഇത് അല്ല ഇതിന് അപ്പുറം ഉണ്ടാകും....
ഇവനെയൊന്നും നന്നാക്കാൻ നിൽക്കരുത് ചിലപ്പോൾ ജീവനും ജീവിതവും നഷ്ടമാകും , സ്കൂളിൻ്റെ നിയമം അനുസരിച്ച് നടപടിയെടുക്കുക.
പാശ്ചാത്യ നിയമങ്ങൾ മാറ്റണം.
നമുക്ക് വേണ്ടത് നമ്മുടെ സംസ്കാരം .
🤣🤣🤣
നമുക്ക് അല്ലെ sir സംസ്കാരം. മറ്റു രാജ്യങ്ങൾ സഞ്ചരിച്ചാൽ സംസ്കാരം എന്താണെന്ന് മനസ്സിലാകും.. ബഹുമാനത്തോടെ സംസാരിക്കാൻ പോലും നമുക്കറിയില്ല
ഇവിടെ സംസ്ക്കാരം വെറും വാക്കിൽ മാത്രം ഒന്ന് ലോകം കണ്ടിട്ട് വരൂ ചുമ്മാ രാഹുൽ ഈശ്വറിനെ പോലെയുള്ളവരുടെ നാവാട്ടം കേട്ട് പറയരുത്
athenthu samskaram aanavo?
നമ്മുടെ മക്കളെ ലൈഫ് setteld ആക്കാൻ schoolil പറഞ്ഞയക്കാനും പറ്റുന്നില്ല,, ഇവർ കാരണം അത്യാപകർക്കു ജീവൻ നഷ്ട്ടമാവുന്ന avastha😢😢
അദ്ധ്യാപകർ
Sathyam anu school is really bad now a days distant education kond varanam
മാഷ് സൂക്ഷിക്കണം.. ഈ കുട്ടി ഒറ്റക്കായിരിക്കില്ല.. പിന്നിൽ ലഹരി മാഫിയ ഉണ്ടായേക്കാം... ഞാൻ ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ആളാണ്.. എന്റെ മോൻ ഇപ്പോൾ അവിടെ പഠിക്കുന്നുണ്ട്.. ഇത് കണ്ടു സത്യത്തിൽ ഭയന്ന് പോയി... ഒരു മാസം മുൻപ് exice, പോലീസ്, പൂർവ്വ വിദ്യാർഥികൾ, പേരെന്റ്സ്, അധ്യാപകർ എല്ലാം ചേർന്നു ഒരു യോഗം വിളിച്ചു കൂട്ടിയിരുന്നു... ചുമ്മാ പ്രസംഗിച്ചു യോഗം പിരിഞ്ഞു എന്നാണറിഞ്ഞത്.. ഏതെങ്കിലും സ്‌ട്രിക്‌ട്ടായി തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നു അന്ന് തന്നേ.. അവിടത്തെ നാട്ടുകാർ വളരെ നല്ലവരാണ്.. അവർക്കു രക്ഷിതാക്കളും അധികാരികളും സപ്പോർട്ട് കൊടുക്കുക, സ്കൂൾ വിടുമ്പോൾ പോലീസ് കാവൽ നിൽക്കുക, സ്കൂൾ വിട്ടാൽ ആര മണിക്കൂറിനുള്ളിൽ പരിസരം വിട്ടു പോണം എന്ന് നിയമം വക്കുക,.... ലഹരി കൊണ്ടു വന്നു കൊടുക്കുന്നവരെയും അത് കൈമാറാൻ സഹായിക്കുന്നവരെയും exice, പോലീസ്, പേരെന്റ്സ്, അധ്യാപകർ, നാട്ടുകാർ എന്നിവർ ഒറ്റക്കെട്ടായി നിന്ന് പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടു വരിക... ഒക്കെ ചെയ്താലേ രക്ഷയുള്ളൂ... ഇത് ഈ കുട്ടിയുടെ രക്ഷിതാക്കൾക് മാത്രം ഉള്ള തലവേദന ആണെന്ന് കരുതരുത്... ഈ രക്ഷിതാക്കളുടെ സ്ഥാനത്തു നാളെ നമ്മളും നിൽക്കേണ്ടി വന്നേക്കാം എന്ന് ഓർക്കുക, ആ രക്ഷിതാക്കളെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷ നേടാൻ അവരെ ഒറ്റക്കെട്ടായി പിന്തുണക്കുക... ഓർക്കുക ഈ കുട്ടിയുടെ സ്ഥാനത്തു നാളെ നിൽക്കുന്നത് നമ്മുടെ മക്കൾ ആയേക്കാം... ദയവായി അധികാരികൾ ഉണരുക 🙏🏻🙏🏻പോലീസ്, exice ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇതിനു മാറ്റം വരുതാവുന്നതേയുള്ളു.. നിങ്ങള്ക്ക് മാത്രമേ അതിനുള്ള അധികാരം കയ്യിലുള്ളു...
സ്കൂളിൽ അമ്മതൊട്ടിലും സ്ഥാപിക്കണം. നവകേരളം.
വീഡിയോ എന്തിനാ ബ്ലർ ചെയ്തത് എത്തേണ്ടടത്ത് എത്തിയിട്ടുണ്ട്
നന്നായി വരും മോനേ 🙏
സാറേ സൂക്ഷിക്കൂ. അവൻ എന്തേലും ചെയ്യും... അപ്പോഴും കുറ്റം അധ്യാപകരായ നമുക്കവും. കുട്ടികൾക്ക് സമൂഹവും രക്ഷിതാക്കളും സർക്കാരും support ആണല്ലോ
New gen era ....too much crazy.... handle with care
ഇനി അവനെ കേരളത്തിൽ ഒരു സ്കൂളിലും പടിപ്പിക്കരുത്.😂 അവനു വേണ്ടിയും വരും രാഷ്ടീയക്കാർ😂
ഇതിന് നന്ദി മധ്യമങ്ങൾക്ക്,പിന്നെ cdawlu c kku, പിന്നെ അതി രൂക്ഷ ടീമിന്,പിന്നെ അതിനു കൂടി നിൽക്കുന്ന മാതൃക ക്കാർക്ക്
ആ പാവം അദ്ധ്യാപകൻ്റെ ഒരു ഗതികേട് ഓർത്ത് ദുഃഖം തോന്നുന്നു.
പണ്ട് സ്കൂളിൽ എന്തെങ്കിലും കാര്യത്തിന് അധ്യാപകർ പ്രശ്നം ഉണ്ടാക്കിയാൽ. നമ്മളൊക്കെ ആലോചിക്കുക എപ്പോഴും അച്ഛനും അമ്മയും അധ്യാപകരുടെ ആണെങ്കിൽ അവരുടെ മുന്നിൽ വന്ന് കാല് പിടിക്കാനും അപേക്ഷിക്കാനും നിൽക്കുന്ന രക്ഷിതാക്കളുടെ മുഖമാണ്. ആരുടെയും മുന്നിൽ നമ്മുക്ക് വേണ്ടി അവർ തലകുനിക്കാൻ ഇട വരാണ്ട് ഇരിക്കാൻ പരമാവധി നോക്കും. ഇപ്പഴത്തെ പിള്ളേർക്ക് സ്വന്തം അച്ഛൻ അമ്മമാരുടെ പോലും സ്നേഹവും ബഹുമാനവും ഇല്ല. പിന്നെ ആണ് അധ്യാപകരോട്
ലോകം കാലം തെറ്റിയതിൽ മാധ്യമങ്ങൾക്കും പങ്ക്..
മാതൃകപരമായ വിദ്ഗാർഥികൾക്ക് നിലനിൽപ് ഭീഷണിയാവുന്ന കാലമാണ് ഇത്... സർവത്ര മേഖലയിലും കൊലവിളി... യഥാ രാജ തതാ പ്രജ 😩😩😩😩😩
കേരളത്തിൽ എന്ത് കൊള്ളരുതായ്മകൾ നടന്നാലും അതിന് കാരണം സിനിമ ആണ് എന്ന് പറഞ്ഞു കൊണ്ട് കുറെയെണ്ണം ഇപ്പവരും
Marco എഫക്ട്
സത്യം 😂
Bro athu knowledge illathavan Mar Kure vanagal😂
Cinema social media effect tanne aanu ith.. Avark adyapakarod ingne okke samsarikaam enna arive kittunath newgen cinemakalil ninne aane.. Pala cinemakalilum adyapakar comalikal aanallo🤭
സിനിമാ ദൈന്യം ദിന ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട് .അത് ഒരു വാസ്തവം ആണ് .സ്വന്തം കാര്യം തന്നെ എല്ലാവരും ആലോചിച്ചു നോക്കിയാൽ മതി .സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കോളേജിലേക്ക് കടക്കുന്ന പ്രായം ആലോചിച്ചു നോക്കൂ .മിക്കവരും ഒരു സിനിമാകഥാപാത്രം ഒക്കെ അകാൻ ശ്രമിച്ചിട്ടുണ്ടാകും.ഏറ്റവും പുതിയ പ്രാവിൻ കൂട് സിനിമയിലെ ഒരു രംഗം ശ്രദ്‌ധിക്കുക .അതിൽ ഒരു റിട്ട അധ്യാപകൻ പൂർവ വിദ്യാർത്ഥിയോട് എന്തോ ശാസിക്കുന്നു .ഉടൻതന്നെ അവൻ കൈനീട്ടി ആ വായോ ധികനെ അടിക്കുകയാണ് .അത് കണ്ടു തീയേറ്ററിൽ കയ്യടി .അവിടെയും കഴിഞ്ഞില്ല ഒരു ന്യൂ റിവ്യൂർ സമൂഹ മാധ്യമത്തിലൂടെ ആ രംഗത്തെ വാഴ്ത്തുകയാണ് .ആ അധ്യാപകന് അടി കിട്ടേണ്ടതാണെന്നു .ഇവന്റെ മകന്റെ അവസ്ഥ എന്തായിരിക്കും !.
ധാർമികത ഇല്ലാതെ ഭൗതിക വിദ്യാഭ്യാസം കൊടുത്താൽ ഇങ്ങനെ ഇരിക്കും
ഞാൻ 7ക്ലാസ്സിൽ പഠിക്കുമ്പോൾ text ബുക്ക് എടുക്കാൻ മറന്നതിനു മലയാളം മാഷ് എന്റെ മുഖത്തടിച്ചത് എന്നും ഓർമയിൽ ഉണ്ട്..😢😢..എന്നിട്ട് പോലും വീട്ടിൽ പറയാൻ പേടിയായിരുന്നു😢
ഇത് എൻ്റെ നാട്ടിലാണല്ലോ
കഷ്ടം
ആ അദ്ധ്യാപകരുടെ കാര്യം ഇനി കഷ്ടമാണ്. ഒരു കുട്ടിക്ക് മനോവേദനയുണ്ടാക്കിയ പെരുമാറ്റത്തിന്റെ പേരിൽ അവരെ ക്രൂശിക്കാൻ സകല സംവിധാനങ്ങളും ഉടനെ സടകുടഞ്ഞെഴുനേൽക്കും.
Old generation teacher 's, you were very very lucky to have disciplined students who respected you 🙏
ഞങ്ങൾ ഓക്കെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങളുടെ പ്രിൻസിപ്പൽ ആയിട്ട് ഞങ്ങൾ എന്തോരം കമ്പനി ആയിരുന്നു..... ❤️❤️ ഒപ്പം ബഹുമാനം ,പേടി എല്ലാം ഉണ്ടായിരുന്നു....ഗുരുക്കന്മാരെ ബഹുമാനിക്കാത്ത ഇവനൊക്കെ എത്ര പഠിച്ചിട്ട് എന്താ കാര്യം....!! ഓൺ ദി സ്പോട്ട് ഇവനെയൊക്കെ ഡിസ്മിസ് ചെയ്യണം.... വെച്ചോണ്ട് ഇരിക്കരുത്.....💯💯
ഇന്നത്തെ വർത്തമാനകാലത്ത് മര്യാദ മൺമറഞ്ഞു പോയി പ്രത്യേകിച്ച് മക്കൾ മാതാപിതാക്കളോടും, ഗുരുശിഷ്യ ബന്ധത്തിലും 😢
ഈ ന്യൂ ഇയർ രാത്രി 15 വയസ്സും 17 വയസ്സുമുള്ള പിള്ളേരാണ് തൃശ്ശൂരിൽ ഒരു 32 വയസ്സുള്ളവനെ കുത്തികൊന്നത്. പ്രായത്തിന്റെ ആനുകൂല്യം എല്ലായ്പ്പോഴും കൊടുക്കുന്നത് അപകടമാണ്, പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത്
ന്യൂജനറേഷൻ എന്നു പറഞ്ഞു പിള്ളേർക്ക് ആവശ്യമില്ലാത്ത ഫ്രീഡം സു കൊടുത്തു സ്കൂളുകളിൽനിന്ന് ശിക്ഷണം മാറ്റി തെറ്റ് തെറ്റാണെന്ന് പഠിപ്പിക്കാതെ, വയലൻസ് ട്ടുള്ള സിനിമകൾ പ്രമോട്ട് ചെയ്തും, വാർത്താചാനലുകൾ മൊത്തവും നാട്ടിൽ നടക്കുന്ന എല്ലാ വയലൻസ് ന്യൂസുകളും ചാനലുകൾ വഴി പ്രമോട്ട് ചെയ്യുക. ഇത്രയൊക്കെ പോരേ ഒരു തലമുറ നശിച്ചുപോകാൻ 😢😢😢. ❤മാതാ പിതാ ഗുരു ദൈവം❤
ആ പഴയ ശിക്ഷാ രീതികൾ തിരിച്ചു വരണം 🙄
Athe💯
@@Positive-p3jenna eni teachers nnu umbi kodukka nigale pole😂
ഇവന് പ്രായപൂർത്തി ആയില്ല ഇവൻ കുട്ടിയല്ലേ എന്ന് പറയാനും ഇവനെ മാലയിട്ട് സ്വീകരിക്കാനും ആളുണ്ട് ഈ വർഷത്തെ നല്ല വിദ്യാർത്ഥികൾ അവാർഡുകൾ കൊടുക്കണം
കുട്ടിയെ അറിയണം എങ്കിൽ മാതാപിതാക്കളെ നോക്കിയാൽ മതി..
" വിത്ത് ഗുണം പത്ത് ഗുണം"
പഠിപ്പിക്കുന്ന അധ്യാപകരോട് ഇത്രയും മോശം രീതിയിൽ സംസാരിച്ചിട്ടുണ്ട് എങ്കിൽ ഇവൻറെ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും എന്തോ😮😮😮
ഹയർസെക്കൻഡറി വിഭാഗത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് അറിയാം ഇതേപോലെയുള്ള കയ്യാങ്കളികൾ ഇപ്പോൾ സർവ്വസാധാരണമാണ്. കുട്ടികൾ തമ്മിലുള്ള അടിപിടിയിൽ അധ്യാപകർക്കും നല്ല താങ്ങ് കിട്ടാറുണ്ട് . പഠിപ്പിക്കുക പോരുക, അനുഭവം ഗുരു. (ഹയർസെക്കൻഡറി ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്തതിൻറെ അനുഭവം)
He should be expelled from school, he is a threat to many other students and of course to the society also .
പ്രായപൂർത്തി ആയില്ലന്ന ഇളവ് ഉണ്ടല്ലോ..
ഇവന്റെ നിർമാതാക്കൾ ഇപ്പോഴും ജീവനോടെ ഉണ്ടോ,, അതോ ഇവൻ തല്ലികൊന്നോ 🤔
ഇപ്പോഴത്തെ കുട്ടികൾ 😔😔ആര് പറഞ്ഞാലും കേൾക്കില്ല 😔
ഞാനും അദ്ധ്യാപകൻ ആയി ജോലി ചെയ്തിട്ടുണ്ട് ചില കുട്ടികളും അവരുടെ പരന്റ്സും വളരെ മോശം ആയിട്ടാണ് അദ്ധ്യാപകരോട് പെരുമാറുന്നത്
ഇതാണ് വിദ്യാർത്ഥി.. ഇങ്ങനെയാവണമെടാ വിദ്യാർത്ഥി.. പാവം അധ്യാപകർ, ഒന്നുകിൽ ഈ മികച്ച വിദ്യാർത്ഥി അവരെ തട്ടും അല്ലെങ്കിൽ ജയിൽ വാസം... രണ്ടായാലും ഗുരു ദക്ഷിണ മികച്ചതാവട്ടെ..
സാർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ഇപ്പോഴുള്ള കൊലപാതകങ്ങൾ എല്ലാം നിസാര കാര്യങ്ങൾക്ക് വേണ്ടിയാണ്
അവന്ടെ തള്ളയേയും തന്ത്തെയും പറഞ്ഞാൽ മതിയല്ലോ 😂
കുട്ടിയെ മെന്റലി പ്രശ്നമുണ്ടാക്കിയതിനെതിരെ അധ്യാപകനെതിരെ കേസ് എന്ന് അടുത്ത വാർത്ത വരുമോ
ഇതൊക്ക കേൾക്കേണ്ടി വരുന്ന അധ്യാപകരുടെ അവസ്ഥ 😥
ഇതിനെയൊക്കെ വളർത്തുന്ന വീട്ടുകാരെ പറയണം, ഇപ്പോഴത്തെ ഓരോന്നിന്റെ വായിൽ നിന്ന് വരുന്നത് കേൾക്കാൻ കൊള്ളില്ല 🥲കാലം വല്ലാണ്ട് മാറിയിരിക്കുന്നു
കുട്ടികളെ ഒന്നും പറയാൻ പാടില്ല ചെയ്യാൻ പാടില്ല എന്ന് അറിഞ്ഞുകൂടെ പിന്നെ എന്തിനാണ് അവരെ പ്രകോപിപ്പിക്കുന്നത് ഈ നിയമം നേരെ തിരിച്ചും ആകാം അവരെ ഒന്നും പറയരുത് ചെയ്യരുത് ശരിതന്നെ പക്ഷേ തിരിച്ചു പറയുമ്പോൾ തിരിച്ചും ചെയ്യാമല്ലോ😊
ഓന്റെ മൊബൈൽ പിടിച്ചാൽ ലോകം ഞെട്ടും
അവൻ അർഷോയുടെ പിൻഗാമി ആയിരിക്കും.
What a modern world… very good progress…
സർക്കാരിനും, മാധ്യമങ്ങൾക്കും, നിയമം നോക്കുന്നവരും ഇത് കാണുക. ഇവനെയും വിദ്യാർത്ഥി എന്ന് എങ്ങനെ വിളിക്കും. നല്ല തന്തക്കും, തള്ളക്കും പിറക്കാത്തതിന്റെ പ്രശ്നം ആണ് ഇതൊക്കെ. സാധാരണ കുട്ടികൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ് ഈ കുട്ടി ചെകുത്താൻ പറയുന്നത്.
ക്രിമിനൽ മനസ്സാണ്, വീട്ടുകാരും പിന്തുണ നൽകു൦, ഒടുവിൽ അവന്റെ ഉപദ്രവത്താൽ വീട്ടുകാരുടെ അന്ത്യ൦
പണ്ടൊക്കെ മാഷുമാരുടെ തലവെട്ടം കാണുമ്പോൾ ഓടിയൊളിക്കുന്ന ഒരു തലമുറ ഉണ്ടായിരുന്നു ❤❤❤
ഇവൻ എന്തിനാ പഠിക്കുന്നത് അവന്റെ ഫോൺ കൊടുത്തു വിടു അവൻ എവിടെ എങ്കിലും പോട്ടെ ഇവന് മാത്രം കൊമ്പ് ഉണ്ടോ
അച്ഛനും അമ്മയും സപ്പോർട് ഉണ്ടാകും എന്ത് ചെയ്താലും എന്റെ മകൻ പെർഫെക്ട് എന്നല്ലേ